നാരകം നിറയെ കായ്ക്കാൻ ഇതൊരു സ്പൂൺ മതി | Tips and tricks to early fruiting lemon from terrace garden

แชร์
ฝัง
  • เผยแพร่เมื่อ 21 ธ.ค. 2024

ความคิดเห็น •

  • @PrameelaBhasi
    @PrameelaBhasi หลายเดือนก่อน +4

    വളരെ നന്നായി ചേച്ചി നിങ്ങളുടെ കൃഷി രീതി 👌👌👌

  • @musthafathaiparambil5985
    @musthafathaiparambil5985 28 วันที่ผ่านมา +2

    ചേച്ചിയുടെ അവതരണം സൂപ്പർ ആണ് ട്ടോ
    നല്ല പോലെ മനസ്സിലാവുന്നുണ്ട് ❤

  • @syamalanarayanan1259
    @syamalanarayanan1259 4 หลายเดือนก่อน +3

    Nalla arivu thanna Bindu chechikke thanks

  • @IndiradeviyL
    @IndiradeviyL 8 หลายเดือนก่อน +31

    ഞങ്ങൾ നാരകം വച്ചിട്ട് രണ്ടു വർഷമായി ഇതുവരെ പൂത്തിട്ടും ഇല്ല വളരുന്നും ഇല്ല ഇനി മാഡം പറഞ്ഞതുപോലെ ചെയ്തു നോക്കാം വളരെ സന്തോഷം

    • @shareefajafar8586
      @shareefajafar8586 8 หลายเดือนก่อน +2

      Njangal 5 kollam

    • @ushajose4288
      @ushajose4288 2 หลายเดือนก่อน +1

      Njangal 10 varsham

    • @sureshplappillil1328
      @sureshplappillil1328 หลายเดือนก่อน

      ചെറിയ കായ് പിടിച്ചിട്ടുള്ള തൈ വാങ്ങി നട്ടാൽ മതി

    • @shajanjacob1576
      @shajanjacob1576 16 วันที่ผ่านมา

      വെറുതെ​@@sureshplappillil1328

    • @cyriljose8268
      @cyriljose8268 9 วันที่ผ่านมา

      8വർഷം ആയി കുറേ ലെമൺ ഉണ്ട് എല്ലാ വേസ്റ്റും ഇടും... സൺ ലൈറ്റ് പ്രധാനം...

  • @sathiavathybalakrishnan3086
    @sathiavathybalakrishnan3086 ปีที่แล้ว +25

    ബിന്ദു മാഡം, നല്ല ഒരു ചാനൽ ആണു. എത്ര നന്നായി മനസ്സിലാക്കി തരുന്നത് തന്നെ ഒരു പാഠം ആണ് . എന്റെ ഇഷ്ടപ്പെട്ട ചാനൽ ആണു.

    • @ChilliJasmine
      @ChilliJasmine  ปีที่แล้ว

      Thank you so much

    • @subhadratp157
      @subhadratp157 ปีที่แล้ว

      എത്ര ഉപകാരപ്രദമായ വീഡിയോ Thank you Mam 😍🥰❤️❤️

    • @susanmathew7185
      @susanmathew7185 9 หลายเดือนก่อน

      ​@@subhadratp157 🎉🎉

  • @salahudeenajisa5283
    @salahudeenajisa5283 10 หลายเดือนก่อน +8

    നല്ല അവതരണം. എനിക്കിഷ്ടപ്പെട്ടു ഇത് പോലെ ചെയ്തു നോകാം

  • @preethiantony7318
    @preethiantony7318 15 วันที่ผ่านมา

    ചേച്ചിയുടെ വിവരണം എനിക്ക് വലിയ ഇഷ്ടമായി.

  • @govindanpotty.s1615
    @govindanpotty.s1615 11 หลายเดือนก่อน +13

    വളരെ ഉപകാരപ്രദമായ വിഡിയോ ❤❤❤

  • @sreelatha6815
    @sreelatha6815 11 หลายเดือนก่อน +2

    വളരെ ഉപകാര പ്രദ മായ വീഡിയോ. തീർച്ചയായും പരീക്ഷി ച്ചു നോക്കും

  • @TheEliza799
    @TheEliza799 8 หลายเดือนก่อน +2

    Let me try thank you for the info

  • @john.thomas8615
    @john.thomas8615 8 หลายเดือนก่อน +1

    കൊള്ളാം ചേച്ചീടെ ചെറു നാരങ്ങാ കൃഷി,

  • @angeljacob2561
    @angeljacob2561 2 หลายเดือนก่อน +2

    ചേച്ചി നല്ല അറിവ് 👌👌👌

  • @sureshkrishnan7113
    @sureshkrishnan7113 8 หลายเดือนก่อน +1

    Is cowdung suitable for citrus plant during summer season?

  • @RajeshVM-m4l
    @RajeshVM-m4l หลายเดือนก่อน +1

    large scalil ithokke pareekshichu koode?

  • @nimmirajeev904
    @nimmirajeev904 ปีที่แล้ว +10

    Thank you Bindhu ❤❤❤

  • @RajeshVM-m4l
    @RajeshVM-m4l หลายเดือนก่อน +2

    madathinte right sideil nilkkunna kayude peru parayamo? njan kandittundu. peru marannu poyi.

  • @prasannakumarannair43
    @prasannakumarannair43 7 หลายเดือนก่อน +1

    Madam, your presantation is simple and sweet.any one can understand your explanation.
    Any possibility to get some plants from you,?

  • @UshaJosy
    @UshaJosy 12 วันที่ผ่านมา

    Enikk unda mulak, kuttiamara, kuttibeans neelamula payar idhokke venam

  • @rachelammakg9219
    @rachelammakg9219 11 หลายเดือนก่อน +4

    Bindu, how can we make " jaiva sluri"? Pls explain once more.

    • @ChilliJasmine
      @ChilliJasmine  11 หลายเดือนก่อน

      th-cam.com/video/MzWG3-_wf68/w-d-xo.htmlsi=1pqhWvMIwftozIOB
      Please watch jaivaslurry making through this link .

  • @clementmv3875
    @clementmv3875 ปีที่แล้ว +7

    ഇവിടെ നാരകയിനത്തിലുള്ള മൂന്നാലെണ്ണമുണ്ട്, കായ് ആയിട്ടില്ല..
    ഇനി ഇതുപോലെ ചെയ്യണം thanks🎉

  • @omaskeralakitchen6097
    @omaskeralakitchen6097 8 หลายเดือนก่อน +1

    Good 👍

  • @geethasantosh6694
    @geethasantosh6694 ปีที่แล้ว +3

    Very useful video 👌👌🙏🙏 engane cheytunokkam

  • @sunileenus2496
    @sunileenus2496 11 หลายเดือนก่อน +2

    Tq chechi 🥰 nalla explanation ❤️

  • @jumailajamal4922
    @jumailajamal4922 หลายเดือนก่อน +1

    jaiva slurryk pakaram enthenkilum cheyyan pattumo

  • @shijishimjith
    @shijishimjith ปีที่แล้ว +7

    ചേച്ചി നിത്യ വഴുതന കാണിച്ചു തന്നില്ലല്ലോ പിന്നെജൈവ സ്ലറി നല്ല അടിപൊളി വളമാണ് ഞാൻ ഉണ്ടാക്കി ചെടികൾ നന്നായി വളരുന്നുണ്ട് ഇത് പറഞ്ഞു തന്നതിന് ഒരുപാട് നന്ദിയുണ്ട്

    • @vincyjacob8675
      @vincyjacob8675 11 หลายเดือนก่อน

      How to make givasellary

  • @achanmathew3122
    @achanmathew3122 2 หลายเดือนก่อน +3

    അവതരണം നന്നായിരിക്കുന്നു. മുട്ടത്തോട് പൊടിയാക്കി ഇടുന്നതായിരിക്കും കൂടുതൽ നല്ലത്. ചെറുനാരകം ഏതു വെറൈറ്റി ആണ് കൂടുതൽ കായ് പിടിത്തം എന്ന് പറഞ്ഞുതരുമോ നല്ലതായ്കൾ എവിടുന്നു വാങ്ങാൻ കിട്ടും. എത്ര അകലത്തിൽ നടുന്നതായിരിക്കും നല്ലത്. രാസവളം ഉപയോഗിക്കാമോ. ഏതു വളമാണ് നല്ലത് കൂടുതലായി അറിയാൻ ആഗ്രഹിക്കുന്നു

  • @ajithakumari2715
    @ajithakumari2715 ปีที่แล้ว +6

    വളരെ ഉപകാരപ്രദം

  • @vtube8208
    @vtube8208 2 หลายเดือนก่อน +2

    very useful video 👍👍👍👍🌹clearly explained 🎉🎉🎉🎉🎉❤️❤️❤️

  • @mercyjacobc6982
    @mercyjacobc6982 7 หลายเดือนก่อน +1

    കൊള്ളാം 👍🏼🥰

  • @kuriakosek.j.3115
    @kuriakosek.j.3115 10 หลายเดือนก่อน +2

    Ķaaykunna naranga chundakka size aanu. Entha cheyka?

  • @johnc5300
    @johnc5300 28 วันที่ผ่านมา

    Giva slurryku pakaram, biogas slurry mathio?

  • @pathusgallery7029
    @pathusgallery7029 11 หลายเดือนก่อน +3

    Nice sharing❤

  • @Jesi88888
    @Jesi88888 ปีที่แล้ว +1

    Chechiyod chodhikkanam ennu karuthiya video.. Thnks chechi

  • @DJWORLD-2023
    @DJWORLD-2023 ปีที่แล้ว +6

    Good tips.

  • @gangabaigovindaswamy
    @gangabaigovindaswamy 3 หลายเดือนก่อน +18

    ചേച്ചി ഞാൻ മണ്ണ്, ചാണകം, പച്ചക്കറി കമ്പോസ്റ്റ് ഇവ ചേർത്ത് ചെടി നട്ട് കുറച്ചു ദിവസമാകുമ്പോ ചെളി പോലെ ആയിട്ട് ജെർബറ പൂ ചെടി ചീയാൻ തുടങ്ങുന്നു.എന്താ ചെയ്യേണ്ടത്.തടിയുടെ ചീവിയ പൊടി ചേർത്തു നോക്കിയാൽ തെളിക്കുന്നത് മാറുമോ.

    • @binduraghavan2624
      @binduraghavan2624 8 วันที่ผ่านมา

      ചട്ടി യിൽ നിന്ന് വെള്ളം വാർന്നു പോകാത്തത് കൊണ്ട് ആണോ

  • @saraswathidharmarajan3557
    @saraswathidharmarajan3557 11 หลายเดือนก่อน +1

    I also give tea leaves after use.

  • @pareedsaidmohamed133
    @pareedsaidmohamed133 10 หลายเดือนก่อน +1

    എല്ലാ സസ്യങ്ങൾക്കും സൂര്യപ്രകാശം വേണം .

  • @SoniaJoseph-p3v
    @SoniaJoseph-p3v 11 หลายเดือนก่อน +1

    Chechi super .ethra cherupathile kayikunna narakam aadiyamaya kanane❤❤super

  • @phalgunanmk9191
    @phalgunanmk9191 7 หลายเดือนก่อน +3

    ❤🎉 വളരെ നന്നായിരിക്കുന്നു ആശംസകൾ നേരുന്നു ji ❤🎉😊

  • @kazynaba4812
    @kazynaba4812 ปีที่แล้ว +8

    👍very useful video

  • @rahulcherumadathil5242
    @rahulcherumadathil5242 8 หลายเดือนก่อน

    Super👌👍

  • @chichoooo5
    @chichoooo5 ปีที่แล้ว +5

    Very useful...thanks!

  • @chinnammama7276
    @chinnammama7276 ปีที่แล้ว +1

    വളരെ നന്ദി

  • @minimathai7681
    @minimathai7681 2 หลายเดือนก่อน +2

    Naranga eppolanu parichedukkendathu

    • @ChilliJasmine
      @ChilliJasmine  2 หลายเดือนก่อน +1

      Manja niram kanduthudangumpol

  • @MeeraHari-i8c
    @MeeraHari-i8c 2 หลายเดือนก่อน +1

    Narakam veettil vakkamo

  • @jalajat.r.6012
    @jalajat.r.6012 11 หลายเดือนก่อน +4

    ചെയ്തുനോക്കാം ❤️❤️

  • @agnesjoseph1368
    @agnesjoseph1368 ปีที่แล้ว +3

    Good tips..Thank you.Terrace garden video edamo.?❤

  • @vijayalakshmim9460
    @vijayalakshmim9460 9 หลายเดือนก่อน

    Karkuppotti chertha kappipodi mattu narakathinu kodulkkamo

  • @revelationmalayalam6725
    @revelationmalayalam6725 17 วันที่ผ่านมา

    Ente sister, ente naragum karinju poi nurserykar patichu..

  • @cletuspaily7305
    @cletuspaily7305 ปีที่แล้ว +1

    Thanks for sharing the information
    Madam is it seed plant or grafted plant ?

    • @ChilliJasmine
      @ChilliJasmine  ปีที่แล้ว

      Grafted plant

    • @GilsonPayikatt
      @GilsonPayikatt 11 หลายเดือนก่อน

      @@ChilliJasmine കാപ്പിയ്ക്പകരംതേയിലയായാലോകുഴപ്പമുണ്ടോ

  • @beenamohamed3156
    @beenamohamed3156 2 หลายเดือนก่อน

    എന്റെ നാരകം പൂത്തു ❤

  • @binduyesudas4625
    @binduyesudas4625 11 หลายเดือนก่อน +1

    Njan .test cheyyum

  • @rekhasatheesh7044
    @rekhasatheesh7044 2 หลายเดือนก่อน

    Cheachi narakam veetil nadaruthennu parayunnatho,

  • @shirlyphilip4878
    @shirlyphilip4878 5 หลายเดือนก่อน

    Chechy...enikku nursery medicha oru narakam plant undu..athu engane oru bucket vekkanulla potting mix..aa vedio tharumo..nokkiyittu kandilla

  • @SujiRojan
    @SujiRojan 4 วันที่ผ่านมา

    ഏതിനം തൈ ആണ് നല്ലത്

  • @sreekumarmaveli4751
    @sreekumarmaveli4751 11 หลายเดือนก่อน +1

    Very good information 👌

  • @vishnuprasadg8493
    @vishnuprasadg8493 7 หลายเดือนก่อน

    സൂപ്പർ 🙏❤

  • @VILLAJMJFORJESUS
    @VILLAJMJFORJESUS 10 หลายเดือนก่อน

    My orange tree is 10 years old. Even now the fruit is very sour. What manure can make it Sweet?

    • @ChilliJasmine
      @ChilliJasmine  10 หลายเดือนก่อน

      Some varieties are sour in taste .

  • @hafeesak.i.n1056
    @hafeesak.i.n1056 ปีที่แล้ว +3

    Super🙏🏻

  • @BODHI_GAMING
    @BODHI_GAMING 8 หลายเดือนก่อน

    സൂപ്പർ

  • @പാവംസത്താർ
    @പാവംസത്താർ 6 หลายเดือนก่อน

    സൂപ്പർ ❤

  • @foodiemotion1
    @foodiemotion1 6 หลายเดือนก่อน

    Mannil nadunnadhaano pot il vekkunnadhaano nalladh

  • @saraswathidharmarajan3557
    @saraswathidharmarajan3557 11 หลายเดือนก่อน +1

    Thank you for your video. My Plants are two years old. Not started giving crops.

  • @SouthernChannel7
    @SouthernChannel7 8 หลายเดือนก่อน

    Nalla information.

  • @seenaseenasujesh6314
    @seenaseenasujesh6314 6 หลายเดือนก่อน

    Ithe poleyokke bush orangenu cheyyan pattumo?

    • @ChilliJasmine
      @ChilliJasmine  6 หลายเดือนก่อน

      th-cam.com/video/ssgzfm8uB0c/w-d-xo.htmlsi=xpxBLcUi9hv976yB
      Please watch this video through the above link for your enquiry

  • @janadhan1
    @janadhan1 9 หลายเดือนก่อน +1

    Thank you for the tip

  • @tessyjoy8848
    @tessyjoy8848 ปีที่แล้ว +1

    Bindu video ishtamayi❤

  • @gracyjoy1809
    @gracyjoy1809 หลายเดือนก่อน

    Seeds paaki kilippichal ethra naal edukkum narakam pookkan. Veettil narakam nadunnath cheethayano.

    • @ChilliJasmine
      @ChilliJasmine  29 วันที่ผ่านมา

      According to your faith

  • @sudhaviswan4239
    @sudhaviswan4239 11 หลายเดือนก่อน

    സൂപ്പർ വിവരണം. നല്ല ശബ്ദം ടീച്ചറാണോ? എല്ലാം മനസ്സിലാകും

  • @mohanc4860
    @mohanc4860 8 หลายเดือนก่อน

    Naaraham nattavaney kollum ennu parayaaru ondu enthaanu

  • @meeraleela9231
    @meeraleela9231 10 หลายเดือนก่อน +1

    ഒരു ലൈക്കു തരാനല്ലേ പറ്റുന്നുള്ളു...... ഒരായിരം ഒന്നിച്ചു തരണമെന്നുണ്ട് അതയ്ക്കിഷ്ടായി

  • @shamna5100
    @shamna5100 9 หลายเดือนก่อน

    Chechi ith orange nu use cheyyan pattuoo

  • @gesalalazar63
    @gesalalazar63 11 หลายเดือนก่อน +1

    👍very useful. Thank you.

  • @shobavv926
    @shobavv926 8 หลายเดือนก่อน

    Narakam chedi veetil vachupidippikkan patillannu parayunnthil enthenkilum sathiyavasthayunto

  • @anniedevassy1053
    @anniedevassy1053 9 วันที่ผ่านมา

    Fruits plants evide ninnanu vangunnathu

  • @prashanthas7278
    @prashanthas7278 6 หลายเดือนก่อน

    YOU ARE SIMPLE SUPERB

  • @RajeshMadathil-c2m
    @RajeshMadathil-c2m 2 หลายเดือนก่อน

    Kavana nursary mannoor enne pattichu

  • @sebastianplackal9907
    @sebastianplackal9907 11 หลายเดือนก่อน

    ഞാൻ നിങ്ങളുടെ മിക്ക വീഡിയോകളും കാണാറുണ്ട്. നല്ല ഉപദേശങ്ങൾ തരുന്നതിനു നന്ദി. എന്റെ തോട്ടത്തിലുള്ള ചെടികൾ എല്ലാത്തിന്റെയും ഇലകൾ വിളറി മഞ്ഞളിച്ചു ഉണങ്ങി പോകുന്നു എന്ത് ചെയ്യണം?പറഞ്ഞു തരാമോ

    • @ChilliJasmine
      @ChilliJasmine  11 หลายเดือนก่อน

      മണ്ണിളക്കം വളം വെള്ളം കുറഞ്ഞിട്ടാണ്.

  • @alicekutty
    @alicekutty 11 หลายเดือนก่อน +4

    Very nice planting

  • @NafseenaSeenu
    @NafseenaSeenu 3 หลายเดือนก่อน

    Chechi ente bush orange adipoliyay vannu niraye kazhchu

  • @lailasurendaran9914
    @lailasurendaran9914 19 วันที่ผ่านมา

    നലൃ അവതരണം

  • @Thankamani-hq6xl
    @Thankamani-hq6xl หลายเดือนก่อน

    Thankyou

  • @SreevijayaCS
    @SreevijayaCS ปีที่แล้ว

    Chechi madhura ambazhathekurich video idumo

  • @vidhyavadhi2282
    @vidhyavadhi2282 ปีที่แล้ว +1

    Hai ചേച്ചി വളരെ ഇഷ്ട്ടമായി 🙏❤🌹

  • @rajagopalnair7897
    @rajagopalnair7897 10 หลายเดือนก่อน

    Nice informative video. Thank you Bindu.

  • @shyjashaju2092
    @shyjashaju2092 6 หลายเดือนก่อน

    Super

  • @ShinuShaji-dn6hs
    @ShinuShaji-dn6hs 11 หลายเดือนก่อน

    Krishi bhavanil ninnum kittye narakam chattiyile nadamo

    • @ChilliJasmine
      @ChilliJasmine  11 หลายเดือนก่อน

      Yes

    • @ShinuShaji-dn6hs
      @ShinuShaji-dn6hs 11 หลายเดือนก่อน

      @@ChilliJasmine Chechi vayil kuravanel kaykkumo?thalirthu thudangy

  • @SreevijayaCS
    @SreevijayaCS ปีที่แล้ว

    Njanum nattittund chechi❤❤❤

  • @zainamfarhana501
    @zainamfarhana501 ปีที่แล้ว

    Coffee podiku pakaram tea powder use cheyyamo?

  • @aliabraham579
    @aliabraham579 3 หลายเดือนก่อน

    Njan 2 paatrathil vachittu du. Chanakam illathathu kondu seemakkonnayude Ila yaanu ittathu adiyil pullum kariyilam matrthme ittityullu.Enthsyo a avoo?

  • @lucyjose1416
    @lucyjose1416 11 หลายเดือนก่อน

    Flatil chedichattiyil vekkamo

  • @ponnammathankan616
    @ponnammathankan616 ปีที่แล้ว +3

    Super i shall try

  • @SatishKumar-ix1wm
    @SatishKumar-ix1wm 7 หลายเดือนก่อน

    10 ml vineger + 1 litre water good for lemon plant for pH

  • @maryammol
    @maryammol 11 หลายเดือนก่อน +1

    Ochin enth cheyyanam

    • @ChilliJasmine
      @ChilliJasmine  11 หลายเดือนก่อน

      Already uploaded a video for that . please watch that video

  • @aswathykumar927
    @aswathykumar927 ปีที่แล้ว +6

    Narakakrishi adipoliyayittunde 👌cheythu nokkaam❤

  • @paaathupaaachu2799
    @paaathupaaachu2799 11 หลายเดือนก่อน

    Instant coffee powder aanenkilum madhiyo

  • @vidhukrishnan7182
    @vidhukrishnan7182 8 หลายเดือนก่อน

    Oranjinum engane cheyyamo

    • @ChilliJasmine
      @ChilliJasmine  8 หลายเดือนก่อน

      Oranginte video ittittundallo

  • @Anilkumar-ez3yh
    @Anilkumar-ez3yh 10 หลายเดือนก่อน +1

    ചേച്ചി....5.5 to 6.5 PH സാധാരണ ph ആണ് നമ്മുടെ നാട്ടിലെ മണ്ണിൽ....

    • @ChilliJasmine
      @ChilliJasmine  10 หลายเดือนก่อน

      എങ്കിൽ ഓകെ

  • @sobhack9794
    @sobhack9794 11 หลายเดือนก่อน

    നല്ല മിടുക്കി ചേച്ചി,,, 👏🤝🤝🌹😊

  • @geethageethas8639
    @geethageethas8639 ปีที่แล้ว +127

    ചേച്ചി നാരകത്തിന് പാൽ എടുക്കുന്ന പാത്രം കഴുകി ആ വെള്ളം ഒഴിച്ച് നോക്കു നാരകം നന്നായി വളരും അല്ലെങ്കിൽ കുറച്ച് പാൽ വെള്ളത്തിൽ കലക്കി ഒഴിച്ച് കൊടുത്താലും മതി ഞാൻ ചെയ്യാറുണ്ട്

    • @ChilliJasmine
      @ChilliJasmine  ปีที่แล้ว +7

      നോക്കാം.

    • @lordismyshepherd4107
      @lordismyshepherd4107 11 หลายเดือนก่อน +6

      Undaakunna vidham parayamo

    • @lordismyshepherd4107
      @lordismyshepherd4107 11 หลายเดือนก่อน +2

      Vallum undakunnath engna

    • @omanamammen7780
      @omanamammen7780 11 หลายเดือนก่อน +6

      I had a plant which started yielding after 18 years. Now i have a plant 7 years old. Not yielding i will try your technique.

    • @bijudaniel3272
      @bijudaniel3272 10 หลายเดือนก่อน +1

      🎉