Nice video!!. Sir, What if Seller receives Some amount in Cash and Some amount in account. Can we show the amount received in Cash while filing ITR, As we have deposited also the Cash received from sale of property into bank account.
Good informative video sir 👌 one quick query : if someone is selling land worth 24 lakhs in Kerala and as a buyer when someone is buying land, How much tax seller needs to pay ? What percent 1% or more ? Also do buyer also need to pay tax for buying the land ? If yes how much percent sir ? Please let me know . Thanks
Referring to your eg: 50 L is the sale consideration but the buyer ( on his discretion) is showing only 30 L in Deed. But if the seller is showing total correct amount of 50 Lacs in his ITR, is the seller is liable for any penalty!???. Because he is "" straight" in his ITR. ( note that it is the Buyer who is " writing" the deed and he is paying for stamp paper & Registration. If seller insists to show full amount in Deed, NO sale can and will occur.). Expecting a reply soon.
@@MyCAsubinvr Sir, As a seller we received some amount in Cash and some in bank Account transferred from buyer. Now we deposited that full cash around 5 lakhs in bank account. So, can we show the CASH + account transfer FULL amount received in our ITR. Is Seller allowed to show amount received in Cash or not while Sale of Property. A reply is appreciated
* സെക്ഷൻ 54B കാർഷിക ഭൂമി വിറ്റുകിട്ടുന്ന മൂലധന നേട്ടത്തിന് നികുതിയിളവ് നൽകുന്നു. * ഈ ഇളവ് വ്യക്തികൾക്കും ഹിന്ദു അവിഭക്ത കുടുംബങ്ങൾക്കും (HUF) ലഭ്യമാണ്. * വിറ്റ ഭൂമി കുറഞ്ഞത് രണ്ട് വർഷമെങ്കിലും കൃഷി ആവശ്യങ്ങൾക്കായി ഉപയോഗിച്ചിരിക്കണം. * വിൽപ്പനയിൽ നിന്നുള്ള വരുമാനം മറ്റൊരു കാർഷിക ഭൂമി വാങ്ങാൻ ഉപയോഗിക്കണം. * പുതിയ ഭൂമി വാങ്ങുന്നതിന് രണ്ട് വർഷത്തെ സമയപരിധിയുണ്ട്. * മുഴുവൻ വരുമാനവും പുനർ നിക്ഷേപിച്ചാൽ മുഴുവൻ മൂലധന നേട്ടത്തിനും ഇളവ് ലഭിക്കും. * ഭാഗികമായി പുനർ നിക്ഷേപിക്കുകയാണെങ്കിൽ, ഇളവ് ആനുപാതികമായിരിക്കും. * പുതിയ ഭൂമി മൂന്ന് വർഷത്തിനുള്ളിൽ വിറ്റാൽ ഇളവ് റദ്ദാക്കപ്പെടും. * രണ്ട് വർഷത്തിനുള്ളിൽ പുതിയ ഭൂമി വാങ്ങാൻ കഴിയുന്നില്ലെങ്കിൽ, മൂലധന നേട്ട അക്കൗണ്ട് സ്കീമിൽ പണം നിക്ഷേപിക്കാം.
All videos Very informative and clear explanation. പറയാത്ത രണ്ട് മൂന്ന് കാര്യങ്ങൾ കൂടി പറയാമോ? 1) vacant land വിൽപ്പനയും capital gain ഉം tax ഉം എങ്ങനെ? 2) ഒരാൾക്ക് മറ്റ് എത്ര വീടുകൾ ഉണ്ടെങ്കിലും വിൽപ്പന വില പുതിയ ഒരു വീടിന് ചെലവാക്കിയാൽ tax ഇളവ് ചെയ്ത് കിട്ടുമോ. 3) ടാക്സ് എങ്ങനെ കണക്കാക്കാം
vacant land ayalum normal capital gain kanakakunna pole thanne tax @20 %. Exemption kittanamengil ayalude peril onnil kooduthal veedu paadilla. profit= sale amount- purchase amount, Improvement cost& selling expense . ee profit nu 20% tax
Why should keralites pay income tax for North Indian Incometax department ? Tax from kerala is used for building road in UttarPradesh and Bihar. When people stop it then nothing can be done. Keralites think about it before
Cost inflation index is very Low, & unjustifiable. The total amount one would get if the purchase amount was deposited as FD in SBI for same (property holding) duration..That should be calculated and profit assessed. Also note that all the risk is taken by investor. So a " Risk Coverage amount" should be deducted from capital gains .. in the name of justice and as Citizen friendliness.
Govt acquired ഭൂമിയുടെ വിലക്കു ക്യാപിറ്റൽ gains tax കെട്ടണോ? Inheritance property govt എടുത്താൽ ടാക്സ് കെട്ടണോ ? ലാൻഡ് aquisition, compensation, വിഴിഞ്ഞം പ്രോജക്ട് package ഇതിനെ കുറിച്ച് ഒരു വീഡിയോ ഇടാമോ sir
If i sell a property for 80L and the buyer is only showing 60L in the registration and stamp duty only paid for 60L. Can I show the entire sale consideration when filing returns?
Sir pls reply.. oru property sale cheythu 46 lakhs rs kittyal,broker fees, vere kurechu loan oke close cheythu oru 40 lakhs ready cash bankil ettal kuzhapam undo? vere oru veedu vakan aanu aa cash edukum udane..apo tax presnam varathe erikan ethu cheyum?
സർ, ഞാൻ 23 ലക്ഷത്തിനു വീടും സ്ഥലവും വിറ്റു.19 ലക്ഷം രൂപ പേർസണൽ ലോൺ ഉണ്ടായിരുന്നത് തിരി ചടച്ചു ക്യാപിറ്റൽ ഗയിൻ ഒന്നും ഉണ്ടായിട്ടില്ല, ഇപ്പോൾ വീടില്ല, ഒരു ബന്ധു വീട്ടിൽ താമസിക്കുന്നു, ചെറിയ ഒരു വീട് ഉണ്ടാക്കണം, ചെറിയ ലോൺ എടുക്കേണ്ടിവരും ടാക്സിൽ നിന്നും ഒഴിവായി കിട്ടാൻ എന്തുചെയ്യണം?
sir, LIC Policy Maturity Amount - ൽ നിന്നും 5605 രൂപ TDS പിടിച്ചതിനു ശേഷമുള്ള തുകയാണ് ഈ മാസം എനിക്കു (Age 60) ലഭിച്ചത്. എനിക്കു വരുമാനം 5 ലക്ഷത്തിൽ താഴെയാണ്. TDS ആയി പിടിച്ച തുക തിരികെ ലഭിക്കുവാൻ എന്തു ചെയ്യണം? please reply
Sir I want to know some more information from you. എനിക്ക് കൊൽക്കത്തയിൽ ഒരു ചെറിയ വീട് ഉണ്ട് അതു വിറ്റതിനു ശേഷം കേരളത്തിൽ ഒരു 10 സെന്റ് സ്ഥാലവും വീടും വാങ്ങാൻ പ്ലാൻ ഉണ്ട്.ഞാൻ income tax file written ചെയ്യുന്നില്ല എനിക്ക് അത്രയും വരുമാനം ഇല്ല. Tax നെ പറ്റി അറിയണം please help
മുനിസിപ്പൽ അതിർത്തിയിൽ നിന്നും രണ്ട് കി.മീ. എയർ ഡിസ്റ്റൻസ് അകലെയുള്ള കൃഷിഭൂമി വിറ്റാൽ കിട്ടുന്ന തുകക്ക് ഇൻകം ടാക്സ് വല്ലതും അടക്കേണ്ടതുണ്ടോ?അത് റിട്ടേയിൽ കാണിക്കേന്ടതുണ്ടോ?
@@skm394you don't have to pay tax on the entire 46 lacs only the gain portin is taxed at 20% not the entire sales consideration. ie being net of indexed acquisition and improvement costs
Government Must Reduce Strictly the Income Tax and
Registration Tax .
Otherwise it is Difficult to Sales and Purchase the Property.
Nice video!!.
Sir, What if Seller receives Some amount in Cash and Some amount in account. Can we show the amount received in Cash while filing ITR,
As we have deposited also the Cash received from sale of property into bank account.
Good informative video sir 👌 one quick query : if someone is selling land worth 24 lakhs in Kerala and as a buyer when someone is buying land,
How much tax seller needs to pay ? What percent 1% or more ?
Also do buyer also need to pay tax for buying the land ? If yes how much percent sir ? Please let me know . Thanks
ഹായ് സർ, ഞാൻ 90 L veedu വിൽക്കാൻ ഉദ്ദേശിക്കുന്നു....49 ൽ ഡോക്യുമെന്റ് കാണിച്ചു ബാക്കി 41 ൽ അംനേറ്റീസ് കാണിച്ചാൽ പ്രേസനംകുമോ? അംൻറ്റീസ് സോഴ്സ് അല്ലെ?
ഇപ്പൊൾ നഷ്ടം ആണ് ഉണ്ടായത് എങ്കിൽ ആ നഷ്ടം എങ്ങനെ കിട്ടും , ആരു തരും.? പ്രോഫിറ്റിന് 20% tax എങ്കിൽ നഷ്ടം എങ്ങനെ settle ചെയ്യാം..?.
Can you do a video for US malayalees, things we need to know in regards property in india and bank dealings.
will try
Referring to your eg: 50 L is the sale consideration but the buyer ( on his discretion) is showing only 30 L in Deed. But if the seller is showing total correct amount of 50 Lacs in his ITR, is the seller is liable for any penalty!???. Because he is "" straight" in his ITR.
( note that it is the Buyer who is " writing" the deed and he is paying for stamp paper & Registration. If seller insists to show full amount in Deed, NO sale can and will occur.).
Expecting a reply soon.
Did you get any reply? Because I have this same question.
Seller is not liable since he is showing the full consideration
@@MyCAsubinvr Sir, As a seller we received some amount in Cash and some in bank Account transferred from buyer.
Now we deposited that full cash around 5 lakhs in bank account.
So, can we show the CASH + account transfer FULL amount received in our ITR.
Is Seller allowed to show amount received in Cash or not while Sale of Property. A reply is appreciated
Section 54B ഒന്ന് വിശദമാക്കിത്തരാമോ?
* സെക്ഷൻ 54B കാർഷിക ഭൂമി വിറ്റുകിട്ടുന്ന മൂലധന നേട്ടത്തിന് നികുതിയിളവ് നൽകുന്നു.
* ഈ ഇളവ് വ്യക്തികൾക്കും ഹിന്ദു അവിഭക്ത കുടുംബങ്ങൾക്കും (HUF) ലഭ്യമാണ്.
* വിറ്റ ഭൂമി കുറഞ്ഞത് രണ്ട് വർഷമെങ്കിലും കൃഷി ആവശ്യങ്ങൾക്കായി ഉപയോഗിച്ചിരിക്കണം.
* വിൽപ്പനയിൽ നിന്നുള്ള വരുമാനം മറ്റൊരു കാർഷിക ഭൂമി വാങ്ങാൻ ഉപയോഗിക്കണം.
* പുതിയ ഭൂമി വാങ്ങുന്നതിന് രണ്ട് വർഷത്തെ സമയപരിധിയുണ്ട്.
* മുഴുവൻ വരുമാനവും പുനർ നിക്ഷേപിച്ചാൽ മുഴുവൻ മൂലധന നേട്ടത്തിനും ഇളവ് ലഭിക്കും.
* ഭാഗികമായി പുനർ നിക്ഷേപിക്കുകയാണെങ്കിൽ, ഇളവ് ആനുപാതികമായിരിക്കും.
* പുതിയ ഭൂമി മൂന്ന് വർഷത്തിനുള്ളിൽ വിറ്റാൽ ഇളവ് റദ്ദാക്കപ്പെടും.
* രണ്ട് വർഷത്തിനുള്ളിൽ പുതിയ ഭൂമി വാങ്ങാൻ കഴിയുന്നില്ലെങ്കിൽ, മൂലധന നേട്ട അക്കൗണ്ട് സ്കീമിൽ പണം നിക്ഷേപിക്കാം.
Whether income tax is to be paid for a property acquired by national highway authority of india..
compulsory acquisition is not taxable
All videos Very informative and clear explanation. പറയാത്ത രണ്ട് മൂന്ന് കാര്യങ്ങൾ കൂടി പറയാമോ? 1) vacant land വിൽപ്പനയും capital gain ഉം tax ഉം എങ്ങനെ? 2) ഒരാൾക്ക് മറ്റ് എത്ര വീടുകൾ ഉണ്ടെങ്കിലും വിൽപ്പന വില പുതിയ ഒരു വീടിന് ചെലവാക്കിയാൽ tax ഇളവ് ചെയ്ത് കിട്ടുമോ. 3) ടാക്സ് എങ്ങനെ കണക്കാക്കാം
vacant land ayalum normal capital gain kanakakunna pole thanne tax @20 %. Exemption kittanamengil ayalude peril onnil kooduthal veedu paadilla. profit= sale amount- purchase amount, Improvement cost& selling expense . ee profit nu 20% tax
Why should keralites pay income tax for North Indian Incometax department ? Tax from kerala is used for building road in UttarPradesh and Bihar. When people stop it then nothing can be done. Keralites think about it before
ഒരാളുടെ അക്കൗണ്ടിലേക്ക് ഫണ്ട് ട്രാൻസ്ഫർ ആയി വന്നാൽ അതിന്റെ tax ഇമ്പ്ലിക്കേഷൻസ് എന്താണ്? ബാങ്ക് tax പിടിക്കുമോ? തുകയുടെ പരിധി എത്രയാണ്
Cost inflation index is very Low, & unjustifiable. The total amount one would get if the purchase amount was deposited as FD in SBI for same (property holding) duration..That should be calculated and profit assessed. Also note that all the risk is taken by investor. So a " Risk Coverage amount" should be deducted from capital gains .. in the name of justice and as Citizen friendliness.
Govt acquired ഭൂമിയുടെ വിലക്കു ക്യാപിറ്റൽ gains tax കെട്ടണോ? Inheritance property govt എടുത്താൽ ടാക്സ് കെട്ടണോ ? ലാൻഡ് aquisition, compensation, വിഴിഞ്ഞം പ്രോജക്ട് package ഇതിനെ കുറിച്ച് ഒരു വീഡിയോ ഇടാമോ sir
Govt compulsory acquisition anenkil tax varilla
സാർ എൻആർഐ കാണ് കൊടുക്കുന്നെത്തെങ്കിൽ എങ്ങനെയാണ്
Very informative and useful channel. Could you please clarify if there is any Property Gains Tax on sale of agricultural land in rural areas.
no tax.
Very informative
Pathanathitta adoor kodumon 55 cent sthalam vilkkan und. Road side ane farm num veedinum pattiya sthalam ane cent ne 65000 ane vila
എന്റെ കുടുംബ സ്വത്ത് വിറ്റിട്ടാണ് എന്റെ father ക്യാഷ് തരുന്നതെങ്കിൽ(85 lacks)അതിന്ടെ tax rules എങ്ങനെ ആണ്.. ഞാൻ ആ amount എങ്ങനെ വാങ്ങിക്കണം. ❓
ഈ ഇടപാട് ശ്രദ്ധയോടെ ചെയ്തില്ലെങ്കിൽ വലിയ നികുതി ബാധ്യത വരും. കൂടുതൽ അറിയാൻ ഓഫീസ് നമ്പർ ആയി ബന്ധപ്പെടുക
Mothathil pattippane, enthenkilum okke paranje nammude cssh adiche maattuka, ethra kashttappettittane oroorutharum oru kachavadam nadathunnathe,
If i sell a property for 80L and the buyer is only showing 60L in the registration and stamp duty only paid for 60L. Can I show the entire sale consideration when filing returns?
Yes. You can if the balance 20 lakh is through banking channel. Else 269 penalty is leviable
Good information, thanks
Sir 54ec bonds interest taxable alle ? Just like income from other sources. Correct me if i m wrong.
Yes
ലാഭം എങ്ങനെ കണക്കു കൂട്ടും എന്നു മനസിലായില്ല
45 വർഷമായി കൈവശമുള്ള വസ്തു 1.50 കോടിക്ക് വിറ്റാൽ അതിന്റെ ലാഭം എത്രയായിരിക്കും?
indexed cost kazhichitullathanu labham..for more details contact to the number in the description box
ഞാൻ വസ്തു വാങ്ങിയത് 3 0 ലക്ഷം രൂപയ്ക്ക് ആണ് . അത് AIS വന്നിട്ടുമുണ്ട് . അങ്ങിനെയെങ്കിൽ ഞാൻ ITR 2 ഫയൽ ചെയ്യണോ . മറ്റ് ക്യാപിറ്റൽ ഗയിൻ ഒന്നും ഇല്ല
No
Sir pls reply..
oru property sale cheythu 46 lakhs rs kittyal,broker fees, vere kurechu loan oke close cheythu oru 40 lakhs ready cash bankil ettal kuzhapam undo?
vere oru veedu vakan aanu aa cash edukum udane..apo tax presnam varathe erikan ethu cheyum?
Pls transfer the fund to bank. Don’t make cash deposit to bank
9 lakhs land vittal cash on line transactionil kudy anu lebhichath tax varumo
Profit undenkil varum.
Sir panchayathu ninnu 5cent land kitiyirunnu veed vekan eppo10years kazhinnu athu mattoralk sale cheyyan ethra years kazhiyanam please reply
sale cheyam
സർ, ഞാൻ 23 ലക്ഷത്തിനു വീടും സ്ഥലവും വിറ്റു.19 ലക്ഷം രൂപ പേർസണൽ ലോൺ ഉണ്ടായിരുന്നത് തിരി ചടച്ചു ക്യാപിറ്റൽ ഗയിൻ ഒന്നും ഉണ്ടായിട്ടില്ല, ഇപ്പോൾ വീടില്ല, ഒരു ബന്ധു വീട്ടിൽ താമസിക്കുന്നു, ചെറിയ ഒരു വീട് ഉണ്ടാക്കണം, ചെറിയ ലോൺ എടുക്കേണ്ടിവരും ടാക്സിൽ നിന്നും ഒഴിവായി കിട്ടാൻ എന്തുചെയ്യണം?
വീട് വേഗം തന്നെ വാങ്ങുക
Sir e online betting game's ninnu kitiuna amount agneeahnu athre % ahn tax nn athine pate oru vedio chyamoo
ok.
@@MyCAsubinvr 💙
Sir, pls tell me that can l do a sale deed without a.sale agreement right away?
Yes
What is the tax liability for sale of ancestral property
കൃത്യമായി ടാക്സ് അടക്കുന്ന ഒരു വ്യക്തി എന്തിനാണ് ഒരു CA യുടെ സേവനം തേടേണ്ടത് എന്നു കൂടി വിശദീകരിക്കാമോ?
കൃത്യമായ ടാക്‌സ് എത്രയാണ് എന്ന് കണക്കാക്കാനും ടാക്‌സ് planning ലൂടെ ടാക്‌സ് ലാഭിക്കാനും പലപ്പോഴും CA യുടെ സേവനം ആവശ്യമായി വരാറുണ്ട്
Thanks sir 😊
sir, LIC Policy Maturity Amount - ൽ നിന്നും 5605 രൂപ TDS പിടിച്ചതിനു ശേഷമുള്ള തുകയാണ് ഈ മാസം എനിക്കു (Age 60) ലഭിച്ചത്. എനിക്കു വരുമാനം 5 ലക്ഷത്തിൽ താഴെയാണ്. TDS ആയി പിടിച്ച തുക തിരികെ ലഭിക്കുവാൻ എന്തു ചെയ്യണം? please reply
Return file cheythal mathi. TDS refund labhikkum.
@@MyCAsubinvr TDS refund ലഭിക്കുന്നതിന് LIC - യിൽ നിന്നും Form No. 16 വാങ്ങിക്കേണ്ടതുണ്ടോ?
Hi,if I want to sell my house coming coming financial year can I get advance through bank in this year if the sale agreement is not registered?
ys
Good information
Gold വിറ്റ് ഇച്ചരി സ്ഥലവും old വീടും വാങ്ങണം.tax പ്രശ്നം ആവുമോ 6/10 lks.ഉള്ളിൽ
ചിലപ്പോൾ ടാക്‌സ് വരും. Pls see Tax on gold sale video
Sir land vaghiyittu...25 lakh veedum vacuunudaghil tax kodukuvo please reply
land sale nu anu tax adakendath
Cooperative bank fixed deposit cheytirikkuna cash income tax department ariyan pattumo?
Not yet
@@MyCAsubinvr cooperative bank kidakkunnda 15 lakh rs HDFC banklott cheque through transfer cheyta income tax notice varan chance indo?
@@aswinsreekumar3998 chance und
Sir, njangalude family asset brotherinu register cheyth koduthu.Angane sale cheyunna propertyk IT file cheyeno
Gift deed ayittanenkil venda
sir oru land sale cheythathil ninnum kittiya( own property)5.5 lakh namude personal account il deposit cheythal tax issue varumo? Pls rply
pls take care if it is cash deposit. Real Estate transactions undenkil return file cheyyunnathanu nallathu. Allenkil notice varan possibility undu.
@@MyCAsubinvr ok sir tq
If a nri buy the land what is the tax
Only on sale we make income. Tax will come only if you have income. No tax on purchase.
കൃഷി ഭൂമി വിറ്റാൽ ടാക്സ് ഉണ്ടോ
സ്വന്തം വീട് വിൽക്കുമ്പോൾ return file ചെയ്യണോ.
yes
സർ, ഒരു പൊതു സ്ഥാപനത്തിന്റെ പ്രസിഡന്റ് എന്ന നിലയിൽ, സ്ഥാപനത്തിന് വേണ്ടി വസ്തു വാങ്ങുമ്പോൾ അയാൾക്ക് ഇൻകം ടാക്സ് നോട്ടീസ് വരുമോ.
Illa
Sir I want to know some more information from you. എനിക്ക് കൊൽക്കത്തയിൽ ഒരു ചെറിയ വീട് ഉണ്ട് അതു വിറ്റതിനു ശേഷം കേരളത്തിൽ ഒരു 10 സെന്റ് സ്ഥാലവും വീടും വാങ്ങാൻ പ്ലാൻ ഉണ്ട്.ഞാൻ income tax file written ചെയ്യുന്നില്ല എനിക്ക് അത്രയും വരുമാനം ഇല്ല. Tax നെ പറ്റി അറിയണം please help
95679 45879
Pls contact at channel number
Thanks
👍🏼
കൃക്ഷി ഭൂമി വിറ്റൽ Tax അടക്കണോ ഒരു ഏക്കറെ ഒള്ളൂ
Municipal പരിധിക്കു ഉള്ളിലോ അടുത്തോ ആണെങ്കിൽ ടാക്സ് വരും
മുനിസിപ്പൽ അതിർത്തിയിൽ നിന്നും രണ്ട് കി.മീ. എയർ ഡിസ്റ്റൻസ് അകലെയുള്ള കൃഷിഭൂമി വിറ്റാൽ കിട്ടുന്ന തുകക്ക് ഇൻകം ടാക്സ് വല്ലതും അടക്കേണ്ടതുണ്ടോ?അത് റിട്ടേയിൽ കാണിക്കേന്ടതുണ്ടോ?
റിട്ടേണിൽ
Maintenance cost, repairs and sinking fund paid to a society can be deducted from LTCG?
improvement cost can be deducted
Hi kerala lottery uda 75,80,70,lakhs 1crode ennivayuda tax okka complite poyttu ethra kayyil kittum ennu oru videocheyyamo? Ithina kuruchu ariyathavarkku usefull akum.. Plz..
sure
❤❤❤❤❤❤❤
Seller Ano buyer Ani tds kodukkanullathu
buyer TDS cut cheythu payment kodukkanam
Nri ku keralathil land vangamo
Yes
hi sir, im a nri. I am planning to sell my land for 12.5 lakhs. how much will be reduced from this amt after tax
Nearly 21%
Ancestral property വിറ്റ് ലഭിക്കുന്ന പണത്തിന് tax അടയ്ക്കണോ? വിറ്റ ആൾ senior citizen ആണ്.
Yes
46 ലക്ഷം രൂപ സ്ഥലം വിറ്റ് ബാങ്കിലേക്ക് വന്നു.. അതിന്റെ tax എത്ര വരും എത്ര അടക്കും?
ലാഭത്തിന്റെ 20%
@@MyCAsubinvr 46 ലക്ഷത്തിന്റെ 20%ആണോ അടക്കണ്ടത്
@@skm394you don't have to pay tax on the entire 46 lacs only the gain portin is taxed at 20% not the entire sales consideration. ie being net of indexed acquisition and improvement costs
Helo, do you provide tax informations and IT procedings to nri, if so kindly provide phone number and email id
please contact to the number in the description box