കല്യാണ ശേഷവും മരുമകളെയും മകനെയും ഭരിക്കാന്‍ ശ്രമിച്ച അമ്മക്ക് സംഭവിച്ചത്‌ കണ്ടോ

แชร์
ฝัง
  • เผยแพร่เมื่อ 22 ธ.ค. 2024

ความคิดเห็น • 274

  • @MiniBiju-rt5xo
    @MiniBiju-rt5xo 8 หลายเดือนก่อน +119

    കൊള്ളാം അടിപൊളി ഇങ്ങനെ ചില കിഴഗന്മാർ ഇപ്പോഴും ഉണ്ട്

    • @gangadevi1351
      @gangadevi1351 8 หลายเดือนก่อน +3

      P

    • @vaishnavvaigaprasad5178
      @vaishnavvaigaprasad5178 8 หลายเดือนก่อน +2

      👍👍

    • @GracyJohnson-b5y
      @GracyJohnson-b5y 8 หลายเดือนก่อน +2

      ശരിയാ, കിഴങ്ങൻ അല്ല അതുക്കും മേലെ

    • @filzaptworld5192
      @filzaptworld5192 7 หลายเดือนก่อน

      th-cam.com/video/_nVK_x3F50o/w-d-xo.htmlsi=EoNPuH3sT-taZ19q

  • @jessyvincent5030
    @jessyvincent5030 7 หลายเดือนก่อน +37

    ഇങ്ങനെ ഒരാളുടെ കൂടെ ജീവിക്കാൻ തീരുമാനിച്ചതിന്റെ തിക്ത ഫലങ്ങൾ 22 വർഷം അനുഭവിച്ച ഒരു ആളാണ് ഞാൻ ജോലിക്ക് പോകാൻ സമ്മതിച്ചില്ല സൂപ്പർ video 👌🏻👌🏻

    • @fathinisu128
      @fathinisu128 6 หลายเดือนก่อน +4

      ഇപ്പഴോ

  • @media55551
    @media55551 7 หลายเดือนก่อน +26

    അമ്മായിമ്മയ്ക്ക് കിട്ടേണ്ടത് കിട്ടി..... ഇതുപോലെ പ്രതികരിക്കണം എല്ലാവരും ആരും ആരുടേയും അടിമ അല്ല..... കല്യാണം കഴിഞ്ഞവരെ നിയന്തിക്കുന്നതൊക്കെ നല്ലതാ അമിതമായാൽ... ഇങ്ങനെ കിട്ടും

  • @neethujerin4676
    @neethujerin4676 8 หลายเดือนก่อน +12

    Inganathe thallayum ,husbandum ayirunnu enteyum..njangal veedumariyapol thallak adiyettapoleyayi. Ipo samadhanamayi.. husinum karyangal manasilayyiii... ! Vedio super. ❤❤❤

  • @MufeedaFyz
    @MufeedaFyz 7 หลายเดือนก่อน +15

    പലയിടത്തും ഇങ്ങനെ ഓരോ അമ്മായിമ്മമാരാണ് മക്കളുടെ കുടുംബ ജീവിതം തകർക്കുന്നത് 😢

    • @Achukathu01
      @Achukathu01 7 หลายเดือนก่อน +1

      Yes

    • @RINTU-MATHEW
      @RINTU-MATHEW 7 หลายเดือนก่อน +5

      ഇവിടെയും ഉണ്ട് ഇതു പോലെ ഒന്ന്. നമ്മൾ ഓരോന്ന് തിരുമാനം എടുക്കാൻ തുടങ്ങിയ പ്പോ മരുമോൾ കൊള്ളില്ല😂😂😂

    • @srenukavasudevan4083
      @srenukavasudevan4083 2 หลายเดือนก่อน

      Nathonnmarude undel pine parayanda

  • @Sajida-vt4db
    @Sajida-vt4db 8 หลายเดือนก่อน +133

    ഇത് പോലെ നട്ടെല്ലില്ലാത്ത ഭർത്താക്കന്മാരെ കിട്ടിയാൽ കഴിഞ്ഞു ജീവിതം ഇപ്പോഴും ഉണ്ട് ഇതുപോലുള്ള വർ. TTC കഴിഞ്ഞ എന്റെ ഭാവി തകർത്തത് ഇത് പോലുള്ള ഒരു സ്ത്രീ യാണ്

    • @Dadsgirl1111
      @Dadsgirl1111 7 หลายเดือนก่อน

      Adich anappallu therippikk kilavide

    • @fathinisu128
      @fathinisu128 6 หลายเดือนก่อน +9

      ഇനി try ചെയ്യാൻ പറ്റില്ലേ

    • @mskalim8409
      @mskalim8409 6 หลายเดือนก่อน +2

      Eni sraminchu nokku 🙏🙏🙏

    • @ushamohanan4543
      @ushamohanan4543 6 หลายเดือนก่อน

      Same avastha

    • @Rajama-bx6il
      @Rajama-bx6il 5 หลายเดือนก่อน

      ❤​@@fathinisu128

  • @AnnaJose-o2r
    @AnnaJose-o2r 8 หลายเดือนก่อน +42

    അടിപൊളി... ഇത്തിരി കൂടി വേണമായിരുന്നു 👌👌❤️❤️

    • @JT-ez7ye
      @JT-ez7ye 8 หลายเดือนก่อน +1

      അതേ

    • @happyandcool1-t1y
      @happyandcool1-t1y  8 หลายเดือนก่อน +1

      💖💖💖💝

  • @martinpjoseph1403
    @martinpjoseph1403 8 หลายเดือนก่อน +94

    ഭർത്താവ് ആണ് ഭാര്യയുടെ കാര്യം നോക്കുന്നത്. അല്ലാതെ അമ്മ അല്ല. Super video ❤️🥰🥰

  • @remarajkumar4682
    @remarajkumar4682 8 หลายเดือนก่อน +38

    വല്ലാത്ത അമ്മയും അതിന് പറ്റിയ കിഴങ്ങൻ മകനും

  • @nafiyajizeen5539
    @nafiyajizeen5539 8 หลายเดือนก่อน +10

    Ammaymma character chechi bayankara natural aanu
    Thalli kollan thonunnu 😂

  • @SreejaSreeja-dm8jh
    @SreejaSreeja-dm8jh 8 หลายเดือนก่อน +12

    Adipoli video ❤❤

  • @santhakumarikottekkad2563
    @santhakumarikottekkad2563 8 หลายเดือนก่อน +8

    Super😊ethoru nalla message aanu

  • @meenaram8055
    @meenaram8055 8 หลายเดือนก่อน +7

    at the end words from bold daughter in law motivating with good message 👌👍❤

  • @suphiasalim2138
    @suphiasalim2138 8 หลายเดือนก่อน +8

    Same aayirunnu enteyum anubhavam... Othiri anubhavichu. Kashttappeduthi. Ippol ammayiamma moolayilayi....

  • @theresejose6107
    @theresejose6107 8 หลายเดือนก่อน +58

    അമ്മേടെ കക്ഷത്തിലും സാരിക്കുള്ളിലും വച്ച് പെക്കന്മാരെ വളർത്തും പെണ്ണുകെട്ടി കഴിഞ്ഞാലും മകൻ അമ്മയുടെ സാരി ക്കിടയിൽ '!!! പാവം കെട്ടിവരുന്ന പെൺകൊച്ചുങ്ങളുടെ ഒരു അവസ്ഥ !!ഇത് പൊളിച്ച് അങ്ങനെ വേണം പെമ്പിള്ളേര്😂😂😂

    • @filzaptworld5192
      @filzaptworld5192 7 หลายเดือนก่อน

      th-cam.com/video/_nVK_x3F50o/w-d-xo.htmlsi=EoNPuH3sT-taZ19q

  • @jaseenahaneef-sf6ts
    @jaseenahaneef-sf6ts 8 หลายเดือนก่อน +38

    Pinnalla👍oru amma mon🤭venam ellaam pakshe over avaruthu😊

  • @rtvc61
    @rtvc61 3 หลายเดือนก่อน +1

    സൂപ്പർ.. ഒറ്റ ഇരിപ്പിന് 3-4 epi കണ്ടു. ഇന്ന് ആദ്യമായിട്ടാ ഈ ചാനൽ കാണുന്നത്..
    ആദ്യം കണ്ട തമ്പ്നയിൽ കണ്ടപ്പോ ദേവിക nabiyar ഉം hus ഉം ആണോന്ന് ഓർത്ത് ആണ് vedio ഓപ്പൺ ആക്കിയത് പെട്ടന്ന് കാണുമ്പോൾ അവരുടെ രണ്ട് പേരുടെയും ഷേപ്പ് ഉണ്ട് 😍

  • @sujamenon3069
    @sujamenon3069 8 หลายเดือนก่อน +8

    Super video and acting superb 👌👌😍😍

  • @ambikadas65
    @ambikadas65 7 หลายเดือนก่อน +8

    തുടക്കത്തിലേ ഈ വക കാര്യങ്ങളിൽ ഒരു വകതിരിവ് എല്ലാവരും കാണിച്ചാൽ ജീവിതം സുഗമമാവും 😊

  • @rashidamuneer5017
    @rashidamuneer5017 8 หลายเดือนก่อน +38

    നല്ല ഭർത്താവ്, ഇങ്ങനെ ആയിരുന്നേൽ കല്യാണം കഴിക്കാതിരുന്നാൽ പോരായിരുന്നോ

    • @GracyJohnson-b5y
      @GracyJohnson-b5y 8 หลายเดือนก่อน +2

      ശരിയാണ്, അമ്മ കോന്തനെ കണ്ടിട്ട് ദേഷ്യം വന്നു

    • @happyandcool1-t1y
      @happyandcool1-t1y  8 หลายเดือนก่อน

      😉😉

    • @vipinak8527
      @vipinak8527 8 หลายเดือนก่อน +1

      ​@@GracyJohnson-b5yഎനിക്കും... ഒറ്റയടി കൊടുക്കണം അമ്മക്കും മോനും... ശ്ശോ

  • @shereenasherin4543
    @shereenasherin4543 8 หลายเดือนก่อน +4

    Enthaa parayuva vaakukal illa athrakkum super 👌👍❤️❤️❤️

  • @mareenareji4600
    @mareenareji4600 8 หลายเดือนก่อน +9

    കൊള്ളാം ❤അടിപൊളി ❤❤

  • @roshinisatheesan562
    @roshinisatheesan562 8 หลายเดือนก่อน +5

    Super😊 പക്ഷേ കുറച്ചൂടെ പറഞ്ഞു കൊടുക്കണമായിരുന്നു❤ എല്ലാവരും നന്നായിട്ടോ

  • @GeethaGMenon-o7q
    @GeethaGMenon-o7q 8 หลายเดือนก่อน +6

    Nalla Advice Ulla Video.

  • @happymagic111
    @happymagic111 7 หลายเดือนก่อน +5

    എൻ്റെ PG certificates okk ith pole 15 years aayi അലമാരയിൽ പൊടിപിടിച്ച കിടക്കുന്നു ...കല്ല്യാണം ശരിയാവാൻ വേണ്ടി പല വാഗ്ദാനങ്ങളും പറയും.. കെട്ടി കഴിഞ്ഞാൽ സ്വഭാവം മാറും..

  • @vidyaraju3901
    @vidyaraju3901 8 หลายเดือนก่อน +16

    അടിപൊളി.. കുറച്ചൂടെ വേണമായിരുന്നു

  • @rajarekha-vy6ex
    @rajarekha-vy6ex 8 หลายเดือนก่อน +10

    ഇതുപോലെ അമ്മയുടെ സാരി തുമ്പിൽ കിടക്കുന്ന സഹോദരൻ മാരെ വെറുതെ ഒരു പെണ്ണിന്റ ജിവിതം നിങ്ങൾ ആയി കളയരുത്

  • @rkentertainment65
    @rkentertainment65 7 หลายเดือนก่อน +2

    Super g ithok thanneyanu ella veedukalim nadakunne

  • @ushakumaris7752
    @ushakumaris7752 8 หลายเดือนก่อน +12

    ഞാൻ ഞാൻ. .....നമ്മൾ ഇല്ല. ......ഇങ്ങനെ ഉളള അമ്മായി അമ്മമാർ വിരളം.ഭർത്താവ് സ്റ്റേൺ ആകണം........

  • @happyschannel5468
    @happyschannel5468 8 หลายเดือนก่อน +10

    ഭാര്യയെ വേദനിപ്പിച്ചു അമ്മയെ സന്തോഷിപ്പിക്കുന്ന മകൻ😢😂😂

  • @jaisychacko9397
    @jaisychacko9397 7 หลายเดือนก่อน +3

    Good episode❤

  • @unnisunnis7724
    @unnisunnis7724 7 หลายเดือนก่อน +12

    കാലം മാറിയത് അറിഞ്ഞു കാണുമല്ലോ ഇനിയും ഇങ്ങനെ ഉള്ള അമ്മാവിമാർ കാണും നട്ടളില്ലാത്ത ഭർത്താവ് 😂

  • @rekhavijayakumar8389
    @rekhavijayakumar8389 8 หลายเดือนก่อน +3

    Kidu🎉🎉🎉

  • @SobhalethaDeviS-ik4zm
    @SobhalethaDeviS-ik4zm 8 หลายเดือนก่อน +21

    എന്‍റെ ജീവിതം ഇതുപോലെ ആയിരുന്നു. അമ്മായി അമ്മയ്ക്ക് പകരംനാത്തൂനായിരുന്നു..ഞാന്‍ജോലിചെയ്തുകിട്ടുന്നശമ്പളംചേച്ചിയുടെകയ്യിലായിരുന്നു.എനിക്ക് പൈസക്ക് ആവശ്യമുണ്ടെങ്കില്‍ചേച്ചിയോട്ചോദിക്ക്എന്നായിരുന്നു ഭര്‍ത്താവ് പറഞ്ഞിരുന്നത്.കുറെക്കാലംസഹിച്ചു.പിന്നേ പ്രതികരിക്കാന്‍ തുടങ്ങി .ഇവിടെ ചേച്ചിപറയുന്നതേ നടക്കൂ.ഇപ്പോഴും അമ്മ
    ക്കോന്തന്മാരും ചേച്ചിക്കോന്തന്മാരുംഉണ്ട്.ഇതുപോലെയുള്ളവീടുകളില്‍ചെന്നുകേറുന്നപെണ്‍കുട്ടികളുടെ ഗതികേട്എന്നല്ലാതെ എന്തുപറയാന്‍.

    • @lijishamv2836
      @lijishamv2836 7 หลายเดือนก่อน +1

      Enikum same preshnama nathoon ivdethanneya ente vidhi

    • @ramanikrishnan4087
      @ramanikrishnan4087 7 หลายเดือนก่อน

      Aanungal manakonanjan marayal prathikariche pattu

  • @geoily
    @geoily 6 หลายเดือนก่อน

    ❤❤❤ Super

  • @GracyJohnson-b5y
    @GracyJohnson-b5y 8 หลายเดือนก่อน +38

    , ഇങ്ങനെ ഉണ്ടോ അമ്മമാർ, സ്വയം എല്ലാ കാര്യങ്ങളും തീരുമാനിച്ചു മക്കളെ റോബോട്ടു പോലെ ആക്കി, ഇനി മരുമകളെയും ആക്കാനുള്ള പദ്ധതി പൊളിഞ്ഞു മരുമകളുടെ തീരുമാനം സൂപ്പർ

    • @sheenacm5954
      @sheenacm5954 8 หลายเดือนก่อน +1

      👌🏻👌🏻👌🏻👌🏻👌🏻👌🏻👍🏻👍🏻👍🏻👍🏻

    • @sidheekka44
      @sidheekka44 8 หลายเดือนก่อน +1

      Ivideyum und orennam adhyam okke njan anusarichu pinne thalel keran thudangi ippo njan Velland mind cheyyarilla

    • @fathimanoorudheen2606
      @fathimanoorudheen2606 8 หลายเดือนก่อน +1

      Ingit varu kannu niraye kanam😁

    • @ashvikavishal202
      @ashvikavishal202 8 หลายเดือนก่อน

      Direct Aayit parayathe mone eriv keti vidunna ammamarum und... 😅

    • @GracyJohnson-b5y
      @GracyJohnson-b5y 8 หลายเดือนก่อน

      @@ashvikavishal202
      ഇവനൊക്കെ എന്തിനാണാവോ കല്യാണം കഴിച്ചത്, ഭാര്യയെ മനസ്സിൽ ആക്കാത്തവന്മാർ

  • @sheenakingu3825
    @sheenakingu3825 8 หลายเดือนก่อน +7

    അടിപൊളി വീഡിയോ 💪💪

  • @lachuuuvinod8636
    @lachuuuvinod8636 7 หลายเดือนก่อน +1

    കൊള്ളാം കലക്കി

  • @EshalMaryam
    @EshalMaryam 8 หลายเดือนก่อน +5

    wife: ഏട്ടാ എനിക്കൊന്നു bathroomil പോകണം
    hus: നിക്ക്,അമ്മേയോട് ചോദിച്ചിട്ടു പോയാൽ മതി 😏

  • @jessyjoy1552
    @jessyjoy1552 7 หลายเดือนก่อน +9

    ആ ചെമ്പരിത്തി പൂവ് രണ്ടെണ്ണം അമ്മയുടേയും രണ്ടെണ്ണം മകന്റേയും ചെവിയിൽ വെക്ക്

    • @miniraveendran3861
      @miniraveendran3861 4 หลายเดือนก่อน

      👏🏻👏🏻👏🏻👏🏻👏🏻👏🏻🤣

  • @suniv9292
    @suniv9292 8 หลายเดือนก่อน +1

    Part 2 വേണം 👌🏻😊👍🏻

  • @prasannaaravindran5940
    @prasannaaravindran5940 8 หลายเดือนก่อน +5

    Good video. The wife should have retaliated long back whhen she realised her husband was a mama's boy. Live and let live should be should be awakened in all

  • @suniv9292
    @suniv9292 8 หลายเดือนก่อน +2

    അമ്മായിയമ്മയുടെ വേഷം അടിപൊളി 👍🏻👍🏻👍🏻

  • @suphiasalim2138
    @suphiasalim2138 8 หลายเดือนก่อน +2

    Vdo polichuuuuu❤️

  • @girijamd6496
    @girijamd6496 8 หลายเดือนก่อน +20

    ഈ അധീശം എല്ലാവരും അനുഭവിക്കുന്നു .ഞാൻ ആയിരുന്നെങ്കിൽ അപ്പോൾ തന്നെ ഇറങ്ങി എൻ്റെ വീട്ടിലേക്ക് പോരും.അവർക്ക് ഒരു അടുക്കളകാരിയെ ആണ് ആവശ്യം😮

  • @rainbowrainbow-q2q
    @rainbowrainbow-q2q 8 หลายเดือนก่อน +12

    ഇങ്ങനെയുള്ള അമമാർ മകനെകൊണ്ട് കല്യാണം കഴിപ്പിക്കരുത്

    • @ramanikrishnan4087
      @ramanikrishnan4087 7 หลายเดือนก่อน

      Njananengil thirichu veettil pokumayirunnu

  • @Sree-f1q
    @Sree-f1q 8 หลายเดือนก่อน +5

    ചേച്ചീ, സൂപ്പർ. അമ്മ കോന്തൻ വിളി കലക്കി

  • @reenapavithran9621
    @reenapavithran9621 8 หลายเดือนก่อน +2

    Nannayi❤❤❤❤

  • @joonuparvanammedia7461
    @joonuparvanammedia7461 8 หลายเดือนก่อน +6

    അടിപൊളി

  • @leelapaul3591
    @leelapaul3591 8 หลายเดือนก่อน +2

    Adipoli ❤

  • @sobhav390
    @sobhav390 8 หลายเดือนก่อน +1

    Super 👍😍❤😊

  • @shifibappu1959
    @shifibappu1959 8 หลายเดือนก่อน +9

    എന്റെ husbendum ഇതുപോലെ ആണ്. ഒരു മാറ്റവും ഇല്ല

    • @media55551
      @media55551 7 หลายเดือนก่อน

      എന്റെയും

    • @jyothiprakash1790
      @jyothiprakash1790 3 หลายเดือนก่อน

      കഷ്ടം😢😢😢😢​@@media55551

  • @hrishikeshr9232
    @hrishikeshr9232 8 หลายเดือนก่อน +3

    Superr. Adutha part udane venam

  • @jayalakshmimoni6683
    @jayalakshmimoni6683 4 หลายเดือนก่อน +1

    Very good

  • @GeethaGMenon-o7q
    @GeethaGMenon-o7q 8 หลายเดือนก่อน +5

    Ithupole Mandan Bharthavayal Bharyamar Bhadhrakaali Aakendi Varum. Ithupole Ulla Aalukal Njanghalude Naattilum Undu.

  • @shahanazakhan
    @shahanazakhan 8 หลายเดือนก่อน +5

    This is same my life story still this type of mother in law characters are alive

  • @santharamachandran5442
    @santharamachandran5442 7 หลายเดือนก่อน +1

    Very good speech ilove you Doctor

  • @sreekumarinair2913
    @sreekumarinair2913 8 หลายเดือนก่อน +3

    Adipoly.

  • @ajithachu8164
    @ajithachu8164 8 หลายเดือนก่อน +3

    Super vodeo

  • @happy-fi7mf
    @happy-fi7mf 8 หลายเดือนก่อน +23

    അയ്യേ ഇത് എന്ധോന്ന് തള്ള.. ഒരു പെണ്ണിനെ കെട്ടി കൊണ്ട് വരുമ്പോ അവൾക് വേണ്ടതെല്ലാം ചെക്കന്റെ വീട്ടുകാർ വാങ്ങി വെക്കണ്ടേ അല്ലാണ്ടെ പെണ്ണിന്റെ വീട്ടിൽ നിന്ന് കൊണ്ട് വരാറാണോ പതിവ് ഇത് എന്ദ് നാടാ

  • @DivyamolDevarajan
    @DivyamolDevarajan 8 หลายเดือนก่อน +4

    Ithupoloru jeevitham aane pinne stop chey unnatha nallathu🎉🎉🎉

  • @jishasabu6500
    @jishasabu6500 7 หลายเดือนก่อน +2

    Ithupolulla ammakonthanmar orupadund

  • @fayisafayisa8012
    @fayisafayisa8012 8 หลายเดือนก่อน +4

    Inganeyaayirunnu ente life....ippo divorce aayi.....after divorce nalla peaceful and happiness life aanu enik😊5years njan physically and mentally torture anubavichu😢

  • @vasanthinagaraj316
    @vasanthinagaraj316 3 หลายเดือนก่อน

    👌👌👌

  • @Life_today428
    @Life_today428 8 หลายเดือนก่อน +5

    ❤polichu

  • @ZainulAbidh786
    @ZainulAbidh786 7 หลายเดือนก่อน +1

    Super ente athe avastha

  • @AnsiiJabii
    @AnsiiJabii 8 หลายเดือนก่อน +6

    എന്റെ അമ്മായിഅമ്മ ഭയങ്കര ശ്രദ്ധയാണ് ഡ്രെസ്സിങ്ങിന്റെ കാര്യത്തിൽ ഉമ്മ ഉമ്മാന്റെ മക്കളെയും അങ്ങനെയാണ് വളർത്തിയത് മോർഡൻ ആയിട്ടല്ല...ബട്ട്‌ മരുമകൾ ആയ ഞാൻ ആണെങ്കിൽ അത്യാവശ്യം മോഡേൺ ഫാമിലിൽ ആണ്..ഞാൻ എനിക്ക് വേണ്ട ഡ്രസ്സ്‌ ആണ് ഇടാറ്..ഇന്ന് വരെ ഉമ്മ അതിനെ കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല എന്റെ ഇഷ്ടത്തിനുള്ള ഡ്രസ്സ്‌ ഇടാം ആരും ഒന്നും പറയാറില്ല..അതെ പോലെയാണ് എല്ലാം കാര്യവും ഞങ്ങളുടെ ലൈഫിൽ ഇടപെടാറില്ല..👏

  • @kadeejaap3088
    @kadeejaap3088 7 หลายเดือนก่อน

    Adipoliaayitund

  • @smithas6751
    @smithas6751 8 หลายเดือนก่อน +3

    Nice video 📸📸

  • @RasheedaKv-o7q
    @RasheedaKv-o7q 7 หลายเดือนก่อน +1

    Ammkkondan adipoli

  • @padminiPc
    @padminiPc 8 หลายเดือนก่อน +3

    Super ❤❤❤

  • @shantythomas1628
    @shantythomas1628 8 หลายเดือนก่อน +3

    Ingane ulla thallamarum monum undel ayyo ithine okke engane sahikkunnu

  • @GeethaGMenon-o7q
    @GeethaGMenon-o7q 8 หลายเดือนก่อน +2

    Nalla Theerumanam.

  • @remarajkumar4682
    @remarajkumar4682 8 หลายเดือนก่อน +2

    സൂപ്പർ

  • @subadhrakaladharan359
    @subadhrakaladharan359 8 หลายเดือนก่อน +2

    Adipoli

  • @sonar7363
    @sonar7363 4 หลายเดือนก่อน +1

    Imagine the plight of the daughter in law if she has to beg even for money. Good these days girls are smart . They don’t even bother

  • @sundaranpylikkal8285
    @sundaranpylikkal8285 8 หลายเดือนก่อน +7

    എല്ലാം ഒക്കെ പക്ഷേ അമ്മയും മരുമകളും ഒരാൾ തന്നെ ആയതിൽ എന്തൊക്കെയോ പന്തികേട് തോന്നുന്നു 🤣😄🥰😂🤗😘😍😜

  • @salysunilkumar815
    @salysunilkumar815 8 หลายเดือนก่อน +4

    Second part venam

  • @vrindhav.j5583
    @vrindhav.j5583 7 หลายเดือนก่อน

    എല്ലായിടത്തും ഇങ്ങനെ ഉള്ള ഒരണ്ണം കാണും

  • @jannath2960
    @jannath2960 8 หลายเดือนก่อน +11

    ഇതിന്റെ അടുത്ത ഭാഗം ഇടണം

  • @JT-ez7ye
    @JT-ez7ye 8 หลายเดือนก่อน +22

    നിങ്ങൾ രണ്ടുപേരും സത്യമായിട്ടും എന്റെ BP കൂട്ടും
    ഈ തള്ളെ കൊന്നിട്ട് ഞാൻ ജയിലിൽ പോകും 😄എനിക്ക് ദേഷ്യം വന്നിട്ട് മേല.
    ഒരു കോന്തൻ ഭർത്താവും
    (എനിക്ക് ഒരേ ഒരു മകനാണ്. 18 വർഷത്തിന് ശേഷം.
    ദൈവമേ ഞാൻ എങ്ങനെ ആവുമോ എന്തോ. ദൈവം ഈ അമ്മയെപ്പോലെ എന്നെ ആക്കല്ലേ എന്ന് പ്രാർഥിക്കുന്നു 😃😲😃😄)

    • @happyandcool1-t1y
      @happyandcool1-t1y  8 หลายเดือนก่อน

      😄😄😄

    • @GracyJohnson-b5y
      @GracyJohnson-b5y 8 หลายเดือนก่อน

      😂😂😂

    • @vasanthimohan5628
      @vasanthimohan5628 8 หลายเดือนก่อน +3

      കോന്തൻ husband പറയാതിരിക്കാൻ വയ്യ 😮

    • @sanabasheersana8042
      @sanabasheersana8042 8 หลายเดือนก่อน

      😃😃😃

  • @anilapnair9424
    @anilapnair9424 8 หลายเดือนก่อน +1

    Super❤

  • @sujathamurali6090
    @sujathamurali6090 6 หลายเดือนก่อน

    👌👍

  • @ManeeshaMA369
    @ManeeshaMA369 8 หลายเดือนก่อน

    Soooper👌

  • @noufiyanoufi5038
    @noufiyanoufi5038 8 หลายเดือนก่อน +3

    Chechi pregnant aano🤔

  • @jeejak.l4745
    @jeejak.l4745 8 หลายเดือนก่อน

    Nice❤❤❤

  • @muhsinamuhammed9599
    @muhsinamuhammed9599 8 หลายเดือนก่อน +3

    Chechii pregnant annnooo

    • @happyandcool1-t1y
      @happyandcool1-t1y  8 หลายเดือนก่อน +1

      Ys

    • @muhsinamuhammed9599
      @muhsinamuhammed9599 8 หลายเดือนก่อน

      @@happyandcool1-t1y ❤️❤️❤️ safe ayittee irikkeetoii❤️❤️❤️❤️

  • @GeethaGMenon-o7q
    @GeethaGMenon-o7q 8 หลายเดือนก่อน +4

    Aanmakkal Ithu Pole Moodanmarayal Avarude Ammamar Ithilum Dhushttakal Aayirikkum.

  • @busnabusna9877
    @busnabusna9877 8 หลายเดือนก่อน +3

    Part 2 venam

  • @sindhumoln134
    @sindhumoln134 8 หลายเดือนก่อน

    👏🏻👏🏻👏🏻👏🏻👍🏻👍🏻👍🏻👍🏻👍🏻

  • @preethasumedhan9339
    @preethasumedhan9339 8 หลายเดือนก่อน +1

    👍👍❤

  • @jasmineyesudas5952
    @jasmineyesudas5952 8 หลายเดือนก่อน +1

    Molu suppur.vayar arinju thudanji.ethra masamay.prarthikkam.kunjuvava varatte.

  • @Rahman.T
    @Rahman.T 8 หลายเดือนก่อน

    Very good mesage👍🏻

  • @salumohan1022
    @salumohan1022 8 หลายเดือนก่อน +2

    😂❤❤❤❤

  • @jithaajikumar6187
    @jithaajikumar6187 8 หลายเดือนก่อน +1

    Super

  • @lankacreation4837
    @lankacreation4837 8 หลายเดือนก่อน +3

    Enganeyum und ammamar evide aduth oru veettil eth thanneya avastha. Last maduthitt chettaneyum pillereyum ittitt aa chechi gulf il poyi.

  • @rishamathew7978
    @rishamathew7978 7 หลายเดือนก่อน

    Nice

  • @beenapathayal2591
    @beenapathayal2591 8 หลายเดือนก่อน +2

    👌

  • @mskalim8409
    @mskalim8409 6 หลายเดือนก่อน

    Amma konthan 😂😂😂😂chirichu chathu

  • @media55551
    @media55551 7 หลายเดือนก่อน +2

    എന്ന പിന്നെ അമ്മേ കെട്ടി താമസിച്ച പോരെ കിഴങ്ങൻ ഭർത്താവ്