Click on the desired time below to go to that section directly 0:00 - Intro 0:27 - Why should you know this? 1:20 - Main Property documents 1:48 - Supporting documents for Property 2:30 - Documents needed for a Building 3:33 - Bad judgement on necessary Documents 5:52 - Offices corresponding to each property document 6:14 - Complexity in Fetching the Property Documents 7:39 - Complications for NRI's 8:21 - Running between offices 9:21 - Travelling Sales man problem 9:43 - Why so much complicated? - Reason1 10:04 - Breakdown of major departments involved 10:15 - Registration Department ( SRO) 10:32 - Revenue Department ( Village ) 12:20 - Mismatch in Land Area between Adharam and Tax Receipt 13:34 - Local Self Governement Department ( Panchayath ) 14:57 - Building Permit denial based on DataBank 15:26 - Agricultural Department ( KrishiBhavan) 16:05 - Details of a Same Land might contradict between departments 16:22 - Why so much complicated? - Reason2 16:39 - Difference between Buying a Car Vs Land 18:23 - Why not regulating Selling without proper documents ? 19:37 - Modernisation Initiatives from Government 21:29 - Why so much complicated? - Reason3 22:09 - Lack of opportunity to learn about Property Documents 22:26 - Difficult and obscured vocabulary used in Property Documents 23:54- Solutions to tackle the complexity Imp: We strongly recommend everyone to watch this video without skipping as this video is super packed with a lot of information interlinked with each other. It is important to watch it thoroughly to get a proper understanding of the things discussed in the video Every minute of the video is discussing about some important aspect. ഈ വീഡിയോയുടെ ഓരോ മിനിറ്റിലും വളരെ പ്രധാനപ്പെട്ട, പരസ്പരം ബന്ധമുള്ള, കാര്യങ്ങളാണ് ഡിസ്‌കസ് ചെയ്യുന്നത്. അതിനാൽ ഈ വിഡിയോയിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ പൂർണമായും മനസ്സിലാകണമെങ്കിൽ ഇത് സ്കിപ് ചെയ്യാതെ കാണാൻ പരമാവധി ശ്രദ്ദിക്കുക Regards, Team KeralaRealEstateGuide (KREG) +91 8113855444 (WhatsApp Only) KeralaRealEstateGuide.com
If the state/central educational boards makes it mandatory to dedicate one subject for teaching students on how to file tax, how to buy/sell land and property etc. It would make life much easier for common citizens. Quite Informative and Useful content btw, Thanks.
You are absolutely right. This is the exact point we are discussing around time 22 minutes of the above video. Housing is a basic necessity and with the current state of complexity surrounding the documents (as discussed in the video) we all need a formal education/ awareness on these things. We all should have education on financial planning , achieving financial independence, power of compounding , importance of investing early , entrepreneurship , saving taxes and off course real estate related basics right from our school / college system. 😀
വളരെ നല്ല അവതരണം 🤝 ഒരാൾ ഒരു സ്ഥലം വാങ്ങുവാൻ ഉദേശിക്കുണ്ടെങ്കിൽ അതിനോട് അനുബന്ധിചുള്ള എല്ലാ രേഖകളും പല ഡീപാർട്ട്മെണ്ടുകൾ കയറി ഇറങ്ങാതെ ഒരിടത്തു വെച്ച് തന്നെ ലഭിക്കാനുള്ള/ പരിശോധിക്കാനുള്ള ഒരു സംവിധാനം സർക്കാർ തന്നേ ഒരുക്കേണ്ടത് ഇന്ന് വളരേ അത്യാവശ്യമാണ്...
This underscores the need for a SINGLE coordinating STATE authority or Document and offices in each DISTRICT ( to process requests quickly) , which can get all the required certificates in a specified time for a specified fee.
ഈ unique ID, accountability എന്നൊക്കെ പറയുന്നത് ചില കൂട്ടർക് അരോചകമാണ്. കാര്യങ്ങൽ കുത്തഴിഞ്ഞ് കിടക്കുക എന്നുള്ളതാണ് ആ കൂട്ടരുടെ വരുമാന മാർഗ്ഗം. പക്ഷേ ഇനിയുള്ള നാളുകളിൽ digitalisation, transparency ഒക്കെ കൂടി വരുമ്പോൾ അവർക്കൊക്കെ പിടിച്ചു നിൽകാൻ ആവില്ല. കാര്യങ്ങൽ ഒക്കെ എത്രയും വേഗം streamline ആവെട്ടെ എന്ന് പ്രാർത്ഥിക്കാൻ മാത്രമെ കഴിയൂ ❤
Very Nice Presentation.Facts unknown to us are clearly/elaborately explained now. Expecting more and more information in this regard. Thanks a lot Brother.
സബ് ക്രൈബ് ചെയ്തു ഇനിയും കൂടുതൽ വിഡിയോകൾ ഇടണം ഒരു പാട് ഇതിന് കുറിച്ച് അറിവില്ലാത്തവർ ഉണ്ട് അവർക്ക് ഇത് വളരെ പ്രയോജനപ്പെടും ഞാനി ഇപ്പോൾ ഒരു സ്ഥലം വിടും വേടിച്ച് വന്നതാണ് അതിന്റെ ലോൺ സൊസെറ്റിയിൽ ആയിരുന്നു അവിടുന്ന് ഒഴവ് മുറി വേടിച്ചാണ് ആധാരം എഴുതാൻ കൊടുത്തത് കുടി കടഎടുത്തു ആർ ആർ ഒ എടുത്തു എന്നിട്ടാണ് ആധാരം എഴുതി രജിസ്റ്റർ ചെയ്തത് പോക്കുവരവും നടത്തി ഇനി കുഴപ്പം ഒന്നും ഇല്ലല്ലൊ ഒരുറ പ്ലേ തരണംട്ടൊ
ചേട്ടാ ഞങ്ങൾളുടെ അധാരത്തിൽ വഴി എന്നാണ് എഴുതിയിട്ടുള്ളത് .....2006 ഇൽ ഞങ്ങളുടെ സ്ഥലത്തു ഹോളോ ബ്രിക്‌സ് ഇന്റ ചെറിയ ഒരു യുണിറ്റ് ഉണ്ടായിരുന്നു.....ഞങ്ങൾക്കു സ്ഥലം തന്ന ആൾ ..മരിച്ചു പോയി ....അദ്ദേഹം ഞങ്ങൾക്കു വണ്ടി കയറാൻ ഉള്ള വീഥിയിൽ സ്ഥലം തന്നിരുന്നു ..വണ്ടി വന്നു കൊണ്ടിരുന്ന സ്ഥലവും ആണ്..ഇപ്പോൾ അവരുടെ മക്കൾ ഞങ്ങൾക്കു വഴി ഇല്ല ....നടക്കാൻ പോലും ഉള്ളത് എന്നാണ് പറയുന്നത്....യൂണിറ്റ് തുടങ്ങിയപ്പോൾ വീടിന്റെ ചുറ്റും ഉള്ള എല്ലാവരും ഒപ്പിട്ടു തന്ന പേപ്പർ കയ്യിൽ ഉണ്ട് ഇപ്പോൾ ആ യൂണിറ്റി ഇല്ല..... എനിക്ക് ഇവിടെ ഒരു പരാതി കൊടുക്കാൻ പറ്റും ...ഒരു വഴി പറഞ്ഞു തരാമോ... ഒരുപാട് നാളായി ഞങ്ങൾ അവരോടു പറയുന്നു...... ഒന്നു പറഞ്ഞു തരോ pls
വളരെ വളരെ നന്ദി സർ താങ്കളുടെ വീഡിയോകളിൽ നിന്നും ഒരുപാട് കാര്യങ്ങൾ മനസിലാക്കുവാൻ കഴിയുന്നുണ്ട് ഞാനൊരു സാധാരണ വസ്തു ബ്രോക്കറാണ് ,പലരും പറഞ്ഞു കേൾക്കുന്ന പദമാണ് "ലൈസൻസ് ബ്രോക്കർ" ബ്രോക്കർ ലഭിക്കുമെങ്കിൽ നിയമപരമിവാങ്ങണമെന്നുണ്ട് . എന്നാൽ എവിടെ നിന്നാണീലൈസൻസ് കിട്ടുന്നത് എന്താണിതിനുള്ള നടപടിക്രമങ്ങൾ എന്നതിനെപ്പറ്റി യാതൊരറിവുമില്ല .ഇങ്ങനെയൊരു സംഗതിയുണ്ടോ? ഉണ്ടെങ്കിൽ എന്തെല്ലാമാണതിന്റെ നടപടിക്രമങ്ങളെന്നതിനെപ്പറ്റി വശദമായ ഒരു വീഡിയോചെയ്യുകയോ മറുപടി തന്നു സഹായിക്കുകയോ ചെയ്യാമോ സർ??
താങ്കൾക്ക് ഞങ്ങളുടെ വിഡിയോകൾ ഉപകാരപ്പെട്ടു എന്നറിഞ്ഞതിൽ വളരെ സന്തോഷം. കേരളത്തിൽ ഇനി മുതൽ 500 square meter അല്ലെങ്കിൽ 8 യൂണിറ്റിന്എങ്കിലും ഉള്ള റിയൽ എസ്റ്റേറ്റ് പ്രോജെക്റ്റുകൾ വിൽക്കുന്നതിന് കേരള രേര യിൽ ( Kerala Real Estate Regulatory Authority ) രജിസ്റ്റർ ചെയ്യണം. പ്രൊജക്റ്റ് ഡെവലപ്പേറും ബ്രോക്കറും ഇതിൽ രജിസ്റ്റർ ചെയ്തിരിക്കണം. കൂടുതൽ വിവരങ്ങൾക്ക് രേരയുടെ വെബ്സൈറ്റ് താഴെ കൊടുക്കാം. അഡ്രസ്സും ഫോൺ നമ്പറും താഴെ കൊടുക്കാം . ഈ ഫോൺ നമ്പറിൽ വിളിച്ചു റിയൽ എസ്റ്റേറ്റ് ബ്രോക്കർ ആയി രജിസ്റ്റർ ചെയുന്ന നടപടിക്രമങ്ങൾ ചോദിച്ചാൽ അവർ പറഞ്ഞു തരും . ഈ വിഷയത്തെക്കുറിച്ചും ഞങ്ങൾ വിശദമായി ഒരു വീഡിയോ പിന്നീട് ചെയ്യുന്നതതാണ് rera.kerala.gov.in . Kerala Real Estate Regulatory Authority TC 25/1379, CRA D-112 Near Pentecostal Church Plamoodu - Charachira Road, Thiruvananthapuram-695003 Phone: 9497680600 Email: info.rera@kerala.gov.in
Using internet and modern technology wisely to educate people... Im planning to buy a land and your channel gave me a basic understanding. Thanks so much for the effort.. 👍
Keralathil ninnum Other state eg:-thamilnad sthalangal vangumbol sradhikkenda karyangal enthellam,enganeyrllam avidathe karyangal correct aayi cheyyan pattum, oru video cheyyamo
Excellent presentation. You have explained almost all the points in a very simple way so that everyone can understand them. Please keep up the tempo. Thank you very much. Narayana Swamy, R.
Good informative video. The system is really complex. If two parties agrees for a land deal there should be an orientation class involving both parties. It 'll make the deal smooth
വിൽക്കാൻ ഉദ്ദേശിക്കുന്ന സ്ഥലത്തിന്റെ അടിയാധാരത്തിൽ (1962ലെ) മൈനർമാരുണ്ടെങ്കിൽ ആ സ്ഥലം വിൽക്കാൻ ബുദ്ധിമുട്ടാണോ അങ്ങനെയെങ്കിൽ മൈനർമാരുടെ പ്രശ്നം പരിഹരിക്കാൻ എന്ത് ചെയ്യണം please reply
I have this issue with my land where there is difference in the area mentioned in land tax receipt... Mentioned similar to time 12:20 in the video.mismatch in the area of aadharam and tax receipt How do i correct it in the revenue department
ബാങ്ക് ലോണെടുത്ത് ആധാരം രജിസ്ട്രേഷൻ കഴിഞ്ഞു ബാങ്കിന്റെ ലോണായതിനാൽ ഒർജിനൽ ആധാരം ഇപ്പോൾ കൈയ്യിൽ കിട്ടില്ല പോക്കുവരവ് ചെയ്യാനും , കെട്ടിട പെർമിറ്റ് വാങ്ങാനും ഉള്ള നടപടികൾ എന്തൊക്കെയാണ് ?
ഒരാൾ മറ്റൊരാൾക്ക് സ്ഥലം വിറ്റു കഴിഞ്ഞാൽ ആദ്യമുള്ളത് അടിഅധാരമാകുമെന്നല്ലേ പറഞ്ഞത്, അങ്ങനെയാണെങ്കിൽ വിറ്റു കഴിഞ്ഞാൽ പിന്നെ എന്തിനാണ് മുൻ ആധാരം സൂക്ഷിവെക്കുന്നത്
പ്രേമാണത്തിൽ 50 സെന്റ് വസ്തു ബസ് റൂട്ട് സൈഡ് കരം അടച്ചിത് രസിത് ഉള്ളത് 32 സെന്റ് 18 സെന്റ് പുതുവൽ. ഇങ്ങനെ ഉള്ള ഒരു 50സെന്റ് പ്ലോട്ട് ഇൽ നിന്നും 10 cent വാങ്ങാൻ ആഗ്രഹിക്കുന്നു. ഈ പുതുവൽ എങ്ങനെ ഞാൻ കണ്ട് പിടിക്കും? 18 സെന്റ് പുതുതുവൽ എങ്ങനെ കണ്ട് പിടിക്കും ഇതിന്ന് ഏത് ഓഫീസിൽ സമിപ്പിക്കണം
Sincerely, Thank you sir, njan sir inte ere Kure Ella videos um kandu. Oru sharashari IT karan aya enikku, e sthala edapadinte abcd polum ariyillathe nale oru deal samsarikkan pokuarunnu. Urappayum e info enne orupadu help cheyyum. Thanks a lot once again
Power of attorney given to a brother to sell the property belonging to them is to be registered or notification by register entry will do for the purpose of registering the sale deed? Will be highly obliged with your authentic advice in the matter.
Kadavanthra area il oru 3 cent stalam vedikan udesikunnu...Stalam nilam type anu but avide 1300 sq feet vare vekunnathinu kuzhappam ila ennu brokers parayunnu. Entanu vasthavam..Evde anu anweshikandathu
No can guarantee a building permit for "Nilam Type" Land. There are a lot of rules applicable here. It is one of the most complex thing in real estate to get a building permit in a Land type "Nilam". It may or may not happen depending on several other parameters of the land, whether the new owner have any house / plot other than this and a lot of other applicable rules. There is a small clause in the rule that for residence house having 120 square meter or less in 10 cents OR 40 Square meter commercial building in 5 cents might be eligible for an exception depending on some conditions. People might be referring to the above cause when they "guarantee" you a permit. The easiest way to find that out is ask the current owner to apply for a building permit with your plan in his name and see whether he is getting it ( Building permit can be transferred to new owner ) . In any case it is very risky to purchase "Nilam" unless you have in depth knowledge about the procedures and possible consequences of it. Again don't make a decision until you examine all the documents with the help of a professional document verification service / lawyer. We cannot make any recommendation of Buy or Not Buy a property without examining all the documents properly.
Hope you are doing well. I am Jacob Abraham living in New Zealand. I have a plot in Kattanam, Kayamkulam, its around 44 cents. Its purely a residential plot around 130 meters from main road and a private mud road of 3 meters width. When we tried to sell it, we saw that the plot is listed in commercial category fair value. Can you please help and tell me how to solve it
Click on the desired time below to go to that section directly
0:00 - Intro
0:27 - Why should you know this?
1:20 - Main Property documents
1:48 - Supporting documents for Property
2:30 - Documents needed for a Building
3:33 - Bad judgement on necessary Documents
5:52 - Offices corresponding to each property document
6:14 - Complexity in Fetching the Property Documents
7:39 - Complications for NRI's
8:21 - Running between offices
9:21 - Travelling Sales man problem
9:43 - Why so much complicated? - Reason1
10:04 - Breakdown of major departments involved
10:15 - Registration Department ( SRO)
10:32 - Revenue Department ( Village )
12:20 - Mismatch in Land Area between Adharam and Tax Receipt
13:34 - Local Self Governement Department ( Panchayath )
14:57 - Building Permit denial based on DataBank
15:26 - Agricultural Department ( KrishiBhavan)
16:05 - Details of a Same Land might contradict between departments
16:22 - Why so much complicated? - Reason2
16:39 - Difference between Buying a Car Vs Land
18:23 - Why not regulating Selling without proper documents ?
19:37 - Modernisation Initiatives from Government
21:29 - Why so much complicated? - Reason3
22:09 - Lack of opportunity to learn about Property Documents
22:26 - Difficult and obscured vocabulary used in Property Documents
23:54- Solutions to tackle the complexity
Imp: We strongly recommend everyone to watch this video without skipping as this video is super packed with a lot of information interlinked with each other. It is important to watch it thoroughly to get a proper understanding of the things discussed in the video Every minute of the video is discussing about some important aspect.
ഈ വീഡിയോയുടെ ഓരോ മിനിറ്റിലും വളരെ പ്രധാനപ്പെട്ട, പരസ്പരം ബന്ധമുള്ള, കാര്യങ്ങളാണ് ഡിസ്‌കസ് ചെയ്യുന്നത്. അതിനാൽ ഈ വിഡിയോയിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ പൂർണമായും മനസ്സിലാകണമെങ്കിൽ ഇത് സ്കിപ് ചെയ്യാതെ കാണാൻ പരമാവധി ശ്രദ്ദിക്കുക
Regards,
Team KeralaRealEstateGuide (KREG)
+91 8113855444 (WhatsApp Only)
KeralaRealEstateGuide.com
KLR, KLU and Forest NOC
Please explain
Informative and to the point. Excellent Video.
Ror
Very good information
0
നല്ല അവതരണം. താങ്കളിൽ ഒരു അദ്ധ്യാപകൻ ഉണ്ട്.
athe....enikkum thoni
Yes.. 💯 True
ഇദ്ദേഹമൊക്കെ അതൊക്കെ പയറ്റിയതാവും
Ss👌
Ys oppam oru business manum, ads😄
വളരേ നന്നായി ആർക്കും മനസ്സിലാകുന്ന രീതിയിൽ എല്ലാം വിശദീകരിച്ചു.. 🤝
താങ്കളിൽ ഒരു നല്ല അധ്യാപകൻ ഒളിച്ചിരിപ്പുണ്ട്.. 👍🏻
സരസമായ അവതരണം. ഇക്കാര്യത്തിൽ താങ്കളുടെ അറിവ് അപാരം. സാധാരണ ക്കാർക്ക് ഈ video ഒരുപാട് പ്രയോജനപ്പെടും. നന്ദി 👍🙏
താങ്കൾ വളരെ വിശദമായി സംഗതികൾ അവതരിപ്പിക്കുന്നു 👍
താങ്കൾ നല്ല ഒരു അധ്യാപകൻ അണ് 🙏
ദൈവം അനുഗ്രഹിക്കട്ടെ..
If the state/central educational boards makes it mandatory to dedicate one subject for teaching students on how to file tax, how to buy/sell land and property etc. It would make life much easier for common citizens.
Quite Informative and Useful content btw, Thanks.
exactly!!
You are absolutely right. This is the exact point we are discussing around time 22 minutes of the above video. Housing is a basic necessity and with the current state of complexity surrounding the documents (as discussed in the video) we all need a formal education/ awareness on these things. We all should have education on financial planning , achieving financial independence, power of compounding , importance of investing early , entrepreneurship , saving taxes and off course real estate related basics right from our school / college system. 😀
👍🏻👍🏻
വളരെ നല്ല അവതരണം 🤝
ഒരാൾ ഒരു സ്ഥലം വാങ്ങുവാൻ ഉദേശിക്കുണ്ടെങ്കിൽ അതിനോട് അനുബന്ധിചുള്ള എല്ലാ രേഖകളും പല ഡീപാർട്ട്മെണ്ടുകൾ കയറി ഇറങ്ങാതെ ഒരിടത്തു വെച്ച് തന്നെ ലഭിക്കാനുള്ള/ പരിശോധിക്കാനുള്ള ഒരു സംവിധാനം സർക്കാർ തന്നേ ഒരുക്കേണ്ടത് ഇന്ന് വളരേ അത്യാവശ്യമാണ്...
Property vangiyappol enik ettavum upakarapetta channel
We are really happy to hear this . This is the whole point of our channel ..Thank you for sharing 😊
ജനങ്ങൾക്ക് ഉപകാരപ്രദമായ വീഡിയോ.
ഇതു പോലെ വളരെ ഗഹനമായ വീഡിയോ വീണ്ടും പ്രതീക്ഷിക്കുന്നു.
നല്ല അവതരണം
ഏറെ കാര്യങ്ങൾ മനസ്സിലാക്കാൻ പറ്റി
This underscores the need for a SINGLE coordinating STATE authority or Document and offices in each DISTRICT ( to process requests quickly) , which can get all the required certificates in a specified time for a specified fee.
വളരെ ഉപകാരപ്രദം ആയ വിവരങ്ങളും വ്യക്തമായ അവതരണവും ആണ് തങ്ങളുടെ എല്ലാ വീഡിയോസ് തരുന്നത് - നന്ദി - വീണ്ടും തുടരുക
ഈ unique ID, accountability എന്നൊക്കെ പറയുന്നത് ചില കൂട്ടർക് അരോചകമാണ്. കാര്യങ്ങൽ കുത്തഴിഞ്ഞ് കിടക്കുക എന്നുള്ളതാണ് ആ കൂട്ടരുടെ വരുമാന മാർഗ്ഗം. പക്ഷേ ഇനിയുള്ള നാളുകളിൽ digitalisation, transparency ഒക്കെ കൂടി വരുമ്പോൾ അവർക്കൊക്കെ പിടിച്ചു നിൽകാൻ ആവില്ല. കാര്യങ്ങൽ ഒക്കെ എത്രയും വേഗം streamline ആവെട്ടെ എന്ന് പ്രാർത്ഥിക്കാൻ മാത്രമെ കഴിയൂ ❤
Very Nice Presentation.Facts unknown to us are clearly/elaborately explained now. Expecting more and more information in this regard. Thanks a lot Brother.
കസ്തൂരിരംഗൻ ഭൂമിയെ എങ്ങിനെ തിരിച്ചറിയാം എന്നതിനെ കുറിച്ച് ഒരു വീഡിയോ ഇടാമോ
സബ് ക്രൈബ് ചെയ്തു ഇനിയും കൂടുതൽ വിഡിയോകൾ ഇടണം ഒരു പാട് ഇതിന് കുറിച്ച് അറിവില്ലാത്തവർ ഉണ്ട് അവർക്ക് ഇത് വളരെ പ്രയോജനപ്പെടും ഞാനി ഇപ്പോൾ ഒരു സ്ഥലം വിടും വേടിച്ച് വന്നതാണ് അതിന്റെ ലോൺ സൊസെറ്റിയിൽ ആയിരുന്നു അവിടുന്ന് ഒഴവ് മുറി വേടിച്ചാണ് ആധാരം എഴുതാൻ കൊടുത്തത് കുടി കടഎടുത്തു ആർ ആർ ഒ എടുത്തു എന്നിട്ടാണ് ആധാരം എഴുതി രജിസ്റ്റർ ചെയ്തത് പോക്കുവരവും നടത്തി ഇനി കുഴപ്പം ഒന്നും ഇല്ലല്ലൊ ഒരുറ പ്ലേ തരണംട്ടൊ
adharam vachu loan edukkumpol ath close cheythal eanthellam karyangal sradhikendathund
Bro, edpole ulla strong informative aaya videos publish cheythathin a lot of thanks !!!!...
മരിച്ചു പോയ ഒരു വ്യക്തിയുടെ സ്ഥലം വാങ്ങിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ പറ്റി ഒരു വീഡിയോ ചെയ്യാമോ?
വളരെയധികം ഉപകാര Pradhamaya വിഡിയോ
വളരെ അധികം കാരൃങ്ങൾ അറിയാൻ കഴിഞ്ഞു. വളരെ നന്ദി.
Super talk, good infn, fine expression, attractive personality
നന്നായി മനസ്സിലാവുണ്ട് നന്ദി
നമ്മുടെ സ്കൂളുകളിൽ വേണ്ടത് പലതും പഠിപ്പിക്കുന്നില്ല. സിലബസ് തിരുത്തണം.
വളരെ ഉപകാരപ്രദമായ വീഡിയോ ❤
ചേട്ടാ ഞങ്ങൾളുടെ അധാരത്തിൽ വഴി എന്നാണ് എഴുതിയിട്ടുള്ളത് .....2006 ഇൽ ഞങ്ങളുടെ സ്ഥലത്തു ഹോളോ ബ്രിക്‌സ് ഇന്റ ചെറിയ ഒരു യുണിറ്റ് ഉണ്ടായിരുന്നു.....ഞങ്ങൾക്കു സ്ഥലം തന്ന ആൾ ..മരിച്ചു പോയി ....അദ്ദേഹം ഞങ്ങൾക്കു വണ്ടി കയറാൻ ഉള്ള വീഥിയിൽ സ്ഥലം തന്നിരുന്നു ..വണ്ടി വന്നു കൊണ്ടിരുന്ന സ്ഥലവും ആണ്..ഇപ്പോൾ അവരുടെ മക്കൾ ഞങ്ങൾക്കു വഴി ഇല്ല ....നടക്കാൻ പോലും ഉള്ളത് എന്നാണ് പറയുന്നത്....യൂണിറ്റ് തുടങ്ങിയപ്പോൾ വീടിന്റെ ചുറ്റും ഉള്ള എല്ലാവരും ഒപ്പിട്ടു തന്ന പേപ്പർ കയ്യിൽ ഉണ്ട് ഇപ്പോൾ ആ യൂണിറ്റി ഇല്ല..... എനിക്ക് ഇവിടെ ഒരു പരാതി കൊടുക്കാൻ പറ്റും ...ഒരു വഴി പറഞ്ഞു തരാമോ... ഒരുപാട് നാളായി ഞങ്ങൾ അവരോടു പറയുന്നു...... ഒന്നു പറഞ്ഞു തരോ pls
Thank you very much.... താങ്കളുടെ വീഡിയോസ് എല്ലാം തന്നെ വളരെ informative ആണ്.
Please do a video, how to get building permit in order to start construction of a house in Panchayat & Municipality.
Good job. Congratulations
വളരെ വ്യക്തമായ വിവരണം
Your presentation is very good and informative.
Thank you. We are glad that you find it useful :)
Verygoodviedio
വളരെ വളരെ നന്ദി സർ താങ്കളുടെ വീഡിയോകളിൽ നിന്നും ഒരുപാട് കാര്യങ്ങൾ മനസിലാക്കുവാൻ കഴിയുന്നുണ്ട് ഞാനൊരു സാധാരണ വസ്തു ബ്രോക്കറാണ് ,പലരും പറഞ്ഞു കേൾക്കുന്ന പദമാണ് "ലൈസൻസ് ബ്രോക്കർ" ബ്രോക്കർ ലഭിക്കുമെങ്കിൽ നിയമപരമിവാങ്ങണമെന്നുണ്ട് . എന്നാൽ എവിടെ നിന്നാണീലൈസൻസ് കിട്ടുന്നത് എന്താണിതിനുള്ള നടപടിക്രമങ്ങൾ എന്നതിനെപ്പറ്റി യാതൊരറിവുമില്ല .ഇങ്ങനെയൊരു സംഗതിയുണ്ടോ? ഉണ്ടെങ്കിൽ എന്തെല്ലാമാണതിന്റെ നടപടിക്രമങ്ങളെന്നതിനെപ്പറ്റി വശദമായ ഒരു വീഡിയോചെയ്യുകയോ മറുപടി തന്നു സഹായിക്കുകയോ ചെയ്യാമോ സർ??
sorry sir ,ബ്രോക്കർ ലൈസൻസ് എന്നാണുദ്ദേശിച്ചിരിക്കുന്നത് .
താങ്കൾക്ക് ഞങ്ങളുടെ വിഡിയോകൾ ഉപകാരപ്പെട്ടു എന്നറിഞ്ഞതിൽ വളരെ സന്തോഷം. കേരളത്തിൽ ഇനി മുതൽ 500 square meter അല്ലെങ്കിൽ 8 യൂണിറ്റിന്എങ്കിലും ഉള്ള റിയൽ എസ്റ്റേറ്റ് പ്രോജെക്റ്റുകൾ വിൽക്കുന്നതിന് കേരള രേര യിൽ ( Kerala Real Estate Regulatory Authority ) രജിസ്റ്റർ ചെയ്യണം. പ്രൊജക്റ്റ് ഡെവലപ്പേറും ബ്രോക്കറും ഇതിൽ രജിസ്റ്റർ ചെയ്തിരിക്കണം. കൂടുതൽ വിവരങ്ങൾക്ക് രേരയുടെ വെബ്സൈറ്റ് താഴെ കൊടുക്കാം. അഡ്രസ്സും ഫോൺ നമ്പറും താഴെ കൊടുക്കാം . ഈ ഫോൺ നമ്പറിൽ വിളിച്ചു റിയൽ എസ്റ്റേറ്റ് ബ്രോക്കർ ആയി രജിസ്റ്റർ ചെയുന്ന നടപടിക്രമങ്ങൾ ചോദിച്ചാൽ അവർ പറഞ്ഞു തരും . ഈ വിഷയത്തെക്കുറിച്ചും ഞങ്ങൾ വിശദമായി ഒരു വീഡിയോ പിന്നീട് ചെയ്യുന്നതതാണ്
rera.kerala.gov.in .
Kerala Real Estate Regulatory Authority
TC 25/1379, CRA D-112
Near Pentecostal Church
Plamoodu - Charachira Road,
Thiruvananthapuram-695003
Phone: 9497680600
Email: info.rera@kerala.gov.in
thank you sir
താങ്കൾ നല്ല അവതാരകൻ മാത്രമല്ല ഒരു actor കൂടിയാണ്
സത്യത്തിൽ നല്ല നൈസർഗ്ഗികo
Well explained brother
വളരെ ലളിതമായി മനസ്സിലാക്കാൻ പറ്റുന്ന അവതരണം.
Very informative channel...!!! Helping common people like us..
Glad you think so! :)
Use full instructions
Excellent.....
Using internet and modern technology wisely to educate people...
Im planning to buy a land and your channel gave me a basic understanding. Thanks so much for the effort.. 👍
Video is really informative, you should do more videos!!
REAL STUDY CLASS...SUPER! ORU PAADU KAARYANGAL ARIYAAN PATTI! THANKS!🙏👍
Valuable information..
ഇടയ്ക്ക് ഷാജോണിനെ കാണിച്ചത് .. അടിപൊളി..
"നീ... എന്ത് തേങ്ങ യാ.... ഈ പറയുന്നത്..".... 😀😀😀👍👍👍
പ്രയോജനകരമായ വിവരങ്ങൾ 🙏
Keralathil ninnum Other state eg:-thamilnad sthalangal vangumbol sradhikkenda karyangal enthellam,enganeyrllam avidathe karyangal correct aayi cheyyan pattum, oru video cheyyamo
Great presentation... Very useful
Absolutely fantastic!!!! Yet an other brilliant content!!!! God bless you!!!
Thank you . We are glad that you are loving it 😀
എല്ലാം 100% ശരി
LINKING ADHAR & AADHAARAM..udane cheyyano sir! Please reply!🙏🙏🙏🙏
Ningalude effortin orupaad nanni. This channel is very useful for ordinary people like us who have very little knowledge in real estate. Thank u. 😊
Explanation is remarkable. Exemplary 👍
Excellent presentation. You have explained almost all the points in a very simple way so that everyone can understand them. Please keep up the tempo. Thank you very much. Narayana Swamy, R.
Complicated things explained in Simple language. Keep it up
Good informative video. The system is really complex. If two parties agrees for a land deal there should be an orientation class involving both parties. It 'll make the deal smooth
Very good, you have to start coaching classes also
മറിമായം കണ്ടാൽ എല്ലാം മനസിലാകും
😄
Currect
Good presentation and good informative video
നല്ല അവതരണം 👍👍
🙏🙏🙏👌👍your presentation is so good.... Each and everything perfectly said.,.... ഇതിൽ കൂടുതലൊന്നും പറയാനില്ല 🙏
നമ്മൾ സ്ഥലം നിൽക്കുമ്പോൾ എത്ര ടാക്സ് കൊടുക്കണം എന്നുള്ളതിനെ പറ്റി ഒരു വീഡിയോ ചെയ്യണം
Informative... Thank You ✌️
Very good information 👍
ഉപകാരപ്രദം 👍
നല്ല അവതരണം
വിൽക്കാൻ ഉദ്ദേശിക്കുന്ന സ്ഥലത്തിന്റെ അടിയാധാരത്തിൽ (1962ലെ) മൈനർമാരുണ്ടെങ്കിൽ ആ സ്ഥലം വിൽക്കാൻ ബുദ്ധിമുട്ടാണോ അങ്ങനെയെങ്കിൽ മൈനർമാരുടെ പ്രശ്നം പരിഹരിക്കാൻ എന്ത് ചെയ്യണം please reply
Very good, congratulations. I will see all your videos
Good presentation Thank you
Sir,stalathinte munn adaaram ila,enik loan eduknm athinu njn entha chyndath,thirakiyapl ente munadaarathinte file nashtaprttirikunnu ennnu office il ninnu paraju,eni njn athu edkn entha chyndath
I have this issue with my land where there is difference in the area mentioned in land tax receipt... Mentioned similar to time 12:20 in the video.mismatch in the area of aadharam and tax receipt How do i correct it in the revenue department
Excellent video. Clarity in everything. Thank you so much.
ഗുഡ് advise
ഇതൊക്കെ ഞാൻ അധികാരത്തിൽ വന്നപ്പോഴാ ഈ നിയമം വന്നത് എന്നു പറയുമ്പോൾ നിയമം നടപ്പാക്കിയവർക്ക് എത്ര വണ്ണമുണ്ട്
ബാങ്ക് ലോണെടുത്ത് ആധാരം രജിസ്ട്രേഷൻ കഴിഞ്ഞു
ബാങ്കിന്റെ ലോണായതിനാൽ
ഒർജിനൽ ആധാരം ഇപ്പോൾ കൈയ്യിൽ കിട്ടില്ല
പോക്കുവരവ് ചെയ്യാനും ,
കെട്ടിട പെർമിറ്റ് വാങ്ങാനും ഉള്ള നടപടികൾ എന്തൊക്കെയാണ് ?
ഒരാൾ മറ്റൊരാൾക്ക് സ്ഥലം വിറ്റു കഴിഞ്ഞാൽ ആദ്യമുള്ളത് അടിഅധാരമാകുമെന്നല്ലേ പറഞ്ഞത്, അങ്ങനെയാണെങ്കിൽ വിറ്റു കഴിഞ്ഞാൽ പിന്നെ എന്തിനാണ് മുൻ ആധാരം സൂക്ഷിവെക്കുന്നത്
Superb Video and informative 👌thanks Broiii...
Very very informative.❤
ഒരു NRI ആയ ഞാൻ ഒരു സ്ഥലം എന്റെ പേരിൽ രജിസ്റ്റർ ചെയ്യുമ്പോൾ ശ്രദ്ദിക്കേണ്ടത് എന്താണ് ( രെജിസ്ട്രേഷൻ നടക്കുമ്പോൾ ഞാൻ ഗൾഫിലാണ് ഉള്ളത് എങ്കിൽ )
Really interesting..very smart presentation... Enjoyed each second.. Pls come up with more such videos bro 👍
പല തരത്തിലുള്ള ആധാരങ്ങളെ കുറിച്ചും അത് വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് ഒരു വിഡിയൊ ചെയ്യാമൊ
Very useful information. Thanks.
Very Good presentation
Partition deed registration cheyyan ROR avashyamano???
SATHYAM..ente vasthuvum veedum NJAN vittu.kure nal MUNPU.avar AA vasthu vinmel loan edukkaan chennappol * ente father nte death certificate* venam ennu..
പ്രേമാണത്തിൽ 50 സെന്റ് വസ്തു ബസ് റൂട്ട് സൈഡ് കരം അടച്ചിത് രസിത് ഉള്ളത് 32 സെന്റ് 18 സെന്റ് പുതുവൽ. ഇങ്ങനെ ഉള്ള ഒരു 50സെന്റ് പ്ലോട്ട് ഇൽ നിന്നും 10 cent വാങ്ങാൻ ആഗ്രഹിക്കുന്നു. ഈ പുതുവൽ എങ്ങനെ ഞാൻ കണ്ട് പിടിക്കും? 18 സെന്റ് പുതുതുവൽ എങ്ങനെ കണ്ട് പിടിക്കും ഇതിന്ന് ഏത് ഓഫീസിൽ സമിപ്പിക്കണം
അവതരണം നന്നായിട്ടുണ്ട്, ഇതിൽ പറഞ്ഞ ഓരോ പേപ്പറും എന്താണെന്നുകൂടി പറഞ്ഞാൽ നന്നായിരുന്നു.
Happy New year,2022 👌
Can you please do a video of how your team will be assisting in buying a land?
Sincerely, Thank you sir, njan sir inte ere Kure Ella videos um kandu. Oru sharashari IT karan aya enikku, e sthala edapadinte abcd polum ariyillathe nale oru deal samsarikkan pokuarunnu. Urappayum e info enne orupadu help cheyyum. Thanks a lot once again
Power of attorney given to a brother to sell the property belonging to them is to be registered or notification by register entry will do for the purpose of registering the sale deed?
Will be highly obliged with your authentic advice in the matter.
Good and informative
Simple and authentic explanation
Good presentation
Kadavanthra area il oru 3 cent stalam vedikan udesikunnu...Stalam nilam type anu but avide 1300 sq feet vare vekunnathinu kuzhappam ila ennu brokers parayunnu. Entanu vasthavam..Evde anu anweshikandathu
No can guarantee a building permit for "Nilam Type" Land. There are a lot of rules applicable here. It is one of the most complex thing in real estate to get a building permit in a Land type "Nilam". It may or may not happen depending on several other parameters of the land, whether the new owner have any house / plot other than this and a lot of other applicable rules. There is a small clause in the rule that for residence house having 120 square meter or less in 10 cents OR 40 Square meter commercial building in 5 cents might be eligible for an exception depending on some conditions. People might be referring to the above cause when they "guarantee" you a permit. The easiest way to find that out is ask the current owner to apply for a building permit with your plan in his name and see whether he is getting it ( Building permit can be transferred to new owner ) . In any case it is very risky to purchase "Nilam" unless you have in depth knowledge about the procedures and possible consequences of it. Again don't make a decision until you examine all the documents with the help of a professional document verification service / lawyer. We cannot make any recommendation of Buy or Not Buy a property without examining all the documents properly.
super.... congrats bro.👍
സർ , കൈവശത്തിൽ കൂടുതലുള്ള ഭൂമി എങ്ങിനെയാണ് നിയമാനുസൃതമാക്കുന്നതെന്ന് പറഞ്ഞ് തരാമോ സർ
Very informative thank U
Hope you are doing well. I am Jacob Abraham living in New Zealand. I have a plot in Kattanam, Kayamkulam, its around 44 cents. Its purely a residential plot around 130 meters from main road and a private mud road of 3 meters width. When we tried to sell it, we saw that the plot is listed in commercial category fair value. Can you please help and tell me how to solve it
ഒരു നിലം നിലമായി തന്നെ വാങ്ങുന്നതിൽ എന്തെങ്കിലും കുഴപ്പം ഉണ്ടോ
അഥവാ വാങ്ങാമെങ്കിൽ എന്തൊക്കെ രേഖകൾ ഉണ്ടാവണം
അതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ
We have already covered the problems of buying a "Nilam" in our BTR video . Here is the link : th-cam.com/video/rjRh8NibqVU/w-d-xo.html
th-cam.com/video/iIn5izLjWj0/w-d-xo.html
Sir, adharathil ulla vasthu alennapol kooduthal und... Apol kooduthal ulla vasthuvinu cash kodukkano.?. Vangunnath property aerayil ethu vera reservay nadannittilla.
വളരെ നന്ദി 👍