നാടോടിക്കാറ്റ് Siddique-Lal Team ഉപേക്ഷിച്ചതാണോ? | Siddique Reveals

แชร์
ฝัง
  • เผยแพร่เมื่อ 31 ธ.ค. 2024

ความคิดเห็น • 45

  • @BehindwoodsIce
    @BehindwoodsIce  2 ปีที่แล้ว

    Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.

  • @nishadnishadcv7583
    @nishadnishadcv7583 ปีที่แล้ว +13

    ഞങ്ങളെ ജീവിതത്തിൽ സന്തോഷത്തിന്റെ ചിരികൾ സമ്മാനിച്ച.. അങ്ങയെ ഞങ്ങൾ ഓർക്കും 😢😢😢RIP സിദ്ദിഖ് സാർ

  • @jobyjoseph6419
    @jobyjoseph6419 2 ปีที่แล้ว +16

    സിദ്ധിഖ് സർ അതുല്യ പ്രതിഭ.. അതിലുപരി നല്ലൊരു മനുഷ്യ സ്നേഹി... അഭിനന്ദനങ്ങൾ സർ 🙏🙏

  • @fahadguru
    @fahadguru 2 ปีที่แล้ว +26

    പപ്പൻ പ്രിയപ്പെട്ട പപ്പൻ വളരെ നല്ലൊരു സിനിമയാണ്. കാണാത്തവർ കാണുക. ബഹദൂർ ഇക്കയുടെ രസകരമായ കഥാപാത്രമാണ്. ശവക്കോട്ടപറമ്പിൽ ഇട്ടിമകൻ കൊച്ചാപ്പു എന്ന നേടിമുടിവേണുവിന്റെ കഥാപാത്രമെല്ലാം കിടിലനാണ്. പിന്നെ മോഹൻലാലിന്റെയും റഹ്മാന്റെയുമെല്ലാം വ്യത്യസ്തമായ വേഷമാണ് സിനിമയിൽ. തിലകന്റെ കാലനും നല്ല കോമഡിയാണ്.

  • @mathewemmanuvel
    @mathewemmanuvel 2 ปีที่แล้ว +9

    How many times in how many different interviews Siddique sir is repeating the same stories again and again. Salute to his patience level 🙏🙏

  • @aynu3088
    @aynu3088 2 ปีที่แล้ว +11

    ഫ്രണ്ട്‌സ്,ഗോഡ്ഫാദർ,ഇൻ ഹരിഹർനഗർ...my fav filims

  • @nasartkc3478
    @nasartkc3478 ปีที่แล้ว +3

    ഏറ്റവും കൂടുതൽ ഇന്റർവ്യുവിൽ വന്ന സംവിധായകൻ ---💚💚💚💚💚💚

  • @15.emanuelshaju24
    @15.emanuelshaju24 ปีที่แล้ว +4

    Enta daivameee sahikyaan patanilyaaa😢😢😢😢 RIP SIDIQUE SIR

  • @aynu3088
    @aynu3088 2 ปีที่แล้ว +9

    ഇങ്ങനെ intrvw ചെയ്യണം...excellent...

  • @khaleelbabu3300
    @khaleelbabu3300 ปีที่แล้ว +1

    എന്റെ സിദ്ദിക്കാ ഞങ്ങൾ മലയാളികളുടെ ഒരു തീരാ നഷ്ടമാണ് ഇക്ക..... പഴയ ഓരോ ഇന്റർവീയുഉം വീണ്ടും വീണ്ടും കാണുന്നു ഞാൻ ഒരുപാട് ഇഷ്ടമാണ് എന്റക്കെയേ 😥

  • @Krishsworld99
    @Krishsworld99 ปีที่แล้ว +19

    മരിച്ചതിന് ശേഷം കാണുന്നവർ ഉണ്ടോ😢

    • @simonkuriakose121
      @simonkuriakose121 ปีที่แล้ว

      സാധ്യത കുറവാണ് , TH-cam ഒക്കെ ഉണ്ടോ അവിടെ ?

    • @Krishsworld99
      @Krishsworld99 ปีที่แล้ว +1

      @@simonkuriakose121 comedy 😏

  • @drisyamurali7646
    @drisyamurali7646 2 ปีที่แล้ว +8

    This is an interviewer👏

  • @shafeekshan4559
    @shafeekshan4559 2 ปีที่แล้ว +73

    ആര് എന്തൊക്കെ വിമർശിച്ചാലും ഒരുകാലത്ത് മലയാള സിനിമയിൽ ഏറ്റവും ആസ്വദിച്ച സിനിമകളാണ്. സിദ്ദിഖ് ലാൽ ടീമിന്റെ..... പിന്നെ ഇന്നലെ ജനിച്ച കണ്ണാപ്പികൾക്ക് അതിനെക്കുറിച്ച് വല്ലാത്ത വിവരവും ഉണ്ടാവില്ല 😂😂😂

    • @flectcherkilly3643
      @flectcherkilly3643 ปีที่แล้ว

      അത് കൊണ്ട് ഇപ്പോ ബിഗ് ബ്രദർ പോലുള്ള വാണ പടങ്ങൾ ഇറക്കി വിടാം എന്നാണോ 80 കളിൽ ജനിച്ച വസന്തം ഉദ്ദേശിച്ചത്😂😂😂

  • @ktsna
    @ktsna 2 ปีที่แล้ว +5

    ഇദ്ദേഹത്തിൻറെ ഇൻറർവ്യൂ ആണ് ഇപ്പോൾ ഏറ്റവും കൂടുതൽ മാർക്കറ്റ് .

  • @darwinjoseph3324
    @darwinjoseph3324 ปีที่แล้ว +5

    Rest in peace😢❤

  • @mathewphilip9984
    @mathewphilip9984 2 ปีที่แล้ว +3

    ശ്രീ. സിദ്ദിഖ് എന്ന സംവിധായകൻ വളരെ നന്നായി തന്റെ കഴിവുകൾ ഉപയോഗിച്ച സിനിമകൾ ആണ് റാംജി റാവു മുതൽ ഏതാണ്ട് ബോഡിഗാർഡ് വരെ. അദ്ദേഹത്തിന്റെ തമാശകൾ വളരെ അധികം ആസ്വദിച്ച ഒരു വ്യക്തിയാണ് ഞാൻ പ്രത്യേകിച്ച് 1989-2010 കാലയളവിൽ. പ്രസ്തുത കാലയളവിൽ ശ്രീ. സിദ്ദിഖ്=ലാൽ ഒരുമിച്ച് ചെയ്തതും അദ്ദേഹം തനിയെ ചെയ്തതുമായ സിനിമകളിലെ തിരക്കഥകൾ ഒക്കെ അടിസ്ഥാനപരമായി തമാശയും, ഫാമിലി ഡ്രാമയും സെന്റിമെൻറ്സും റൊമാന്സും ഒക്കെ കൃത്യമായ അളവിൽ പ്രേക്ഷകന്റെ അഭിരുചിക്ക് അനുസരിച്ചു് തയ്യാറാക്കപ്പെട്ട സിനിമകൾ ആയിരുന്നു. മേല്പറഞ്ഞ സിനിമകൾ കുറഞ്ഞത് 3-4 പ്രാവശ്യം വെച്ചു് കണ്ടിട്ടുള്ളതുമാണ്. ലേഡീസ് ആൻഡ് ജന്റിൽമാൻ മുതൽ എന്തുകൊണ്ടോ തന്റെ പ്രതിഭ വറ്റിത്തുടങ്ങിയപോലെ ആണ് എനിക്ക് വ്യക്തിപരമായി തോന്നിയിട്ടുള്ളത്. സൂപ്പർ ഹിറ്റ് ആണ് എങ്കിൽ കൂടിയും ഭാസ്കറിലെ തമാശകൾ തന്റെ പഴയ പ്രതാപത്തിന്റെ അടുത്ത് വന്നിട്ടില്ല എന്ന് സമ്മതിക്കേണ്ടി വരും. ഭാസ്കറിലെ ക്ലൈമാക്സ് ഭാഗം ഒക്കെ ഇതിനേക്കാൾ നന്നായി എടുക്കാമായിരുന്നു എന്ന് തോന്നിയിട്ടുണ്ട്. ഫുക്രി ,ബിഗ് ബ്രദർ ഒക്കെ വന്നതോട്കൂടി തീരെ കണ്ടു ആസ്വദിക്കാൻ പറ്റാത്ത നിലയിലോട്ട് തന്റെ സിനിമകൾ നിലവാര തകർച്ചയിലോട്ട് പോയി എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. പക്ഷെ ഇപ്പോഴും എന്റെ വിശ്വാസം - അദ്ദേഹം ശ്രമിച്ചാൽ എല്ലാവർക്കും ഇഷ്ടപെടുന്ന ഒരു നല്ല കുടുംബ ചിത്രം ഒരുക്കാൻ ഇനിയും സാധിക്കും. ഇപ്പോൾ സത്യത്തിൽ ശുദ്ധ ഹാസ്യസിനിമകളുടെ അഭാവം വളരെ അധികം തോന്നിയിട്ടുണ്ട്. എല്ലാവരും ത്രില്ലെർ, ബിഗ് ബജറ്റ് സിനിമകളുടെ പുറകേ ആണ്. സിനിമ പൊട്ടുമ്പോൾ തങ്ങളുടെ തെറ്റ് കണ്ടുപിടിക്കാതെ hate campaignem പ്രേക്ഷരെയും ottയേം കുറ്റം പറയുന്ന സംവിധായകരാണ് കൂടുതലും. ശ്രീ സിദ്ദിഖ് പോലും തന്റെ ചില സിനിമകൾ തീയേറ്ററിൽ ഓടാതിരുന്നപ്പോൾ പ്രേക്ഷകരെ കുറ്റം പറയുന്ന രീതിയിൽ സംസാരിക്കുന്നത് കേട്ടിട്ടുണ്ട്. തന്റെ പ്രതിഭ ഇപ്പോളും വറ്റിയിട്ടില്ല എന്ന് ഞാൻ വിശ്വസിക്കുന്നു. വളരെ നല്ല തിരക്കഥകളുള്ള സിനിമകളുമായി വരാൻ ശ്രീ സിദ്ദിഖിന് സാധിക്കട്ടെ എന്ന് ആത്മാർത്ഥമായി ആശംസിക്കുന്നു.

    • @muneerkmd5827
      @muneerkmd5827 2 ปีที่แล้ว

      കറക്റ്റാണ്.. എനിക്ക് തോന്നിയ കാര്യം സിദ്ധിക് പോലുള്ള സീനിയർ സംവിധായകർക്ക് മമ്മൂട്ടിയും മോഹൻലാലും നേരത്തെ ഡേറ്റ് കൊടുക്കുകയും പിന്നെ അവർക്ക് വേണ്ടിയുള്ള കഥകൾ ഉണ്ടാകുകയും ആണ് ചെയ്തു പോരുന്നത്. അത്തരത്തിൽ ഉള്ള ഇവരുടെ മുൻകാല സിനിമകൾ വിജയിച്ചിട്ടും ഉണ്ട്. പക്ഷേ ബോഡിഗാർഡിന് ശേഷമുള്ള സിദ്ധിക്കിന്റെ എല്ലാ സിനിമകളിലും നിലവാര തകർച്ച ഉണ്ടായി. സൂപ്പർ താരത്തിനു വേണ്ടി കഥ എഴുതാതെ കതയെഴുതി നടനെ തെരെഞ്ഞെടുത്താൽ തീരുന്ന പ്രശ്നമേ സിദ്ധികിനു ഉള്ളൂ

    • @parissbound8535
      @parissbound8535 ปีที่แล้ว

      ഞങ്ങൾ പണ്ട്‌ തൊട്ടേ സത്യൻ അന്തിക്കാട് സിദ്ദിഖ് ശ്രീനി ഇവരുടെ ഒക്കെ പടം നല്ലത് പോലെ enjoy ചെയ്തവരാണ് ,പക്ഷെ ശ്രീനിവാസന് കുറച് കൂടി updated ണ് ഞാൻ പ്രകാശൻ എന്ന സിനിമ ,പക്ഷെ സത്യൻ അന്തിക്കാടിന്റെ മകൾ എന്ന സിനിമ നല്ല രീതിയിൽ കൊണ്ടുപോയെങ്കിലും അവസാന അരമണിക്കൂർ സിനിമ എങ്ങിനെയെങ്കിലും തീർത്തു കിട്ടിയാൽ മതി എന്നുള്ള രീതിയിൽ ആണ് അതിന്റെ climax ,വലിച്ചു നീട്ടിയ പോലെ ഉണ്ട് ,90s ജനിച്ച ഞങ്ങള്ക് പോലും ഇങ്ങനെ തോന്നുന്നുവെങ്കിൽ 20s kids accept ചെയ്യില്ല

  • @parissbound8535
    @parissbound8535 ปีที่แล้ว

    home ,അമ്പിളി ഒക്കെ പുതിയ കാലഘട്ടത്തിൽ ഓടിയ സിനിമകളാണ് ,അത് എടുക്കുന്ന രീതി ,കഥ പറയുന്ന രീതി ,പുതിയ സാഹചര്യം അതാണ് വ്യത്യാസം

  • @ansaribadarudheen8719
    @ansaribadarudheen8719 ปีที่แล้ว +1

    RIP SIR😢

  • @SHARATHKRISHNAN1234
    @SHARATHKRISHNAN1234 ปีที่แล้ว +2

    Etreyoke paranju veluppikan nokkiyalum, big brother nalla koothara cinema aanu... Athu pulliku angodu sammadikan pattunilla....etra kaalam kazhinjalum aarum ah film nalllathanenu parayan povunillla..for sure..

  • @A50-s8h
    @A50-s8h 2 ปีที่แล้ว +3

    Anchor 👏

  • @hareeshmr1398
    @hareeshmr1398 2 ปีที่แล้ว +1

    Rajaneesh👌👌👌

  • @501soap
    @501soap 2 ปีที่แล้ว

    Superb questions better than Manish@cue

  • @sumisumi565
    @sumisumi565 ปีที่แล้ว +2

    RIP😢

  • @maadu7364
    @maadu7364 ปีที่แล้ว

    Ella youngsters same alla sir , ipolum sirde pandathe movies anu ipolathe kalum new gen movies ne kalum ishttam

  • @parissbound8535
    @parissbound8535 ปีที่แล้ว +2

    മകൾ നല്ല സിനിമ ആയിരുന്നു ,പക്ഷെ അവസാന half hour കൊണ്ടുപോയത് എങ്ങിനെയെങ്കിലും സിനിമയെ തീർക്കണം എന്ന് ഉദ്ദേശിച്ചു ചെയ്തപോലെ ഉണ്ട് ,climax ഒട്ടും നന്നായില്ല

  • @swaminathan1372
    @swaminathan1372 2 ปีที่แล้ว +1

    🙏🙏🙏

  • @jerinjohn_jrn
    @jerinjohn_jrn ปีที่แล้ว +3

    Avatar is copy of Vietnam colony

    • @karthikcind1981
      @karthikcind1981 ปีที่แล้ว

      Vietnam colony itself is a copy of a Scottish movie Local Hero

  • @jayadevmenon7086
    @jayadevmenon7086 ปีที่แล้ว +1

    പപ്പൻ പ്രിയപ്പെട്ട പപ്പൻ remake alle ??

  • @SRVLOGS-h8m
    @SRVLOGS-h8m ปีที่แล้ว +2

    എന്ത് കൊണ്ട് ഈ കാലത്ത് ഹിറ്റ്‌ ഉണ്ടാക്കാൻ പറ്റുന്നില്ല

  • @drsharun4005
    @drsharun4005 ปีที่แล้ว

    🥺💔

  • @nachuwaves
    @nachuwaves ปีที่แล้ว +1

    Sir p

  • @jenharjennu2258
    @jenharjennu2258 2 ปีที่แล้ว

    Ancher മഹാൻ ബോർ. മമ്മൂട്ടി വിരോധി ആയത് കൊണ്ട് ഹിറ്റ്‌ലർ, ക്രോണിക് ബാച്ചിലർ ancher മഹാൻ ഒഴിവാക്കി.

    • @soonasworld7246
      @soonasworld7246 2 ปีที่แล้ว +5

      രജനീഷ് ചേട്ടൻ സൂപ്പർ interviewer ആണ് 😍😊

  • @studyonly9994
    @studyonly9994 ปีที่แล้ว +2

    Rip😢

  • @rameeskhan5372
    @rameeskhan5372 ปีที่แล้ว +1

    RIP 😢