"താല്പര്യം ഇല്ലാത്തവരെ അടച്ചാക്ഷേപിക്കുന്ന ഒരു പ്രവണത Social Media-ൽ ഉണ്ട്"-Director Siddique Reacts

แชร์
ฝัง
  • เผยแพร่เมื่อ 8 มี.ค. 2021
  • Watch, Enjoy, Share, Like, Comment and Subscribe to our channel for more videos.
    Subscribe Now : bit.ly/3sQBhCV
    🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
    Part 02 : • അത് ഏറ്റവും വലിയ ഒരു F...
    Life Net is a virtual platform that caters quality content that reflects the diversity of Malayali audience today. It will provide an ambitious and innovative destination for those seeking to see more of their lives, stories and interests on screen.
    Enjoy & Stay Connected with us!
    👉 Visit Our Website : lifenettv.com/
    👉 Like us on Facebook : bit.ly/3hPbuVo
    👉 Follow on Instagram : bit.ly/3vNlk2p
    👉 Follow on Twitter : bit.ly/3IYGTkj
    --------------------------------------------------------------------------------
    #Siddique #Mohanlal #Mammootty
    #Lifenettv #lifenetnews #Lifenetmalayalam #Lifenettvmalayalam #LifenetEntertainments #MalayalamNews #LifenetNewsMalayalam #LifenetShows #Lifenettvchannel
    Life Net T VLife Net Entertainments lifenettv life net tv livenettv lifetv lifenet lifenettvnews lifenet news Malayalam News Lifenet Malayalam life netlife net news malayalam lifenet channel livenet news Colors of lifelive | life live net | Life Net live net tv | life net tv livenet | lifenet livenet tv| lifenet tv
    ✪ ANTI-PIRACY WARNING ✪
    This content is Copyrighted to Life Net TV. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

ความคิดเห็น • 75

  • @chavaradesign1628
    @chavaradesign1628 ปีที่แล้ว +2

    കഥാപാത്രങ്ങൾ ഇനിയും സൃഷ്ടിക്കണം

  • @JAYESHKSrCPOD
    @JAYESHKSrCPOD ปีที่แล้ว +1

    സിദ്ദിക്ക.......
    ആരൊക്കെ എതിർത്താലും കഴിവിനെ അംഗീകരിക്കുന്ന ജനങ്ങളും ലോകത്തിലെ മലയാളികളിൽ 95% ത്തില് കൂടുതൽ ആളുകളും ഇക്ക യുടെ കഥകളെയും സിനിമകളെയും 1988 കാലം മുതൽ അംഗീകരിച്ചു ഇന്ന് വരെ ആ അംഗീകാരം വഴുതിയിട്ടില്ല

  • @noushu5f
    @noushu5f 2 ปีที่แล้ว +5

    Big Brother എടുത്ത് നിങ്ങളുടെ ഉള്ള വിലയും പോയി..... സാരമില്ല. ഇനി നല്ല സിനിമകൾ എടുക്കുക.

  • @archanamohan3945
    @archanamohan3945 3 ปีที่แล้ว +5

    Powlichu ikka . God bless you ❤️

  • @isunilsuryaactor6854
    @isunilsuryaactor6854 3 ปีที่แล้ว +9

    ഫൺസ് അപ്പ്‌ ഓൺ എ ടൈമിൽ സിദ്ധിഖ്‌ സാറിന്റെ മുന്നിൽ പെർഫോമൻസ് ചെയ്യാൻ സാധിച്ചതും അൽപ്പ സമയം സംസാരിക്കാൻ സാധിച്ചതും ഭാഗ്യം ആയി കാണുന്നു ❤

  • @swaminathan1372
    @swaminathan1372 3 ปีที่แล้ว +6

    സിദ്ദിഖ് സാറിനെ കുറ്റം പറയുന്നവർ ഒരു കാര്യം ഓർക്കണം.., മനുഷ്യന് പ്രായം കൂടുംതോറും അവൻ്റെ ചിന്താശേഷിയെയും അത് ബാധിക്കും...

    • @bobbyarrows
      @bobbyarrows 3 ปีที่แล้ว +9

      Clint eastwood എന്ന് കേട്ടിട്ടുണ്ടോ? അങ്ങേരു ഇപ്പോ എത്ര വയസ്സായി ചെയ്യുന്ന സിനിമകൾ ഇതൊക്കെയാണ് എന്ന് അന്വേഷിച്ചു നോക്ക്. അത്പോലെ പ്രായം കൂടുമ്പോ മാസ്റ്റർ ഡയറക്ടർ ആവാതെ സ്റ്റോക്ക് തീർന്ന് ഔട്ട്‌ ആവുന്നത് ഈ നാട്ടിൽ മാത്രേ ഒള്ളു..

    • @ajk9233
      @ajk9233 3 ปีที่แล้ว +3

      @@bobbyarrows athe Martin Scorsese, Steven Spielberg, okke ippozhum classic padangal undakkunnu 😎

    • @arunvalsan1907
      @arunvalsan1907 3 ปีที่แล้ว +1

      @@bobbyarrows u r right....GOOD BAD & UGLY polulla cowboy cinemakalibhanayicha CLINT EASTWOOD thnneyaano CHANGELINGpolulla cinemayokke cheythathu athum ee praayathil ennorthu athisayichittundu

    • @bobbyarrows
      @bobbyarrows 3 ปีที่แล้ว

      @@arunvalsan1907 true bro.. നമ്മുടെ നാട്ടിൽ മാത്രേ പ്രായം കൂടുമ്പോളും അപ്ഡേറ്റഡ് ആവാൻ പറ്റാതെ പഴയ സ്റ്റൈലിൽ stuck ആയി സ്റ്റോക്ക് ഔട്ട്‌ ആയി ടൈം ഔട്ട്‌ ആയി ഫീൽഡ് ഔട്ട്‌ ആയിപോകുന്നത്. മറ്റുള്ള ഇൻഡസ്ട്രികളിൽ സീനിയർസ് ആണ് മാസ്റ്റർ craftsmen. അവര് ഏറ്റവും deep ആയിട്ടുള്ളതും sensible ആയതും ആയ സിനിമകൾ ഏറ്റവും പുതിയ രീതിയിലുള്ള ചെയ്ത് അപ്പോളത്തെ ജനറേഷനിലെ പ്രേക്ഷകരെയും സിനിമാക്കാരെയും ഒരുപോലെ അമ്പരപ്പിക്കുന്നു.

    • @meowmeowwow2993
      @meowmeowwow2993 3 ปีที่แล้ว

      @@bobbyarrows JOSHI marikanam malayalikal orkkanm manasilakkanum

  • @Nikitha59
    @Nikitha59 3 ปีที่แล้ว +4

    Siddique sir ❤

  • @johnskuttysabu7915
    @johnskuttysabu7915 ปีที่แล้ว +1

    Sathyam..

  • @thoniscreation4571
    @thoniscreation4571 3 ปีที่แล้ว +9

    iv ശശി സിനിമകൾ സ്ഥിരമായി 100 ദിവസം ഓടുമായിരുന്നു.... സിദ്ധിക്ക് ലാലിൻ്റെയും '.... രണ്ടു പേർക്കും (iv& സിദ്ധിക്ക് ) പിന്നീട്ആ കഴിവ് നഷടപെട്ടു

    • @kunjuqatar5123
      @kunjuqatar5123 2 ปีที่แล้ว +3

      ഇത്രക്കും പ്രഗത്ഭനായ അതുപോലെ നല്ല മനസിന്റെ ഉടമയായ സിദ്ദിഖ് എന്ന സംവിദായകന്റെ മുൻപിൽ കാലിന്മേൽ കാൽ കയറ്റി ഇരിക്കാനുള്ള എന്ത് യോഗ്യതയാണ് തങ്ങൾക്കുള്ളത്

    • @SabuXL
      @SabuXL 2 ปีที่แล้ว +1

      @@kunjuqatar5123 ഹി 😎.
      പക്ഷേ ഈ വരികൾ സിദ്ദിഖ് സാർ വായിച്ചാൽ മന്ദസ്മിതം തൂകി ഒഴിവാക്കും. തന്നെ അതൊന്നും ബാധിക്കുന്നേയില്ല എന്ന് കൂളായി പറയും. അത്രയും വിശാലമായ ഒരു മനസ്സ് ആണ് പുള്ളിയുടേത്. അത് മനോരമ ചാനലിലെ സിനിമ ചിരിമ പരിപാടികൾ കണ്ടാൽ മനസ്സിലാകും. പക്ഷേ എന്നിട്ടും എന്തേ ഇദ്ദേഹം ഈ അഭിമുഖത്തിൽ ഇവ്വിധം ചിന്തിക്കാൻ ശ്രമിച്ചത് എന്ന് മനസ്സിലാക്കാൻ സാധിക്കുന്നില്ല ല്ലേ ചങ്ങാതീ.🙄

  • @entepranayathoolika7099
    @entepranayathoolika7099 3 ปีที่แล้ว +1

    Good job

  • @aryands9636
    @aryands9636 3 ปีที่แล้ว +10

    സിദ്ദിക്കേട്ടാ.....ഇരുട്ടത്ത് കണ്ണു കാണാൻ കഴിയുന്ന കഥാപാത്രങ്ങൾ ഇനിയും സൃഷ്ടിക്കണം.... Please

    • @SabuXL
      @SabuXL 2 ปีที่แล้ว +1

      🤔❓

    • @aryands9636
      @aryands9636 2 ปีที่แล้ว +2

      @@SabuXL ബിഗ് ബ്രദർ😁

    • @gaemssanas3074
      @gaemssanas3074 2 ปีที่แล้ว +2

      ലോക ദുരന്തപ്പടം . സിദീഖ് സാറിനെ വെറുത്ത ലോജിക് ലെസ് മൂവി

    • @SabuXL
      @SabuXL 2 ปีที่แล้ว +1

      @@gaemssanas3074 സ്വരം നന്നപ്പം പാട്ട് നിർത്തണം എന്ന് ചൊല്ല് പ്രസക്തം തന്നെ ചങ്ങാതീ. പ്രതിഭകളായ എത്രയോ സംവിധായകർ സ്വയം അത് മനസ്സിലാക്കി വിശ്രമ ജീവിതം നയിക്കാൻ തീരുമാനം എടുത്തു എന്ന് ഇദ്ദേഹം മനസ്സിലാക്കണം. എങ്കിൽ പോലും ഇദ്ദേഹത്തിന് തീർത്തും വിസ്മൃതിയിൽ ആണ്ടു പോകും എന്ന പേടി വേണ്ട. കാരണം ഇക്കാലത്ത് അതിന് പ്രതലം ഉണ്ടല്ലോ. ചാനലുകളിൽ ജഡ്ജ് ആയി ഇരുന്ന് മോട്ടിവേഷൻ നടത്താം. ജഡ്ജ് വേഷം ആടുന്ന വടുവകളേക്കാൾ എത്രയോ മികച്ച പ്രകടനം കാഴ്ചവെച്ചു ഇദ്ദേഹം. സ്വയം തീരുമാനിക്കുക സിദ്ദിഖ് മഹാശയാ. 👍🏼

    • @SabuXL
      @SabuXL 2 ปีที่แล้ว +1

      @@aryands9636 ഓ ശരി ചങ്ങാതീ 😀👍🏼

  • @NS-vq5cc
    @NS-vq5cc 3 ปีที่แล้ว +15

    Ladies and gentleman മുതൽ big brother വരെ ഉള്ള 8 വർഷങ്ങളിൽ തരക്കേടില്ല എന്ന് അഭിപ്രായം നേടിയ ഒരു പടം പോലും director സിദ്ദിഖിന് സ്വന്തം ആയി ഇല്ല.

    • @NS-vq5cc
      @NS-vq5cc 2 ปีที่แล้ว +4

      @Tony Stark bhaskar the rascal. മഹാദുരന്തം.

    • @SabuXL
      @SabuXL 2 ปีที่แล้ว

      @Tony Stark ഭാഗ്യം കൊണ്ട് മാത്രമാണ് ചങ്ങാതീ ആ പടം രക്ഷപ്പെട്ടത്. ഹിറ്റ്ലറിൽ നിന്നും വലിയ രീതിയിൽ മാറ്റം വരുത്താൻ പുള്ളിക്ക് കഴിഞ്ഞില്ല.

    • @jollyjoshy7445
      @jollyjoshy7445 2 ปีที่แล้ว +1

      King liar tarekedillennu parayam pulli ezhutyathanu

    • @gaemssanas3074
      @gaemssanas3074 2 ปีที่แล้ว +2

      ഫ്രണ്ട്സ് ആണ് സിദ്ദീഖ് സാറിൻ്റെ അവസാനത്തെ നല്ല സിനിമാ
      ക്രോണിക്ക് ബാച്ചിലർ ആവറേജിൽ താഴെ അണങ്കിലും സാമ്പത്തികമായി വിജയമായി . അതിലെ കോമഡികൾ ഇപ്പോൾ കണ്ടാൽ ചിരിക്കാൻ ബംഗാളികളെ വാടകക്ക് വിളിക്കണ്ടി വരും . സിദ്ദിഖ് ലാൽ കൂട്ടുകെട്ടിൽ പിറന്ന റാംജിറാവു മുതൽ മാന്നാർ മത്തായി വരെയുള്ള ആറ് സിനിമകൾ ഒന്നിനൊന്നു മെച്ചപ്പെട്ടതായിരുന്നു . പിന്നെ ഈ ഭാസ്കർ ദിറാസ്കൽ സിനിമയൊക്കെ മഹാ ബോറായിരുന്നു . ആ സിനിമയിലെ നടന്മാർ എന്ന് പറയുന്നില്ല കോമഡി തൊഴിലാളികൾ ലോക ദുരന്തമായിരുന്നു . ഇനിയെങ്കിലും സാധാരണക്കാരൻ്റെ ജീവിതത്തോടടുത്തു നിൽകുന്ന നിങ്ങളുടെ തനതായ ഹാസ്യങ്ങളുള്ള കഥകളുണ്ടാക്കൂ

    • @SabuXL
      @SabuXL 2 ปีที่แล้ว

      @@jollyjoshy7445 👍🏼
      പക്ഷേ മുഴുവൻ കയ്യൊപ്പ് ചാർത്തിയ പടം എന്ന പേര് ഇല്ലല്ലോ ചങ്ങാതീ. 🙄

  • @RADIANCEOL
    @RADIANCEOL 3 ปีที่แล้ว +4

    സിദ്ധിക്കും ലാലും ചേർന്നുണ്ടാക്കിയ സിനിമയുടെ മികവ് ഇവർ പിരിഞ്ഞ ശേഷം ഉണ്ടാക്കിയ സിനിമകൾക്ക് ഉണ്ടായില്ല... സിദ്ദിക്ക് മറ്റു ഭാഷകളിൽ എടുക്കാൻ പറ്റുന്ന കഥകൾ തേടിപ്പോയി... ഒറിജിനാലിറ്റി നഷ്ടപ്പെടുത്തി...

    • @blackcats192
      @blackcats192 ปีที่แล้ว

      Friendsin shesham siddique cheita padangalkkonnum originality feel cheyyarilla but allavarum super duper ennokke parayum appo nan angane mosham parayum enn karuti nanum nallath parayum....

  • @sarathjibupk3575
    @sarathjibupk3575 ปีที่แล้ว +1

    ഇക്ക രണ്ട് അബദ്ധം കാണിച്ചു ബിഗ് ബദർ ഫുക്രി മുൻപ് എൻറെ കുട്ടിക്കാലം ഹിറ്റ് പടങ്ങൾ തന്നു സന്തോഷിപ്പിച്ചത് കൊണ്ട് ഞാനതങ്ങു ക്ഷമിച്ചു ഇനിയും സൂപ്പർ പടങ്ങൾ ചെയ്യാൻ പറ്റും എന്ന് ഞാൻ ഉറച്ച് വിശ്വസിക്കുന്നു..... വേറൊരാൾ ഉണ്ട് എന്നെ തല്ലേണ്ടമ്മാവാ ഞാൻ നന്നാകില്ല എന്ന് പറഞ്ഞു സിനിമ ചെയ്യുന്ന ഒരാൾ അങ്ങേരെ ഇപ്പോൾ മമ്മൂട്ടിയെ കൊണ്ട് നടപ്പാണ് ആരാണെന്ന് കമൻറ് ചെയ്യാമോ ഇക്കാ പേടിക്കണ്ട ആറാട്ട് വന്നപ്പോൾ ബദറിൻറെ നാറ്റം കുറച്ചു കുറഞ്ഞു

  • @jyothikrishnan1556
    @jyothikrishnan1556 3 ปีที่แล้ว +4

    ഗുരു വന്ദനം🙏🙏 ശിഷ്യത്വം കിട്ടിയാൽ സുകൃതം

  • @devdeeds
    @devdeeds ปีที่แล้ว

    Good talk

  • @Sreejith_calicut
    @Sreejith_calicut 2 ปีที่แล้ว +2

    പ്രേക്ഷകന്റെ ചിന്തയെ ഒന്നുമല്ലാതെ ആക്കി മുന്നേ നടക്കുന്ന ജീത്തു ജോസഫ് നെ കണ്ടു പഠിക്കണം.... ഇന്നത്തെ തലമുറക്കി വിവേകം കുറവാ വായിൽ കൂടെ കഴിക്കുന്ന ഭക്ഷണം വേറെ വഴി കഴിക്കാൻ പറ്റുമോ എന്നാ ചിന്ത

  • @avt484
    @avt484 ปีที่แล้ว

    Geastest Of All Time👍 Siddique Sir.

  • @subuspeech7913
    @subuspeech7913 2 ปีที่แล้ว +1

    Love you 😍sir

  • @sonyjoseph485
    @sonyjoseph485 3 ปีที่แล้ว +7

    Siddique Lal team 👍👍❤️❤️❤️

  • @minimammuz2366
    @minimammuz2366 3 ปีที่แล้ว +4

    മമ്മുക്കയെ വെച്ച് ഒരു സൂപ്പർ പടം ചെയ്യൂ...
    തിരിച്ചു കൂടുതൽ കരുത്തോടെ വരിക 👍

    • @SabuXL
      @SabuXL 2 ปีที่แล้ว +1

      കഥ വേണം ചങ്ങാതീ. അത് പറയുന്നതിലെ വൈഭവവും. രാംജി റാവ് ചെയ്ത നിലയിൽ ഇന്ന് ഒരു പടം എടുക്കാൻ ശ്രമിക്കുന്നത് ആണ് കുഴപ്പം. സദാസമയവും എല്ലാവർക്കും ഈ വിഷയം കാണിച്ചു കൊണ്ട് ഉപദേശം നൽകുന്ന ഇദ്ദേഹത്തിന് പക്ഷേ അത് സ്വാംശീകരിക്കാൻ കഴിയുന്നില്ല എന്നതാണ് കഴിഞ്ഞ നാലു പടങ്ങളിൽ കാണുക. 🙄👍🏼

  • @gaemssanas3074
    @gaemssanas3074 2 ปีที่แล้ว +6

    കാര്യമൊക്കെ ശരി തന്നെ. ദയവു ചെയ്ത് ബിഗ് ബ്രദർ പോലുള്ള സിനിമകൾ മേലിൽ എടുക്കല്ലേ സാർ Please🙏🙏

    • @SabuXL
      @SabuXL 2 ปีที่แล้ว

      എന്ത് ചെയ്യാൻ ചങ്ങാതീ. പുള്ളിയുടെ കാലം കഴിഞ്ഞു. ഇനി വല്ല ചാനലിലും ജഡ്ജ് ആയി ഇരുന്ന് മോട്ടിവേഷൻ നടത്താം. മറ്റു ഒട്ടേറെ ജഡ്ജ് വേഷം ആടുന്ന വടുവകളേക്കാൾ എത്രയോ മികച്ച പ്രകടനം ഇദ്ദേഹം ഈ മേഖലയിൽ കാഴ്ചവെച്ചത് ഓർക്കുന്നു. എന്നാലും പഴയകാല സംവിധായക പ്രതികളുമായി തട്ടിച്ചു നോക്കുമ്പോൾ സിദ്ദിഖ് മഹാശയന് ചുമ്മാ വീട്ടിൽ വിശ്രമജീവിതം നയിക്കുന്ന അവസ്ഥ ഇക്കാലത്ത് ഇല്ലല്ലോ. ലൈംലൈറ്റിൽ തന്നെ കഴിയാം. 👍🏼

  • @hareeshmr1398
    @hareeshmr1398 2 ปีที่แล้ว

    Real by real comment ittittu ethra padam pottiyittund malayalathil.

  • @jyothishakousthubham4918
    @jyothishakousthubham4918 3 ปีที่แล้ว +1

    ❤❤

  • @jollyjoshy7445
    @jollyjoshy7445 2 ปีที่แล้ว

    Sir.. Njngal urappich parayunnu ramji rao speaking orikkalum pazhayathavilla.. Bigboss orikkalum putyathum.. Ningal tanney ningaludey padangal onnudey kandu nokku.. At poley oru thiruthum kudey sir.. Ramji rao erangiyath 1989 aleay aa kolamirangiya onnu 2 chitrangal elaam malayalikalku priyapettathanu.. 1989 wikipedia nokiyaal mathi.

  • @winners3553
    @winners3553 ปีที่แล้ว

    Siddiqe thankal paranjathu 100% sathyam

  • @teebusmarketingpvtltd9503
    @teebusmarketingpvtltd9503 2 ปีที่แล้ว

    സിദ്ധിഖ് സർ ഒരു ക്ലാസ്സിക്‌ സിനിമയെ കുറിച്ച് ചിന്തിക്കണം..

  • @outspoken87
    @outspoken87 ปีที่แล้ว +1

    പക്ഷെ സിദ്ക് അണ്ണാ.. Big brother ശോകം ആണുട്ടോ...

  • @bibijose977
    @bibijose977 3 ปีที่แล้ว

    നിയാസ് 👍

  • @sajidne7114
    @sajidne7114 2 ปีที่แล้ว +2

    Big. Bra. 😂😂. Pani. Nirtharayi. Sidieque

    • @SabuXL
      @SabuXL 2 ปีที่แล้ว

      തീർച്ചയായും ചങ്ങാതീ. 👍🏼

  • @ajk9233
    @ajk9233 3 ปีที่แล้ว +1

    😂😂

  • @hareeshmr1398
    @hareeshmr1398 2 ปีที่แล้ว

    Ladies and gentleman Bhanskar the raskal muzhuvan kaaanan asahaneeyamayi thonniyittu irangipoyittund.

  • @hareeshmr1398
    @hareeshmr1398 2 ปีที่แล้ว

    Vayikkuka. Kalathinanusarichu minimum quality padam undakkuka.

  • @Vazhikatti1991
    @Vazhikatti1991 2 ปีที่แล้ว

    Suguppikkal 😆

  • @sarathjibupk3575
    @sarathjibupk3575 ปีที่แล้ว

    ഒരു പടം നല്ലതാണോ ചീത്തയാണോ എന്ന് അറിയണമെങ്കിൽ ആദ്യം 150 രൂപ മുടക്കി തിയേറ്റർ ഇൻറെ അകത്ത് കയറി ഇരിക്കണം പടം നല്ലതാണെങ്കിൽ ഒക്കെ ചീത്ത ആണെങ്കിലോ കോളിറ്റി വളരെ കുറവാണെങ്കിലും സാരമില്ല എന്ന് വിചാരിക്കണം എന്നാണോ പറയുന്നത് അപ്പോഴാണ് റിവ്യൂ ഇടുന്നവരുടെ പ്രസക്തി കുറഞ്ഞത് പടം റൊമാൻറിക് ആണോ ത്രില്ലർ ആണോ ആക്ഷൻ ആണോ ഫാമിലി ആണോ എന്ന് അറിഞ്ഞിട്ട് എങ്കിലും 150 രൂപ മുടക്കലോ മറ്റൊരു കാര്യം കൂടിയുണ്ട് പടക്കം പൊട്ടി ഒരാൾ പേടിച്ചു അതാണ് സിനിമയിലെ സീൻ എങ്കിൽ അഭിനേതാവ് പേടിച്ച് തായി കാണിച്ചില്ലെങ്കിലും കട്ട് പറഞ്ഞ സിനിമകൾ തീയേറ്ററിൽ വന്നാൽ സംവിധായകൻ സ്ക്രിപ്റ്റിൽ കണ്ടത് വലിയ പടമാണെങ്കിലും പടം കണ്ടിറങ്ങുന്ന എക്സ്പീരിയൻസ് ആയി എന്താണ് റിവ്യൂ ചെയ്യാൻ ഉള്ളത് അതാണ് യൂട്യൂബ് റിവ്യൂ ചാനലുകളിൽ ചെയ്യുന്നത്... കൊടുക്കുന്ന 150 മുതൽ ആക്കാനുള്ള എല്ലാ വഴിയും ഞങ്ങൾ നോക്കും മുടക്കുന്ന പണം ഇരട്ടിയായി തിരിച്ചു കിട്ടാൻ പ്രൊഡ്യൂസറും നോക്കും ഈ പടം നല്ലവണ്ണം എടുത്താൽ എനിക്ക് അടുത്ത പടത്തിന് ആളുകൾ ഉണ്ടാകും എന്ന സംവിധായകനും വിചാരിക്കണം..

  • @jenharjennu2258
    @jenharjennu2258 3 ปีที่แล้ว +5

    സ്റ്റോക്ക് തീർന്നു

    • @drtonyissac9297
      @drtonyissac9297 3 ปีที่แล้ว +3

      സ്റ്റോക്കിന്റെ അല്ല പഴയ പോലെ ജീവിതാനുഭവങ്ങൾ ഇല്ല. സാധാരണക്കാരിൽ നിന്നും അകന്നു.

    • @bibilnv
      @bibilnv 3 ปีที่แล้ว

      @@drtonyissac9297 100% Sathyam ippo ulla alukalil നിന്ന് akannupoyathane pblm...ഇപ്പൊ നല്ല സിനിമകൾ എഴുതുന്നവർ ആളുകളിൽ നിന്ന് അവരുടെ life എടുത്ത് ചെയ്യുന്നു.....സിദ്ദിഖ് sir okke new alukalil ninne script എടുത്ത് കൂടെ

    • @moosakunji9470
      @moosakunji9470 2 ปีที่แล้ว

      @@drtonyissac9297 ഇജ് മറ്റേ പാർട്ടിയാണല്ലേ ?
      😆😆😆😆😆😆😆😆😆😆

    • @moosakunji9470
      @moosakunji9470 2 ปีที่แล้ว

      @@bibilnv നല്ലൊരു കലാകാരനെ സംബന്ധിച്ചിടത്തോളം സ്വന്തം സൃഷ്ടികൾ ആണ് അവരുടെ ആത്മാർത്ഥത ,
      പിന്നെ copy അടിച്ച് സിനിമ എടുക്കുന്നവരെ നിങ്ങൾ ശ്രദ്ധിക്കുന്നില്ല, ശ്രദ്ധിച്ചാൽ തന്നെ അതിനെ പറ്റി നിരൂപണമായ ആരോപണം പറഞ്ഞിട്ട് കാര്യമില്ല കാരണം
      അവര് വൻ സംഘമാണ് അതിന്റെ ഇടയിൽ നിങ്ങളുടെ ആരോപണം വെള്ളത്തിലെ കുമിള പോലെ ആകത്തുള്ളൂ

    • @drtonyissac9297
      @drtonyissac9297 2 ปีที่แล้ว +1

      @@moosakunji9470 മറ്റേ പാർട്ടിയോ. ഓ മതം. ഓട് തീവ്രവാദി. എന്റെ favourite director ആയിരുന്നു സിദ്ദിഖ് സാർ അങ്ങേരുടെ ഇപ്പോഴത്തെ ഈ അവസ്ഥയെക്കുറിച് ഒരു അഭിപ്രായം പറയാനും പാടില്ലേ.

  • @arunvalsan1907
    @arunvalsan1907 2 ปีที่แล้ว +1

    True representative of new Generation
    DILEESH POTHAN.....
    SIDDIQUE OUT DATED.....VEENIDATHTHU KIDANNU URUNDU KONDEYIRIKKUNNU.....ENTHU CHODICHAALUM MUDANYHAN NYAAYAM

  • @ashokkumarpottackal4408
    @ashokkumarpottackal4408 2 ปีที่แล้ว +3

    ശ്രീ.സിദ്ദിഖിൻ്റെ പ്രതിഭ വറ്റിപോയിട്ടാണോ, കാലഹരണപ്പെട്ട് പോയിട്ടാണോ,മറ്റു ഭാഷകളെലക്ഷ്യമാക്കി സിനിമ പിടിക്കുന്നതുകൊണ്ടാണോ..... താങ്കളുടെ അടുത്ത കാലത്ത് ഇറങ്ങിയ സിനിമകളൊന്നും ആസ്വാദകരമായി തോന്നിയിട്ടല്ല. ഈ വസ്തുത മനസ്സലാക്കാത്തത്, താങ്കളും, അന്ധമായ ഏതാനുംആരാധകർക്കും മാത്രമാണ്. ഇപ്പോഴും ഇതൊന്നും മനസ്സലാക്കാതെ പ്രേക്ഷകരുടെ കുഴപ്പം കൊണ്ടാണ് സിനിമ വിജയിക്കാതെ പോയത് എന്ന താങ്കളുടെ കരച്ചിൽ നിറുത്തുമോ .... വസ്തുകളെയും ഇപ്പോഴത്തെ അസ്വാദന തലത്തെ കുറിച്ചും മനസ്സലാക്കി നല്ലപോലെ ഗൃഹപാഠം ചെയ്ത് സിനിമ ചെയ്താൽ മലയാളത്തിൽ താങ്കൾക്ക് ഒരു തിരിച്ചുവരവ് സാധ്യമാകുമെന്നാണ് പ്രതീക്ഷ. ഇതെല്ലാം (updation) മലയാളത്തിലെ പഴയ കാലമുൻനിര സംവിധായകർക്കെല്ലാം ബാധകമാണ്.Best of Iuck...

    • @SabuXL
      @SabuXL 2 ปีที่แล้ว

      അപ്ഡേറ്റ് ചെയ്യുക എന്നത് എളുപ്പമുള്ള കാര്യമല്ല ചങ്ങാതീ. അതിൽ പാവം സിദ്ദിഖ് മഹാശയനെ പഴിക്കേണ്ടതില്ല. സ്വരം നന്നപ്പം പാട്ട് നിർത്തണം. പ്രതിഭകളായ എത്രയോ സംവിധായകർ സ്വയം അത് മനസ്സിലാക്കി വിശ്രമ ജീവിതം നയിക്കാൻ തീരുമാനം എടുത്തു എന്ന് മനസ്സിലാക്കണം.
      അവസാനം കാലം ആരും അറിയാതെ പോകുന്നു എന്ന് ഇദ്ദേഹത്തിനു വിഷമിക്കേണ്ട കാര്യമില്ല. ഇന്നത്തെ കാലത്ത് ലൈംലൈറ്റിൽ തുടരാൻ ചാനലുകൾ ഉണ്ടല്ലോ. എത്രയോ അലവലാതി ജഡ്ജ് വേഷം ആടുന്ന വടുവകളേക്കാൾ എത്രയോ മികച്ച പ്രകടനം കാഴ്ചവെച്ചു ഇദ്ദേഹം. നല്ല ഒരു മോട്ടിവേഷൻ നടത്താൻ കഴിയുന്ന മഹാൻ ആണ് പുള്ളി. 👍🏼

  • @binufasal
    @binufasal ปีที่แล้ว

    C U SOON കോപിയാണ് .

    • @rahulvs123
      @rahulvs123 ปีที่แล้ว

      Frame to frame കോപ്പി ആണോ. അതോ ഇൻസ്പിറേഷൻ ആണോ