ഞാൻ വന്നു അമ്മക്കിട്ടു രണ്ടു കൊടുക്കും 😂😂സൂപ്പർ 👌👌👌👌👌👌👌 അടുത്ത ഭാഗത്തിന്ന് വെയ്റ്റിംഗ്, വേഗും വരട്ടെ താമസിപ്പിക്കല്ലേ 🙏🙏🙏സുജിത്തേ ഇയ്യാൾ സിനിമ യിൽ വരണ്ട ആളാ, എന്താ ആക്ടിങ്, ദൈവത്തോട് പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏🙏🙏🙏 പാവം അച്ചൻ ഒത്തിരി ഇഷ്ട്ടും 🙏
പല വീടുകളിലും പണ്ടുമുതലേ കണ്ടുവരുന്ന ഒരു കാര്യമാണ് മൂത്ത ആൺകുട്ടികളെ പിഴിയുക എന്നത് അവർ എല്ലാം മറന്നു കുടുംബത്തിനുവേണ്ടി കിട്ടുന്നതെല്ലാം ചിലവഴിക്കും പത്തു പൈസ പോലും സ്വന്തമായി കരുതി വെക്കാൻ ശ്രമിക്കില്ല എന്നാൽ വീട്ടിലുള്ളവർ പരമാവധി അവരെക്കൊണ്ട് എന്നെ എല്ലാം ചെലവാക്കുകയും ചെയ്യും അവസാനം അവർക്ക് ഒരു ആവശ്യം വരുമ്പോൾ എല്ലാവരും കൈയ്യൊഴിയും അപ്പോൾ ഒരു ചോദ്യം ഉണ്ട്? ഇത്രയും കാലമായില്ലേ നീ അധ്വാനിക്കാൻ തുടങ്ങിയിട്ട് എന്നിട്ട് ഇപ്പോഴും നിന്റെ കയ്യിൽ പൈസ ഒന്നും ഇല്ലേ അപ്പോൾ ഇതുവരെ നീ ഉണ്ടാക്കിയതെല്ലാം എന്തു ചെയ്തു വല്ലാത്തൊരു ചോദ്യമാണ് അത് അപ്പോൾ ആയിരിക്കും ഇവർ പുറകിലേക്ക് ഒന്ന് തിരിഞ്ഞു നോക്കുന്നത് !! ഇത്രയും കാലം അധ്വാനിച്ച് പൈസ എവിടെ പോയി എന്ന് അപ്പോൾ മാത്രമാണ് ആ പാവം ആൺകുട്ടികൾ ചിന്തിക്കുന്നത് വളരെ സങ്കടകരമായ അവസ്ഥ തന്നെ അടുത്ത എപ്പിസോഡിനായി കാത്തിരിക്കുന്നു
correct ente husband inte yum avastha ithu thanne. 51 vayasaayi ippozhum joli cheyyunnu but pizhinju kondirikkunnu. 2 lackhs salary und but 5 paisa savings illa....
ശെരിക്കും അവന്റെ ജോലി വാർപ്പിന്റെ പണിതന്നെയാണോ?കാരണം അതേ നടപ്പും,തൊക്കിൽ കവറുമായി നടന്നു പോകുന്നത് കാണുമ്പോൾ നമ്മുടെ നാട്ടിലെ വാർപ്പിന്റെ പണിക്കാർ പോകുന്നത് പോലെതന്നെയുണ്ട്❤💐🙋♂️👍👌💪💪💪
എനിക്കിഷ്ടമാണ് നിങ്ങളുടെ വീഡിയോ ഞാൻ നിങ്ങളുടെ വീഡിയോകൾ വെയിറ്റ് ചെയ്തു നിൽക്കാറുണ്ട് ഓരോ ഓരോ വീഡിയോയും അതിനനുസരിച്ച് ഒന്നിനൊന്നു മെച്ചമാണ് ലോകത്ത് നടന്നുകൊണ്ടിരിക്കുന്ന ഓരോരോ കാര്യങ്ങൾ നല്ല അർത്ഥവത്തായ കാര്യങ്ങൾ
എന്റെ ഭർത്താവിന്റെ വീട്ടിലും ഇങ്ങനെ ആയിരുന്നു.... 2 ആൺമക്കൾ..... അതിൽ മൂത്തമോൻ ആണ് എന്റെ ഭർത്താവ്.... ഇതുപോലെ തന്നെ എന്റെ ചേട്ടനെകൊണ്ട് വീട്ടുകാര്യം മൊത്തം നോക്കിച്ചു..... അപ്പനും ചേട്ടനും കൂടി വീട് പുതുക്കി പണിതു..... അമ്മയും അനിയനും തിന്നും ഉറാങ്ങും😏 ചേട്ടൻ പ്ലസ്ടു കഴിഞ്ഞപ്പോ ജോലിക്കു കേറി..... അനിയനെ പഠിപ്പിച്ചു അയാൾ കുറെ പഠിച്ചു ഇപ്പോൾ ലോയർ ആണ്..... ഏതൊപെണ്ണിനേക്ണ്ടുവെച്ചു ചേട്ടനെ നിർത്തി ആദ്യം കെട്ടി..... അപ്പനും അമ്മേം കൂടി എന്റെ ചേട്ടനെ നല്ലോണം പിഴിഞ്ഞു.... അനിയന്റെ കല്യാണം പിന്നാലെയുള്ള കാര്യങ്ങൾക്ക് ഒക്കെ ഓടിയത് ഉം പണം മുടക്കിയതും ഒക്കെ എന്റെ ചേട്ടൻ ആണ്..... എന്നിട്ട് പിറ്റേ വർഷം ആയിരുന്നു ഞങ്ങളുടെ കല്യാണം.... ♥️ എല്ലാർക്കും അനിയന്റെ ഭാര്യ ആയിരുന്നു വലുത് കാരണം പുള്ളികാരിക്ക് കാശുണ്ട്..... എനിക്ക് ഇല്ലാരുന്നു 😒 അനിയന്റെ ഭാര്യക്ക് വന്നപ്പോ തൊട്ട് ഞങ്ങളെ ഓടിക്കണം എന്നാരുന്നു.... തറവാട് അവർക്ക് ആണല്ലോ..... ഞങ്ങൾക്ക് ആണെങ്കിൽ സ്ഥലം പോലും ഇല്ലായിരുന്നു... വാങ്ങിയും ഇട്ടില്ല.... അവസാനം എല്ലാരുംകൂടി പ്രശ്നം ഉണ്ടാക്കി (സ്‌പെഷ്യലി അനിയനും ഭാര്യ യും ) ഞങ്ങളെ അവിടന്ന് ഇറക്കിവിട്ടു 😣😣 അന്ന് എൻറെമോൾക്ക് 2 വയസ്സ് ഉള്ളു..... വീടിനു വേണ്ടി അധ്വാനിച്ചു കഷ്ടപ്പെട്ട എന്റെ ഭർത്താവിനെ കറിവേപ്പില പോലെ അവർ പുറത്താക്കി..... അമ്മ ഒക്കെ അനിയത്തി ടെ ഒപ്പം ആരുന്നു😒 അവിടന്ന് ഞങ്ങൾ എന്റെ വീട്ടിലോട്ട് പോന്നു.. അവിടെയും കുറെ ബുദ്ധിമുട്ടി ജീവിച്ചു..... പക്ഷെ ദൈവം ഞങ്ങളെ കൈവിട്ടില്ല. സ്വന്തമായി വീടും സ്ഥലവും ഞങ്ങൾ വാങ്ങി അതും ഞങ്ങൾ ആഗ്രഹിച്ച സ്ഥലത്ത്..... ഇപ്പോൾ സന്തോഷമായി ഞങ്ങൾ ജീവിക്കുന്നു.... ഇപ്പോൾ ഭർത്താവിന്റെ ആൾകാർ ഒക്കെ ഒന്നും അറിയാത്ത പോലെ കയറി വരാറുണ്ട് ഞങ്ങളുടെ വീട്ടിലേക്ക് 😃😃 പക്ഷ ഞങ്ങൾ ഒന്ന് കാണിച്ചിട്ടില്ല ഇതുവരെ..... അവരുടെ പ്രവർത്തിക്ക് അവർ ദൈവവുമായി കാണട്ടെ 😃😒 ഇതുകണ്ടപ്പോ എനിക്ക് അതൊക്കെ ഓർമ വന്നു 😣😣😣
കൂലി പണിക്ക് എന്താ കുഴപ്പം അവർ ഒരു കലാകാരന്മാർ ആണ് ഒരു വീട് കെട്ടി പൊക്കി അതിനെ പല രൂപത്തിൽ ആക്കി എടുത്ത് മനുഷ്യർക്ക് താമസിക്കാൻ കൊടുക്കുന്നില്ലേ, അവരും ഈ ജോലി ഒന്നും ചെയ്യുന്നില്ല ഗവർമെന്റ് ജോലി വേണമെന്ന് വിചാരിച്ചിരുന്നെങ്കിൽ ഈ മനുഷ്യരൊക്കെ എവിടെ കിടന്ന് ഉറങ്ങും ഒന്നും പേടിക്കാതെ എവിടെ ഭക്ഷണം പാചകം ചെയ്ത് കഴിക്കും.... രാവിലെ 8 മണിക്ക് പോയാൽ വൈകുന്നേരം 5 മണിയാകുമ്പോൾ തിരിച്ചു വീട്ടിൽ വരാം 1200 രൂപ കൈയ്യിൽ ഇരിക്കും പിന്നെ കുടുംബത്തോടൊപ്പം സന്തോഷമായി ഇരിക്കാം ഒരു സൂപ്പർ മാർക്കറ്റ് നടത്തുന്നവന്റെ കുടുംബത്തു പോലും ഉണ്ടാവില്ല ഈ സമാധാനം.... എന്തു കൊണ്ടും വളരെ നല്ല ജോലിയാണ്.... Vdo super 👌👍
തുടർക്കഥ വീണ്ടും തുടരുന്നു... എന്തായാലും തുടക്കം ഗംഭീരം നല്ലൊരു ക്ലൈമാക്സും പ്രതീക്ഷിക്കുന്നു നല്ല നല്ല കഥകളുമായി ഒരുപാട് വീഡിയോസ് ചെയ്യാൻ കഴിയട്ടെ അഭിനന്ദനങ്ങൾ
മുത്തത് നിങ്ങടെ മകനല്ലേ വനജേച്ചി എല്ലാം മക്കളെയും ഒരു പോലെ കാണുക പണം അല്ല വലുത് സ്നേഹം ജോലി ഉള്ളവന്റെ പണം വേണ്ട കൂലിപ്പണി ക്കാരന്റെ പൈസ വേണം എന്തൊരമ്മ 😆😆
ഇതേ പൊലെള്ള തള്ളാർ എവിടെലും ഉണ്ടേൽ ആദ്യം ചെയ്യേണ്ടത് ആ തള്ളക്ക് കുറച്ചു സൈനേഡ് കലക്കി കൊടുക്കുക 😡😜അല്ല പിന്നെ 😂🤣.. ഈ തള്ള😡🤬വല്ലാത്ത സാധനം തന്നെ 🤬🤬.. നിക്ക് ഇങ്ങളെ വീഡിയോ വയങ്കര ഇഷ്ട്ടമാണ് 🥰😜അമ്മക്ക് സിനിമയിൽ അഭിനയിക്കാനുള്ള എല്ലാ ചാൻസുമുണ്ട് 🥰😜🤣😂
Part - 2 th-cam.com/video/xV5tdmbVSsY/w-d-xo.htmlsi=gG9Aa_qlnAQk_LRF
A
@@basithnoorengal23961
X😂 tcex😂@@basithnoorengal2396
ഞാൻ വന്നു അമ്മക്കിട്ടു രണ്ടു കൊടുക്കും 😂😂സൂപ്പർ 👌👌👌👌👌👌👌 അടുത്ത ഭാഗത്തിന്ന് വെയ്റ്റിംഗ്, വേഗും വരട്ടെ താമസിപ്പിക്കല്ലേ 🙏🙏🙏സുജിത്തേ ഇയ്യാൾ സിനിമ യിൽ വരണ്ട ആളാ, എന്താ ആക്ടിങ്, ദൈവത്തോട് പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏🙏🙏🙏 പാവം അച്ചൻ ഒത്തിരി ഇഷ്ട്ടും 🙏
👌👌👌👌👌♥️♥️..... അമ്മ വേഷത്തോട് ഭയങ്കര ദേഷ്യം തോന്നുന്നു
Super അല്ലേ അപ്പോ ദേഷ്യം തോന്നും... Aa role നമുക്കു ഇഷ്ട്ടം ആയി ചെയ്തിട്ട്....വനജെച്ചി poli അല്ലെ 👏👏👏😍
ഞാൻ നിങ്ങളുടെ വലിയൊരു fan ആണ്. എല്ലാ വിഡിയോസും മുടങ്ങാതെ കാണാറുണ്ട്
വരുന്ന പെണ്ണിന്റെ കാര്യം പോക്കാ🤭😂അമ്മായി അമ്മ കരുതി കൂട്ടി തന്നെ 🤭❤️
👍🏻👍🏻👍🏻
ഇങ്ങനത്തെ അച്ഛൻ ഉള്ളത് വീടിന്റെ ഐശ്യര്യം ആണ്
പല വീടുകളിലും പണ്ടുമുതലേ കണ്ടുവരുന്ന ഒരു കാര്യമാണ് മൂത്ത ആൺകുട്ടികളെ പിഴിയുക എന്നത് അവർ എല്ലാം മറന്നു കുടുംബത്തിനുവേണ്ടി കിട്ടുന്നതെല്ലാം ചിലവഴിക്കും പത്തു പൈസ പോലും സ്വന്തമായി കരുതി വെക്കാൻ ശ്രമിക്കില്ല എന്നാൽ വീട്ടിലുള്ളവർ പരമാവധി അവരെക്കൊണ്ട് എന്നെ എല്ലാം ചെലവാക്കുകയും ചെയ്യും അവസാനം അവർക്ക് ഒരു ആവശ്യം വരുമ്പോൾ എല്ലാവരും കൈയ്യൊഴിയും അപ്പോൾ ഒരു ചോദ്യം ഉണ്ട്? ഇത്രയും കാലമായില്ലേ നീ അധ്വാനിക്കാൻ തുടങ്ങിയിട്ട് എന്നിട്ട് ഇപ്പോഴും നിന്റെ കയ്യിൽ പൈസ ഒന്നും ഇല്ലേ അപ്പോൾ ഇതുവരെ നീ ഉണ്ടാക്കിയതെല്ലാം എന്തു ചെയ്തു വല്ലാത്തൊരു ചോദ്യമാണ് അത് അപ്പോൾ ആയിരിക്കും ഇവർ പുറകിലേക്ക് ഒന്ന് തിരിഞ്ഞു നോക്കുന്നത് !! ഇത്രയും കാലം അധ്വാനിച്ച് പൈസ എവിടെ പോയി എന്ന് അപ്പോൾ മാത്രമാണ് ആ പാവം ആൺകുട്ടികൾ ചിന്തിക്കുന്നത് വളരെ സങ്കടകരമായ അവസ്ഥ തന്നെ അടുത്ത എപ്പിസോഡിനായി കാത്തിരിക്കുന്നു
❤️❤️❤️❤️
എന്നാൽ എന്റെ വീട്ടിൽ നേരെ തിരിച്ചാണ്. എല്ലാം രണ്ടാമത്തെ മകനാണ് ചെയ്യാറ്. മൂത്ത മോൻ ഒന്നും അറിയണ്ട.
Opposite nadakuna veedukalum undu. Mootha monu kaarnor sthanam koduth enthinum ethinum ilaya mone misuse cheyunavarum undu
ഞങ്ങളുടെ വീട്ടിൽ ഇളയ മകനായ എന്റെ ഭർത്താവാണ് കറവപ്പശു.
correct ente husband inte yum avastha ithu thanne. 51 vayasaayi ippozhum joli cheyyunnu but pizhinju kondirikkunnu. 2 lackhs salary und but 5 paisa savings illa....
Nan ningalude ella videosum kanarund... Puthiya vedeos nayi waiting aanu😊. Ellarum spr aanu
നല്ല വീഡിയോ.അടുത്ത ഭാഗ തിന് കാത്തിരിക്കുന്നു.എല്ലാവരെയും. നല്ല ഇഷ്ടമാണ്.നല്ല അഭിനയവും.♥️♥️♥️👍👍👍😍😍😍👌
Thank you❤️❤️❤️❤️
Vlog seriyal kannunapolle❤ Amma kalakito ellavarum adipowli
Aduthathu vegam varane.waiting..❤❤❤❤❤❤
❤️❤️❤️❤️
സൂപ്പർ വീഡിയോ. മക്കളെ രണ്ടുപേരെയും ഒരുപോലെ കാണുക.
❤️❤️❤️❤️
Achane orupadishtam ❤Ellavarum super ❤❤❤
Thank you❤️❤️❤️
തുടക്കം തന്നെ.പൊളിച്ചു❤
Thank you❤️❤️❤️❤️
ശെരിക്കും അവന്റെ ജോലി വാർപ്പിന്റെ പണിതന്നെയാണോ?കാരണം അതേ നടപ്പും,തൊക്കിൽ കവറുമായി നടന്നു പോകുന്നത് കാണുമ്പോൾ നമ്മുടെ നാട്ടിലെ വാർപ്പിന്റെ പണിക്കാർ പോകുന്നത് പോലെതന്നെയുണ്ട്❤💐🙋♂️👍👌💪💪💪
Ippol nigalude video nte oru faanan njan.oro videokk vendi kathirikkum❤
Thank you very much ❤️❤️❤️❤️
നിങ്ങളുടെ വീഡിയോസ് ഒക്കെ ഞാൻ ആദ്യമായിട്ടാണ് കാണുന്നത് എല്ലാം അടിപൊളിയാണ് എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു
Thank you❤️❤️❤️❤️❤️
നിങ്ങളുടെ വീഡിയോസ് എല്ലാം കാണാറുണ്ട്. എല്ലാവരും അഡി പോളിയാണുട്ടോ. ഒരുപാടിഷ്ടം.
Thank you❤️❤️❤️
😂w, w
നിങ്ങളുടെ വീഡിയോസ് എല്ലാം അതിമനോഹരമായിരിക്കുന്നു ഇനിയും മുന്നോട് പോകാൻ നിങ്ങൾക്ക് ദൈവം അനുഗ്രഹം ഉണ്ടാകട്ടെ ഞങ്ങടെ സപ്പോർട്ട് എപ്പോഴും👌👌👌 ഉണ്ടാവും
എനിക് എല്ലാ videos ഇഷ്ട്ടം ആണ് ഞാൻ എല്ലാ വിഡിയോസും കാണാറുണ്ട്😊
Thank you❤️❤️❤️
Adipoli ❤❤ Waiting for the next episode anxiously 😊😊
Thank you❤️❤️❤️
പൊളിച്ചു.... നല്ല ആശയം ബാക്കി കാണാൻ കാത്തിരിക്കുന്നു❤❤❤
Thank you❤️❤️❤️
Super video and message.... Waiting for next part 👌👌🥰🥰
Thank you❤️❤️❤️
വേഗം അടുത്തത് പോരട്ടെ😍😍
Sure👍🏻❤️❤️❤️❤️
Kanunnenu munne njn like adichu😊
😌😌😌❤️❤️❤️❤️
എനിക്കിഷ്ടമാണ് നിങ്ങളുടെ വീഡിയോ ഞാൻ നിങ്ങളുടെ വീഡിയോകൾ വെയിറ്റ് ചെയ്തു നിൽക്കാറുണ്ട് ഓരോ ഓരോ വീഡിയോയും അതിനനുസരിച്ച് ഒന്നിനൊന്നു മെച്ചമാണ് ലോകത്ത് നടന്നുകൊണ്ടിരിക്കുന്ന ഓരോരോ കാര്യങ്ങൾ നല്ല അർത്ഥവത്തായ കാര്യങ്ങൾ
Thank you very much ❤️❤️❤️
👍👍
ബാക്കി appisodin waitting ❤
❤️❤️❤️❤️❤️ vannitund👍🏻
വനജേച്ചി ഇങ്ങനെ ഒരു ചാനൽ തുടങ്ങിയില്ലായിരുന്നു എങ്കിൽ നിങ്ങളുടെ കഴിവ് ഈ ലോകം കാണാതെ പോയേനെ.യു ആർ സൂപ്പർ ❤❤❤❤❤ വെയ്റ്റിംഗ് ഫോർ പാർട്ട് 2
Thank you❤️❤️❤️❤️❤️🙏🏻🙏🏻🙏🏻
😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂❤😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
Video super ആണ് ❤️❤️
Thank you❤️❤️
നിങ്ങളുടെ vidios എല്ലാം ഒന്നിനൊന്ന് മെച്ചം👍 അച്ചൻ്റെ Sound ഒന്നുകൂടെclear ആകണം💯
👍🏻👍🏻👍🏻
Adipoli video , waiting for next part ❤❤❤❤❤❤❤❤❤❤❤
Thank you very much ❤️❤️❤️❤️
Good story keep going 🥰🥰 waiting for the next episode 🥰🥰
Thank you❤️❤️❤️
അടിപൊളി 😂😂😂👍🏻👍🏻👍🏻
Thank you❤️❤️❤️
എല്ലാവരുംസൂപ്പർ❤❤❤❤❤
Thank you❤️❤️❤️❤️
Adipoli nice ❤❤❤❤❤
Super video. Next video കാണാൻ waiting ❤❤ വനജ ചേച്ചിടെ acting poli 🎉🎉🎉❤❤❤
Thank you❤️❤️
സൂപ്പർ വനജാന്റീ... അടുത്തത് പെട്ടന്ന് അപ്‌ലോഡ് ചെയ്യൂ. ഞങ്ങൾക്ക് ഇങ്ങനെ കാത്തിരിക്കാൻ വയ്യ... ഉം പെട്ടന്ന് ആവട്ടെ 😃😃
Vannitund ❤️❤️❤️
@@ammayummakkalum5604 🫂❤️
Eitha adipoliy😂
Kidu😊
❤️❤️❤️❤️
എല്ലാവരും അടിപൊളിയാണ് ❤️❤️❤️❤️❤️👌👌👌👌👌
Thank you❤️❤️
എന്റെ ഭർത്താവിന്റെ വീട്ടിലും ഇങ്ങനെ ആയിരുന്നു.... 2 ആൺമക്കൾ..... അതിൽ മൂത്തമോൻ ആണ് എന്റെ ഭർത്താവ്.... ഇതുപോലെ തന്നെ എന്റെ ചേട്ടനെകൊണ്ട് വീട്ടുകാര്യം മൊത്തം നോക്കിച്ചു..... അപ്പനും ചേട്ടനും കൂടി വീട് പുതുക്കി പണിതു..... അമ്മയും അനിയനും തിന്നും ഉറാങ്ങും😏 ചേട്ടൻ പ്ലസ്ടു കഴിഞ്ഞപ്പോ ജോലിക്കു കേറി..... അനിയനെ പഠിപ്പിച്ചു അയാൾ കുറെ പഠിച്ചു ഇപ്പോൾ ലോയർ ആണ്..... ഏതൊപെണ്ണിനേക്ണ്ടുവെച്ചു ചേട്ടനെ നിർത്തി ആദ്യം കെട്ടി..... അപ്പനും അമ്മേം കൂടി എന്റെ ചേട്ടനെ നല്ലോണം പിഴിഞ്ഞു.... അനിയന്റെ കല്യാണം പിന്നാലെയുള്ള കാര്യങ്ങൾക്ക് ഒക്കെ ഓടിയത് ഉം പണം മുടക്കിയതും ഒക്കെ എന്റെ ചേട്ടൻ ആണ്..... എന്നിട്ട് പിറ്റേ വർഷം ആയിരുന്നു ഞങ്ങളുടെ കല്യാണം.... ♥️ എല്ലാർക്കും അനിയന്റെ ഭാര്യ ആയിരുന്നു വലുത് കാരണം പുള്ളികാരിക്ക് കാശുണ്ട്..... എനിക്ക് ഇല്ലാരുന്നു 😒 അനിയന്റെ ഭാര്യക്ക് വന്നപ്പോ തൊട്ട് ഞങ്ങളെ ഓടിക്കണം എന്നാരുന്നു.... തറവാട് അവർക്ക് ആണല്ലോ..... ഞങ്ങൾക്ക് ആണെങ്കിൽ സ്ഥലം പോലും ഇല്ലായിരുന്നു... വാങ്ങിയും ഇട്ടില്ല.... അവസാനം എല്ലാരുംകൂടി പ്രശ്നം ഉണ്ടാക്കി (സ്‌പെഷ്യലി അനിയനും ഭാര്യ യും ) ഞങ്ങളെ അവിടന്ന് ഇറക്കിവിട്ടു 😣😣 അന്ന് എൻറെമോൾക്ക് 2 വയസ്സ് ഉള്ളു..... വീടിനു വേണ്ടി അധ്വാനിച്ചു കഷ്ടപ്പെട്ട എന്റെ ഭർത്താവിനെ കറിവേപ്പില പോലെ അവർ പുറത്താക്കി..... അമ്മ ഒക്കെ അനിയത്തി ടെ ഒപ്പം ആരുന്നു😒 അവിടന്ന് ഞങ്ങൾ എന്റെ വീട്ടിലോട്ട് പോന്നു.. അവിടെയും കുറെ ബുദ്ധിമുട്ടി ജീവിച്ചു..... പക്ഷെ ദൈവം ഞങ്ങളെ കൈവിട്ടില്ല. സ്വന്തമായി വീടും സ്ഥലവും ഞങ്ങൾ വാങ്ങി അതും ഞങ്ങൾ ആഗ്രഹിച്ച സ്ഥലത്ത്..... ഇപ്പോൾ സന്തോഷമായി ഞങ്ങൾ ജീവിക്കുന്നു.... ഇപ്പോൾ ഭർത്താവിന്റെ ആൾകാർ ഒക്കെ ഒന്നും അറിയാത്ത പോലെ കയറി വരാറുണ്ട് ഞങ്ങളുടെ വീട്ടിലേക്ക് 😃😃 പക്ഷ ഞങ്ങൾ ഒന്ന് കാണിച്ചിട്ടില്ല ഇതുവരെ..... അവരുടെ പ്രവർത്തിക്ക് അവർ ദൈവവുമായി കാണട്ടെ 😃😒 ഇതുകണ്ടപ്പോ എനിക്ക് അതൊക്കെ ഓർമ വന്നു 😣😣😣
Ettra detialayi കാര്യങ്ങൾ എഴുതിയാൽ അനിയന്റെ വൈഫ് kandhalo 😊
@@NishadKp-eu7ol eye angne itharam videos okke kaanuna aal alla pullikaari... 😁 ini athava kandaalum manasilaakillallo....😂
നന്നായിട്ടുണ്ട്... അടുത്തത് വേഗം പോരട്ടെ...
Thank you❤️❤️❤️
Super waiting next part
❤️❤️❤️❤️
Super 🥰🥰 അമ്മയുടെ ലാസ്റ്റത്തെ എക്സ്പ്രഷൻ കിടു. Waiting for part 2
Thank you❤️❤️❤️
ഇതിൽ ammayod ദേഷ്യം തോന്നി എങ്കിൽ aaa character is best acting
കൂലി പണിക്ക് എന്താ കുഴപ്പം അവർ ഒരു കലാകാരന്മാർ ആണ് ഒരു വീട് കെട്ടി പൊക്കി അതിനെ പല രൂപത്തിൽ ആക്കി എടുത്ത് മനുഷ്യർക്ക് താമസിക്കാൻ കൊടുക്കുന്നില്ലേ, അവരും ഈ ജോലി ഒന്നും ചെയ്യുന്നില്ല ഗവർമെന്റ് ജോലി വേണമെന്ന് വിചാരിച്ചിരുന്നെങ്കിൽ ഈ മനുഷ്യരൊക്കെ എവിടെ കിടന്ന് ഉറങ്ങും ഒന്നും പേടിക്കാതെ എവിടെ ഭക്ഷണം പാചകം ചെയ്ത് കഴിക്കും....
രാവിലെ 8 മണിക്ക് പോയാൽ വൈകുന്നേരം 5 മണിയാകുമ്പോൾ തിരിച്ചു വീട്ടിൽ വരാം 1200 രൂപ കൈയ്യിൽ ഇരിക്കും പിന്നെ കുടുംബത്തോടൊപ്പം സന്തോഷമായി ഇരിക്കാം ഒരു സൂപ്പർ മാർക്കറ്റ് നടത്തുന്നവന്റെ കുടുംബത്തു പോലും ഉണ്ടാവില്ല ഈ സമാധാനം.... എന്തു കൊണ്ടും വളരെ നല്ല ജോലിയാണ്....
Vdo super 👌👍
Amma super ❤❤
Thank you❤️❤️❤️
Waiting for next episodes.superrrr
1st comment😍😍orupade ishta videos okkeee enna cute family ahhh❤️🥰
Thank you❤️❤️❤️❤️
ഇത് മുൻപ് ചെയ്ത വീഡിയോ ആണല്ലോ .. ഇതേ പോലെ ഒരു വീഡിയോ നേർത്തെ കണ്ടിട്ടുണ്ട് നിങ്ങളുടെ തന്നെ .. അത് തന്നെയാണോ വീണ്ടുംഎടുത്തിട്ടത് ?
നിങ്ങൾ എല്ലാരും ഫസ്റ്റ് ആണോ ഒരാൾ അല്ലെ ഫസ്റ്റ് അടിക്കുക എന്താണ് 🤣🤣🤣🤣നിങ്ങളുടെ ഒരു കാര്യം
എല്ലാവരുടെയും അഭിനയം അടിപൊളിയാണ്. അമ്മയുടെ അഭിനയം സൂപ്പർ ❤
Thank you❤️❤️❤️
Adipoli 👍
❤️❤️❤️
Waiting for next part
❤️❤️❤️❤️
ഇങ്ങോട്ട് തന്നെ അല്ലെ വരാൻ പോകുന്നത് ufffffffff 🎉🎉🎉🎉🎉
👍🏻👍🏻👍🏻
Oru episode polum mudakkaarilla❤❤❤❤❤
Thank you❤️❤️❤️
Supper.waiting for net part
Thank you❤️❤️❤️❤️
Supper❤❤
Thank you❤️❤️❤️
Nice. Waiting for the next part
Thank you❤️❤️❤️
അമ്മ പൊളി ❤❤❤❤👍🏻👍🏻👍🏻👍🏻കുടുംബം മൊത്തം പൊളി ❤❤❤uuuuuu
Thank you❤️❤️❤️
തുടർക്കഥ വീണ്ടും തുടരുന്നു... എന്തായാലും തുടക്കം ഗംഭീരം നല്ലൊരു ക്ലൈമാക്സും പ്രതീക്ഷിക്കുന്നു നല്ല നല്ല കഥകളുമായി ഒരുപാട് വീഡിയോസ് ചെയ്യാൻ കഴിയട്ടെ അഭിനന്ദനങ്ങൾ
Thank you❤️❤️❤️❤️❤️
സൂപ്പർ മെസേജ് 🌹🌹🌹🌹🌹
Thank you❤️❤️❤️
Ingal poli alle....❤❤❤❤ellavarum supar
Thank you❤️❤️❤️
Super 😍
Thank you❤️❤️❤️
Waiting.....
❤️❤️❤️❤️
Part2 വേഗം പോന്നോട്ടെ 👍🏻
Sure👍🏻❤️❤️❤️
Super🌹👍
Thank you ❤️❤️❤️
സൂപ്പർ
❤️❤️❤️❤️
അമ്മ സൂപ്പർ❤❤❤
Thank you❤️❤️❤️❤️
സൂപ്പർ അമ്മ
❤️❤️❤️❤️❤️
Next part vegam idane...
Sure👍🏻❤️❤️❤️
Waiting next episode.
Thank you❤️❤️❤️
Amma acha chechi cheta oru hi tero❤❤
Haiiii❤️❤️❤️❤️❤️
@@ammayummakkalum5604 neril kanan tonnunnu🥰
Waiting
❤️❤️❤️❤️
എല്ലാ first കാർക്കും cup ഉണ്ട്.... 🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆
സൂപ്പർ മെസേജ്
Thank you❤️❤️❤️
Aha penkutty varunnenumunpe amma thudangiyallo adutha partinayi wait cheyyunnu❤
Thank you❤️❤️❤️
സൂപ്പർ എപ്പിസോഡ് 🔥
Thank you❤️❤️❤️
Super video ❤❤
Thank you❤️❤️❤️❤️
Situation story... Njngalde mrg nu venditt ente ettante ettanu penn nokua kittane illa, ith kandapol atha oormavanne 😅😅
Ningalude veedu palakkad ano
Calicut
Slang pkd poleyund
നിങ്ങൾ എത്ര മക്കളാണ് അച്ഛനും അമ്മയ്ക്കും
2
Next episode വേഗം ഇടണേ
Sure👍🏻❤️❤️❤️
👌👌👌👌👌👌
❤️❤️❤️❤️
ബാക്കി എപ്പിസോഡ് പൊളി ആയിരിക്കും എന്ന് തോന്നുന്നു
👍🏻👍🏻❤️❤️❤️
Super
Thank you❤️❤️❤️❤️
Amma anthe ingane😅
Amma thakarthu
Thank you❤️❤️❤️
മുത്തത് നിങ്ങടെ മകനല്ലേ വനജേച്ചി എല്ലാം മക്കളെയും ഒരു പോലെ കാണുക പണം അല്ല വലുത് സ്നേഹം ജോലി ഉള്ളവന്റെ പണം വേണ്ട കൂലിപ്പണി ക്കാരന്റെ പൈസ വേണം എന്തൊരമ്മ 😆😆
🙄🙄🙄🙄🙄
@simply_swathy
Ivdem ithe avastha
Gift kittillatto pattikkal analle?
Nth Gift?
Ningalde telegram channel anennu paranju enne pattichu.
Elaya mon nt money vengi use chaithu kude ?
എന്റമ്മോ....😂
Nice
❤️❤️❤️
👍👍👍❤
❤️❤️❤️
Can you plz do a video in opposite scenario. Mootha monu koolipani, ilaya mon part tym job and trying for a goodjob. Randuperum koodi manyamayi kudumbam nokunu. Athyavashyam kadangal okke undu.Achan pande marichu. Ilaya monu govt job kitti. From that moment mootha mon panik pokoola. Govt job kitiya starting thot lakhs of salary enna minsunderstanding il pine enthinum ethinum ilaya mone ootan thudangi amma. Ella kadangalum ilaya monte thalayil vach koduth. Mootha mon panik pokathe ilaya mon monthly ayakuna cash nu adich polikan thudangi. Kadangal theerkathe savings onnum undakathe vetilek ayakuna cash full theerthu. Ilaya monte kayil ninu full cash vetilek vangum savings onnum start cheyan sammathikathe. Ilaya mon veetukare blindly visvasichu.Ellathinum ammayum support. Mootha monu karnor sthanam koduth ilaya mon enthlum chodhicha polum vazhak ilaya monu. Angane dowry expectations il ilaya mone kalyanam kazhipichu. Even after mrge mootha mon vetile oru karyam nokoola, ilaya monu vetile karyangalum kalayanachilavum kadangalum ottak thangan pattathe ayapo ayach kodutha cash evide ennu chodhichapo anu full cash adich polich theerth ennu ariyunath. Pine ilaya mon nthlum paranja marumol kudumbam kalakan nokunath ennu parachilum.
എന്റെ amma aarude vediosum kanilla പക്ഷെ ningalude vedios kettal ഓടി kanan varum
Special thanks to Amma ❤️❤️❤️❤️
കാത്തിരുന്നു കാണാം.
❤️❤️❤️❤️
ഇതേ പൊലെള്ള തള്ളാർ എവിടെലും ഉണ്ടേൽ ആദ്യം ചെയ്യേണ്ടത് ആ തള്ളക്ക് കുറച്ചു സൈനേഡ് കലക്കി കൊടുക്കുക 😡😜അല്ല പിന്നെ 😂🤣.. ഈ തള്ള😡🤬വല്ലാത്ത സാധനം തന്നെ 🤬🤬..
നിക്ക് ഇങ്ങളെ വീഡിയോ വയങ്കര ഇഷ്ട്ടമാണ് 🥰😜അമ്മക്ക് സിനിമയിൽ അഭിനയിക്കാനുള്ള എല്ലാ ചാൻസുമുണ്ട് 🥰😜🤣😂
Thank you❤️❤️❤️
Correct 👌👌👍
Sujithe really entha job
Eth thanne anu job
@@ammayummakkalum5604 ene kaliyakkiyathanno
Adipoli
Thank you❤️❤️❤️❤️
ഇത് പഴയ വീഡിയോ അല്ലെ
🙄🙄🙄