പൃഥ്വിരാജ് എന്ന സംവിധായകനാണ് മികച്ചത് | Sai Kumar Interview | Single Watch | Cue Studio

แชร์
ฝัง
  • เผยแพร่เมื่อ 22 ธ.ค. 2024

ความคิดเห็น • 33

  • @soulcurry_in
    @soulcurry_in หลายเดือนก่อน +8

    Great interview Maneesh. Fantastic detailing. And Sai's explanations are simply superb. Of course he carries huge pedigree in his heart. And it clearly shows. Most under rated actor according to me. God bless him abundantly. This is a masterclass in acting and performance. He should start a school of acting.

  • @arjunvmenon9245
    @arjunvmenon9245 วันที่ผ่านมา

    Saikumar rocks

  • @pukrajesh
    @pukrajesh หลายเดือนก่อน +8

    Abhinaya vidyarthikalk oru class aanu Sai chettante ee interview...thankyou Maneesh..

  • @gkdroid8460
    @gkdroid8460 หลายเดือนก่อน +4

    Pullikkan my boss film marannu athil adi powli Sai chettan

  • @gopalakrishnankrishnan9086
    @gopalakrishnankrishnan9086 วันที่ผ่านมา

    നല്ല നടൻ നല്ല വില്ലൻ

  • @othervoices8545
    @othervoices8545 หลายเดือนก่อน +2

    One of the best interviews from Cue. Sai kumar is a legend and how clear and articulative he is about his craft. Lovely

  • @jishnupradeep971
    @jishnupradeep971 หลายเดือนก่อน +7

    Please mention these type of reuploading videos with the title "retelecast" otherwise subscribers will get confused. It will affect the viewership in newly uploaded videos

    • @shiningstar958
      @shiningstar958 หลายเดือนก่อน

      അതാണ് ഞാനും കരുതിയത്. He is not well nowadays

  • @syamtvr
    @syamtvr หลายเดือนก่อน +2

    Is this re uploaded?

  • @Siddh_Raaaj
    @Siddh_Raaaj หลายเดือนก่อน +6

    ഇദ്ദേഹത്തിന്റെ ആദ്യ സിനിമയിലെ acting um, സൂപ്പര്‍ താരങ്ങളുടെ ആദ്യ സിനിമയിലെ acting um compare ചെയ്തു നോക്കിയാല്‍ ഇദ്ദേഹത്തിന്റെ റേഞ്ച് മനസ്സിലാകും. Beginner ആണെന്ന് പറയില്ല.
    37 മറാത്തി സിനിമകളില്‍ അഭിനയിച്ച ആളാണ് ഞാന്‍. അവിടത്തെ സിനിമാ പ്രേമികളുടെ കണ്ണിലുണ്ണിയാണ് ഞാന്‍. എന്റെ തല കണ്ടാലവിടെ crowd ആണ്. അങ്ങിനെയുള്ള എന്റെ first film ഇലെ acting മഹാബോറായിരുന്നു. പിന്നീട് സ്വയം develop ചെയ്തെടുത്തതാണ്.

    • @kalimsumar560
      @kalimsumar560 หลายเดือนก่อน +1

      തല കണ്ടാൽ crowd ആയത്കൊണ്ട് ആണോ ഹെൽമെറ്റ്‌ വെച്ചിരിക്കുന്നത്

    • @swathykrishnan1311
      @swathykrishnan1311 หลายเดือนก่อน

      😂😂​@@kalimsumar560

    • @AfsalPc-zb6xc
      @AfsalPc-zb6xc 14 วันที่ผ่านมา

      37 pary

  • @Shukkur03467_y
    @Shukkur03467_y หลายเดือนก่อน

    ❤❤

  • @zam2578
    @zam2578 หลายเดือนก่อน

  • @harir3978
    @harir3978 หลายเดือนก่อน

    L❤️‍🔥

  • @ajaymathews5804
    @ajaymathews5804 หลายเดือนก่อน

    Reachinu vendi oru comment

  • @MichiMallu
    @MichiMallu หลายเดือนก่อน +14

    പുള്ളിയ്ക്ക് പൃഥ്വിരാജ് എന്ന സംവിധായകനെ കൊണ്ടല്ലേ ഗുണമുള്ളൂ!

    • @subinsamuel2050
      @subinsamuel2050 หลายเดือนก่อน +9

      അച്ഛനായി:
      സിംഹസനം
      താന്തോന്നി
      എന്ന് നിൻ്റെ മൊയ്ദീൻ
      അൻവർ
      വില്ലനായി:
      പുതിയ മുഖം
      മാസ്റ്റേഴ്സ്
      ഇതുപോലെ എല്ലാ പടങ്ങൾ ഹീറോക്ക് ഒപ്പം ഒരു സഹനടൻ
      അപ്പൊൾ ഒരിക്കലും പൃഥ്വിരാജ് എന്ന സംവിധായകനെകാൾ ഗുണം നടൻ തന്നെ ആണ്
      എങ്കിലും തൻ്റെ അഭിപ്രായം തുറന്ന പറയുന്നത് പുള്ളിക്ക് മറ ഇല്ലാത്തത് കൊണ്ടാണ്
      പൃഥ്വിരാജ് എന്ന നടൻ 10% ആണെങ്കിൽ commercial ഡയറക്റ്റർ 100% ആണ് അതൊരു സത്യം ആണ്

    • @shiningstar958
      @shiningstar958 หลายเดือนก่อน +3

      സത്യമല്ലേ നടനെക്കളും better സംവിധാനം

    • @skv10189
      @skv10189 หลายเดือนก่อน

      @michimallu athenthada myre angane oru samsaaram

    • @thirthavc
      @thirthavc หลายเดือนก่อน +1

      Prithiviraj is a bore actor..he s like a fraud politician 😊

  • @Jithuz-t3n
    @Jithuz-t3n หลายเดือนก่อน +4

    View illallo ningale channelil mathram so sad😢😢😢😢😢😢

    • @gibinsamuel9664
      @gibinsamuel9664 หลายเดือนก่อน +5

      Bakki ullavar cheap clout and folloershipnde purake pokumbo , maryatheke oru interviewnu prepared polum avand verumbo , chumma viewsnu vendi clickbait ittu alkare mandanmar akumbo , the cue is the only interview channel that fascinates me with their standards and quality ! The best cinephile channel on youtube in malayalam ! Super good work people ! Kudos to the entire team !

    • @skedits879
      @skedits879 หลายเดือนก่อน +3

      നാളിതുവരെ ചെയ്തു വന്ന ശൈലിയില്‍ നിന്നും ഒരു വ്യത്യാസവുമില്ലാതെ തുടരുകയാണ് നല്ലത്. കാരണം ഇത്രയും കാലം കൊണ്ട് ഉണ്ടാക്കിയ following അവിടെ തന്നെ ഉണ്ട്.
      ഈ അഭിമുഖത്തിൽ പറയുന്നത് പലതും കേട്ടിട്ടുണ്ട് എന്നതാവും vews കുറയാന്‍ കാരണം. ❤

  • @MadhuPGeorge
    @MadhuPGeorge หลายเดือนก่อน

    You are too immature to interview this great actor

  • @bibinmathew5222
    @bibinmathew5222 หลายเดือนก่อน +1

    Appo rajappante acting mosham anennalle 😂

  • @jobinjoseph11
    @jobinjoseph11 วันที่ผ่านมา

    ചുമ്മാ പറഞ്ഞു പറഞ്ഞു കേറ്റല്ലേ, ഒരുപാട് ഹൈ ആക്കിയാൽ വീണ്ടും പോയി കുടിക്കും.

  • @bjk5983
    @bjk5983 หลายเดือนก่อน +3

    ഇന്ദ്രജിത് is better actor dan പ്രിത്വി, കാർത്തി is better actor dan surya,its a bitter reality

    • @ravisharavi6153
      @ravisharavi6153 หลายเดือนก่อน

      Correct, Indrajit is best compared to prithvi but latter is getting most hype

    • @codeep3907
      @codeep3907 หลายเดือนก่อน

      Indrajith looks same in all his characters...chumma oro hype..

  • @rafeeqkarimbanakkal185
    @rafeeqkarimbanakkal185 หลายเดือนก่อน

    ❤❤❤