ചാമ്പ, mangosteen, avacado, റംബുട്ടാൻ എന്നിവ ഉണ്ട്, അവക്ക് വളം എന്താണ് നൽകേണ്ടത്? ഇപ്പൊൾ മഴ തുടങ്ങി, ippozhano വളം ചെയ്യേണ്ടത്? എന്ത് വളമാണ് നൽകേണ്ടത്?
Hai bro vedio nannayitund ente aduthu nannayi sapotta undakunnunna oru chedi und bud chaidhadhanu vedio eshta pedukayum chaidhu supperanutto jarabarayudeyum jamandhiyudeyum carene kurichu oru vedio edumo orikkal koodi thanks parayunnu by
കായയുടെ പുറത്ത് നഖം കൊണ്ടോ കത്തി കൊണ്ടോ തൊലി പൊട്ടുന്നത് പോലെ അമർത്തുക - വിളയാത്ത കായാണെങ്കിൽ വെളുത്ത കറ വരും. വിളഞ്ഞതിന് കറ വരില്ല. വിളഞ്ഞ കായ പറിച്ചു വച്ചാൽ രണ്ടു മൂന്നു ദിവസത്തിനകം പഴുക്കും.
ഗ്രാഫ്ട് ചെയ്യുന്നതെ അതെ വർഗ്ഗത്തിൽ പെട്ട കിർണി എന്ന ചെടിയിൽ ആണ് അതാണ് അടിയിൽ നിന്നും മുളപൊട്ടി വരുന്നത് അത് തുടക്കത്തിലേ നുള്ളി കൊടുക്കണം വളരാൻ അനുവദിക്കരുത്😊👍.
നാൻ ബെഡ് ചെയ്ത ഒരു സപ്പൊട്ട തൈ കുയിച്ചിട്ടുണ്ട് പക്ഷെ ഒരാഴ്ച കഴിഞ്ഞപ്പോൾ അതിന്റെ ഇലകൾ വെള്ള നിറം ആയി വരുന്നു കാരണം എന്താണെന്ന് പറയുമോ പരിഹാരം വല്ലതും ഉണ്ടോ
എന്റെ സപ്പോട്ട മരം നഴ്സറിയിൽ നിന്നു വാങ്ങിയത് ആറ് വർഷം കൊണ്ട് നിറയെ കായ്ചു. മഴക്കാലത്ത് നല്ലവണ്ണം കായ്ക്കുമെങ്കിലും കല്ലിച്ച രീതിയിലാണ് പഴം. വേനൽക്കാലത്തെ കായ്കൾ അതിമധുരം ആണ്. ഓവൽ ആ കൃതി ആണ് കായ്കൾക്ക്. വളം ഒരു തവണ മാത്രമേ പേർക്കാറുള്ളൂ. ബഡ് ചെയ്ത ഒരു കമ്പ് മുള്ളു ണ്ടായിരുന്നത് എട്ട് വർഷത്തിൽ ശേഷം ആണ് വെട്ടി കളഞ്ഞത്. ഇതൊന്നും കായ്പിടിത്തത്തിനെ ബാധിച്ചില്ല.
ഒരു വർഷമായി ബെഡ്ഡ് ചെയ്‌ത സപ്പോട്ട തൈ നട്ടിട്ട്. നല്ലത് പോലെ സൂര്യ പ്രകാശം ഒക്കെ ഉണ്ട് നന്നായി വെള്ളൊക്കെ ഒഴിച്ചു കൊടുക്കാറുമു ണ്ട് ചാണകവും ഇടാറുണ്ട് പക്ഷെ പൂവുണ്ടായി പെട്ടന്ന് കരിഞ്ഞും പോകുന്നു. എന്താണ് ചെയ്യേണ്ടദ് 😲
ഞാൻ ഒരു ഗ്രാഫ്റ്റ് ചെയ്ത സപ്പോട്ട മരം വാങ്ങി നട്ടു...പലരും പറഞ്ഞു കേട്ടു 2 സപ്പോട്ട മരം വച്ചാലേ കായകൾ ഉണ്ടാകൂ എന്ന്...ഇതിൽ എന്തെങ്കിലും വാസ്തവം ഉണ്ടോ???
ഞാൻ സപ്പോർട്ട തൈ വെച്ചു അത് പോലെ റെ ബുട്ടാനും വെച്ചു രണ്ടു തൈയ്യും വെച്ച മാതിരി തന്നെ ഉണ്ട് ഒന്നോ രണ്ടോ ഇല വന്നതല്ലാതെ പിന്നെ അങ്ങിനെ നിൽക്കുന്നു ഞാൻ എന്താണ് ചെയ്യേണ്ടത് ഒന്ന് പറഞ്ഞു തന്നാൽ ഉപകാരമായിരുന്നു.
ചില തൈകൾ മണ്ണിൽ വെച്ചാൽ 3 നാലു മാസം അനങ്ങാതെ നിൽക്കും... ചിലപ്പോൾ നിങ്ങൾ മതിയായ വലുപ്പമുള്ള കുഴി എടുത്ത് ആവശ്യത്തിനു ജൈവ വളം ചേർത്തിട്ടുണ്ടാവില്ല, കൂടാതെ മണ്ണ് ഉറച്ചു കട്ടിയാവുന്ന തരത്തിലുള്ള മണ്ണാണെങ്കിൽ ചെറിയ തൈകൾക്ക് വേരോട്ടം ഉണ്ടാവുക എളുപ്പമല്ല... തൈകൾക്കു ചുറ്റും അല്ലം വിട്ട് വളരെ സൂക്ഷിച്ച് വേരുകൾക്ക് കേടുപറ്റാതെ മണ്ണ് മാറ്റി അതിൽ ചകിരിച്ചോറ്, ചാണകപ്പൊടി, മണ്ണ് ,മണൽ ഇവ മിക്സ് ചെയ്ത് നിറച്ചു നനച്ചു കൊടുത്തു നോക്കൂ... വെയിൽ ലഭിക്കുന്ന സ്ഥലത്താണെങ്കിൽ ഒരു മാസം കൊണ്ട് പുതിയ ഇലകൾ വരും
ബഡ്ഡ് തൈ വാങ്ങി വച്ചതായിരുന്നു. രണ്ടു മൂന്നു വർഷം കായ്ച്ചു. ഇപ്പോൾ വലിയ മരമായി.കായ്ക്കാറില്ല. ഒരു ഭാഗത്തെ വലിയ കൊമ്പ് വെട്ടിയിരുന്നു.അത് തളിർത്തു മില്ല. ഇനി എന്തു ചെയ്യണം.
വിത്ത് തൈ നട്ടാൽ നിൽക്കുന്ന പോലെ 100,200 വര്ഷം നില്ക്കാൻ സാധ്യത കുറവാണ് 50 വർഷത്തിന് മുകളിൽ പഴക്കമുള്ള ഗ്രാഫ്ട് ചെയ്ത മാവുകൾ കണ്ടിട്ടുണ്ട്, നമ്മൾ കൊടുക്കുന്ന കെയർ നു അനുസരിച്ചിരിക്കും😊👍.
ഗ്രാഫ്ട് ആയാലും കാര്യം ഉണ്ടെന്ന് തോന്നുന്നില്ല. കായ്ക്കാത്ത ഇനം ഗ്രാഫ്ട് ചെയ്തത് തന്നു നഴ്‌സറിക്കാർ തട്ടിപ്പ് കാണിക്കുന്നത് ആകാനാണ് സാധ്യത. ഇതുപോലെ ഒരെണ്ണം "ഗ്രാഫ്റ്റ്" ചെയ്തത് 20 കൊല്ലം കഴിഞ്ഞിട്ടും കാര്യമായി ഒന്നും ഉണ്ടായില്ല. വല്ലപ്പോഴും അഞ്ചോ പത്തോ ഉണ്ടാകും. കുറേനാൾ ഈ പറഞ്ഞതുപോലെയൊക്ക ചെയ്തതാണ്. അവസാനം വെട്ടിക്കളഞ്ഞു. വേറൊരെണ്ണം 10 കൊല്ലം ആയത് ഇതുപോലെ സ്ഥലം മെനക്കെടുത്തി നില്പുണ്ട്. അതും ഉടനെ വെട്ടും...
കൊള്ളാം വളരെ നന്നായിരിക്കുന്നു ജി 🙏🇮🇳.
😊👍
Ente suppota thai. Eppo poovidunund.poovu muzhuvan kozhinju povukayanu.kaya undakunilla. Adinenda pariharam
Ente favourite fruit aanuu... 5 kollam aayi vechitt... 3 varsham aayapozhekkum kaaichu.... Ipo nalla pole fruits undaakunnund😀
നൈസ്😊
ചാമ്പ, mangosteen, avacado, റംബുട്ടാൻ എന്നിവ ഉണ്ട്, അവക്ക് വളം എന്താണ് നൽകേണ്ടത്? ഇപ്പൊൾ മഴ തുടങ്ങി, ippozhano വളം ചെയ്യേണ്ടത്? എന്ത് വളമാണ് നൽകേണ്ടത്?
ചാണകപ്പൊടിയും വെർമി കമ്പോസ്റ്റും കൊടുക്കാം👍 മഴ പെയ്യുമ്പോൾ
ധാരാളം പൂക്കൾ ഉണ്ടാകുന്നുണ്ട് പക്ഷെ ഒരെണ്ണം പോലും കായ പിടിക്കുന്നില്ല 😢
എൻ്റെ വീട്ടിലും same അവസ്ഥ
Hai bro vedio nannayitund ente aduthu nannayi sapotta undakunnunna oru chedi und bud chaidhadhanu vedio eshta pedukayum chaidhu supperanutto jarabarayudeyum jamandhiyudeyum carene kurichu oru vedio edumo orikkal koodi thanks parayunnu by
നിലവലു ള്ള സപൊട്ടാ മരത്തിന്റെ വളർച്ചയ്ക്കും സപൊട്ട കൂടു തൽ ഉണ്ടാവാ ൻ എന്തു ചെയ്യണം
Pls പറഞ്ഞു താരോ
വേനൽ കാലത്ത് ഡൈലി വെള്ളം ഒഴിച്ച് കൊടുക്കണം എന്നാൽ കായിക്കും ഉറപ്പ്
ഹായ് വളരെ നല്ല ഒരറിവാണ് കിട്ടിയത് സന്തോഷം
Sapottante maram vendu keeriyathu pole avunu ethinte solution parayumk
Pls
Ente sapottakku randu leafs ane ullath..ella sapotta marathilum kanunna leafs ente sapottayil kuravane...vere neelathilulla leafs ane kooduthal....oru pravishyam kayichu.pinne undayittillaaa.vere leafs ullathukond valla kuzhappavum undoo.cut cheythukodukkanooo
Useful tips . Chanagapodiyum ellupodiyum mix chaidano cherkendad. Kaya pidichittund 2 year ayappozhekkum . Pakshe kurach emmamma mathre undavu.
Sappotta graft cheyda chediyan ende veetle ulled poov avunnund kay avunnilla endan pradividhi
ആൾറെഡി bud തൈ ഇൽ നിന്ന് എയർ laying ചെയ്യാമോ
Pruning over aayal plant illathayi pokumo ?plz replay bro
Njan Mulappichirunnu.15 varsam akumbo poothu.3 pazham undayi.but nattad polalathed alla pidichad .thikachum vere anu.athu theere pora.
ഇപ്പോൾ മൊട്ടുകൾ ഇട്ടിട്ടുണ്ട്.ചെടി മുഴുവനും നനക്കാമോ?
നിങ്ങളുടെ എല്ലാ വിഡിയോസും ഉപകരപ്രദമാണ്. പോർട്ടിങ് മിശ്രിതം (Cocopeat ) എങ്ങനെ ഉണ്ടാക്കാം എന്ന് ഒരു video ചെയ്യാമോ
How can we ascertain whether the fruit is ripe or not. pl reply
കായയുടെ പുറത്ത് നഖം കൊണ്ടോ കത്തി കൊണ്ടോ തൊലി പൊട്ടുന്നത് പോലെ അമർത്തുക - വിളയാത്ത കായാണെങ്കിൽ വെളുത്ത കറ വരും. വിളഞ്ഞതിന് കറ വരില്ല. വിളഞ്ഞ കായ പറിച്ചു വച്ചാൽ രണ്ടു മൂന്നു ദിവസത്തിനകം പഴുക്കും.
വളരെ നല്ല വീഡിയോ.
കോതിക്കൊടുക്കുക എന്നു പറഞ്ഞാൽ എന്താണ്? എങ്ങനെയാണത് ചെയ്യേണ്ടത്?
പ്രൂൺ ചെയുക
Ente kaykunnund 1yrs ayi njan itta valam
1.ellu podi
2.pinakku
3.ചാണക podi
Why sappotta tree become tired what will do pls clarify
Suppotta engane vilanju ennariyam. Kara pokan enthu cheyyanam
Tholippurathulla mori thadaviyal pokunnundenkil vilanju enn manassilakkam
Hi, njan oru sappotta chedi medichu. Athil etavum thazhe manninode chernna baghathe rande valiya ilayulla branches undakununde. Pakshe ee elayum mukalilott ulla illayum tammil nalla size vithayasam unde. Ippo chedi vechitte 4 months aayi, mukalilthe portionil oru puthiya ila polum undayitilla. Thazhe graft cheytha bhagathinte adiyil matram valiya ilayulla shikaram undakunullu. Ithenthukondane
ഗ്രാഫ്ട് ചെയ്യുന്നതെ അതെ വർഗ്ഗത്തിൽ പെട്ട കിർണി എന്ന ചെടിയിൽ ആണ് അതാണ് അടിയിൽ നിന്നും മുളപൊട്ടി വരുന്നത് അത് തുടക്കത്തിലേ നുള്ളി കൊടുക്കണം വളരാൻ അനുവദിക്കരുത്😊👍.
Kozhi kashtam idan pattumo
നാൻ ബെഡ് ചെയ്ത ഒരു സപ്പൊട്ട തൈ കുയിച്ചിട്ടുണ്ട് പക്ഷെ ഒരാഴ്ച കഴിഞ്ഞപ്പോൾ അതിന്റെ ഇലകൾ വെള്ള നിറം ആയി വരുന്നു കാരണം എന്താണെന്ന് പറയുമോ
പരിഹാരം വല്ലതും ഉണ്ടോ
സപ്പോട്ടയുടെ പൂവ് കൊഴിഞ്ഞു പോവുന്നു കായ് പിടിക്കുന്നില്ല എന്ത് മരുന്നാണ് ഉപയോഗിക്കുക
നന്നായി നനച്ചു കൊടുക്കുക ചാണകപ്പൊടി ചുവട്ടിൽ ചേർത്ത് കൊടുക്കുക😊👍
എന്റെ. മരത്തിൽ. നന്നായി കായ്ക്കുണ്ട്
😊👍
🎉🎉🎉❤❤❤😅😅😅Very nice
Thank you for your information 👍👍
😊👍
എന്റെ സപ്പോട്ട മരം നഴ്സറിയിൽ നിന്നു വാങ്ങിയത് ആറ് വർഷം കൊണ്ട് നിറയെ കായ്ചു. മഴക്കാലത്ത് നല്ലവണ്ണം കായ്ക്കുമെങ്കിലും കല്ലിച്ച രീതിയിലാണ് പഴം. വേനൽക്കാലത്തെ കായ്കൾ അതിമധുരം ആണ്. ഓവൽ ആ കൃതി ആണ് കായ്കൾക്ക്. വളം ഒരു തവണ മാത്രമേ പേർക്കാറുള്ളൂ. ബഡ് ചെയ്ത ഒരു കമ്പ് മുള്ളു ണ്ടായിരുന്നത് എട്ട് വർഷത്തിൽ ശേഷം ആണ് വെട്ടി കളഞ്ഞത്. ഇതൊന്നും കായ്പിടിത്തത്തിനെ ബാധിച്ചില്ല.
👍💐💐😊
Suppotta air layering possible? Rooting Hormone veno?
Honey is a natural rooting hormone
Avocado kayikkan endu cheyyanam
പൂ ഉണ്ടാകുന്നു പക്ഷെ കായ് ആവുന്നില്ല
രണ്ട് വർഷമായി നട്ടിട്ട് 40കായ് പറച്ചു ഇത് കണ്ടപ്പോൾ എല്ലുപൊടിയും പിണ്ണാക്കും ഇനി ഇട്ട് കൊടുക്കണം
😊👍
I didn't buy graft, normal chedi but not growing, what to do
ചാണകപ്പൊടി ചേർത്ത് വേനലിൽ നന്നായി നനച്ചു കൊടുക്കുക സാവധാനത്തിൽ മാത്രമേ വളരു സപ്പൊട്ടയുടെ സ്വഭാവമാണത്😊👍
നല്ല ഒരു വീഡിയോ 😋😋😋😋😋
😊👍
ഞാൻ വിത്ത് മുളപ്പിച്ചു ഉണ്ടായ സപ്പോട്ട 10 വർഷമായി കായ്ക്കുന്നില്ല ഇനി എന്താണ് വഴി അത് കായ്ക്കാൻ കൃത്യമായ മറുപടി പ്രതീക്ഷിക്കുന്നു
Njn sapota nattit 7 yrs Aayi length veykkunnathallathe branches illa. Fruitum illa . Ntha cheyyum
Graft nadoo😍
Ok good👍
Onnara varshamaya graft cheytha chikoo pukkunnond fruit agunnilla entha karanam??
Hai brother njan nishamol njagslude.veettil oru sapporttayude chedi undayirunnu varshagalayi kaykathathu konde vetti kalanju
Veppin pinnakku ktharthi ittu kodikkuka.
ഒരു വർഷമായി ബെഡ്ഡ് ചെയ്‌ത സപ്പോട്ട തൈ നട്ടിട്ട്. നല്ലത് പോലെ സൂര്യ പ്രകാശം ഒക്കെ ഉണ്ട് നന്നായി വെള്ളൊക്കെ ഒഴിച്ചു കൊടുക്കാറുമു ണ്ട് ചാണകവും ഇടാറുണ്ട് പക്ഷെ പൂവുണ്ടായി പെട്ടന്ന് കരിഞ്ഞും പോകുന്നു. എന്താണ് ചെയ്യേണ്ടദ് 😲
അല്പം എല്ലു പൊടി ചേർത്ത് നനച്ചു കൊടുക്കു എന്നിട്ട് കുറച്ചു സൂക്ഷ്മമൂലകം നൽകാം ഒരു 10gm ചുവട്ടിൽ ചേർക്കൂ😊👍
സൂക്ഷ്മ മൂലഖം?
വളം വിൽക്കുന്ന കടയിൽ അന്യോഷിച്ചാൽ കിട്ടും micro nutrient.
അല്ലങ്കിൽ ആമസോണിൽ കിട്ടും
Veettil pathu pathinanj varashamaayi ella kollavum kaaykkunnu...njangalkkadu maduthadinal kooduthalum kilikal kothi thinnaraan pathiv.
😊👍
വെള്ള ഞാവൽ പഴം എന്താ നല്ലതാന്നോ
കുഴപ്പമില്ല👍
എന്റെ സപ്പോ നല്ലോണം പൂവിടും കുറച്ചു കായ ഉണ്ടാകുന്നുള്ളൂ എന്താ കാരണം പ്ലീസ് മറുപടി
വളത്തിന്റെ കുറവാണ്
ഞാൻ ഒരു ഗ്രാഫ്റ്റ് ചെയ്ത സപ്പോട്ട മരം വാങ്ങി നട്ടു...പലരും പറഞ്ഞു കേട്ടു 2 സപ്പോട്ട മരം വച്ചാലേ കായകൾ ഉണ്ടാകൂ എന്ന്...ഇതിൽ എന്തെങ്കിലും വാസ്തവം ഉണ്ടോ???
ഒരു മരം മതി😊👍
ഞാൻ സപ്പോർട്ട തൈ വെച്ചു അത് പോലെ റെ ബുട്ടാനും വെച്ചു രണ്ടു തൈയ്യും വെച്ച മാതിരി തന്നെ ഉണ്ട് ഒന്നോ രണ്ടോ ഇല വന്നതല്ലാതെ പിന്നെ അങ്ങിനെ നിൽക്കുന്നു ഞാൻ എന്താണ് ചെയ്യേണ്ടത് ഒന്ന് പറഞ്ഞു തന്നാൽ ഉപകാരമായിരുന്നു.
ചില തൈകൾ മണ്ണിൽ വെച്ചാൽ 3 നാലു മാസം അനങ്ങാതെ നിൽക്കും...
ചിലപ്പോൾ നിങ്ങൾ മതിയായ വലുപ്പമുള്ള കുഴി എടുത്ത് ആവശ്യത്തിനു ജൈവ വളം ചേർത്തിട്ടുണ്ടാവില്ല, കൂടാതെ മണ്ണ് ഉറച്ചു കട്ടിയാവുന്ന തരത്തിലുള്ള മണ്ണാണെങ്കിൽ ചെറിയ തൈകൾക്ക് വേരോട്ടം ഉണ്ടാവുക എളുപ്പമല്ല...
തൈകൾക്കു ചുറ്റും അല്ലം വിട്ട് വളരെ സൂക്ഷിച്ച് വേരുകൾക്ക് കേടുപറ്റാതെ മണ്ണ് മാറ്റി അതിൽ ചകിരിച്ചോറ്, ചാണകപ്പൊടി, മണ്ണ് ,മണൽ ഇവ മിക്സ് ചെയ്ത് നിറച്ചു നനച്ചു കൊടുത്തു നോക്കൂ...
വെയിൽ ലഭിക്കുന്ന സ്ഥലത്താണെങ്കിൽ
ഒരു മാസം കൊണ്ട് പുതിയ ഇലകൾ വരും
ബഡ്ഡ് തൈ വാങ്ങി വച്ചതായിരുന്നു. രണ്ടു മൂന്നു വർഷം കായ്ച്ചു. ഇപ്പോൾ വലിയ മരമായി.കായ്ക്കാറില്ല. ഒരു ഭാഗത്തെ വലിയ കൊമ്പ് വെട്ടിയിരുന്നു.അത് തളിർത്തു മില്ല. ഇനി എന്തു ചെയ്യണം.
ബഡ്ഡ് തൈ അതിൻ്റെ ബഡ്ഡ് ചെയ്ത ഭാഗം ഭൂമിയിൽ മുട്ടരുത്'''.. മുട്ടിയാൽ അത് പാഴ്മരം ആകും
സപ്പോട്ടക്കു് ചാരം ഉപയേഗിക്കാമോ?
Thankyou
കോവലിന്റെ കായ പിടിച്ചു തുടങ്ങുമ്പോൾ തന്നെ മഞ്ഞ നിറം വരുകയും കൊഴിഞ്ഞു പോകുകയും ചെയ്യുന്നു. ഇത് എന്തുകൊണ്ടാണ്?
ഗ്രാഫ്റ്റ് ചെയ്ത സപ്പോട്ടയ്ക്ക് എത്ര വർഷം ആയുസ്സ് ഉണ്ടാകും?
അത് നമ്മുടെ പരിചരണത്തിനെ ആശ്രയിച്ചിരിക്കും😊👍
@@HappyGardeningOfficial ഗ്രാഫ്റ്റ് ചെയ്തതിന് ആയുസ് കുറവ് ആണെന്ന് കേട്ടിട്ടുണ്ട്
വിത്ത് തൈ നട്ടാൽ നിൽക്കുന്ന പോലെ 100,200 വര്ഷം നില്ക്കാൻ സാധ്യത കുറവാണ് 50 വർഷത്തിന് മുകളിൽ പഴക്കമുള്ള ഗ്രാഫ്ട് ചെയ്ത മാവുകൾ കണ്ടിട്ടുണ്ട്, നമ്മൾ കൊടുക്കുന്ന കെയർ നു അനുസരിച്ചിരിക്കും😊👍.
ഗ്രാഫ്ട് ആയാലും കാര്യം ഉണ്ടെന്ന് തോന്നുന്നില്ല. കായ്ക്കാത്ത ഇനം ഗ്രാഫ്ട് ചെയ്തത് തന്നു നഴ്‌സറിക്കാർ തട്ടിപ്പ് കാണിക്കുന്നത് ആകാനാണ് സാധ്യത. ഇതുപോലെ ഒരെണ്ണം "ഗ്രാഫ്റ്റ്" ചെയ്തത് 20 കൊല്ലം കഴിഞ്ഞിട്ടും കാര്യമായി ഒന്നും ഉണ്ടായില്ല. വല്ലപ്പോഴും അഞ്ചോ പത്തോ ഉണ്ടാകും. കുറേനാൾ ഈ പറഞ്ഞതുപോലെയൊക്ക ചെയ്തതാണ്. അവസാനം വെട്ടിക്കളഞ്ഞു. വേറൊരെണ്ണം 10 കൊല്ലം ആയത് ഇതുപോലെ സ്ഥലം മെനക്കെടുത്തി നില്പുണ്ട്. അതും ഉടനെ വെട്ടും...
Eniyum Nalla videos idannam.good
സാഗർ ഗോട്ട എന്ന് കേട്ടിട്ടുണ്ട് ഒന്ന് വിവരിക്കാമോ !!
മാവ് മാങ്ങ ഉണ്ടായിരുന്നു
3തവണ പിന്നെ മരം 3 കാൽ ഭാഗം ഉണ
ങ്ങി യതാണ് ചെയ്യുക
Hii
Njan oru graft tai vedich vechu. But athilundavunn pookkal okke koyinju pokunnu. Eny solution
നന്നായി നനച്ചു കൊടുക്കു👍👍
സപ്പോട്ട മൂത്താൽ അറിയുന്നതെങ്ങിനെ
Manasil aavunille
Mori tholippuratthe undakom
Super
Very good
Pls reply.
Vetil oru budding thayund. But kure pookum kaya undavunnila.
😊👍
Panchara idunna endina
Sappottakk madhuram undakan
@@نورجهانبنتأشرف thanks
നല്ല വീഡിയോ അഭിനന്ദനം
😊👍
Super..
എന്റ് വീടിൽ ഉണ്ട് കയിഉഗുനില
😊👍
സപ്പോട്ട കായ പൊട്ടുന്നത് എന്തുകൊണ്ട്
mulapichadanh 3 varshai iduvare kaichitilla
wait cheyoo
ജൈവ വളത്തെപ്പറ്റി പറയാമോ?
സപ്പോട്ട ആൺ മരം ഉണ്ടോ
സപ്പോട്ടക്ക് കോഴി കാഷ്ടം പറ്റുമോ
Aa
Anday veetinte purath 35 year aya mango tree und 100 like tannal atinte photo ayakkam 100 people mathram
😊👍👍
4th comment 17th like
മേടിച്ചതാണ് 2 ഐറ്റം ലീഫ് ആണ് ഇനി എന്നതാ ചെയുക 6 വർഷം കഴിഞ്ഞു കായിച്ചിട്ടില്ല
👏👏👏👏👏👏
സപ്പോട്ട എങ്ങനെയാണ് പഴുപ്പിക്കുന്നത്?
ഞാൻ പറിച്ച് വെച്ചിട്ട് ചീഞ്ഞ് (കെട്ട്) പോവുകയാണ്
മൂത്ത സപ്പോട്ട മാത്രം പറിച്ചെടുക്കുക മൂത്തതിന്റെ പുറത്തുള്ള മൊരി എല്ലാം പോയി മിനുസമായിട്ടുണ്ടാകും😊
പൂക്കുന്നുണ്ട് കായ്ക്കുന്നില്ല
കായ ഉള്ളപ്പോൾ മരം മൊത്തത്തിൽ നടക്കാൻ പറ്റുമോ
നനക്കാം
Alla veettil maram ind but pidikkunnilla
😊👍
സപ്പോട്ട പഴുക്കാറായത് (മൂപ്പ് എത്തിയത്) എങ്ങിനെ അറിയാൻ പറ്റും ?
കായ് മൂത്ത് പാകമാകുമ്പോൾ പുറംതൊലിയിൽ കാണുന്ന മൊരി പോലുള്ളവ അപ്രത്യക്ഷമായി നല്ല മിനുസമായിത്തീരും.
@@HappyGardeningOfficial Thanku.
സപ്പോട്ട കായ്ച്ചിട്ട് മൂത്ത് പാകാവാൻ 4മാസം വേണോ?
എന്റെ അടുത്ത് കായ്ച്ചിട് ഒരുപാട് നാൾ ആയി പക്ഷേ പഴുക്കുന്നെ ഇല്ല 🤔
സപ്പോട്ട വിളവെടുക്കേണ്ട സമയം എങ്ങിനെ അറിയാം?
ആഗ്രഭാഗത്തെ മുള്ളു പോലുള്ള ഭാഗം പൊഴിഞ്ഞു പോകും.
@@HappyGardeningOfficial thnx
സപ്പോട്ട മൂത്തത് എങ്ങനെ മനസിലാക്കാം
rply
സപ്പോട്ട വാവൽ തിന്നു / കടച്ചു നശിപ്പിക്കുന്നു. എന്താണ് പതിവിധി.
Net ഇടുക ചെടിയുടെ മുകളിൽ കൂടി
എനിക്കും ഒന്നും കിട്ടാറില്ല
Perinthalmanna not work for your help to be there at home now for
Poov idunnund pakshe kayikkunnila
വിഡിയോയിൽ പറഞ്ഞ കാര്യങ്ങൾ ചെയൂ😊👍
hi
❤️❤️❤️👍
Hi waiting
What is your name??
NPk 18 18 um 1919 um different ano
ചെറിയ ഡിഫറൻസ് ഒള്ളു
Komb koda
Enn parajal endha
കമ്പ് വെട്ടികൊടുക്കൽ😊👍
Onnum venda thanne udayikkollum
സഫോട്ട നല്ല പിടിക്കും പക്ഷെ വലുതാകുന്നില്ല എല്ലാം ചെറിയ ചെറിയ കായിയാണ് ആകുന്നത്
Usefull
8 വർഷമായി ഇതു വരെ കാ യ്ച്ചിട്ടില്ല
☹️☹️
വിഡിയോയിൽ പറഞ്ഞ കാര്യങ്ങൾ ചെയ്തു നോക്കു😊👍
@@HappyGardeningOfficial എൻ്റേത് ഒരുപാട് പൂക്കുന്നു ഉണ്ട്... കാ 10 എണ്ണം ഒക്കെ ഉണ്ടാകുന്നുള്ളു...ബാക്കി പൂ കൊഴിഞ്ഞു പോകുന്നു
NPK per kg entha rate?
Water soluble ആണെങ്കിൽ വില കൂടും അല്ലാത്തതിനു 20 രൂപയൊക്കെയെ ഉള്ളു😊👍
@@HappyGardeningOfficial vila kooduthal alla 😀
Bhayankaram
😍👍🏻
Pukayitt kodkam
Njan vith nattu undakiyathanu kaya undavilly