List of documents to verify before purchasing a land in Kerala - Kerala Real Estate

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024

ความคิดเห็น • 881

  • @KeralaRealEstateGuide
    @KeralaRealEstateGuide  4 ปีที่แล้ว +65

    Click on desired time below to go to that section directly
    0:00 - Intro
    0:44 - Adharam
    1:35 - Mun Adharam/Adi Adharam
    2:13 - What to check in Adharam and Adi Adharam?
    3:54 - Supporting documents needed for Adharam and Adi Adharam
    7:30 - Land Tax Receipt and RoR (Record of Rights)
    8:42 - Pokkuvaravu
    9:16 - BTR (Basic Tax Register )
    10:56 - DataBank
    12:51 - Encumbrance Certificate / Kudikkada Certificate / Bhadhyatha Certificate
    13:53 - Gahan & Gahan Deed
    15:37 - Possession and Non Attachment certificate , Kaivashavakasha Japthirahitha Certificate
    16:34 - Thandapperu Kanakku
    18:05 - Location Sketch and Certificate
    പ്രത്യേകം ശ്രദ്ധിക്കുക : *ഒരു സ്ഥലം വാങ്ങുമ്പോൾ ശ്രദ്ധിയ്ക്കണ്ട ഏറ്റവും പ്രധാനപ്പെട്ട രേഖകളെക്കുറിച്ചാണ് ഈ വീഡിയോ പ്രതിപാദിക്കുന്നത് . വിഡിയോയിൽ പറഞ്ഞിരിക്കുന്ന രേഖകളെ കൂടാതെ, വാങ്ങുന്ന സ്ഥലത്തിന്റെ പ്രത്യേകതകൾ അനുസരിച്ചു ചിലപ്പോൾ ഇതിൽ കൂടുതൽ രേഖകൾ പരിശോധിക്കേണ്ടത് ആവശ്യമായി വന്നേക്കാം. ഉദാഹരണത്തിന് വാങ്ങുന്ന ഒരു സ്ഥലത്തിന്റെ മുകളിൽ എന്തെങ്കിലും കേസ് ഉണ്ടോ എന്ന് പരിശോധിക്കുന്നതിന് മറ്റു പല രേഖകളും, നടപടികളും ചെയ്യേണ്ടതുണ്ട് . അതിനെക്കുറിച്ചെല്ലാം മറ്റൊരു വിഡിയോയിൽ നമ്മൾ ചർച്ച ചെയ്യും* .
    Please Note: *The above video is discussing about the most important and most common property documents that have to be checked before buying a land in Kerala. But in some cases we might need to check some other documents and follow some other procedures before taking a decision to buy a land. For example, if we need to find whether there is a court case on going for a given property , we should check some other documents and follow some procedures to obtain those documents. In future videos we will be discussing about such use cases. *

    • @joisyjohnson3923
      @joisyjohnson3923 4 ปีที่แล้ว +3

      Thank you sir

    • @Termcreator
      @Termcreator 4 ปีที่แล้ว +2

      @@joisyjohnson3923 you are welcome

    • @samnankaruna2889
      @samnankaruna2889 4 ปีที่แล้ว +2

      Thank you sir

    • @ViralVideoMalayalam
      @ViralVideoMalayalam 4 ปีที่แล้ว +2

      Hi,
      Do you offer land verification service?

    • @ammu_994
      @ammu_994 4 ปีที่แล้ว +1

      Aa video koodi vegam cheyyumo

  • @suresh_1997-q5o
    @suresh_1997-q5o ปีที่แล้ว +14

    ഇത്രയും ലളിതമായി എല്ലാവരും അറിഞ്ഞിരിക്കണം എന്ന ആത്മാർത്ഥമായ ആഗ്രഹത്തോടെ കാര്യങ്ങൾ പറഞ്ഞു തരുന്നതിനു വളരെ നന്ദി. ലാഭയിഛ്ച കൂടാതെയുള്ള പരിശ്രമങ്ങൾ താങ്കൾ പ്രതീക്ഷിക്കുന്നതിലും വളരെയാളുകൾക്ക് പ്രയോജനപ്പെട്ടു ക്കൊണ്ട് ഇരിക്കും.+ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ!

  • @sreekantannair6185
    @sreekantannair6185 3 ปีที่แล้ว +5

    വീടും വസ്തു വും വാങ്ങുമ്പോഴും വാങ്ങിയതിനുശേഷമുള്ള നടപടിക്രമങ്ങളും വിശദമായി വിവരിക്കാൻ കഴിഞ്ഞാൽ വളരെ ഉപകാരമായിരിക്കും
    താങ്കളുടെ വ്യക്തവും സംശയരഹിതമായ വിവരണത്തിന് നന്ദി. 👍

  • @mr.light1
    @mr.light1 4 ปีที่แล้ว +23

    Specific area പെട്ടന്ന് എടുത്ത് കാണാൻ സഹായകമായ രീതിയിൽ description ൽ സമയം രേഖപ്പെടുത്തുന്ന രീതി വളരെ നല്ലതായി തോന്നി. 👍👍

    • @KeralaRealEstateGuide
      @KeralaRealEstateGuide  4 ปีที่แล้ว +3

      Thank you :) . വീഡിയോയുടെ സ്‌ക്രോൾബാർ നീക്കീ നോക്കു അതിലും സബ് ടോപിക്സ് ഡീറ്റെയിൽസ് കാണാം

    • @mr.light1
      @mr.light1 4 ปีที่แล้ว +1

      @@KeralaRealEstateGuide
      Yah.. കണ്ടു. 👍👍

  • @sibybaby7564
    @sibybaby7564 ปีที่แล้ว +2

    ആബാലവൃദ്ധം ജനങ്ങൾക്ക് മനസ്സിലാകുന്ന വിധത്തിൽ വളരെ കൃത്യമായും ലളിതമായും പറഞ്ഞു മനസ്സിലാക്കി തന്നു. ഞാൻ എല്ലാം എഴുതിയെടുത്തു.thanks alot🙏❤️🙏

  • @alltechchannelansarkp5173
    @alltechchannelansarkp5173 4 ปีที่แล้ว +5

    കുറെ കാലായി ഭൂമിയെ പറ്റി അറിയണം എന്ന് വിചാരിക്കുന്നു ഇപ്പോഴാണ് സാധിച്ചത് വളരെ നന്ദി

  • @padmajaraghavannair3414
    @padmajaraghavannair3414 11 หลายเดือนก่อน

    സാറിന്റെ അവതരണം വളരെ ഉപകാരപ്രദമായി. മറ്റൊന്ന് ഒരു ഭൂമിക്ക് സർക്കാർ നിശ്ചയിച്ച വില എത്രയാണോ ആ വില ആധാരത്തിൽ കാണിക്കുകയും ആവിലക്കുള്ള സ്റ്റാമ്പ്‌ പേപ്പർ വാങ്ങിയാലും പോരെ പിന്നെ അനാവശ്യ മായ കൈ മടക്കു എഴുത്തു കാർക്ക് കൊടുക്കേണ്ടതുണ്ടോ പല ആളുകൾക്കും സംശയം ആണ് ഒരു വസ്തു എത്ര വിലക്ക് വാങ്ങി യാലും സർക്കാർ നിശ്ചയിച്ച വില കാണിക്കാൻ നാം ബാധ്യസ്ഥർആണ് ആണ്

  • @rajagururaja7638
    @rajagururaja7638 3 ปีที่แล้ว

    സർ. ചില. മിക്ക ആളുകൾക്കും ഇതേ കുറിച്ച് വ്യക്തമായും അറിഞ്ഞു കാണാൻ. വഴിയില്ല. സത്യം പറയട്ടെ ആദ്യമായി താങ്കൾക്ക് എൻ്റെ a അഭിനന്ദനങ്ങൾ. ഇങ്ങനെയോരു അറിവ് പൊതു.ജനങ്ങൾക്ക് പകർന്നു കൊടുത്തതിന് സർവ്വേശ്വരൻ്റെ അനുഗ്രഹം എന്നും എപ്പോഴും താങ്കൾക്കും കുടംബത്തിനും

  • @ambalathmohammedsulaiman2135
    @ambalathmohammedsulaiman2135 2 ปีที่แล้ว

    അടുത്തവീഡിയോയിൽ എല്ലാംവിശദാമായി പറയണ് സാധാരണ കാർക്ക് ഇത്ഫല പ്രദമായ വിഷയമാണ്

  • @abhilashts4210
    @abhilashts4210 20 วันที่ผ่านมา

    നിങ്ങളുടെ വിഡിയോയിൽ എല്ലാം വിശദമായി പറയുന്നുണ്ട്. ഇതുപോലെ തന്നെ മറ്റു വിഡിയോകളും ചെയ്യാൻ മറക്കല്ലേ. Length കൂടിയാലും കുഴപ്പം ഇല്ല 👍

  • @rajagururaja7638
    @rajagururaja7638 3 ปีที่แล้ว +5

    സർ താങ്കളെ . അഭിനന്ദിക്കുന്നു ഇങ്ങനെയുള്ള ഒരു നല്ല അറിവ്

  • @jessythomas6687
    @jessythomas6687 4 ปีที่แล้ว +25

    നല്ല വീഡിയോ.. ഇനിയും ഇങ്ങനത്തെ വീഡിയോസ് ഇടണം 👍👍👍👌
    അതുപോലെ ഒരു സംശയം.
    1.ഒരു ആധാരത്തിന് പട്ടയം ഉണ്ടോ എന്നു നോക്കുന്നത് എങ്ങനെ ആണ്???
    2. വസ്തുവിന്റെ type ഇൽ പണ്ടാരം പാട്ടം, പാട്ട നിലം എന് വെച്ച എന്താണ്?
    Pls reply.

  • @jeesantony8851
    @jeesantony8851 3 ปีที่แล้ว

    നിങ്ങളോട് വാട്ട്സ് ആപ് വഴി ചോദിച്ചു മനസിലാക്കിയ രീതിയിൽ BTR ന് വേണ്ടി അപേക്ഷിച്ചു... ഇന്നലെ കിട്ടി... നന്ദി

  • @shanavaskpza4876
    @shanavaskpza4876 3 ปีที่แล้ว +1

    നല്ല ഭാഷയിൽ എല്ലാം വ്യക്തമായി പ്രതിപാദിച്ചതിന് നന്ദി.

  • @anilcherian8157
    @anilcherian8157 3 ปีที่แล้ว +5

    അറിഞ്ഞിരിക്കേണ്ട അറിവുകൾ!!!
    അഭിനന്ദനങ്ങൾ 👍

  • @arunpremkumar3920
    @arunpremkumar3920 4 ปีที่แล้ว +1

    വളരെയധികം നന്ദി... വളരെ ഉപകാരപ്രദമായ വീഡിയോ ആണ് നിങ്ങളുടെ ചാനലിൽ ഉള്ളത്... ഒന്നുകൂടി നന്ദി അറിയിക്കുന്നു...

  • @vimalanvr1041
    @vimalanvr1041 3 ปีที่แล้ว +2

    ഇങ്ങനെ ഉള്ള വീഡിയോകൾ വീണ്ടും പ്രതീക്ഷിക്കുന്നു, സാധാരണ ജനങ്ങൾ അറിഞ്ഞിരിക്കേണ്ട കാര്യം ആണ്, വളരെ നന്ദി

  • @ebinev9795
    @ebinev9795 3 ปีที่แล้ว +1

    Saadaranakkarkk manasilakunna reetiyil ulla avataranam...valuvable info 👍

  • @sajeerakkal563
    @sajeerakkal563 ปีที่แล้ว +2

    പല വീഡിയോകളും കണ്ടിട്ടുണ്ട്, ഇത്ര ക്ലാരിറ്റിയോടെ പറയുന്നത് ആദ്യമായിട്ട് കാണുന്നത് ❤️❤️👍

  • @jafarudeenmathira6912
    @jafarudeenmathira6912 3 ปีที่แล้ว

    പല൪ക്കുംഅറിഞ്ഞുകൂടാത്ത കാര്യങ്ങളാണ്.വീഡിയോ വളരെ ഉപകാരപ്രദം.

  • @shafeeqshafeeq523
    @shafeeqshafeeq523 หลายเดือนก่อน

    Thanku. Very good class. Pls do a video about how to check an encumbrance certificate

  • @santhoshnair21
    @santhoshnair21 4 ปีที่แล้ว +32

    Brother Wonderful content.....Appreciate your effort to educate people prior to buying a plot.

  • @salam.athamarakulam1121
    @salam.athamarakulam1121 4 ปีที่แล้ว +1

    അറിവുകൾ വളരെ പ്രയോജനകരം
    Good Luck

  • @lifeinformative4643
    @lifeinformative4643 4 ปีที่แล้ว +8

    This is very essential Chanel I ever see. I wish everyone must watch it

  • @BalakrishnanNair-x2g
    @BalakrishnanNair-x2g ปีที่แล้ว

    A small suggestion, while declaring the importance of previous registration documents, u have to consider and clarify the law of Madras Marumakkathayam act to avoid future issues.

  • @sanishkumar7329
    @sanishkumar7329 ปีที่แล้ว

    Ithreyum clarityodu paranu tharuneth adymayitta youtubil welldone bro

  • @JAYARAJAVPM
    @JAYARAJAVPM 3 ปีที่แล้ว +1

    Oru plot vangannathinai advance koduthirunnu.. Karam thertha rathethilum pramanathilum kanichittullathu purayidathinte aake area prathekshikunnu6r . 24 sq meter ennanu. But reservey prakaram total area 16.601 cent ennanu. Thammil enthelum difference undo? Vangunnathu kondu enthenkilum prasnagal undakumo? Ee plot il veedu veykanai loan edukanan karuthunnathu.. Loan edukumbol enthenkil noolamalakal undakumo? Thangalude reply prathekshikunnu.

  • @muhammedashik1868
    @muhammedashik1868 4 ปีที่แล้ว +2

    Hope a vedio about taxes and expenses related to buying and selling of plot / building for buyer and seller....

  • @SureshKumar-gl3gs
    @SureshKumar-gl3gs 4 ปีที่แล้ว

    വളരെ ഉപയോഗപ്രദമായ വീഡിയോ വീണ്ടും പുതിയ പുതിയ അറിവുകൾ പ്രതീക്ഷിക്കുന്നു നന്ദി

  • @sreejpv3024
    @sreejpv3024 3 ปีที่แล้ว +2

    Non attachment certificate കിട്ടണമെങ്കിൽ ആദൃം encumberrance certificate ആണ് village officer ആവശ്യപ്പെടുന്നത്..അതിന്റെ അർത്ഥം അവരും depend ചെയ്യുന്നത് encumberrance certificate നെആണ്..

  • @anniejose6970
    @anniejose6970 3 ปีที่แล้ว +1

    Thank so much it is very useful for people like me who is living abroad. Awiting for the Next video.

  • @naveenkc8852
    @naveenkc8852 3 ปีที่แล้ว +7

    Very very useful information. Thankyou team 'Kerala Real Estate Guide'...👍👍
    Expecting more such videos...
    Wish to know more about Ozhimuri and Gahan...

  • @laughingbudha247
    @laughingbudha247 9 หลายเดือนก่อน +1

    അഡ്വാൻസ് തുക കൈപറ്റി കരാർ കാലാവധിക്ക് ശേഷം ഭൂമി വിൽക്കുന്ന ആൾ രെജിസ്ട്രേഷന് കാലതാമസം വരുത്തുകയാണെങ്കിൽ ഭൂമി രജിസ്റ്റർ ചെയ്തു കിട്ടാൻ എന്താണ് നിയമ നടപടി ? കരാർ രജിസ്റ്റർ ചെയ്യാത്തത് ഇതിനു ഒരു തടസം ആകുമോ? Thanks in advance!

  • @sreerag4550
    @sreerag4550 4 ปีที่แล้ว +7

    I have been looking for this vedio in youtube for a long time.. Thank you brother

  • @muhammedashik1868
    @muhammedashik1868 4 ปีที่แล้ว +4

    ആധാരത്തിൽ ഉള്ള ഉടമയുടെ വിവരങ്ങൾ, ഉടമയുടെ തിരിച്ചറിയൽ രേഖയിലെ വിവരങ്ങൾ തമ്മിൽ spelling mistake ഉണ്ടെങ്കിൽ എന്ത് ചെയ്യണം ? ആധാരത്തിലെ വിലാസത്തിലല്ല, പുതിയ വിലാസത്തിലാണ് ഉടമ താമസിക്കുന്നതെങ്കിലോ ?

  • @aslambatheri3377
    @aslambatheri3377 4 ปีที่แล้ว

    ഞാൻ ഇപ്പഴാ കണ്ടത് ഉടനെ സബ്സ്ക്രൈബ് ചെയ്തു 👌വളരെ ഉപകാരപ്പെട്ടു ഇനിയും നല്ല അറിവുകൾ അപ്‌ലോഡ് ചെയ്യുമെന്ന് കരുതുന്നു 💓

  • @ajmalp1272
    @ajmalp1272 11 หลายเดือนก่อน +1

    Hii, sir ente oru plot inte oru vasham cherya oru puzayan Aa bagath kall vech kettan permitt kittumo

  • @no.2tube370
    @no.2tube370 ปีที่แล้ว +50

    ആധാരം രജിസ്ട്രേഷൻ ഒരു വക്കീലിനെ എൽപ്പിച്ചാൽ റിസ്ക് ഒഴിവാക്കില്ലേ മിക്കവരും ജീവിതത്തിൽ ആദ്യമായിട്ടാണ് ആധാരം രജിസ്റ്റർ ചെയ്യുന്നത്

    • @thugtime1856
      @thugtime1856 7 หลายเดือนก่อน +12

      ഇതിൽ രസകരമായ സംഭവം മനസ്സിലാക്കേണ്ടത് എന്താണെന്ന് വച്ചാൽ ഇങ്ങനെ വക്കീലിനെ എൽപ്പിക്കുന്ന ഒട്ടുമിക്ക ആധാരങ്ങളും തയ്യാറാക്കാൻ അവർ സമീപിക്കുന്നത് നല്ലൊരു ആധാരം എഴുത്തു കാരനെ തന്നെയാണ്... ആധാരങ്ങളെ കുറിച്ച് വകീലിനെക്കാളും നല്ല അറിവുള്ളവർ തന്നെ ആണ് എഴുത്തുകാർ... 😊

  • @ytSreeSankar
    @ytSreeSankar ปีที่แล้ว

    Whats the difference btw Pokkuvarvu and Tendaper Kanakku? Is TP register is Tendapper Kanakku? Or Tendaper Account ?

  • @madhusoodananmv4895
    @madhusoodananmv4895 11 วันที่ผ่านมา

    Sir എൻ്റെ ഭൂമി റിസർവ്വേയ്ക്ക് ശേഷം അത് മിച്ചഭൂമി സ്കെച്ചിൽ ഉൾപ്പെട്ടത് കൊണ്ട് വില്ലേജ് ഓഫീസിൽ കരം എടുക്കാതെ വന്നിരിക്കുന്നു ഈ ഭൂമിയുടെ പട്ടയത്തിൽ കൃത്യമായ അതിരുകൾ പറയുന്നുണ്ട്: മിച്ചഭൂമിയിൽ നിന്ന് മാറിയിട്ടുവാൻ ഞങ്ങൾ എന്താണ് ചെയ്യേണ്ടത് '

  • @prasadmyname
    @prasadmyname 23 วันที่ผ่านมา

    Ippalathe sahacharyathil kuranjathu naalu thalamura pinnilengilum poyi avidenganum waqaoof ethi engilum noki poyittundo ennu nokanam

  • @santhoshkumard2516
    @santhoshkumard2516 ปีที่แล้ว +1

    വസ്തുവിൽക്കുമ്പോൾഅഡ്വാൻസ്തന്നു വസ്തുആധാരംചെയ്യാൻഎല്ലാആധാരത്തിന്റെ ഒറിജനൽകൊടുക്കണോ ആധാരംരജിസ്റ്റർചെയ്യുന്നദിവസം കൊടുത്താൽമതിയോ

  • @jassimabubacker8215
    @jassimabubacker8215 7 หลายเดือนก่อน

    Dear Sir . Class is very good ,Sub: online document registration , presentation Date eanthanu ? Document Amount Kanunnath Eanginayanu ? Stamp Date ? Pattayem no Ellankil enth no Cherkkum ? Consideration no ?

  • @joeljoseph5983
    @joeljoseph5983 หลายเดือนก่อน

    Possession and Non attachment certification is only issues by village office when the purpose is to take a loan, else they don't issue it. I have faced this scenario.
    From my understanding if you have got the following documents from the Seller of the land
    1. BTR
    2. Latest property tax
    3. ROR
    4. Encumbrance
    5. Thandapeeru Kanakku
    we are good to go foward with the transaction. Please let me know if I'm missing something.

  • @catclumbing619
    @catclumbing619 2 ปีที่แล้ว

    വളരെ നന്നായിവിവരങ്ങൾ അറിഞ്ഞതിൽ

  • @mohandasv3368
    @mohandasv3368 2 ปีที่แล้ว

    പ്രിയ സുഹൃത്തേ ,
    ജനോപകാരപ്രദമായ ഈ പരിപാടിക്ക് വളരെയധികം അഭിനന്ദനങ്ങൾ
    ROR. എന്താണ് ഉദ്ദേശിക്കുന്നത്.
    ഞാൻ സ്ഥലം വാങ്ങി വീട് പണിതു. SBI യിൽ നിന്ന് ലോണും എടുത്തു. പക്ഷേ, ROR ആരും ചോദിച്ചില്ല. വില്ലേജാഫീസിൽ പോയാൽ ഇനി കിട്ടുമോ

  • @antonychambakkadan8267
    @antonychambakkadan8267 4 ปีที่แล้ว

    Thank you sir എനിക്ക് ഈ വീഡിയോ ഒരുപാട് ഉപകരം ചെയ്യ്തു. നന്ദി🙏🙏🙏

  • @binshamerrin
    @binshamerrin 3 ปีที่แล้ว +1

    ഒരു വീട് വാങ്ങാൻ തീരുമാനിച്ചു, advance കൊടുക്കുമ്പോൾ എന്തെല്ലാം കാര്യങ്ങൾ നോക്കണം?

  • @rajmohannair6676
    @rajmohannair6676 4 ปีที่แล้ว +3

    Very good presention.. Public useful topic👌👌👌

  • @jaikjoseph
    @jaikjoseph ชั่วโมงที่ผ่านมา

    Original ROR kittaan enthaanu cheyyendathu?

  • @sebastianjoseph5212
    @sebastianjoseph5212 2 ปีที่แล้ว +3

    A good & informative presentation.
    Need one more clarity regarding re survey.
    If on resurvey,if there is a diffence in land area than the existing tax receipt ,what to be done .
    If there is extra area available after resurvey & tax is also paid on the same , (but no such additional area aadharam) - can this additional area be included in a new sale deed.
    If so included,will it be allowed by VO for pokkuvaravu.

  • @rajeshkrishnan4694
    @rajeshkrishnan4694 4 ปีที่แล้ว +2

    Very good information.. 👍👍👍. Oru Sthalam murichu vangumbol athinte Mun Aadhaaram copy mathiyo..?

    • @KeralaRealEstateGuide
      @KeralaRealEstateGuide  4 ปีที่แล้ว +1

      You need to mandatorily see Original Adharam before buying the property. From Sub-Reg office you can get certified copies of parent deeds (Run Adharam) of future references.

  • @jabircp
    @jabircp 4 ปีที่แล้ว +4

    Thank you !!!
    .
    എവിടെ ആയിരുന്നു ഇത്രേം കാലം 😄

    • @KeralaRealEstateGuide
      @KeralaRealEstateGuide  4 ปีที่แล้ว +6

      നന്ദി.. ഇവിടെ ഒക്കെ തന്നെ ഉണ്ടാരുന്നു, പക്ഷെ വീഡിയോ ചെയ്യാൻ കുറച്ചു delay ആയിരുന്നു. ഇന്ന് മൊത്തം മൂന്നു വീഡിയോ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . 😊 ..

    • @firozkhantq2666
      @firozkhantq2666 2 ปีที่แล้ว

      Number. Tharumo

  • @mohamedaneesv6878
    @mohamedaneesv6878 4 ปีที่แล้ว +2

    Each and every information pertaining to authentic. So thanks

  • @Namashkar_dostho
    @Namashkar_dostho 4 ปีที่แล้ว +1

    എനിക്ക് 25 സെന്റ് ഭൂമി ഉണ്ട്, അത് വിക്കാൻ നോക്കിയപ്പോൾ , കരം രസീത് ചെക്ക്‌ ചെയ്തപ്പോൾ 18 സെന്റ് ഭൂമിയുടെ കരം മാത്രെ അതിൽ രേഖ പെടുത്തിയിട്ടുള്ളു ബാക്കി 7 സെന്റ് ഭൂമി കൂടി ഉൾപ്പെടുത്തി കരം അടക്കാൻ ഞാൻ എന്ത് ചെയ്യണം, പ്ലീസ്‌ റിപ്ലൈ

  • @ONE4TWOMEDIA
    @ONE4TWOMEDIA 3 หลายเดือนก่อน

    വളരെ ഉപകാരപ്രദം 🙏

  • @mohd.yaseen9956
    @mohd.yaseen9956 8 หลายเดือนก่อน

    വ്യക്തമായ അവതരണം 👔

  • @mujeebismail1570
    @mujeebismail1570 3 ปีที่แล้ว +1

    ഒരു വസ്തു വാങ്ങുമ്പോൾ അവകാശികളിൽ ആരുടെയെങ്കിലും പേരിൽ ഉള്ള എന്തെങ്കിലും ചെറിയ തരത്തിലുള്ള ബാധ്യത ഉണ്ടോ എന്ന് റവന്യൂ റിക്കവറി ഓഫിസിൽ അന്വേഷിക്കേണ്ടതുണ്ടോ. വില്ലേജ് ഓഫിസിൽ നിന്നുള്ള ബാധ്യത സർട്ടിഫിക്കറ്റ് എടുത്തിട്ടുണ്ട്.

  • @javineshk.j7306
    @javineshk.j7306 ปีที่แล้ว +1

    Superb informational video, great information and very well informed and showcased. Thank you so much Sir 🙏🏼

  • @jaykayvanmelil9491
    @jaykayvanmelil9491 3 ปีที่แล้ว +8

    Very informatic and useful. Nice presentation as well. It is really appreciated.

  • @ashiqp4625
    @ashiqp4625 3 ปีที่แล้ว +1

    Ethada ijj nelkrishikum sthalam vabghade nilathine puchikunni

  • @celinesavio3243
    @celinesavio3243 3 ปีที่แล้ว +1

    മുന്നാധാരത്തിൽ ഉള്ളതിലകൂടുതൽ സഥലം രേഖപ്പെടുത്തി മറ്റൊരാൾക്കു ആധാര പ്രകാരം നൽകുകയും പോക്കുവരുവു നടത്തുകയും ചെയ്താൽ അതു കുറവു ചെയ്യിക്കാൻ മാർഗ്ഗമുണ്ടോ?

  • @rifu007
    @rifu007 4 ปีที่แล้ว +1

    നന്നായി വിശദികരിച്ചു. ആധാരം എഴുത്ത് ഓണ്ലൈനിയിൽ കിട്ടുന്ന ഫോർമാറ്റിൽ എങ്ങിനെ എഴുതാം അതിനെ പറ്റി ഒരു വീഡിയോ ചെയ്യാമോ

    • @KeralaRealEstateGuide
      @KeralaRealEstateGuide  4 ปีที่แล้ว

      നന്ദി . തീർച്ചയായും അതിനെക്കുറിച്ചു ഒരു വീഡിയോ ചെയ്യുന്നതാണ് 🙂

  • @rafeeqkoyisan4068
    @rafeeqkoyisan4068 4 ปีที่แล้ว +1

    നല്ല അവതരണം നഞ്ച എന്നു രേഖപ്പെടുത്തിയ ഭൂമി വാങ്ങുന്നതിൽ വല്ല പ്രശ്നവും ഉണ്ടോ

    • @KeralaRealEstateGuide
      @KeralaRealEstateGuide  4 ปีที่แล้ว

      We have discussed about Nanja in another video : th-cam.com/video/1_Gj9LxKuSI/w-d-xo.html

    • @rajeshmn8379
      @rajeshmn8379 4 ปีที่แล้ว

      ഉണ്ട്. അത് വയൽ ആണ്

  • @AbdulRahman-pw2xe
    @AbdulRahman-pw2xe 2 ปีที่แล้ว

    സൂപ്പർ, nice narrative and good

  • @prasadnedumpallil6975
    @prasadnedumpallil6975 3 ปีที่แล้ว +3

    Could you please explain 'Ozhimuri' adharam?

  • @Epicswisdom
    @Epicswisdom 2 ปีที่แล้ว +5

    Thank you for your very valuable videos.
    Is there a checklist of documents to be checked when buying an old resale flat in Keralam?
    If you done a video on resale flat procedures, please send link.

  • @sanalkumar9027
    @sanalkumar9027 3 ปีที่แล้ว

    Very nice presentation....
    Vasthu vangumbol kodukkunna aal Possession and non attachment certificate thannal pinneedu Possession certificate inte aavashyam undo sir?

  • @tj1368
    @tj1368 3 ปีที่แล้ว +2

    പേക്ക് വരവ്‌ ചെയ്യാതെ ഇട്ടിരുന്ന ഭൂമി വാങ്ങിയതിന്റെ കഷ്ട്ടപ്പാട് ശരിക്കും അനുഭവിച്ച ഒരാളാണ് ഞാൻ. ഒന്ന് രണ്ടു വർഷത്തെ പ്രയത്നം ,പണചിലവ് എല്ലാം വേണ്ടി വന്നു കററ്റാക്കാൻ.

    • @milgamary1690
      @milgamary1690 3 ปีที่แล้ว

      Chettante perilotu pokkuvaravu cheyan pattile

  • @MrGeorge48
    @MrGeorge48 11 หลายเดือนก่อน

    thanks for the nice presentation. Mun adharam? I am 75 now. My father got the property from his father. All I have is a registered Will from my mother and the tax receipt from my village office. Could you please do a video on Inherited properties.

  • @jinschakkapanarackal8276
    @jinschakkapanarackal8276 3 ปีที่แล้ว

    ഹലോ ബ്രദർ അറിയുമൊ, നമ്മൾ കൊച്ചിൻ ഇൻ്റർനാഷണൽ എയർപോർട്ടിൽ വച്ച് പരിചയമുണ്ട്.

  • @shajiku2572
    @shajiku2572 2 ปีที่แล้ว +3

    Many many thanks for you & your group for your priceless guidance & informations.

  • @arntcr
    @arntcr 3 ปีที่แล้ว +3

    Very informative ..content is presented with utmost clarity ..sir, i am planning to buy a plot ..adharathil 9.5 cent but in actual 10 cent ,that means 0.5 cent puram pokku bhumi undu .. plotinde front and left sidil panchayath road annu ullath,road sidil aanu ee paranja 0.5 cent purambokku ullathu ennanu seller paranjath, i am not sure about it .bhaviyil building permit kittan adu thadasa magumo ? i am yet to check the BTR and other documents.oru munnadharam matrame ende kayil ullu , Token advance koduthathinu sheshame location sketch /tax receipt etc tharullu ennanu seller parayunne.please advice further.

    • @pvedeos7195
      @pvedeos7195 3 ปีที่แล้ว

      Token വാങ്ങി മുങ്ങാനായിരിക്കം

  • @nahaanraizar5813
    @nahaanraizar5813 3 ปีที่แล้ว +1

    Sir... Land pattika parajaal nthaanu??.. Location map.. Ano?? Enganeya ariyaa?? Athinde landmark, arude perilaanu.. Nn ariyaan..??

  • @bijujoseph2082
    @bijujoseph2082 ปีที่แล้ว

    Adharam illa 50 varsham munpulla pattayam ( krayacertificate ) undu .athinu thandaper illa ennu village office parayunnu enthanu cheyyuka

  • @vaisakhamolkunnumel2982
    @vaisakhamolkunnumel2982 4 ปีที่แล้ว +5

    Very informative - thank you. Tiny request : Tips on negotiating a land deal - oru video cheyyuo?

  • @varks72154
    @varks72154 3 ปีที่แล้ว +8

    Explained very clearly, and very useful to understand the different technical terms in Real estate .

    • @KeralaRealEstateGuide
      @KeralaRealEstateGuide  3 ปีที่แล้ว

      Thank you . Our new videos are coming soon. So stay tuned and ensure you have subscribed the channel 😊

  • @shankerkrishnamoorthy290
    @shankerkrishnamoorthy290 หลายเดือนก่อน

    House medikumbolim same document aano or only land nu aano ee video

  • @nandagopalmotog6897
    @nandagopalmotog6897 3 ปีที่แล้ว +1

    Oru property (ente ammavan vitta property) njan vaangikyan uddeshikyunnu. Ente veedinu thottu chernu kidakunna property aanu. Athu etho money chain kaaranu avasanam medichathum athu bank/ high court of Maharashtra attach cheythu ennu kelkunnu (mun councillor paranja arivu). Enaal property il angane yathoru board um vachu kaanunila.
    Athu medikyan pokumbo ethoke documents chodichu medichu parishodikyanam?
    Thanks in advance.

  • @anishkumarks4689
    @anishkumarks4689 3 ปีที่แล้ว +3

    നല്ല അവതരണം ഉദാഹരണം ബെസ്റ്റ് 👍

  • @ramsheed7269
    @ramsheed7269 3 ปีที่แล้ว +1

    ഞാൻ ഇപ്പോൾ ഒരു 10 സെൻറ് സ്ഥലം എടുത്തിട്ടുണ്ട് ആ സ്ഥലത്ത് ഒരു മൈനർ ഉണ്ട് എന്തെങ്കിലും പ്രശ്നമുണ്ടോ ഞാൻ ആധാരം എഴുതുന്ന ആളോട് ചോദിച്ചു അവർ പറഞ്ഞു ആ സ്ഥലം ഇതിൻറെ മുമ്പ് വേറെ ആരെങ്കിലും വിറ്റിട്ടുണ്ട് എന്ന് ചോദിച്ചു ആ സ്ഥലം വേറെ ആൾക്കും വിട്ടിട്ടുണ്ട് ഇപ്പോളാ മൈനർ എന്ന വ്യക്തിക്ക് 40 വയസ്സിന് മേൽ പ്രായമുള്ള ആകും എന്തെങ്കിലും പ്രശ്നം ഉണ്ടാകുമോ

  • @jaicev8412
    @jaicev8412 4 ปีที่แล้ว +1

    Wonder content .... Well shared details. Also you said about documents to be checked before buying a constructed house. Please provide a video for it.

  • @bbqhousemallu9762
    @bbqhousemallu9762 2 ปีที่แล้ว +2

    ഒരു വ്യക്തി മരണപ്പെട്ട് അദ്ദേഹത്തിന്റെ അനന്തരാവകാശ സ്വത്ത്‌ അവരുടെ മക്കൾ മറ്റൊരാൾക്ക്‌ വിൽക്കുമ്പോൾ *രെജിസ്ട്രെഷൻ സമയത്ത്* അനന്ദരവാകാശ സർട്ടിഫിക്കേറ്റ് നിർബന്ധമാണോ
    ഈ സർട്ടിഫിക്കേറ്റ് ഇല്ലാതെ വേറെ ഒരാൾക്ക് രെജിസ്റ്റർ ചെയ്‌തു കൊടുത്താൽ പിന്നീട് അയാൾക്ക് (വാങ്ങിയ ആൾക്ക് )അത് വിൽക്കുന്നതിൽ എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടാകുമോ
    ദയവായി അറിയിക്കുമല്ലോ

  • @shibinks5025
    @shibinks5025 4 ปีที่แล้ว

    Very very very informative sir❤️❤️❤️❤️❤️ nala arivukal .lifil most important karyam anu sir paranjath

  • @anilmathew6289
    @anilmathew6289 3 ปีที่แล้ว

    ഇതിൽ മുൻ ആധാരത്തിൽ വന്നിട്ടുള്ള പിഴവുകളെ കുറിച്ച് പറയുന്നു . ആ തെറ്റുകൾ എങ്ങനെ പരിഹരിക്കാം

  • @rajeshpanicker3581
    @rajeshpanicker3581 2 ปีที่แล้ว +6

    സുഹ്യത്തേ റെജിസ്റ്റ്രേഷൻ വകുപ്പ് ലീഗൽ അതോറിറ്റിയല്ല! കാരണം സ്ഥലം വാങ്ങുന്നവർ ഇത്രയധികം രേഖകൾ പരിശോധിച്ച് വേണം ഒരു സ്ഥലം സ്വന്തമാക്കാൻ. നേരെ മറിച്ച് അവർ ക്യത്യമാണെങ്കിൽ വേണ്ട രേഖകൾ പരിശോധിച്ച് വാങ്ങുന്നവർക്ക് നിർദേശം കൊടുക്കാമല്ലോ..! ആധാരം എഴുത്തുകാർ എഴുതി കൊടുക്കുന്നതിനെ വെറുതെ ഒപ്പിട്ട് തരുന്നവർ. ഇവർ ശരിയായിരുന്നു എങ്കിൽ പുറമെ ലീഗൽ ഒപ്പീനയൻ എന്തിന്? റെജിസ്റ്റ്രേഷൻ ഓഫീസിനകത്ത് ഒരു ലീഗൽ പരിശോധന നടത്താൻ ഒരു വക്കീലാണ് വേണ്ടത്. എല്ലാം ഡോക്മെൻ്റും അവർ പരിശോധിച്ച് എഴുതി കൊടുത്താൽ തീരാവുന്ന പ്രശ്നമെയുള്ളൂ. ഈ പഴഞ്ചൻ നിയമം ഒക്കെ പൊളിച്ചെഴുതാൻ ആരാണാവോ വരിക.

  • @robinjohn7204
    @robinjohn7204 2 ปีที่แล้ว

    Sir
    Enta family ഭാഗഉടമ്പാടി പ്രമാണം copy register രജിസ്റ്റർ കച്ചേരി Edukumbol athil വിരൽ അടയാലം and signature undavumo?

  • @mayathchentha5364
    @mayathchentha5364 9 หลายเดือนก่อน

    Very useful information to all 🌴

  • @arunmohan4135
    @arunmohan4135 ปีที่แล้ว

    E paranja documents ok real statekaru tharan thayyaru.. ago... location sketch certificate njngalodu poi medikkan paranjalloo??!! Enthu cheiyyanam

  • @anucs361
    @anucs361 11 หลายเดือนก่อน

    Veroralude possession and non attachment certificate namuk vangan pattuvo?

  • @Krishnadas4232-m6m
    @Krishnadas4232-m6m 7 หลายเดือนก่อน

    ബാങ്കിൽ പണയം ഇരിക്കുന്ന ഒരു property വാങ്ങാൻ ഉദ്ദേശിക്കുന്നു എന്തൊക്കെ ഡോക്യൂമെന്റസ് verify ചെയ്യണം

  • @maryjose6901
    @maryjose6901 4 ปีที่แล้ว +4

    Very informative brother.three /four time need to hear to understand.continue bro

  • @prakashnarayanan3406
    @prakashnarayanan3406 5 หลายเดือนก่อน

    സാർ, ഞാൻ ഒരു വസ്തു ,( 7 cent സ്ഥലം ) വാങ്ങിക്കാൻ ആഗ്രഹിക്കുന്നു. അപ്പോൾ, ആരാണ് ഈ സ്ഥലം അളന്ന് തിട്ടപ്പെടുത്തി തരേണ്ടത്, സ്ഥലം ഉടമ അല്ലേ, അതിന്റെ ഉത്തരവാദിത്വം ഉള്ളത്. ഒന്ന് വിശദീകരിക്കാമോ

  • @celinesavio3243
    @celinesavio3243 3 ปีที่แล้ว +1

    റീ സർവ്വേ യിൽ സർവ്വേ നമ്പർ മാറ്റപ്പെട്ട ഭൂമി അതിരു കക്ഷി മറ്റൊരാധാരത്തിന്റെ ഭാഗമായി ചേർത്ത് കരം കെട്ടുന്നത് തടയാനാക്കുമോ ?

  • @vinayakbaby5716
    @vinayakbaby5716 ปีที่แล้ว

    Valare lalithamayit paranju, enik gahan release deed kittilla athinalanu loan edukkan issue aanu

  • @Parameswaran79
    @Parameswaran79 9 หลายเดือนก่อน

    വളരെ നന്നായിട്ടുണ്ട് ട്ടോ ❤

  • @sebastianvarghese9899
    @sebastianvarghese9899 3 ปีที่แล้ว

    നാം വിൽക്കുന്ന സ്ഥലത്തിൽ ഇനി ബാക്കി ഇല്ലെങ്കിൽനിലവിലുള്ള ആധാര് ത്തിൻറെ യും മുന്നാധാരത്തിന്റേയും ഒറിജിനൽ വാങ്ങുന്ന വ്യക്തിക്ക് കൈ മാറേണ്ടതുണ്ടോ? വസ്തു വിൽക്കുമ്പോൾ കുറച്ചു തുക മുൻകൂർ കൈപ്പറ്റി കരാർ എഴുതുന്നതിന് ഒരു രൂപംനൽകാമോ

  • @ashimonashi3490
    @ashimonashi3490 3 ปีที่แล้ว

    Natil sthalam vilkumbol dubayilulla avakashi sign cheyyan yendelum rules undo

  • @sonyjohnmathew
    @sonyjohnmathew 4 ปีที่แล้ว +3

    Very Good explanation which covers all aspects on how to buy a land.
    What can be done as a buyer, if the land area in Sale deed & tax paid receipts are different. Please advice.

    • @KeralaRealEstateGuide
      @KeralaRealEstateGuide  4 ปีที่แล้ว

      Between tax paid receipt and Sale deed , whatever document have the least area, you own only that much legally. Sale deed says how much land you own as per Registration department and Land receipt says how much land you own as per Revenue department. But if the actual area is less than both of these then it will be head ache to reclaim the missing land. So as a buyer always pay only for the least area between sale deed , land tax receipt and actual land area. Glad to know that you liked the videos :)

    • @sonyjohnmathew
      @sonyjohnmathew 4 ปีที่แล้ว

      @@KeralaRealEstateGuide Thanks for your detailed response. I've one more question.
      Is there anything to be taken care in the documentation, if the actual land area is less that the sale deed & land tax receipt. For registration, do I need to obtain an official certificate with boudary measurement marked?

    • @KeralaRealEstateGuide
      @KeralaRealEstateGuide  4 ปีที่แล้ว

      @@sonyjohnmathew As long as you are paying only for that least area and doing registration for that area , everything can be done in normal routine. But in any case measuring the land is mandatory due to several factors. Wait for our next video , we are covering all details from giving advance amount to the registration. It will be released in couple of weeks.

    • @sonyjohnmathew
      @sonyjohnmathew 4 ปีที่แล้ว

      @@KeralaRealEstateGuide Thank you. Your videos are crisp & clear. This is going to help a lot of people who have not seen or gone through the process of village or taluk office.

    • @KeralaRealEstateGuide
      @KeralaRealEstateGuide  4 ปีที่แล้ว +1

      @@sonyjohnmathew Thank you. Thats our goal, a common man without any real estate knowledge should be able to learn about all the procedures of buying a land/house/flat and should be empowered to avoid all the pitfalls/traps in this field. Please feel free to share the videos among your network to benefit more people.

  • @lifefactor9261
    @lifefactor9261 9 หลายเดือนก่อน

    Chetta real estate commission ne kurich oru video cheyyo?