കേറിങ് നല്ലത് തന്നെ, പക്ഷെ ഇങ്ങനെ care ചെയ്യണ്ട ആവിശ്യമില്ല. പിന്നെ ഭാര്യമാർ വീട്ടിൽ വെറുതെ ഇരിക്കുകയല്ല അവർക്കും പുറത്തു പോകാനൊക്കെ ആഗ്രഹം ഉണ്ട്. വീട്ടമ്മമാർക്ക് ഭർത്താവ് തന്നെ ആണ് ലോകം, അവരെ ഇങ്ങനെ avoid ചെയ്യരുത്. അങ്ങനെ ചെയ്യുന്നവരെ നമ്മളും അങ്ങോണ്ടും avoid ചെയ്യുക
ഞാനും ഇങ്ങനെ തന്നെ ആയിരുന്നു. But ഇപ്പൊ കുറച്ചു കഷ്ട്ടപെട്ടിട്ട് ആണെങ്കിലും മാറി. ഇനിയും ഉണ്ട് മാറ്റാൻ ഇന്റെ സ്വഭാവം. കാരണം ഈ ഭർത്താക്കന്മാർ നമ്മളെ ഇഷ്ടത്തിന് നിന്നിട്ടില്ലെങ്കിൽ ഭയങ്കര സങ്കടം ആണ്. പിന്നെ ദേഷ്യം പെടുമ്പോഴുള്ള വാർത്തനവും കേൾക്കുമ്പോ മതിയാവും. അപ്പൊ അവർ ഒരിക്കലും മാറാൻ പോണില്ല. അപ്പൊ ഞാൻ തന്നെ മാറാം എന്ന് തീരുമാനിച്ചു. പിന്നെ ഇന്റെ വില മനസ്സിലാവാൻ ഞാൻ മരിക്കണം 😊എന്നാലേ മനസ്സിലാവൂ 🥲 ഒക്കെ ശരിയാവും inshaallah 🥲
ഇരുവരും വളരെ നന്നായി അവരവരുടെ പാർട്ടുകൾ കൈകാര്യം ചെയ്തു! നന്നായിരുന്നു 🎉❤🌹 ചിന്തിക്കാനും പ്രാവർത്തികമാക്കാനുംനല്ലൊരു സന്ദേശം ഒപ്പം നൽകിയതും വളരെ നന്നായി! പ്രിയപ്പെട്ട ഭർത്താക്കന്മാരെ, അനുഭവത്തിൽ നിന്നും ഒരു സത്യം പറയുകയാണ്! ഭർത്താക്കന്മാരെ, നിങ്ങളുടെ ഭാര്യമാരുടെ വില ഇപ്പോൾ തന്നെ അതേ അവർ അടുത്തുള്ളപ്പോൾ തന്നെ അറിയുക അത് കൈവിട്ടു പോയാൽ പിന്നെ ഒരിക്കലും തിരികെ വരുകയില്ല അതിനാൽ അവരെ വേണ്ടുവോളം സ്നേഹിക്കുക അവർക്കായി സമയം കണ്ടെത്തുക! അവർക്കൊപ്പം ചിലവഴിക്കുക!🌹🙏 P V Ariel
ഭർത്താവിനെ ഒരു കുഞ്ഞിനെ നോക്കുന്ന പോലെ care ചെയ്യേണ്ട ആവശ്യമില്ല. ഭാര്യ അമ്മയുടെ role ചെയ്യരുത്.ആണായാലും പെണ്ണായാലും ഒരു "space" അഥവാ സ്വകാര്യത ആവശ്യമാണ്. Mobile phone വന്നതിൽ പിന്നേ ആവശ്യത്തിനും അനാവശ്യത്തിനും വിളി തന്നെ. ഓഫീസിൽ പോകുന്ന ഭാര്യയെയും ഭർത്താവിനെയും ഇടയ്ക്ക് വിളിക്കേണ്ട കാര്യമില്ല..സ്വന്തമായി ഒരു സുഹൃദവലയം ഉണ്ടാക്കുക. അമിതമായി പങ്കാളിയെ depend ചെയ്യാതെ കാര്യങ്ങൾ സ്വയം ചെയ്യുക. ജോലിക്ക് പോകുക. സ്വന്തമായി ഒരു bank account വയ്ക്കുക. കുറച്ച് രൂപ അതിൽ save ചെയ്യുക. അല്ലാതെ മുഴുവൻ ശമ്പളവും ആദ്യം മുതൽ ഭർത്താവിനെ ഏൽപ്പിക്കരുത്.. പല പെൺകുട്ടികളും പുതുമോടിയിൽ എല്ലാം joint account ആക്കും. പിന്നീട് കിടന്ന് വെള്ളം കുടിക്കും. ആദ്യം മുതൽ എല്ലാകാര്യത്തിലും അല്പം മിതത്വം പാലിക്കുന്നതാണ് നല്ലത്.
എന്റെ husband എപ്പോളും ഇങ്ങനെ caring ആഗ്രഹിക്കുന്ന ആളാണ്.. ജോലി കഴിഞ്ഞുള്ള time മുഴുവൻ എന്നോടും മക്കളോടും കൂടെ ഇരിക്കാൻ ആണ് ആൾക്ക് ഇഷ്ട്ടം .. തിരിച്ചും ഇതേ caring തരാറുമുണ്ട്.. ദിവസവും വിളിക്കുന്ന ഫോൺകോൾസിൽ ഒരെണ്ണം കുറഞ്ഞാൽ രണ്ടാൾക്കും വിഷമമാണ്.. ഈ ലൈഫ് രണ്ടാളും ഒരേപോലെ enjoy ചെയ്യുന്നത് കൊണ്ട് no problem😊😊
ഇത് ഭർത്താവ് അല്ലേ ചില ആണ്മക്കളും ഉണ്ട്... ഭക്ഷണം കഴിച്ചോ എന്ന് ഫോൺ വിളിച്ചു ചോദിച്ചാൽ ദേഷ്യം.... എന്തെങ്കിലും കാര്യത്തിൽ വിളിച്ചാൽ ദേഷ്യം മറ്റാരും അല്ല എന്റെ മകൻ എന്തെങ്കിലു ആവശ്യത്തിന് വിളിച്ചാൽ അവനു ദേഷ്യം.... അവൻ ദേഷ്യപെടുമ്പോൾ എനിക്ക് പറയാൻ വന്നതും മറന്നുപോകും എനിക്ക് സങ്കടവും വരും അത് കാരണം ഞാൻ അവനെ വിളിക്കാറില്ല....😢😢അവനു ഫോൺ വിളിച്ചു സംസാരിക്കുന്നതും നമ്മൾ അവനോട് നേരെ വർത്തമാനം പറഞ്ഞാലും കാര്യം മാത്രം പറയുക ചിരിച്ചു തമാശ യോടെ പറയുന്നത് ഒന്നും ഇഷ്ടമല്ല അവൻ ചിരിക്കുമ്പോൾ നമ്മൾ ചിരിക്കണം.....
ഒരാളാലിലും നമ്മൾ അടിമപ്പെട്ടു പോകരുത് അവർക്കുള്ളതുപോലൊരു space നമുക്കും ഉണ്ടെന്നു അവരെ കൂടി ബോധ്യപെടുത്തി ജീവിക്ക്ണം .. നമ്മുടെ സന്തോഷങ്ങൾ മറ്റൊരാളെ ഡോണ്ട് ചയ്തു കൊണ്ടാവരുത്.. പരസ്പരം respect ഓട് കൂടി ജീവിക്കുക.. ❤️
എന്റെ hus ഉം ഇതുപോലെ ആയിരുന്നു. ജോലിയ്ക്ക് പോയി വന്നാൽ എന്നോട് നന്നായി ഒന്ന് മിണ്ടുക പോലും ചെയ്യാതെ ഫോൺ നോക്കി ഇരിക്കും. ഞങ്ങളുടെ കുഞ്ഞ് ആണെങ്കിൽ ഭയങ്കര വഴക്ക് ഉള്ള സ്വാഭാവം ആയിരുന്നു. രാത്രി 2 മണി വരേ ഒക്കെ കരച്ചിലും വാശിയും ഒക്കെ ആയിരുന്നു. പക്ഷെ ആള് എന്നെ നോക്കുക പോലും ചെയ്യാണ്ട് പോയി കിടന്ന് ഉറങ്ങും. ഇത് കൂടി കൂടി വന്നപ്പോ ഞാൻ ഒരു ചെറിയ idea പ്രയോഗിച്ചു നോക്കി.. ഇപ്പൊ എല്ലാം set. എന്റെ best frnd ആണ് ഇപ്പൊ hus. ആളും ഹാപ്പി ഞാനും ഹാപ്പി. കൂടെ ഉള്ളവർ അസൂയപ്പെടും പോലെ അടിപൊളി ആയിട്ട് ജീവിക്കുന്നു ☺️☺️
ഇതിലെ ഭാര്യയെ പോലെ ആയിരുന്നു ഞാനും. .ഭർത്താവ് പുറത്ത് പോകും. ഞാൻ വീട്ടിൽ പണിയെടുത്ത്. ഇപ്പം ഞാൻ ഒന്നും ആലോചിക്കയില്ല.എനിക്കിഷ്ടമുളളത് ജസ്ററ് പറയുന്നു. ചെയ്യുന്നു.നമുക്കും വേണ്ടേ സന്ദോഷം.....ഇതെഴുതുന്ന സമയം രാത്രി 8.40.ഞാൻ ഒറ്റ യ്ക്ക് ...😢
ചേച്ചീടെ സന്തോഷം എന്താണോ അത് ചെയ്യുക. നമ്മുടെ happinesses ആയിരിക്കണം എപ്പോഴും നമുക്ക് വലുത് മറ്റുള്ളവരുടെ കാര്യം നമ്മൾ നോക്കേണ്ട കാര്യമില്ല. മറ്റുള്ളവർക്ക് വേണ്ടി ത്യാഗം ചെയ്യുന്നതാണ് ശരിക്കുള്ള സന്തോഷം എന്നൊക്കെ പറയുമെങ്കിലും അതൊന്നുമല്ല സന്തോഷം. ആദ്യം നമ്മൾ നമ്മളെ സ്നേഹിക്കണം അത് കഴിഞ്ഞു ബാക്കിയുള്ള സ്നേഹം മതി മറ്റുള്ളവർക്ക്
Njan oru topic paranjal cheyamo?...enthenkilum cherya problems undayal pinne wife nte aduth mindathe erikunna bharthavu...pinne kandal polum oru mind um ellatha oru avastha...
തിരിച്ചും ഒട്ടും മൈൻഡ് ചെയ്യരുത്. ഞാൻ അങ്ങനെയാ, എന്തേലും ചെറിയ ഒരു issue ഉണ്ടായാൽ ,പിന്നെ ഒരു മിണ്ടും ഉണ്ടവുല. ആലുവ മണപ്പുറത്ത് കണ്ട് ഭാവം കാണിക്കില്ല. ആദ്യം ഒക്കെ സങ്കടം വരുമായിരുന്നു. ഇപ്പൊ ഞാനും അത് പോലെ പെരുമാറും. ഇങ്ങോട്ട് മൊണ്ടിയില്ലേൽ അങ്ങോട്ട് ഒരു തരി മൈൻഡ് ചെയ്യാതെ ഞാനും നടക്കും.
ഈ സ്വപ്നം എന്റെ hus എന്നെങ്കിലും കണ്ടിരുന്നെങ്കിൽ😔. എന്റെ ജീവിതത്തിൽ എനിക്ക് ഏറ്റവും വെറുപ്പുള്ള day ഞായറാണ്. കാരണം ഞാൻ ഒരുപാട് സ്വപ്നംകാണും. ഇതിന്റെയൊക്കെ opposit ആണ് അന്ന് നടക്കുക. എനിക്ക് ഞായർ എന്ന് കേൾക്കുന്നതെ വെറുപ്പാണ്.എന്ത് പറഞ്ഞാലും ഞായറാഴ്ച പോവാം, ഞായറാഴ്ച ചെയ്യാം എന്നൊക്കെ പറഞ്ഞു ഞായറായാൽ ആളെ പൊടി പോലും കാണൂല.
ഞാനീ vedio ഡൗൺലോടാക്കി വെച്ചു. സാഹചര്യം വരുമ്പോൾ കാണിച്ചു കൊടുക്കാമല്ലോ. ഞാൻ പറയാൻ വെച്ച എല്ലാ കാര്യങ്ങളും ഇതിലുണ്ട്. ഇങ്ങനൊരു vdo ചെയ്തതിനു ഒരുപാട് നന്ദി ❤❤❤❤
ജോലി കഴിഞ്ഞ് വീട്ടിൽ വന്നാൽ ജോലിക്ക് പോകാത്ത ഒരുപാട് പെൺകുട്ടി കൾ ഉണ്ട് പക്ഷേ ഭാർത്ത ക്കൻമാർക്ക് ജോലി കഴിഞ്ഞ് വീട്ടിൽ വന്നാൽ അവരുടെ കൂടെ ഒരു 5 മിനിറ്റ് ഇരുന്ന് സംസാരിച്ചാൽ ഭാര്യമാർക്ക് കിട്ടുന്ന സന്തോഷം ഉണ്ടല്ലോ അത് പറഞ്ഞ് അറിയിക്കാൻ പറ്റാത്തതുവും അതുകൊണ്ട് രാവിലെ ഏഴുനേറ്റ് ജോലിക്ക് പോകുന്ന ഭാർക്കൻമാർക്ക് ഒന്ന് ഓർക്കുക ജോലി കഴിഞ്ഞ് വീട്ടിലേക്ക് വന്നാൽ ദാർമാരുടെ കൂടെ ഇത്തിരി നേരം ഇരിക്കുക അതാണ് വേണ്ടത്
Njn oru topic tharam ഭർത്താവ് ജോലിക്ക് പോകുന്ന ക്യാഷ് അമ്മ കൊണ്ടുപോകുന്നു സ്വന്തം കാര്യം കുഞ്ഞിനെ കാര്യവും മാത്രം നോക്കാൻ പറ്റുന്നു ഭാര്യയുടെ അവശ്യം നടത്താൻ പണമുണ്ടകുന്നില്ല loan കര്യങ്ങൾ തീർക്കാൻ പോലും പറ്റുന്നില്ല സ്വന്തം അവിശത്തിന് കടൻ വാങ്ങുന്നു tension ആകുന്നു ഭാര്യ സ്വർണം കൊടുത്ത് കടം തീർക്കുന്ന aa oru timil matram ഭാര്യയെ ഓർക്കുന്നു pinned ithe avasta ennalo vitil എത്തിയാൽ പണി എടുത്ത ക്ഷീണം ഉറക്കം ഭാര്യയോട് സംസാരിക്കാൻ time illa endu ചോദിച്ചാലും സംസാരിച്ചാലും ദേഷ്യം ഇങ്ങനെ ഉണ്ട് കഥ😂
വിവാഹം കഴിഞ്ഞ ഉടനെ ഞാനിങ്ങനെ ആയിരുന്നു 😜എനിക്ക് ബ്രദർ ഇല്ല അതും കൂടി ഞാൻ ഹസ്സിന് നൽകി അപ്പോൾ ഇതേ സ്വഭാവം ആയിരുന്നു ഹസ്സിന്റെ,, പിന്നെ മക്കളൊക്കെ ആയി. ഞാൻ അവരിൽ ഒതുങ്ങി കൊറോണ ടൈം ആയപ്പോൾ ഹസ്സിന് ഫിനാൻഷ്യൽ പ്രോബ്ലം വന്നു, എന്നെ കൊണ്ട് കഴിയുന്ന സപ്പോർട്ട് മൊത്തം കൊടുത്തു, അപ്പോൾ huss ഹാപ്പിയായി, അവർക്ക് care അല്ല ആവശ്യം കട്ട സപ്പോർട്ട് ആണ്
കെട്ടിയവർക്ക് കെട്ടിയോൾ ശല്യം....ഒരു പെണ്ണിനുവേണ്ടി കാത്തിരുന്നിട്ടും കിട്ടാത്ത പുരുഷൻ വൈഫിന്റെ വില അറിയും.... അതുപോലെ തിരിച്ചും.....2 കണ്ണുള്ളപ്പോൾ ഒരു കണ്ണിന്റെ വില അറിയില്ല...
ഓരോ video ചിന്തിക്കാനും ചിന്തിപ്പിക്കാനും ഉള്ളത് ആണ്...ഒത്തിരി ഇഷ്ടായി വിഡിയോ super 🎉🎉🎉🎉😢😢
കേറിങ് നല്ലത് തന്നെ, പക്ഷെ ഇങ്ങനെ care ചെയ്യണ്ട ആവിശ്യമില്ല. പിന്നെ ഭാര്യമാർ വീട്ടിൽ വെറുതെ ഇരിക്കുകയല്ല അവർക്കും പുറത്തു പോകാനൊക്കെ ആഗ്രഹം ഉണ്ട്. വീട്ടമ്മമാർക്ക് ഭർത്താവ് തന്നെ ആണ് ലോകം, അവരെ ഇങ്ങനെ avoid ചെയ്യരുത്. അങ്ങനെ ചെയ്യുന്നവരെ നമ്മളും അങ്ങോണ്ടും avoid ചെയ്യുക
ഞാനും ഇങ്ങനെ തന്നെ ആയിരുന്നു. But ഇപ്പൊ കുറച്ചു കഷ്ട്ടപെട്ടിട്ട് ആണെങ്കിലും മാറി. ഇനിയും ഉണ്ട് മാറ്റാൻ ഇന്റെ സ്വഭാവം. കാരണം ഈ ഭർത്താക്കന്മാർ നമ്മളെ ഇഷ്ടത്തിന് നിന്നിട്ടില്ലെങ്കിൽ ഭയങ്കര സങ്കടം ആണ്. പിന്നെ ദേഷ്യം പെടുമ്പോഴുള്ള വാർത്തനവും കേൾക്കുമ്പോ മതിയാവും. അപ്പൊ അവർ ഒരിക്കലും മാറാൻ പോണില്ല. അപ്പൊ ഞാൻ തന്നെ മാറാം എന്ന് തീരുമാനിച്ചു. പിന്നെ ഇന്റെ വില മനസ്സിലാവാൻ ഞാൻ മരിക്കണം 😊എന്നാലേ മനസ്സിലാവൂ 🥲
ഒക്കെ ശരിയാവും inshaallah 🥲
ഇരുവരും വളരെ നന്നായി അവരവരുടെ പാർട്ടുകൾ കൈകാര്യം ചെയ്തു!
നന്നായിരുന്നു 🎉❤🌹
ചിന്തിക്കാനും പ്രാവർത്തികമാക്കാനുംനല്ലൊരു സന്ദേശം ഒപ്പം നൽകിയതും വളരെ നന്നായി!
പ്രിയപ്പെട്ട ഭർത്താക്കന്മാരെ, അനുഭവത്തിൽ നിന്നും ഒരു സത്യം പറയുകയാണ്! ഭർത്താക്കന്മാരെ, നിങ്ങളുടെ ഭാര്യമാരുടെ വില ഇപ്പോൾ തന്നെ അതേ അവർ അടുത്തുള്ളപ്പോൾ തന്നെ അറിയുക അത് കൈവിട്ടു പോയാൽ പിന്നെ ഒരിക്കലും തിരികെ വരുകയില്ല അതിനാൽ അവരെ വേണ്ടുവോളം സ്നേഹിക്കുക അവർക്കായി സമയം കണ്ടെത്തുക! അവർക്കൊപ്പം ചിലവഴിക്കുക!🌹🙏
P V Ariel
Good Message.ഇതൊക്കെ കണ്ടാലും മനസ്സിലാകാത്ത ഭര്‍ത്താക്കന്മാരും ഉണ്ട്
ഭർത്താവിനെ ഒരു കുഞ്ഞിനെ നോക്കുന്ന പോലെ care ചെയ്യേണ്ട ആവശ്യമില്ല. ഭാര്യ അമ്മയുടെ role ചെയ്യരുത്.ആണായാലും പെണ്ണായാലും ഒരു "space" അഥവാ സ്വകാര്യത ആവശ്യമാണ്. Mobile phone വന്നതിൽ പിന്നേ ആവശ്യത്തിനും അനാവശ്യത്തിനും വിളി തന്നെ. ഓഫീസിൽ പോകുന്ന ഭാര്യയെയും ഭർത്താവിനെയും ഇടയ്ക്ക് വിളിക്കേണ്ട കാര്യമില്ല..സ്വന്തമായി ഒരു സുഹൃദവലയം ഉണ്ടാക്കുക. അമിതമായി പങ്കാളിയെ depend ചെയ്യാതെ കാര്യങ്ങൾ സ്വയം ചെയ്യുക. ജോലിക്ക് പോകുക. സ്വന്തമായി ഒരു bank account വയ്ക്കുക. കുറച്ച് രൂപ അതിൽ save ചെയ്യുക. അല്ലാതെ മുഴുവൻ ശമ്പളവും ആദ്യം മുതൽ ഭർത്താവിനെ ഏൽപ്പിക്കരുത്.. പല പെൺകുട്ടികളും പുതുമോടിയിൽ എല്ലാം joint account ആക്കും. പിന്നീട് കിടന്ന് വെള്ളം കുടിക്കും. ആദ്യം മുതൽ എല്ലാകാര്യത്തിലും അല്പം മിതത്വം പാലിക്കുന്നതാണ് നല്ലത്.
Married anno
@@journeytohappiness1684 എന്ത് തോന്നുന്നു?
@@journeytohappiness1684 അതെയല്ലോ
നല്ലകാര്യംമാ പറയുന്നത്
👍
എല്ലാ ഭർത്താക്കന്മാരും ഇങ്ങിനെ ഒരു സ്വപ്നം കാണാൻ വേണ്ടി പ്രാർത്ഥിക്കാം
👍🏻👍🏻👍🏻👍🏻
അതെ 🥰
Ela husbandsm et pole alla...
@@rasnasunesh3042 എന്നാലും ഒരു സ്വപ്നം കണ്ടോട്ടെ 😂
Enthe
എന്റെ husband എപ്പോളും ഇങ്ങനെ caring ആഗ്രഹിക്കുന്ന ആളാണ്.. ജോലി കഴിഞ്ഞുള്ള time മുഴുവൻ എന്നോടും മക്കളോടും കൂടെ ഇരിക്കാൻ ആണ് ആൾക്ക് ഇഷ്ട്ടം .. തിരിച്ചും ഇതേ caring തരാറുമുണ്ട്.. ദിവസവും വിളിക്കുന്ന ഫോൺകോൾസിൽ ഒരെണ്ണം കുറഞ്ഞാൽ രണ്ടാൾക്കും വിഷമമാണ്.. ഈ ലൈഫ് രണ്ടാളും ഒരേപോലെ enjoy ചെയ്യുന്നത് കൊണ്ട് no problem😊😊
Same....❤
ഇത് ഭർത്താവ് അല്ലേ ചില ആണ്മക്കളും ഉണ്ട്... ഭക്ഷണം കഴിച്ചോ എന്ന് ഫോൺ വിളിച്ചു ചോദിച്ചാൽ ദേഷ്യം.... എന്തെങ്കിലും കാര്യത്തിൽ വിളിച്ചാൽ ദേഷ്യം മറ്റാരും അല്ല എന്റെ മകൻ എന്തെങ്കിലു ആവശ്യത്തിന് വിളിച്ചാൽ അവനു ദേഷ്യം.... അവൻ ദേഷ്യപെടുമ്പോൾ എനിക്ക് പറയാൻ വന്നതും മറന്നുപോകും എനിക്ക് സങ്കടവും വരും അത് കാരണം ഞാൻ അവനെ വിളിക്കാറില്ല....😢😢അവനു ഫോൺ വിളിച്ചു സംസാരിക്കുന്നതും നമ്മൾ അവനോട് നേരെ വർത്തമാനം പറഞ്ഞാലും കാര്യം മാത്രം പറയുക ചിരിച്ചു തമാശ യോടെ പറയുന്നത് ഒന്നും ഇഷ്ടമല്ല അവൻ ചിരിക്കുമ്പോൾ നമ്മൾ ചിരിക്കണം.....
Nice topic. ഇനിയും ഇതുപോലുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു.❤❤❤❤
Sure❤️❤️❤️❤️
ഭർത്താക്കന്മാർ കൂടുതലും care അല്ല പ്രതീക്ഷിക്കുന്നത്. നമ്മുടെ സപ്പോർട്ട് ആണ്
Fact 👍
👍🏻👍🏻👍🏻👍🏻
👍👍
Thiricharivinu vendi oru swapnam vendi vannu👍🏻 good msg ellaam supr ellaa videosum kanarund
Thank you ❤️❤️❤️
,👍👍👍
New video super aayittundu 🌹❤️ waiting anxiously for your next video ❤❤❤
Thank you❤️❤️❤️❤️
This is what happens in my life; due to my poor health my husband never spends time with me
ഒരാളാലിലും നമ്മൾ അടിമപ്പെട്ടു പോകരുത് അവർക്കുള്ളതുപോലൊരു space നമുക്കും ഉണ്ടെന്നു അവരെ കൂടി ബോധ്യപെടുത്തി ജീവിക്ക്ണം .. നമ്മുടെ സന്തോഷങ്ങൾ മറ്റൊരാളെ ഡോണ്ട് ചയ്തു കൊണ്ടാവരുത്.. പരസ്പരം respect ഓട് കൂടി ജീവിക്കുക.. ❤️
Nannayittund keto ❤❤❤❤❤
അടിപൊളി വീഡിയോ ഒരുപാട് ഇഷ്ട്ടമായി.🥰🥰🥰❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Thank you❤️❤️❤️
എന്റെ hus ഉം ഇതുപോലെ ആയിരുന്നു. ജോലിയ്ക്ക് പോയി വന്നാൽ എന്നോട് നന്നായി ഒന്ന് മിണ്ടുക പോലും ചെയ്യാതെ ഫോൺ നോക്കി ഇരിക്കും. ഞങ്ങളുടെ കുഞ്ഞ് ആണെങ്കിൽ ഭയങ്കര വഴക്ക് ഉള്ള സ്വാഭാവം ആയിരുന്നു. രാത്രി 2 മണി വരേ ഒക്കെ കരച്ചിലും വാശിയും ഒക്കെ ആയിരുന്നു. പക്ഷെ ആള് എന്നെ നോക്കുക പോലും ചെയ്യാണ്ട് പോയി കിടന്ന് ഉറങ്ങും. ഇത് കൂടി കൂടി വന്നപ്പോ ഞാൻ ഒരു ചെറിയ idea പ്രയോഗിച്ചു നോക്കി.. ഇപ്പൊ എല്ലാം set. എന്റെ best frnd ആണ് ഇപ്പൊ hus. ആളും ഹാപ്പി ഞാനും ഹാപ്പി. കൂടെ ഉള്ളവർ അസൂയപ്പെടും പോലെ അടിപൊളി ആയിട്ട് ജീവിക്കുന്നു ☺️☺️
Ndh idea😄
Super masage❤❤❤❤❤
ഇതിലെ ഭാര്യയെ പോലെ ആയിരുന്നു ഞാനും. .ഭർത്താവ് പുറത്ത് പോകും. ഞാൻ വീട്ടിൽ പണിയെടുത്ത്. ഇപ്പം ഞാൻ ഒന്നും ആലോചിക്കയില്ല.എനിക്കിഷ്ടമുളളത് ജസ്ററ് പറയുന്നു. ചെയ്യുന്നു.നമുക്കും വേണ്ടേ സന്ദോഷം.....ഇതെഴുതുന്ന സമയം രാത്രി 8.40.ഞാൻ ഒറ്റ യ്ക്ക് ...😢
😌😌😌😌
ചേച്ചീടെ സന്തോഷം എന്താണോ അത് ചെയ്യുക. നമ്മുടെ happinesses ആയിരിക്കണം എപ്പോഴും നമുക്ക് വലുത് മറ്റുള്ളവരുടെ കാര്യം നമ്മൾ നോക്കേണ്ട കാര്യമില്ല. മറ്റുള്ളവർക്ക് വേണ്ടി ത്യാഗം ചെയ്യുന്നതാണ് ശരിക്കുള്ള സന്തോഷം എന്നൊക്കെ പറയുമെങ്കിലും അതൊന്നുമല്ല സന്തോഷം. ആദ്യം നമ്മൾ നമ്മളെ സ്നേഹിക്കണം അത് കഴിഞ്ഞു ബാക്കിയുള്ള സ്നേഹം മതി മറ്റുള്ളവർക്ക്
Same ippozhum anubhavikkunnu
ഭർത്താവ് വിശക്കുമ്പോൾ തനിയെ കഴിച്ചോളും🤭എപ്പോഴും കഴിച്ചോ കഴിച്ചോ എന്ന് ചോദിക്കേണ്ട😂
Sooooper video👌👌👌👍👍❤️❤️❤️🥰🥰🥰 Chila bharthaaknmaar ithu pole swapnam kandaale seriyavullu 🤗🤗🤗😁😁😁😁
Yes👍🏻
Super video and good message 👌👌😍😍
ഫാറൂഖ് എന്റെ nada😍
അടിപൊളി,,, ഈ വീഡിയോയിൽ എല്ലാം പറഞ്ഞു 😊
എല്ലാ ഭർത്താക്കന്മാരും ഇങ്ങനെ മനസ്സിലാക്കിയിരുന്നെങ്കിൽ ഒരുപാട് കുടുംബങ്ങൾ സ്വർഗ്ഗതുല്യമായേനെ
Adipoli video❤❤❤
Njan oru topic paranjal cheyamo?...enthenkilum cherya problems undayal pinne wife nte aduth mindathe erikunna bharthavu...pinne kandal polum oru mind um ellatha oru avastha...
👍🏻👍🏻👍🏻
anubhavamaanalle
@@sarathkrishnakripa8093 absolutely...
തിരിച്ചും ഒട്ടും മൈൻഡ് ചെയ്യരുത്. ഞാൻ അങ്ങനെയാ, എന്തേലും ചെറിയ ഒരു issue ഉണ്ടായാൽ ,പിന്നെ ഒരു മിണ്ടും ഉണ്ടവുല. ആലുവ മണപ്പുറത്ത് കണ്ട് ഭാവം കാണിക്കില്ല. ആദ്യം ഒക്കെ സങ്കടം വരുമായിരുന്നു. ഇപ്പൊ ഞാനും അത് പോലെ പെരുമാറും. ഇങ്ങോട്ട് മൊണ്ടിയില്ലേൽ അങ്ങോട്ട് ഒരു തരി മൈൻഡ് ചെയ്യാതെ ഞാനും നടക്കും.
@@anvarfou parayan eluppama oru veetil thanne thamasikumbol athu ethraya nnu vacha sahikunne...nammalum pennungal alle manushyanmaralle...
Ellarum ingane manassilakiyal nannayirunnu good message ❤❤
❤️❤️❤️❤️
Good video ❤
സൂപ്പർ വീഡിയോ. ❤👍
Good message ❤❤❤
Thank you❤️❤️
Kannur kappad aano atho kozhikkod kappad aano
Nice video
ഇനിയും ഇങ്ങനെ നല്ല നല്ല വീഡിയോ പ്രതീക്ഷിക്കുന്നു ♥️
Sure 😍👍🏻
Ente ettan nere thiricha njan orudivasam call cheythillel paraym enthe vilikathe enn😍
😍😍😍
നല്ലൊരു വീഡിയോ ❤️
Ente hus um jnganeya madthkinu etha cheyyendath ariyilla
Good message
ഈ സ്വപ്നം എന്റെ hus എന്നെങ്കിലും കണ്ടിരുന്നെങ്കിൽ😔. എന്റെ ജീവിതത്തിൽ എനിക്ക് ഏറ്റവും വെറുപ്പുള്ള day ഞായറാണ്. കാരണം ഞാൻ ഒരുപാട് സ്വപ്നംകാണും. ഇതിന്റെയൊക്കെ opposit ആണ് അന്ന് നടക്കുക. എനിക്ക് ഞായർ എന്ന് കേൾക്കുന്നതെ വെറുപ്പാണ്.എന്ത് പറഞ്ഞാലും ഞായറാഴ്ച പോവാം, ഞായറാഴ്ച ചെയ്യാം എന്നൊക്കെ പറഞ്ഞു ഞായറായാൽ ആളെ പൊടി പോലും കാണൂല.
ഞാനീ vedio ഡൗൺലോടാക്കി വെച്ചു. സാഹചര്യം വരുമ്പോൾ കാണിച്ചു കൊടുക്കാമല്ലോ. ഞാൻ പറയാൻ വെച്ച എല്ലാ കാര്യങ്ങളും ഇതിലുണ്ട്. ഇങ്ങനൊരു vdo ചെയ്തതിനു ഒരുപാട് നന്ദി ❤❤❤❤
സത്യം
ചേച്ചി സ്വന്തം വീട്ടിൽ പോണം. Me time കണ്ടെത്തണം ഇല്ലെങ്കിൽ ജീവിതമേ വെറുത്തു പോകും.. സ്വന്തം ആയി എന്തേലും ചെയ്യണം..
G hi 10:29 hi 10:29 @@geethachandran464
Korachokke self respect kodukkanm chechii... Avaru oru vilayum tharunnillenkil ingane vdo kanichathukondonnum karyamilla... Avaru enthu cheyyumbolano namak vedhanikkunne athe pole thirichum cheyyanam..
ഇതു പോലുള്ള create videos waiting ആണ്
Polichu sujithe❤❤❤❤
Thank you❤️❤️❤️
എന്റെ കല്ല്യാണം കഴിഞ്ഞസമയം ഭാഗ്യം അന്ന് ഫോൺ ഇല്ലായിരുന്നു 😂
Very right message
ജോലി കഴിഞ്ഞ് വീട്ടിൽ വന്നാൽ ജോലിക്ക് പോകാത്ത ഒരുപാട് പെൺകുട്ടി കൾ ഉണ്ട് പക്ഷേ ഭാർത്ത ക്കൻമാർക്ക് ജോലി കഴിഞ്ഞ് വീട്ടിൽ വന്നാൽ അവരുടെ കൂടെ ഒരു 5 മിനിറ്റ് ഇരുന്ന് സംസാരിച്ചാൽ ഭാര്യമാർക്ക് കിട്ടുന്ന സന്തോഷം ഉണ്ടല്ലോ അത് പറഞ്ഞ് അറിയിക്കാൻ പറ്റാത്തതുവും അതുകൊണ്ട് രാവിലെ ഏഴുനേറ്റ് ജോലിക്ക് പോകുന്ന ഭാർക്കൻമാർക്ക് ഒന്ന് ഓർക്കുക ജോലി കഴിഞ്ഞ് വീട്ടിലേക്ക് വന്നാൽ ദാർമാരുടെ കൂടെ ഇത്തിരി നേരം ഇരിക്കുക അതാണ് വേണ്ടത്
സൂപ്പർ👍
അടിപൊളി വീഡിയോ❤❤❤❤❤❤❤
😍😍😍😍😍
Njn oru topic tharam ഭർത്താവ് ജോലിക്ക് പോകുന്ന ക്യാഷ് അമ്മ കൊണ്ടുപോകുന്നു സ്വന്തം കാര്യം കുഞ്ഞിനെ കാര്യവും മാത്രം നോക്കാൻ പറ്റുന്നു ഭാര്യയുടെ അവശ്യം നടത്താൻ പണമുണ്ടകുന്നില്ല loan കര്യങ്ങൾ തീർക്കാൻ പോലും പറ്റുന്നില്ല സ്വന്തം അവിശത്തിന് കടൻ വാങ്ങുന്നു tension ആകുന്നു ഭാര്യ സ്വർണം കൊടുത്ത് കടം തീർക്കുന്ന aa oru timil matram ഭാര്യയെ ഓർക്കുന്നു pinned ithe avasta ennalo vitil എത്തിയാൽ പണി എടുത്ത ക്ഷീണം ഉറക്കം ഭാര്യയോട് സംസാരിക്കാൻ time illa endu ചോദിച്ചാലും സംസാരിച്ചാലും ദേഷ്യം
ഇങ്ങനെ ഉണ്ട് കഥ😂
Enthe story
My story😢
😊
Ee story ivar thanne cheithuttonde
👍🏻
Supper❤️🥰👍
Thank you❤️❤️❤️
Super story😊
Thank you❤️❤️❤️
സൂപ്പർ നല്ല വിഡിയോ 👍🏻
Thank you❤️❤️❤️
ഞാൻ നിങ്ങളിൽ addict ആണ് 💞💞നേരിട്ട് കാണാൻ ഒത്തിരി ഒത്തിരി ആഗ്രഹം ഉണ്ട് realy
Thank you❤️❤️❤️❤️❤️
part 2
Ee video eniku orupadu eshtapettu.Njanum orupadu anubhavichittund.Ningalude videos kanan nalla rasamund.😊❤
😍😍😍Thank youu
ഇത് എൻ്റെ wife അല്ലേ 😅😅😅😅...10 മണിക്ക് കട്ട് ഓഫ്...150 വട്ടം കോൾ വരും😂😂
😊❤❤❤😊 Super❤❤❤
❤️❤️❤️❤️
വിവാഹം കഴിഞ്ഞ ഉടനെ ഞാനിങ്ങനെ ആയിരുന്നു 😜എനിക്ക് ബ്രദർ ഇല്ല അതും കൂടി ഞാൻ ഹസ്സിന് നൽകി അപ്പോൾ ഇതേ സ്വഭാവം ആയിരുന്നു ഹസ്സിന്റെ,, പിന്നെ മക്കളൊക്കെ ആയി. ഞാൻ അവരിൽ ഒതുങ്ങി കൊറോണ ടൈം ആയപ്പോൾ ഹസ്സിന് ഫിനാൻഷ്യൽ പ്രോബ്ലം വന്നു, എന്നെ കൊണ്ട് കഴിയുന്ന സപ്പോർട്ട് മൊത്തം കൊടുത്തു, അപ്പോൾ huss ഹാപ്പിയായി, അവർക്ക് care അല്ല ആവശ്യം കട്ട സപ്പോർട്ട് ആണ്
വളരെ നന്നായിട്ടുണ്ട്…❤❤❤
❤️❤️❤️
Good message
Thank you❤️❤️
സൂപ്പർ. മിക്ക ഭർക്കാൻ.മാരും.ഇങ്ങനെ തന്നെ. യാണ്
❤️❤️❤️
Supr topic❤
Thank you❤️❤️❤️
Ente barthavinodum ingane perumaranam ennund anganenkilum enne manasilayenkio
👍🏻👍🏻👍🏻
നല്ല topic നന്നായി ചെയ്തു. ഒരു സ്വപ്നം കാണേണ്ടി വന്നു ഭർത്താവു നന്നാവാൻ.😂
😌😌😌😌👍🏻👍🏻
Super video ❤️🥰❤️
Thank you❤️❤️❤️
Ellavarum ithupole manasilakkiyirunnenkil..😢😢😔😔
👍🏻👍🏻👍🏻❤️
സച്ചുന്റെ ക്യാരക്ടർ ആണ് ന്റെ hus😂😂😂ശ്വാസം മുട്ടിക്കുന്ന caring.10 മണി to 11 മണി ഗ്യാപ്പിൽ 5,6 tym വിളിക്കും🤣🤣🤣. Nte relatives കളിയാക്കും
Good msg
❤️❤️❤️❤️
Supertto
Thank you❤️❤️❤️
Super
❤️❤️❤️
Nice video ❤❤❤❤ എന്തേ ഇക്ക നാട്ടിൽ വന്നാൽ ഇതുപോലെയാണ് 😢😢
Nice Video, Good Message for this type of Husbands.
I like all your videos.
Thank you❤️❤️❤️
Adipoli ❤❤
Thank you😍
Soooppperrr video
Thank you❤️❤️❤️
👍👍❤️❤️❤️❤️❤️❤️
❤️❤️❤️
Super topic
Thank you❤️❤️❤️
Nice
Good❤
❤️❤️❤️
👍🏻👍🏻
Super adipoli
Thank you❤️❤️
കണ്ണാടി സൂപ്പർ ആയിട്ടുണ്ട്
❤❤❤👌👌👌
സൂപ്പർ❤❤ നന്നായിട്ടുണ്ട്
Thank you❤️❤️❤️
Super ente husbend eganeyanu pakshe marunnilla
👍🏻👍🏻❤️
ഒരു സ്വപനം ജീവിതം തന്നെ മാറ്റി മറിച്ചു .......❤❤❤❤
❤️❤️❤️
good
❤️❤️❤️❤️
Namal namukku vendi jeevikuka. Makkal barthav enn chindichitt namude sandhosham nashtapeduthathirikuka. Namude aarogyam naam nokendathann
Ella arude abinayam super anu
Thank you❤️❤️❤️
Edaku njanum sachu thanneya
Supper
❤️❤️❤️❤️
അടിപൊളി സൂപ്പർ മെസേജ് ❤❤❤
Thank you❤️❤️❤️
Chechide husband ano aa chettan
Secondhalf ശെരിക്ക് ചിരിച്ചു poyi😂ആ ചേട്ടന്റെ ബ്ലിങ്കസ്യാ എന്ന നിൽപ്പ് kandu😂😂
😌😌😌
ഭത്താവിനെ നോക്കണം - ഭാൎര്യവന്നാൽ വീട്ടുകാർ ശ്രദ്ധിക്കില്ല അതാണ് കാര്യം
ഞാനും ഒരു ടോപ്പിക് തരാം സ്വന്തം ആൺമക്കളുടേ മക്കളെ മാത്രം ഇഷ്ടപ്പെടുന്ന അമ്മൂമ്മ അത് കണ്ണുബോൾ ദുഃഖംഉണ്ടാകുന്ന കൊച്ചു മക്കൾ😊
Ath thirich alle undavarulle
@@JamshiyaAkbar ente vittil thirichanu😀
@@dress_new appo swantham parents aano partiality kanikkunne
@@JamshiyaAkbar s my grand mother eppol Illa .ente ammommok 7 kittikal undu. Athil 4ladies anu. 3 gentsil one sons evideko poyi. Balance 2 sons. Avarude makkaleyanu ishettam. Mallvarude makkale valllathe insult cheyum. Enekoru problemsum Illa. Katha cheyan Ulla oru topic koduthathanu😊
@@dress_new Oo.. Its ok swantham makkaludeyum perakkuttikaludeyum idayil partiality kanikkunnavarod okke povan pari.. Enthina angane ullavarude sneham
നന്നായി ട്ടുണ്ട്
❤️❤️❤️❤️
സൂപ്പർ
Thank you❤️❤️❤️
❤️👌
Ella vidukalilum nadakuna kariyamanu penugal enthegilum chodichal athonum evide patila enu parayum anugaluk enthum avam ennathonal not good
അകത്തു നിന്ന് സംസാരിച്ചിട്ട് hus ന്റെ പുറകെ വെളിയിൽ വന്നപ്പോഴേക്കും ഡ്രസ്സ് മാറ്റിയോ... 🤔
കെട്ടിയവർക്ക് കെട്ടിയോൾ ശല്യം....ഒരു പെണ്ണിനുവേണ്ടി കാത്തിരുന്നിട്ടും കിട്ടാത്ത പുരുഷൻ വൈഫിന്റെ വില അറിയും.... അതുപോലെ തിരിച്ചും.....2 കണ്ണുള്ളപ്പോൾ ഒരു കണ്ണിന്റെ വില അറിയില്ല...
👏🏻👏🏻👏🏻👏🏻👍🏻👍🏻👍🏻😃😃😃