സൗരോർജത്തിലേക്ക് മാറുന്ന ഇന്ത്യ India completed billion dollar solar power plant projects

แชร์
ฝัง

ความคิดเห็น • 25

  • @prasannamv7104
    @prasannamv7104 ปีที่แล้ว +93

    എല്ലാ വീഡിയോകളും വളരെ നല്ല അറിവുകളും വിശേഷങ്ങളുമാണ് നല്കുന്നത്. ഇതൊക്കെ അറിയാതെ പോകുന്നത് ഒരു നഷ്ടം തന്നെയാണ്.

  • @girishkumarn7354
    @girishkumarn7354 ปีที่แล้ว +42

    എല്ലാ വീടുകളുടെയും മുകളിൽ സോളാർ പാനലുകൾ സ്ഥാപിച്ചാൽ ഉഷ്ണകാലത്ത് ചൂടും കുറയും വരുമാനവും ഉണ്ടാക്കാം. സർക്കാർ സബ്സിഡി നൽകിയാൽ ചെറിയ ചെലവിൽ സ്ഥാപിക്കാനുമാകും

  • @wb1623
    @wb1623 ปีที่แล้ว +46

    Amazon കാട് നിലനിൽക്കുന്നതിൽ സഹാറ മുഭൂമിക്കും പങ്കുണ്ട് എന്ന് കേട്ടിട്ടുണ്ട്. ഇതുപോലെ താർ മരുഭൂമിയിൽ സോളാർ പ്ലാൻ്റ് വരുമ്പോൾ മറ്റേതെങ്കിലും ഭൂപ്രദേശം നശിക്കുമോ? അത് മർഭൂമിയുടെ സ്വാഭാവികത നശിപ്പിക്കില്ലെ?

  • @kappilkappil9024
    @kappilkappil9024 ปีที่แล้ว +23

    മലയാളം ഭാഷ നന്നായി അവതരിപ്പിക്കുന്നു

  • @gdhdjjbdh
    @gdhdjjbdh ปีที่แล้ว +17

    gujrath ile dholera city il varunnund orennam 27000 acar il🔥🔥🔥🔥

  • @subhashmadhavan9855
    @subhashmadhavan9855 ปีที่แล้ว +14

    നിലവിൽ വൈദ്യുത വാഹനങ്ങൾ ഉപയോഗിക്കുന്നത് ലാഭമാണ് പൊലുഷൻ കുറവാണ് എന്നൊക്കെ പറഞ്ഞാലും.എല്ലാവരും ഇങ്ങനെ വൈദ്യതവാഹനങ്ങൾ ഉപയോഗിക്കാൻ തുടങ്ങിയാൽ ഒരു മണ്ടത്തരമായിരിക്കും അത്.. ഇങ്ങനെ പെട്രോളും ഡീസലും കത്തിച്ച് ഉണ്ടാക്കുന്ന വൈദ്യുതി വണ്ടിയിൽ എത്തിക്കുമ്പോഴേക്കും നല്ലൊരു ശതമാനം നഷ്ടമായിപോകും.. അതിനും നല്ലത് നേരിട്ട് പെട്രോളും ഡീസലും കത്തിച്ചു വണ്ടി കൾ ഓടുന്നതുതന്നെയാവും..
    ഇങ്ങനെ സോളാർ പാനൽ ഉപയോഗിച്ച് വൈദ്യുതി നിർമിക്കുന്ന അവസ്ഥ വന്നാൽ മാത്രമെ നമ്മൾ വൈദ്യുതവാഹനങ്ങൾ ഉപയോഗിക്കുമ്പോൾ ലാഭമുണ്ടാവൂ...

  • @FazalCA
    @FazalCA ปีที่แล้ว +8

    solar park will make change in climate, soon desert will become green ..

  • @nenom658
    @nenom658 ปีที่แล้ว +26

    Ithoke ippozha ariyane

  • @ashwinantony7140
    @ashwinantony7140 ปีที่แล้ว +7

    great news , thanks for sharing

  • @johnsonvm12
    @johnsonvm12 ปีที่แล้ว +6

    നന്ദി, നമസ്കാരം🙏

  • @wonderfulworldwelive
    @wonderfulworldwelive ปีที่แล้ว +6

    Great

  • @sheebumusthafa5243
    @sheebumusthafa5243 ปีที่แล้ว +9

    Nice research

  • @ciniclicks4593
    @ciniclicks4593 ปีที่แล้ว +7

    Knowlage 😮😮😮😮😮😮 athy gambeeram

  • @jobmonjacob6466
    @jobmonjacob6466 ปีที่แล้ว +10

    Like ARAMCO what about results of other oil companies in Middle east

  • @zepp7030
    @zepp7030 ปีที่แล้ว +11

    Like or subscribe എന്നൊരു വാക്ക് മിണ്ടിയില്ല

  • @muhammedrafips4580
    @muhammedrafips4580 ปีที่แล้ว +6

    Super👍🌹

  • @Vishnukbabu007
    @Vishnukbabu007 ปีที่แล้ว +4

    Nice Video Bro 👍🏼

  • @aruns7786
    @aruns7786 ปีที่แล้ว +9

    good man very appreciated

  • @ashlinthomas906
    @ashlinthomas906 ปีที่แล้ว +2

    Good information

  • @jobmonjacob6466
    @jobmonjacob6466 ปีที่แล้ว +2

    We NLCIL is also in this field

  • @gireeshg8525
    @gireeshg8525 ปีที่แล้ว +10

    നമ്മുടെ മരുഭൂമികളിൽ എന്താ പെട്രോൾ കിട്ടാത്തത് ഡ്യൂഡ്..🤔

  • @abhikumarn
    @abhikumarn ปีที่แล้ว +5

    👍👍

  • @ullasullasullasullas661
    @ullasullasullasullas661 ปีที่แล้ว +4

    👍👍👍

  • @taruns37
    @taruns37 ปีที่แล้ว +4

    ♥️

  • @Saji325-12
    @Saji325-12 ปีที่แล้ว +3

    👍👍