മൂത്ത മകനെ ചൂഷണം ചെയ്ത അമ്മായിയമ്മയ്ക്ക് മരുമകൾ കൊടുത്ത പണി |Malayalam Short film 2024

แชร์
ฝัง
  • เผยแพร่เมื่อ 5 ก.พ. 2025
  • Ammayum Makkalum latest video

ความคิดเห็น • 722

  • @shaijaabbas8749
    @shaijaabbas8749 6 หลายเดือนก่อน +320

    ഇന്ന് ലോകത്ത് നടക്കുന്ന ഒരു സംഭവമാണ് നിങ്ങൾ കാണിച്ചു തന്നത്. മൂത്ത മക്കളെ കറവപശു ക്കളാക്കുന്ന മാതാപിതാക്കൾ. അവസാനം വീട് ഇളയ മകനും. സുജിത് ഒരു സംഭവമാണ് ട്ടോ. സന്ധ്യകുട്ടി അമ്മ വേഷവും മരുമകൾ വേഷവും കലക്കി. അച്ഛൻ മനോഹരമായി ചെയ്തു. സുജിത് പിന്നെ പറയണ്ട. അവസരോചിതമായ ഭാവങ്ങൾ എത്ര ബംഗിയായിട്ടാണ് വരുന്നത് രണ്ടാൾക്കും. ഇനിയും ഇങ്ങനെ അതി ഗംഭീരമായി മുന്നോട്ട് പോട്ടെ മക്കളെ 🌹🌹🌹നാട്ടിൽ നടക്കുന്ന സംഭവങ്ങൾ നമ്മുടെ കണ്മുന്നിൽ കാണിക്കുമ്പോൾ ആ കഴിവിനെ അംഗീകരിക്കുക തന്നെ വേണം. അതാണ്‌ പറഞ്ഞത് സുജിത് ഒരു സംഭവമാണെന്ന്. ഇന്ന് സന്ധ്യ ടെ costume. ഏല്ലാം സൂപ്പർ ആയിരുന്നു

    • @ammayummakkalum5604
      @ammayummakkalum5604  6 หลายเดือนก่อน +2

      Thank you so much 🙏🏻❤️🙏🏻❤️🙏🏻❤️🙏🏻❤️🙏🏻❤️🙏🏻❤️🙏🏻❤️🙏🏻❤️🙏🏻❤️🙏🏻🙏🏻❤️❤️

    • @ShafeequCt
      @ShafeequCt 6 หลายเดือนก่อน +4

      Sathyam

    • @ShemnaBinu
      @ShemnaBinu 6 หลายเดือนก่อน +5

      Antha husbandineyum ingane Tanna oottunne husinte veettukar😢

    • @SafeenaSeppi-w6e
      @SafeenaSeppi-w6e 6 หลายเดือนก่อน +7

      Ente hussinte avastha

    • @sujathasudev8651
      @sujathasudev8651 6 หลายเดือนก่อน +28

      ': മൂത്ത മക്കൾ എന്നൊന്നും ഇല്ലെടോ ആര് കുടുംബത്തിനെ സ്നേഹിച്ചോ അവർ തീർന്നു

  • @geethug.s.3256
    @geethug.s.3256 5 หลายเดือนก่อน +8

    എന്റെ അമ്മായിയമ്മ ഇതുപോലെ ആണ്. മകന് 2 മക്കളും ആയി. മൂത്ത കുട്ടിക്ക് 7 വയസും. ഇന്നും മോൻ സാലറി അയക്കുക അമ്മയ്ക്ക്. മോന്റെ ബാങ്ക് പാസ്ബുക്ക്, എടിഎം കാർഡ് എല്ലാം കൈകാര്യം ചെയുന്നത് ഇന്നും അമ്മ. Heartattack വന്നപ്പോൾ രക്ഷിച്ചതും ഹോസ്പിറ്റലിൽ ക്യാഷ് അടച്ചു ഇറക്കി കൊണ്ടു വന്നതും ഞാൻ.ഇന്നും അഹങ്കാരത്തിനു ഒരു കുറവും ഇല്ല. മനുഷ്യപ്പറ്റിന്റെ പേരിൽ രക്ഷിച്ചു. ഇന്നത് എനിക്ക് തന്നെ കൂടുതൽ പാരയായി മാറി

    • @Nechus652
      @Nechus652 3 หลายเดือนก่อน

      Pg kazhinja pennin 7 classkarane engene kityy😂

    • @beautifulpeople4316
      @beautifulpeople4316 หลายเดือนก่อน

      ഹോസ്പിറ്റലിൽ അടച്ച ക്യാഷ് നിങ്ങളുടെ ആണോ അതോ ഭർത്താവിന്റെയോ?😮

  • @SabuGeorge-rr2yt
    @SabuGeorge-rr2yt 6 หลายเดือนก่อน +26

    കഥാപാത്രങ്ങളെ ഉൾക്കൊണ്ടുള്ള സന്ധ്യയുടെ അഭിനയം സൂപ്പർ! രണ്ട് കഥാപാത്രങ്ങളുടെയും മുഖഭാവങ്ങൾ പോലും കൃത്യം 👍

  • @AnjuEldhose_world
    @AnjuEldhose_world 5 หลายเดือนก่อน +20

    എന്റെ വീട്ടിലും ഇതാണ് അവസ്ഥ. അനിയൻ ഉണ്ടേലും അവനു നല്ല ജോലി ഉണ്ടേലും. അമ്മ പിഴിയാവുന്ന അത്രയും മൂത്ത മോനിൽ നിന്നു തന്നെ പിഴിയും. ചേച്ചിക്ക് എല്ലാം ഉണ്ടേലും ഒന്നും ഇല്ല, അനിയനില്ല ഒന്നും.എല്ലാം എന്റെ കെട്ടിയോന്റെ തലയിൽ തന്നെ ഇടാൻ നോക്കും. ഇപ്പോൾ കുറച്ചു മാറ്റം വന്നു തുടങ്ങി അതാണ് സമാധാനം.

  • @shabanathasneem2019
    @shabanathasneem2019 5 หลายเดือนก่อน +7

    ഞങ്ങളുടെ കുടുംബത്തിലെ അവസ്ഥയും ഇത് തന്നെയാണ് എന്റെ ഭർത്താവാൻ മൂത്ത മകൻ താഴെ മൂൺ ആൺമക്കൾ കൂടി ഉണ്ട് പക്ഷെ വീട്ടിലെ എല്ലാ കാര്യങ്ങളും നോക്കുന്നത് എന്റെ ഭർത്താവ് ഒറ്റക്കാണ് മക്കളോട് നല്ല വേർതിരിവ് കാണിക്കുന്ന മാതാ പിതാക്കൾ 😕എങ്ങനയാണ് സ്വന്തം മക്കളെ ഇങ്ങനെ ഒക്കെ ചെയ്യാൻ തോന്നുന്നത്. അച്ഛന്റെയും അമ്മയുടെയും ചികിത്സ മുതൽ 3 അനിയന്മാരുടെയും സകല ചിലവുകളും നോക്കിക്കൊണ്ടിരിക്കുന്നമൂത്ത മകനെ ആർക്കും വേണ്ട കടം മാത്രം മിച്ചം. ഓരോ ആൾകാർക്കും കൊടുക്കാനുള്ള പൈസയുടെ കണക്ക് ഓർത്തു സമാദാനമില്ലാതെ ജീവിക്കുന്ന ഭർത്താവിനെയാണ് എനിക്ക് കാണാൻ കഴിഞ്ഞിട്ടുള്ളു .എന്നാൽ ഇപ്പൊ അദ്ദേഹം എല്ലാം മനസ്സിലാക്കി. അതിനനുസരിച്ചു നീങ്ങുന്നു

  • @divyametalindustriescrushe4457
    @divyametalindustriescrushe4457 6 หลายเดือนก่อน +67

    ഭാര്യ പറഞ്ഞു കൊടുത്താലും പല അനുഭവം ഉണ്ടായിലും പഠിക്കാത്തവരും ഉണ്ട്.

    • @ammayummakkalum5604
      @ammayummakkalum5604  6 หลายเดือนก่อน +1

      😌😌😌

    • @travellingbeauty7630
      @travellingbeauty7630 5 หลายเดือนก่อน +4

      എന്റെ hus 😂😂. പറഞ്ഞു പറഞ്ഞു ഞാൻ മടുത്തു. അതുകൊണ്ടിപ്പോ ഒന്നും മിണ്ടാറില്ല. എന്നെങ്കിലും തന്നത്താനേ പഠിച്ചോളും. ചിലപ്പോ ഞാൻ മരിച്ചു കഴിഞ്ഞാലും പഠിക്കുവൊന്നും സംശയമാണ്

    • @Anumols
      @Anumols 5 หลายเดือนก่อน +1

      Sathyam

    • @reshmavikhnesh
      @reshmavikhnesh 5 หลายเดือนก่อน +1

      സത്യം 😂

    • @shahugafu7236
      @shahugafu7236 5 หลายเดือนก่อน +1

      💯

  • @anithak8398
    @anithak8398 6 หลายเดือนก่อน +52

    എന്റെ അമ്മായിഅമ്മ ഇതുപോലെ ആണ്. ഒരു മോനും മൂന്നു പെണ്മക്കളും ആണുള്ളത്. മോനെ പിഴിഞ്ഞ് എല്ലാം പെണ്മക്കൾക്ക് കൊടുക്കും . അവർക്കു വീട് മരുമകളുടെ കല്യണം എന്നിട്ടും പരാതി മാത്രം. എന്തായാലും ഇതു 👌👌👍സച്ചു 👍👍👍🥰🥰🥰🥰

    • @ammayummakkalum5604
      @ammayummakkalum5604  6 หลายเดือนก่อน +1

      ❤️❤️❤️❤️

    • @riniwilson6438
      @riniwilson6438 5 หลายเดือนก่อน +3

      ഇവിടെ ഇതു തന്നെ ആണ് അവസ്ഥ ഇപ്പോളും ആൾക്ക് ഇതു വരെ തിരിച്ചറിവ് വന്നില്ല എന്നാണ് സത്യം. എനിക് ജോലി ഉള്ള കൊണ്ട് എന്റെയും മോളുടെയും കാര്യം ഞാൻ ചെയും അല്ലാതെ എന്തു ചെയ്യാൻ സഹിക്കാൻ കഴിയില്ല മിക്കപ്പോളും. എന്നെ അവർക്കു വേണ്ട എന്റെ മോനെ കൊണ്ട് പോകാമെന്നു നീ കരുതേണ്ട എന്നാണ് 16 വയസു കഴിഞ്ഞ ഒരു മോൾ ഉള്ള എന്നോട് അമ്മായിഅമ്മ പറഞ്ഞ. വിധി അല്ലാതെ എന്തു പണം മാത്രം മതി അവർക്കു മോന്റെ ജീവിതം ഒരു പ്രശ്നം അല്ല

  • @ManjuDileep11
    @ManjuDileep11 5 หลายเดือนก่อน +26

    സൂപ്പർ. .ഇളയമകൻ ആണ് എന്റെ ഭർത്താവ്. ഇതുപോലെ കഷ്ടപ്പെട്ട് വീട് വച്ചു സഹോദരങ്ങളുടെ കാര്യങ്ങളും നോക്കി. എന്നാലിപ്പോൾ ഞങ്ങൾക്ക് യാതൊന്നും സ്വന്തമായി ഇല്ല. ഇതുതന്നെയാണ് ഞങ്ങളുടെ അവസ്ഥ.

  • @adhinadhinvava-ef3vj
    @adhinadhinvava-ef3vj 6 หลายเดือนก่อน +47

    നിങ്ങളുടെ വീഡിയോ ഭയങ്കര ഇഷ്ടമാണ്, പിന്നേ ജോലി ചെയ്ത പൈസ മൊത്തം ഇങ്ങനെ വീട്ടുകാരെ ഏല്പിച്ചാൽ നമ്മുടെ ആവശ്യം വരുമ്പോൾ ഒന്നും ഉണ്ടാകില്ല, എല്ലാവർക്കും ഇതൊരു പാഠമാകണം, അച്ഛനും നിങ്ങൾ രണ്ടു പേർക്കും അഭിനന്ദനങ്ങൾ ❤❤❤

  • @jynirajeev6129
    @jynirajeev6129 5 หลายเดือนก่อน +4

    ഞങ്ങളും ഇങ്ങനെ തന്നെ അവസാനം ആളു പോയപ്പോ രണ്ടു പെണ്മക്കളേം കൊണ്ട് വീട്ടിന്നിറങ്ങേണ്ടി വന്നു

  • @shanfiyasaleem633
    @shanfiyasaleem633 5 หลายเดือนก่อน +3

    ഇക്കാന്റെ ഉമ്മയും ഇങ്ങനെ കൈയിലുള്ള പൈസ മൊത്തം വാങ്ങും🥀 എന്നാപ്പിന്നെ മൂത്ത മകൻ ഒരു വിലയും ഉണ്ടാവില്ല🥀

  • @remarajkumar4682
    @remarajkumar4682 6 หลายเดือนก่อน +173

    മക്കളെ കറവപ്പശുക്കളാക്കുന്ന പല കുടുംബങ്ങളും ഇപ്പോഴുമുണ്ട്

    • @ammayummakkalum5604
      @ammayummakkalum5604  6 หลายเดือนก่อน +2

      Yes👍🏻👍🏻😌

    • @advikagniv8267
      @advikagniv8267 6 หลายเดือนก่อน +1

      Ivideyum angneya.

    • @athuz8924
      @athuz8924 3 หลายเดือนก่อน +1

      Ente hus😂 njangale kuttiku pampers vedikan polum cash indavula masam avasanam. Pengale mrg ntem kuttiku gold kodthentem kadangal aanu😊

  • @SajeevanK-u9b
    @SajeevanK-u9b 5 หลายเดือนก่อน +4

    എന്റെ ഭർത്താവിന്റെയും ജീവിതാനുഭവം ഇതാണ് എന്റെ ദർത്താവിന്റെ എല്ലാം ഊറ്റിയെടുത്ത് അദ്ദേഹത്തെ കറിവേപ്പിലയാക്കി വലിച്ചെറിഞ്ഞു എല്ലാ o പെങ്ങൻമാർക്കും അനിയനും ആ അമ്മ മൂത്ത മകനെ മനസ്സിലാക്കുന്ന ഒരു ദിവസത്തിനു വേണ്ടി അദ്ദേഹത്തിന്റെ ഭാര്യയായ ഞാൻ കാത്തിരിക്കുന്നു

  • @Gaurisankaram
    @Gaurisankaram 6 หลายเดือนก่อน +22

    പഠിപ്പിന്റെ വിലയെ കുറിച്ച് പറഞ്ഞപ്പോൾ ശരിക്കും കണ്ണ് നിറഞ്ഞു പോയി. 😔

  • @binduprakash6801
    @binduprakash6801 6 หลายเดือนก่อน +13

    നനഞ്ഞിടം തന്നെ കുഴിക്കുന്ന രീതി......❤❤❤

  • @sivadasansivadasan7713
    @sivadasansivadasan7713 6 หลายเดือนก่อน +8

    സത്യം എന്റെ ജീവിതവും ഇങ്ങനെ ആയിരുന്നു. പക്ഷെ ഞാൻ തിരിച്ചറിയാൻ വൈകി അറിഞ്ഞപ്പോഴേക്കും ഞാൻ അഹങ്കാരി ആയി മാറിയിരുന്നു അവരുടെ കണ്ണിൽ.പണി എടുക്കാൻ ഞാനും ശമ്പളം വാങ്ങാൻ അമ്മയും അമ്മയും എനിക്കൊരു നല്ല ഡ്രസ്സ് വേണം പറഞ്ഞാൽ പോലും വാങ്ങി തരില്ല പക്ഷേ അനിയത്തിമാർ രണ്ടുപേർക്കും നല്ലത് പോലെ നടക്കാം. എന്റെ കല്യാണം കഴിഞ്ഞതിനു ശേഷം അതിലൊരു മാറ്റം ഉണ്ടായത്

    • @ammayummakkalum5604
      @ammayummakkalum5604  6 หลายเดือนก่อน

      👍🏻👍🏻👍🏻❤️❤️❤️

  • @lathakannan4326
    @lathakannan4326 5 หลายเดือนก่อน +4

    പിടിച്ചു പറിക്കാരും, കൊള്ളക്കാരുമായ, അമ്മായിഅമ്മയും നാത്തൂൻമാരും, അനുഭവം ഉണ്ട്

  • @sreevalsang70
    @sreevalsang70 6 หลายเดือนก่อน +10

    എന്റെ അനുഭവം ഓർത്തുപോയി 😞🙏🏻

  • @subaidasu1939
    @subaidasu1939 5 หลายเดือนก่อน +2

    സത്യം 100% ഇത് കഥയാണെങ്കിലും👌👍

  • @bennyvincent1
    @bennyvincent1 5 หลายเดือนก่อน +1

    തലയിൽ കുറച്ചു പൌഡർ ഇട്ടാൽ വയസ് ആകുന്ന മാജിക്‌.. അതി ഗംഭീരം 🙏🙏🙏🙏🙏

  • @JinuSheji
    @JinuSheji 5 หลายเดือนก่อน +32

    ഞങളുടെ അവിടെ തിരിച്ചാണ് മൂത്ത മകനെ സേവ് ചെയുകയും ചെയ്യും താഴെയുള്ള മകനെ ഇതേ അവസ്ഥയും ലാസ്റ്റ് സച്ചു ne പോല്ലെ പ്രതികരിച്ച പോൾ എനിക്കും കിട്ടിയ മറുപടി ഇതൊക്കെ തന്നെ

    • @JibyBibin
      @JibyBibin 5 หลายเดือนก่อน

      സെയിം

    • @deepikaprasad5013
      @deepikaprasad5013 5 หลายเดือนก่อน

      എന്റെ husinte വീട്ടിലും ഇങ്ങനെ തന്നെയാണ്. മൂത്ത മകനെ മതി. എന്റെ hus രണ്ടാമത്തെ ആളാണ്. ഞങ്ങൾ എന്തു ചെയ്താലും വാങ്ങിച്ചാലും അതൊന്നും കണക്കിൽ ഉണ്ടാകില്ല. മൂത്ത മകൻ ഒരു pack ബിസ്ക്കറ്റ് വാങ്ങിയാലും ഗോൾഡ് വാങ്ങിയ കളിയാണ് അച്ഛനും അമ്മയ്ക്കും. ഞാൻ ഇതും പറഞ്ഞു idakk വഴക്കിടാറുണ്ട്

    • @JinuSheji
      @JinuSheji 5 หลายเดือนก่อน +1

      @@deepikaprasad5013 എന്റെ വിട്ടിൽ മൂത്ത മകൻ ഒന്നും വാങ്ങില്ല എല്ലാം save ചെയ്യാ നല്ല സെൽഫിഷ് ആണ് ഇപ്പോ എന്നിട്ട് വിടും സ്ഥലവും എല്ലാം കടത്തിൽ ആക്കി അച്ഛനും അമ്മക്കും വിശ്വാസമായിരുന്നല്ലോ മകൻ ചതിച്ചു 2 എക്കർ സ്ഥലം വും വിടും ഉണ്ടായിരുന്നു വീട് ഞങ്ങക്കു കിട്ടും എന്ന പറഞ്ഞിരുന്നേ ലാസ്റ്റ് അറിഞ്ഞത് എല്ലാം ജപ്തി അവരായിന് മൂത്ത മകൻ പറയുന്നവിടൊക്കെ ഒപ്പിട്ടു കൊടുത്തു ഇപ്പോ സ്വാഹാ ഞങ്ങള് വേറെ വീട് വെച്ചു ആരുടെയും സഹായമില്ലാതെ ദൈവം മാത്രമേ കൂട്ടിനു ഉണ്ടായിരുന്നുള്ളു അങ്ങനത്തെ അവസ്ഥ ആയ്യിരുന്നു ആർക്കും ഇങ്ങനെ ഒരു ഗതി വരാതെ ഇരിക്കട്ടെ

    • @nuchunuchushahi8517
      @nuchunuchushahi8517 5 หลายเดือนก่อน

      ​@@deepikaprasad5013ellayidathum und ingane ennalum kooduthal mootha makkalk aan

  • @hajrahajra8969
    @hajrahajra8969 5 หลายเดือนก่อน +5

    ഇതാണ് ഞങ്ങളുട അവസ്ഥ, അവസാനം ഇപ്പോ മാറി താമസിക്കുന്നു

    • @harishma
      @harishma 2 หลายเดือนก่อน

      ഞങ്ങളും

  • @Mehrafrock
    @Mehrafrock 5 หลายเดือนก่อน +14

    എന്റെ അവസ്ഥ നല്ല രസമാ പെണ്മക്കളെ മതി ആൺകുട്ടിയെയും ഭാര്യനെയും മക്കളെയും കണ്ണെടുത്താൽ കണ്ടൂടാ... എന്നാ മകന്റെ പൈസ കറക്റ്റ് കിട്ടുകയും വേണം 😢

  • @malathim4198
    @malathim4198 6 หลายเดือนก่อน +17

    തലക്കെട്ട് യോജിക്കുന്നില്ല. പക്ഷഭേദം കാണിക്കുന്ന അമ്മ എന്നാണ് വേണ്ടിയിരുന്നത്.

  • @jamsheerk8409
    @jamsheerk8409 6 หลายเดือนก่อน +3

    Adipoli video ❤❤❤

  • @kajamuhammed8330
    @kajamuhammed8330 6 หลายเดือนก่อน +3

    ഒന്നും പറയാനില്ല സൂപ്പറായിട്ടുണ്ട്🌹🌹❤️❤️❤️❤️

  • @ardreeeyyy
    @ardreeeyyy 6 หลายเดือนก่อน +89

    എൻ്റെ ഭർത്താവിൻ്റെ വീട്ടിൽ ഇങ്ങനെയാണ്.മൂത്ത മകനും ഇളയ മകനും മാത്രമേ അവരുടെ കണക്കിൽ ഉള്ളൂ. നടുക്ക് ഉള്ള മകൻ കറവ പശു തന്നെ.ഞാൻ അപ്പോൾ ഓർക്കും എങ്ങനെ മക്കളെ വേർതിരിച്ചു കാണാൻ കഴിയുന്നു എന്ന്.ഇതിൽ സച്ചു പറഞ്ഞ പോലെ ഒക്കെ പറയാൻ എനിക്ക് ഇടക്ക് തോന്നാറുണ്ട്

    • @Munas-we5tq
      @Munas-we5tq 6 หลายเดือนก่อน +7

      ഇതു തന്നെ ഇവിടെയും അവസ്ഥ 😢

    • @ammayummakkalum5604
      @ammayummakkalum5604  6 หลายเดือนก่อน +2

      🤦🏻‍♂️🤦🏻‍♂️🤦🏻‍♂️🤦🏻‍♂️

    • @SophiammaJoseph-r5i
      @SophiammaJoseph-r5i 6 หลายเดือนก่อน +3

      @@ardreeeyyy avasaram kittiyal polite aayittu parayuka.

    • @renjithmohan7273
      @renjithmohan7273 6 หลายเดือนก่อน +5

      ശരിയാ മൂത്ത മകനും ഇളയ മകനും മാത്രം മതി അവർക്ക് സങ്കടം വരും ഓരോന്ന് കാണുമ്പോ 😢

    • @thahiraabdullah7936
      @thahiraabdullah7936 6 หลายเดือนก่อน

      Nammaleyum

  • @Harshidajaleel386
    @Harshidajaleel386 6 หลายเดือนก่อน +9

    Super ❤❤ നിങ്ങൾ അഭിനയിക്കുകയല്ല ജീവിച്ചു കാണിക്കുകയാണ്

  • @nasimammu5034
    @nasimammu5034 6 หลายเดือนก่อน +4

    എനിക്ക് enthe എന്ന് areela.. Last പറയുന്ന ഡയലോഗ് ഭയങ്കര ഇഷ്ടാണ് 😊super 👍.. വീഡിയോസ് ഒക്കെ അടിപൊളിയാ 👍👍

  • @julibiju1357
    @julibiju1357 6 หลายเดือนก่อน +3

    Sujithum sachum super 👍👍👍👏👏👏achen 👍👍👍👏👏👏

  • @shahanarashid1583
    @shahanarashid1583 6 หลายเดือนก่อน +3

    Achan vanne👏👏👏👏💐

  • @vijivijitp9622
    @vijivijitp9622 6 หลายเดือนก่อน +4

    Suuuper video....sachu and Sujith പൊളിച്ചൂ..സൂപ്പർ acting ആയിരുന്നു രണ്ടളും 😢😢😢🎉🎉😂😂😂❤❤

  • @Minsha402
    @Minsha402 6 หลายเดือนก่อน +14

    സത്യം നമ്മളൊക്കെ കുറേ അനുഭവിച്ചതാ.. ബോധം വന്നപ്പോഴേക്കും എല്ലാം പോയി

    • @ammayummakkalum5604
      @ammayummakkalum5604  6 หลายเดือนก่อน +1

      🤦🏻‍♂️🤦🏻‍♂️🤦🏻‍♂️

  • @ayswaryar.k7858
    @ayswaryar.k7858 6 หลายเดือนก่อน +19

    സന്ധ്യയുടെ അമ്മ വേഷം👌👌 മരുമകൾ വേഷം👌👌 സുജിത്ത് അടിപൊളി👌👌 തീർച്ചയായും മൂത്ത മക്കൾ കുടുംബ ഭാരം ഏറ്റെടുക്കണം. എന്താ ചെയ്യാ അവസരോചിത ഇടപെടൽ👌 പാവം സുജിത്ത്- അനിയനും പെങ്ങൾക്കും വേണ്ടി......👌👌

  • @jessyjose2760
    @jessyjose2760 6 หลายเดือนก่อน +7

    ശരിയാണ് എൻ്റെ കഥയാണ് ഇത്.... അല്ല ഞങ്ങളുടെ കഥ..... ഇന്ന് ആരും ഇല്ല ഞാൻ ഒറ്റക്ക് 54 വയസ് ആയി ഭർത്താവ് മരച്ചു കുട്ടികൾ ഇല്ല. അന്യൻ്റെ വീട്ടിൽ അടുക്കളപ്പണി ചെയ്ത് ജീവിക്കുന്നു...... എത്ര നാൾ അറിയില്ല. അവസാനം എന്താകും അതും അറിയില്ല. ഒന്നു വീണു പോയാൽ താങ്ങിപ്പിടിക്കാൻ ആരും ഇല്ല

  • @sasikanakkot5560
    @sasikanakkot5560 6 หลายเดือนก่อน +16

    കൂട്ടുകൂടുബത്തിൽ നടക്കുനസത്യം വെളിപ്പെടുത്തിയത് ഒരായിരം❤❤❤

  • @Sreela-h2o
    @Sreela-h2o 6 หลายเดือนก่อน +6

    Sooooperr video..ipozhum nammude societyil nadannukondirikkunna kaaryamanu ith...good message👌👌👌👍👍👍❤️❤️❤️❤️❤️

  • @sabiraek6892
    @sabiraek6892 หลายเดือนก่อน

    ഇപ്പോഴും ഇങ്ങനത്തെ അമ്മ പെങ്ങൻമാരുണ്ട്

  • @anasraseena2342
    @anasraseena2342 5 หลายเดือนก่อน +1

    സച്ചു വേറെ ലെവൽ ആണ്

  • @kavithaarun1309
    @kavithaarun1309 6 หลายเดือนก่อน

    അടിപൊളി സൂപ്പർ വീഡിയോ 👍👏👏👏

  • @minisureshkumar2503
    @minisureshkumar2503 5 หลายเดือนก่อน

    Super 😍👌👌👌

  • @susansusan2033
    @susansusan2033 6 หลายเดือนก่อน +1

    എന്ത് മനുഷ്യർ ആണ് സ്വന്തം കാര്യം മാത്രം 😥😥😥😥 ഹോ കഷ്ട്ടം 🙏🏼🙏🏼

  • @sweetarebera3652
    @sweetarebera3652 6 หลายเดือนก่อน +7

    സൂപ്പർ വിഡിയോ ഇതു പോലെ മക്കളെ പക്ഷാഭേദം കാണിക്കുന്ന അമ്മമാർ ഈ ലോകത്ത് ഉണ്ട്.

  • @sameerhs9275
    @sameerhs9275 6 หลายเดือนก่อน +15

    ഞങ്ങളുടെ അവസ്ഥയും ഇത് തന്നെയായിരുന്നു

  • @ranibabu7357
    @ranibabu7357 6 หลายเดือนก่อน +2

    ഇത് ഈ നാട്ടിൽ നടക്കുന്ന സ്ഥിരം സംഭവങ്ങളാണ്👌

  • @aminaka4
    @aminaka4 6 หลายเดือนก่อน +18

    സുപ്പറായിറ്റുണ്ട് അച്ഛൻ എപ്പോഴാവന്നത്👍👍👍👍❤

    • @ammayummakkalum5604
      @ammayummakkalum5604  6 หลายเดือนก่อน +2

      ❤️❤️❤️❤️ 3 dys ayi ❤️❤️❤️

  • @PrincePrince-fw7cu
    @PrincePrince-fw7cu 5 หลายเดือนก่อน +1

    ഞങ്ങളുടെ അതേ കഥ തന്നെ അമ്മ ഇതിലും മുറ്റാണ് ഞാനും ഹസ്ബന്റും ഇതിലെ അതേ കഥാപാത്രം തന്നെ എന്റെ ശമ്പളം ചോദിച്ചു വരെ വഴക്കുണ്ടാക്കി പണിക്കു പോയിട്ടു വന്നാൽ ഒരു രൂപ പോലും കൈയിൽ കാണില്ല വളരെ ചെറിയ പ്രായത്തിൽ പണിക്കിറങ്ങി യതാണ് സ്വന്തമായി ഒന്നും ഇല്ല നല്ല ഒരു കറവപശു തന്നെ ആയിരുന്നു എന്റെ ചെറിയ വരുമാനവും ഉള്ള സ്വർണവും എല്ലാം പണയം വെച്ചും ചെറിയ ഒരു വീടുവെച്ച് മാറി താമസിക്കുന്നു എന്റെ ഹസ്ബൻഡ് പറയുന്നതു ഞാൻ പൊട്ടനായി ഇരുന്നോളാം എന്നാണ് ഇപ്പോൾ ചെറിയ പ്രായത്തിൽ ഉള്ള പിള്ളേർ പണിക്കു വരുമ്പോൾ അദ്ദേഹം പറയും ഒരു കൈഎങ്കിലും സ്വന്തം തലകീഴിൽ വെക്കണം അല്ലെങ്കിൽ മുഴുവൻ വീട്ടുകാർക്ക് കൊടുത്താൽ അവസാനം ചോര ഛർദിച്ചു മരിക്കുമെന്നു

  • @DivyamolDevarajan
    @DivyamolDevarajan 6 หลายเดือนก่อน

    Good message sachu ❤❤❤❤

  • @shirlydas3642
    @shirlydas3642 5 หลายเดือนก่อน

    Super 🎉🎉❤❤

  • @premakumarik3732
    @premakumarik3732 6 หลายเดือนก่อน +14

    ഇതില്‍ അഹങ്കാരി ആരാ..
    Video സൂപ്പര്‍

  • @MuhammedAshfan-u6l
    @MuhammedAshfan-u6l 6 หลายเดือนก่อน +1

    സൂപ്പർ 👍👍❤️❤️

  • @pathoozzz6387
    @pathoozzz6387 6 หลายเดือนก่อน +34

    സച്ചു മുടി മുറിച്ചത് ഇഷ്ടപ്പെടാത്തവർ ഉണ്ടോ?

    • @ammayummakkalum5604
      @ammayummakkalum5604  6 หลายเดือนก่อน

      🙄🙄🙄

    • @SurajBabu-qs3wp
      @SurajBabu-qs3wp 6 หลายเดือนก่อน +4

      Athinu aarudelum okke ishtam nokkanda aavashyam illallo?

    • @lakshmivv3423
      @lakshmivv3423 6 หลายเดือนก่อน

      Yes

    • @JaleelJaleel-nn4xe
      @JaleelJaleel-nn4xe 6 หลายเดือนก่อน

      Yes

    • @AyishaAyisha-bv6wj
      @AyishaAyisha-bv6wj 6 หลายเดือนก่อน +1

      സച്ചു ചേച്ചിന്റെ മുടി വെട്ടണ്ടായിരുന്നു
      പിന്നെ ഓരോരുത്തരുടേയും ഇഷ്ട്ടല്ലേഹ്

  • @AppusSimpleIdeas
    @AppusSimpleIdeas 6 หลายเดือนก่อน +32

    നന്നായിട്ടുണ്ട്. ഇപ്പോൾ സംഭവിക്കുന്ന കാര്യം.അവസാനം ചവിട്ടി താഴ്ത്തുന്ന മക്കളേ കൂടെ കാണൂ. തലയിൽ വച്ചു നടന്നവർ തിരിഞ്ഞു നോക്കില്ല.

  • @Adarsh-FF-highlight
    @Adarsh-FF-highlight 5 หลายเดือนก่อน +1

    Elayamakane karavapsuakunna ammayumundu muthamakante penkuttikalku elayamakan sabadichukodukkanm sondam baryakum kutikalkkumkodukkaruthu

  • @rajia4542
    @rajia4542 6 หลายเดือนก่อน +3

    Super performance. Nice message.

  • @ayshashameela4547
    @ayshashameela4547 6 หลายเดือนก่อน +1

    Good... very good message

  • @shareefacv2050
    @shareefacv2050 6 หลายเดือนก่อน +7

    അച്ഛൻ സുന്ദരൻ ആയിട്ടുണ്ടല്ലോ എപ്പോഴാ വന്നേ

  • @radhamaniyesodharan8208
    @radhamaniyesodharan8208 6 หลายเดือนก่อน +25

    സന്ധ്യ അമ്മ
    വേഷം പൊളിച്ചു superrr 🎊🎉🌹

  • @rasheedmoyikkal4908
    @rasheedmoyikkal4908 6 หลายเดือนก่อน +6

    നല്ല സ്റ്റോറി. നന്നായിട്ട് അഭിനയിച്ചു സൂപ്പർ ❤

  • @MeeraMurali306
    @MeeraMurali306 6 หลายเดือนก่อน +1

    👌 നല്ല വീഡിയോ

  • @AKKU_a0_zx
    @AKKU_a0_zx 5 หลายเดือนก่อน

    Super❤

  • @chandrapwilson5241
    @chandrapwilson5241 6 หลายเดือนก่อน +7

    Nice vlog. Seeingʻ Achan in your videos after a long time

    • @ammayummakkalum5604
      @ammayummakkalum5604  6 หลายเดือนก่อน

      Thank you❤️❤️❤️ 👍🏻👍🏻

  • @thahiraabdullah7936
    @thahiraabdullah7936 6 หลายเดือนก่อน +1

    👍👍👍 ithpolulla ammayi amma nammalk und 😍

  • @thefanofhighflyers5173
    @thefanofhighflyers5173 6 หลายเดือนก่อน

    👍👍👍 സൂപ്പർ

  • @3layer_family
    @3layer_family 6 หลายเดือนก่อน +2

    ഇവിടെ നേരെ തിരിചൈരുന്നു അണിയനായിരുന്നു ചിലവ് കൂടുതല് മൂത്തവൻ പാവം അവൻ കാശില്ല എന്നായിരുന്നു പറഞ്ഞിരുന്നത്

  • @LincyRajeesh-x9v
    @LincyRajeesh-x9v 6 หลายเดือนก่อน +1

    അച്ഛൻ എപ്പോഴാ വന്നത്. അമ്മയെ കാണുന്നില്ല..ഇന്നത്തെ വീഡിയോ എനിക്ക് ഒരുപാട് ഇഷ്ട്ടമായി. മക്കളെ ആരും വേർതിരിച്ചു കാണരുത്. നല്ല ഒരു മെസ്സേജ് ആണ്

  • @mareenareji4600
    @mareenareji4600 6 หลายเดือนก่อน

    Super...... Super vedio

  • @RoshniV-h8y
    @RoshniV-h8y 6 หลายเดือนก่อน

    സൂപ്പർ കേട്ടോ അടിപൊളി ആയിട്ടുണ്ട്

  • @vatsalamenon4149
    @vatsalamenon4149 6 หลายเดือนก่อน +3

    Very good episode.well acted as it is happening in our own homes.Love your videos.waiting everyday for new ones.Hope new baby is doing well.❤

  • @anishravi544
    @anishravi544 6 หลายเดือนก่อน

    ❤❤ lots of love...

  • @anasraseena2342
    @anasraseena2342 5 หลายเดือนก่อน

    സച്ചുവിനെ ഇഷ്ടമുള്ളവർ ഇതിൽ ലൈക്‌ ചെയ്യൂ. ❤❤❤❤

  • @ajitharajan3468
    @ajitharajan3468 6 หลายเดือนก่อน +10

    അച്ഛൻ പൊളി 👌🏻👌🏻👌🏻സച്ചു പൊളിച്ചു 👍🏻👍🏻👍🏻👍🏻

    • @ammayummakkalum5604
      @ammayummakkalum5604  6 หลายเดือนก่อน

      Thank you 🙏🏻❤️🙏🏻❤️🙏🏻❤️🙏🏻❤️🙏🏻

  • @abdulrazaq119
    @abdulrazaq119 6 หลายเดือนก่อน +2

    സന്ധ്യ മോളെ സൂപ്പർ 🥰

  • @BinduKP-w1r
    @BinduKP-w1r 6 หลายเดือนก่อน +3

    അച്ഛൻ വന്നു , അല്ലേ ?❤ വീഡിയോ സൂപ്പറായിട്ടുണ്ട് . സുജിത്തും സന്ധ്യയും പാവമായി അഭിനയിക്കുമ്പോൾ , എന്തോരും പാവാ !😊 നെഗറ്റീവ് കഥാപാത്രമായി അഭിനയിക്കുമ്പോൾ , അഭിനയമികവ് എന്നു പറഞ്ഞാൽ മതിയല്ലോ ,രണ്ടിനെയും കല്ല് പെറുക്കി എറിയാൻ തോന്നുന്നു 😂 . എന്തായാലും ഒന്നൂടെ പറയട്ടെ ,വീഡിയോ അടിപൊളിയായിട്ടുണ്ട് . അതുപോലെ അച്ഛൻ വന്നതിൻ്റെ തെളിച്ചം , സുജിത്ത് ൻ്റെയും സന്ധ്യയുടെയും മുഖത്ത് കാണാനുണ്ട് ❤ . കുഞ്ഞൂസും അടിപൊളി അല്ലേ ? ❤All the Best .

    • @ramanikrishnan4087
      @ramanikrishnan4087 6 หลายเดือนก่อน +2

      No connection with the caption and story

    • @ammayummakkalum5604
      @ammayummakkalum5604  6 หลายเดือนก่อน +1

      Thank you sooo much 🙏🏻🙏🏻🙏🏻❤️🙏🏻❤️🙏🏻❤️🙏🏻❤️🙏🏻🙏🏻1🙏🏻

    • @BinduKP-w1r
      @BinduKP-w1r 6 หลายเดือนก่อน +1

      @@ramanikrishnan4087 ആ ക്യാപ്ഷൻ കണ്ടിട്ടാണ് , ചെയ്തു കൊണ്ടിരിക്കുന്ന പണി മാറ്റി വച്ച് ആദ്യം വീഡിയോ കണ്ടത് . അതിലൊരു ത്രില്ലുണ്ടായിരുന്നു . കഴിഞ്ഞ വീഡിയോ ൻ്റെ രണ്ടാം ഭാഗം എന്നാണ് വിചാരിച്ചത് . എങ്കിലും കണ്ടു കഴിഞ്ഞപ്പോൾ , വീഡിയോ വളരെ ഇഷ്ടമായി . കഴിയുന്നത് വരെ മനസിനെ പിടിച്ചിരുത്താൻ കഴിയുന്ന സബ്ജക്ട് ആയിരുന്നു . അപ്പോപ്പിന്നെ , പ്രശ്നൊന്നും ഇല്ലല്ലോ 👍

  • @HasnaP-eo5uw
    @HasnaP-eo5uw 6 หลายเดือนก่อน +2

    നിങ്ങൾ എപ്പോഴാ ചേച്ചിന്റെ അടുത്ത് പോകുന്നത്... വീഡിയോ super 🥰❤️

  • @afnablog9413
    @afnablog9413 6 หลายเดือนก่อน

    Super❤❤

  • @saranyaratheesh3000
    @saranyaratheesh3000 6 หลายเดือนก่อน +4

    Achane kandathil santhosham❤❤

  • @deepasuresh5436
    @deepasuresh5436 5 หลายเดือนก่อน

    Superrr

  • @Viji_subrahmannian
    @Viji_subrahmannian 6 หลายเดือนก่อน +1

    ഇത് 100 % സത്യം ആണ്

  • @alanajaxcreationz
    @alanajaxcreationz 5 หลายเดือนก่อน +2

    Correct butnjagalude veettil younger son anu karavapasu marriage kazhijnittu 23years ayi eppozhum agane thanne njan paranjal oro nyayagal parayumeppol ammakku vayyathayi so ammayude duty elder brother n sister eetteduthu ethu vannalum nammude thayil

  • @Fida_sherin-c1q
    @Fida_sherin-c1q 6 หลายเดือนก่อน

    Content kings😍🥳

    • @ammayummakkalum5604
      @ammayummakkalum5604  6 หลายเดือนก่อน

      Thank you ❤️❤️❤️🙏🏻🙏🏻🙏🏻

  • @vincyaiby5236
    @vincyaiby5236 5 หลายเดือนก่อน

    Good message

  • @salisinto459
    @salisinto459 6 หลายเดือนก่อน +3

    ഇതിൽ മരുമകൾ ചെയ്തതാണ് നല്ലത്.aa കുട്ടി പറയുന്ന താണ് കറക്റ്റ്.

  • @minivijayan3357
    @minivijayan3357 4 หลายเดือนก่อน

    Very very correct

  • @ushakumaris7752
    @ushakumaris7752 6 หลายเดือนก่อน +2

    എനിക്ക് ഏറ്റവും ഇഷ്ടം ഉളള വേഷം.❤

  • @SujaSuresh-xu4hj
    @SujaSuresh-xu4hj 6 หลายเดือนก่อน +2

    ❤❤❤ sooppar 🥰🥰

  • @SAJINIVK-z9x
    @SAJINIVK-z9x 6 หลายเดือนก่อน +1

    Super❤❤❤

  • @Pollaapmedia
    @Pollaapmedia 5 หลายเดือนก่อน

    സൂപ്പർ

  • @adithya9510
    @adithya9510 6 หลายเดือนก่อน +1

    Njn adikam inganathe youtube vedios continues ayit kanarilla but ningale vedios njn epolum kanum atrakum ishtam anu ningale vedios. Well done guys

  • @rajiraghu8472
    @rajiraghu8472 6 หลายเดือนก่อน +3

    Super 👍👍👍👍

  • @yadhu525
    @yadhu525 5 หลายเดือนก่อน

    ❤❤❤😊

  • @Nafisworld.Nafiha
    @Nafisworld.Nafiha 5 หลายเดือนก่อน

    Sathyam anubhavam guru

  • @cgbabaff919
    @cgbabaff919 6 หลายเดือนก่อน

    Super story ❤👍👍

  • @babykuttymathew8644
    @babykuttymathew8644 6 หลายเดือนก่อน

    Pishashintey chirkottal::: poley chiri kottalley:: 😊Ammayodaanu🍂

  • @lalsy2085
    @lalsy2085 6 หลายเดือนก่อน +1

    Super message 👍

  • @devdaarshk6054
    @devdaarshk6054 6 หลายเดือนก่อน +1

    Achan um അമ്മയും തിരിച്ചു epo വന്ന് sugalle 😊😊

  • @Life_today428
    @Life_today428 6 หลายเดือนก่อน +2

    Wow ❤👌👌

  • @saisimna2377
    @saisimna2377 6 หลายเดือนก่อน

    Nice❤

  • @beenakt3731
    @beenakt3731 6 หลายเดือนก่อน +2

    Polichu ❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉

  • @AmbikaG-jw1xb
    @AmbikaG-jw1xb 6 หลายเดือนก่อน +2

    👌👌👌