Ownership change | ഉടമസ്ഥാവകാശം മാറ്റല്‍ | Aadhar Balettan 14 Feb 2018

แชร์
ฝัง
  • เผยแพร่เมื่อ 11 ม.ค. 2025

ความคิดเห็น • 253

  • @kenzakenza909
    @kenzakenza909 ปีที่แล้ว +5

    വളരെ വ്യക്തമായി പറഞ്ഞു തന്ന സഹോദരന് ഇരിക്കട്ടെ ഇന്നത്തെ ലൈക്ക്

  • @thomas-gi6np
    @thomas-gi6np 9 หลายเดือนก่อน +2

    Thanks🌹

  • @rekhasree5430
    @rekhasree5430 3 ปีที่แล้ว +7

    ഞങ്ങളുടെ ആധാരം നഷ്ടപ്പെട്ടു. ആധാരത്തിന്റെ നമ്പറും അറിയില്ല. അത് മാത്രം അല്ല നമ്മുടെ കരം തീർത്ത രസിതിൽ വേറെ ഒരാളുടെ പേരും വന്നു. അത് മാറ്റി ആധാരം നമ്മുടെ പേരിൽ ആക്കാൻ എന്തു ചെയ്യണം

    • @LawMalayalam
      @LawMalayalam 3 ปีที่แล้ว

      Adharam nashdapettal pinne onnum cheyyan pattilla. Certified copykku apekshichal mathi.

  • @praveenvk6923
    @praveenvk6923 3 ปีที่แล้ว +5

    Land ownership or pokku varavu has to be done through village office. Building ownership or Jama has to be through corporation or panchayath. So do first pokkuvaravu then go to corporation. A revenue inspector will check the documents and may come and check the site and give a note. Based on this you will get JAMA.

  • @ambilijoseph3691
    @ambilijoseph3691 3 ปีที่แล้ว +6

    നല്ല ക്ലിയർകട്ട് അവതരണം.സൂപ്പർ.ഏട്ടൻ സാധാരണക്കാരന്റെ വഴികാട്ടി.👍👍

  • @sibybaby7564
    @sibybaby7564 4 ปีที่แล้ว +4

    Clear information....njn ezhuthi eduthu......thanks alot

  • @sijiks4809
    @sijiks4809 7 ปีที่แล้ว +11

    ബാലേട്ടാ പഴയ വാഹനം വിൽക്കുമ്പോൾ നമ്മൾ എന്തൊക്കെ ചെയ്യണം?

  • @jabir1045
    @jabir1045 4 ปีที่แล้ว +3

    സർ. എന്റെ മാതാ പിതാക്കൾ എനിക്ക് വീട് വെക്കാൻ 5 സെന്റ് സ്ഥലം തന്നു. വയൽ ആയതിനാൽ എന്റെ പേരിൽ വീട് വെക്കാൻ അനുമതി ലഭിക്കില്ല എന്ന് പലരും പറഞ്ഞത് കൊണ്ട് മാതാപിതാക്കളുടെ പേരിലാണ് വീടിന്റെ പ്ലാനും മറ്റും പഞ്ചായത്തിൽ സമർപ്പിച്ചത്. നമ്പറും kitti. 5 സെന്റ് സ്ഥലം എന്റെ പേരിൽ രജിസ്റ്റർ ചെയ്‌തിട്ടുണ്ട്‌. But വീട് മാതാപിതാക്കളുടെ പേരിൽ ആണ്. ഇനി അത് എന്റെ പേരിൽ രജിസ്റ്റർ ചെയ്യാൻ എന്താണ് ചെയ്യേണ്ടത്

  • @jancyabraham9485
    @jancyabraham9485 5 ปีที่แล้ว +1

    എന്റെ ഭർത്താവിന്റെ പേരിൽ ഉള്ള സ്ഥലം അനിയൻ കൈവശം വച്ചിരിക്കുന്നു എന്റെ ഭർത്താവ് മരിച്ചതിനാൽ ആ സ്ഥലം അനിയന് വേണമെന്ന് പറഞ്ഞു ഞങ്ങൾക്കെതിരെ കേസ് കൊടുത്തിരിക്കുന്നു... മക്കളുടെ പഠനത്തിനായി സ്ഥലം ഞങ്ങളുടെ പേരിൽ എഴുതി എടുക്കാൻ ർ o r ചോദിച്ചപ്പോൾ കേസിൽ ആയതു കൊണ്ടു തരില്ല എന്നു പറഞ്ഞു.. ഞങ്ങൾക്ക് ഇനി എന്തു ചെയ്യാൻ പറ്റും... കരം എന്റെയും മക്കളുടെയും പേരിലാണ് അടക്കുന്നത്

    • @LawMalayalam
      @LawMalayalam 4 ปีที่แล้ว +1

      Hus nte stalam wife num makkalkkum kittum

  • @sureshsureshkumar6473
    @sureshsureshkumar6473 4 ปีที่แล้ว +4

    പിൻതുടർച്ചാവകാശ പോക്കുവരവ് ചെയ്യുന്നതെങ്ങനെയാണ്

  • @ambililalitha2648
    @ambililalitha2648 11 หลายเดือนก่อน

    എന്റെ അച്ഛൻ വിൽപത്രം ആയിട്ട് എനിക്ക് വീട് എഴുതി വെച്ചിട്ടുണ്ട്. എന്റെ അച്ഛൻ മരിച്ചു ഫെബ്രുവരിയിൽ. അപ്പോൾ തൻഡപ്പേർ മാറ്റാൻ എന്തൊക്കെ രേഖകൾ venam എന്ന് ഒന്ന് message വിടാമോ. എന്റെ പേരിൽ കരം അടച്ചു. ബാക്കി എന്തൊക്കെ venam. അച്ഛൻ തന്ന വീട് edappally യിൽ ആണ്

  • @ajmalaskar6553
    @ajmalaskar6553 ปีที่แล้ว

    Sir, എന്റെ മരണപ്പെട്ട പിതാവിന്റെ വസ്തു എന്റെ പേരിലേക്ക് മാറ്റുന്നതിനായി തണ്ടപ്പേര് സർട്ടിഫിക്കറ്റ് ആവിശ്യമായി വന്നു.2022, ഓഗസ്റ്റ് മാസം ഞാൻ തണ്ടപ്പേര് സർട്ടിഫിക്കറ്റ് എടുത്തതാണ്. ലേറ്റസ്റ്റ് ആയിട്ടുള്ളത് വേണം എന്നുള്ളത് കൊണ്ട്, തണ്ടപ്പേരിനായി ഞാൻ വില്ലജ് ഓഫീസിൽ പോയി, അപ്പോൾ അവര് പറയുവാണ് നിങ്ങളുടെ സ്ഥലത്തിൽ സർക്കാർ സ്ഥലം ഉൾപ്പെട്ടിട്ടുണ്ട്, അത് കൊണ്ട് തണ്ടപ്പേര് സർട്ടിഫിക്കറ്റ് തരാൻ പറ്റില്ല എന്ന്, കഴിഞ്ഞ വർഷമാണ് ഞാൻ വില്ലേജിൽ നിന്നും ഈ സർട്ടിഫിക്കറ്റ് എടുത്തത്, ഈ ഒരു വർഷത്തിനുള്ളിൽ എന്റെ സ്ഥലത്ത് എങ്ങനെയാണ് സർക്കാർ സ്ഥലം കയറിയത്, എനിക്ക് ഒന്നും മനസ്സിലാകുന്നില്ല.
    ഞാൻ ഇനി എന്താണ് ചെയ്യേണ്ടത്, റിപ്ലൈ തരുമോ

  • @sunilsadhika3560
    @sunilsadhika3560 4 หลายเดือนก่อน

    Sir ഞാൻ വലിയ ദുഃഖത്തിൽ ആണ്. എന്റെ കല്യാണത്തിന് 6 month മുൻപ് husbandinte ചേച്ചിയുടെ പേരിൽ ഉള്ള 4സെൻട്ടും വീടും പൈസ കൊടുത്ത് വാങ്ങിച്ചു. പക്ഷേ ഹുസ്ബന്റിന്റെ ചേച്ചി അതിൽ അമ്മയ്ക്കും അച്ഛനും താമസിക്കാൻ ഉള്ള അവകാശം വയ്ച്ചു. ഇപ്പോൾ ലോൺ എടുക്കാൻ ചെന്നപ്പോൾ അവരും ഒപ്പ് ഇടണം പക്ഷേ അവർ ഒപ്പ് ഇടില്ല എന്ന പറയുന്നത് എന്ത് cheyum

  • @sreelekshmisyam7256
    @sreelekshmisyam7256 2 ปีที่แล้ว +1

    എന്റെ ഗോൾഡ് വിറ്റ് അമ്മായിടെ ( husbandnte amma )പേരിൽ വാങ്ങിയ വസ്തു തിരിച്ചു എന്റെ പേരിൽ ആക്കാൻ എന്താണ് ചെയേണ്ടത്.

  • @venugopalnellikkappilly2602
    @venugopalnellikkappilly2602 10 หลายเดือนก่อน

    Sir,
    I am residing in ward 50 of cochin corporation.The land where the building stands was transfered to me during 2015 after my husband's death during 2010.Transfer of the building was not done .Kindly advice how can I do this online.

  • @jyothianoop8999
    @jyothianoop8999 ปีที่แล้ว

    Sir pls reply...nilam tharam maati kittiye oru plot , appol thane karam adachaale aa process complete aavu?? Angne udane karam adakkan okkumo?

  • @monu96990
    @monu96990 3 ปีที่แล้ว +5

    Chetta aadharam document number year ariyan nthelum margam undo??

  • @milinthregion8419
    @milinthregion8419 3 ปีที่แล้ว +3

    Chetta,Achan enneyum ammyeyum veetil ninnum erakki vittu, premanam arude peril ennu Ariyan enthu cheyyanam,pls,onnu parayamo

    • @LawMalayalam
      @LawMalayalam 3 ปีที่แล้ว +1

      Subregistar office il poyi nokkiyal mathi

  • @DeepaDeepa-di4oq
    @DeepaDeepa-di4oq ปีที่แล้ว

    sir ഞാൻ എന്റെ അച്ഛന്റെയും അമ്മയുടെയും പേരിലുള്ള 5 സെന്റ് വസ്തുവിൻ മേലാണ് വായ്പ്പ എടുത്തത് അത് ബാങ്കിലിരിക്കെ പിതാവ് മരണപ്പെട്ടു. ഇപ്പോൾ പുതിയ വായ്പക്ക് അപേക്ഷിക്കുമ്പോൾ അവർ പൊസഷൻ സർട്ടിഫിക്കറ്റ് ചോദിക്കുന്നു. വില്ലേജ് ആഫീസിൽ അതിനു വേണ്ടി സമീപിച്ചപ്പോൾ രജിസ്ട്ര ആഫീസിൽ അന്വേഷിക്കാൻ പറയുന്നു. എന്താണ് വഴി ?

  • @sreekantannair387
    @sreekantannair387 4 ปีที่แล้ว +2

    Sir,I have one problem please rectified that case (nilam to purayidam)

    • @aleenaer8768
      @aleenaer8768 4 ปีที่แล้ว

      Can you please answer this?

  • @sinuthomas7231
    @sinuthomas7231 3 ปีที่แล้ว +1

    Owner ship change cheyann sonnel officeil alle apply cheyendathu , villageil poyappol sonnel officeil pokanparangu , first panjayathu ayirunnu area ippol municipality akkiyathu annu

  • @1marath
    @1marath 3 ปีที่แล้ว +1

    എന്റെ പിതാവിന് പാരമ്പര്യമായി ലഭിച്ച പറമ്പു ഭഗാധരത്തിൽ കാണിച്ചിരിക്കുന്നത് പ്രകാരം - അവകാശം 'കൈവശം പണയം ' എന്നാണ് ഇത് 1918 ലെ സർവ്വേ റിപ്പോർട്ട് പ്രകാരം ഇത് അടുത്തുള്ള കോവിലകത്തിൽ നിന്നും മുത്തച്ഛൻ ന്റെ കാലത്ത് ഞങ്ങളുടെ കൈവശം വന്നതാണ് , ടാക്സ് അടക്കുന്നുമുണ്ട് ഭഗാധരം 1980 ഇൽ ആണ് , ഇതിനു പട്ടയം ആവശ്യമാണോ

  • @lasithamahesh9574
    @lasithamahesh9574 ปีที่แล้ว

    Noted with thanks

  • @madhusreesree9350
    @madhusreesree9350 2 ปีที่แล้ว +2

    സർ എന്റെ അമ്മ 4 സെന്റ് സ്ഥലം ഉണ്ട് അതിൽ 2 സെന്റ് എനിക്ക് ധന നിശ്ചയമായി 2009 തന്നു കരoഇതിനെ പറ്റി അറിയാത്തത് കൊണ്ട് ഇപ്പോൾ വരെ എന്റെ പേരിൽ കരം അടച്ചിട്ടില്ല പക്ഷേ അമ്മ അമ്മയുടെ പേരിൽ 4 സെന്റിനു കരം അടച്ചു വരുന്നു ഇപ്പോൾ എന്റെ പേരിൽകരം അക്കാൻ പോയപ്പോൾ രേകയായി പണയത്തിലിരിക്കുന്ന അമ്മയുടെ പട്ടയം കേൾക്കുന്നു അത് ആവശ്യമായി വരുമോ? ഞാൻ ഇനി എന്ത് ചെയ്യണം ?

  • @MrShelu
    @MrShelu 3 ปีที่แล้ว

    തണ്ടാപേര് മാറ്റുന്നതിനു എന്താണ് ചെയ്യേണ്ടത്. തണ്ടാപേരുള്ള ആൾ രണ്ടു തലമുറ മുൻപുള്ള ആളാണ്. അതായതു 8 സെന്റ് സ്ഥലം ഉണ്ട് അതിൽ 6 സെൻറ് എന്റെ പേരിലും 2 സെൻറ് എന്റെ രണ്ടു തലമുറ മുൻപുള്ള ആളുടെ പേരിലുമാണ് ഇത് മാറ്റി എന്റെ പേരിലേക്ക് മാറ്റാൻ എന്തു ചെയ്യണം

  • @madhusreesree9350
    @madhusreesree9350 2 ปีที่แล้ว +1

    ധനനിശ്ചയ ആതാരത്തിന് പൊസഷൻ സ്റ്റിഫിക്കറ്റ് എടുക്കാൻ പറ്റുമോ?

  • @priyamathew2963
    @priyamathew2963 2 ปีที่แล้ว

    സ്ഥലത്തിന്റെ ആധാരം എന്റെയും ഭർത്താവിന്റെയും പേരിൽ ജോയിന്റ് ആയിട്ടാണ് കിടക്കുന്നതു. അതു എന്റെ പേരിലേക്കു മാത്രമായി മാറ്റാൻ എന്ത് ചെയ്യണം.

  • @neethumalu8116
    @neethumalu8116 4 ปีที่แล้ว +1

    Njagalude stalam 5 sent paramanathil und purayidam allannu nokkiyapoyum 5sent und pakshe sub register officil mathram 3sent mathrame ullu bakki 2sent eganeyanu register cheyunnathu

    • @LawMalayalam
      @LawMalayalam 4 ปีที่แล้ว

      Pramanathil 5 cent undallo pinne entha

  • @kaaranakmalm3326
    @kaaranakmalm3326 5 ปีที่แล้ว +2

    Hi sir.... Dhanadharam mattiyezhuthan pattumo.ippol adheham jeevichiru
    Dhanadhram mattiyezhuthan pattumo

  • @rahinarahim9552
    @rahinarahim9552 3 ปีที่แล้ว +1

    Govntmnt l ninn thirichu adaykkandathathayi 4 lakh ntea loan eduthittund.athkond 7 varasham aakathea vilkkano Matti ezhuthano pattillennanu bankil thirikkiyappo paranjath.( Sahakarana bank ).pinnea private aayittulla loan koodi sahakarana bankil ninn eduthittund.veedintea ownership ammayidea peril mathram aanu.aa amayk 3 makkal koodi und.ithil 1 Makanu edukkanamenkil ntha vendea.vila aadharam ezhuthan sadhikkumo.enganeya verea nthelum solution koodi undel plzz rply chettaaa.

    • @LawMalayalam
      @LawMalayalam 3 ปีที่แล้ว

      Sale deed ezhutiyal tax adakkam. Allathe cheyyam bankinte permission venam. Loanil addharam mattunnayal kakshiyavanam

  • @sindhuudayakumar4856
    @sindhuudayakumar4856 2 ปีที่แล้ว

    Adharam cheythukiti...ennal athil pttayayavakasam kaimatam cheythu kitiyitila ..athinentha cheyum

  • @SunilKumar-cl8qi
    @SunilKumar-cl8qi 2 ปีที่แล้ว

    പട്ടയ വസ്തു 136 സെന്റ്, അതിൽ 36 സെന്റ് മറ്റൊരാൾ കൈവശം വെച്ച് നികുതി അടക്കുന്നു, എങ്ങനെ അത് തിരിച്ചു കിട്ടും

  • @SiljoCherian
    @SiljoCherian 5 หลายเดือนก่อน

    എന്റെ സഹോദരന്റെ സ്ഥലവും വീടും ഇപ്പോൾ ഭാര്യയുടെയും മക്കളുടെയും പേരിൽ ആണെന്ന് പറയുന്നു, അനിയന്റെ ഭാര്യ രണ്ടാംവിവാഹം ചെയ്യ്തു അതുകൊണ്ട് ഇ സ്ഥലം മക്കളുടെ മാത്രം പേരിൽ ആക്കാൻ സാധിക്കുമോ, ഇതു ഷെയർ വാങ്ങി വെച്ച വീടും സ്ഥലവും ആണ്, മക്കൾ രണ്ടു പേരും ഓട്ടീസം ബാധിച്ചവർ ആണ്, നിയമം അറിയുന്നവർ ഉണ്ടെങ്കിൽ പറയുക

  • @alessiabensonlal6467
    @alessiabensonlal6467 7 หลายเดือนก่อน

    Wonderful

  • @chithirafamily4929
    @chithirafamily4929 2 ปีที่แล้ว

    Sir njan cash koduth vast hu. Vagiyarunnu. At hu pinne. Casukal. Undaye pattayamakke than nu. Athu 20 varsham krayavikyam cheyyan kazheyellanna. Loan edukkanum kazheyunnilla
    Ente makkalude kallyana avashyam vannappol vikkanum kazheyunnilla orupad kadagalum u ndu Maranathente vakkilanu sir. Enthenkilum. Vazheyundo Sheriyakki edukkan

  • @anoopanoop7815
    @anoopanoop7815 2 ปีที่แล้ว

    ബാലേട്ട എന്റെ അച്ഛന് പൈതൃകമായി 10 സെന്റും പുരയിടവും ലഭിച്ചിട്ടുണ്ട്(അച്ഛച്ഛന്റെ മരണശേഷം എന്നാണ് പ്രമാണത്തിൽ കൂടാതെ സഹോദരങ്ങളുടെ സ്ഥലവും അച്ഛൻ പണം കൊടുത്തു മേടിച്ചിട്ടുണ്ട് മൊതമായി 36 സെന്റ് അതിൽ അച്ഛന് ലഭിച്ച 10 സെന്റ് അച്ഛച്ഛന്റെ പേരിലും ബാക്കി 26 അച്ഛന്റെ പേരിലും ആണ് നികുതി അടക്കുന്നത് അത് അച്ചന്റെ പേരിലോട് മാറ്റാൻ എന്തു ചെയ്യണം ചെയ്യാതിരുന്നാൽ അച്ഛന്റെ സഹോദരകൾക് ഈ വസ്തുവിൽ അവകാശം നേടിയെടുക്കാൻ കഴിയുമോ

  • @rukeshraj7913
    @rukeshraj7913 3 ปีที่แล้ว +1

    Possession kitti. Ini corporation il building tax and ownership change cheyyan ethu cheyyanam

    • @knthesilent
      @knthesilent 2 ปีที่แล้ว

      Corporation main or zonal office il poyi ownership change form vangi 1rs revenue stamp um fix cheyth 25 rs fees adach submit cheythal mathi. Revenue inspector vannu verify cheythu kazhinjal certificate kittum

  • @zulfclt640
    @zulfclt640 4 ปีที่แล้ว

    സർ, എന്റെ ഉപ്പ മരിച്ച ശേഷം, അനതരാവകാശ ആയി എനിക്കും ഉമ്മക്കും ബ്രദറിനും കിട്ടിയ 10 സെന്റ് ഇൽ നിന്നു ബ്രദറിന്റെയും ഉമ്മയുടെയും ഷെയർ cash കൊടുത്തു വാങ്ങാൻ മുദ്ര വില എത്ര വരും. ഒരു സെന്റ് ഫെയർ വാല്യൂ 500000 ആണ് എന്ന് തോനുന്നു. ഇതിന് എന്താണ് procedure

  • @bindub9571
    @bindub9571 ปีที่แล้ว

    ബാങ്ക് ലോണെടുത്ത് ആധാരം രജിസ്ട്രേഷൻ കഴിഞ്ഞു
    ബാങ്കിന്റെ ലോണായതിനാൽ
    ഒർജിനൽ ആധാരം ഇപ്പോൾ കൈയ്യിൽ കിട്ടില്ല
    പോക്കുവരവ് ചെയ്യാനും ,
    കെട്ടിട പെർമിറ്റ് വാങ്ങാനും ഉള്ള നടപടികൾ എന്തൊക്കെയാണ് ?

  • @sonybravia-xz1ii
    @sonybravia-xz1ii ปีที่แล้ว

    Slatham nammale perilaanonariyaan nikuthi nammale peril adakuka yennulathaano??

  • @sanun.v6130
    @sanun.v6130 ปีที่แล้ว

    ലളിതമായ രീതിയിലുള്ള അവതരണം ഏറെ ഗുണം ചെയ്യും

  • @anuanuuz9114
    @anuanuuz9114 3 ปีที่แล้ว

    Namasthe baletta njan anu achateyum ammayudeyum vasthu 2 makkalil oralk kodukunekil radamathe alinte sign vedeyo. Pleas

    • @anuanuuz9114
      @anuanuuz9114 3 ปีที่แล้ว

      Please replay tharaney

  • @eubeena.123
    @eubeena.123 2 ปีที่แล้ว

    Udamastha avakasham poormayulal veediin stay kodukan ptumo

  • @sukeshsubrahmanyan9902
    @sukeshsubrahmanyan9902 4 ปีที่แล้ว +1

    Sir, entea achantea achanu 2 bariya maranu. First bariyail ollathanu entea achan, 2 bariyail 4 makkalundu. Oru padu property undu. Ellam second wife um makkalum anubavikkunnu, enikkum. Achanum 1 cent polum kittittilla. Achan marichu epo acheantea death certificate tharuvanea 4 cent property tharam ennu parayunnu. E proprty enikku avagasham onnumillea, entea kayil oru proof polumilla. Property entea achantea absence il enganea enikkariyan pattum, pls reply me sir pls pls pls

  • @bmca4u
    @bmca4u 3 ปีที่แล้ว

    What is list Certificate?

  • @raghicrajan7444
    @raghicrajan7444 4 ปีที่แล้ว +1

    Sir njan owner ship change cheythu kettida nikuthy adachu avar oru form thannitty electricity office il kodukkan paranju athenthinannu

    • @LawMalayalam
      @LawMalayalam 4 ปีที่แล้ว

      Possession ano

    • @sayahniyo
      @sayahniyo 3 ปีที่แล้ว

      കെട്ടിട നികുതി അടച്ചിട്ടാണോ ownership change ചെയ്തത്.change aya shesham veendum നികുതി അടച്ചോ?

  • @jyothimohan6138
    @jyothimohan6138 4 ปีที่แล้ว +1

    Building ownership change online pattuo

    • @LawMalayalam
      @LawMalayalam 4 ปีที่แล้ว

      Ente channel nokkumo

  • @kv1474
    @kv1474 2 ปีที่แล้ว

    Owner ship certificatil changes varuthan patto....Eghaneyanu sir...evideyanu pokendathu

  • @nichusworld3372
    @nichusworld3372 6 ปีที่แล้ว +1

    Baletta ente ummak 3 sent sthalam avakaasham kitty adu ellaavarudeyum 6 alkkaarude perila apol nammalod chodikkaad vilkkaan pattumo

  • @ajanthakumari6678
    @ajanthakumari6678 2 หลายเดือนก่อน

    🤔🤔owner ship uddanne mattunnella 😎ellam mattum

  • @anoopvibes935
    @anoopvibes935 3 ปีที่แล้ว

    Adiatharam illa kittan ethu cheyanm

  • @rajank7479
    @rajank7479 11 หลายเดือนก่อน

    Good

  • @dhruvadivya7096
    @dhruvadivya7096 4 ปีที่แล้ว

    Property registration ethra day venam ....ippo.corona time alle appo.late aakum alle ...ennalum minimum ethra day venam

  • @shaikh4695
    @shaikh4695 ปีที่แล้ว

    Ippo ellam online ayi

  • @binujoseph0
    @binujoseph0 3 ปีที่แล้ว

    വില്‍പത്രം കാണാതായെങ്കില്‍ എന്തു ചെയ്യണം എന്നു എഴുതാമോ?

  • @riyasriyasrafeekriyasriyas4909
    @riyasriyasrafeekriyasriyas4909 4 ปีที่แล้ว +2

    Hello sir.... mukthiyar kalanjupoyal vere enthenggilum cheyyan pattumo

  • @kizhakkethankachan6843
    @kizhakkethankachan6843 9 หลายเดือนก่อน

    എന്റെ പേരിൽ കൈയാവകാശ സർട്ടിഫിക്കറ്റ് കിട്ടിയിട്ടും ഇപ്പോഴും പഴയ ഓണറിന്റെ പേരിലാണ് നികുതി രസീതിൽ.

  • @emmanuels8611
    @emmanuels8611 7 ปีที่แล้ว

    Hi sir
    What was the difference between caste certificate and community certificate

    • @pvedeos7195
      @pvedeos7195 3 ปีที่แล้ว

      Commu = Religion
      caste: esp Hindu Sect

  • @tyytyy5396
    @tyytyy5396 4 ปีที่แล้ว +1

    Baalettaa namaskaaram nigaludee nombber onn tarumo plsssss

  • @vineeth407852
    @vineeth407852 4 ปีที่แล้ว +1

    ബാലെട്ടാ.🙏
    നമ്മുടെ സ്ഥലത്തിൽ മറ്റൊരാൾ കയ്യേറി സർവ്വേ കല്ലിട്ടാൽ നമുക്ക് അത് government നെ കൊണ്ട് അളകാൻ എന്ത് ചെയ്യണം .ഒരു വീഡിയോ ചെയ്യാമോ🙏🙏🙏🙏🙏🙏🙏🙏🙏

    • @suryac1451
      @suryac1451 4 ปีที่แล้ว

      3 yrs aayi video onnum illaaa

  • @padmakool2700
    @padmakool2700 4 ปีที่แล้ว

    പട്ടയം .... എടുക്കാൻ procedure... പറയാമോ ....പട്ടയം ഇല്ലെങ്കിൽ ബാങ്ക് ലോൺ കിട്ടില്ല നിങ്ങൾ പറയുമ്പോൾ സത്യസന്ധത യിൽ കൃത്യമായി പറയുക തെറ്റ് പറയാതിരിക്കാൻ ശ്രെമിക്കുക ...

  • @radhikan6452
    @radhikan6452 4 ปีที่แล้ว

    Thnkuu baletta

  • @SanjayKumar-zc1qs
    @SanjayKumar-zc1qs 10 หลายเดือนก่อน

    Jama certificate annu paranjal anthane

  • @rameshp2098
    @rameshp2098 5 ปีที่แล้ว +2

    നമ്മുടെ പേരിലേക്ക് മാറ്റും മുന്നേ നമ്മുടെ പേരിൽ നികുതി അടക്കാൻ കഴിയുമോ

    • @Aadinath2020
      @Aadinath2020 5 ปีที่แล้ว +1

      കഴിയും.... registration കഴിഞ്ഞാൽ നമ്മൾ വില്ലേജ് പോക്കുവരവ് ചെയ്യണം നമ്മുടെ പേരിൽ 20day എങ്കിലും എടുക്കും change ആകാൻ ... registration cheithu എന്നത് കൊണ്ട് നമ്മുടെ പേരിൽ ആകില്ല original adharam കൊണ്ട് വില്ലേജ് pokuka പോക്കുവരവ് ചെയ്യാൻ anennu പറയുക വില്ലേജ് officer താലുക്ക് അയക്കും online ആയി. 20day ആകും പോക്കുവരവ് നമ്മുടെ പേരിൽ ആകാൻ അതായത് തണ്ടപ്പേര് എന്ന് പറയും പോക്കുവരവ് ചെയ്തു നമ്മുടെ പേരിൽ കിട്ടുബോൾ ഇതു കോപ്പി വില്ലേജ് നിന്ന് seal ചെയ്തു തരും.... അന്ന് തന്നെ നമ്മൾക്ക് online ആയി നികുതി വില്ലേജ് നിന്നു നമ്മുടെ പേർക്ക് അടക്കാം

    • @Denneesh
      @Denneesh 4 ปีที่แล้ว

      പോക്കുവരവ് നടത്തി കഴിഞ്ഞാൽ കഴിഞ്ഞു എന്നുള്ള പേപ്പർ എവിടുന്ന് kittum വില്ലേജ് ഓഫീസിൽ പോയി vaganamo

    • @sajanaki2598
      @sajanaki2598 3 ปีที่แล้ว

      @@Aadinath2020 original aadhharam bankil anel nth cheyyum

    • @Aadinath2020
      @Aadinath2020 3 ปีที่แล้ว

      @@sajanaki2598 ഏത് bank ആണ് നമ്മുടെ ആധാരം ആ bank കാര് നമ്മൾക്ക് അവരുടെ bank seal മാനേജർ seal, sign വച്ച് കോപ്പി തരും.. തന്നില്ലേൽ മേടിക്കണം.... ഈ കോപ്പി കൊണ്ട് പോകണം അപ്പോൾ വില്ലേജ് ഓഫീസർ പോകുവരവ് apply online ചെയ്യും.. നമ്മൾ കൈയിലെ അറ്റെസ്റ് bank ചെയ്ത കോപ്പി നിർബന്ധം ആണ് എങ്കിൽ നടക്കു

    • @Aadinath2020
      @Aadinath2020 3 ปีที่แล้ว

      @@Denneesh ys

  • @shehnass1080
    @shehnass1080 5 ปีที่แล้ว

    sir njangal 23 lakh nu loan Edith oru veedu vangi 4 cent NDE Vila nalkiyanu eduthath.alannath eppolanu 3.61 ullu.njangalude adaratil 4 cent undu are sameepikkm.reply me

    • @LawMalayalam
      @LawMalayalam 4 ปีที่แล้ว

      Pazhaya alavu angane tanne

  • @Rahul-se3sp
    @Rahul-se3sp 7 หลายเดือนก่อน

    Number onnu tharumo oru karyam ariyana enne help cheyumo sir

  • @rahulrajan4104
    @rahulrajan4104 3 ปีที่แล้ว +1

    Chetta replay pleas . father and mother avrude property 3 aanmakkalkku equal ayi koduthu achan eppl jeevichirippilla amma eppl und ee amme eppl 2 aanmakkal nokkunnu Ella avru jeevanode undo polum thirakkarilla. oral mathram nokkunnud ee ammakku thante makkalde property return azhuthi vagan rule undo?

    • @LawMalayalam
      @LawMalayalam 3 ปีที่แล้ว

      Senior citizens act undu. Pandu koduthathonnum pattilla

  • @rejani.c.r125
    @rejani.c.r125 2 ปีที่แล้ว

    അനേഷണം ഏതുതരത്തിലായിരിക്കും?
    ആരെങ്കിലും വാക്കാൽ എതിർപ്പ് പറഞ്ഞാൽ പ്രശ്നം ആകുമോ?

  • @divi234007
    @divi234007 4 ปีที่แล้ว +1

    Building ownership change, Online ചെയ്യാൻ കഴിയുമോ ബാലേട്ടാ...... കഴിയുമെങ്കിൽ അതൊന്നു പറഞ്ഞു തരാമോ.......

    • @LawMalayalam
      @LawMalayalam 4 ปีที่แล้ว

      Village officil chodikku

    • @redzz3918
      @redzz3918 3 ปีที่แล้ว +1

      @@LawMalayalam bro one doubt, vilpatraman. Athil sahodarangalk ellam koode aan oro area yum.
      Apol ellarkm koodi otta aadharaman.
      So loan edukanamenkil ithil paranjirikuna njagalk allot chythirikunna area swanthamai aadharam aakande. Athin nthan procedure.

    • @LawMalayalam
      @LawMalayalam 3 ปีที่แล้ว +1

      @@redzz3918 will tanna all marichale aa will patram valid avu.

    • @redzz3918
      @redzz3918 3 ปีที่แล้ว +1

      @@LawMalayalam Thanna aal marichu varshangal aayi. Loan eduknel ee paryuna original vekkanamalo. Ellavrdem koode onnich mention chythirikunath aaya kond athile oraalk ottak loan edukanvenkil engne aan. Mattulvrdem share athil ulla kond engne original submit chyan pattum?.

    • @LawMalayalam
      @LawMalayalam 3 ปีที่แล้ว +1

      @@redzz3918 will patram oru title document alla. Athu vachu seperate/total pramanam undakkanam.

  • @athulsunil6327
    @athulsunil6327 6 ปีที่แล้ว

    Re registered vandi engna chayane

  • @ranjithgopal8845
    @ranjithgopal8845 4 ปีที่แล้ว +1

    ബാലേട്ടാ അച്ഛന്റെ പേരിലുള്ള സ്ഥലം എന്റെ ഭാര്യയുടെ പേരിലേക്ക് ദാനാധാരം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും. പിന്നീട് ഈ സ്ഥലം പണയം വയ്ക്കാൻ സാധിക്കുമോ ഭാര്യയുടെ പേരിൽ

    • @LawMalayalam
      @LawMalayalam 4 ปีที่แล้ว

      Gift koduthal property avarude peril ayi. Consideration onnum Padilla. Gift accept cheyyanam.

  • @arunkodak
    @arunkodak 3 ปีที่แล้ว

    water connection ownership change

  • @sreelathag1212
    @sreelathag1212 4 ปีที่แล้ว

    സർ
    എന്റെ ഫർത്താവ് മരിച്ചുപോയി ആധാരം അച്ഛന്റെയും അമ്മയുടെയും മരണ ശേഷമാണു എഴുതിയിക്കുന്നത്. കരം അടക്കുന്നത് ഫർത്താവിന്റെ പേരിലാണ്. അച്ഛനും അമ്മയും ജീവിച്ചിരിപ്പുണ്ട്. പുതിയ ഒരു വീട് വെക്കുന്നതിനായി പെര്മിറ്റിനുവേണ്ടി പഞ്ചായത്തിൽ കൊടുക്കാൻ വില്ലേജിൽ എന്റെ പേരിൽ കരം മാറ്റിത്തരുമോ. എന്റെ ഇളയ മകൾ മൈനർ ആണ്. വേണ്ട നിർദേശം തരണം.

  • @rejinashaj4938
    @rejinashaj4938 6 ปีที่แล้ว +2

    വിൽ പത്രം തയ്യാർ ചെയ്യാൻ എന്തു വേണം

  • @geetharavi409
    @geetharavi409 3 ปีที่แล้ว

    സാർ എന്റെ ഭർത്താവ് മരിച്ചു പോയതാ അദ്ദേഹത്തിന്റെ പേരിലുള്ള വസ്തു e എന്റെ മകന്റെ പേരിൽ ആക്കാൻ ചെന്നപ്പോൾ ഭർത്താവ് മരിച്ചത് കൊണ്ട് അമ്മയു അവകാശി ആണ് എന്നു പറഞ്ഞു വിലയാധാരം മേടിച്ച് വസ്തുവിനെ അമ്മയ്ക്ക് അവകാശം ഉണ്ടോ ബാധ്യതാ സർട്ടിഫിക്കറ്റ്എടുത്താൽപൂർണ്ണ വിവരം അറിയാൻ പറ്റുമോ piz മറുപടി തരണം സാർ

    • @chinnu8898
      @chinnu8898 5 หลายเดือนก่อน

      അമ്മയും അവകാശി anau

  • @atholi
    @atholi หลายเดือนก่อน

    രണ്ടു പേരിലുള്ള ആധാരത്തിലെ ഒരാൾ മരണപെട്ടു അപ്പോൾ ആധാരം മാറ്റുന്നത് എങ്ങനെ

    • @atholi
      @atholi หลายเดือนก่อน

      Hlo

  • @rajankumaran6578
    @rajankumaran6578 5 ปีที่แล้ว

    Good..

  • @georgekt8518
    @georgekt8518 6 ปีที่แล้ว

    Njagalute vasthu muzuvan lelam cheythu poyathanu eppol sarkkaril ninnum oru 10 cent thannittundhu njagalute appante perilanu athu appan eppol marichu poyittu 5 varshamayi e 10 cent njagalute perilakkan yenthanu cheyendathu baletta ammayum njagal 2 ann makkalumundhu

    • @haridasan8
      @haridasan8 6 ปีที่แล้ว

      പുതിയാവിടിന്റ നമ്പറിനും കറന്റിനും എന്താണ് ചെയ്യണ്ടത്

    • @k.bbabichan4924
      @k.bbabichan4924 5 ปีที่แล้ว

      3 ഉണ്ടായിരുന്ന ഒരു സ്ത്രീയെ ഒരാൾ വിവാഹം കഴിച്ചു ആ വിവാഹത്തിൽ അയാൾക്കു മക്കൾ ഇല്ല. ആ സ്ത്രീ മരിച്ചശേഷം അയാളും മരിച്ചു.ആ സ്ത്രീയിൽ അയാൾക്കു മക്കൾ ഇല്ലാത്തതു കൊണ്ട് ആസ്‌ത്രീയുടെ ആദ്യ വിവാഹത്തിലെ മക്കൾക്ക് അയാളുടെ പേരിലുള്ള വസ്തുവിന് അവകാശമുണ്ടോ .അയാളുടെ സഹോദരങ്ങൾ ഉണ്ട്.മറുപടി തരണം.

    • @LawMalayalam
      @LawMalayalam 4 ปีที่แล้ว

      @@k.bbabichan4924 aaa streeyude vastu husbandinu kittanamenkil chila conditions undu. Normally husbandinu avarude vastu kittilla.

  • @anoopanu7327
    @anoopanu7327 7 ปีที่แล้ว +1

    പെട്ടു ബാലേട്ട ..ഒരു വണ്ടി വാങ്ങാൻ പോയപ്പോൾ ഒരു വണ്ടിക് പല ഷോറൂമിൽ പല വില .helmat guard എല്ലാം വില ഈടാക്കുന്നഉ ...പല വിധത്തിൽ കബലിപ്പിക്കപ്പെടുന്നു...

  • @myindia9121
    @myindia9121 5 ปีที่แล้ว

    ലാൻഡ് tribunil. നിന്ന് എങ്ങനെ പട്ടയം എടുക്കാം.. പറയാമോ

    • @Jincyanil655
      @Jincyanil655 3 ปีที่แล้ว

      ആധാരം അടിആധാരം ആധാർ അപേക്ഷ

  • @Skn601
    @Skn601 7 ปีที่แล้ว

    hlo baletta my name is sreenath your videos are very useful I need to know one thing regarding rent agreement do the person seeking rented house/flat should prepare it and can this address can be changed to the person living in rented flat/house if he is living there for long and what are uses of rented receipt for the tenant

  • @siddeequech
    @siddeequech 5 ปีที่แล้ว +2

    Bike കർണാടക കാരന്ന് വിൽക്കാൻ എന്താ ചെയ്യുക.
    Plz

  • @marakkartppattambi8025
    @marakkartppattambi8025 5 ปีที่แล้ว

    എനിക്ക് എന്‍റെ പിതാവിന്‍റെ മരണശേഷം പൈതൃകമായി കിട്ടിയ വീടിന്‍റെ വൈദ്യുത കണക്ഷന്‍ ബില്ല് ഇപ്പോഴും എന്‍റെ പിതാവിന്‍റെ പേരില്‍ തന്നെയാണ് അടക്കുന്നത് .അത് എന്‍റെ പേരിലേക്ക് മാറ്റികിട്ടുവാന്‍ എന്തെല്ലാം ചെയ്യേണ്ടതുണ്ട് .എന്തെല്ലാം രേഖകള്‍ സംഘടിപ്പിക്കണം ?

  • @Butterflychannel-cx3be
    @Butterflychannel-cx3be 4 ปีที่แล้ว +1

    സർ നമ്പർ ഒന്ന് ഇട്ടാൽ സാറിനോട് വിവരം ചോതിച്ച് അറിയാം

    • @LawMalayalam
      @LawMalayalam 4 ปีที่แล้ว

      Ente channelil chodikku left red icon click

  • @deepad5503
    @deepad5503 ปีที่แล้ว

    Baletwnte number egane kittum

  • @Ckgafoor-oy1mi
    @Ckgafoor-oy1mi ปีที่แล้ว

    ബാലേട്ടെന്റെ നമ്പർ എത്ര യാ

  • @JaseeraJaseera-tt9fg
    @JaseeraJaseera-tt9fg 2 หลายเดือนก่อน

    K L U engine കിട്ടും

  • @rajuantony8440
    @rajuantony8440 4 ปีที่แล้ว +1

    Panchayathile ownership name engine maryam?

  • @simibinu4128
    @simibinu4128 6 ปีที่แล้ว

    Baletta ownership certificate um possession certificate um same aano

    • @LawMalayalam
      @LawMalayalam 4 ปีที่แล้ว

      Alla

    • @pvedeos7195
      @pvedeos7195 3 ปีที่แล้ว

      ഉടമ യാകണമെന്നില്ല കൈവശക്കാരൻ
      ഉദാ. പട്ടയം വാടക

  • @aleenaer8768
    @aleenaer8768 4 ปีที่แล้ว

    സർ മാതാപിതാക്കൾ മക്കളുടെ പേരിൽ സ്ഥലം തരുമ്പോൾ, അതൊരു പാടം(vayal) ആന്നെങ്കിൽ അതിൽ വീട് വെക്കാൻ എന്തൊക്കെ ലിമിറ്റേഷൻ ആണ് ഉള്ളത്?

    • @LawMalayalam
      @LawMalayalam 4 ปีที่แล้ว +1

      5 centil veedu vaykkan sanction vangam. But vere vastu onnum Padilla.

    • @lekshmisnair6417
      @lekshmisnair6417 4 ปีที่แล้ว +1

      @@LawMalayalam hi can you please give your phone number ?

    • @dhanyakumar3920
      @dhanyakumar3920 4 ปีที่แล้ว +1

      Hi എന്റെ ഭർത്താവിന്റെ അച്ഛന്റെ പേരിൽ ആണ് വീട് ഞങ്ങൾ വീട് വെച്ചത്.. പക്ഷെ അത് എന്റെ ഭർത്താവ് വെച്ച വീടാണ്. അപ്പോൾ ആ സമയത്ത് ഭർത്താവ് വിദേശത്തു ആയതിനാൽ ലോൺ എടുക്കാൻ സൗകര്യതാണ് വേണ്ടി അച്ഛന്റെ പേരിൽ ആക്കി.. മൊത്തം 3 മക്കൾ ആണ്.ഇപ്പോൾ ഭർത്താവിന്റെ പേരിൽ വീട് ആകാൻ എന്താണ് ചെയേണ്ടയത്‌. പറഞ്ഞു തരാമോ?

    • @LawMalayalam
      @LawMalayalam 4 ปีที่แล้ว

      @@dhanyakumar3920 achan undo ippol. Achanodu paranjal achan ningalude peril ezhutitarumo. Achanu property transfer cheytatu entelum agreement inte purathano

    • @LawMalayalam
      @LawMalayalam 4 ปีที่แล้ว

      @@lekshmisnair6417 lekshmi

  • @vilayilvilayil9312
    @vilayilvilayil9312 6 ปีที่แล้ว

    Mattoralude peril ulla kettidathinte udamasthavakasham engane maaraaam

  • @കളിയുംചിരിയും-ഘ7സ
    @കളിയുംചിരിയും-ഘ7സ 3 ปีที่แล้ว

    ഒരു ബിൽഡിങ് ആണ് കിട്ടിയത് tax അടകണ മേകിൽ പഴ ആളുടെ പേര് പജയത്തിൽ നിന്നും മാറ്റണ്ടേ.
    അങ്ങനെ മാറ്റാണ്ണ മേകിൽ പഴ ഉടമസ്ഥൻ.മുദ്ര പത്രത്തിൽ ആബേഷ കൊടുക്കണോ. ഒന്നു ഹെല്പ് ചെയ്യാമോ പ്ലീസ്

  • @vilayil9955
    @vilayil9955 5 ปีที่แล้ว +5

    താങ്കളുടെ മൊബൈൽ നമ്പർ ഒന്ന് തരാമോ പ്ലീസ്

  • @shamsudheent5438
    @shamsudheent5438 6 ปีที่แล้ว +2

    ബാലേട്ടാ ആധാരം നഷ്ടപെട്ടാൽ എന്ത് ചെയ്യണം ഒന്നു പറഞ്ഞു തരുമോ

  • @carpdiem5106
    @carpdiem5106 2 ปีที่แล้ว

    ഒരു ഭൂമിയിൽ ശേഷം ബാക്കി വരുന്ന സ്ഥലത്ത് ഉടമസ്ഥന് അവകാശം ഉണ്ടോ?

  • @anietom1103
    @anietom1103 4 ปีที่แล้ว +4

    Power of atony civil case നടത്താൻ കൊടുത്തത് ഉപയോഗിച്ച് കുടുംബ വസ്തു പ്രമാണം ചെയ്തു . മിസ് യൂസ് സാധ്യത ഉണ്ടോ.

    • @LawMalayalam
      @LawMalayalam 4 ปีที่แล้ว

      Athu tanne misuse alle. Power of attorney il enthokkeya ezhutiye.

    • @anietom1103
      @anietom1103 4 ปีที่แล้ว +1

      Sorry. ഭാഗ ഉടമ്പടി കഴിഞ്ഞില്ല. രണ്ടു പേർ ഷെയർ എഴുതി വാങ്ങി. Parents മരിച്ചു. Civil കേസ് ആവശ്യത്തിന് power ഓഫ് atony father ullappol കൊടുത്തത് ഉണ്ട്. Married daughter ആയ എന്റെയും four brothers ന്റെയും കൂടിയുള്ള power of atony ഒരാളേ elpichu. പ്രമാണം cheyyan ഈ power of atony mis use cheyyamo.

    • @LawMalayalam
      @LawMalayalam 4 ปีที่แล้ว

      @@anietom1103 hangouts undo? Athil mail cheyyo vsubi63@gmail.com

    • @LawMalayalam
      @LawMalayalam 4 ปีที่แล้ว

      @@anietom1103 termination of agency undu. 201 contract act. The agency will terminate in the event of death. But enikku detail ariyanam. Ente channel subscribe cheyyumo.

    • @LawMalayalam
      @LawMalayalam 4 ปีที่แล้ว

      @@anietom1103 ningalude achanu mattoralkku civil case nadathan power of attorney kodukkam. But adhehathinte marana shesham adhehathinte legal heirs ne implead cheytu case nadathanam. Power of attorney avide teernnu. Case nu kodukkunna power of attorney vachu vastu vilkkan pattilla. Atha athil enthu ezhuti ennu nokkan paranje. Share maranathinu munpu cheytirunno. Allel share munpu kittiyavarkku veendum avakasham varum.

  • @girijacp2893
    @girijacp2893 5 ปีที่แล้ว

    Vadakaveedinte onarship certificate enganekittum

    • @LawMalayalam
      @LawMalayalam 4 ปีที่แล้ว

      Athenthonna

    • @pvedeos7195
      @pvedeos7195 3 ปีที่แล้ว

      Tenant എങ്ങിനെ owner ആകും ?

  • @letsstudysomethingdifferen4553
    @letsstudysomethingdifferen4553 5 ปีที่แล้ว +5

    നമുക്ക് പട്ടയം കിട്ടാൻ എന്താ ചെയ്യേണ്ടത്...

    • @Jincyanil655
      @Jincyanil655 3 ปีที่แล้ว

      അടുത്തുള്ള ttribunal office cntact ചെയുക

  • @കളിയുംചിരിയും-ഘ7സ
    @കളിയുംചിരിയും-ഘ7സ 3 ปีที่แล้ว +1

    നികുതി ഒക്കെ village നിന്നും അടച്ചു പോക് വരാരവും ചെയിതു.
    Tax അടകാൻ പജയത്തിൽ പോയപ്പോൾ പഴ ഉടമസ്ഥന്റെ പേര് ആണ് ഉള്ളത് ഇനി എന്താ ചെയ്യുക

    • @LawMalayalam
      @LawMalayalam 3 ปีที่แล้ว

      Pokkivaravu cheytal new alinte perilavum

  • @SANJU-lp2uk
    @SANJU-lp2uk 6 ปีที่แล้ว +4

    Sir sirnttee number onnuu parayumoo