വീഡിയോ കണ്ടു. സപ്പോട്ടയെ സംബന്ധിച്ച് ഒരുപാട് വിവരങ്ങൾ നൽകിയ അബ്ദുൾ റസ്സാക്ക് ഭായിക്ക് അഭിനന്ദനങ്ങൾ. നടീൽ രീതിയെ കുറിച്ച് പരാമർശം കണ്ടില്ല. നന്ദി......തുടരുക.
ബക്കറ്റിൽ ടെറസിൽ വളരുന്ന ചെറുനാര കത്തിന് ഇളക്കി നല്ല മഞ്ഞളിപ്പ് കണ്ടപ്പോൾ ഞാൻ വലിയ ഒരു ബോട്ടിലേക്ക് മാറ്റിവെച്ച് അപ്പോൾ അതിന്റെ വേരുകൾ എല്ലാം മുകളിൽ വന്നു നിൽക്കുന്നത് കണ്ടു ആ ചെടി
എന്റെ അടുത്ത് വലിയ മരം ഉണ്ട് ബഡ് തൈ ആണ് ചേളാരി ചന്തയിൽ നിന്നു ഒരു 8 വർഷം മുൻപ് വാങ്ങിയടാണ് വീടിനേക്കാൾ ഉയരം ഉണ്ട് വർഷത്തിൽ 1,ഓ ,2 പഴം കിട്ടും വെട്ടിക്കളയണം എന്നു വിചാരിക്കും ഓരോ ഇല വരുന്നദും നോക്കി നിന്നു ഇപ്പോ ഇതാണ് അവസ്ത
2019 ൽ ഞാൻ നട്ട ചിക്കു മരത്തിൽ ധാരാളം കായ ഉണ്ടാവുന്നുണ്ട് പക്ഷേ കായ ചെറുതാണ് നഴ്സറിയിൽ നിന്ന് ഗ്രാഫ്റ്റ് തൈ വാങ്ങിയതാണ് നന്നായി നനക്കലും വളം ചെയ്യലും ഉണ്ട്. വലിയ കായ ലഭിക്കാൻ എന്തെങ്കിലും ചെയ്യാനുണ്ടോ
3വർഷമായി കൊണ്ട് വന്നപ്പോൾ തന്നെ രണ്ട് കായ് ഉണ്ടായിരുന്നു. വലുതായില്ല. കുറെ കഴിഞ്ഞപ്പോ പറിച്ചു കളഞ്ഞു. പിന്നെയും എല്ലാ വർഷവും ചെറുതായിട്ട് പൂക്കുന്നുണ്ട്. പക്ഷെ കായ പിടിക്കുന്നില്ല. എന്താ ചെയ്യേണ്ടത്?
രണ്ട് വർഷമായിട്ടും സപ്പോട്ട പേര് പിടിച്ചിട്ടില്ല മുരടിച്ച് ഒരേ പോലെ നിൽക്കുന്നു ഫംഗൽ ആണോ കാരണം ? നിലത്താണ് വെച്ചത് Coproxy chloride ഉപയോഗിച്ചാൽ മാറ്റം ഉണ്ടാവുമോ ? Please reply 🙏
ഇലകൾ മഞ്ഞളിക്കുന്നത് എന്തുകൊണ്ടാണ് ചെറുനാര കത്തിന് വേരുകൾ മുകളിൽ പൊന്തി നിൽക്കുന്നു ഇനി എന്ത് ചെയ്യാൻ സാധിക്കും ഞാൻ മുകളിലാണ് വളമിട്ടു കൊടുത്തിരുന്നത് അതാണ് എന്ന് ഇപ്പോൾ മനസ്സിലായി ഇനി എന്താണ് പ്രതിവിധി ദയവായി മറുപടി തരണേ
താങ്കൾ വളരെ മനോഹരമായി പറഞ്ഞു തന്നു. നന്ദി /
വീഡിയോ കണ്ടു.
സപ്പോട്ടയെ സംബന്ധിച്ച് ഒരുപാട് വിവരങ്ങൾ നൽകിയ അബ്ദുൾ റസ്സാക്ക് ഭായിക്ക് അഭിനന്ദനങ്ങൾ.
നടീൽ രീതിയെ കുറിച്ച് പരാമർശം കണ്ടില്ല.
നന്ദി......തുടരുക.
എല്ലാ കാര്യങ്ങളും ഒരു വീഡിയോയിൽ പറഞ്ഞു തരുന്നതിൽ നിങ്ങൾ വിജയിക്കുന്നു.. അഭിനന്ദനങ്ങൾ👌
വളരെ വളരെ ഉയരങ്ങളിൽ എത്തട്ടെ
Shalom .Thank you. Watching from Australia. 73 Praise the Lord 37 . 26 Praise the Lord 86 . Amen.🥶🥶🥶🥶🥶🥶
റസാഖ് ഭായ്, വളരെ ഉപകാരപ്രദമാണു താങ്കളുടെ വീഡിയോസ്. 💐👌👌👌
വളരെ ഉപകാരപ്രദമായ ഒരു വീഡിയോ. നന്ദി
ഇതുപോലെയുള്ള അറിവുകൾ ഇനിയും പ്രതീക്ഷിക്കുന്നു,
ബക്കറ്റിൽ ടെറസിൽ വളരുന്ന ചെറുനാര കത്തിന് ഇളക്കി നല്ല മഞ്ഞളിപ്പ് കണ്ടപ്പോൾ ഞാൻ വലിയ ഒരു ബോട്ടിലേക്ക് മാറ്റിവെച്ച് അപ്പോൾ അതിന്റെ വേരുകൾ എല്ലാം മുകളിൽ വന്നു നിൽക്കുന്നത് കണ്ടു ആ ചെടി
നന്നായിട്ടുണ്ട്. ഉപകാരപ്പെടും
എന്റെ അടുത്ത് വലിയ മരം ഉണ്ട് ബഡ് തൈ ആണ് ചേളാരി ചന്തയിൽ നിന്നു ഒരു 8 വർഷം മുൻപ് വാങ്ങിയടാണ് വീടിനേക്കാൾ ഉയരം ഉണ്ട് വർഷത്തിൽ 1,ഓ ,2 പഴം കിട്ടും വെട്ടിക്കളയണം എന്നു വിചാരിക്കും ഓരോ ഇല വരുന്നദും നോക്കി നിന്നു ഇപ്പോ ഇതാണ് അവസ്ത
😂😂😂 ബല്യ വരുമാനമാണ് ല്ലേ
Vittil kaiyittu15fruits aayeel ethinte layer thin aanne agane peel chaiyame .
Can you please explain how to prune tip and trim sitafal and njaval plant
Ingane terracinu mugalil marangal vakkan veedu paniyunna samayathu terracinu weight thangan endenkilum cheyyendadundo
എന്റെ chikku നിറയെ പൂവിടും പക്ഷെ കായ പിടിക്കുന്നില്ല എന്ത് ചെയ്യും
ഉപകാരപ്രദമായ വീഡിയോ, നന്ദി
Mashallah....nice presentation...🍇
Sir chikku kaychitund.pakshe puthiya leaf varunath karinju pokunu.enthan cheyyandath.
Kalapathi saporta banana saporta oithil ethanu kooduthal nallathu
നല്ലൊരു വീഡിയോ ..എല്ലാം അറിയാൻ പറ്റി😊
Thank you Sir..nice presentation. 😍
വളരെ നല്ല വീഡിയോ..
Chikkumarathil dharalam urumban enthan karanam
Does every variety chikku plant become big tree? Atleast grow at 30ft height??
ഒത്തിരി നന്ദി 🙏
Thai jumbo suppota aano banana suppota aano best.
Pls reply
Taste wise same size wise only different
@@razzgarden kaaypidtham ethinanu kooduthal ?
അവതരണം സൂപ്പർ ❤️❤️❤️
Fruit undavan thudangiya rambutan prune cheyyan pattumo.
Fruit parchittu chithaa mathi
Nalla vellam nalkiyal mango nannai pidikkunundu
Tanks bro for your valuable information ..
Assalam Abdurazakj. I am Saleem from Kozhikode. Well explained video.
Kalapatti chikku alle banana chikku?
Namaskarem Sapotayil poove undaghum pozhinju poghunnu enthu chaiyanum.
use pottash and egg amino acid spray
Good vedeo 👍
വളരെ സൗമ്യനായ മനുഷൻ
Very informative.Thankyou brother
Thankyou 🙏
നന്നായിട്ടുണ്ട് വിവരണം..
ഞാൻ ഒരു സപ്പോർട്ട ബാഡ്ഡ് വാങ്ങി വയ്ച്ചിട്ടു 6വർഷം കഴിഞ്ഞു ഇതു വരെ പൂവിട്ടിട്ട് ഇല്ല. വയ്ച്ചപ്പോൾ ഗ്രാഫ്റ്റ് മുകളിൽ ആയി ഒക്കെ anu❤നട്ടതു.
Bud ayirikkillaa bud pole thonnippikkan skin cut chithu varunnundu seedlings plants motham thattip anu original bud anel 2 years kondu kaykum urappanu
ആ മരം ഇപ്പോൾ 7അടി ഉയരം ഉണ്ട് വെട്ടി കളയാം അല്ലേ?
@@sreenandhapradeep123 തുമ്പ് വെട്ടികളഞ്ഞാൽ മതി
ബഡ് തൈ ആയിരിക്കില്ല,ഒരു വർഷം കൂടി കാത്തിരിക്കൂ, വെട്ടി കളയല്ലേ ❤️
Bush aaayt nirthan കമ്പ് cut cheythal problam undooo? Number thannal vilikamayrunu🙏
Banana sapota Thai undo
Sir sapotayil air layer method success aano.pls reply this channel very helpful guarden lovers
പൂക്കൾ കൊഴിയാതിരിയ്ക്കാൻ എന്താണ് ചെയ്യേണ്ടത്?
ഇലകൾ കരിഞ്ഞു പോകുന്നു അത് എന്താണ് കാരണം വേലിയ മരം ആണ് ഒരുപാട് കാലം ആയിട്ട് ഒരു കുഴപ്പം ഇല്ലാർന്
Super 👍👍. Nalla avatharanam
Great
Memey sapote review?
Congratulations
Nmmle. Sappottile. Kaya. Pidukkunnila
Nlla arogyamulla maramane
2019 ൽ ഞാൻ നട്ട ചിക്കു മരത്തിൽ ധാരാളം കായ ഉണ്ടാവുന്നുണ്ട് പക്ഷേ കായ ചെറുതാണ്
നഴ്സറിയിൽ നിന്ന് ഗ്രാഫ്റ്റ് തൈ വാങ്ങിയതാണ്
നന്നായി നനക്കലും വളം ചെയ്യലും ഉണ്ട്.
വലിയ കായ ലഭിക്കാൻ എന്തെങ്കിലും ചെയ്യാനുണ്ടോ
നല്ല അവതരണം
Sthalam evidayaaanu
Kudos. Very informative
Banana chickoo thai kittan entha vazhi
Sapottayil orupad pookkal undavunnund, but kaya undakunnilla. Athinentha cheyyande?
ബനാന ചിക്കു തൈ നട്ടു പക്ഷേ പുതിയ തളിരുകൾ വരുന്നില്ല എന്തുകൊണ്ടാണ് എന്ന് പറഞ്ഞുതരാമോ
Super video
ഫങ്കസിനുള്ള ആ മരുന്നിന്റെ പേരൊന്ന് ടൈപ്പ് ചെയ്ത് അയക്കാമോ?
Ikka neghalk koreyar thudaghekuday
സപോർടാ സ്കെയിൽ പൊലെ അങ്ങു വളർന്നു പോയി ഒരു 7 വർഷം കൂടുതൽ പ്രായം കാണും എന്നിട്ടും കയിക്കുന്നില്ല...
Hi sir ende bananachikku പൂവ് വരുന്നുണ്ട് but karinju povunnu
Idinendaa solution
Anikum e prasnam und
Sapporta flowr aakunnundu bt kaaya aakunnilla entha ccheyyaa verigated plant anu
ഇലകളും തളിരുകളും ചെറിയ പ്രാണികളും കീടങ്ങളും തിന്ന് നശിപ്പിക്കുന്നു. വെളുത്ത പ്രാണികൾ മുട്ടയിട്ട് പെരുകുന്നു...
Please reply 🙏
മരം മുഴുവൻ നനയുന്ന വിധം sprinkle ചെയ്‌താൽ നല്ലതാണെന്ന് കേട്ടു. പൂവിട്ട സമയത്താണോ ഇത് ചെയ്യേണ്ടത്?
എന്റെ chikku plant ൽ flower ൽ നിറയെ ഉറുമ്പു വരുന്നു .ഇതിനു ഒരു പരിഹാരം പറഞ്ഞു തരുമൊ..
Ath ariyaan vendi aann njaanum nokiyath.... Ath kond ante kaay aakunnilla
വളരെ നല്ല വിവരണം... 👌
Good
Sapota kattiyakunnathu enthukondanu ? Sapota kaayude ullilu kallipp udakunnu athu rogam ano? Rogam anenkil enthanu predhividhi?
Vellathinte kuravu undaakumbol sambavikkarundu pinne boron deficiencyum
തൈകൾ നടാൻ പറ്റിയ time ഏതാണ്
Awesome Video with adequate information
എന്ത് കൊണ്ട ണത് വരുന്നത് എന്ന് പറഞ്ഞി തരുമോ
Vangunna chikoo nte seeds pakiyal fruits undakumoo.
തൈ എവിടെ നിന്ന് വാങ്ങിച്ചു
Very useful video
Pruning video koode ittal nannayirunnu.
Kaya parichi kazhinjal proon chayyan pattumo
Yes
അടിപൊളി
Do you have jaboticaba sabara or precosia ,memia suppota, banana suppota plant, abiu, price details of
Pls do you have home delivery - service or courier on cash on delivery basis?
Good presentation
Banana tailatt ano
ആ മരുന്നിൻ്റെ പേര് പറഞ്ഞു തരാമോ ?
Nalla avatharanam
Super❤
സൂപ്പർ വീഡിയോ
3വർഷമായി കൊണ്ട് വന്നപ്പോൾ തന്നെ രണ്ട് കായ് ഉണ്ടായിരുന്നു.
വലുതായില്ല.
കുറെ കഴിഞ്ഞപ്പോ പറിച്ചു കളഞ്ഞു.
പിന്നെയും എല്ലാ വർഷവും ചെറുതായിട്ട് പൂക്കുന്നുണ്ട്.
പക്ഷെ കായ പിടിക്കുന്നില്ല.
എന്താ ചെയ്യേണ്ടത്?
Micronutrients valam kodukku
@@razzgarden ok thankyou 😊
Veyilathano nadunne
Poovu koyyunnathu endu kondanu kayikunnilla
ee banana chikku ethra varsham aayi
Ith nadunna aachati evidannu kotum
Keep chikuu in the sun for afew hours ,to ripe fast.
Prune ചെയ്യാമോ. കുറച്ചു ഉയരത്തിൽ വളർത്താൻ എന്ത് ചെയ്യണം
Prune cheyyandirunnal uyarthil pokum
Ikka, കൽക്കട്ട നഴ്സറി യുടെ conact നമ്പർ paranjutharumo
വളരെ വിശദമായി പറഞ്ഞു തരുന്ന നിങ്ങൾക്ക് ബിഗ് സല്യൂട്ട് പിന്നെ എനിക്ക് അറിയേണ്ടത് ഇവിടെനിന്ന് തൈകൾ വിൽക്കുന്നുണ്ടോ
Kurachu plants kodukkunnundu
Abiu seeds ayachu taro
എനിക്കും റസാഖ്ബായ് നെ പോലെ നല്ലൊരു കർഷകൻ ആവണം 🙏🏻😍
രണ്ട് വർഷമായിട്ടും സപ്പോട്ട പേര് പിടിച്ചിട്ടില്ല
മുരടിച്ച് ഒരേ പോലെ നിൽക്കുന്നു
ഫംഗൽ ആണോ കാരണം ?
നിലത്താണ് വെച്ചത്
Coproxy chloride ഉപയോഗിച്ചാൽ മാറ്റം ഉണ്ടാവുമോ ?
Please reply 🙏
Yes fungus anel mattamundaakum
Rasak bayi super
ഇലകൾ മഞ്ഞളിക്കുന്നത് എന്തുകൊണ്ടാണ് ചെറുനാര കത്തിന് വേരുകൾ മുകളിൽ പൊന്തി നിൽക്കുന്നു ഇനി എന്ത് ചെയ്യാൻ സാധിക്കും ഞാൻ മുകളിലാണ് വളമിട്ടു കൊടുത്തിരുന്നത് അതാണ് എന്ന് ഇപ്പോൾ മനസ്സിലായി ഇനി എന്താണ് പ്രതിവിധി ദയവായി മറുപടി തരണേ
Very good 👍👍❤️
Enikoru abiu seed ayachutharumo pls
Epol stock ella next time nokkaam
Chikku എപ്പോഴാണ് നടേണ്ടത് ഒന്ന് replay തരണേ. എനിക്ക് വാങ്ങാനാണ്
Super video...... Chamba pookkan enthu cheyyanam ennu parayamo? 2 varsham aayi