LEMON TREE FLOWERING SECRETS ചെറുനാരങ്ങ കായ്ക്കുന്നില്ലേ ?. ഇങ്ങിനെ ചെയ്‌താൽ കായ്ഫലം ഉറപ്പ്

แชร์
ฝัง
  • เผยแพร่เมื่อ 9 มิ.ย. 2022
  • #razzgarden #lemon #gardeningtips #fruitplant #terracegarden #jaivakrishi #plantsale
    ABDURAZAK CP
    ASHUPATHRIPADI
    KURUMBADI
    MANGALAM TIRUR
    9562600777

ความคิดเห็น • 295

  • @SwapnasFoodBook
    @SwapnasFoodBook 2 ปีที่แล้ว +8

    Useful sharing 👌👍

  • @muhammedsufiyan4781
    @muhammedsufiyan4781 ปีที่แล้ว +2

    സബ്സ്ക്രൈബ് ചെയ്തു കേട്ടോ ആദ്യമായിട്ടാണ് കാണുന്നത് മാഷാ അള്ളാഹ് .👌👌🤲

  • @mustafapp875
    @mustafapp875 2 ปีที่แล้ว +2

    അബ്ദുൾ റസാക്ക്, വീഡിയോ കണ്ടു. ഇഷ്ടപ്പെട്ടു.
    നന്ദി.......തുടരുക.

  • @lekhaknair7563
    @lekhaknair7563 9 หลายเดือนก่อน +2

    അടിപൊളി ചേട്ടന്റെ കൂടെ കൂടി എന്നൊരു തോന്നൽ

  • @sindhubalan7833
    @sindhubalan7833 2 ปีที่แล้ว +5

    ഇക്കാ.. സൂപ്പർ വീഡിയോ സ്..👏👏👏

  • @ashrafmy6961
    @ashrafmy6961 ปีที่แล้ว +1

    നന്ദി അർഹിക്കുന്നു വളപ്രയോഗത്തിന്

  • @sidheekmaranchery4130
    @sidheekmaranchery4130 2 ปีที่แล้ว +21

    എല്ലാ വീഡിയോയും വളരെ അധികം ഇഷ്ടമാണ് എല്ലാം വിശദമായി പറഞ്ഞു തരുന്നു സന്തോഷം

  • @abhishekm.t1012
    @abhishekm.t1012 2 ปีที่แล้ว

    Valare santhosham Razak bhai

  • @bettypothen1826
    @bettypothen1826 2 ปีที่แล้ว +1

    Informative videos ആണ് എല്ലാം.

  • @nimmirajeev904
    @nimmirajeev904 ปีที่แล้ว

    Very good Information Thank you

  • @sadiquea1186
    @sadiquea1186 2 ปีที่แล้ว +1

    Nice vedeo.. you have a beautiful house.

  • @anishanand2147
    @anishanand2147 4 หลายเดือนก่อน +1

    Good informative video

  • @hafsalps
    @hafsalps 2 ปีที่แล้ว +4

    Thanks lot for information 🙋🌹

  • @Orque01
    @Orque01 2 ปีที่แล้ว +6

    Haiwa Perfect timing.... Ithine kurich kooduthal ariyaan vendi kaathirikuvaayirunnu

  • @DJWORLD-2023
    @DJWORLD-2023 8 หลายเดือนก่อน +1

    Useful video

  • @rashamumthas9329
    @rashamumthas9329 2 ปีที่แล้ว

    Enikkum elladum vannu kanaan vaangaanum ishtaanu.

  • @irsanashameerirsanashameer1899
    @irsanashameerirsanashameer1899 2 ปีที่แล้ว +2

    Nice 👍

  • @josephsebastian2530
    @josephsebastian2530 2 ปีที่แล้ว

    Very nice

  • @josekaredan7031
    @josekaredan7031 2 ปีที่แล้ว

    Thanks

  • @susmithavidhyadharan4165
    @susmithavidhyadharan4165 2 ปีที่แล้ว +4

    Adipoli

  • @philominathomas9748
    @philominathomas9748 7 หลายเดือนก่อน

    Good information

  • @hryn8692
    @hryn8692 2 ปีที่แล้ว

    Nice

  • @moneyforyou8359
    @moneyforyou8359 2 ปีที่แล้ว

    *റസാക്ക് ഭായ്* 💞💞💞

  • @sreechithr6233
    @sreechithr6233 2 ปีที่แล้ว

    Addipoli vidio 😍😍orupadu estayii

  • @SasiKumar-nr1zn
    @SasiKumar-nr1zn 10 หลายเดือนก่อน +1

    മാതളനാരകത്തിനെ കറിച്ച് ഒരു വീഡിയോ ചെയ്യാമോ

  • @travelwithbose
    @travelwithbose 2 ปีที่แล้ว

    Good

  • @ashmyma3922
    @ashmyma3922 ปีที่แล้ว

    Poov kozhiyathirikanum kaykanum avasanam paranja randu valangalum cheyanamo....atho ethenkilum onnu mathiyo

  • @user-oe9oy7zg1l
    @user-oe9oy7zg1l 26 วันที่ผ่านมา

    സൂപ്പർ .❤

  • @alsaudiagypsumwork6832
    @alsaudiagypsumwork6832 2 ปีที่แล้ว

    Supper

  • @sophievarghese3102
    @sophievarghese3102 2 ปีที่แล้ว +9

    പൂവ് ഇടാറാവുമ്പോൾ potasium niterate കൊടുത്താലോ കൊള്ളാമോ?

  • @dittysaju2947
    @dittysaju2947 ปีที่แล้ว +1

    നാരകം എവിടെ നിന്നാണ് വാങ്ങിയത് നേഴ്സറിയുടെ പേരും സ്ഥലവും പറഞ്ഞു തരാമോ.. നന്നായിട്ടുണ്ട്

  • @Adilameen1232
    @Adilameen1232 2 ปีที่แล้ว +1

    വാഅലൈക്കും മുസ്സലാം
    റസാഖ് ഇക്ക

  • @radhakrishnan7737
    @radhakrishnan7737 ปีที่แล้ว

    Ekkaa njan almost all
    Videos kaanarund kto

  • @broostothelabrador3232
    @broostothelabrador3232 ปีที่แล้ว +1

    Cheru naragham velya chattiyil nadumathano, nilath nadunathano nalath

  • @shafeequepulikkal9495
    @shafeequepulikkal9495 ปีที่แล้ว

    Love you sir

  • @ktjoseph4713
    @ktjoseph4713 ปีที่แล้ว

    Good...

  • @ameenaahamed9758
    @ameenaahamed9758 2 ปีที่แล้ว +1

    Oru പാട് വിവരങ്ങൾ കിട്ടി

  • @geethagopalan7962
    @geethagopalan7962 2 ปีที่แล้ว +2

    Thank You Dear Brother.

  • @user-ci3je2jh4q
    @user-ci3je2jh4q 5 หลายเดือนก่อน

    Boron fertilizer endhinanu kodukkunnathu for plants

  • @ayanisha3548
    @ayanisha3548 2 ปีที่แล้ว +1

    സൂപ്പർ

  • @rasheelarehman2321
    @rasheelarehman2321 2 หลายเดือนก่อน

    Supar video

  • @Lirehcap92
    @Lirehcap92 2 ปีที่แล้ว +5

    ഇലയുടെ അടിയിൽ പാടുകളും ചുരുണ്ടുകൂടി ഇരിക്കുന്നു .എന്താണ് പ്രാധിവിധി.

  • @poovisworld1233
    @poovisworld1233 2 ปีที่แล้ว

    Lichi fruit ulla plant undo

  • @Snair269
    @Snair269 ปีที่แล้ว +2

    നാരകത്തിൻ്റെ ഇലകൾ വിളറിയിരിക്കുന്നതിന് എന്ത് പ്രതിവിധിയാണ് ചെയ്യേണ്ടത്?

  • @user-pn9er2kb9n
    @user-pn9er2kb9n 11 หลายเดือนก่อน +1

    Where is place

  • @AnwarCkpt
    @AnwarCkpt 2 ปีที่แล้ว +1

    Super

  • @LeeluHomeGarden
    @LeeluHomeGarden ปีที่แล้ว +1

    ആപ്പിൾ ജാമ്പയിൽ കായകൾ കൊഴിയുന്നു കാരണം പറയാമോ

  • @deepashibu4212
    @deepashibu4212 2 ปีที่แล้ว

    👌

  • @mathewlj3011
    @mathewlj3011 2 ปีที่แล้ว +3

    Where we get these fertilizer?

  • @mvmv2413
    @mvmv2413 8 หลายเดือนก่อน

    നാരകം.... ചർച്ച കൂടുമ്പോൾ നരകം, ദൈവത്തിന്റെ സ്വന്തം നാട്ടിൽ!😄

  • @priyam2536
    @priyam2536 2 ปีที่แล้ว

    Sir can u tell me that u have mature moro blood orange plant for sell ?

  • @luckybird6379
    @luckybird6379 ปีที่แล้ว

    Odichukuthinaarakavum oorangum cheru naarakavumellam und pookanum kaykanum entha cheyuka chaambayilum kurach pookum kayumdavunnilla enth valamaan kodukuka.

    • @jayaradhakrishnan6344
      @jayaradhakrishnan6344 ปีที่แล้ว

      Athalle paranjathu

    • @maheshnambidi
      @maheshnambidi 4 หลายเดือนก่อน

      Paalkayam keduvanna thirum kootti spray cheyyuka. In every week. Fruiting season il maathrame chyyavoo, valiya kaaykkaraya chedikalile cheyyavoo,. Ennittum kaaychittillengil hormon adichu nokkanam. Ennittum sariyayillengil bettan. Ellu podi kadakkal idanam. Muttathodum Pazhatholiyum kurachu sarkarayum chayachandiyum mixiyil adichu 4 divasam vachu 5 eratti vellam cherthu kadakkal ozhichal orumaathiri kaykkavunnathokke kaykkum. Last remedy.

  • @ranigeorge4968
    @ranigeorge4968 2 ปีที่แล้ว

    Come directly to the point

  • @santhoshul6420
    @santhoshul6420 ปีที่แล้ว +6

    കൃഷിയുടെ നിലനിൽപ്പിന് വിവേകപൂർണ്ണവും ചെലവ് കുറഞ്ഞതുമായ വളപ്രയോഗം നല്ലതാണ്.....

  • @pkmurshid3933
    @pkmurshid3933 2 ปีที่แล้ว +1

    Mashe valiya kayakalyi muyuvanum koyinju pokunnu what reson

    • @maheshnambidi
      @maheshnambidi 4 หลายเดือนก่อน

      Boron deficiency, 95% sure. Shop il kittum

  • @sasiag941
    @sasiag941 5 หลายเดือนก่อน

    ഞാൻ ഒരു അഭിവിന്റെ തൈ മേടിച്ചു വച്ചു രണ്ടര മൂന്നുവർഷമായി ഈ മൂന്നു വർഷമായിട്ട് പൂക്കുന്നിടത്ത് നിറയറ്റം പൂവിടുന്നുണ്ട് പക്ഷേ ഒന്നോ രണ്ടോ പ്രാവശ്യം കാ ചെറിയ കറുത്ത് വന്ന് കുഴിഞ്ഞുപോവുക ചെയ്യേണ്ടത് അതൊന്ന് പറഞ്ഞു തരാമോ യൂട്യൂബ വഴി നമ്മൾ ചെയ്യേണ്ടത്

  • @ratnanandanthekkiniyadath7185
    @ratnanandanthekkiniyadath7185 3 หลายเดือนก่อน

    Seaweed and miracular evidekittum

  • @realstorykerala
    @realstorykerala 2 ปีที่แล้ว +1

    Ente valippam vakkunnilla

  • @rohithsuresh8427
    @rohithsuresh8427 ปีที่แล้ว +2

    ഇത് lemon ആണോ? Lime Alle

  • @jameelacp3382
    @jameelacp3382 ปีที่แล้ว

    മഗ്‌നീഷ്യo sulfate

  • @nizashakirshakir3381
    @nizashakirshakir3381 หลายเดือนก่อน

    കാഫിർ lime നെ പറ്റി ഒന്ന് പറയാമോ അത് നല്ലതാണോ

  • @anoopantony9909
    @anoopantony9909 2 ปีที่แล้ว

    Good morning

  • @rinsroy4901
    @rinsroy4901 5 หลายเดือนก่อน

    Athiyude thy kittumo

  • @raoofkunju8216
    @raoofkunju8216 2 ปีที่แล้ว

    Razak ikka tvml undayirunnathano? Pls. Reply, nisha.

  • @jumailamoideen9607
    @jumailamoideen9607 ปีที่แล้ว

    👍🏻👍🏻

  • @jijojoseph4948
    @jijojoseph4948 ปีที่แล้ว

    Sir ന്റെ place where ?

  • @padmakumarvs4017
    @padmakumarvs4017 2 ปีที่แล้ว +1

    Lemon കൂടാതെ sitrus ഇനത്തിൽ പെട്ട തൈകൾ ഉണ്ടോ

  • @muhammedn7788
    @muhammedn7788 2 ปีที่แล้ว

    പനിക്കും

  • @biprabhai4892
    @biprabhai4892 ปีที่แล้ว

    dear sir aapne kaya kaya dala hai nibu me please hindi or english me bataiye

  • @fft8689
    @fft8689 2 ปีที่แล้ว

    Soooper

  • @muhammedshahid6703
    @muhammedshahid6703 2 ปีที่แล้ว

    Hi

  • @daniup1115
    @daniup1115 ปีที่แล้ว

    എൻ്റെ അ ബി യു തയ് പൂ ക്കു ന്നു. പക്ഷേ. പഴം. ഉണ്ടാകുന്നില്ല. എന്ത് ചെയ്യും

  • @ahmedniya5520
    @ahmedniya5520 2 ปีที่แล้ว +2

    Razak ഭായ്, നാരകം പൂവിടീലിന് മുൻപ് മാവ് ഒക്കെ പോലെ ചെറിയ കമ്പുകൾ എല്ലാം വെട്ടി തിക്ക് ഒഴിവാക്കി നിർത്തണോ?

    • @razzgarden
      @razzgarden  2 ปีที่แล้ว +1

      Yes pruning must anu

  • @rajeevanpillai9901
    @rajeevanpillai9901 ปีที่แล้ว

    Pruning ചെയ്യേണ്ട സീസൺ എപ്പോഴാണ്. ഫ്ലവറിങ് ഏതു മാസ്മാണ് തുടങ്ങുന്നത്

    • @razzgarden
      @razzgarden  ปีที่แล้ว

      Fruit pottichu kazhinchaal cheyyaam

  • @floccinaucinihilipilification0
    @floccinaucinihilipilification0 2 ปีที่แล้ว

    Intro BGM😅
    മൗലായ സ്വ ല്ലി വസ്വല്ലി൦ ദാ ഇ മ൯ ആബദ൯
    അലാ ഹബീ ബിക്ക.....

    • @Nhdve
      @Nhdve 4 หลายเดือนก่อน

      ഹേയ് അത് കൃഷിയുടെ മൂസിക് ആണ്

  • @muhammedhanfeefa9397
    @muhammedhanfeefa9397 5 หลายเดือนก่อน +1

    നല്ല മ്യൂസിക് 👍❤️

  • @shirlyjs190
    @shirlyjs190 2 ปีที่แล้ว

    Vittu ittu mulappicha lemon ethra years vennam kai undavan?

    • @valsalajohn9313
      @valsalajohn9313 ปีที่แล้ว

      Minimum 4 years. After 4 yrs you will get lot of lemons.

    • @shirlyjs190
      @shirlyjs190 ปีที่แล้ว

      @@valsalajohn9313 3 years aayi... Thank you.

  • @geethakumaryseethalekshmi2276
    @geethakumaryseethalekshmi2276 ปีที่แล้ว +1

    വാങ്ങിയപ്പോൾ കിട്ടിയ കവറിൽ നിന്നും മാറ്റുമ്പോൾ ചെടിയുടെ അടിയിൽ കട്ടി ആയിട്ട് ഒള്ള കുറച്ച് മണ്ണ് ഇളക്കി കലയെണ്ട്

  • @shabnakabeer7696
    @shabnakabeer7696 ปีที่แล้ว

    Ikka, ee sweet carampolla engane testtu 🙏

  • @surendranmukalath1898
    @surendranmukalath1898 8 หลายเดือนก่อน +1

    Kappa maram
    Marachini

  • @Mrm890
    @Mrm890 6 หลายเดือนก่อน

    Online delivery undo?

  • @IsmailIsmail-yi4pw
    @IsmailIsmail-yi4pw 2 ปีที่แล้ว

    ഹായ്‌ ഇക്കാ പുതിയതെയ്കൾ വന്നിട്ടുണ്ടോ

  • @nasarnasar7720
    @nasarnasar7720 2 ปีที่แล้ว +1

    ഇക്കാ ജലസേചന സംവിധാനം , അവ വാങ്ങാന്‍ കിട്ടുന്ന സ്ഥലങ്ങള്‍ ഒക്കെ വിവരിച്ച് ഒരു വീഡിയോ ചെയ്യാമോ.
    പിന്നെ ഒരു സംശയം കൂടി അതായത് ടെറസ്സില്‍ ചെടിച്ചട്ടികള്‍ വയ്ക്കുമ്പോള്‍ കോന്ക്രീറ്റിനു ചോര്‍ച്ച വരുമോ ,

  • @farhathfarhath5870
    @farhathfarhath5870 ปีที่แล้ว

    Cherya plant nu enthaanau ettu kodkend

  • @sominijayarajan4604
    @sominijayarajan4604 2 ปีที่แล้ว

    Epol prun cheyamo

  • @sobhack9794
    @sobhack9794 7 หลายเดือนก่อน

    നല്ല തോട്ടം നല്ല രീതിയിൽ നോക്കുന്നു നിങ്ങൾ,,,, എനിക്ക് വളരെ ഇഷ്ടായി.... താങ്കളെ പരിചയപ്പെടണം എന്നുണ്ട്.. ബോഗൈൻ വില്ലയുടെ കട്ടിങ്സ് അയച്ചു തരുമോ,, വാട്സ് ആപ്പ് നമ്പർ കിട്ടുമോ

  • @koyakuttyk5840
    @koyakuttyk5840 ปีที่แล้ว

    13:25 പൊട്ടാഷ് ചേർകൽ സീവീഡ്

  • @mariyammageorge6126
    @mariyammageorge6126 9 หลายเดือนก่อน

    Seaweed extract ethu company ennu parayumo

    • @razzgarden
      @razzgarden  9 หลายเดือนก่อน

      Company no issues

  • @koyakuttyk5840
    @koyakuttyk5840 ปีที่แล้ว

    അടിയിൽ പ്ലാസ്റ്റിക് ഷീറ്റ് വിരിച്ചാൽ
    വെള്ളംചോരില്ലല്ലോ സൈഡിൽ നാലിഞ്ച് ഉയരത്തിൽ ഹോൾസിടുകയുംചെയ്താൽ

    • @razzgarden
      @razzgarden  ปีที่แล้ว

      Sidil paya ellaa lo

  • @user-ex2uk3ot2m
    @user-ex2uk3ot2m หลายเดือนก่อน

    ഞാന് ഇപ്പാകാണ് ന്നത്

  • @hezu7908
    @hezu7908 2 ปีที่แล้ว +1

    Ikkkkka rambuttan oru video cheyyy

    • @razzgarden
      @razzgarden  2 ปีที่แล้ว

      All ready two video chithittundu

  • @vijayakumarva2125
    @vijayakumarva2125 2 ปีที่แล้ว

    സീഡ് ലസ് ലമണിൽ മുള്ളുകൾ ഉണ്ടോ ? ഞാൻ വാങ്ങിയതിൽ ഉണ്ട് . പക്ഷേ ഈ വീഡിയോയിൽ കാണുന്നില്ല ?

  • @fausiyajabir1357
    @fausiyajabir1357 2 ปีที่แล้ว +1

    ചട്ടിയുടെ റൈറ്റ് പറയാമോ

  • @musthafamusthafa.p6074
    @musthafamusthafa.p6074 2 ปีที่แล้ว +1

    👍👍👍👍👏👏👏👏

  • @MariyummaMuhammed-gi1pf
    @MariyummaMuhammed-gi1pf 8 หลายเดือนก่อน

    സൂപ്പെർ ക്ലാസ്സ്‌ പറയാൻ ഒരു പിസ്‌ക്ക് കാണിക്കുന്നില്ല താങ്സ് പൊന്നൂ

  • @varghesemanalel2780
    @varghesemanalel2780 3 หลายเดือนก่อน +1

    I need lamen 🪴 plant konni

  • @arbmatool449
    @arbmatool449 2 ปีที่แล้ว +1

    കൂടുതലും ഞാൻ കാണുന്നത് ഇല തിന്നുന്ന പുഴു അതിനെ കുറിച്ച് ഒന്നും കണ്ടില്ല

  • @lissythomas9112
    @lissythomas9112 2 ปีที่แล้ว +1

    ജമ്പോട്ടികബ ഉണ്ടോ. വില എത്ര.

  • @Shibili203
    @Shibili203 2 ปีที่แล้ว +1

    15 സെൻ്റ് സ്ഥലവും വീടും കിണറും.ഇതിൽ വെക്കാൻ പറ്റിയ കുറച്ചു ഫ്രൂട്ട്സ് പറഞ്ഞു തരാമോ
    അവിടെ ഇപ്പോള് സ്റ്റോക്ക് ഉണ്ടോ

    • @sreenaraka3176
      @sreenaraka3176 2 ปีที่แล้ว +1

      സപ്പോട്ട
      റംബൂട്ടാൻ
      ചാമ്പക്ക
      അമ്പഴം
      സീതപഴം
      ചേർനാരങ്ങാ

  • @RugminiAmma-pc3bv
    @RugminiAmma-pc3bv 4 หลายเดือนก่อน

    Seaweed evidey kittum reply pl urgent

    • @razzgarden
      @razzgarden  4 หลายเดือนก่อน

      Online Amazon like