Plot purchase precautions and tips Tips | സ്ഥലം മേടിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

แชร์
ฝัง
  • เผยแพร่เมื่อ 27 พ.ย. 2024

ความคิดเห็น • 217

  • @arshadputhiyapurayil3134
    @arshadputhiyapurayil3134 3 ปีที่แล้ว +24

    അടിപൊളി പ്രസന്റേഷൻ വീട് വെക്കാൻ ഉദ്ദേശിക്കുന്ന എന്നെ പോലെയുള്ളവർക്ക്‌ വളരെ സിംപിളായി പറഞ്ഞു കൊടുക്കുന്നു 👌👍🥰🥰

  • @lawsays
    @lawsays ปีที่แล้ว +22

    സ്ഥലം വാങ്ങാൻ പോകുന്നവർ ശ്രദ്ധിക്കുക...... ഒരുപാട് പേരുടെ ദുരനുഭവം കേട്ടതിൻ്റെ പുറത്ത് നൽകുന്ന ഉപദേശമാണ്. വാങ്ങാൻ ഉദ്ദേശിക്കുന്ന സ്ഥലത്തെ സംബന്ധിച്ച എല്ലാ രേഖകളുടെയും ഒരു പകർപ്പ് ഉടമസ്ഥനിൽ നിന്നും വാങ്ങി, സ്ഥലമിടപാടുകളുമായി പരിചയമുള്ള ഒരു വക്കീലിനെ കണ്ട് ആ രേഖകൾ പ്രകാരം ഭൂമി വാങ്ങിയാൽ അത് ഏതെങ്കിലും തരത്തിലുമുള്ള പ്രശ്നങ്ങൾ ഉണ്ടാക്കുമോ എന്ന് ചോദിച്ചറിയണം. ഇതിനെ legal scrutiny എന്നാണ് നിയമത്തിൽ പറയുക. ചെയ്യുന്ന ജോലിക്ക് വക്കീലിന് കൊടുക്കേണ്ടി വരുന്ന ചെറിയ ചിലവ് ഒഴിവാക്കാൻ വേണ്ടി മാത്രം, കൂട്ടുകാരുടെയും, broker ൻ്റെയും, വീട്ടുകാരുടെയും ഒക്കെ ഉപദേശത്തിൻ്റെ പുറത്ത് സ്ഥലം വാങ്ങിയാൽ ഒരു പക്ഷേ ഉണ്ടാകാൻ സാധ്യത ഉള്ള നഷ്ടം വളരെ വലുതായിരിക്കും. കഷ്ടപ്പെട്ട് ഉണ്ടാക്കിയ പൈസ കൊണ്ട് സ്ഥലം വാങ്ങിയിട്ടും, അത് അനുഭവിക്കാൻ സാധിക്കാതെ നെട്ടോട്ടം ഓടുന്ന ഒരുപാട് പേരെ ഞാൻ കണ്ടിട്ടുണ്ട്. ഈ കാര്യം ശ്രദ്ധിക്കണമോ വേണ്ടയോ എന്നത് നിങ്ങളുടെ മാത്രം തീരുമാനം ആണ്. നല്ല തീരുമാനം എടുക്കാൻ നിങ്ങൾക്ക് സാധിക്കട്ടെ.
    ഷിബിൻ കെ.എഫ്.
    അഡ്വക്കേറ്റ്, കേരള ഹൈക്കോടതി
    Mob: +91 80758 80610

    • @goodtogovlogs
      @goodtogovlogs 9 หลายเดือนก่อน +2

      വീട് വയ്ക്കാനായി സ്ഥലം വാങ്ങുമ്പോൾ എന്തൊക്കെ രേഖകളുടെ പകർപ്പാണ് ഇതിനായി ഉടമയിൽ നിന്നും വാങ്ങേണ്ടത്???

  • @Ajithkumar-mm5wo
    @Ajithkumar-mm5wo 2 ปีที่แล้ว +6

    Presentation വളരെ ഇഷ്ടമായി.... വളരെ ഗുണം ചെയ്തു.... May god bless you...... 🙏

  • @rajimrahman8154
    @rajimrahman8154 3 ปีที่แล้ว +10

    Plinth area, carpet area, build up area, super build up area അങ്ങനെ ഉള്ള details ഉൾകൊള്ളിച്ചു ഒരു video ചെയ്താൽ കൊള്ളാമാരുന്നു. 👍🏻

  • @muhammedajfal.bbaderi276
    @muhammedajfal.bbaderi276 3 ปีที่แล้ว +10

    ഏവർക്കും മനസ്സിലാകുന്ന രീതിയിലുള്ള വളരെ നല്ല അവതരണം

  • @saneeshsivan8707
    @saneeshsivan8707 3 ปีที่แล้ว +31

    താൻ പുലിയാടോ..... 👍👍👍🙏

  • @sanutk851
    @sanutk851 2 ปีที่แล้ว +2

    കാര്യമാത്ര പ്രസക്തമായ അവതരണം

  • @fousimuthu5528
    @fousimuthu5528 11 หลายเดือนก่อน +2

    പിന്നെ വീട് വെക്കുമ്പോൾ പുഴ വക്കിൽ നിന്നും എത്ര മീറ്റർ അകലം പാലിക്കണം, വീട് നമ്പർ കിട്ടാൻ

  • @Pulser-cz6gi
    @Pulser-cz6gi 3 ปีที่แล้ว +21

    ഈ. bro യുടെ എല്ലാ വീഡിയോസ് ഉം ഉപകാരപ്രദം ആണ് 🔥🔥

  • @bettinajoseph6499
    @bettinajoseph6499 3 ปีที่แล้ว +4

    വീഡിയോ വളരെ ഉപകാരപ്രദം.........👏👏👏
    Plot subdivision ..... ഇതിന്റെ നിയമ വശങ്ങൾ ഉൾപ്പെടുത്തി ഒരു വീഡിയോ ചെയ്യാമോ

  • @dreamworld7585
    @dreamworld7585 3 ปีที่แล้ว +3

    And avoid the places nearby industrial units, shopping complexes etc.

  • @haristharayil6694
    @haristharayil6694 3 ปีที่แล้ว +3

    90% correct.. for Muslim House direction is not a matter. Position of rooms, toilets, stairs, kitchen etc,, can be at any order. Just consider the usage of space and functionality only..

    • @mybetterhome
      @mybetterhome  3 ปีที่แล้ว +1

      Qibla direction is the point I mentioned.
      For some residents qibla direction is not respect to the walls ie diagonal to the room . It should be cleared before planning

  • @husnaparappallath3510
    @husnaparappallath3510 2 ปีที่แล้ว

    Valare nalla avatharanam...helpfull...tqu sir

  • @mohankpt7056
    @mohankpt7056 18 วันที่ผ่านมา

    ❤ you. Very useful. Thank you so much

  • @renjithrenju825
    @renjithrenju825 3 ปีที่แล้ว +1

    Ella videosum onninonnu mecham aanu bro.. 👍👍

  • @gopikaprabha2602
    @gopikaprabha2602 2 ปีที่แล้ว +2

    Plot selection point made it clarified. Thanks

  • @rajannair1699
    @rajannair1699 2 ปีที่แล้ว

    വളരെ ഉപകാരപ്രദം!

  • @vineethvinu1366
    @vineethvinu1366 9 หลายเดือนก่อน

    Gd information & well presentation bro.... Thanks bro❤

  • @BAEbinBalan
    @BAEbinBalan 8 วันที่ผ่านมา

    സർ, റോഡിനോട് ചേർന്ന് 11 cent ഇൽ കണ്ടം എന്നും കര എന്നും ആണ് പട്ടയതിൽ എഴുതിയിരിക്കുന്നത്. Permit എടുക്കാൻ പഞ്ചായത്തിൽ ചെന്നപ്പോ പറ്റില്ലാന്ന് പറഞ്ഞു. 7 കൊല്ലം മുൻപ് വാങ്ങിയ വസ്തുവാണ്, വീടിനു വേണ്ടി ഇപ്പോൾ ഇങ്ങനെ ഒരു കാര്യം വന്നിരിക്കുന്നു. ഇതിന്റെ നിയമവശം ഒന്ന് പറഞ്ഞു തരാമോ.

  • @mubasheerthayyil3157
    @mubasheerthayyil3157 3 ปีที่แล้ว +1

    Bro അടിപൊളി അവതരണം 👍👍👍

  • @firosshah
    @firosshah 3 ปีที่แล้ว +2

    ഉപകാരം ഉള്ള വീഡിയോ 🌹🌹👍👍

  • @ulhasgopinath324
    @ulhasgopinath324 3 ปีที่แล้ว +3

    Very informal and well explained.

  • @Ronyjjj
    @Ronyjjj 15 ชั่วโมงที่ผ่านมา

    Foundation തിരിക്കുമ്പോൾ എന്തോകെ ശ്രദ്ധിക്കണം

  • @akashsunil1407
    @akashsunil1407 3 ปีที่แล้ว +6

    Well explained 🤝

  • @babumottammal2584
    @babumottammal2584 3 ปีที่แล้ว +2

    ഇലക്ട്രിക്. സർവ്വീസ് വയർ വീടിന്റെ കാർപോർച്ചിനു മുകളിൽ കൂടി പോയാൽ. Kseb കണക്ഷൻ കിട്ടാൻ ബുന്ധി മുട്ട് ഉണ്ടോ..

  • @MuhammedRazan-g1b
    @MuhammedRazan-g1b ปีที่แล้ว

    വീട് വെക്കാൻ ഉദ്ദേശിക്കുന്ന സ്ഥലം റോഡിൽ നിന്നും എത്ര മീറ്റർ മണ്ണിട്ട് പൊക്കണം

  • @ashars6161
    @ashars6161 3 ปีที่แล้ว +1

    Thank u so much bro....good informations....

  • @pachappu
    @pachappu 7 หลายเดือนก่อน

    Beautifully explained.. 👏👏👏

  • @abhiramsanjay1697
    @abhiramsanjay1697 4 หลายเดือนก่อน

    Nice presentation..very clearly explained. I ve watched ur other videos too, u explain everything very clearly & slowly so that viewers can process the facts in mind very easily. Good, keep it up.
    One correction .. u said the type of land should be verified in possession certificate. But I think it's not sufficient, the type of land should be verified in Village office BTR which is the most authentic source regarding land.

  • @octamagus1095
    @octamagus1095 ปีที่แล้ว +1

    Bro encumbrance certificate il ജമ്പം പറമ്പ് എന്നാണ് എങ്കിൽ അത് വീട് ഒക്കെ പണിയാൻ സാധിക്കുന്ന സ്ഥലം ആണോ..

  • @sadasivan9031
    @sadasivan9031 3 ปีที่แล้ว +5

    Thanks buddy This video really helpful ❤️

  • @nourinisthaqshereef2951
    @nourinisthaqshereef2951 ปีที่แล้ว

    Supper amazing good information 👍👍👍👍

  • @jasleenaashik143
    @jasleenaashik143 2 ปีที่แล้ว +1

    Thanks bro.valuable information 🤝👍👍

  • @mydreammyfamily1807
    @mydreammyfamily1807 2 ปีที่แล้ว +1

    Mathilukale kurich onnu vishatheekarikkamo

  • @shabeerpm
    @shabeerpm ปีที่แล้ว

    Usefull presentation brother

  • @anilar7053
    @anilar7053 2 ปีที่แล้ว +1

    നിലവിൽ 1075 സ്ക്ർഫീറ്റിൽ ആണ് പെർമിട്ടുള്ളത് എന്നാൽ ഒരു workarea കൂടി ഇതിൽ ഉൾപ്പെടുത്തി വീട് കംപ്ലീഷൻ വരുമ്പോൾ പഞ്ചായത്തിൽ നിന്നും ഏതെങ്കിലും രീതിയിൽ ഫൈൻ വരുമോ സർ കൂടാതെ tax എത്ര വരും

  • @Kydyhsh
    @Kydyhsh 3 ปีที่แล้ว +1

    Will definitely watch full videos in these series... Thank you very helpful.. Please upload more

  • @rijeshpv759
    @rijeshpv759 2 ปีที่แล้ว

    Very good information bro ..all the information in your videos are very helpful

  • @mariyam9279
    @mariyam9279 2 หลายเดือนก่อน

    MS excel for civil engineers oru video idamo,your presentations and dedication is very inspiring dear brother❤❤

  • @venum1807
    @venum1807 3 ปีที่แล้ว +1

    അങ്ങേക്ക് നന്ദി

  • @redbarista2636
    @redbarista2636 3 ปีที่แล้ว +2

    നൈസ് ബ്രോ 😍

  • @jiteshnair3515
    @jiteshnair3515 2 ปีที่แล้ว

    Very good and important information thanks dear

  • @MrMaheshsainath
    @MrMaheshsainath 2 ปีที่แล้ว

    Your videos are really helpfull.. Thank u. May god bless

  • @nigileshkumar3525
    @nigileshkumar3525 3 ปีที่แล้ว +1

    Very useful information brother. Congratulations

  • @dreamworld7585
    @dreamworld7585 3 ปีที่แล้ว

    And very important thing..the plot should be in residential area. This is for ensuring fresh air.

  • @amruthajohn677
    @amruthajohn677 3 ปีที่แล้ว +4

    Waiting....

  • @sreelakshmi3804
    @sreelakshmi3804 3 ปีที่แล้ว +2

    Beautiful presentation bro...

  • @raziramalan9375
    @raziramalan9375 3 ปีที่แล้ว +3

    Plot 2👍

  • @sunilkumararickattu1845
    @sunilkumararickattu1845 3 ปีที่แล้ว +4

    ഒരു Plot ലേക്ക് എത്ര അടി വഴി വേണം Bank Loan ലഭിക്കാൻ?

    • @mybetterhome
      @mybetterhome  3 ปีที่แล้ว +1

      ഒന്ന് അന്വേഷിച്ച് പറയാം

  • @krishnarajthr
    @krishnarajthr ปีที่แล้ว

    കരഭൂമി എന്ന് പറയുന്നത് എന്താണ് ?അതിൽ വീട് വെക്കാൻ പറ്റുമോ?

  • @harimathilakam5045
    @harimathilakam5045 3 ปีที่แล้ว

    Very good information thank you brother

  • @thomaswalker8790
    @thomaswalker8790 2 ปีที่แล้ว

    Great 👍 No one talks about it. Very informative. Thanks buddy. Keep up the good work!!!!

  • @td6750
    @td6750 3 ปีที่แล้ว

    please improve sound quality.. can't hear without headphones

  • @happylife7242
    @happylife7242 ปีที่แล้ว

    Kathil ketti.. Ipol vandi kayarunilea.. 😭😭eni enda cheyyeaaa
    .

  • @harit6208
    @harit6208 2 ปีที่แล้ว

    Well presented👍

  • @sibinpb23
    @sibinpb23 2 ปีที่แล้ว

    Was very Informative..

  • @jamesedward5243
    @jamesedward5243 10 หลายเดือนก่อน

    Good advice

  • @shamjithshsmjithk
    @shamjithshsmjithk ปีที่แล้ว

    അസ്ഥിരപുഞ്ച എന്ന് പറഞ്ഞാൽ ബിൽഡിങ് എടുക്കാൻ പറ്റുമോ

  • @thanujathajeem3904
    @thanujathajeem3904 ปีที่แล้ว

    Thanks bro👍👌👏👏👏👏

  • @shabeersajna2878
    @shabeersajna2878 3 ปีที่แล้ว +3

    Njan oru 4/5 cent vangichu ipol avida vidu edukan enthakilum prashnam undo

  • @rejoymathew7659
    @rejoymathew7659 2 ปีที่แล้ว

    Very good information 🙏

  • @Vishnu-ow6dr
    @Vishnu-ow6dr 3 ปีที่แล้ว +3

    God bless you brother ❤️🙏

  • @shabus3496
    @shabus3496 ปีที่แล้ว

    Plot ഇടവഴിയിൽ ആണെങ്കിൽ കുഴപ്പം ഉണ്ടോ

  • @Nonstop2345-z1w
    @Nonstop2345-z1w 3 ปีที่แล้ว +1

    60000 രൂപ നിരക്കിൽ ഒരു 5 സെൻ്റ് സ്ഥലം ഞാൻ വാങ്ങി അവിടെ കുഴൽ കിണർ കുഴിച്ച് വെള്ളം കിട്ടാൻ 90000 രൂപ ചിലവിട്ട് ഭാഗ്യത്തിന് വെള്ളം കിട്ടി

    • @njr-zw9wx
      @njr-zw9wx 3 ปีที่แล้ว

      Vellathinu nthenkilum taste vethyasam indo...

    • @Nonstop2345-z1w
      @Nonstop2345-z1w 3 ปีที่แล้ว

      @@njr-zw9wx noo

    • @irshadirin2550
      @irshadirin2550 ปีที่แล้ว

      Evideya place

  • @xtremefamilia9021
    @xtremefamilia9021 ปีที่แล้ว

    Thanks for the info, is it possible for to remove about 6-8ft high sands on a 15cent land for the purpose of house construction?

  • @dmancivil
    @dmancivil 3 ปีที่แล้ว

    Septic tank distance to another boundary 30.cm anu( residence kpbr )s chek new amendments

  • @ZammuZ-y8x
    @ZammuZ-y8x 4 หลายเดือนก่อน

    11.7 veedhiyan plot...neelak aavshyathin ind..idhil veed vekkan pattuoo..sthalam vaangumbol arinjirunilla pettupoyadhan😢

    • @shameenaabid139
      @shameenaabid139 3 หลายเดือนก่อน

      പറ്റും ഞാനും ഇതുപോലെ പെട്ടിട്ടാ ഉള്ളെ 10.05 ആണ് എന്റെ plotinte വീതി നീളം 38 ഇണ്ട്, വീതി കുറഞ്ഞിട്ടു എടുക്കാം

  • @muhammedashereff8217
    @muhammedashereff8217 3 ปีที่แล้ว

    Pillar foundation / footing ന്റെ video ലിങ്ക് ഷെയർ ചെയ്യാമോ?

  • @shahana837
    @shahana837 2 ปีที่แล้ว

    Vellakettulla kandan polethe sthalath kuzhalkinaril vellam kittumo

  • @deepesh.p.kkuthuparamba1999
    @deepesh.p.kkuthuparamba1999 2 ปีที่แล้ว

    Valuable infos keep on..

  • @frombino
    @frombino 3 ปีที่แล้ว

    Ippo veedu nokkumbol adhyam nokkande vellom kerunna sthalamano enna...

  • @bluefzs610
    @bluefzs610 ปีที่แล้ว

    What about the bore well?

  • @lajeeshkainoth9569
    @lajeeshkainoth9569 3 ปีที่แล้ว +2

    Well explained bro ❤️

  • @jinsdany5358
    @jinsdany5358 3 ปีที่แล้ว +1

    സുഹൃത്തേ 2152 sq. ft വരെ മാത്രമെ രണ്ടു വശങ്ങളിൽ 1 മീറ്റർ set back പാടുള്ളു. അതിൽ കൂടിയാൽ നിയമം വ്യത്യാസമുണ്ട്.

    • @mybetterhome
      @mybetterhome  3 ปีที่แล้ว +1

      അത് ഗ്രൂപ്പ് F കെട്ടിടങ്ങളുടെ നിയമത്തിൽ മാത്രമാണ് സുഹൃത്തേ .. വീടുകൾക്ക് Any builtup Area യാണ്.
      Table 4 കാണുക

    • @jinsdany5358
      @jinsdany5358 3 ปีที่แล้ว +1

      @@mybetterhome പുതുക്കിയ amendment പ്രകാരം A1,A2, & F Built up area not Exceeding 200 Sq.m എന്ന് വ്യക്തമായി കാണിച്ചിട്ടുണ്ട്.
      3000 sq.ft ഉള്ള വീടിന് രണ്ടു വശങ്ങളും 1 മീറ്റർ വീതം ഉണ്ടായിട്ടും, ഒരു വശം 1.20 മീറ്റർ വേണമെന്നാണ് പഞ്ചായത്തിൽ നിന്നും കിട്ടിയ നിർദ്ദേശം.

    • @mybetterhome
      @mybetterhome  3 ปีที่แล้ว

      Table 4 ഞാൻ പറഞ്ഞത് പോലെ തന്നെയാണ് ഞാൻ ചെക്ക് ചെയ്യുമ്പോൾ കാണുന്നത് ..

    • @shameenaslam205
      @shameenaslam205 3 ปีที่แล้ว

      @@jinsdany5358 link undo file kittan new ammendment

  • @azrunachu3717
    @azrunachu3717 10 หลายเดือนก่อน

    data ll petta sthalam ennu vechaal enthaa

  • @salilsfarmhousesoopikkad7770
    @salilsfarmhousesoopikkad7770 3 ปีที่แล้ว

    Very good information

  • @tittokouseph5370
    @tittokouseph5370 3 ปีที่แล้ว +2

    super etta❤️

  • @binnythomas4727
    @binnythomas4727 5 หลายเดือนก่อน

    Great 🎉

  • @jabirpadinjarayil
    @jabirpadinjarayil 3 ปีที่แล้ว

    Thanks for a newi nformations

  • @Jameela-vk6mk
    @Jameela-vk6mk 3 ปีที่แล้ว

    Good information 👍

  • @MomsDailyCorner
    @MomsDailyCorner 3 ปีที่แล้ว

    Bro...vayalinte aduth veedu vakunath kuzhapamundo?

  • @ArunKumar-dy7lz
    @ArunKumar-dy7lz 2 ปีที่แล้ว

    Sir your voice is very low please use a mike

  • @talktoaviii
    @talktoaviii 2 ปีที่แล้ว +1

    Bro could you please add English subtitles

  • @thoufeerahamedkm4755
    @thoufeerahamedkm4755 3 ปีที่แล้ว

    Septic tank nte ഇരു വശവും റോഡ് ആണ് അതിര് എങ്കിൽ 1.2m വിടണം എന്നുണ്ടോ..?

  • @wilsonfa5263
    @wilsonfa5263 3 ปีที่แล้ว

    V nice presentation

  • @subis7891
    @subis7891 3 ปีที่แล้ว

    4 centinu pattya rulesm kudi videochyu

  • @akhileshvk2729
    @akhileshvk2729 ปีที่แล้ว

    വിദേശത്തുള്ളവർക്ക് വിദേശത്തു നിന്നുകൊണ്ടുതന്നെ അവരുടെ പേരിൽ രജിസ്റ്റർ ചെയ്യാൻ പറ്റുമോ

    • @mybetterhome
      @mybetterhome  ปีที่แล้ว

      ഇല്ല എന്നാൽ താങ്കളുടെ പേരിൽ ഇഷ്ടദാനം ചെയ്യാം. മറ്റുള്ളവവരുടെ കയ്യിൽ നിന്നും മേടിക്കാൻ avilla

  • @shamjidbarikkal9189
    @shamjidbarikkal9189 2 ปีที่แล้ว

    Square🔲 ayite sthalam edukkunnath nallathano

  • @athiravishnu8258
    @athiravishnu8258 2 ปีที่แล้ว

    Oru doubt und

  • @augustinejosephezhumury3550
    @augustinejosephezhumury3550 3 ปีที่แล้ว

    Well explained

  • @shahinaharis9369
    @shahinaharis9369 3 ปีที่แล้ว

    Help full bro

  • @cisftraveller1433
    @cisftraveller1433 6 หลายเดือนก่อน

    Cost എത്ര

  • @jojojojo547ify
    @jojojojo547ify 3 ปีที่แล้ว

    Nda veedu baki surrounding inakal tazhe anu njan soil itu height kootiyal ndhelum problem indo ??? Futer il evade anenga flood affected area koodi anu backside ayi oru puzha indu

  • @muhammedriyas9755
    @muhammedriyas9755 3 ปีที่แล้ว

    Good information

  • @vilsanath6020
    @vilsanath6020 5 หลายเดือนก่อน

    പറമ്പ് vangamo

  • @mathewperumbil6592
    @mathewperumbil6592 2 ปีที่แล้ว +1

    നിങ്ങൾ പറയുന്ന രീതിയിലുള്ള
    Plot ലഭിക്കുക അത്ര എളുപ്പമല്ല.
    ഒരിക്കലും Plot വാങ്ങി വീടു
    വക്കുമെന്നു തോന്നുന്നില്ല.

    • @mybetterhome
      @mybetterhome  2 ปีที่แล้ว +2

      ഇതൊന്നും ആരെയും നിർബന്ധിച്ച് ചെയ്യിക്കേണ്ട കാര്യമില്ല .പറഞ്ഞു തരിക എന്ന ബാധ്യത മാത്രമേ എനിക്കുള്ളൂ

  • @rasikpayyoli5721
    @rasikpayyoli5721 3 ปีที่แล้ว +1

    "നിലം " വാങ്ങാൻ പറ്റാത്തതാണോ ?

  • @JAYARAJAVPM
    @JAYARAJAVPM 3 ปีที่แล้ว

    Oru plot vangannathinai advance koduthirunnu.. Karam thertha rathethilum pramanathilum kanichittullathu purayidathinte aake area 6r . 24 sq meter ennanu. But reservey prakaram total area 16.601 cent ennanu. Thammil enthelum difference undo? Vangunnathu kondu enthenkilum prasnagal undakumo? Ee plot il veedu veykanai loan edukanan karuthunnathu.. Loan edukumbol enthenkil noolamalakal undakumo? Thangalude reply prathekshikunnu.

    • @mybetterhome
      @mybetterhome  3 ปีที่แล้ว

      1 are 24 sqm = 3 cent

    • @mybetterhome
      @mybetterhome  3 ปีที่แล้ว

      16 cent എങ്ങനെ കിട്ടിയെന്ന് മനസിലാവുന്നില്ല ഒന്ന് ശരിക്ക് പരിശോധിക്കുക

    • @JAYARAJAVPM
      @JAYARAJAVPM 3 ปีที่แล้ว

      @@mybetterhome 6r aanu.. Qn correct cheythitundu.. Sry

  • @arunks3386
    @arunks3386 3 ปีที่แล้ว

    Superrr videos broooo.....

  • @anilpk4302
    @anilpk4302 3 ปีที่แล้ว

    Good presentation