സ്ഥിരം പ്രേഷകൻ എന്ന നിലക് പറയാലോ ഓരോ വീഡിയോയും ഏതൊരു സാദാരണക്കാരനും വളരെ നല്ല രീതിയിൽ മനസിലാക്കാൻ പറ്റും. അതു തന്നാണ് നിങ്ങളുടെ വിജയവും. പലവട്ടം പറഞ്ഞതാണ് എന്നാലും പറയാലോ അവതരണം വേറെ ലെവൽ 👍👍👍👍
ആദ്യം മുതൽ തന്നെ ഞാൻ കൂടെ ഉണ്ട് . വീട് വെക്കാൻ പ്ലാൻ ചെയത്പ്പോ ഞാൻ വിളിച്ചിരുന്നു. നല്ല പോസിറ്റീവ് മറുപടി നൽകി thanks 👍 ചില സാമ്പത്തിക കാരണം കൊണ്ട് അത് നടന്നില്ല . എന്നാലും ഈ ചാനലിൽ നിന്നും maximum അറിവ് കിട്ടുന്നുണ്ട്. ഈ ചനലിനെയും ഷിനുവിനേയും maximum support ചെയ്യാനും ഇപ്പോളും ശ്രമിക്കുന്നു.❤️❤️
വളരെ നല്ല TIPS.. നന്ദി... പിന്നെ മറ്റൊരു കാര്യം. കോൺട്രാക്ടർമാർ പലരും EXPERIENCE ഇല്ലാത്ത ബംഗാളികളെ വച്ചാണ് പണികൾ ചെയ്യിപ്പിക്കുന്നത് ; അവർ ഒരുപാട് MATERIALS വേസ്റ്റ് ചെയ്യും (If you are giving the materials). അല്ല FULL കോൺട്രാക്ട് ആണെങ്കിൽ the contractor will LOOT you on the material Quality... ( ഇത് എന്റെ അനുഭവം ).
ചിലവ് കുറയ്ക്കാൻ ഉള്ള മാർഗം വീട് വെക്കുമ്പോൾ മേശരിമാരും അലവലാതി അമ്മാവന്മാരും തരുന്ന ഉപദേശം ആണ് പണിക്കാർക്ക് ഫുഡ് especiallily ബ്രേക്ഫാസ്റ്റ് , morning ടീ , evening tea ആൻഡ് സ്നാക്സ് ഒക്കെ കൊടുക്കാൻ , വീട് വെക്കുവല്ലേ. ഭക്ഷണം കൊടുത്താൽ പുണ്യം കി ട്ടും എന്ന് ഒരു കാരണവശാലും കൊടുക്കരുത് , ക്യാഷ് പോകുന്ന വഴി അറിയില്ല അതേ പോലെ നമുക്ക് അങ്ങോട്ടും പോകാൻ പറ്റില്ല
Sir normal സിമന്റ് + സാൻഡ് പ്ലാസ്റ്ററിങ് ന് പകരം ക്യൂറിങ് ഫ്രീ ആയിട്ടുള്ള റെഡി മിക്സ് പ്ലാസ്റ്ററിങ് ഉപയോഗിക്കാം. അതായത് 50-55 രൂപ sqft ന് വരുന്ന പ്ലാസ്റ്ററിങ് 25 രൂപക്ക് ചെയ്യാം birla white nte levelplast ഉപയോഗിച്ചു.
Yours is a presentation that a beginner can understand very well. Your videos have been very helpful to me as I prepare to build a house. I have seen many videos of you. especially the houses made with this AAC stone. May you be able to carry this knowledge forward…Thank you
Very useful video. Sir ഒരു 2500000lakh രൂപക്ക് 1500sq താഴെ ഉള്ള വീട് പണിയാന്‍ materials എത്ര റേഞ്ചില്‍ ഉള്ളത് വാങ്ങണം ഇതിന്റെ detailed വീഡിയോ പ്രതീക്ഷിക്കുന്നു
2നില വീട് പണിയുമ്പോൾ ഏതു തരം നിർമാണമാണ് ലാഭം ? സ്റ്റീൽ ഫ്രേയിം , കോൺഗ്രീറ്റ് ഫ്രേയിം , ലോഡ് ബെയറിങ്? ചുമരുകൾ സിമന്റ് ഷീറ്റുകൾ അല്ലെങ്കിൽ AAC ബ്ലോക് ആണ് ഉദ്ദേശിക്കുന്നത് .
Sir veed pani thodangan aagrham und.. Plot vangiyath puzhayude adthayi poi apo plan kitila enoke parayunu aalukal.. Ith sathtamano.. Engneya onn confirm cheya please help
@@AtticLab sir thnk you for the response. I've enquired. Unfortunately the plan will not be available. What will be the complications Moving forward with construction
I was trying to give my new house contract to him............as I am from Kannoor...I tried to contact his Kannoor agent also...........But none of them positively contacted me..Even I spoke to Mr. Shinoj as I got impressed on his designs........But Mr. Shihoj and his sub contractors never contacted me ..which was agreed by him on August..he is a wonderful archirtech........but (may be due to his over work load) dont care about the new enquiries like I did
"Congratulations to Attic lab on it's first anniversary"!! After seeing and following, this channel, for last one year. I think we have learned a lot during last one year... Inspired by this, I am planning to make 15 homes, near Technopark, Thiruvananthapuram, in our land with 15 different 'architectural designed houses of less than 3000 sq ft' each. It's, in an idea-stage only: I mean conceptual stage. So, any friends, seriously interested, please leave your liking/ interest !!
Sir ഒരു വീട് ചെയ്തു തരുമോ? സാറിൻ്റേത് ഒരു promotion വീഡിയോ ആയി തോന്നിയിട്ടില്ല. ഇപ്പോഴത്തെ സാഹചര്യത്തിൽ ഒരു 40 ലക്ഷത്തിൻ്റെ വീട് ചെയ്തു തരുമോ? കുറേ ഇഷ്ടം തോന്നിയിട്ടുണ്ട് ഓരോ രീതികളും .മറുപടിYes or No പറയുമോ?പലവട്ടം whats app ൽ Msg ഇട്ടിരുന്നു. ഒന്നും പറഞ്ഞിട്ടുമില്ല. വിട്ടു കളയാൻ തോന്നിയിട്ടില്ല.
@@shibilt7131 Architect with artistic skills and passion. (If you cannot afford, you yourself can be a decent designer with scale, pencil, and paper. I did interior design like that only, and it worked well. But for house design, I will also consult an Architect since my plot is challenging for construction. Project management you yourself must do otherwise you will land into soup).
സ്ഥിരം പ്രേഷകൻ എന്ന നിലക് പറയാലോ ഓരോ വീഡിയോയും ഏതൊരു സാദാരണക്കാരനും വളരെ നല്ല രീതിയിൽ മനസിലാക്കാൻ പറ്റും. അതു തന്നാണ് നിങ്ങളുടെ വിജയവും. പലവട്ടം പറഞ്ഞതാണ് എന്നാലും പറയാലോ അവതരണം വേറെ ലെവൽ 👍👍👍👍
❤❤❤🌹🌹🌹 thankyoy for ur support brooo❤❤❤
ആദ്യം മുതൽ തന്നെ ഞാൻ കൂടെ ഉണ്ട് . വീട് വെക്കാൻ പ്ലാൻ ചെയത്പ്പോ ഞാൻ വിളിച്ചിരുന്നു. നല്ല പോസിറ്റീവ് മറുപടി നൽകി thanks 👍 ചില സാമ്പത്തിക കാരണം കൊണ്ട് അത് നടന്നില്ല . എന്നാലും ഈ ചാനലിൽ നിന്നും maximum അറിവ് കിട്ടുന്നുണ്ട്.
ഈ ചനലിനെയും ഷിനുവിനേയും maximum support ചെയ്യാനും ഇപ്പോളും ശ്രമിക്കുന്നു.❤️❤️
Hi... thankyou very much for the support sir....... ❤❤❤🌸🌸🌸
വളരെ നല്ല TIPS.. നന്ദി... പിന്നെ മറ്റൊരു കാര്യം. കോൺട്രാക്ടർമാർ പലരും EXPERIENCE ഇല്ലാത്ത ബംഗാളികളെ വച്ചാണ് പണികൾ ചെയ്യിപ്പിക്കുന്നത് ; അവർ ഒരുപാട് MATERIALS വേസ്റ്റ് ചെയ്യും (If you are giving the materials). അല്ല FULL കോൺട്രാക്ട് ആണെങ്കിൽ the contractor will LOOT you on the material Quality... ( ഇത് എന്റെ അനുഭവം ).
Yes true... Have to be very specific while selecting contractor...
ചിലവ് കുറയ്ക്കാൻ ഉള്ള മാർഗം
വീട് വെക്കുമ്പോൾ മേശരിമാരും അലവലാതി അമ്മാവന്മാരും തരുന്ന ഉപദേശം ആണ് പണിക്കാർക്ക് ഫുഡ് especiallily ബ്രേക്ഫാസ്റ്റ് , morning ടീ , evening tea ആൻഡ് സ്നാക്സ് ഒക്കെ കൊടുക്കാൻ , വീട് വെക്കുവല്ലേ. ഭക്ഷണം കൊടുത്താൽ പുണ്യം കി ട്ടും എന്ന്
ഒരു കാരണവശാലും കൊടുക്കരുത് , ക്യാഷ് പോകുന്ന വഴി അറിയില്ല
അതേ പോലെ നമുക്ക് അങ്ങോട്ടും പോകാൻ പറ്റില്ല
🙏🙏🙏
Sir normal സിമന്റ് + സാൻഡ് പ്ലാസ്റ്ററിങ് ന് പകരം ക്യൂറിങ് ഫ്രീ ആയിട്ടുള്ള റെഡി മിക്സ് പ്ലാസ്റ്ററിങ് ഉപയോഗിക്കാം. അതായത് 50-55 രൂപ sqft ന് വരുന്ന പ്ലാസ്റ്ററിങ് 25 രൂപക്ക് ചെയ്യാം birla white nte levelplast ഉപയോഗിച്ചു.
Yours is a presentation that a beginner can understand very well. Your videos have been very helpful to me as I prepare to build a house. I have seen many videos of you. especially the houses made with this AAC stone. May you be able to carry this knowledge forward…Thank you
Thankyou for your support... ❤❤❤🙏🏻
Great observation, good suggestions.. keep up the tempo and keep going...
❤❤❤❤👍🏻
കരിക്കും attic lab ഉം ആണ് എന്റെ fav youtube channels...
❤❤❤🙏
✨✨വളരെയധികം ഉപകാരപ്രദമായ വീഡിയോസ് ആണ് താങ്കളുടെ ചാനലിലൂടെ ലഭിക്കുന്നത്👍👍☺️☺️
❤❤❤🙏
Sir
Veedinte ullil (toilet & kitchen ozhich)
Gibsum plastering cheyunnatu better ano?
Gibsum cost siment plasteringine apeshichu kuravalle?
Please reply...Sir
Already 2 floor load beaing cheythe veed polichu vekumbole soil test cheyano ?
Better to understand the soil condition sir….
(1)RCC Roof
(2) Truss work using aluminium sheets with PVC ceiling.
Which one you recommonds.
RCC roof is cost effective and cheaper
@@pradeepab7869 Who said?
Congratulatons. Your videos are very helpful and revealing. Thank you.
❤❤❤🙏
Pakuthi work polum cheythilla Windows UPVC aayirunnu athonnum cheythilla cash poyi
🙏🏻🙏🏻🙏🏻
Bay window നെ കുറിച്ച് deatiles video പ്രതീക്ഷിക്കുന്നു സാർ 😊
AAC block ne patti cheythirunno
Very informative video for who are going start new home construction. Thanks Shinoop.
❤❤❤🙏
Sir, ഇതുപോലെ പ്ലോട്ട് വാങ്ങുമ്പോൾ നമ്മൾ എന്തൊക്കെ ശ്രദ്ധിക്കണം... Hope in another video
👍🏻👍🏻👍🏻
Sir,varkkumbol,pidiproof LW.nirbandamundo
Sir your videos are very informative....expecting more through this channel...😊😊
❤❤❤
Very useful video. Sir ഒരു 2500000lakh രൂപക്ക് 1500sq താഴെ ഉള്ള വീട് പണിയാന്‍ materials എത്ര റേഞ്ചില്‍ ഉള്ളത് വാങ്ങണം ഇതിന്റെ detailed വീഡിയോ പ്രതീക്ഷിക്കുന്നു
Machined kollath enikku 20 lakhsinu cheyyumo ennu chodichirunnu but sir sorry paranju ivide 18.50 lakh vangiyittu plastering finish cheyyathe, Elivation onnum cheyyathe ittittu mungi😭
Thanks Mate... really informative..
❤🙏🏻🙏🏻🙏🏻🙏🏻
Sir, ഒരു detail estimation ഒന്ന് പറഞ്ഞു തരാമോ?
I am planning to renovate my house.Is it advisable to convert kitchen into a bedroom?
Roofing mathram gfrg panal upayogikkunath nallathano?
Sir, Your video's are very very interested and informative.
Thank you
❤❤❤🌸
Any alternative material available for UPVC Windows frame
Any other material available please let me know
WPC Wood Plastic Composite can be used for Windows/Door frames and shutters.
Bay window explain cheyth oru video cheyumo
Very Useful Information. Waiting for Q&A
👍🏻👍🏻👍🏻
2നില വീട് പണിയുമ്പോൾ ഏതു തരം നിർമാണമാണ് ലാഭം ? സ്റ്റീൽ ഫ്രേയിം , കോൺഗ്രീറ്റ് ഫ്രേയിം , ലോഡ് ബെയറിങ്? ചുമരുകൾ സിമന്റ് ഷീറ്റുകൾ അല്ലെങ്കിൽ AAC ബ്ലോക് ആണ് ഉദ്ദേശിക്കുന്നത് .
Purely based on planing, site context, and designing...
Valuable information 👍👍
You're so true about soil test.
👍🏻👍🏻👍🏻
Hi sir I am your fan. I can't able to follow your language. Can you use subtitles.
Aac block interlock brick ethaanu cost effective...
Sir, lentil nnu m sand anno mannal anno nallathu ennu parayamo?
Angane parayaan patilla... 2um good...
നല്ല വിവരണം,
Thank you so much sir...
Very informative video
Very informative topic .
Thank you .
❤❤❤🙏
പുതിയ വീഡിയോ ഇട്ടിട്ടുണ്ടോ എന്ന് ഇന്നെലെയും വന്നു നോക്കി ❤❤👌👌
❤❤❤🙏🙏🙏
Sir veed pani thodangan aagrham und.. Plot vangiyath puzhayude adthayi poi apo plan kitila enoke parayunu aalukal.. Ith sathtamano.. Engneya onn confirm cheya please help
Please check with ur panchayat/municipality. Carry you tax receipt with you.
@@AtticLab sir thnk you for the response. I've enquired. Unfortunately the plan will not be available. What will be the complications Moving forward with construction
I meant consequence
❤️🔥 Thanx broo…
I was trying to give my new house contract to him............as I am from Kannoor...I tried to contact his Kannoor agent also...........But none of them positively contacted me..Even I spoke to Mr. Shinoj as I got impressed on his designs........But Mr. Shihoj and his sub contractors never contacted me ..which was agreed by him on August..he is a wonderful archirtech........but (may be due to his over work load) dont care about the new enquiries like I did
Extremely sorry for the incident 🙏🏻🙏🏻🙏🏻
One of my favourite channel
🙏🙏🙏🙏❤
Well explained 👍
❤❤❤
Useful video
Thanks🙏
ACC blockinte veedu finishing video edamo?
Theernitilla... Theerna yheerchayayum idaaam...
Yes
9400331243
Palakkad work eduthu cheyumo,enikku Palakkad Nemmara yil aanu plot ullath ...pls waiting for your reply
Info@atticlab.in
Valuable points 👏👌
❤❤❤🙏
Ur advice is very useful...
❤❤❤🙏
Sir , All Kerala project cheyth kodukkarundo?
Consultation only...
Plot visit cheyth sketch varach nalkumo
well explained
Sir Ningal Kollam District il work eduth chyumoo
Not into construction
Kurachu short aaki paranjal nannayirikum.. video kanan interest undakum
🙏🏻👍🏻
AAC VEEDU ENDI OINA CONDILA
Njn oru mail ayachit reply kitiyilla. Reply tharumo please🙏
ഹായ് 🙏🙏🙏
Sir ur videos are amazing, but do video in english
Hi... Thankyou for your message...
100%👍👍👍🤝🤝
♥️♥️♥️♥️
Sir pcc ചെയ്യുമ്പോൾ എത്ര ഇഞ്ച് കനം വേണം. വെള്ളകെട്ടുള്ള സ്ഥലമാണ്
1) SOIL TEST ചെയുക.. 2) നല്ലൊരു മേസ്തിരിയെ വിളിച്ചു കാണിച്ചു ഉപദേശം തേടുക , 3) പിന്നെ TH-cam ചാനലുകൾ പരിശോദിച്ചു EXTRA അറിവുകൾ ഉണ്ടാക്കുക.
കോൺക്രീറ്റ് വീടിന്ടെ റൂഫ് പ്ലാസ്റ്ററിങ് ചെയ്തില്ലെങ്കിൽ റൂഫിന് എന്തെങ്കിലും ബലക്ഷയം വരാൻ സാധ്യതയുണ്ടോ .
bro you are real
❤❤❤
useful video 👌👌
Ningalude place evdeya??
Malappuram, Parappanangadi
What is different between CLC block and AAC BLOCK
WHICH ON IS BETTER
Need to chck
സാർ പറയുന്നത് കുറ്റം ആയി കാണരുത് ഇന്നേ വരെ കോൾ വിളിച്ചിട്ട് അറ്റൻഡ് ചെയ്ത ചരിത്രം നിങ്ങൾക്കില്ല.
Hi... Extremely Sorry for that... Try info@atticlab.in
@@AtticLab k. Thank u..
1000 sqft home with minimum quality materials use cheytal..cost in this current situation
AAC Block 2 നില കെട്ടിടത്തിൽ ലോഡ് ബെയറിങ്ങായി ചെയ്യാൻ പറ്റുമോ
തീർച്ചയായും
"Congratulations to Attic lab on it's first anniversary"!!
After seeing and following, this channel, for last one year. I think we have learned a lot during last one year...
Inspired by this, I am planning to make 15 homes, near Technopark, Thiruvananthapuram, in our land with 15 different 'architectural designed houses of less than 3000 sq ft' each. It's, in an idea-stage only: I mean conceptual stage. So, any friends, seriously interested, please leave your liking/ interest !!
Chetta ningal poli analo
❤❤❤❤❤
Hai sir
എൻ്റെ പേര്അനീഷ് എനിക്ക് ഒരുആഗ്രഹംമുണ്ട് വീട്പണിയാൻ അതു സാർതന്നെ ചെയ്തുതരണം ഞാൻഇപ്പോൾ USA ആണ് എനിക്ക്നമ്പർഒന്നുവേണം Trivandrum ആണ് എന്റെവീട്
Sir, can you please help me to build a house near vallikkunnu railway station.can I fix an appointment to meet you
Hi... I am out of station...
Hope to meet you when you are free
Hello dear, i liked all your contents, appreciate if you could assist me in reaching you to discuss further.
Awsiting reply
Thank uou
Hi... Have you tried info@atticlab.in
Sir ഒരു വീട് ചെയ്തു തരുമോ? സാറിൻ്റേത് ഒരു promotion വീഡിയോ ആയി തോന്നിയിട്ടില്ല. ഇപ്പോഴത്തെ സാഹചര്യത്തിൽ ഒരു 40 ലക്ഷത്തിൻ്റെ വീട് ചെയ്തു തരുമോ? കുറേ ഇഷ്ടം തോന്നിയിട്ടുണ്ട് ഓരോ രീതികളും .മറുപടിYes or No പറയുമോ?പലവട്ടം whats app ൽ Msg ഇട്ടിരുന്നു. ഒന്നും പറഞ്ഞിട്ടുമില്ല. വിട്ടു കളയാൻ തോന്നിയിട്ടില്ല.
Hi mam please email to info@atticlab.in
mail ഇട്ടിട്ടുണ്ട് സർ
Hi
🙏🏻🙏🏻🙏🏻
Sir . Njan oru mail ayachittund. Reply tharumo?
👍🏻👍🏻👍🏻
Point 11: Baywindow vech space utilize cheyaan sremikukaa... ❤️
👍🏻👍🏻👍🏻❤❤❤❤
Hi bro
♥️
👍👍
🌹
👍👍👍💪💪💪
👌
Architect and designer difference entha?
Architect course pdichittallathavar deaigner... Thats the difference
@@AtticLab this is the best answer that you can give?
@@shibilt7131 Architect is a Technical person; basically an engineer.. Designer can be anybody, with some artistic skills
@@bijoypillai8696 then who is better in your opinion?
@@shibilt7131 Architect with artistic skills and passion. (If you cannot afford, you yourself can be a decent designer with scale, pencil, and paper. I did interior design like that only, and it worked well. But for house design, I will also consult an Architect since my plot is challenging for construction. Project management you yourself must do otherwise you will land into soup).
❤️❤️❤️❤️❤️
നമുക്ക് സ്വന്തമായി മൊബൈലിൽ വീടിന്റെ പുറത്തുനിന്നുള്ള view വരക്കാനുള്ള app ഏതേലും ഉണ്ടോ
Ariyilla...
Planner 5d
Und
At plystore
@@anfalma2295 eatha
Ippol sundaran aayi
❤❤❤🌹🌹🌹
പാവം കണ്ണ് തട്ടല്ലേ "!
Sir kannur work ചെയ്യുമോ
Plzz replay contact number tharumo
Info@atticlab.in
Sir malappuram evdeya?
Parappanangadi
നാട്ടുകാരൻ
വീട് പണിക്ക് സിമൻ്റ് ബ്രിക്ക് ഉപയോഗിക്കുന്നത് നല്ലതാണോ
No issues
✌️
Sir ,can you please help me to build a house near vallikkunnu railway station
👍❤️✨️
❤❤🙏
മുടി താടി ഒക്കെ വെട്ടിയോ
വീട്ടിൽ ഇരുന്നു, ഇരുന്ന് സ്വല്പം തടി കൂടി. ശബ്ദത്തിനും വ്യത്യാസം.
Kurakkanulla sramathilaaa❤❤❤❤
@@AtticLab chakkochante voice pole aayi.... jaladosham bass😄😄😄😄
Very informative. But i am watching this in 2024 April😂
❤️❤️❤️🙏🏻
Did you start your office in Mahe?
11.52... Nri.. മൊത്തൊമ്. കരാർ. കൊടുക്കു നത്തിനോട്. ഞാൻ യോജിപ്പില്ല.....3. മാസം. ലീവ്. ഉണ്ടങ്കിൽ.. ചെറിയ..വീടാണ് ങ്കിൽ.. പണികാരെ. വെച്ചു. ചെയ്യാണ്. നല്ലത്... എജിനിയറും. കൊട്രാക്റ്ററും. വേണ്ട... ആ. നാട്ടിലെ. നല്ല. പണിഅറിയാവു ന്ന.. ആളുകളെ വെച്ചു..സൊന്തം ചൈതാൽ..1000. S. Feett..വീട് പണിമെ ചുരുങ്ങിയത്.. ഒന്നര. ലക്ഷം. രൂപ. വരെ. ലാ ഭിക്കാം
🙋🏻♂️💖
Sir മലപ്പുറത്ത് ആണോ ?
ആണെങ്കിൽ എവിടാണ് മലപ്പുറത്ത്
Parappanangadi
Dis like adichaver nthanu ഉദേശിക്കുന്നത്?
🙏🙏🙏❤