ഇന്ത്യയുടെ വരവും ചിലവും കടവും - Indian Economy: Overview

แชร์
ฝัง

ความคิดเห็น • 29

  • @malabarn7154
    @malabarn7154 ปีที่แล้ว +253

    ഇന്ത്യ വളരുന്നൂ 💙

  • @pathankuttyp2131
    @pathankuttyp2131 ปีที่แล้ว +105

    കേരളത്തിൻ്റെ അവസ്ഥ എന്താണ് ഉദ്ദേശിക്കുന്നത് എന്ത് ചെയ്യണം എന്നറിയാതെ ഞാൻ എൻ്റെ രാജ്യത്തെ സ്നേഹിക്കുന്നു

  • @joothisjoy
    @joothisjoy ปีที่แล้ว +85

    താങ്കളുടെ പുതിയ പുതിയ അറിവുകൾക്കായി കാത്തിരിക്കുന്നു നല്ല അവതരണം 👍🌹

  • @SureshSuresh-se5rb
    @SureshSuresh-se5rb ปีที่แล้ว +145

    അപ്പോൾ സംസ്‌ഥാന സർക്കാരുകൾ എടുക്കുന്ന വിദേശകടബാധ്യത ആരുടെ തലയിലാണ് വരുന്നത് ???

  • @royyohannan51
    @royyohannan51 ปีที่แล้ว +130

    ആദ്യകാലങ്ങളിൽ ഇന്ത്യയിൽ എടുത്ത കടങ്ങൾ അധികവും നിത്യ നിദാന ചെലവുകൾക്ക് വേണ്ടി വിനിയോഗിക്കപ്പെടുകയും ദീർഘവീക്ഷണം ഇല്ലാത്ത ഭരണാധികാരികൾ ലക്ഷ്യബോധമില്ലാതെ ചെലവഴിച്ചത് കൊണ്ടും വന്നിട്ടുള്ളതാകാം. പക്ഷേ ഇപ്പോൾ അതിൽ നിന്നൊക്കെ വളരെ വ്യത്യാസമാണ് രാജ്യത്തിൻറെ പലപല പുരോഗതിക്ക് വേണ്ടി ഇന്ന് അവ വിനിയോഗിക്കപ്പെടുന്നത് നമുക്ക് കാണാൻ കഴിയുന്നു. കടം ഒരു മുതൽക്കൂട്ടായി മാറ്റിയാൽ കടം എടുക്കുന്നതിൽ തെറ്റില്ല.

  • @HACKERKUTTAPPAN
    @HACKERKUTTAPPAN ปีที่แล้ว +229

    മുന്നേ കടമെടുത്തു ചിലർ നന്നായി ഇന്ന് കടമെടുത്തു നാട് നന്നാക്കുന്ന ചിലരാണല്ലോ എന്നോർക്കുമ്പോൾ ചെറിയ സമാധാനം 😢

  • @ajithpanikar2860
    @ajithpanikar2860 ปีที่แล้ว +137

    India പേടിക്കേണ്ട ആവശ്യം ഇല്ല കടം മറികടക്കാൻ സാധിക്കും

  • @aswinrv3402
    @aswinrv3402 ปีที่แล้ว +78

    കടമെടുക്കുന്നതിൽ തെറ്റില്ല പക്ഷെ തിരിച്ചടക്കാനുള്ള മാർഗവും കണ്ടെത്തണം

  • @chandranpillai2940
    @chandranpillai2940 ปีที่แล้ว +408

    ഇന്ത്യയിൽ ഇപ്പോൾ വികസന പ്രവർത്തനത്തിനാണല്ലോ പണം ചെലവഴിക്കുന്നത് മറ്റു ചിലർ ഭരിച്ചിരുന്നപ്പോൾ വിദേശ ബാങ്കുകളിൽ അവരവരുടെ കുടുംബത്തിന്റെ പേരിലായിരുന്നല്ലോ നിക്ഷേപമെല്ലാം വികസിച്ചത് അവരും അവർക്കു വേണ്ടപ്പെട്ടവരും മാത്രമായിരുന്നു രാജ്യം കടകെണിയിലുമായിരുന്നു ഏതായാലും നാട്ടിൽ വികസനവും പുരോഗതിയും ഉണ്ടാകുന്നത് സന്തോഷം തന്നെ .....

  • @vishnuvicky1966
    @vishnuvicky1966 ปีที่แล้ว +117

    😊 ✨️✨️ രാഷ്ട്രീയം മാറ്റിവച്ചാൽ നമ്മുടെ ഇത് വരെയുള്ള ഭരണകർത്താക്കൾ. (Nehru to modi sarkkar)... നമ്മളെ ഒരിക്കലും നിലയില്ലാ കടക്കെണിയിലേക്ക് തള്ളിയിട്ടിട്ടില്ല.... ☺️☺️😚🥰

  • @sumoddas
    @sumoddas ปีที่แล้ว +48

    നമ്മുടെ സംസ്ഥാനങ്ങൾ എടുക്കുന്ന കടം എവിടെ അതിന്റെ കണക്കു പറഞ്ഞില്ലല്ലോ

  • @bhaskaranmulakkal4895
    @bhaskaranmulakkal4895 ปีที่แล้ว +23

    വളരെ നന്നായി, സന്തോഷം.

  • @abhinands3960
    @abhinands3960 ปีที่แล้ว +43

    Kerelathinte kadam onn video cheyyamo

  • @sandeepgopinathannairvk1635
    @sandeepgopinathannairvk1635 ปีที่แล้ว +23

    ഒരാഴ്ച മുൻപ് ഈ വീഡിയോ ഇട്ടാരുന്നേൽ psc testinu 1mark koodi kittiyene

  • @ajilnarayananan421
    @ajilnarayananan421 6 หลายเดือนก่อน +17

    കടമെടുത്തിട്ടും കഞ്ഞിക്കു വകയില്ലാതെ കേരളം

  • @rammees
    @rammees ปีที่แล้ว +34

    Good information 👍

  • @msknair123
    @msknair123 ปีที่แล้ว +19

    നല്ല infomative viedo താങ്ക്സ് ബ്രോ 🌹🌹🌹🌹🌹🌹🙏🙏🙏🙏🙏

  • @subinj7478
    @subinj7478 ปีที่แล้ว +30

    ഇതുപോലെ കേരളത്തിന്റെ ചെയ്യൂ

  • @amrithaaaikkara6288
    @amrithaaaikkara6288 ปีที่แล้ว +31

    We can develop only by taking loans

  • @sudheerchandran9879
    @sudheerchandran9879 ปีที่แล้ว +34

    The information provided was highly beneficial. Thanks.

  • @SPIDERSTACK
    @SPIDERSTACK ปีที่แล้ว +6

    Good 👍

  • @user-qu7ek2wt8n
    @user-qu7ek2wt8n ปีที่แล้ว +18

    🇮🇳😘❤️❤️

  • @AbdulAkthar2
    @AbdulAkthar2 ปีที่แล้ว +11

    🔥🔥🔥

  • @shinufitnesslover7212
    @shinufitnesslover7212 ปีที่แล้ว +3

    Ithonnum ariyillarunnu

  • @impresario4154
    @impresario4154 ปีที่แล้ว +3

    ❤️

  • @Jerry-gt4tr
    @Jerry-gt4tr ปีที่แล้ว +93

    കേരളത്തിൽ കമ്പനികൾ ഒന്നും വേര് പിടിക്കാത്തതിന്റെ കാരണം വീഡിയോ ചെയ്യാമോ ?🇮🇳
    സ്വിസ്സ് ബാങ്കിൽ കള്ളപ്പണം നിക്ഷേപിക്കുന്നവർ എങ്ങനെ ആണ് ചെയ്യുന്നത് എന്ന് വീഡിയോ ചെയ്യാമോ ? 🇮🇳
    കേരളത്തിന്റെ സർക്കാരിന്റെ കയ്യിലുള്ള പണത്തിന്റെ ഭൂരിഭാഗവും സർക്കാർ ഉദ്യോഗസ്ഥർക്ക് ശമ്പളവും പെന്ഷനും ആനുകൂല്യങ്ങളും കൊടുക്കാൻ ചെലവഴിക്കുന്നു എന്നതിൽ എന്തെങ്കിലും യാഥാർഥ്യമുണ്ടോ എന്ന് ഒരു വീഡിയോ ചെയ്യാമോ ? 🇮🇳

  • @Saleena6677
    @Saleena6677 ปีที่แล้ว +60

    കേന്ദ്രം കടമെടുക്കുന്നത് പ്രശ്‌നമല്ല, കേരളം എടുക്കുമ്പോഴാണ് പ്രശ്നം.....

  • @RDx.....RRRRDX
    @RDx.....RRRRDX ปีที่แล้ว +7

    Good information 👍