വസ്തു വാങ്ങുമ്പോൾ നിങ്ങൾ ഇതൊക്കെ ശ്രദ്ധിക്കാറുണ്ടോ | Kerala land registration

แชร์
ฝัง
  • เผยแพร่เมื่อ 24 ธ.ค. 2024

ความคิดเห็น • 321

  • @KICHUSWORLD
    @KICHUSWORLD 5 ปีที่แล้ว +22

    Nice.... Good quality + good conten = Suneer media😍... Keep going all the best ikkaaa😘

    • @aryasarath3011
      @aryasarath3011 4 ปีที่แล้ว

      @@suneermediaofficial sir loan eduth plot vangumpol kure ezuth charge akumennu ketu.ath engne kurakaam

  • @josekuttygeorge
    @josekuttygeorge 5 ปีที่แล้ว +12

    കൊള്ളാം ഇതൊന്നുമറിയാതെ ഒരുപാഡാൾക്കർ പറ്റിക്യപ്പെടുന്നുണ്ട്

    • @fancylizard5079
      @fancylizard5079 2 ปีที่แล้ว

      S, എഗ്രിമെന്റ് എഴുതിയതു കൊണ്ടു 7 ലക്ക് അഡ്വാൻസ് കൊടുത്തു സ്ഥലം vanghanpattiyilla 1 ലാക്ക് നഷ്ട്ടo tannilla

  • @sojanchacko8876
    @sojanchacko8876 ปีที่แล้ว +4

    👍🏻👍🏻വീഡിയോ ഉപകാരപ്രദം പക്ഷെ ലോൺ എടുത്ത് വസ്തു വാങ്ങുന്നവർ അറിയേണ്ടുന്ന കാര്യങ്ങൾ, മാതാപിതാക്കളുടെ പേരിലുള്ള വസ്തു വാങ്ങുമ്പോൾ മക്കളുടെ സമ്മതപത്രം തുടങ്ങിയ കാര്യങ്ങൾ കൂടി വ്യക്തമാക്കേണ്ടതായിരുന്നു.

  • @Topbros-lj5nh
    @Topbros-lj5nh ปีที่แล้ว +2

    Very good, ആധാരം self ആ😅യി ചെയ്യുമ്പോൾ എന്തോക്ക്വയാണ് ശ്രദ്ധിക്കേണ്ടത്. പലർക്കും പേടിയാണ്, തെറ്റുമോയെന്നു. ഒന്ന് വിശദമാക്കാമോ.

  • @lawsays
    @lawsays ปีที่แล้ว +1

    സ്ഥലം വാങ്ങാൻ പോകുന്നവർ ശ്രദ്ധിക്കുക...... ഒരുപാട് പേരുടെ ദുരനുഭവം കേട്ടതിൻ്റെ പുറത്ത് നൽകുന്ന ഉപദേശമാണ്. വാങ്ങാൻ ഉദ്ദേശിക്കുന്ന സ്ഥലത്തെ സംബന്ധിച്ച എല്ലാ രേഖകളുടെയും ഒരു പകർപ്പ് ഉടമസ്ഥനിൽ നിന്നും വാങ്ങി, സ്ഥലമിടപാടുകളുമായി പരിചയമുള്ള ഒരു വക്കീലിനെ കണ്ട് ആ രേഖകൾ പ്രകാരം ഭൂമി വാങ്ങിയാൽ അത് ഏതെങ്കിലും തരത്തിലുമുള്ള പ്രശ്നങ്ങൾ ഉണ്ടാക്കുമോ എന്ന് ചോദിച്ചറിയണം. ഇതിനെ legal scrutiny എന്നാണ് നിയമത്തിൽ പറയുക. ചെയ്യുന്ന ജോലിക്ക് വക്കീലിന് കൊടുക്കേണ്ടി വരുന്ന ചെറിയ ചിലവ് ഒഴിവാക്കാൻ വേണ്ടി മാത്രം, കൂട്ടുകാരുടെയും, broker ൻ്റെയും, വീട്ടുകാരുടെയും ഒക്കെ ഉപദേശത്തിൻ്റെ പുറത്ത് സ്ഥലം വാങ്ങിയാൽ ഒരു പക്ഷേ ഉണ്ടാകാൻ സാധ്യത ഉള്ള നഷ്ടം വളരെ വലുതായിരിക്കും. കഷ്ടപ്പെട്ട് ഉണ്ടാക്കിയ പൈസ കൊണ്ട് സ്ഥലം വാങ്ങിയിട്ടും, അത് അനുഭവിക്കാൻ സാധിക്കാതെ നെട്ടോട്ടം ഓടുന്ന ഒരുപാട് പേരെ ഞാൻ കണ്ടിട്ടുണ്ട്. ഈ കാര്യം ശ്രദ്ധിക്കണമോ വേണ്ടയോ എന്നത് നിങ്ങളുടെ മാത്രം തീരുമാനം ആണ്. നല്ല തീരുമാനം എടുക്കാൻ നിങ്ങൾക്ക് സാധിക്കട്ടെ.
    ഷിബിൻ കെ.എഫ്.
    അഡ്വക്കേറ്റ്, കേരള ഹൈക്കോടതി
    Mob: +91 80758 80610

  • @JoseMohanNM
    @JoseMohanNM 5 ปีที่แล้ว +2

    Good and Informative video.

  • @naroosworld7389
    @naroosworld7389 2 ปีที่แล้ว +1

    ente vasthu vitt vangiya mattoru vasthu poornamayum ente cashumanu njan ariyathe bharthavinte perum cherthu ithengane enik mattikkittum

  • @subuhansubuhan2054
    @subuhansubuhan2054 5 ปีที่แล้ว +1

    Ellarkum upakara pedunna vedio anu adipoli

  • @piuschakola4795
    @piuschakola4795 3 ปีที่แล้ว +1

    Property card naea Pattie oreu video chayamoeo

  • @shajprakash2398
    @shajprakash2398 ปีที่แล้ว

    Hi, bro
    Adhrathil mention cheythirikunathil koduthal area unde. Enganuy full area otta adhrathil akkum.

  • @sajeeshsaji-q8c
    @sajeeshsaji-q8c 12 วันที่ผ่านมา

    5 സെന്റ് സ്ഥലം മേടിച്ചു. (തോടിന് സമീപം )സ്ഥലം മേടിച്ചതിനു ശേഷമാണു കൃഷി ഭൂമിയാണെന്നു മനസിലായത്. പഞ്ചായത്ത്‌ നിന്നും വീട് ലഭിച്ചു. ഭൂമി തരം മാറ്റത്തിനു കൊടുത്തു. 5 ൽ നിന്ന് 6ലേക്ക് ആയി. സർവ്വേ ചെയ്തപ്പോൾ 2 സെന്റ് ഗവണ്മെന്റ് ഭൂമിയാണെന്ന് അറിഞ്ഞു (തൊട്ടിലേക്കു ഉള്ള സ്ഥലം )ഇനി എന്തു ചെയ്യണം? സർ.മറുപടി തരുമെന്ന് പ്രതീക്ഷിക്കുന്നു..

  • @RasnaSWorldInMalayalam
    @RasnaSWorldInMalayalam ปีที่แล้ว +1

    Ente molk njglu oru sthalam vagichu koduthu avalude hassinte perilum avalude perilum
    Hassin endhakilum sabhavichaal Aa vasthu ayalude famik avakasham undavo

    • @rajasree1573
      @rajasree1573 5 วันที่ผ่านมา

      Illa , husband nte perilulla enthinum wife ne avakasham ullu

  • @dreams5521
    @dreams5521 9 หลายเดือนก่อน

    Shop or building vaangumbol nthokkeya ariyende

  • @prathapkumar1940
    @prathapkumar1940 ปีที่แล้ว

    Vasthu vangan pokunna vekthy registration samayathu sthalthundayirikkanam ennu niyamam undo please 🙏

  • @sarimolanil353
    @sarimolanil353 ปีที่แล้ว

    Land husbandinte perilezhuthumbol nominee vakkano

  • @jasalikhan7711
    @jasalikhan7711 3 ปีที่แล้ว

    Adharathil paramb ennum land tax adacha receipt il sthira puncha ennumanu ithu prashnamano

  • @ashasujith9757
    @ashasujith9757 3 ปีที่แล้ว

    Vasthu vangan advance koduthal ethra nalinullil vanganam ennath okka mudrapathrathil ezhuthi vangendathundo

  • @dayanavarghese7216
    @dayanavarghese7216 4 ปีที่แล้ว +1

    Ente Amma 22 year munpu ammayude brotherinte kayyil ninnum sthalam vagee annu athu register chaithilla 2018 ammayum ,ammayude sisterum aa sthalathil udarnna avakasam brotherinu azhuthi koduthu agine chaithale register cheyyan pattu annanu brother paragath ,2020 januvaryill Amma cash kodutha sthalam register chaithu annanu ariyan kazhigath ,adaram azhuthiya alum athu thanneyanu paragath ennal kudikadam aduthappol brotherinte name aanu kandath,sthalam register chaithittu pokku varavu nadathathath kondano engane brotherinte nameil kanunnath

    • @LawMalayalam
      @LawMalayalam 4 ปีที่แล้ว

      Villagil anweshikku. Techniqual error ayirikkum.

  • @swalihpsali9204
    @swalihpsali9204 3 ปีที่แล้ว

    Hello sr njanghaludea sthalam kootta atharamaanu athil oral lon eaduthittundu bankilanu atharam njanghalk rajisttar chayyan eanthalum markam undo?

  • @ibrahimedapal9023
    @ibrahimedapal9023 4 ปีที่แล้ว +2

    Settilment registration kazhinjal adharam villegil submit cheythenkil mathrame valid akukayullu
    Ennundo please Reply

  • @kannanjayan8132
    @kannanjayan8132 2 หลายเดือนก่อน

    Puthiyathayii achan share kittiyaa land udana thana estadanam cheyammo

  • @likeoachira156
    @likeoachira156 4 ปีที่แล้ว

    Vasthuvinte fair value databank enniva thankal paraamarsichittilla

  • @aruva8995
    @aruva8995 2 ปีที่แล้ว

    new pattayam ulla land vanghumbo enthoke nokanam

  • @cherukunhikoyathangalkoyat2846
    @cherukunhikoyathangalkoyat2846 2 ปีที่แล้ว

    Adharam A rude perilanennu ariyam enthanu vendath

  • @HAYANFF556
    @HAYANFF556 4 หลายเดือนก่อน

    Sir
    Ente husbandinte peril check case Ulla samayam enikk ente peril villa land register Cheythal problom undaavumo
    Please advise me sir

  • @nagarajmuralialapy
    @nagarajmuralialapy 4 ปีที่แล้ว

    ishtadhanam ezhuthumbol etra stamp duty kodukkanam

  • @pika9562
    @pika9562 2 ปีที่แล้ว

    Bro gulfil erunn kond namak natil namde perill sthalam vangan pattuvo

  • @sincyp.s1764
    @sincyp.s1764 4 ปีที่แล้ว +1

    ഭൂമി കരാർ എഴുതി .ഭൂമി ksfe യിൽ പണയത്തിലാണ്. 75 ശതമാന ത്തുകയും ആധാരം എടുക്കാൻ എന്ന പേരിൽ കൈപ്പറ്റി. ആദ്യത്തെ എഗ്രിമെന്റ് തീയതി കഴിഞ്ഞു. പുതുക്കി അടുത്ത തീയതി ഇന്ന് കഴിഞ്ഞു. ഇനിയും ഒരു മാസം ചോദിക്കുന്നു. ഇനി ഞാൻ എന്ത് ചെയ്യും

    • @LawMalayalam
      @LawMalayalam 4 ปีที่แล้ว

      Risk anu. Ningal risk eduthu anu agree cheytatu. Ini avar adharam eduthu tannille cash tirichu chidikkane pattu. Allel courtil case kodukkanam

  • @ksuresh2587
    @ksuresh2587 3 ปีที่แล้ว +1

    സർ മാനസിക പ്രശ്നങ്ങൾ ഉള്ള ഒരു സുഹൃത്തിന്റെ വസ്തു വിൽക്കാൻ അവരുടെ കുടുംബം എന്തു ചെയ്യണം

  • @muhammedshafeek2566
    @muhammedshafeek2566 2 ปีที่แล้ว

    Sir, Tax reciept il asthira puncha ennu kanunnu,adharathil parambu ennuman,ithu kond enthenkilum prashnangalundo, building permit kittan budhimuttundo

  • @gamingwithhadhu6166
    @gamingwithhadhu6166 4 ปีที่แล้ว

    Njan veedinde tharaketti .athilkurachubagam ende fatherinde perilan.father gulfilan. A sthalam Ende perilakananpattumo .ippol gulfilninn var an kazhiyillallo .enik permittin apekhikanpattunnilla .pls replay enthayalum replay tharanam

  • @ammussvlog5331
    @ammussvlog5331 3 ปีที่แล้ว

    Hus nte peril vanjiya land wife nte name koode cherkan enthoke venam

  • @kannanraju4053
    @kannanraju4053 4 ปีที่แล้ว

    Sir ente ammayudae perilanu vasthu but aadharam bankil loanilannu amma marich poi but ezhuthitila ammayudae perilanu epozhum apo athinu karyangal onn paranju tharumo

  • @anoopvibes935
    @anoopvibes935 3 ปีที่แล้ว

    Adiatharam illankil Puthiya sthalam vagam pattumo..

  • @hasnamuneer383
    @hasnamuneer383 5 ปีที่แล้ว +1

    Sir pls reply me,,njngalude plot adharam ezhuthan vapade anyante sign venm.aal gulfilan apo nthucheyum???

  • @sumeshcssuman429
    @sumeshcssuman429 3 ปีที่แล้ว

    Panjayathil ninu kittya sthalam vilkaan pattile 12 year kazhijaal. Plzz. Reply

  • @muhammedfsl1
    @muhammedfsl1 5 ปีที่แล้ว +2

    Tnxxx a lot. Really useful

  • @deepakraj5078
    @deepakraj5078 2 ปีที่แล้ว

    Chetta.. Njangalku national highway varunnath kond njangalude paguthi cent governemnt eduthu. Baaki njangalku 3.5 cent und. Baki varunna land inu puthiya adharam kittumo? Athinu enth cheyyanam

  • @basheharis6297
    @basheharis6297 5 ปีที่แล้ว

    Eka agriment azhuth an chilav AthrayA kum.. 3 masam kazhinj register cheyuvan vandiyanu.

    • @basheharis6297
      @basheharis6297 5 ปีที่แล้ว

      @@suneermediaofficial. Thnkssss

  • @babythomas4703
    @babythomas4703 3 ปีที่แล้ว +2

    Myself and wife are in nri status. We are planning to buy a land now. I dont have adhar card and pan card. But she is having both adhar and pan. Is it possible to buy the land for both of our name?? Please reply.

  • @anaskarunagappally6061
    @anaskarunagappally6061 3 ปีที่แล้ว

    വിദേശത്ത് നിൽക്കുന്ന വ്യക്തിയുടെ പേരിൽ ഉള്ള വസ്തു എങ്ങനെയാണ് വിളിക്കാൻ സാധിക്കുക

  • @sabin776
    @sabin776 5 ปีที่แล้ว +1

    Vangunna sthalathinte avakashikalil oru minor und.. Ithinte niyamavashangal onu paranju tharamo

    • @LawMalayalam
      @LawMalayalam 4 ปีที่แล้ว

      Orikkalum vangaruthu. Minornte property minor major ayal tirichu pidikkam. Allel court order ode minor nte property vilkkan pattu.

  • @vaseemhameed6888
    @vaseemhameed6888 5 ปีที่แล้ว +1

    Survey form number 10 ithine kurichu onnu parayumo plz

  • @remeejasajad
    @remeejasajad 4 ปีที่แล้ว +1

    loan irikkunna vasthuvil veedu vakkan enthellam rekhakal hajarakkanam.orginal pramanam bankil aanu.3 yr kazhinje kittullu

    • @remeejasajad
      @remeejasajad 4 ปีที่แล้ว

      @@suneermediaofficial eathenkilum gazetted officer nte attestation mathiyakumo.

    • @remeejasajad
      @remeejasajad 4 ปีที่แล้ว

      @@suneermediaofficial k thanks

  • @aviator_ground_pilot4277
    @aviator_ground_pilot4277 2 ปีที่แล้ว

    ചേട്ടാ കുടിയൊഴിപ്പ് നിർത്തിയിട്ട് ഇപ്പോൾ എത്ര കാലമായി

  • @kunjuvava7543
    @kunjuvava7543 2 ปีที่แล้ว

    Case IL kidKkunna land vangan pattumo....? Kudikada certificate IL case ne kurich illa...

  • @maniyakkupauly6568
    @maniyakkupauly6568 2 ปีที่แล้ว

    Is necessary to registration the registrar has to sure the thumb imbrassion

  • @jibinpt2284
    @jibinpt2284 ปีที่แล้ว

    ഞാൻ ഒരു സ്ഥലം വാങ്ങാൻ ഒരുങ്ങി ആധാരം നോക്കിച്ചപ്പോൾ അതിൽ ഒരു ചിട്ടിക്ക് 1993 ൽ ബോണ്ടായി ആധാരം രജിസ്റ്റർ ചെയ്തിരിക്കുന്നു ഒഴിമുറി സർട്ടിഫിക്കറ്റ് വാങ്ങാൻ നോക്കിയപ്പോൾ ആ ചിട്ടിക്കമ്പനി പൊളിഞ്ഞു ഇനി എന്തെങ്കിലും മാർഗ്ഗമുണ്ടോ ആ ബാധ്യത പൂർണമായും ഒഴിവാക്കിക്കിട്ടാൻ

  • @jijulalsivani5385
    @jijulalsivani5385 4 ปีที่แล้ว

    Sir adaram register cheythathinu she shame yanthangilum mistake vannal yathu cheyyanam eg name...a dress siz

  • @chandrag23
    @chandrag23 4 ปีที่แล้ว +1

    vangunna plot nte survey no eduth village nu copy edukamenu paranjallo
    survey no engane kittum? avar reg. munpe survey no namuk thannilengiloo☺ engane edukan sadikum athu

    • @LawMalayalam
      @LawMalayalam 4 ปีที่แล้ว

      Survey num chodikku avarodu

  • @arshadahammedarshd6576
    @arshadahammedarshd6576 4 ปีที่แล้ว

    Adiatharam illa enganesheriyakam plz help

  • @sidheeqabu8479
    @sidheeqabu8479 5 หลายเดือนก่อน +1

    Tamilnadu ഉള്ള ഒരു വ്യക്തി കേരളത്തിൽ ഒരു property വാങ്ങുമ്പോൾ ഇതെ procedures ആണോ സർ?

  • @vijeeshv7656
    @vijeeshv7656 2 ปีที่แล้ว

    Gulfil ulla enikku ente peril vangan pattumo?

  • @vinasetyaningrum1862
    @vinasetyaningrum1862 3 ปีที่แล้ว

    the video image is too poor, you need to fix it more

  • @risvanarishu6741
    @risvanarishu6741 4 ปีที่แล้ว

    Upantesthalath veeduechal aaa sthalam makante perilakan cash veando varumo pls replay

  • @sajeevpjj3438
    @sajeevpjj3438 4 ปีที่แล้ว +1

    Sir
    How bought theft registration of land ???? please reply

  • @RasnaSWorldInMalayalam
    @RasnaSWorldInMalayalam 5 ปีที่แล้ว

    Sr ente property adhiru alanu tharuvan vilejil paranjpol sketch varachadh illa enum naan kanichu kodutha adhiru alakaane pattollu parayunu sketch kittaan endh cheyanm

  • @shafikt9781
    @shafikt9781 5 ปีที่แล้ว +2

    Usefull information .. Thanx

  • @mazha7774
    @mazha7774 4 ปีที่แล้ว

    Sthalam vangan 50000 advance vangi egriment ezhuthi ini pisa thirichu koduth ath vendannu vakkanavumo plz oru answer parene

    • @LawMalayalam
      @LawMalayalam 4 ปีที่แล้ว

      Avar sammathichal pattum. Avarkku vasthu venamenkil specific performance nu case kodukkam.

  • @neenus791
    @neenus791 3 ปีที่แล้ว

    Hi sir, enik ente sthala vilpanayum aayi kurach kariyangal chodhich ariyan vendi aanu, contact cheyan ntha vazhi?

  • @dintoaj
    @dintoaj 4 ปีที่แล้ว

    Sir. Land TYPE nikuthi cheettil STHIRA PUNCHA ennanu kaanichittullathu ullathu..ningalude vedioyil parayunna 3 typil ulpedunnilla. yee landil veedu vekkananu plan..enthenkilum problems undo STHIRA PUNCHA typinu building permit kittan.???
    thank you/

  • @rohithlal3558
    @rohithlal3558 ปีที่แล้ว

    Sir joint land register ചെയ്യാൻ രണ്ടു പേരും രജിസ്റ്റർ ഓഫീസിൽ ചെല്ലണോ. അതോ നാട്ടിൽ ഉള്ള ഒരാൾ മതിയോ

  • @deepsdeepas
    @deepsdeepas 4 ปีที่แล้ว

    .joint registration te details parayumo..

  • @kunibanisar9411
    @kunibanisar9411 3 ปีที่แล้ว +1

    How to buy other state land (Tamilnadu, hyderabad)

  • @aswathyachu5142
    @aswathyachu5142 4 ปีที่แล้ว +1

    Cheta resitration cheyyanam husinte peril but ente husband gulfil anu apol enthcheyum registration patumo

  • @arunkumar-xc8cv
    @arunkumar-xc8cv 3 ปีที่แล้ว

    Namaskaram
    Njan oru 60 acre plantation vangan udeshikkunnoo. Oru individual nu five acre nu mele land register cheyyan padilla ennu arinjoo. Plantation ee rules il pedumo?

  • @sreejithpalassery9413
    @sreejithpalassery9413 4 ปีที่แล้ว

    Njan gulfil aanu njan oru sthalam vangunnund enikku ivide irunnu ente peril aa sthalam vangan pattumo

  • @bmaikkara5860
    @bmaikkara5860 4 ปีที่แล้ว

    തോട്ടങ്ങൾ , പ്ലന്റഷന്സ് എന്നിവ വാങ്ങുമ്പോൾ ശ്രദിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ് ... ഒരു വ്യക്‌തിക്കു കൈവശം വെക്കാവുന്ന സാധാരണ ഭൂമിയും , തോട്ടവും / പ്ലന്റഷനും പരമാവധി എത്രയാണ് ..കൈമാറ്റം നിയമപരമല്ലാത്ത തോട്ടങ്ങൾ എന്നത് ഉണ്ടോ ..?

  • @sharshad9366
    @sharshad9366 5 ปีที่แล้ว

    Chetta adaramillathe pattayamayal preshnam undo

  • @AbdulHaleem-dk8tt
    @AbdulHaleem-dk8tt 5 ปีที่แล้ว +1

    Great, informative
    Thanks

  • @sureshsoumya2214
    @sureshsoumya2214 2 ปีที่แล้ว

    ഒരു ആധാരം 2 പേരുടെ പേരിൽ രജിസ്റ്റർ ചൈതൽ ലോൺ എടുക്കാൻ പറ്റുമോ 2 പേരും വേണ്ടി വരുമോ വേറെ എന്തെകിലും വേണ്ടി വരുമോ

  • @traveling.....352
    @traveling.....352 4 ปีที่แล้ว +2

    വസ്തു വങുന്ന ആൾ വിദേശത്താണ്,അവരുടെ ആധാർ കാർഡ് നാട്ടിൽ ഇല്ല..ഇന്നി എന്താ ചെയ്യും

  • @shanavasnk7822
    @shanavasnk7822 3 ปีที่แล้ว

    Oyemuri register cheyyan ethra cash avum 37 cent undu centinu 58300 Anu govt rate tottel ethra avum

  • @Rihan-1987
    @Rihan-1987 4 ปีที่แล้ว

    How can we register a plot in the name of person who residing outside india..
    Allu natil illathe plot ayalude peril register cheyam ennu kettu..

    • @Rihan-1987
      @Rihan-1987 4 ปีที่แล้ว

      @@suneermediaofficial Thank you
      Could you please explain the procedures

  • @afnan9056
    @afnan9056 5 ปีที่แล้ว +1

    Sir njn vidheshathan ente peril nattil sthalam vangi register cheyyan pattuo atho njn nattil nirbandamano

    • @saranyachandran488
      @saranyachandran488 3 ปีที่แล้ว

      @@suneermediaofficial ath engane aanenu onnu explain cheyamo

  • @minnukaathu1602
    @minnukaathu1602 4 ปีที่แล้ว

    Sir oru kaaryam chothichotte oraale bheeshani pedutti stalam ezhuthiyal ath thirichu ezhuthi medikkan. Pattumo?

    • @minnukaathu1602
      @minnukaathu1602 4 ปีที่แล้ว

      Athinu enth cheyyanam

    • @minnukaathu1602
      @minnukaathu1602 4 ปีที่แล้ว

      @@suneermediaofficial kaala shesham ezhuthiya vastu ath veendum thirich ezhuthaan pattumo?

    • @LawMalayalam
      @LawMalayalam 4 ปีที่แล้ว +1

      @@minnukaathu1602 civil courtil case file cheyyanam. Fraud anu ground.

  • @whatsnext8514
    @whatsnext8514 5 ปีที่แล้ว

    Bro gulf ulla allinu enganeya registration ceiyan pattuga

  • @mdmd-bi4vk
    @mdmd-bi4vk 3 ปีที่แล้ว

    Agreement register cheyyano? Njan kazhinja azchayil advance koduthu agreement aadaram exhuth office IL ninnu nere veettileku ponnu...kuxhappamakumo?

  • @sujitnair08
    @sujitnair08 5 ปีที่แล้ว +2

    Sir, പുതിയ വീട് പണിയുമ്പോള്‍. എന്തൊക്കെ നൂലാമാലകള്‍ ഉണ്ട്.
    ഇങ്ങനെ ഓക്കേ വീടുപണിയും ആയി മുന്നോട്ടു പോകണം

  • @curiositychannel7215
    @curiositychannel7215 4 ปีที่แล้ว

    Sir nthane ee land forest area akkan povunnu ennu paranjaaa

  • @jishajohn1819
    @jishajohn1819 4 ปีที่แล้ว

    Pattayam ellatha vasthu kymattam cheyyan ethu cheyyanam

    • @LawMalayalam
      @LawMalayalam 4 ปีที่แล้ว

      Ningalkku enganeya vastu kittiyathu

  • @kashisworld489
    @kashisworld489 3 ปีที่แล้ว

    Oru dought clear Chaithu tharuo....

  • @motohub3988
    @motohub3988 2 ปีที่แล้ว

    Hi sir agreement cheytha vasthu cancel cheyan nth cheyanam

  • @shinysamuel6561
    @shinysamuel6561 2 ปีที่แล้ว

    Sir , grandfather property given to three sons . My father has taken up in his name but not registered . Now he passed away . How to transfer to mother name n can we do resurvey or not to check proper Cent available or not ?

  • @shijitv1559
    @shijitv1559 4 ปีที่แล้ว

    Sir land proceedings nu engane apply cheyyanam..athu koodi onnu idumo

  • @vaisakhsa607
    @vaisakhsa607 4 ปีที่แล้ว

    hi.. njan flat medichu...aadharam registration kaznju... ini njan entokke documents vangikkanam?

  • @antonyeugine7746
    @antonyeugine7746 4 ปีที่แล้ว +1

    Entte veettil anartham undu, engine oyivakkum?

    • @antonyeugine7746
      @antonyeugine7746 4 ปีที่แล้ว

      Anartham veettil undu, egine anartham oyivaki edukkum, formality? Fees? Ethuvarum.

    • @antonyeugine7746
      @antonyeugine7746 4 ปีที่แล้ว

      @@suneermediaofficial arinjathinu shesham paranju tharamo? Fees 10,000 rs tharam! Anartham oyivakkunna thinekurichu, Register officel entho parupadi undu. Fees tharam. Help me.

    • @antonyeugine7746
      @antonyeugine7746 4 ปีที่แล้ว

      9605454934

    • @Stevinpj
      @Stevinpj 4 ปีที่แล้ว

      @@antonyeugine7746 dhrishtidhosham aahnoo 😜

  • @shamseervm1249
    @shamseervm1249 3 ปีที่แล้ว +2

    പിതാവും പിതാവിന്റെ മൂത്ത മകനും മരണപ്പെട്ടു, ആദ്യം മരണപ്പെട്ടത് മകനാണ്... ഇപ്പോൾ പിതാവിന്റെ വസ്തു മറ്റൊരു മകന് ഇഷ്ട ദാനം കൊടുക്കാൻ തീരുമാനിച്ചു, വസ്തു രജിട്രേഷൻ ചെയ്യാൻ പറ്റുമോ ? മരണപ്പെട്ട മൂത്ത മകന്റെ 2 കുട്ടികൾ മൈനെർ ആണ് ?... ഇപ്പോൾ നിലവിൽ വസ്തുവിന്റെ ഉടമക്ക് ഭാര്യയും 2 കുട്ടികളും,2 മൈനറായ പേരക്കുട്ടികളും ഉണ്ട്....

  • @Gpradak
    @Gpradak 10 หลายเดือนก่อน

    അടുത്ത് വീട്ടിലെ ആൾ നമ്മുടെ സ്ഥലം ഞങൾ ഇല്ലാത്തപ്പോൾ ഞ്ങ്ങളൂടെ സ്ഥലത്തിൽ കൂടേ മതിൽ കെട്ടി, റിസർവെയിൽ അവർക്ക് അധിക സ്ഥലം ഉണ്ട് എന്നു ബോധ്യമവുകയും ചെയ്തു. ഇത് തിരിച്ച് കിട്ടാൻ എന്താണ് വഴി . Thasildar തിരിച്ച് എടുക്കാൻ നിയമo ഇല്ല എന്നു പറയുന്നു. അടുത്ത് വീട്ടുകാരുടെ ആധാരം കോപ്പി നമുക്ക് ലഭിക്കുവാൻ എന്താണ് വഴി

  • @sabuapkarichara2662
    @sabuapkarichara2662 2 ปีที่แล้ว +1

    ഗൾഫിൽ നിന്നുകൊണ്ട് ഗൾഫിൽ നിൽക്കുന്ന ആളിന്റെ പേരിൽ നാട്ടിൽ വസ്തു വാങ്ങാൻ പറ്റുമോ.

  • @soorajps2442
    @soorajps2442 2 ปีที่แล้ว

    Good explanation 👏

  • @ashkaraliakku7813
    @ashkaraliakku7813 3 ปีที่แล้ว

    Land Registration ID yengane labikkum?

  • @nuchunuchushahi8517
    @nuchunuchushahi8517 3 ปีที่แล้ว

    Sir 1 acre sthalath ninn 10 cent sthalam vaaghiyaal vaghaghunnavark ee 10 centin munnadharam kittumo?

  • @ezzi979
    @ezzi979 4 ปีที่แล้ว

    Nilam allenkil taneerthadam....ennu kidakkuna .....plot vilkkan pattumoo....

    • @ezzi979
      @ezzi979 4 ปีที่แล้ว

      egane aanu athinu mattam varuthunathu ??

    • @ezzi979
      @ezzi979 4 ปีที่แล้ว

      media pinne athu egane vilikkum

    • @ezzi979
      @ezzi979 4 ปีที่แล้ว

      media veedu vekkenda avasta vannalooo

    • @pvedeos7195
      @pvedeos7195 3 ปีที่แล้ว

      @@suneermediaofficial
      പറമ്പുള്ളയാൾ അത് വിറ്റ ശേഷം
      വയലിൽ 5 സെൻ്റ് കഷ്ടതയിൽ ! വീട് വെക്കാമോ

  • @Srk7028
    @Srk7028 4 ปีที่แล้ว +1

    What is sale agreement ?

  • @sumeerck
    @sumeerck 3 ปีที่แล้ว +1

    വിൽപന എഗ്രിമെന്റ് എഴുതിയ ഒരു വസ്തുവിന്റെ അഡ്വാൻസ് തിരികെ നൽകാമെന്ന് ഉടമസ്ഥൻ പറഞ്ഞാൽ ഒറിജിനൽ എഗ്രിമെന്റ് തിരിച്ചു കൊടുക്കണോ?.. എഗ്രിമെന്റ് രെജിസ്റ്റർ ചെയ്തിട്ടില്ല... കൊടുക്കുന്നതിൽ എന്തെങ്കിലും പ്രശ്നം ഉണ്ടോ..?
    അറിയുന്നവർ ഒന്നു പറയണേ..

  • @aswathiakhileshaswathiakhi8253
    @aswathiakhileshaswathiakhi8253 5 ปีที่แล้ว

    Ente hus sthalam partison cheyya. 30 cent undu 3 perund appo ozhimuri aano nallath bagapathram aano 2diffrents entha

    • @LawMalayalam
      @LawMalayalam 4 ปีที่แล้ว

      Ozhumuri enna parayunne. Release deed ennu English il parayum. Partition different anu. Bagapatram matrame kettidatholam pattu. Full details arinjale nere parayan pattu.

  • @keerthiraj5981
    @keerthiraj5981 4 ปีที่แล้ว

    Sir, 24 yr munne vasthu nmude kaiyil aarunnu athu athirthik vendi alannappol kurach place nashtayi ntelum cheyan pattuvo

    • @keerthiraj5981
      @keerthiraj5981 4 ปีที่แล้ว +1

      Kurach munne alanapol nmude aarunnu but ipo pnem athirthik vendi talukinu vannu alanapol poyatha ath vittu kodukathe irikan pattuvo,ath ipo register aayi

    • @LawMalayalam
      @LawMalayalam 4 ปีที่แล้ว +1

      @@keerthiraj5981 nashdamayathu tirichu pidikkam. Suit kodukkanam

    • @LawMalayalam
      @LawMalayalam 4 ปีที่แล้ว +1

      @@keerthiraj5981 recovery of possession, fixation of boundary and injunction ente channel nokkumo

  • @3ddraft823
    @3ddraft823 4 ปีที่แล้ว

    Sale deed , settlement ithoke enthan enn vishadeekrikamo sir

  • @frinto7757
    @frinto7757 2 ปีที่แล้ว

    ഞാൻ സ്ഥലം വാങ്ങാൻ കരാർ എഴുതി . കരാർ രജിസ്റ്റർ ചെയ്തു . കരാറിൻ്റെ കാലാവധി കഴിഞ്ഞു . അവർ സ്ഥലം തരുന്നില്ലാ . എൻ്റെ അനുവാദമില്ലാതെ കരാർ എഴുതി രജിസ്റ്റർ ചെയ്ത സ്ഥലം വേറെ ആൾക്ക് വില്ക്കാൻ കഴിയുമോ ?