COCONUT TREE PROTECTION .3 കാര്യങ്ങൾ ഒന്ന് ശ്രദിച്ചാൽ കൊമ്പൻ ചെല്ലിയെ തുരത്താം

แชร์
ฝัง
  • เผยแพร่เมื่อ 12 ม.ค. 2025

ความคิดเห็น • 219

  • @sureshkumar.kkrishnapillai6228
    @sureshkumar.kkrishnapillai6228 ปีที่แล้ว +7

    വേപ്പിൻപിണ്ണാക്ക് വിഷമാണെന്നും കൈ കൊണ്ടു തൊടാൻ പടില്ല എന്നും അറിഞ്ഞില്ല.
    അതുപോലെ പുതിയ അറിവാണ് കറിയുപ്പ് കാൽസ്യം ആണെന്നുള്ളത്. കറിയുപ്പ് സോഡിയം ക്ലോറൈഡ് ആണെന്നാണ് ഇതു വരെയും ധരിച്ചു വച്ചിരുന്നത്. പുതിയ അറിവ് പകർന്നു തന്നതിനു നന്ദി.

  • @manayilmukundan1725
    @manayilmukundan1725 3 หลายเดือนก่อน +1

    നിഷ്കളങ്കമായ ഒരു അവതരണം. ഒരു അവകാശവാദമോ ഒന്നും ഇല്ലാതെ അറിയാവുന്നത് സത്യസന്ദമായി പറഞ്ഞു എന്ന് മാത്രം 'മടുപ്പ് തോന്നാത്ത സംസാരം - ഞാൻ ഇതിൻ്റെ വലിയ ആളാണെന്നൊന്നും പറയാതെ സൗമ്യമായി പറഞ്ഞതിൽ സന്തോഷം.🙏🌹

  • @kknair4818
    @kknair4818 2 ปีที่แล้ว +9

    ഒരു Agril. Research Officeറെ കാളും
    ം വിദഗ്ദ മായ രീതിയിൽ പറഞ്ഞു ഭനസിലാകിതനതിന് ഒരുപാട് നൻദി അഭിനൻദനങൾkknair Kasargod.

    • @haris7135
      @haris7135 ปีที่แล้ว +1

      നായർ കറക്റ്റ്

    • @AbdulMajeed-jp4vn
      @AbdulMajeed-jp4vn ปีที่แล้ว

      എന്ക്കും ഭ

  • @surendranpillair3985
    @surendranpillair3985 ปีที่แล้ว +19

    വീഡിയോ വളരെയധികം ഉപകാരപ്രദം. വലിയ ഉയരത്തിൽ നിൽക്കുന്ന തേങ്ങുകളിൽ കയറി ചെല്ലിയെ പ്രതിരോധിക്കാൻ പ്രായോഗിക ബുദ്ധിമുട്ട് ഉള്ളതിനാൽ തറയിൽ നിന്നുതന്നെ അവയെ നശിപ്പിക്കാനോ, അകറ്റാനോ കഴിയുന്ന, വലിയ തേങ്ങുകൾക്ക് വേണ്ടി മാത്രം ഉള്ള ഒരു വീഡിയോ കൂടി ചെയ്താൽ നന്നായിരിക്കും. നന്ദി. ഭാവുകങ്ങൾ.

  • @ayyappadas5800
    @ayyappadas5800 ปีที่แล้ว +3

    നല്ല വീഡിയോ, കൊള്ളാം

  • @RajuAntony-p8z
    @RajuAntony-p8z 10 หลายเดือนก่อน +2

    കൊള്ളാം 👍

  • @ramankuttyak9153
    @ramankuttyak9153 4 หลายเดือนก่อน +1

    നല്ല കർഷകനുള അവർഡ് ന് Recomand ചെയ്യുന്നു👍🏻😁👍🏻

  • @aswinprakash2286
    @aswinprakash2286 ปีที่แล้ว +3

    നല്ല അവതരണം. കാര്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞു.

  • @faseelafiros4516
    @faseelafiros4516 2 ปีที่แล้ว +2

    ഒരാവശ്യം വന്നപ്പോഴാണ് നിങ്ങളുടെ വീഡിയോ കണ്ടത്. നന്നായി മനസ്സിലാക്കി തന്നു. ഇന്ന് തന്നെ പരീക്ഷിക്കും

  • @PowjethSiddik
    @PowjethSiddik 8 หลายเดือนก่อน +1

    Mashaallah nalla presentation nallathu matharam varuthette

  • @premarajanmundieth788
    @premarajanmundieth788 ปีที่แล้ว +1

    നല്ല ഉപകാരപ്രദമായ വീഡിയോ. നന്ദി

  • @faris4544
    @faris4544 5 หลายเดือนก่อน +1

    Allahu afiyathulla dheerkaus nalkumarakatte🤲

  • @geethakumaryseethalekshmi2276
    @geethakumaryseethalekshmi2276 2 ปีที่แล้ว +3

    നല്ല സൂപ്പർ വീഡിയോ , നന്ദി 🙏🙏🙏🙏

  • @hassanprambil6025
    @hassanprambil6025 2 ปีที่แล้ว +7

    നല്ല നല്ല അറിവുകൾതരുന്ന നിങ്ങൾക്ക് അഭിനന്ദനങ്ങൾ

    • @jigimonnt7191
      @jigimonnt7191 2 ปีที่แล้ว +2

      Very gòod vedeo ,thanks for your valuable information

  • @ashraf53638
    @ashraf53638 2 ปีที่แล้ว +4

    റസാഖ് ഭായി നല്ല വിഡിയോ ആണ് നന്ദി 🙏

  • @sonaspalakudi2322
    @sonaspalakudi2322 หลายเดือนก่อน +1

    Usefull thanks

  • @vinodkumarcv669
    @vinodkumarcv669 2 ปีที่แล้ว +2

    വളരെ ഉപകാരപ്രദമായ video എല്ലാം Natural. Congratulations 💐👏

  • @muraliv2655
    @muraliv2655 ปีที่แล้ว +4

    Well explained, thank you dear 🙏🙏🙏

  • @prabhakaranpb1131
    @prabhakaranpb1131 ปีที่แล้ว +3

    very informative video. Excellent explanation.Thank you👍

  • @nimmirajeev904
    @nimmirajeev904 ปีที่แล้ว +2

    Very good Information ❤❤

  • @faris4544
    @faris4544 5 หลายเดือนก่อน +2

    Inum ith pole nalla video idane

  • @safeerkulathingal1147
    @safeerkulathingal1147 2 ปีที่แล้ว +1

    Ubagarapradha Maya video iniyum ithupolulla nalla video gal pradheekshikkunnu

  • @arundhathiamma5899
    @arundhathiamma5899 2 ปีที่แล้ว

    Valare nalla arivukal kittiyathil santhosham. Njan Ithe chelliyde upatravamkaranam vishamichirikkuvane. Valare nanniyunde iniyum ithupoleulla veidokal cheyyuka.

  • @nimmirajeev904
    @nimmirajeev904 ปีที่แล้ว +1

    Nice Video Thanks

  • @fathimasana.p3454
    @fathimasana.p3454 2 ปีที่แล้ว +1

    Ithrayum detailed aayi parayunna video aadyamayittanu kanunnathu. Orupad uyarangalilethatte sirinte Channel

  • @koshyninanpolachirackal6772
    @koshyninanpolachirackal6772 8 หลายเดือนก่อน

    Very good information, sir. Thank you very much.

  • @sathidevi5031
    @sathidevi5031 10 หลายเดือนก่อน

    നല്ല വീഡിയോ

  • @somarajakurupm4328
    @somarajakurupm4328 2 ปีที่แล้ว +1

    നല്ല വീഡിയോ നന്ദി ചേട്ടാ

  • @ayyappadas5800
    @ayyappadas5800 ปีที่แล้ว

    വളരെ nandi

  • @abdhullakutty6248
    @abdhullakutty6248 2 ปีที่แล้ว

    വളരെ നന്ദി ശരിക്ക് മനസ്സിലാക്കി തന്നു

  • @preejanair9062
    @preejanair9062 2 ปีที่แล้ว

    Nalla video.thank you.
    Enne pole ariathavark orupad upayogamulla nalla MSG thannathinu thanks.

  • @shasiroshni3796
    @shasiroshni3796 ปีที่แล้ว +2

    Valuable information

  • @sanjais2884
    @sanjais2884 ปีที่แล้ว +5

    ആത്മാർത്ഥതയോടെ ഉള്ള വിവരണം👍👏

  • @vincypaulose7136
    @vincypaulose7136 2 ปีที่แล้ว

    നല്ല ഒരു വിഷയം പറഞ്ഞു തന്നു thanks

  • @hussaineledath9814
    @hussaineledath9814 2 ปีที่แล้ว +1

    വളരെ ഉപകാരപ്രദമായ വീഡിയോ..👍

  • @janishmathew9147
    @janishmathew9147 ปีที่แล้ว

    Excellent video, good information thanks you

  • @nissaredavalathmeethal7318
    @nissaredavalathmeethal7318 ปีที่แล้ว

    വളരെ നന്നായി

  • @vargheseva8349
    @vargheseva8349 ปีที่แล้ว

    Good information Thank u

  • @salilsfarmhousesoopikkad7770
    @salilsfarmhousesoopikkad7770 2 ปีที่แล้ว +2

    Very good video. Thanks

  • @pav9015
    @pav9015 2 ปีที่แล้ว

    Ikkayude no. Onnu koduthengil nannayirunnu. Spcyude njan pareekshichu nokkiyathanu .nalla result kitti. Thanks a lot. Valare upakarapradamaya vedio

    • @razzgarden
      @razzgarden  2 ปีที่แล้ว

      Ellaa video endilum number koduthittundu

    • @Abeywilson003
      @Abeywilson003 2 ปีที่แล้ว

      ഏഴു വർഷമായ തെങ്ങ് കായിക്കാൻ എന്ത് ചെയ്യണം

  • @babumylackal5432
    @babumylackal5432 ปีที่แล้ว +1

    Very Good. Please be continued with more items. May Almighty bless you.

  • @josepd4330
    @josepd4330 6 หลายเดือนก่อน +1

    ഈ ഹോമിയോ മരുന്ന് ആരും പരീക്ഷിക്കേണ്ട ഇത് പരീക്ഷിച്ചു പരാജയപ്പെട്ടതാണ്

  • @haris7135
    @haris7135 ปีที่แล้ว

    കൊള്ളാം

  • @panjajanyamcreations3857
    @panjajanyamcreations3857 ปีที่แล้ว

    Thank you for sharing this useful vedio 👌 ❤️

  • @susanregi5912
    @susanregi5912 ปีที่แล้ว

    Thanks a lot God bless you

  • @baizilantony1683
    @baizilantony1683 2 ปีที่แล้ว +1

    Good information, thank you🌹🌹🌹👌👌

  • @sherlyjose9164
    @sherlyjose9164 ปีที่แล้ว

    Good thanks

  • @eldos11
    @eldos11 2 ปีที่แล้ว

    Ella angle ninnum nannayi cover cheythu. Super video. May God bless you and family abundantly.

  • @raheemmukkil3573
    @raheemmukkil3573 2 ปีที่แล้ว

    ഉപകാരപ്രതം... 👍🏻

  • @muhammedalitr5131
    @muhammedalitr5131 ปีที่แล้ว

    സൂപ്പർ

  • @jimmijoseph3588
    @jimmijoseph3588 ปีที่แล้ว

    Nice video. Explained nicely. Trap will be very effective. വളം application നെ കുറിച്ച് വീഡിയോ ചെയ്താല്‍ നന്നായിരിക്കും.

  • @kcmathew4948
    @kcmathew4948 2 ปีที่แล้ว

    Good. Thanku
    .

  • @thengatv9254
    @thengatv9254 2 ปีที่แล้ว +1

    പ്രയോജനമുള്ള video. .. thank you!!

  • @sangeethakp4466
    @sangeethakp4466 2 ปีที่แล้ว

    Good information. Ethu athinam thengannu.

  • @shameershameerkm4348
    @shameershameerkm4348 ปีที่แล้ว

    Thank you 🎉

  • @rajagopalt.k7927
    @rajagopalt.k7927 2 ปีที่แล้ว +1

    Wonderful information. 👌.

  • @DicksonCG
    @DicksonCG 7 หลายเดือนก่อน

    Best wishes

  • @abdulkunju6596
    @abdulkunju6596 2 ปีที่แล้ว

    thanks for you ❤👍🌹

  • @krishnaprema9002
    @krishnaprema9002 ปีที่แล้ว

    Thanks in lot 😁😁😁

  • @vijayalakshmiprabhakar1554
    @vijayalakshmiprabhakar1554 หลายเดือนก่อน

    ശ്രദ്ധ

  • @sudhirshankaran8855
    @sudhirshankaran8855 2 ปีที่แล้ว +1

    Good information 👍

  • @sainudheenpssainudheenps8498
    @sainudheenpssainudheenps8498 9 หลายเดือนก่อน

    നല്ല വീഡിയോ നല്ല ഉയരമുള്ള തെങ്ങിലും ഇത് തന്നമതിയോ

  • @agnesjoseph1368
    @agnesjoseph1368 2 ปีที่แล้ว +1

    Very useful video.

  • @niyas720
    @niyas720 2 ปีที่แล้ว +12

    പെരിങ്ങലം എന്ന സസ്യത്തിൻറെ ഇല വളക്കുഴിയിൽ ഇടുന്നത് കേട്ടിട്ടുണ്ട്..

  • @muhammadnoufeen5477
    @muhammadnoufeen5477 9 หลายเดือนก่อน

    Thanks

  • @thilakanv5584
    @thilakanv5584 ปีที่แล้ว

    Sir, Very nice....

  • @suneeshks3066
    @suneeshks3066 2 ปีที่แล้ว

    chetta super video

  • @jesnakjohn1959
    @jesnakjohn1959 ปีที่แล้ว

    Nice presentation

  • @mundakkalkrishnakumar3
    @mundakkalkrishnakumar3 2 ปีที่แล้ว +1

    CONGRATULATIONS.🙏🙏🙏 ( Thrissur)

  • @nirmalavarghese5943
    @nirmalavarghese5943 2 ปีที่แล้ว +4

    Very informative. Thank you

  • @balachandrankartha6134
    @balachandrankartha6134 2 ปีที่แล้ว

    Congratulations

  • @faris4544
    @faris4544 3 หลายเดือนก่อน

    Upper tourism vepum pinnakmittittum veendm chelli kuthi inenth cheyyum?

  • @bindrannandanan9417
    @bindrannandanan9417 2 ปีที่แล้ว +1

    Super ikka...... 👌

  • @JacobAppachan
    @JacobAppachan 7 หลายเดือนก่อน

    Spc agro tablet avidunna kittuka.

  • @jimmychan5620
    @jimmychan5620 7 หลายเดือนก่อน

    What was that blue powder mixed with rock salt ??? Can anybody name it pls

  • @ramadasathira9631
    @ramadasathira9631 2 ปีที่แล้ว

    Thank you

  • @vibinchandran8157
    @vibinchandran8157 หลายเดือนก่อน

  • @niyas720
    @niyas720 2 ปีที่แล้ว +4

    13:58 ഇക്കാ, ആ കാണിച്ച തെങ്ങിനം ഏതാണ്?
    കുള്ളൻ ഇനങ്ങളുടെ കടയ്ക്ക് ഇത്ര വണ്ണം വെക്കൊള്ളു.?.എന്റേം ഒന്ന് ഇത്രയെ വണ്ണം ഉള്ളൂ.

  • @venup7271
    @venup7271 2 ปีที่แล้ว +1

    Good

  • @abuu2287
    @abuu2287 ปีที่แล้ว

    Coconut tree Insects tt hole indakiyath yeth sathanm kondann addakka

  • @nehasworld861
    @nehasworld861 2 ปีที่แล้ว

    Good video

  • @bijoybhaskar9358
    @bijoybhaskar9358 2 ปีที่แล้ว

    Kallu uppu ettukodukamo?

  • @ajithsl9523
    @ajithsl9523 ปีที่แล้ว

    Spc agro tablet evidunna kittuka

  • @hareevarshan1553
    @hareevarshan1553 2 ปีที่แล้ว +3

    വളരെ ഉപകാരം ഉള്ള ഇൻഫർമേഷൻ ആണ്, നന്ദി 🙏

  • @regivarghese9556
    @regivarghese9556 8 หลายเดือนก่อน

    🙏👍👍👍♥️♥️♥️

  • @Shabeer-n3z
    @Shabeer-n3z 2 ปีที่แล้ว

    Very good

  • @sheebasubi5918
    @sheebasubi5918 2 ปีที่แล้ว

    Super

  • @mollymani8895
    @mollymani8895 ปีที่แล้ว

    ശ്രദ്ധിച്ചാൽ

  • @subrahmanianmp6509
    @subrahmanianmp6509 2 หลายเดือนก่อน +1

    ഇത് പ്രയോഗിച്ചിട്ട് ഒരാളുടെ തെങ്ങിൻ തോട്ടം തന്നെ ഇല്ലാതായി എന്ന് ഒരു വിഡീയോ കണ്ടിരുന്നല്ലോ. ശരിയോ എന്ന് അറിയില്ല

  • @pauljohn3718
    @pauljohn3718 2 ปีที่แล้ว +2

    What is the condition of the mango plants you bought from maa durga nursery?

  • @prabhakaranm366
    @prabhakaranm366 2 ปีที่แล้ว +8

    നല്ല vedio 👌...... Spc ഹോമിയോ മരുന്ന് എവിടെ നിന്നാണ് കിട്ടുക

    • @razzgarden
      @razzgarden  2 ปีที่แล้ว +1

      Spc storil kittum yella panjayathilum epo branch undennaa kettathu

    • @prabhakaranm366
      @prabhakaranm366 2 ปีที่แล้ว

      @@razzgarden ok thanks

    • @jessyabraham266
      @jessyabraham266 2 ปีที่แล้ว +1

      Homeo medicine karshika sarvakalasala അംഗീകരിച്ചിട്ടില്ല homeo വെറും തട്ടിപ്പാണ്

    • @prabhakaranm366
      @prabhakaranm366 2 ปีที่แล้ว +2

      @@jessyabraham266 ഹോമിയോ പലർക്കും ഗുണപരമായിട്ടുണ്ട്... വിഷം കഴിച്ചു ലിവർ പോയ ഒരാൾക്ക് അമൃത ഹോസ്പിറ്റലിൽ ലിവർ മാറ്റിവെക്കാൻ 25 ലക്ഷം പറഞ്ഞു. വെറും 1000 രൂപയുടെ ഹോമിയോ മരുന്ന് കൊണ്ട് ആൾ രക്ഷപ്പെട്ടു.... ഹോമിയോ മരുന്ന് കൃഷിക്കും നമുക്ക് ഉപയോഗിച്ചു നോക്കാം 🙏

    • @jessyabraham266
      @jessyabraham266 2 ปีที่แล้ว +1

      @@prabhakaranm366 മനുഷ്യരുടെ കാര്യത്തെ കുറിച്ചാണോ കൃഷിയെ കുറിച്ചായിരുന്നോ ഇതിൽ പറഞ്ഞത് ഞാൻ spc വാങ്ങി പരീക്ഷിച്ച ഒരാളാണ്

  • @AbdulSamad-r1m
    @AbdulSamad-r1m ปีที่แล้ว

    തേങ്ങയുടെ വെള്ളവും കൈ പ്പായിരിക്കുമോ

  • @rintoyohannan8042
    @rintoyohannan8042 2 ปีที่แล้ว

    കൊമ്പൻചെല്ലിയേ ഓടികാൻ പറ്റിയ മരുന്ന് ഞങ്ങളുടെ നാട്ടിലെ നഴ്സറിയിലുണ്ട് ഞങ്ങളുടെ തോട്ടത്തില് കൊമ്പൻചില്ലിടെ ശല്യ വന്നപ്പോ ഞഞള് രണ്ടു പേകറ്റ് വാങ്ങി ഇട്ടപ്പോ കൊമ്പൻചെല്ലിപ്പോയി നാന്നായി ഞങ്ങടെ തെങ്മേ തെങയുണ്ടാകുന്നും. വാഴയുടെ വളർച്ചകും നല്ലതാണ്. ( തെങിൻ ചുവടിലോ.വാഴചുവടിലോ ഇട്ടമതി നമ്മുക്ക് തന്നെ ചെയ്യാം.)

    • @razzgarden
      @razzgarden  2 ปีที่แล้ว +2

      Marunninte peru parayu mattullavarkum upakaramakate

    • @moncythomas6645
      @moncythomas6645 2 ปีที่แล้ว +3

      മരുന്നിന്റെ പേര് പറയൂ ബ്രോ

    • @nairknv7727
      @nairknv7727 2 ปีที่แล้ว +1

      മരുന്നിന് പേരില്ലേ സുഹൃത്തേ

    • @johnsonvmvm1644
      @johnsonvmvm1644 2 ปีที่แล้ว

      @@nairknv7727 യൂറ്റ്യൂ ബ് കൃഷി !

  • @ghostriderghostrider4409
    @ghostriderghostrider4409 2 ปีที่แล้ว +2

    ഹായ് ഇക്കാ

  • @hafsalps
    @hafsalps 2 ปีที่แล้ว +3

    🌹🙋അടിപൊളി 👌🙋LMNOP KKM

  • @babythomas2902
    @babythomas2902 ปีที่แล้ว

    ഉപയോഗിച്ചു പരാജയപ്പെട്ടതാണ് ഹോമിയൊ ?

  • @harisrees9176
    @harisrees9176 ปีที่แล้ว

    Ee homeyo medicine inthe details onnu paranju tharamo evida lebhikkum

    • @razzgarden
      @razzgarden  ปีที่แล้ว

      Valakkadayil poyi chodichaa mathi homeyi farmasiyilum kittum

  • @aliaspv5000
    @aliaspv5000 2 ปีที่แล้ว +1

    എന്താ ഹോമിയോ മരുന്നിന്റെ പേര്

  • @qdrnca6192
    @qdrnca6192 2 ปีที่แล้ว

    Ithu idunnathinu munne chelliyodu kazhuthu neettan parayanam.

  • @abdulkader579
    @abdulkader579 2 ปีที่แล้ว

    Thank u very much
    God bless