ഇംഗ്ലീഷ് കഫെയുടെ Whatsapp വഴിയുള്ള Spoken English course നെ കുറിച്ചു കൂടുതൽ അറിയാൻ ഈ Whatsapp ലിങ്കിൽ click ചെയ്തു ഞങ്ങൾക്കു ഒരു മെസ്സേജ് അയച്ചാൽ മതി wa.me/917736022204 wa.me/917736022204 ഇംഗ്ലീഷ് കഫെയിൽ നിങ്ങളുടെ ഇഷ്ട സമയത്താണ് ഒരു personal teacher ന്റെ സഹായത്തോടെ ഇംഗ്ലീഷ് പഠിപ്പിക്കുന്നത് .So ഒന്ന് try ചെയ്തു നോക്കു .. Call Now 📞773 60 222 04
ഇതിൽ എല്ലാം ഉണ്ട്.. അമ്മയുടെ സ്നേഹം.. ഏട്ടൻ്റെ കരുതൽ.. അനിയത്തിയുടെ കൊഞ്ചൽ.. സുഹൃത്തിൻ്റെ ലാളന..കാമുകൻ്റെ പ്രണയം.. അങ്ങനെ അങ്ങനെ...എല്ലാം എല്ലാം.. കരയിപ്പിച്ചും ചിരിച്ചും... പിന്നെ ചിന്തിപ്പിച്ചും... ഒരുപാട് ഇഷ്ടായി..❤❤❤
Ijjathi short filim... കരഞ്ഞിട്ടല്ലാതെ ഇത് കാണാൻ പറ്റില്ല...😢എല്ലാവരെയും നന്നായിട്ട് അഭിനയിച്ചു ❤ഇങ്ങനെ ഒരാളെ കിട്ടാനും വേണം ഭാഗ്യം 😊അതുപോലെ ഏട്ടനെയും 😊❤
2.30 മണിക്കൂർ കൊണ്ട് മിക്ക സിനിമകൾക്കും തരാൻ സാധിക്കാത്ത സന്തോഷവും സങ്കടങ്ങളും ആണ് ഒരു ചെറിയ സമയം കൊണ്ട് നിങ്ങൾക്കു നൽകാൻ സാധിക്കാണത് Kutty story lover💓🪄
ഞാൻ അറിയാതെ എന്റെ കണ്ണുകൾ നിറഞ്ഞുപോയി.... ദൈവത്തിന്റെ വലിയ ഒരു സമ്മാനമാണ് ഇങ്ങനെ ഒരു ഏട്ടനെ കിട്ടുകയെന്നത്.... ആ കാര്യത്തിൽ എനിക്ക് ഭാഗ്യമില്ല 🥲🥹 one of the heart touched short film... ❤️ may god bless you, wish you and your entire team a very good luck and congrats.....hard work will always be paid off... 😇😊😍
Khalfan❤ He is really talented…ഇപ്പോൾ ഉള്ള മലയാള സിനിമയിലെ ഒരുപാട് നടന്മാരേക്കാൾ പൊട്ടെന്ഷ്യൽ ഉള്ള നടൻ.....ഇയാളെ ബിഗ് സ്‌ക്രീനിൽ കാണാൻ പറ്റട്ടെ എന്ന് ആഗ്രഹിക്കുന്നു..❤❤❤❤
Actually ഞാൻ comments ഒന്നും എഴുതാറില്ല ... ഇപ്പോ എഴുതാൻ തോന്നിച്ചത് ഈ short film aanu ... നിങ്ങൾ elllaarum ജീവിക്കുകായിരുന്നു... 🤗🤗🤗Heart touching ... ❤️❤️ Well done guys ❤️❤️❤️keep going
ഒരു രക്ഷയും ഇല്ല അടിപൊളി 🔥🔥🔥 സഹോദര സ്നേഹം ❤️ സുഹൃത്ത് ബന്ധം ❤️ വാത്സല്യം ❤️അവസാനം പ്രയണം ❤️ഇതെല്ലാം ഒറ്റ ഫ്രെയിമിൽ കൊണ്ട് വന്ന എല്ലാവർക്കും ആശംസകൾ 🎉🎉🎉🎉
ഈ കുട്ടി സ്റ്റോറി എല്ലാവർക്കും എന്റെ വക ഒരു ബിഗ് സല്യൂട്ട് കഥയാലും കഥാപാത്രം ആയാലും ഇതിന് പിന്നിൽ പ്രവർത്തിക്കുന്നവർക്ക് കുടി ഉള്ളതാണ് ഓരേ കൈയടിയും ലൈക് കമന്റും 👌👍🏻
Kutti Stories, വല്ലാത്തൊരു സ്നേഹവും ബഹുമാനവും തോന്നുന്നു നിങ്ങളുടെ ടീമിനോട്... I really enjoyed each second of this short film. കഥ, അഭിനയം,BGM, selection of characters എല്ലാം ഒന്നിനൊന്നു മെച്ചം. To be frank you guys are just awesome. ഒരു കഥയുമില്ലാതെ വെറുപ്പിക്കുന്ന short films ഇറങ്ങുന്ന ഈ ടൈമിൽ ഇനിയും നല്ല കഥകളുമായി അരങ്ങുതകർക്കാൻ നിങ്ങൾക്ക് സാധിക്കട്ടെ. ❤️
23:19 എന്റെ കണ്ണുകളും നനഞ്ഞു, കാരണം ഞാനും രണ്ട് മാലാഖമാരുടെ ഏട്ടനാണ് ❤ ഈ ലിബിന്റെ talentഉം ഖൽഫാന്റെ simplicityയും ന്റമ്മോ ഒരു രക്ഷയുമില്ല🔥 Both of them make us feel like they’re living the characters…awesome work dudes🥹
മനസ്സ് നിറഞ്ഞു. അറിയാതെ എപ്പോഴോ കണ്ണും. ഒരുപാട് ഇഷ്ടമായി❤. ചേട്ടനും അനിയത്തികുട്ടിയും👌. ഞാന്‍ കണ്ടതില്‍ വച്ച് ഏറ്റവും പ്രിയപ്പെട്ട ഷോർട്ട് ഫിലിം. All the best wishes to the team and for this wonderful presentation🤩.
ഓരേ കഥയും വളരെ മനോഹരം മാക്കി തീർക്കുന്നതിൽ ഇവരെ സമ്മതിക്കണം കഥാപാത്രം ഒരു സ്ഥലത്ത് പോലും ബോറടിപ്പിക്കാത്ത കൊണ്ടു പോവുന്നു ഇങ്ങനെ പുതുമയുള്ള കഥകൾ കൊണ്ടു വരു
Really heart touching short film...❤️🥺🥺🥺🥺🥺Karanju poyi idhupole oru eattane eadhoru girl um aagrahiqm... athupole ithraym manasilaakknna partner neyum... ❤️❤️❤️❤️❤️❤️Vakk kond paranj ariyikyaan pattaattha athrayum adipoli njan Kanda short film l eattavum touching aayitt thoniyadh..... ❤️❤️❤️😍😍😍😍
Sathyam paranja ee video kandappo sankadam vannu🥺 really sad 😞 but ee penn bagyavathi aan ethre snehamulla kakkuneyum loverineyum Kittiyathil ❣️veedum veedum kaanaan thonnunnu 💕 💯
Absolutely awesome. Perfect direction, perfect script, perfect acting, perfect background music and songs. No wonder why Malayalam cinema is at the top. Talents like this are going to make it the best. Congratulations to everyone involved in this for making this wonderful piece of art
ഇംഗ്ലീഷ് കഫെയുടെ Whatsapp വഴിയുള്ള Spoken English course നെ കുറിച്ചു കൂടുതൽ അറിയാൻ ഈ Whatsapp ലിങ്കിൽ click ചെയ്തു ഞങ്ങൾക്കു ഒരു മെസ്സേജ് അയച്ചാൽ മതി
wa.me/917736022204
wa.me/917736022204
ഇംഗ്ലീഷ് കഫെയിൽ നിങ്ങളുടെ ഇഷ്ട സമയത്താണ് ഒരു personal teacher ന്റെ സഹായത്തോടെ ഇംഗ്ലീഷ് പഠിപ്പിക്കുന്നത് .So ഒന്ന് try ചെയ്തു നോക്കു ..
Call Now 📞773 60 222 04
Stop this
Enthin stop cheyyanam? Bro ivark enthelum revenue vende ath ningal koduko pinne 😂 ini ad theere sahikunnilel skip adiyadey
5
97iolywth
😊
😊
എല്ലാ അനിയത്തിമാരും ആഗ്രഹിക്കും ഇതുപോലെ ഒരു ചേട്ടനെ ❤️🩹
☺️.. 🥺
😊😊😊😊
Njan ingane oru chettan aaanu
Cinema il nadakkum allathe ithrak adipoli chettan swapnathil maathram
നമ്മള് വിചാരിക്കുന്ന പോലെ നടക്കണം എന്ന് ഇല്ല പെങ്ങള് ആണേലും ചേട്ടൻ അന്നേലും
ഇതിൽ പ്രണയത്തെക്കാൾ, സൗഹൃദത്തെക്കാൾ ഞാൻ കൂടുതൽ കണ്ടത് ഏതൊരു അവസ്ഥയിലും തന്റെ അനിയത്തിയെ കൈ വിടാത്ത ചേട്ടനെ ആണ് 🤌🏻🤍
❤
ചേട്ടൻ അഭിനയിക്കുന്നത് ക്യാരക്ടർ പൊളിയാണ് അതുപോലെ എല്ലാ അനിയത്തിമാർക്കും അതുപോലൊരു ചേട്ടനെ കിട്ടട്ടെ
ഇതിൽ എല്ലാം ഉണ്ട്.. അമ്മയുടെ സ്നേഹം.. ഏട്ടൻ്റെ കരുതൽ.. അനിയത്തിയുടെ കൊഞ്ചൽ.. സുഹൃത്തിൻ്റെ ലാളന..കാമുകൻ്റെ പ്രണയം.. അങ്ങനെ അങ്ങനെ...എല്ലാം എല്ലാം..
കരയിപ്പിച്ചും ചിരിച്ചും... പിന്നെ ചിന്തിപ്പിച്ചും...
ഒരുപാട് ഇഷ്ടായി..❤❤❤
എനിക്ക് ഈ kutti stories ൽ ഇഷ്ടപെട്ട male characters ഇവർ രണ്ടാളും മാത്രമാണ്❤ എന്തോ ഒരു രസമാണ് ഇവർ രണ്ടാളുടെയും അഭിനയം കാണാൻ 😍
Same here 😊
Enikkum
Ee rand chettamadude acting aa ishtam
Same🥰
Kityath thanne😑
@@faizaldq3005 nth🙄
കണ്ണ് നിറയാതെ ഈ short film കണ്ടുതീർക്കുന്നവർക്ക് life time setlment💯
Life time settle ment tha😀
Thaa njn kandu
Njan kandu 😂
Njan kanduu😂
Njanum
കുട്ടി സ്റ്റോറീസിൽ ഞാൻ ഇതുവരെ കണ്ടതിൽ വെച്ച് ഏറ്റവും മനോഹരം...👍🏾👍🏾nice acting 👏🏻👏🏻
Ijjathi short filim... കരഞ്ഞിട്ടല്ലാതെ ഇത് കാണാൻ പറ്റില്ല...😢എല്ലാവരെയും നന്നായിട്ട് അഭിനയിച്ചു ❤ഇങ്ങനെ ഒരാളെ കിട്ടാനും വേണം ഭാഗ്യം 😊അതുപോലെ ഏട്ടനെയും 😊❤
ചെറിയൊരു സമയത്തില്‍ വലിയൊരു സിനിമ കണ്ടപോലെ, എല്ലാവരുടെയും അഭിനയം തകര്‍ത്തു. ഹൃദയം തൊടുന്ന അവതരണം...
ഒന്നും പറയാൻ പറ്റുന്നില്ല, ശെരിക്കും കരയിപ്പിച്ച് കളഞ്ഞു. എല്ലാ characters ഉം ജീവിക്കുകയായിരുന്നു ❤️.
Casting, bgm, song എല്ലാം 💯 perfect.
2.30 മണിക്കൂർ കൊണ്ട് മിക്ക സിനിമകൾക്കും തരാൻ സാധിക്കാത്ത സന്തോഷവും സങ്കടങ്ങളും ആണ് ഒരു ചെറിയ സമയം കൊണ്ട് നിങ്ങൾക്കു നൽകാൻ സാധിക്കാണത്
Kutty story lover💓🪄
ചേട്ടനും അനിയത്തിയും കരയിച്ചു കളഞ്ഞല്ലോ. എല്ലാവരും സുപ്പറായി അഭിനയിച്ചു - അല്ല ജീവിച്ചു . ❤❤❤
ഓരോ സീനും കാണുമ്പോ കണ്ണ് നിറഞ്ഞു🥺 feeling ആയി♥️
Same here😢
🥺
True😢
💯💔
ഞാൻ അറിയാതെ എന്റെ കണ്ണുകൾ നിറഞ്ഞുപോയി.... ദൈവത്തിന്റെ വലിയ ഒരു സമ്മാനമാണ് ഇങ്ങനെ ഒരു ഏട്ടനെ കിട്ടുകയെന്നത്.... ആ കാര്യത്തിൽ എനിക്ക് ഭാഗ്യമില്ല 🥲🥹 one of the heart touched short film... ❤️ may god bless you, wish you and your entire team a very good luck and congrats.....hard work will always be paid off... 😇😊😍
Khalfan❤ He is really talented…ഇപ്പോൾ ഉള്ള മലയാള സിനിമയിലെ ഒരുപാട് നടന്മാരേക്കാൾ പൊട്ടെന്ഷ്യൽ ഉള്ള നടൻ.....ഇയാളെ ബിഗ് സ്‌ക്രീനിൽ കാണാൻ പറ്റട്ടെ എന്ന് ആഗ്രഹിക്കുന്നു..❤❤❤❤
Already indlo
Angne kanannm pattilla nepotism
@@treesaprince6517 eath movie?
അറിയാതെ കണ്ണ് നിറഞ്ഞിട്ട് staffroomil ഇരുന്ന് ആരും കാണാതെ കണ്ണുതുടച്ച ഞാൻ അവസാനം എല്ലാരും കാൺകെ ഉള്ളുനിറഞ്ഞു ചിരിച്ചു... 😍👍
Brother character took this to another league❤
Thanks 😁
Actually ഞാൻ comments ഒന്നും എഴുതാറില്ല ... ഇപ്പോ എഴുതാൻ തോന്നിച്ചത് ഈ short film aanu ... നിങ്ങൾ elllaarum ജീവിക്കുകായിരുന്നു... 🤗🤗🤗Heart touching ... ❤️❤️ Well done guys ❤️❤️❤️keep going
ഇതിലെ നായകൻ എവിടെയൊക്കെയോ ഒരു ആസിഫ് അലിയും നിവിൻ പോളിയും ചേർന്ന ഒരു ലുക്ക്.. വല്ലാതെ ഫീൽ ചെയ്തു ഈ സ്റ്റോറി...
ചാക്കോച്ചൻ
ഒരു രക്ഷയും ഇല്ല അടിപൊളി 🔥🔥🔥 സഹോദര സ്നേഹം ❤️ സുഹൃത്ത് ബന്ധം ❤️ വാത്സല്യം ❤️അവസാനം പ്രയണം ❤️ഇതെല്ലാം ഒറ്റ ഫ്രെയിമിൽ കൊണ്ട് വന്ന എല്ലാവർക്കും ആശംസകൾ 🎉🎉🎉🎉
അനിയത്തിക്ക് പറ്റിയ ചേട്ടൻ ഇത് വളരെ വ്യത്യസ്തമായ short film ആണ് അടിപൊളി 💕
ചങ്കിൽ തറച്ചൊരു short ഫിലിം. ആരും കൊതിച്ചുപോകും ഇതുപോലൊരു സഹോദരനെ കിട്ടാനും ഒരു ഫ്രണ്ട്നെ കിട്ടാനും 😍❤️❤️❤️
libin chettan acting bayagara natural annu.He is the legend of kutti stories✨.Kutti stories eppolum hridhaya sparshiyaya kadhakalude kadannu povunnu ...oro stories um hridhayathodu Cherthu vakkan thonnum ..ellavarum nalla acting..
ഈ കുട്ടി സ്റ്റോറി എല്ലാവർക്കും എന്റെ വക ഒരു ബിഗ് സല്യൂട്ട് കഥയാലും കഥാപാത്രം ആയാലും ഇതിന് പിന്നിൽ പ്രവർത്തിക്കുന്നവർക്ക് കുടി ഉള്ളതാണ് ഓരേ കൈയടിയും ലൈക് കമന്റും 👌👍🏻
ഇടക്ക് വന്ന കുറച്ചു സ്റ്റോറീസ് ശോകം ആയിരുനേലും ഇതു അടിപൊളി ആയിട്ടുണ്ട് പഴയ ട്രാക്കിലോട്ട് വന്നു.. Story, അഭിനയം എല്ലാം ❤❤❤
ഇത് പോലെയുള്ള short films ആണ് kutti stories ന്റെ വിജയം ❤✨
ഒന്നും പറയാനില്ല എല്ലാരും നല്ല അഭിനയം..... കണ്ണ് നിറഞ്ഞു പോയി ഓരോ സീനിലും 🥰🥰🥰🥰
ഇത് പോലെ സ്നേഹിക്കുന്ന ഒരേട്ടൻ ഉണ്ടെങ്കിൽ അച്ഛൻ പോലും രണ്ടാം സ്ഥാനത്തായിപ്പോകും ❤️❤️❤️❤️
Kutti Stories, വല്ലാത്തൊരു സ്നേഹവും ബഹുമാനവും തോന്നുന്നു നിങ്ങളുടെ ടീമിനോട്... I really enjoyed each second of this short film. കഥ, അഭിനയം,BGM, selection of characters എല്ലാം ഒന്നിനൊന്നു മെച്ചം. To be frank you guys are just awesome. ഒരു കഥയുമില്ലാതെ വെറുപ്പിക്കുന്ന short films ഇറങ്ങുന്ന ഈ ടൈമിൽ ഇനിയും നല്ല കഥകളുമായി അരങ്ങുതകർക്കാൻ നിങ്ങൾക്ക് സാധിക്കട്ടെ. ❤️
ഈ നടന്റെ നെയിം എന്തുവാ ഒരു കാര്ര്യം ഇങ്ങേരെ ഭാവിയിലെ ചാക്കോച്ചൻ ആണ് അടിപൊളി ആക്ടിങ് 👍👍👏👏
ഒന്നും പറയാനില്ല..... കിടിലോൽ കിടിലം പെർഫോമൻസ് എല്ലാവരും..... നല്ല സ്റ്റോറി.... കിടു ഫീൽ ❤
ശെരിക്കും കണ്ണുകൾ നിറഞ്ഞു അ ടൈറ്റിൽ സീനിൽ. എവിടെയൊക്കെയോ നമ്മളെ തന്നെ relate chayan പറ്റുന്നു ❤❤
അതാണ് ഹ്രസ്വചിത്രങ്ങളുടെ ഭംഗി; ഒരു സന്ദേശം ക്രിയാത്മകമായും ലളിതമായും എത്തിക്കുന്നതിലാണ് അവരുടെ ശക്തി.
For LOVE ❤️
ബോധവൽക്കരണവും കൂടി ചേർന്നതാണ് ഹ്രസ്വചിത്രങ്ങൾ എന്ന് കൂടി പറയുക
@nasahemker 👍
ചില cinema കളും short film കളും, അങ്ങനെയാ നമ്മളെ ഒരുപാട് കരയിപ്പിക്കും 🥺.This short film is ❤️
നമ്മളെ ഉള്ള് അറിഞ് സ്നേഹിക്കാൻ ഒരു ആൾ ഉള്ളത് എത്ര ഭാഗ്യമാനല്ലെ ❤🥹😕
മേലിൽ ഇതുപോലത്തെ shortfilim ചെയ്‌തുപോവില്ല് കരയാൻ മേലാ അതു കൊണ്ടാണ് ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
ഏട്ടൻ ... തകർത്തു ....തീർച്ചയായം ഭാവിയുണ്ട് .... ടാലന്റ്റിന്റെ സ്പുരണങ്ങൾ....
ശെരിക്കും കരയിച്ചു. All characters. ഏത് അവസ്ഥയിലും നല്ലൊരു brother kude und ആകുന്നത് ഭാഗ്യമാണ്. kidu . ഫ്രണ്ട് ❤️
പൊളി ഓരോ നിമിഷവും കണ്ണുകൾ നിറഞ്ഞു കൊണ്ടിരുന്നു ഇനിയും പ്രതീക്ഷിക്കുന്നു നല്ല സ്റ്റോറികൾക്കായി
എന്റെ പൊന്നെടാവേ...... ഒരു രെക്ഷ ഇല്ലാ.....
പൊളിച്ചു......
താങ്ക്സ്.....❤❤❤
❤❤❤
❤❤❤
❤❤❤
*Entho pazhaya kutti stories thirich vanna oru feel ☺️❤️*
23:19 എന്റെ കണ്ണുകളും നനഞ്ഞു, കാരണം ഞാനും രണ്ട് മാലാഖമാരുടെ ഏട്ടനാണ് ❤ ഈ ലിബിന്റെ talentഉം ഖൽഫാന്റെ simplicityയും ന്റമ്മോ ഒരു രക്ഷയുമില്ല🔥 Both of them make us feel like they’re living the characters…awesome work dudes🥹
കണ്ണ് നിറഞ്ഞു കാണാൻ പറ്റുള്ളൂ. അടിപൊളി ഫീൽ ആണ് കേട്ടോ sprrrrr❤️❤️❤️❤️❤️
ഏട്ടന്റെ റോൾ ചെയ്ത നടൻ സൂപ്പർ.. Excellent acting & body language.. All other actors too have performed very well. Best wishes to the team 🤝
ലിബിൻ ചേട്ടാ ♥️നിങ്ങള് പൊളിയാണ് മുത്തേ ♥️മാസ്സ് ♥️ഒരു രക്ഷയും ഇല്ല ♥️അടിപൊളി ♥️♥️സൂപ്പർ ♥️♥️♥️
😘
നിത്യ name കണ്ടത് കൊണ്ട് എൻ്റെ bestfriend അയച്ചു തന്നത് ഇത്. ....❤️❤️❤️❤️❤️❤️❤️❤️❤️nice one..acting..song...❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
എനിക്ക് സന്തോഷം ആയി. എന്റെ കുട്ടി സ്റ്റോറീസ് ഞാൻ ആഗ്രഹിച്ച രീതിയിലേക്ക് വന്നു ❤
🎉🎉❤❤
The guy who acted as brother have separate fan base❤
കണ്ണ് നിറഞ്ഞു പോയി 💕 special congrats to the cameraman and editor for making these wonderful shots 😊
സ്നേഹ ഇങ്ങനെയൊക്കെ അഭിനയിക്കാമോ 👏🏼എന്തൊരു റിയാലിറ്റി 👑👑👑നല്ല ഒരു ഫ്യൂച്ചർ ഉണ്ടാവട്ടെ
Anna Prasad നും Gopika ക്കും ശേഷം ഒരു അടിപൊളി നായിക കൂടി...
സ്നേഹ ❤️
Script ❤acting level❤cinematography ❤bgm❤direction ❤ angane ellam onninonnu mecham ....❤❤❤❤superb and excellent work........aa chettan aayit act cheytha aalude name ariyila .....acting superb 👌
Oru filml ninnum kittunnadhinekkal feel impact kutti stories tharunnu. Well done guys❤
മനസ്സ് നിറഞ്ഞു.
അറിയാതെ എപ്പോഴോ കണ്ണും.
ഒരുപാട് ഇഷ്ടമായി❤.
ചേട്ടനും അനിയത്തികുട്ടിയും👌.
ഞാന്‍ കണ്ടതില്‍ വച്ച് ഏറ്റവും പ്രിയപ്പെട്ട ഷോർട്ട് ഫിലിം.
All the best wishes to the team and for this wonderful presentation🤩.
Lead Actors ഒക്കെ കിടിലൻ acting ആണല്ലോ 👌👌
Kaanan thonnathe maati maati vachathaayrnnu.... Kndillel valya nashtam aayene... Just feeled it..🥹❤️
Reels kand vannavarundooo
Ipo vanne ullu😂
Yha ippo vannath😁
Yes
Ippo vannu
Ippo vannu
ഓരേ കഥയും വളരെ മനോഹരം മാക്കി തീർക്കുന്നതിൽ ഇവരെ സമ്മതിക്കണം കഥാപാത്രം ഒരു സ്ഥലത്ത് പോലും ബോറടിപ്പിക്കാത്ത കൊണ്ടു പോവുന്നു ഇങ്ങനെ പുതുമയുള്ള കഥകൾ കൊണ്ടു വരു
Pure acting nithya ❤❤.. And all
@Salman NINAK thalakutthan pattuvo? ellel... aa sidilot maari iri
@@fredymsdian ath kalakki 😂
@@sahana2653 😂😂
@@fredymsdian dayalog 😂 poli 👍
Making Quality ,Script and Dialoges feels truely natural ,its a achivement for a short film .♥️♥️
പറയുവാൻ വാക്കുകളില്ല...❤
ഹൃദയ സ്പർശിയായ നല്ലൊരു ഷോർട് ഫിലിം ഒരുക്കിയതിന് നന്ദി🙏
Ninglde aa pazhaya kutti stories thirumbi vandhitten daa✊🔥..ee rand male charactersinem othiri ishtaan❤
Edak okke ariyath kann niranj poi...🥺❤️🩹
Orupad eshtai.. amazing casting... Nd adipoliiii acting.... Nd direction eallam adipoliiii ayirn
Kutti stories ❤️🩹
നിത്യ എങ്ങനെ സാധിക്കുന്നു, അഭിനയിക്കുകയല്ല ജീവിക്കുകയാണ് 👏🏼👏🏼👏🏼ഏട്ടനും, എന്റെ വക ഒരു ഓസ്‌കർ 👑
Chettnte character..❤superb ..aniyathy chettan bond nalla sandhoshm tharunnund... ellrum agrahikunna oru chettan
ഏട്ടൻ.. പ്രണയം.. കണ്ണ് നിറഞ്ഞു കണ്ടു തീർത്തപ്പോൾ.. Congrats
Evideyoo nashtamaya kuttystorye thirich kittiyirikunu. Adipoli Team work, awesome feel. ♥️♥️♥️ BROTHERHOOD
Really heart touching short film...❤️🥺🥺🥺🥺🥺Karanju poyi idhupole oru eattane eadhoru girl um aagrahiqm... athupole ithraym manasilaakknna partner neyum... ❤️❤️❤️❤️❤️❤️Vakk kond paranj ariyikyaan pattaattha athrayum adipoli njan Kanda short film l eattavum touching aayitt thoniyadh..... ❤️❤️❤️😍😍😍😍
Its not dominate love but it is brotherhood more than that.every girl should hope to have that kind of brother☺️🥰 always story too goodd
ഏട്ടനായി ജീവിച്ചു ആ ചെങ്ങായി.... പഹയൻ 🥰🥰🥰💪❤️
✨️Ee short film kandu kazhinjapol ollinte ullil oru sandosham hats off to all actors and creators of kutty story💖
കണ്ണു നിറഞ്ഞു പോയ ഈ short film തന്നതിന് ഒരുപാടു നന്ദി🥺🥰
Sathyam paranja ee video kandappo sankadam vannu🥺 really sad 😞 but ee penn bagyavathi aan ethre snehamulla kakkuneyum loverineyum Kittiyathil ❣️veedum veedum kaanaan thonnunnu 💕 💯
എല്ലാവരും സൂപ്പർ ജീവിക്കുന്നത് പോലെ തോന്നി ശരിക്കും കണ്ണ് നിറഞ്ഞു ❤😊
എന്തിനാ ബിഗ് movies? ഇത് പോലൊന്ന് കണ്ടാൽ പിന്നെ മനസ്സും കണ്ണും ഹൃദയവും നിറയും❤❤❤
ലിബിന് എത്രയും പെട്ടെന്നു നല്ലൊരു സിനിമ കിട്ടട്ടെ 👌🏻👌🏻👌🏻
Ente ponee.... Oru rakshayum illa tto❤️ poli. Superb💯💯
ഞാൻ കരുതിയത് എന്റെ ഹൃദയം കരിങ്കല്ല് ആണെന്നാണ്.. ഇത് കണ്ടപ്പോ ആ തോന്നൽ അങ്ങട് മാറികിട്ടി 😊😊😊
Libin Bhai oru rakshayumilla engalu 🙏❤️❤️👍❤️👍❤️ ❤️❤️❤️🙏❤️👍❤️❤️, & Rahul Dinesh , Director sir 🔥🔥🔥🔥
നല്ല ഫീൽ ഉള്ള ഷോർട്ട് ഫിലിം❤ അതുപോലെ കുട്ടി സ്റ്റോറീസ് വീണ്ടും നന്നായിട്ടുണ്ട്
Deyy nigakoke valla cinema lu abhinayichude.. 😍❤️polii aytund.. Spcly aa chettan chrctr❤️
ഒന്ന് ആയി എടുത്തു പറയാൻ ഇല്ല 😊എല്ലാം അടിപൊളി 🎉all the best team🫂🤍
Superb.... ഏട്ടൻ character അടിപൊളി ആയിട്ടുണ്ട് .....heart touching short film....❤❤❤❤
At the last time the mother turned to stop her son from that movement was very special to me well created congrats team kutti stories❤
Kutti stories ile ettavum vallya prathyekatha nalla quality technicians um nalla kazhiv ulla actorsum aan. ❤
Keep going team
A heart touching story. I cried after seeing it. superb guys. There was such a feeling ❤❤❤❤❤
ഇത്തിരി സൗണ്ട് കുറവ് ഫീൽ ചെയ്യുന്നു..... ഒന്ന് റെഡി ആക്കണം മച്ചാ. ഹെഡ്‌സെറ്റ് ഉപയോഗിക്കാൻ പാടില്ല പ്ലീസ്... ബാക്കി എല്ലാം സൂപ്പർ 👌👌👌👌👌🔥🔥🔥
Ethupoleyulla nalla prayangal ee lokam muzhuvan nirayatte😊baganshagal maroharamayyi therratte😊
എട്ടാ...എട്ടാ...എട്ടാ...😍...ഏട്ടൻ പൊളിച്ചു 😍💗
എന്താ പറയുക ഒന്നും പറയാൻ illa ❤️❤️
ചേട്ടൻ അടിപൊളി.. ❤️❤️
താമരപ്പൂവിൽ വാഴും ദേവിയല്ലോ നീ.... ഈ പാട്ടു പാടിയാൽ തീരാവുന്ന പ്രശ്നമേ ആ കുട്ടിയ്ക്ക് ഉണ്ടായിരുന്നുള്ളൂ.
Absolutely awesome. Perfect direction, perfect script, perfect acting, perfect background music and songs. No wonder why Malayalam cinema is at the top. Talents like this are going to make it the best. Congratulations to everyone involved in this for making this wonderful piece of art
Really heart touching story.After watching this short film unknowingly my eyes filled up. Nice story.
എല്ലാത്തിനും കാരണം love ആണ് കല്യാണത്തിന് മുൻപ് love ച്യ്തേയ് ഇരിക്കുക that is good disition😂😂👍👍
Kutti storey is back with their quality.... The actors has proved it.... Fantabulous
കഥയും കഥാപാത്രങ്ങളും ✨👌🏻 കിടു work ❤❤❤
Brother n sis..... Its really touching ♥️♥️♥️♥️.... Hats off to the whole team...
കണ്ണു നിറഞ്ഞ് ഒന്നും കാണാൻ പറ്റാത്തെ പോലെ 😢 superb guyz🫂
പന്നപരുപാടി കാണിക്കല്ല്, ഓഫീസിൽ ഇരുന്നു കരഞ്ഞ് നാണംകെട്ടു 😅