ഞാൻ കാത്തിരുന്ന വീഡിയോ 💛💛 ഞാനും ഒരു ബനാന സപ്പോട്ട വാങ്ങി പോട്ടിൽ വെച്ചു.. പക്ഷെ അത് മുകളിലോട്ടു നീളം വെച്ചു പോകുന്നു 😪😪ഇനി ഞാനും ഇത് പ്രൂൺ ചെയ്തു നോക്കട്ടെ.. ഉറുമ്പിന്റ ശല്യം കൂടുതൽ ആണ് എന്ത് ചെയ്തിട്ടും കുറവില്ല ഡിയർ.. ഇനി ഇതിന്റെ അടുത്ത ഘട്ടം വളർച്ച കൂടി കാണിക്കണേ ഡിയർ 🙏🙏.. ഞാനും നട്ടിട്ട് ആറു മാസം ആകുന്നു... ഇതുപോലെ പേരയുടെയും വീഡിയോ ചെയ്തു കാണിക്കണേ 🙏🙏🙏🙏
Good information thanks 👍
Welcome dear ❤️
വളരെ ഉപയോഗ പ്രദമായി
Thanks dear ❤️
Useful information and good presentation
Thanks dear ❤️
Best presanation
Useful tips 👍
Thank you dear ❤️
Usefull Information
Thanks dear ❤️
Good information
Thank you dear ❤️
Good video
Please put other fruit videos also ( common fruit fertilizer)
Thanks dear ❤️
@@KeralaGreensbySreeSangari L
Good video ,useful information super verytha ks mohamedmash shamras❤❤
Welcome dear ❤️
Happy Christmas
Happy Christmas 🎄
👌
🎉🎉🎉😅😅😅Very nice
Thanks mam
Welcome dear ❤️
സൂപ്പർ
Thanks dear ❤️
Banana sappotta yaan nallathu
Good video
Thanks dear ❤️
സൂപ്പർ വീഡിയോ 👍👍👍👍
Thanks dear ❤️
Nammal kayicha sapotta vith kuyichita chediyil
Kaaya undakan ith chryyamo
Yes
ഗുഡ്
Thanks dear ❤️
മുന്തിരി കൃഷിയെ പറ്റി പറയാമോ
Video cheyyam.
👍
ഞാൻ കാത്തിരുന്ന വീഡിയോ 💛💛 ഞാനും ഒരു ബനാന സപ്പോട്ട വാങ്ങി പോട്ടിൽ വെച്ചു.. പക്ഷെ അത് മുകളിലോട്ടു നീളം വെച്ചു പോകുന്നു 😪😪ഇനി ഞാനും ഇത് പ്രൂൺ ചെയ്തു നോക്കട്ടെ.. ഉറുമ്പിന്റ ശല്യം കൂടുതൽ ആണ് എന്ത് ചെയ്തിട്ടും കുറവില്ല ഡിയർ.. ഇനി ഇതിന്റെ അടുത്ത ഘട്ടം വളർച്ച കൂടി കാണിക്കണേ ഡിയർ 🙏🙏.. ഞാനും നട്ടിട്ട് ആറു മാസം ആകുന്നു... ഇതുപോലെ പേരയുടെയും വീഡിയോ ചെയ്തു കാണിക്കണേ 🙏🙏🙏🙏
Yes dear ❤️
77
എനിക്കും ഇതു വാങ്ങണം
ഇഷ്ടം പോലെ കായ ഉണ്ടായിരുന്നു ഒരു കമ്പ് മുറിച്ച ശേഷം മരം ഷുശ്ക്കിച്ചു പോയി ഒറ്റപ്പെട്ട കായകൾ മാത്രമെ കിട്ടുന്നുള്ള നിറയെ കായ്ക്കാർ എന്തു ചെയ്യണം
Egg amino acid allenkil fish amino acid 2 ml 1 ltr vellathil mix cheithu azhchayil oru thavana spray cheyyam.
Eta chediyil eppum poov kannunnu
എൻ്റെ ചെടി കുറച്ച് വലുതായി. മേലെ മുറിക്കാൻ പാടുണ്ടോ? അങ്ങിനെ മുറിച്ചാൽ അതു വട്ടത്തിൽ വളർന്ന് വരുമോ?
Ippol cut cheyyaruthu. Nalla choodayathukondu
@@KeralaGreensbySreeSangari ok, apol mazhakkaalath cheyyaamalle?
എന്റെ സപ്പൊട്ടന്റെ ഇലകൾ ഒരു മഞ്ഞ കളർ ആയി മാറുന്നു.... എന്താ അങ്ങനെ വരാൻ കാരണം? പ്ലീസ് റിപ്ലൈ
Ee video kandu nokku th-cam.com/video/k5apm5wCUbQ/w-d-xo.html
👍👌💞🙏
Thanks dear ❤️
എന്റെ കുട്ടികാലത്തു ഇതു കഴിച്ചിട്ടുണ്ട് 35 വർഷം മുന്പേ ഇതൊക്കെ കേരളത്തിൽ ഉണ്ടായിരുന്നു 🙏🙏🙏🙏
1 year ആവാൻ ആയി. എന്നിട്ടും താളിച്ച് വളരുന്നും ഇല്ല ഇത് ഒന്ന് പെട്ടെന്ന് വളരാൻ മാർഗ്ഗം ഉണ്ടോ പെട്ടെന്ന് കായിഫലവും കിട്ടുന്ന എന്തെങ്കിലു മാർഗം ഉണ്ടോ
Masathil orikkal valam koduthu nokku. Kadala pinnakku pulippichu nerppichu ozhikkam
1 1/2 metre neelam und athin etrayan alav
Ok
Veetil chedi und uyaram vekkunilla 2 year ayi
Njangade chediyil poovu mathram undakunnu
Egg amino acid spray cheyyam
👍👍👍👍
Thank you dear ❤️
Hi,മുകളിലോട്ട് ഒരുപാട് പോകാതിരിക്കാൻ മുകൾഭാഗം മുറിച്ചു വിടാമോ
Yes. Orumichu cut cheyyaruthu. Kurachu kurachayi cut cheyyam.
Ok 😊
👏👏👌👌👌👍👍👍
Thanks dear ❤️
Eppum poovudu
Chikkku etha nallath
Sappota undaayi parikkaan paakam aayath engane manassilaakkaam ennu parayamo ?
Purame ulla mori urasiyal pettannu pokunnathu parikkan pakamayi ennu manassilakkam. Agra bhagathe mullu pozhinjalum pakamayi ennu kanakkakam.
സപ്പോട്ട ചെടി പ്രൂൺ ചെയ്താൽ ചെടി ഉണങ്ങിപ്പോകും എന്നു പറഞ്ഞുകേൾക്കുന്നത് ശരിയാണോ
Cut cheitha bhagathu fungicide paste akiyittu purattiyal mathi.
ഇതിൽ ചിതൽ വരുന്നുണ്ട് അതിനെതെങ്കിലും 🤔
Charam vitharam. Ee video kandu nokku.
th-cam.com/video/UVNSW_YA37A/w-d-xo.html
ബട്ടർ എങ്ങനെ വളർത്താം
Video cheyyam
ഉണ്ടാകുന്നതെല്ലാം കുരങ്ങൻ കൊണ്ടുപോകുന്നു
കുരങ്ങനെ പിടിച്ചു നിർത്തി തിരികെ വാങ്ങുക 🙋
Wayanad aaaanooo
റബ്ബർ പാമ്പിനെ വാങ്ങി sapota ഫ്രൂട്ട് ഉള്ള ശാഖ കളിൽ കെട്ടിവയ്ക്കുക.
Chaachi karyam para valichu neetarut
Poovu വരുന്നുണ്ട് അത് ഉണങ്ങി പോകുന്നു, നിറയെ പൂവ് ഉണ്ട്,3വർഷം ആയി, ഇതുവരെ സപ്പോട്ട ആയില്ല എന്തു ചൈയ്യണം?
Pookkal varunna samayathu daily vellam nanakkanam
We need to see the full tree first to decide what the fully grown tree looks like so to plant it in the right spot. Useless video
എനിക്ക് ധാരാളം വിളവു ലഭിക്കുന്നുണ്ട്. വവ്വാൽ കൊണ്ടുപോകുന്നതിനാൽ തിന്നാൻ യോഗമില്ല.
Thank you dear ❤️ pazhaya net kittumenkil cover cheithal mathi.
@@KeralaGreensbySreeSangari
👍🙏
ബട്ടർ തൈ
Good information
Thank you dear ❤️
👍👍👍
Thanks dear ❤️
👍👍👍
Thanks dear ❤️