വാസ്‌കോ ഡ ഗാമയും കുഞ്ഞാലി മരയ്ക്കാറും | History of KUNJALI MARAKKAR

แชร์
ฝัง

ความคิดเห็น • 82

  • @Ansalrahman1
    @Ansalrahman1 4 ปีที่แล้ว +436

    ചരിത്രം വളച്ചൊടിയ്ക്കുന്ന ഈ കാലത് ആണ് താങ്കൾ യഥാർത്ഥ ചരിത്രം പറഞ്ഞു തരുന്നത്...Great keep it up....

  • @fasilfaisu1315
    @fasilfaisu1315 4 ปีที่แล้ว +253

    ഇതു പോലുള്ള ഇന്ത്യൻ ചരിത്ര സത്യങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നു

  • @haleelarrahman2325
    @haleelarrahman2325 4 ปีที่แล้ว +195

    ഞാൻ
    പഠിച്ച പുസ്തകത്തിൽ വാസ്കോ ഒരു legend ആയിരുന്നു ബ്രോ ഉറുമിസിനിമ ഇറങ്ങിയപ്പോഴാണ് ഇവമ്മാര് കാടൻമാരാണെന്നു മനസ്സിലായെ.ഇനി ഞാൻ ക്ലാസ്സിൽ കേറാത്തതിന്റെ പോരായ്മയാണോ എന്നറിയില്ല🤷🏻‍♂️

  • @shemeerkb54
    @shemeerkb54 4 ปีที่แล้ว +300

    കുഞ്ഞാലി മരക്കാർ വെറുമൊരു പേരല്ല വികാരമാണ്

  • @jinu5888
    @jinu5888 4 ปีที่แล้ว +145

    ഒത്തൊരുമ ഇല്ലായിരുന്നു അതായിരുന്നു നനമ്മുടെ കുഴപ്പം

  • @nisanthps55
    @nisanthps55 4 ปีที่แล้ว +95

    കുഞ്ഞാലി മരക്കാർ ഒരു സംഭവം തന്നെ.... അടിപൊളി.... വരാൻ പോകുന്ന കുഞ്ഞാലി മരക്കാർ സിനിമ ഇതുപോലെ ആണെങ്കിൽ കലക്കും.....സൂപ്പർ.. ഒന്നും പറയാനില്ല.. അടിപൊളി...

  • @LeshamFacts
    @LeshamFacts 4 ปีที่แล้ว +123

    പറങ്കി പട എന്തോരം ക്രൂരതകളാ ചെയ്തിട്ടുള്ളത്... 🙆‍♂️

  • @ahammed_suhail_
    @ahammed_suhail_ 4 ปีที่แล้ว +211

    ഇതിന്റെ continue വേണം.... ടിപ്പുവിന്റെ story... 10 ആളോട് ഒറ്റക്ക് യുദ്ധം ചെയ്ത വീരൻ എന്നൊക്കെ കേട്ടിട്ടുണ്ട്... മരക്കാർ സഹായിക്കാൻ വന്നിട്ട് സാമൂതിരി ഒറ്റപ്പെടുത്തി കളഞ്ഞു അവസാനം..

  • @user-og6fy8zl1x
    @user-og6fy8zl1x 4 ปีที่แล้ว +147

    Dude കോഴിക്കോട്, കോഴിക്കോട് എന്ന് പറയുമ്പോ ഞങ്ങൾ കോഴിക്കോട്ടുകാർക് എന്തൊക്കയോ ഒരു ഇത് 😌😌😌😍😍😍😎😎 അത്..

  • @phenomaneltravel
    @phenomaneltravel 4 ปีที่แล้ว +73

    അന്ന് സാമൂതിരി പറ്റിയ പൊട്ടത്തരം കപ്പം കൊടുക്കുന്ന വിജയനഗര സാമ്രാജ്യ ചക്രവർത്തി നരസ നായകയുടെ സഹായം തേടാതെ ഒറ്റക്ക് ഉണ്ടാക്കാൻ പോയതാ അവസാനം സാമൂതിരി ശശി ആയി പോർച്ചുഗീസ്‌കാരും വിജയനഗരവും തമ്മിൽ സൗഹാർദ്ദമായി

  • @kumaraanu
    @kumaraanu 4 ปีที่แล้ว +73

    നമ്മുടെ കോഴിക്കോട് 💖

  • @Rahul-bm6tt
    @Rahul-bm6tt 4 ปีที่แล้ว +54

    ഒരു സിനിമ കണ്ട പ്രതീതി, Thanks DuDe😀😀💐💐💐👍

  • @hasanulbanna9875
    @hasanulbanna9875 4 ปีที่แล้ว +147

    കുഞ്ഞാലി മരക്കാർ 😎💪💪

  • @anurajmm901
    @anurajmm901 4 ปีที่แล้ว +51

    Full support ind, orru golden playbutton adikanam namak

  • @user-fv2oz2qj3y
    @user-fv2oz2qj3y 4 ปีที่แล้ว +85

    ഉറുമി സിനിമയും ചരിത്രവും തമ്മിൽ എത്ര ത്തോളം ബന്ധം ഉണ്ട്? വെൽdon ഡ്യൂഡ് 💚

  • @khaiser7203
    @khaiser7203 4 ปีที่แล้ว +55

    Ippozhum kunjalimarakkareyum tippuvineyum vargeeyavadikalakki chithrikarikkunna aalkkarude annakkilanu PCD charithram thrummi kayattiyath.....nice work dude👍

  • @ajilsidharth5231
    @ajilsidharth5231 4 ปีที่แล้ว +142

    രോമമൊക്കെ എഴുന്നേറ്റു നിന്നു പുത്തരിക്കണ്ടം മൈതാനം വഴി നാല് റൌണ്ട് ഓടി ...

  • @rajilalr9621
    @rajilalr9621 4 ปีที่แล้ว +79

    കുളച്ചൽയുദ്ധതെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ 😍

  • @farooquemundamparamb8102
    @farooquemundamparamb8102 4 ปีที่แล้ว +178

    ടിപ്പു സുൽത്താൻ, ഒരു ശെരിയായ ചരിത്രം അവതരിപ്പിക്കാമോ

  • @brianhere3793
    @brianhere3793 4 ปีที่แล้ว +40

    ചേട്ടൻ പറഞ്ഞ കാര്യം ഉറുമി സിനിമയിൽ കണ്ടിട്ടുണ്ട്

  • @mrindia7891
    @mrindia7891 4 ปีที่แล้ว +71

    ചരിത്രകാരന്മാരുടെ ചതിയിൽ ഇന്നും വേണ്ടത്ര അറിയാതെ പോയി ടിപ്പുവും, കുഞ്ഞാലിമാരും... പണത്തിനുവേണ്ടി ചരിത്രം എഴുതിയവർ, ചരിത്രം സൃഷ്ടിച്ചവരെ മറച്ചുവെച്ചു....

  • @ajmal.______3974
    @ajmal.______3974 4 ปีที่แล้ว +32

    അവൻ വന്നു കുഞ്ഞാലി 😱😱😱😍😍

  • @binnysiby1522
    @binnysiby1522 4 ปีที่แล้ว +25

    Chettaninte chiri nalla resam und kanan..idakku onnu chirichukude..

  • @spectre1313
    @spectre1313 4 ปีที่แล้ว +26

    Pandathe kozhikodinte charitham oppam samoodiriyudeyum kunjaliyudeyum charithram kelkkumbol roomanjam varunnu...

  • @cr-pt8rn
    @cr-pt8rn 3 ปีที่แล้ว +26

    കുഞ്ഞാലി മരക്കാർ🙏
    ചരിത്രം മറന്നവരെ ചരിത്രം പഠിപ്പിക്കുക തന്നെ ചെയ്യും

  • @muhammeduvais2466
    @muhammeduvais2466 4 ปีที่แล้ว +179

    *മരയ്ക്കാർ സിനിമക്ക് കാത്തിരിക്കുന്നവർ like*

  • @manzoort
    @manzoort 4 ปีที่แล้ว +35

    കുഞ്ഞാലി മരയ്ക്കാർ

  • @omerp7
    @omerp7 4 ปีที่แล้ว +11

    Great History.....

  • @abijithashok02
    @abijithashok02 4 ปีที่แล้ว +8

    Namichu saho......

  • @spectre1313
    @spectre1313 4 ปีที่แล้ว +8

    Nice vedio....👌

  • @amalbijo2917
    @amalbijo2917 4 ปีที่แล้ว +20

    first like !

  • @psychotrollan6084
    @psychotrollan6084 4 ปีที่แล้ว +17

    Deude big fan ആണേ ഞാൻ

  • @sri_darko
    @sri_darko 4 ปีที่แล้ว +17

    അപ്പൊ ആ സമയത്തൊക്കെ ഇവർ ഏത് ഭാഷയിലാണ് സന്ദേശങ്ങൾ കൈമാറിയത്🙄

  • @kr3250
    @kr3250 4 ปีที่แล้ว +33

    Dude... ഡച്ച്കാരെ മുട്ടുകുത്തിച്ച തിരുവിത്തങ്കുർ സാമ്രാജ്യത്ത കുറിച് ഒരു video ചെയ്യുമോ !!!!

  • @abdchannel3981
    @abdchannel3981 4 ปีที่แล้ว +7

    Good video

  • @krishnakanthmi4557
    @krishnakanthmi4557 4 ปีที่แล้ว +14

    Vladimir Putin kurch video cheyu bro

  • @faizmuhamed9924
    @faizmuhamed9924 4 ปีที่แล้ว +7

    Ith polethe video iniyum pratheekshikkunnu

  • @anurajmm901
    @anurajmm901 4 ปีที่แล้ว +10

    Bro nice aatta

  • @faisalalis6915
    @faisalalis6915 2 ปีที่แล้ว +2

    Good information, thanks bro....

  • @AnilKumar-ng1yz
    @AnilKumar-ng1yz 4 ปีที่แล้ว +9

    👍

  • @binshadnk6298
    @binshadnk6298 4 ปีที่แล้ว +2

    Nice

  • @nasif8044
    @nasif8044 4 ปีที่แล้ว +5

    👍👍👍

  • @manikandank2204
    @manikandank2204 4 ปีที่แล้ว +8

    👍👍👌👌👌💜💜

  • @mukeshmkpullamala1581
    @mukeshmkpullamala1581 4 ปีที่แล้ว +8

    E Parankkikalude oru karyammm😔😔

  • @pareedkunjjippa7650
    @pareedkunjjippa7650 4 ปีที่แล้ว +6

    💞💞💞💞💞💞💞💞

  • @safeer6350
    @safeer6350 4 ปีที่แล้ว +3

    👍👍👍👍

  • @aamevlog7041
    @aamevlog7041 4 ปีที่แล้ว +14

    കോവിഡിനെക്കുറിച്ചു ഒരു വീഡിയോ cheyyuo

  • @sunilkumarv9094
    @sunilkumarv9094 4 ปีที่แล้ว +8

    First comment 😍

  • @lixonalex6591
    @lixonalex6591 4 ปีที่แล้ว +30

    സ്പേസ് സ്റ്റേഷൻ ഉണ്ടാക്കിയതും... അതിന്റ.. സവിശേഷത കളെ യും.. പറ്റി ഒരു വീഡിയോ chyavo dude... plz... എല്ലാവരും ഒന്ന് സപ്പോർട്ട്.. chy

  • @hareendranhari7592
    @hareendranhari7592 4 ปีที่แล้ว +9

    Martanda varmaya kurich oru vedio chyumo

  • @muthusmuthu2683
    @muthusmuthu2683 4 ปีที่แล้ว +29

    Gujaraathigalkku annum ennum maattamilla. Noottandugalkku munb businessinu vanna arabigal oru presnevum sristtichilla annum ennum eangilum muslimgalum avarude rastravum aanu logathinu bheeshani ethu parayunnathu sangigalum pine indiayil vanna parangigaludeyum, vellakkaarudeyum pingaamigalum ,sayanisttugalum. Evarokke aanello ennathe logathe niayathipanmaar

  • @lakshmimohandas2910
    @lakshmimohandas2910 2 ปีที่แล้ว +3

    ❤️❤️❤️❤️❤️❤️

  • @jobjacob1409
    @jobjacob1409 4 ปีที่แล้ว +7

    Swiss bank നെ കുറച്ചു വീഡിയോ ചെയ്യാമോ?

  • @AJ-fl3dh
    @AJ-fl3dh 3 ปีที่แล้ว +9

    ഈ ഉറുമിയിൽ ഉള്ള story സത്യം ആണോ

  • @anurajmm901
    @anurajmm901 4 ปีที่แล้ว +6

    Bro do videos about time slip

  • @muhammedfarhan378
    @muhammedfarhan378 4 ปีที่แล้ว +8

    Hi First comment 😊

  • @aneeshpm7868
    @aneeshpm7868 4 ปีที่แล้ว +4

    Frstey

  • @talkaboutthat8016
    @talkaboutthat8016 4 ปีที่แล้ว +22

    Bloody parankees

  • @theknightatthemansion4395
    @theknightatthemansion4395 4 ปีที่แล้ว +28

    Revenge edukanam enund.. bloody parangis

  • @sibinjoseph1861
    @sibinjoseph1861 4 ปีที่แล้ว +5

    First

  • @hakkemhakkem206
    @hakkemhakkem206 4 ปีที่แล้ว +35

    Tippu &kunjali legends 🔥

  • @whoami9449
    @whoami9449 4 ปีที่แล้ว +5

    ഉറുമി movie

  • @shanilsha6629
    @shanilsha6629 4 ปีที่แล้ว +25

    അൽ കോഴിക്കോട്ടുക്കാർ...hit here..

  • @shijithjoy5642
    @shijithjoy5642 4 ปีที่แล้ว +12

    Well said. Causes of the decline of Portuguese in India not only Maraikkar but also had some another reasons ..ironically the Portuguese who were the first arrived India were the last to withdraw from here in 1961AD when the government of India recaptured Goa, Daman and Diu from them..

  • @natturuchi5282
    @natturuchi5282 4 ปีที่แล้ว +7

    1 st dude vampire kurichu oru video cheyumo please

  • @mithvaker
    @mithvaker 4 ปีที่แล้ว +39

    പക്ഷേ ഇപ്പൊൾ പറങ്കി പടയുടെ കപ്പിത്താൻ നമ്മുടെ മുത്ത് റൊണാൾഡോ ആണെ

  • @anandhud8353
    @anandhud8353 4 ปีที่แล้ว +6

    1st comment

  • @ridwan42836
    @ridwan42836 4 ปีที่แล้ว +9

    Vascodagama 😡😡

  • @b-talks8931
    @b-talks8931 4 ปีที่แล้ว +10

    Vietnam war video cheayamo

  • @kllasangam7289
    @kllasangam7289 4 ปีที่แล้ว +3

    Hello namaskaram enn koode para

  • @muhammedshanouf290
    @muhammedshanouf290 4 ปีที่แล้ว +4

    Correction Mysore kaduva

  • @muhammedaa5743
    @muhammedaa5743 4 ปีที่แล้ว +17

    ടിപ്പു സുൽത്താനെ കുറിച്ച് ഒരു video ചെയ്യ്

  • @anwarmanaf
    @anwarmanaf 4 ปีที่แล้ว +22

    Bloody പറങ്കീസ്

  • @sooryarageshsooryaragesh6214
    @sooryarageshsooryaragesh6214 4 ปีที่แล้ว +8

    👍👍👍👍👍

  • @AJISHSASI
    @AJISHSASI 4 ปีที่แล้ว +6

    👍👍👍👍👍