Advance കൊടുത്തു 3 മാസത്തിൽ registar ചെയാം എന്നാ agreement il sign ചെയ്തതിനു ശേഷം seller വേറെ ഒരു വ്യക്തിക്ക് കൂടുതൽ പൈസക്ക് സ്ഥലം രജിസ്റ്റർ ചെയ്തു കൊടുത്താൽ. അഡ്വാൻസ് തുക നൽകിയ വ്യക്തിക്ക് എന്ത് ചെയ്യാൻ പറ്റും
Documents clear അല്ലാത്തതിനാൽ registration നടത്തിയില്ല . Advance കൊടുത്ത് agreement എഴുതിയിയതാണ്. Advance കൊടുത്തിട്ട് 1 year ആകാറായി. തിരിച്ചു കിട്ടിയിട്ടില്ല. എന്തെങ്കിലും പരിഹാരം പറയാമോ?
റെജിസ്റ്റ്രേഷൻ ചെയ്യുമ്പോൾ വസ്ഥു കൂട്ടുസ്വത്താണെങ്കിൽ ഏതെങ്കിലും ഒരു വ്യക്തി ഒപ്പിടുന്നതിൽ നിന്ന് പിന്മാറിയാൽ വാങ്ങിക്കുന്നയാൾക്ക് ആ ഭൂമിയിൽ പൂർണ്ണവകാശം ഉണ്ടാകുമോ? പോക്കു വരവ് ചെയ്യാൻ സാധിക്കുമോ? മറുപടി പ്രതീഖിക്കുന്നു
സാർ കൂട്ടുസത്തിൽ പെട്ട സ്ഥലം വാങ്ങി രജിസ്റ്റർ കഴിഞ്ഞു ഇപ്പോൾ വിൽപ്പനക്ക് രജിസ്റ്റർ ഓഫീസിൽ ചെന്നപ്പോൾ ആണ് ഒരാൾ കൂടി ഒപ്പിടാൻ ഉണ്ട് എന്ന് അറിയുന്നത് ഇനി എന്തു ചെയ്യണം അദ്ദേഹം ഒപ്പിട്ടു തരാമെന്ന് പറഞ്ഞിട്ടുണ്ട് പഴയ ആധാരത്തിൽ ഒപ്പിടാൻ പറ്റുമോ മറുപടി പ്രതീക്ഷിക്കുന്നു
good info👍
കമന്റുകൾക്ക് ഒരു മറുപടി കൊടുക്കുന്നതാണ് മാന്യത .. അധികം ചോദ്യങ്ങൾ ഇല്ലല്ലോ
ഒരു ഭൂമി വിൽക്കാൻ എന്തൊക്കെ രേഖകൾ വേണം
ഒഴുമുറിയും അടിയാധരത്തിന്റെ കോപ്പിയും ഉപയോഗിച്ച് ക്രയവിക്രയം നടത്താൻ പറ്റുമോ
⭐️
കരാറിൽ, ഒഴിവായാൽ എന്ത് ചെയ്യണം എന്ന് എഴുതിയിട്ടില്ലെങ്കിൽ, എന്താണ് നിയമം?
പക്ഷെ ഒരു കേസിൽ ഹൈകോടതി അഡ്വാൻസ് 6ശതമാനം പലിശ അടക്കം തിരിച്ചു കൊടുക്കാൻ വിധി ഉണ്ടായിട്ടുണ്ടല്ലോ
ജഡ്ജിക്ക് തോന്നുന്നത് പറയുവല്ലേ.....
അഡ്വാൻസ് തുകയിൽ കൂടുതൽ തിരിച്ച് കൊടുക്കേണ്ടതായി വിധവന്ന കേസുകളും ഉണ്ട്... അതെങ്ങനെ സംഭവിക്കുന്നു
What to do if no such condition mentioned in agreement?
Advance കൊടുത്തു 3 മാസത്തിൽ registar ചെയാം എന്നാ agreement il sign ചെയ്തതിനു ശേഷം seller വേറെ ഒരു വ്യക്തിക്ക് കൂടുതൽ പൈസക്ക് സ്ഥലം രജിസ്റ്റർ ചെയ്തു കൊടുത്താൽ. അഡ്വാൻസ് തുക നൽകിയ വ്യക്തിക്ക് എന്ത് ചെയ്യാൻ പറ്റും
എഴുതിയെടുക്കാൻ പറ്റില്ലെങ്കിൽ കൊണ്ട് ഇൻജെക്ഷൻ ചെയ്യാം അഡ്വാൻസ് തിരികെ കിട്ടും ഉറപ്പാണ്......
Documents clear അല്ലാത്തതിനാൽ registration നടത്തിയില്ല . Advance കൊടുത്ത് agreement എഴുതിയിയതാണ്. Advance കൊടുത്തിട്ട് 1 year ആകാറായി. തിരിച്ചു കിട്ടിയിട്ടില്ല. എന്തെങ്കിലും പരിഹാരം പറയാമോ?
വിൽക്കേണ്ട വെക്തി അഡ്വാൻസ് മേടിച്ചതിനു ശേഷം വിൽക്കുന്നില്ല എന്ന് വച്ചാലോ?
കോടതി വിധികൾ എങ്ങനെയൊക്കെയാണെന്ന്,വിശദീകരിക്കാമോ
റെജിസ്റ്റ്രേഷൻ ചെയ്യുമ്പോൾ വസ്ഥു കൂട്ടുസ്വത്താണെങ്കിൽ ഏതെങ്കിലും ഒരു വ്യക്തി ഒപ്പിടുന്നതിൽ നിന്ന് പിന്മാറിയാൽ വാങ്ങിക്കുന്നയാൾക്ക് ആ ഭൂമിയിൽ പൂർണ്ണവകാശം ഉണ്ടാകുമോ? പോക്കു വരവ് ചെയ്യാൻ സാധിക്കുമോ? മറുപടി പ്രതീഖിക്കുന്നു
കൂട്ടു സ്വത്ത് ആകുമ്പോൾ അവകാശികൾ എല്ലാവരും ഒപ്പുവെച്ചാലേ വിൽപ്പന സാധുവാകുകയുള്ളൂ
സാർ കൂട്ടുസത്തിൽ പെട്ട സ്ഥലം വാങ്ങി രജിസ്റ്റർ കഴിഞ്ഞു ഇപ്പോൾ വിൽപ്പനക്ക് രജിസ്റ്റർ ഓഫീസിൽ ചെന്നപ്പോൾ ആണ് ഒരാൾ കൂടി ഒപ്പിടാൻ ഉണ്ട് എന്ന് അറിയുന്നത് ഇനി എന്തു ചെയ്യണം അദ്ദേഹം ഒപ്പിട്ടു തരാമെന്ന് പറഞ്ഞിട്ടുണ്ട് പഴയ ആധാരത്തിൽ ഒപ്പിടാൻ പറ്റുമോ മറുപടി പ്രതീക്ഷിക്കുന്നു
നഷ്ടപരിഹാര സംഖ്യ ഭൂമിയുടെ സർക്കാർ വിലയേക്കാൾ ആവശ്യപ്പെടാമോ