He s exactly my husband copy He did not allow me to talk to my mom abusing my mom along with him his mom also involved and tortured me to an extent i kick 🦶 him off and came to my home
Such men should be dragged to court for domestic violence & mental torture,along with in laws who support this cruelty & be given punishment as a lesson .
: അഭിനയം എല്ലാവരുടെയും നന്നായിട്ടുണ്ട് , പക്ഷെ ... ഒന്നു പറയാതിരിക്കാൻ വയ്യ , ഭക്ഷണത്തെ ഇങ്ങനെ വലിച്ചെറിയുന്നത് , അത് അഭിനയം ആണെങ്കിലും ശെരിയല്ല കേട്ടോ ! അതു കിട്ടാതെ 1,2 ദിവസം ഇരിക്കേണ്ടി വന്നാൽ അറിയാം അതിന്റെ വിഷമം , അതുകൊണ്ട് ബഹുമാനിക്കുക
എനിക്കുമുണ്ട് ഒരു കെട്ടിയോൻ.14വർഷത്തിനു ശേഷം ഞാ നും കൊടുത്തു കെട്ടിയോൻ അടി.നഴ്സ് ആണെ ഞാൻ.ജോലിക്ക് വിടില്ല. മുറ്റ മടിക്കനും മക്കളാണോക്കനുമാനേപോലും na marrige കഴിച്ചത്. കണ്ണീര്ഇലാ
പറയേണ്ട വാക്കുകൾ വാചകങ്ങളു൦ ഭർത്താവിനോടായാലു൦, അമ്മായി അമ്മയോടായാലു൦ ആദൃമേ പറഞ്ഞില്ലെന്കിൽ പിന്നീട് ദുഃഖിക്കേണ്ടിവരു൦. ഒരോരുത്തരേയു൦ നിറുത്തേണ്ട സ്ഥാനത്തു൦, സ്ഥലത്തു൦ നീറുത്തിയില്ലെന്കിൽ അവസ്സാന൦ ദുഃഖിക്കേണ്ടിവരു൦.
Super........ ഭാര്യയെ അടിമയാക്കാമെന്ന് ഒരു ഭർത്താവും അമ്മായിഅമ്മയും വീട്ടുകാരും വിചാരിക്കരുത്..... അടിപൊളി
@@mareenareji4600 aud
മരുമോൾ പൊളിച്ചു. പെൺകുട്ടികളായി ഇങ്ങനെ വേണം. 👍👍👍👍👍👍
Athu thanneey
Wife role cheytha aal super... Mattullavar ellarum as usual adipoli aayitund.... Ennalum inn oru step mukalil nilkunne wife thanne 👏🏻👏🏻👏🏻👏🏻
Uppum mulakile idskku kesunte pair aayittu vanna kutti alle
Wife role cheytha chechi adipoliyayi abinayichu❤
She's just 17 year old🥹🤍
❤
അമ്മായിഅമ്മ തള്ളയെ കാണുമ്പോ ദേഷ്യം വരും.... പക്ഷെ അത് അവരുടെ കഴിവ്🙂അഭിനയം ആണെന്ന് ഓർക്കുമ്പോ ഒരു സമാധാനം😌
Sathyam 😁
ഭർത്താവിനെ ചവിട്ടി കൂട്ടുന്ന അടുത്ത എപ്പിസോടിനായി വെയ്റ്റിംഗ് 😂🔥🔥🔥
🎉😂
Yess🤣🤣🤣
Sathyam 😂
😂😂
😂😂
നല്ല ചാനൽ ആണ്. Cinema പോലെ കണ്ടിരിക്കാൻ ഉള്ള ഒരു feel ഒണ്ട് 🥰❤️
s
പക്ഷെ പെണ്ണുങ്ങൾ കാണിക്കുന്ന അന്യങ്ങൾക് നേരെ ഒരു short ഫിലിം പോലും ഇറക്കാൻ പറ്റാത്ത ഒരു നട്ടെല്ലില്ലാത്ത ചാനൽ പറയുമ്പോൾ ellam paryande ചേച്ചി....
അതെ ആണുങ്ങളെ ചവിട്ടി താഴ്ത്തുന്നത് kanan നല്ല rasa 😂
Wife role cheythirikkunna aaal just awesome..❣️❣️iniyum thudarnn pratheekshikkunnuu😻😍
അളിയൻ്റെ ബൈക്ക് കണ്ടാൽ തിരിച്ചറിയാത്തവർ പൊട്ടനും കുടുംബവും 😂
Part 2 ഉണ്ടോ?😂
Aliyan puthiya vandi edthe arum arinjitt indavula😂
Ee kadha policchu i like it iniyum orupaad episode wait cheyyunnu
Super. Wife role cheytha kutti aanallo score cheyth. Nalla cute aayttulla face
അടുത്ത ഭാഗം ഉടനെ പ്രതീക്ഷിക്കുന്നു
Marumakalude acting super enikke vallatheyang ishtayi❤️🔥❤️🔥
Waiting to next part 🤩
2part evide?
Waiting for next part😊
Is it possible to have English subtitles?
Remya en parana kutty super acting😊😊baki ilavarum nalataa waitin for next episode
Ending fantastic
Awaiting part 2
അടിപൊളി.. Heroine Natural actcing... Orupaad ishhtapettu
Nalla story 🤩
Waaau adipoli next paart pettann venee❤
Nayaka chechi adipolii ttoo ❤😂
Nayaka alla nayika
@@SajnaAshiq hoo sorry actress mathiyoo 😂
🤣🤣🤣🤣
മരുമകളുടെ ആക്ടിങ് സൂപ്പർ
😂 I am katta waiting😊
Nice acting...Engane revenge edukan nilkenda avasyam undo better to leave that home 2day... Koode jeevikan pattunnillenkil ettechu pova
@@Fadeela98 kittan enthina nilkane Enna njn chodhiche
Allavarkkum samadhanamayi jeevikkanam. Athinu sammathichillenkil enkane okke cheyyanam.
Nayika acting super❤❤❤
He s exactly my husband copy
He did not allow me to talk to my mom abusing my mom along with him his mom also involved and tortured me to an extent i kick 🦶 him off and came to my home
Well done sister. It was the right decision
Good decision 😊
Good
Good decision dear
Well done sister
Waiting for part II
Ithinte part 2 katta wating💗
Oh ഇപ്പോഴത്തെ പെമ്പിള്ളാരെ ഒന്നും ഇതിനു കിട്ടി എല്ലാം സഹിച്ചു നിൽക്കണ്ട ആവിശ്യം ഇല്ല 😡😏
ഇപ്പോഴുള്ള പെണ്‍കുട്ടികള്‍ ഇത് അംഗീകരിക്കില്ല. വിവാഹം വേണ്ട എന്ന് അവർ പറയുന്നത് തെറ്റാണെന്ന് പറയാൻ കഴിയില്ല. എന്തിനാ ഇങ്ങനൊരു ജീവിതം.
കല്യാണം കഴിക്കണ്ട എന്ദിന ജീവിതം ബാലികഴിക്കണത്.....?
@@grecymathew167 സത്യം...
അടുത്ത പാർട്ടു ഉടനെ ഇടണേ 😁🥰🌹
Adipoli episode next episode ammayi ammaye um nathooneyum xgavittunna scene pratheekshikkunnu
Next episode waiting... 🥰🥰
Waiting for part 2 ❤
Next part waiting
Ethrayum pettennu next episode edooooo😂😂
Would you mind adding subtitle for people like us to understand
ഇത്തിന്റെ ബാക്കി സീരിയൽ കാണാൻ ആഗ്രഹമുണ്ട് നല്ല സീരിയൽ ആണ്
ഇവരുടെ ചാനലിൽ part1 മാത്രം ഇടും2 പിന്നെ തിരി ഇട്ട് നോക്കിയാൽ കാണില്ല 😂😂
Sathyam 😂
Sathyam....njan adyam evarude fat wife enna short series anne kandathe....eppo athinte bakki episode ella....
*what a performance by everyone💯😂🔥*
Athee e husband markk ellam ee wifinod varumbozhe deshym varan karaanam .. Athum koodi kanichal kollamayrunnunam koodathe ethungale nalla reethil react chyunth koodi add chythaal polikkum
Adipoli ..ini aduthadhin waiting..
Such men should be dragged to court for domestic violence & mental torture,along with in laws who support this cruelty & be given punishment as a lesson .
Anganoru situationil oru scenum ondakathe poya aliyan. Enthoru kshemasheelan
😮ഇതിന്റെ സെക്കന്റ് പാർട്ട് ഇല്ലെ? Reply pls
Adi poli 😂😁
cute actress 💗😚
Please upload next episode fastly
Actress super
മരുമോൾ പൊളി 🤣🤣🤣👌👌👌👌
Next part evide link aykumo
Ee pishajukkal pinne enthina makane kond kalyanam kazhippikkunne😡
അടിപൊളി 😂😂
Avasanthe aa swabhava mattam enikku ishtapettu...😂 aa samsaram okke polli 😅....waiting for next episode ❤❤
Ithinte 2nd part evide?
Vegam nxt part iduuu
Husband swawarga lover ayirikum athanu wife nodu ithra deshyam
ഇതൊക്കെ കണ്ടാൽ ഏതെങ്കിലും പെണ്ണിന് കല്ല്യാണം കഴിക്കാൻ തോന്നുമോ😮😮😢
Thonnilla
മരുമോൾടെ അഭിനയം കാണാൻ വേണ്ടി മാത്രം ഞാൻ ഇത് 3 മത്തെ തവണ ആണ് കാണുന്നെ 😂😂😂
What happened to.part 2 of this series...????
Ithinte part 2 indo?
Adipoli marumakal aayal enganeokke edakk perumaranam allenkil orikkalum swasthatha kittilla
Part 2 ondoo..?
Actress spr🥰👍
Second part vegam ido 😢
Onu ititale olu
Adutha episoden wating aan
: അഭിനയം എല്ലാവരുടെയും നന്നായിട്ടുണ്ട് , പക്ഷെ ... ഒന്നു പറയാതിരിക്കാൻ വയ്യ , ഭക്ഷണത്തെ ഇങ്ങനെ വലിച്ചെറിയുന്നത് , അത് അഭിനയം ആണെങ്കിലും ശെരിയല്ല കേട്ടോ ! അതു കിട്ടാതെ 1,2 ദിവസം ഇരിക്കേണ്ടി വന്നാൽ അറിയാം അതിന്റെ വിഷമം , അതുകൊണ്ട് ബഹുമാനിക്കുക
Nc main actress ❤
പാവം രമ്യ അവളുടെ അമ്മായിമയ്ക്കും, നാത്തൂവിനും എന്തിന്റെ കേട് ആണ് ആ രമ്യേ ഇങ്ങനെ പരീക്ഷിക്കാൻ
👌👌👌
ഇതിന്റെ part 2 എപ്പോഴാ വരുവാ weighting aneee
Hello chetta itinte part 2 eppo varum 2 months ayi kore nalayi kattu kattu irikkunnu
Nayika supper♥️
Eante brother ganum anagill 3 perum 2 kalilil undagillaaa sure😂
Next episode part 3 wait bro
കട്ട waiting
ഇവരെന്താ സെക്കന്റ് പാർട്ട് ഇടാതെ 😡😡😡😡.. പകുതിക്ക് വെച്ച് നിർത്തി ഞങ്ങളെ മണ്ടന്മാരാക്കാണണേൽ പിന്നെ ഇങ്ങൾ ഷോർട്സ് ഫിലിംസ് ഉണ്ടാക്കാൻ നിൽക്കണോ 😡😡😡😡😡😡😡
Next episode eppozha waitinggg.....
Eethinte 2nd part eragiyille 🤔🤔
Waiting part2😂
Sathyavaayittum bhaariyaayi abhinayikkanna penninte act poraa story super
Hmm ith അസൂയ
Next part evide
We need part 2
Views 1 million 2 million okkend but subscriberssss 118k👁️
2 part???
Part two evide?
ഭർത്താക്കൻമാരെ വരച്ചവരയിൽ നിർത്തണം അല്ലെങ്കിൽ നിങ്ങൾക്ക് പ്രശ്നമാണ് ഈ അമായി അമ്മമാരുടെ തലയണ കേൾക്കുത് ഒരു സ്ത്രീയ്യം നല്ല സീരിയൽ
എനിക്കുമുണ്ട് ഒരു കെട്ടിയോൻ.14വർഷത്തിനു ശേഷം ഞാ നും കൊടുത്തു കെട്ടിയോൻ അടി.നഴ്സ് ആണെ ഞാൻ.ജോലിക്ക് വിടില്ല. മുറ്റ മടിക്കനും മക്കളാണോക്കനുമാനേപോലും na marrige കഴിച്ചത്. കണ്ണീര്ഇലാ
Best family
Part 2 waiting
Waiting anutta next partin vendi
ഇതാണ് ഇങ്ങനെ ഉള്ളവരോട് ചെയ്യണ്ടേ
😂😂😂 ath poilchuuu
Nalla best aaanggalla😂
Next part കട്ട waiting
9:32 നല്ല ചേട്ടൻ നാറി ഞാൻ ആണേൽ annare വിളിച്ച് കൊണ്ട് പൊരും