സ്വന്തം ഭാര്യയെ മറന്ന് വേറൊരുത്തിയെ സ്നേഹിച്ച ഭര്‍ത്താവിന് സംഭവിച്ചത്‌

แชร์
ฝัง
  • เผยแพร่เมื่อ 29 ก.ย. 2024
  • In this video the husband is not showing any affection towards his wife and maintaining an illicit relationship with another woman.At the end the wife reacting in a bold way

ความคิดเห็น • 313

  • @sunithasidhik488
    @sunithasidhik488 หลายเดือนก่อน +74

    എന്റെ ഭർത്താവും ഇങ്ങനെ തന്നെ കാണ്. പക്ഷെ ഞാൻ ഇറങ്ങാൻ തയ്യാറായില്ല. രണ്ട് മക്കൾ ഉണ്ട്. ഭർത്താവിന് വേറെ അവിഹിതം ഉണ്ടെന്ന് അറിഞ്ഞതിന് ശേഷം അയാളെ തെറി വിളിക്കും ചീത്ത പറയും ഞാൻ. എന്നെ വിഷമിപ്പിച്ചതിന് പകരം പ്രാക്കും.എനിക്ക് ഇഷ്ടമുള്ളിടത്ത് പോകും. ഞാൻ ചോദിക്കാറില്ല. ഇഷ്ടമുള്ള വേഷം ധരിക്കും. ഒരുങ്ങി നടക്കും. മക്കളെ ഞാൻ നന്നായി ശ്രദ്ധിക്കും. ചിലവിന് സാധാനങ്ങൾ കൂടുതൽ മേടിപ്പിക്കും. അടിച്ചാൽ തിരിച്ച് അടിക്കും. ഇപ്പോൾ അയാൾ ഒരുങ്ങി. ഞാൻ ഒരു വിധം ഒതുക്കി. പൊരുതി നിൽക്കണം. തോറ്റ് കൊടുക്കരുത്. പ്രാർത്ഥന മുടക്കരുത്. മക്കളെയും പ്രാർത്ഥിപ്പിക്കണം. നമ്മൾ തെറ്റ് ചെയ്യരുത്' മക്കൾക്ക് റോൾ മോഡൽ ആകണം

    • @teenaharshan9554
      @teenaharshan9554 24 วันที่ผ่านมา +5

      ഈ ടോക്സിക് ലൈഫിൽ ജീവിച്ചിട്ട് എന്താണ് കിട്ടുന്നത്? മക്കൾക്ക്കാണിച്ചു കൊടുക്കാൻ പോലുമൊരു നല്ലൊരു ജീവിതമില്ല. എന്ത് ഉപയോഗം?

    • @ShareefSenjameri
      @ShareefSenjameri 22 วันที่ผ่านมา

      Great 👍 msg

    • @safuskitchensafus5332
      @safuskitchensafus5332 21 วันที่ผ่านมา +1

      😂🤣🤣🤣

    • @shazadvlog4108
      @shazadvlog4108 21 วันที่ผ่านมา

      ​@@teenaharshan9554മക്കൾക്ക് അവരെ father അല്ലെ

    • @shamslaila6463
      @shamslaila6463 20 วันที่ผ่านมา +1

      ​@@ShareefSenjameri😊

  • @wowser2153
    @wowser2153 4 หลายเดือนก่อน +9

    Divorce aavan theerumanichu kazhinjal pinne onnum mindathe irangi pokunnatha nallathu. Swantham veettil poyi kazhinju divorce notice ayachal mathi . Illengil Ayal chilapol kollum . Ennittu athma hatya ennu parayum

  • @ramyak8536
    @ramyak8536 4 หลายเดือนก่อน +8

    2nd comment and 10th like😅
    Adipoli video.... naatilu kure ennam ingane undu

  • @rashidkp3463
    @rashidkp3463 4 หลายเดือนก่อน +110

    അമ്മയും മക്കളും കണ്ടു കഴിഞ്ഞ ഉടനെ കാണുന്നവർ ഉണ്ടോ

  • @shanthakumari1893
    @shanthakumari1893 4 หลายเดือนก่อน +3

    പാവ പെൺകുട്ടിയെ രണ്ടു കുഞ്ഞു മക്കൾ. നല്ലത് ചെയ്യുനിങ്ങക്ക് ജലന്തിയുടെ വലയി കുടുങ്ങി . നിൽക്കുന്നു. ഞാനകണ്ണ് അടഞ്ഞിരിക്കുന്നു. ഭഗവാൻ കാണിക്കുന്ന വഴി നീങ്ങു അല്ലെങ്കിൽ ഇനിയും ആപത്ത്

  • @basheerpp1349
    @basheerpp1349 4 หลายเดือนก่อน +4

    Chechide Ella films um super aa tto, njn Elladhum kanarundu, cammand idaan patarilla, adhondaa, ellam samuhathilu nadakkunna karyangal maatram❤enikku chechiyute dressing style um ishtaay

  • @ShainiShainiN
    @ShainiShainiN 4 หลายเดือนก่อน +2

    Adipoli spr❤❤😂😂

  • @nusrathpk864
    @nusrathpk864 4 หลายเดือนก่อน +3

    Good content👍🏽👍🏽

  • @RamsysKabeer
    @RamsysKabeer 4 หลายเดือนก่อน +2

    Chechiyum sujithum sachum super, chechide video ellam super condent,

  • @Haashi917
    @Haashi917 4 หลายเดือนก่อน +4

    Super super ❤

  • @sreekumarinair2913
    @sreekumarinair2913 4 หลายเดือนก่อน +4

    Waiting for second part. Good luck.

  • @prasannaaravindran5940
    @prasannaaravindran5940 4 หลายเดือนก่อน +3

    Hats off to the guts of the heroine.
    Like girls to be smart like her, voice your opinions where there is thoniavasam. 👍

  • @jeevavijesh1362
    @jeevavijesh1362 4 หลายเดือนก่อน +2

    Very good

  • @martinpjoseph1403
    @martinpjoseph1403 4 หลายเดือนก่อน +19

    ഭർത്താവിന്റെ കരണകുറ്റി നോക്കി അടി കൊടുക്കാൻ മേലായിരുന്നേ

    • @shijimolchacko2771
      @shijimolchacko2771 4 หลายเดือนก่อน

      അതിന്റെ ആവശ്യം ഇല്ല. അതെല്ലാം പഴഞ്ചൻ അല്ലെ

    • @martinpjoseph1403
      @martinpjoseph1403 4 หลายเดือนก่อน

      @@shijimolchacko2771 ചേച്ചി മാരീഡ് ആന്നോ

  • @ayishaaboobaker5970
    @ayishaaboobaker5970 2 หลายเดือนก่อน

    എന്റെയും അവസ്ഥ ഇത് തന്നെയാണ്.

  • @DivyamolDevarajan
    @DivyamolDevarajan 4 หลายเดือนก่อน +3

    Sister um brother um same content aanello orumicharunno video. 🎉🎉🎉

    • @happyandcool1-t1y
      @happyandcool1-t1y  4 หลายเดือนก่อน +1

      No ,it happend like that accidentaly😊

  • @dhgarden
    @dhgarden 4 หลายเดือนก่อน +1

    Super♥️♥️♥️♥️♥️

  • @NisarMsp-fl2rj
    @NisarMsp-fl2rj 4 หลายเดือนก่อน +1

    അടിപൊളി ❤❤❤❤

  • @satheeshsatheesh7743
    @satheeshsatheesh7743 4 หลายเดือนก่อน +1

    Ente avasdha 😥😥😥😥😥 ethilum kashtama😢😢😢😢😢😢😢😢

  • @hafeela6597
    @hafeela6597 4 หลายเดือนก่อน

    ❤❤❤

  • @asiyanedumbalaa.n1315
    @asiyanedumbalaa.n1315 4 หลายเดือนก่อน +1

    തുടരുമോ????

  • @HaseenaMajeed-cz3pg
    @HaseenaMajeed-cz3pg 4 หลายเดือนก่อน

    👏👏👏👏👏👏

  • @fathimasalam4439
    @fathimasalam4439 28 วันที่ผ่านมา

    എനിക്ക് ഈ ധൈര്യം ഇല്ലാതെ പോയി

  • @minivarghese6398
    @minivarghese6398 4 หลายเดือนก่อน

    Very good

  • @user-ok1ml2lq8y
    @user-ok1ml2lq8y 4 หลายเดือนก่อน

    Bakki.kandilla.udanea.edanea

  • @RashidaRashidaKR
    @RashidaRashidaKR 2 หลายเดือนก่อน

    Ithaanu pennu...ingane avanam penn.....

  • @girijamd6496
    @girijamd6496 4 หลายเดือนก่อน +109

    ഇതുപോലുള്ളവരെ സഹിക്കുന്നതിലും നല്ലത് divorce തന്നെയാണ് 😊

    • @seenask4399
      @seenask4399 3 หลายเดือนก่อน +4

      ഇവന്മാര് ഒഴിഞ്ഞു ദൂരെ കളയണം അപ്പോൾ മാറ്റവളുമാര് കുറച്ചുക്ക്ഴിയുമ്പോൾ ഇവന്മാരെ ഉപേക്ഷിച്ചു വേറെ പോകും അപ്പോൾ ഇവന്മാര് പാഠം പഠിക്കും

    • @Swapnasudhakaran
      @Swapnasudhakaran 3 หลายเดือนก่อน +2

      അതിനുള്ള ധൈര്യം വേണ്ടേ 😢

    • @adithyabnair8775
      @adithyabnair8775 16 วันที่ผ่านมา

      ​@@Swapnasudhakaranvenem. Enganullavane vachekkaruthu.

  • @Swapnasudhakaran
    @Swapnasudhakaran 3 หลายเดือนก่อน +59

    നമ്മളെ വേണ്ട എന്നറിഞ്ഞിട്ടും. പിന്നെയും അവരുടെ കൂടെ ജീവിക്കേണ്ടി വരുന്ന ഗതികേട് 😢

  • @anupriyaanu2526
    @anupriyaanu2526 4 หลายเดือนก่อน +22

    ഞാനും രണ്ടു മക്കളെയും കൊണ്ട്‌ വന്നു, പൈസ ക്ക് കുറച്ചു ബുദ്ധിമുട്ട്‌ ഉണ്ട് പക്ഷെ ഞങ്ങൾ സ്വസ്ഥമായി ജീവിക്കുന്നു

  • @LillyJoy-q5s
    @LillyJoy-q5s 2 หลายเดือนก่อน +12

    ഇങ്ങനെ പറയാൻ ഒരു അമ്മ എനിക്കില്ലാതെ പോയി ഇന്ന് ഇതിലും കഷ്ടം മാണ് ഇതുപോലെ ജീവിക്കുന്നവർ ഒരുപാടുണ്ട് പോകാനും വഴിയില്ല

  • @aswathy5245
    @aswathy5245 4 หลายเดือนก่อน +16

    മിക്കവരും ഇങ്ങനെ തന്നെ
    ഒരു വർഷം കഴിഞ്ഞാൽ ഭാര്യ vവേണ്ട. ബാക്കി ഉള്ളവൾ മാരും വീട്ടിൽ ഇങ്ങനെ ഒക്കെ തന്നെ ആകും. ഇവന്മാർക്ക് അത് അറിയില്ല.

  • @ReenaI-rk4vp
    @ReenaI-rk4vp 4 หลายเดือนก่อน +116

    ഇതു പോലെ പ്രതികരിക്കാൻ എല്ലാ പെൺകുട്ടികൾക്കും കഴിയട്ടെ

  • @bindhumani4051
    @bindhumani4051 3 หลายเดือนก่อน +40

    മോളെ ഇതെല്ലാം സത്യമായ കാര്യങ്ങളാണ് നമ്മൾ കടന്നുപോയ വഴികൾ ആട്ടും തുപ്പും അവഗണനയും സഹിച്ച് താലികെട്ടിയവൻ വച്ച് നീട്ടുന്ന ഔദാര്യം സ്നേഹം അതിനു വേണ്ടി യാചന നടത്തുന്നവർ തൊഴു ത്തിലെ പശുവിൻ്റെ അവസ്ഥ🙏

  • @Dreams-jm7hl
    @Dreams-jm7hl 4 หลายเดือนก่อน +86

    Nice vdo 👌✨🌹🎉🥰
    വേറെ എന്തും സഹിക്കാം മറ്റൊരുത്തിയുടെ കൂടെ പോയത് കണ്ടാൽ പിന്നെ വേറൊന്നും ചിന്തിക്കേണ്ട അന്നു തന്നെ അവനോട് ഗുഡ് ബൈ പറയണം 👍👍❤️

    • @happyandcool1-t1y
      @happyandcool1-t1y  4 หลายเดือนก่อน

      😀😀

    • @shanafasil3848
      @shanafasil3848 4 หลายเดือนก่อน +8

      അപ്പോ പിന്നെ ഞാനും എന്നോ പോകേണം

    • @athirasarun4768
      @athirasarun4768 4 หลายเดือนก่อน +5

      Sathiyam makale orthu jeevikunnu

    • @shafeeqchittan7436
      @shafeeqchittan7436 4 หลายเดือนก่อน

      ithpole ulla Ammaindenkil thirichu povamayurunu veetukaude support illenkil arkum onum chaiyan patilla kuttikale orth uruki uruki jeevikunu

    • @sitharaphilip1895
      @sitharaphilip1895 4 หลายเดือนก่อน +2

      Duritha jeevitham

  • @merina146
    @merina146 4 หลายเดือนก่อน +260

    എനിക്കൊന്നും ഈ ധൈര്യം ഇല്ലാതെ പോയ്‌.. 🥺വീട്ടിൽ ചെന്നാൽ വീട്ടുകാരും നോക്കില്ല.. പിന്നെ എല്ലാം സഹിച്ചു ഇവിടെ തന്നെ നിന്നു 🥺🥺

    • @jobybenny8054
      @jobybenny8054 4 หลายเดือนก่อน +20

      njanum

    • @jobybenny8054
      @jobybenny8054 4 หลายเดือนก่อน +11

      njanum

    • @adhinadhinvava-ef3vj
      @adhinadhinvava-ef3vj 4 หลายเดือนก่อน +14

      ഇപ്പോഴും അങ്ങനെ തന്നെയാണോ? പ്രതികരിക്കാൻ വൈകിയാൽ ജീവിതം കൈവിട്ടു പോകും

    • @SiyasunilSiyasunil
      @SiyasunilSiyasunil 4 หลายเดือนก่อน +3

      ഞാനും

    • @rockybai2797
      @rockybai2797 4 หลายเดือนก่อน

      Njanum

  • @lathalalachen7992
    @lathalalachen7992 4 หลายเดือนก่อน +35

    ഇങ്ങനെ തന്നെ ആണ് ent bharthavum. തെറ്റ് ചെയ്തിട്ട് deshyappedum. മാന്യനായി abhinayikkum.

    • @UnnikrishnanS-qd6oq
      @UnnikrishnanS-qd6oq 4 หลายเดือนก่อน

      😢😢

    • @sitharaphilip1895
      @sitharaphilip1895 4 หลายเดือนก่อน

      Sathyam

    • @soniajomon2343
      @soniajomon2343 3 หลายเดือนก่อน

      സത്യം

    • @Swapnasudhakaran
      @Swapnasudhakaran 3 หลายเดือนก่อน

      ആരോടും പറഞ്ഞിട്ടും കാര്യം milla ഡാ

  • @user-xq5ds5ig5ralluz
    @user-xq5ds5ig5ralluz 4 หลายเดือนก่อน +101

    ആഹാ പൊളിച്ചു കല്യാണം കഴിഞ്ഞ ഭർത്താവ് മറ്റുപെൺകുട്ടികളുട പുറകിന്നു പോയാൽ ഇങ്ങനെ തന്നെ ചെയ്യണം

  • @shehzinshahanas6471
    @shehzinshahanas6471 4 หลายเดือนก่อน +7

    ഇതിലൂടെ ഞൻ കണ്ടത് എന്റെ ഭർത്താവിനെ ആണ് 😭

  • @janki5288
    @janki5288 4 หลายเดือนก่อน +31

    ജോലിയും. പൈസയും ഉണ്ടായിട്ടും. ഞാൻ. എല്ലാം 'സഹിച്ചു ഇനി തിരിച്ചുള്ള യാത്രക്കുള്ള തയാറെടുപിലാണ് നല്ലൊരു മനസനുള്ളതാണ് സമാധി സമാധാനം'വരുമാനം മറ്റൊരു സമാധനം എല്ലാ പെൺകുട്ടികളും പഠിക്കണം ജോലി നേടണം എന്നിട്ട് വേണം കല്ലാണം❤❤❤❤

  • @ragamsatheesh1824
    @ragamsatheesh1824 4 หลายเดือนก่อน +27

    വീട്ടുകാരുടെ സപ്പോർട്ട് ഉണ്ട് എങ്കിൽ ഇങ്ങനെ വൃഭിചരിക്കാൻ നടക്കുന്ന പുരുഷനെ ഉപേക്ഷിച്ച് സോന്തം വീട്ടിൽ പോയി നിൽക്കുന്ന ത് ആണ്. വീട്ടിൽ പോയ ശേഷം പഠിച്ചു നല്ലൊരു തൊഴിൽ നേടി എടുക്കുക. മറ്റോരു നല്ല സോഭാവം ഉള്ള ഒരു പുരുഷനെ വിവാഹം ചെയ്തു സുഖമായി ജീവിക്കുക.

    • @neppakitchen6889
      @neppakitchen6889 2 หลายเดือนก่อน

      അയാളും അങ്ങനെ ആയാലോ

  • @seenaamar8688
    @seenaamar8688 หลายเดือนก่อน +3

    കൊല്ലാനും ഇക്കൂട്ടർ മടിക്കില്ല

  • @AnaswaraAryan
    @AnaswaraAryan 4 หลายเดือนก่อน +33

    എല്ലായിടത്തും ഇതെക്കെ തന്നെയാണ്

  • @mallupaseo783
    @mallupaseo783 หลายเดือนก่อน +4

    ഇതൊക്കെ പണ്ട് ഇപ്പോൾ ഇതിലും വലിയ കളികളാണ് പെണ്ണുങ്ങൾ കളിച്ചുകൊണ്ടിരിക്കുന്നത്

  • @vidyaraju3901
    @vidyaraju3901 4 หลายเดือนก่อน +17

    🙏🏻🙏🏻സൂപ്പർ... ഒരുപാട് ഇഷ്ടമായി സ്റ്റോറി...... ബാക്കി കൂടെ ഇടണേ... കട്ട വെയ്റ്റിങ് 🥰🥰

  • @rekhathampi3638
    @rekhathampi3638 4 หลายเดือนก่อน +15

    എനിക്ക് എന്നെ മാത്രം ജീവന് തുല്യം സ്നേഹിച്ച ഭർത്താവ് ഉണ്ടായിരുന്നു. പക്ഷേ ദൈവം ആയുസ് കൊടുത്തില്ല.

    • @SijoshNRiya
      @SijoshNRiya 2 หลายเดือนก่อน +1

      😢

  • @ഹൃദയരാഗം-ഹ8ഡ
    @ഹൃദയരാഗം-ഹ8ഡ 4 หลายเดือนก่อน +78

    പെൺകുട്ടികളായാൽ ഇങ്ങനെ വേണം 👌👌👌👌

    • @janki5288
      @janki5288 4 หลายเดือนก่อน

  • @omanasreenath7944
    @omanasreenath7944 4 หลายเดือนก่อน +26

    പെൺകുട്ടികൾ ഇതുപോലെ ധൈര്യവതികൾ ആവണം

  • @shereenasherin4543
    @shereenasherin4543 4 หลายเดือนก่อน +20

    Adipoli kooduthal onnum parayunnilla athrakkum supper 👌👍❤️❤️❤️❤️

  • @adhinadhinvava-ef3vj
    @adhinadhinvava-ef3vj 4 หลายเดือนก่อน +39

    നിങ്ങളുടെ വീഡിയോ ഈ അടുത്ത ഇടെയാണ് കാണാൻ തുടങ്ങിയത്, ആദ്യം മുതൽ ഉള്ളതൊക്കെ കുത്തിയിരുന്ന് കണ്ടു, എല്ലാം ഒത്തിരി ഇഷ്ടമായി, രണ്ടുപേരുടെയും അഭിനയം സൂപ്പർ, അവിഹിതം ഒരു കുടുംബത്തിൽ എത്രമാത്രം പ്രയാസങ്ങൾ ഉണ്ടാക്കുന്നു എന്നതിന്റെ തെളിവ്, രണ്ടാൾക്കും അഭിനന്ദനങ്ങൾ ❤❤❤

    • @happyandcool1-t1y
      @happyandcool1-t1y  4 หลายเดือนก่อน +3

      Thank you ❤️❤️❤️❤️

  • @jaseelamuhammad575
    @jaseelamuhammad575 4 หลายเดือนก่อน +33

    Ammayum makkalum vedeo kandu kazhinju nere vannu...❤❤❤❤😂😂

    • @സയനു
      @സയനു 4 หลายเดือนก่อน +4

      Njanum

  • @Myaccount-ls5xp
    @Myaccount-ls5xp 4 หลายเดือนก่อน +6

    ചങ്കിൽ കൊണ്ടു ഹൃദയസ്പർശിയായ കഥ❤❤

  • @AswathyS-pq2rx
    @AswathyS-pq2rx 15 ชั่วโมงที่ผ่านมา

    അടിപൊളി ആണ് ചേച്ചി.. എല്ലാം വീഡിയോ ഞാൻ കാണാറുണ്ട്.. സ്നേഹം ഉള്ള ഭർത്താവ് ഉണ്ടാകും പക്ഷെ അവരെ പിൻ തിരിപ്പിക്കാൻ തന്നെ ആൾക്കാർ ഉണ്ടാകും.. Last കിട്ടിയതോ
    വല്ലാത്ത അവസ്ഥ
    മകൻ എല്ലാം തിരിച്ചറിഞ്ഞു.. വിഷമിച്ചു.. ഞാനും എന്റെ മക്കളും മാത്രം ആയി.. അവർക്ക് ആർക്കും പോയില്ല എനിക്കും മക്കൾക്കും പോയി 😔

  • @JayasreeAnil-b3e
    @JayasreeAnil-b3e 3 วันที่ผ่านมา

    തീർച്ചയായും ഇങ്ങനെ വേണം പ്രതികരിക്കാൻ. ഞാനും ഇതേ അനുഭവസ്‌ഥ.

  • @sajinap5265
    @sajinap5265 3 หลายเดือนก่อน +2

    അടി പേളി സൂപ്പർ ഞാൻ
    ആണ് എകിലു ഇങ്ങനെ തന്നേ ചെയൂ അവൻറ് കരണ കുറ്റിക്കു ഒരു അടിയു കെടുക്കു

  • @lathalalachen7992
    @lathalalachen7992 4 หลายเดือนก่อน +10

    ഞാനും ഇതുപോലെ sahichu നിൽക്കുന്നു 😭

    • @user-ok1ml2lq8y
      @user-ok1ml2lq8y 4 หลายเดือนก่อน +1

      Saramilla palisha sahitham anubhavikum.kanam.eppoxhathea.sugamea.ollu.kanmunbil.kanam

    • @lathalalachen7992
      @lathalalachen7992 4 หลายเดือนก่อน

      @@user-ok1ml2lq8y 🙏. അപ്പോഴേക്കും എല്ലാം nashta. മാനം ധനം ജീവിതം എല്ലാം നഷ്ടം. 🙏

  • @RajeswariPonnu
    @RajeswariPonnu 2 วันที่ผ่านมา

    Njanum anubavikunna karyam anu eniku 2 kuttikal undu ippolum njan thettivannathanu pinneyum njan thiruchu pova avarku namale eshtamilla ennarigittum jeevikunna avastha

  • @vanajasa6575
    @vanajasa6575 3 หลายเดือนก่อน +1

    നടു മുറിയെ പണിയണം. 10 പൈസ തരില്ല.

  • @sushamasurendran5448
    @sushamasurendran5448 3 หลายเดือนก่อน +7

    സൂപ്പർ ഇങ്ങനെ തന്നെ വേണം 🙏👌

  • @AmbilyRethink-g1g
    @AmbilyRethink-g1g 4 หลายเดือนก่อน +4

    Egane aavanm oro pennum. Allathe kayuthil thali kettinum vechu nammal avarude adima yala👍

  • @sweetyvarghese5591
    @sweetyvarghese5591 4 หลายเดือนก่อน +2

    Nice... നത്തൂൻമാരുടെ pink dress same aanallo
    ... ഇതിലെ ഫസ്റ് dress and സഞ്ജുൻ്റെ വീഡിയോ യിലെ dress..

  • @Shibikp-sf7hh
    @Shibikp-sf7hh 4 หลายเดือนก่อน +2

    ഇങ്ങനെ ഉള്ളവന്മാരെ ഒക്കെ ഒഴിവാക്കി പോണം

  • @ShamsiFiros
    @ShamsiFiros 4 หลายเดือนก่อน +19

    Super chechi👍🏻 സ്ത്രീകൾ ഇങ്ങനെ പ്രതികരിക്കണം ❤‍🔥

  • @DivyamolDevarajan
    @DivyamolDevarajan 4 หลายเดือนก่อน +8

    Oru pennine veettil iruthi mattoru. Penninte koode sugam thedi pokunnavanu ithu thanne aaierikkanam bhalam ...good message ❤❤

  • @subaidaasubiadaa6981
    @subaidaasubiadaa6981 4 หลายเดือนก่อน +11

    സൂപ്പർ സൂപ്പർ എനിക്ക് ഒരുപാട് ഇഷ്ടം ആയി ചേച്ചി

  • @sudhasanthappan3047
    @sudhasanthappan3047 4 หลายเดือนก่อน +4

    Eathu kandalpol muthel manasinu valiya vishamam thonni

  • @athirashaji6122
    @athirashaji6122 4 หลายเดือนก่อน +95

    Brother nte channel lum Avihitham analoo? Same content 😂

    • @fhvlog3848
      @fhvlog3848 4 หลายเดือนก่อน +9

      അമ്മയും മക്കളും ചാനലിലെ അവർ ബ്രദർ ആണോ

    • @Ramsiyanazim-od9dl
      @Ramsiyanazim-od9dl 4 หลายเดือนก่อน

      ​@@fhvlog3848yes

    • @thasleema8194
      @thasleema8194 4 หลายเดือนก่อน

      ​@@fhvlog3848athe.aa ammante makal

    • @suchithraNair-fg8zo
      @suchithraNair-fg8zo 4 หลายเดือนก่อน +5

      Sathyam

    • @saisimna2377
      @saisimna2377 4 หลายเดือนก่อน +3

      Yes.. Adhu ippo kandu

  • @ramlathp1025
    @ramlathp1025 4 หลายเดือนก่อน +7

    Polichu mole ingane thanne venam

  • @jaseenahaneef-sf6ts
    @jaseenahaneef-sf6ts 4 หลายเดือนก่อน +9

    Adipoli👍Good message❤️

  • @AnsarE-hv6kl
    @AnsarE-hv6kl 4 หลายเดือนก่อน +3

    നാട്ടുകാരോട് പണി nokkkan പറയി😂

  • @UfairaNoushad
    @UfairaNoushad 4 หลายเดือนก่อน +3

    sathyam paranna barthav varumbol nammal choodayi samsarikarude cool aavanam kurachu kainju thudangyal madhi🤣😍

  • @ajithagopinath1851
    @ajithagopinath1851 4 หลายเดือนก่อน +7

    Adipoli ayitund❤🎉🎉🎉

  • @prass_dmp34
    @prass_dmp34 หลายเดือนก่อน

    Kurachu engilum uluppum self respect um venam pennungalk allathe ingane allipidichu nilkalla vendathu ...

  • @shanthakumari1893
    @shanthakumari1893 4 หลายเดือนก่อน

    ഇനി മുതൽ നിങ്ങൾ പിന്നിൽ ഒരു ശക്തി ഉണ്ടായിരിക്കും. ഉറപ്പ്. 4 വർഷമായി. ശക്തി ഇറങ്ങിരിരുന്നു. ഇനി കൂടെ മുന്നിലും പിന്നിലും. ഉണ്ടാവും.

  • @SubadhraBhadhra-bg1um
    @SubadhraBhadhra-bg1um 4 หลายเดือนก่อน +1

    അങ്ങനെ പോയാൽ എങ്ങനെ എങ്കിലും കള്ളത്തരം പിടിക്കും

  • @MurshiRehan
    @MurshiRehan 4 หลายเดือนก่อน +5

    Super video

  • @Sudhadevi-rk5mg
    @Sudhadevi-rk5mg 4 หลายเดือนก่อน +4

    നന്നായിട്ടുണ്ട് 👌👌👌👌🌹

  • @Lethasaji
    @Lethasaji 2 หลายเดือนก่อน

    ജോലി നേടണം പെൺകുട്ടികൾ

  • @sindhuanil5288
    @sindhuanil5288 3 หลายเดือนก่อน

    എന്റെ ജീവിതം ഇങ്ങനെ തന്നെയാണ് ഒരുപാട് സഹിക്കുന്നുണ്ട് എനിക്ക് രണ്ടു പെൺമക്കളാണ്

  • @JasminNadir
    @JasminNadir 4 หลายเดือนก่อน +5

    Brother nte wife ittathum chechi ittathum same dress😊

  • @Elsa_girl.
    @Elsa_girl. 4 หลายเดือนก่อน +1

    Good girl. Oru dairyavumillatha verum pavam aya njan

  • @SufiiYan-nk6vr
    @SufiiYan-nk6vr หลายเดือนก่อน +2

    😊😊

  • @deepakd6451
    @deepakd6451 4 หลายเดือนก่อน +4

    Same njnum 👌👌👍

  • @vilasinibaburajbaburaj4839
    @vilasinibaburajbaburaj4839 4 หลายเดือนก่อน +4

    ❤❤ സൂപ്പർ അടിപൊളി

  • @rekhasarath1978
    @rekhasarath1978 4 หลายเดือนก่อน +13

    Ammayum makkalum video coppyadi

    • @geethacg2262
      @geethacg2262 4 หลายเดือนก่อน +8

      അത് ഇവരുടെ അമ്മയും അച്ഛനും ബ്ര തേറും തന്നെയാണ്.. അത് കൊണ്ട് സാരമില്ല 😁

    • @happyandcool1-t1y
      @happyandcool1-t1y  4 หลายเดือนก่อน +4

      അതിന്റെ ആവശ്യം ഇല്ല dear,it happend by chance,we also notiticed
      it now

    • @valappillayan
      @valappillayan 4 หลายเดือนก่อน

    • @Ramsiyanazim-od9dl
      @Ramsiyanazim-od9dl 4 หลายเดือนก่อน

      Ethreyo channel ingane ulla video cheyyunnu

  • @Simi-t5p
    @Simi-t5p 4 หลายเดือนก่อน +2

    My husband same...

  • @lathalalachen7992
    @lathalalachen7992 4 หลายเดือนก่อน +4

    മിടുക്കി 👏👏👏

  • @ajithasurendran4703
    @ajithasurendran4703 หลายเดือนก่อน

    Engineyulla aannungalk kodukkan pattiya pani ethuthanne

  • @sandhyapb2568
    @sandhyapb2568 4 หลายเดือนก่อน +3

    ആഹാ സൂപ്പർ

  • @shravanikasweetworld
    @shravanikasweetworld 4 หลายเดือนก่อน

    നാത്തൂന്മാർ ഒരു പോലത്തെ ഡ്രെസ്സാണല്ലോ ധരിച്ചിരിക്കുന്നത് അമ്മയും മക്കളും ചാനലിൽ

  • @soudashoukath
    @soudashoukath 2 หลายเดือนก่อน

    Angod ponm atha vendiyath njnanenki pokum. 😢

  • @busnabusna9877
    @busnabusna9877 4 หลายเดือนก่อน +3

    Ithinte part 2 venam

  • @meenaram8055
    @meenaram8055 4 หลายเดือนก่อน +8

    bold wife !! good going....waiting for second part 👍

  • @seenaamar8688
    @seenaamar8688 หลายเดือนก่อน

    100% കറക്റ്റ്. തെറ്റി ചെയ്താലും സമ്മതിക്കില്ല

  • @Mini-x1u
    @Mini-x1u 11 วันที่ผ่านมา

    Pennayal engane venam very good mole

  • @shijipramod7856
    @shijipramod7856 4 หลายเดือนก่อน +3

    Part 2 ondo

  • @maimoonaharis7281
    @maimoonaharis7281 15 วันที่ผ่านมา

    🎉അടിപൊളി..ഇങ്ങിനെ തന്നെ വേണം

  • @rishamathew7978
    @rishamathew7978 4 หลายเดือนก่อน +2

    Nice chechi

  • @lathakrishnan4998
    @lathakrishnan4998 4 หลายเดือนก่อน +3

    Assalayittundu 🌹❤️❤️

  • @Sivuuh_-
    @Sivuuh_- 4 หลายเดือนก่อน +1

    Aaaaaaaaaaaaaaaaaaaaaaaaaaaaaaàaaaaaa🎉

  • @princethomas13
    @princethomas13 4 หลายเดือนก่อน +1

    3:03 This scene makes me cry 😢