Sree swami vydya gurukulam perumbavoor | കാൽമുട്ട് വേദന 2 മിനുട്ട് കൊണ്ട് സുഖപെടും |

แชร์
ฝัง
  • เผยแพร่เมื่อ 14 ก.ย. 2020
  • മുട്ടുവേദന വന്നാൽ, മുട്ടിനു തേയ്മാനം വന്നാൽ നടക്കാൻ
    കഴിയുമോ
    ഫുട്ട്ബോൾ കളിക്കാൻ കഴിയുമോ?
    കഴിയും .... നിശ്ചയമായും കഴിയും
    ശ്രീ സ്വാമി വൈദ്യ ഗുരുകുലം പെരുമ്പാവൂർ *
    * 9538178534 *
    * ദയവായി നിങ്ങളുടെ ബന്ധുക്കൾക്കും, സുഹൃത്തുക്കൾക്കും
    അയച്ചുകൊടുക്കുക *
    വീഡിയോ ചിത്രികരിച്ച് എഡിറ്റ് ചെയ്ത് സഹായിച്ചത്
    വിനുവിദ്യാധരൻ, ആദിത്യൻ, പ്രജിത്ത് അമ്പലവയൽ
    എന്നിവർക്ക് നന്ദി
    #നടുവേദന
    #കാൽമുട്ട് വേദന
    #ആയുർവേദം
  • วิทยาศาสตร์และเทคโนโลยี

ความคิดเห็น • 114

  • @hamzak2569
    @hamzak2569 ปีที่แล้ว +1

    Thigachum mandatharavum vidditharavum avide nadakunnadh oru Mandan classil chodhikunnu malam pongi kidakkunno alla thaazhn kidakunno yenn AA viddiyude malathin swimming ariyumaairikkum

  • @geethajoshy1478
    @geethajoshy1478 2 ปีที่แล้ว +8

    വളരെ നല്ലതാണ് അഭിലാഷ് ഡോക്ടറുടെ മരുന്നും ചികിത്സയിലൂടെ എന്റെ കാലുവേദനയും നടു വേദനയും മാറി , വളരെ നന്ദി ഡോക്ടർ

  • @vipinbliz6842
    @vipinbliz6842 4 หลายเดือนก่อน

    Arthritis inu treatment undo,?

  • @nadeeramk782
    @nadeeramk782 ปีที่แล้ว +1

    Evdeya sthalam pls rply

  • @indirasiddarthan4630
    @indirasiddarthan4630 ปีที่แล้ว +2

    മുട്ടുവേദനയുമായി എന്റെ ഭാര്യയെ ശ്രീസ്വാമി ഗുരുകുലത്തിൽ കൊണ്ടുപോയിരുന്നു. ആദ്യദിവസം 7മണിക്കുതന്നെ എത്താൻ പറഞ്ഞിരുന്നു. ബ്രേക്ഫാസ്റനു ശേഷം ഒരു ക്ലാസ്സ്‌ ഉണ്ടായിരുന്നു. അതിനുശേഷം മർമചികിത്സയിലേക്ക് പോകാൻ പറഞ്ഞു. പിന്നീട് രണ്ടുമാസത്തോളം മരുന്ന് കഴിച്ചു. രണ്ടുമിനുട്ടല്ല രണ്ടുമാസമായിട്ടും
    വേദന മാറിയില്ല. ഒരു സെല്ബ്രിടിയുടെ
    വാക്ക് കേട്ടാണ് ഞങ്ങൾ ചെന്നുപെട്ടത്. ഇപ്പോൾ മനസ്സിലായി ഇതെല്ലാം ബഡായി മാത്രമാണെന്ന്.ഞാൻ വിഡ്ഢിയായി. നിങ്ങളോ?

  • @unnyunny9248
    @unnyunny9248 ปีที่แล้ว +1

    Disc bulging മാറുമോ

  • @bumohammed1967
    @bumohammed1967 ปีที่แล้ว +6

    വൈദ്യരെ രണ്ട് പ്രാവശ്യം അങ്ങയുടെ അടുത്ത് ചികിത്സ നടത്തിയവനാണ് ഞാൻ . ഒരു സുഖവും കിട്ടിയിട്ടില്ലായിരുന്നു . രണ്ടാം പ്രാവശ്യം അങ് എന്നെ മരുന്ന് ശാലയിലേക്ക് പോകാൻ പറഞ്ഞു . ആദ്യമാസം നല്ല ഒരു സംഖ്യ (3500 ) രൂപ രണ്ടാം മാസവും മരുന്ന് ചിലവ് ഏകദേശം അത്ര തന്നെ .

    • @jayaprakashm6457
      @jayaprakashm6457 ปีที่แล้ว

      നിങ്ങൾ പറഞ്ഞത് വളരെ ശരിയാണ് എനിക്കും ഇതേ അനുഭവം കാശു വാങ്ങുക ഒഴിവാക്കുക ഒരു തരത്തിൽ പറഞ്ഞാൽ ഒരുതരം പറ്റിക്കൽ

    • @ravinp6282
      @ravinp6282 11 หลายเดือนก่อน

      ​@@jayaprakashm64573:15

    • @babump1825
      @babump1825 10 หลายเดือนก่อน

      ഇവിടെ കളരി മർമ്മ ചികിൽസകർ കൊടുക്കുന്ന മാക്സിമം 75 രൂപ വരുന്ന തൈലത്തിന് 4 ഇരട്ടി പൈസയാണ് ഈ ടക്കുന്നത്.

  • @abdullakuttymanu9994
    @abdullakuttymanu9994 ปีที่แล้ว +3

    4 months marunnu kazhichu mariyilla...

  • @jyothisushama3638
    @jyothisushama3638 3 ปีที่แล้ว +4

    Slip disc treatment cheytu mattan pattumo at the age of 70

  • @arumujhanarumujhan866
    @arumujhanarumujhan866 9 หลายเดือนก่อน +1

    Dr. Fee 600, medicine charge extra, this is the part of business

  • @babump1825
    @babump1825 10 หลายเดือนก่อน +2

    എന്റെ സുഹൃത്ത 5 പ്രാവശ്യം പോയി നടുവേദനക്ക് ചെറിയ കുറവ് ഉണ്ടായി ചിലവ് അടക്കം 50000 പോയി കിട്ടി 3 മാസം കഴിഞ്ഞപ്പോൾ നടുവേദനയും സയറ്റിക്കയും അതുപോലെ വന്നു.. പിന്നിട്ട് മംഗലാപുരത്തു നിന്ന് കീ ഹോൾ ഓപ്പറേഷൻ ചെയ്ത് ഒരു ദിവസം കൊണ്ട് ഡിസ്ചാർജ് ആയി 4ാം ദിനം അയാൾ ആക്ടീവായി . ചെറിയ നീർ കെട്ടുള മുട്ടുവേദനക്ക് മാറ്റമുണ്ടാക്കും. ഡിസ്ക് ബൾ ജ് കഷായം കുടിച്ചാൽ മാറില്ല.
    ഞാനും പോയിരുന്നു. 5000 പോയി എന്ന് മാത്രം. വേദന അതുപോലെ തന്നെ.

  • @jayalekhap.s2167
    @jayalekhap.s2167 2 ปีที่แล้ว

    Address um onnu tharamo

  • @hamzak2569
    @hamzak2569 2 ปีที่แล้ว +1

    1000 aalugal vannal 10 perk oru pakshe sugam kittumaairikkum. Njaan avide treatment in poirunnu anik sugam kitteetilla pinne avide oru class ind adh shuddha mandatharam. Malam pongi kidakkanam thazhn kidakkanam malathin swimming ariyanam

  • @sisilpetergaza325
    @sisilpetergaza325 3 ปีที่แล้ว +3

    മുട്ട് തേയമാനത്തിന് ചികിൽസ ഉണ്ടോ? എൻ്റെ സ്ഥലം മാനന്തവാടിയാണ് പഥ്യം ഉണ്ടോ ബുക്കിംഗ് എങ്ങനെ ചെയ്യണം

    • @kannankunnam1359
      @kannankunnam1359 2 ปีที่แล้ว

      Sree swami Vaidhya Gurukulam contact number 8113063564,9538178534

  • @missionquran5711
    @missionquran5711 2 ปีที่แล้ว +1

    myopathy rogathin treatment undo? rply pls

  • @lalanarlalan2677
    @lalanarlalan2677 2 ปีที่แล้ว +1

    ഞാൻ കോട്ടയം ആണ് എനിക്കും ഭാര്യക്കും ഒന്നു വരണംഡോക്ടറെ കാണണം

    • @sujasujapk1502
      @sujasujapk1502 ปีที่แล้ว

      വിളിക്കേണ്ട നമ്പർ പറഞ്ഞു tharamo

  • @chandranagambadath1465
    @chandranagambadath1465 ปีที่แล้ว +4

    ഇതു് ഒരു പരസ്യമല്ല സർ സാറെ എങ്ങിനെ അഭിനന്ദിക്കണം നമിക്കുന്നു

  • @hareeshvarangal5688
    @hareeshvarangal5688 3 ปีที่แล้ว +5

    നമസ്തേ ഡോക്ടർ ജീ
    എങ്ങനെയാണ് അവിടെ ഒന്ന് എത്തിച്ചേരുക
    ഞാൻ ഹരീഷ് കോഴിക്കോട് കുന്ദമംഗലം ആണ് സ്വദേശം
    30 വർഷമായ് നടുവേദനയാണ്,, വേദന വരുമ്പോൾ ഒരു സൈഡിലേക്ക് ചരിഞ്ഞു പോകും:,,
    ഒരു ഭാഗത്തേക്ക് തളളി വരും

    • @We-Techkerala
      @We-Techkerala 3 ปีที่แล้ว

      നിങ്ങടെ തമ്പർ തരൂ എന്റെ അനിയനും ഇതേ പ്രോബ്ളമാണ്. ഇവിടെ പോയിരുന്നു. പറ്റില്ല എന്ന് പറഞ്ഞ് തിരിച്ചയച്ചു. മിനിഞ്ഞാന്ന് .

    • @sha6045
      @sha6045 2 ปีที่แล้ว

      @@We-Techkerala bro kannur uru doctor und gurukllum kudi aane bombai manathavadi ok avare treatment chyund nalla docter anne

    • @akshayvlogger9591
      @akshayvlogger9591 2 ปีที่แล้ว

      എന്ത്?

    • @sha6045
      @sha6045 2 ปีที่แล้ว +1

      @@akshayvlogger9591 kannur chald manal angottu ulla docter and vydar anne

    • @me4media20
      @me4media20 2 ปีที่แล้ว +1

      @@sha6045 കണ്ണൂർ എവിടെ

  • @deepajose8681
    @deepajose8681 2 ปีที่แล้ว +3

    Thattipp

  • @jamesjoseph5918
    @jamesjoseph5918 ปีที่แล้ว +1

    advertisment aavashyathilere youtubil undallo, venoo e kathi

  • @anudr.5878
    @anudr.5878 2 ปีที่แล้ว +9

    4000/ രൂപക്ക് അടുത്ത് ഒരു തവണ fee വാങ്ങും. ഇത് ഒരു ബിസ്സിനെസ്സ് ആണ്.

    • @babukoodal4221
      @babukoodal4221 ปีที่แล้ว

      5250 first വാങ്ങിയിരുന്നു എന്നോട്

  • @ashrafashrafkb6535
    @ashrafashrafkb6535 2 ปีที่แล้ว +1

    പ്ലീസ് നമ്പർ തരുമോ? അവിടേക്ക് വരാനാണ്,

    • @jayaprakashm6457
      @jayaprakashm6457 ปีที่แล้ว

      ഒരു കാര്യവുമില്ല നല്ല പൈസ വേണം ഒടുക്കത്തെ പത്യം ഒരു പരീക്ഷണം അത്രതന്നെ

  • @worldofsr7crz341
    @worldofsr7crz341 3 ปีที่แล้ว +3

    Amavathathiu treatment undo

  • @bhcreation6751
    @bhcreation6751 2 ปีที่แล้ว +3

    Trivandrum perumbavoor anno atho ernakulam anno

    • @nimya9837
      @nimya9837 2 ปีที่แล้ว +1

      Ernakulam

  • @ushamohan2423
    @ushamohan2423 ปีที่แล้ว

    What about shoulder pain

  • @sumadevias9674
    @sumadevias9674 3 ปีที่แล้ว +10

    കഴുത്ത് വേദന, തോൾ വേദന എന്നിവയ്ക്ക് ചികിത്സ ഉണ്ടോ. അസ്ഥിതേയ്മാനത്തിന് ചികിത്സ ഉണ്ടോ

    • @knvalsa1520
      @knvalsa1520 ปีที่แล้ว

      2minut poi ippol4 minut aayo

  • @PaviPavi-vn7jc
    @PaviPavi-vn7jc 2 ปีที่แล้ว +2

    കയ്യിൽ ബാസ്ക്കറ്റ്ബോൾ മതിയായിരുന്നു മുമ്പത്തെ

  • @sivadasanponissery.5937
    @sivadasanponissery.5937 2 ปีที่แล้ว +20

    ഞങ്ങൾക്ക് ഒരു മാറ്റവും ഉണ്ടായില്ല. യുട്യൂബ് കണ്ട് പോയതാണ്.ആരുടെയോ തലയിൽ ഉദിച്ച ഒരു ബിസിനസ് ട്രിക്ക്.

    • @sunshinetosunset4008
      @sunshinetosunset4008 2 ปีที่แล้ว +1

      Same anubavam.bapa treatment eduthu.maatamonnum illa

    • @nasaruus520
      @nasaruus520 2 ปีที่แล้ว

      @@sunshinetosunset4008 എത്ര പൈസ ചിലവായി

    • @subhashmanalil9993
      @subhashmanalil9993 2 ปีที่แล้ว

      👍

    • @knvalsa1520
      @knvalsa1520 ปีที่แล้ว

      Oru parasyam kandu njan ulpade aairangal odi koodi nastam aarodu parayan swayam aalozhinjappol putiya parasyam

  • @shamna8241
    @shamna8241 2 ปีที่แล้ว +3

    Full thattippu Aanu...3 Monthsnu 15000 poavum...roagam marum illaaa...

  • @aneespattanianees6773
    @aneespattanianees6773 2 ปีที่แล้ว +5

    നല്ല ട്രീറ്റ്മെന്റ് ആണ് അവിടെ പോയ ഒരു ആൾ ആണ് ഞാൻ ഡിസ്ക് problem കാരണം എനിക്ക് സർജ്ജറി ആണ് പറഞ്ഞത് അവിടെന്നു ആണ് ശരി ആയത്

    • @sajinasaji1181
      @sajinasaji1181 2 ปีที่แล้ว

      Ellam maariyo please reply me

    • @noufalek7613
      @noufalek7613 ปีที่แล้ว

      Contact number please

    • @kl30trollen47
      @kl30trollen47 ปีที่แล้ว

      ഇപ്പൊ എങ്ങനെ ഉണ്ട്

  • @Agniveer108
    @Agniveer108 2 ปีที่แล้ว +5

    3 month മരുന്ന് എടുക്കണ്ടെ...2 മിനിറ്റ് പോരല്ലോ...10000 രൂപ യും വേണം

    • @afsalkanhangad5467
      @afsalkanhangad5467 ปีที่แล้ว

      3 മാസത്തേക്കു 15000 വേണം

    • @Agniveer108
      @Agniveer108 ปีที่แล้ว

      @@afsalkanhangad5467 ഞാൻ പോയത് ആണ്, അവിടെ മുട്ട് വേദന മാത്രം കുറയും... നടുവേദന മാറില്ല.. പിഡലി വേദന മാറില്ല.. മാറിയാലും മരുന്ന് കഴിഞ്ഞ് വീണ്ടും വരും... എനിക്ക് തിരിച്ച് വന്നു 4 മാസം കഴിഞ്ഞ്

  • @kunjalikutty3286
    @kunjalikutty3286 2 ปีที่แล้ว +6

    മുട്ട് വേദന 2മിനുറ്റ് കൊണ്ട് പറയുന്നത് ചുമ്മാ ഒന്നും നടക്കില്ല

  • @remanink5368
    @remanink5368 ปีที่แล้ว +1

    സാർഎനിയ്ക്നടുവേദനതുടങീട്ട്പതിനഞ്ചുവർഷായികുറേചികിസനടത്തിപക്ഷേഒരുമാറ്റവംഇല്ലാഇത്എവിടെയാണ്സ്ഥലം

  • @SureshKumar-nh7dy
    @SureshKumar-nh7dy 2 ปีที่แล้ว +1

    വഴി ഒന്നു പറയാമോ കോൺടാക്ട് നമ്പർ സഹിതം 🙏

  • @sarmilarajesh7715
    @sarmilarajesh7715 2 ปีที่แล้ว +1

    ആമ വാതത്തിന് treatment ഉണ്ടോ?

  • @kunjalikutty3286
    @kunjalikutty3286 2 ปีที่แล้ว +4

    ഇതൊന്നും കണ്ടു മോഹിച്ചു പോകണ്ട

  • @musthafapariyadath9402
    @musthafapariyadath9402 ปีที่แล้ว

    പെരുംകള്ളൻ - വൈദ്യർ സ്റ്റോറി

  • @abdulkareem1276
    @abdulkareem1276 2 ปีที่แล้ว +5

    എത്ര കാശ് ചെലവ്‌ വരും ചികിത്സ ക്

  • @ranimol5923
    @ranimol5923 2 ปีที่แล้ว +11

    Enikku oru mattavum ella

  • @sajeevahammed
    @sajeevahammed ปีที่แล้ว +1

    Paka udayip😊

  • @aydin12368
    @aydin12368 3 ปีที่แล้ว +4

    Nbr ഉണ്ടോ ബ്രോ

    • @Ravi-ud4us
      @Ravi-ud4us 3 ปีที่แล้ว

      നമ്പർ വിഡിയോമുകളിൽ ഉണ്ട്

  • @shivaparvathi4830
    @shivaparvathi4830 2 ปีที่แล้ว +2

    ഞാൻ ഞാൻ കണ്ണൂരാണ് എങ്ങനെയാണ് അവിടെ വരേണ്ടത്

    • @sha6045
      @sha6045 2 ปีที่แล้ว

      Povanda udayppa kannur ile better sthalm veri und

    • @mohananchellappan8592
      @mohananchellappan8592 2 ปีที่แล้ว

      ഉടായിപ്പ് (അനുഭവം)

    • @higra7616
      @higra7616 ปีที่แล้ว

      @@sha6045 കണ്ണൂരിൽ evide

    • @sha6045
      @sha6045 ปีที่แล้ว

      @@higra7616 nee Evdya place entha name age ethra

    • @higra7616
      @higra7616 ปีที่แล้ว

      @@sha6045 ഞാൻ കണ്ണൂർ ആണ് age 30

  • @preethysiva129
    @preethysiva129 3 ปีที่แล้ว +1

    അലർജി ക്ക് ട്രീറ്റ്മെന്റ് unddo.. നിർത്താതെ തുമ്മൽ ആണ്..

    • @nijulal6819
      @nijulal6819 2 ปีที่แล้ว

      എനിക്കും 😒

    • @Iamarjunjaan
      @Iamarjunjaan 3 หลายเดือนก่อน

      Malappuram CRM vitto maariyirikum

  • @Chank3113
    @Chank3113 ปีที่แล้ว +2

    ചെമ്പെത്രയെന്ന് കൂടി പറയൂ

  • @ebrahimm8261
    @ebrahimm8261 2 ปีที่แล้ว +10

    താങ്കൾ ഒരു ഡോക്ടർ ആണ് എന്ന് ആദ്യം പറഞ്ഞു, പക്ഷെ ഒരു ഡോക്ടർ ഇങ്ങനെ അല്ല, തന്റെ ചികിത്സ പബ്ലിസിറ്റി ചെയ്യേണ്ടതും ബ്രാൻഡ് ചെയ്യേണ്ടതും

  • @aydin12368
    @aydin12368 3 ปีที่แล้ว

    എന്റെ husbandinu anu pls

    • @Ravi-ud4us
      @Ravi-ud4us 3 ปีที่แล้ว

      നല്ലതാണ് പോകുന്നത്

    • @minnustalkies9674
      @minnustalkies9674 2 ปีที่แล้ว

      സാമ്പത്തികസ്ഥിതി നല്ലവണ്ണം ഉണ്ടെങ്കിൽ ഒരു കൈ നോക്കിക്കോളൂ

    • @naushadnaushad9822
      @naushadnaushad9822 2 ปีที่แล้ว

      Nan
      Ayide chigilcichadanu veenu
      Kyde sholdar thetti 3 masam
      ഇംഗ്ലീഷ് മാറുന്ന kazjcju. Vedanaariyilla
      Evide vannu e
      ഡോക്ടറാണ് ന്ന് chigilcichad

  • @RadhaViswanathan-fg8ej
    @RadhaViswanathan-fg8ej ปีที่แล้ว +1

    This is bogus.Let him challenge and prove. It appears he has hired many for such comments

  • @varshavj2744
    @varshavj2744 ปีที่แล้ว +1

    വെറുതെ

  • @venugopalanmaniyur5629
    @venugopalanmaniyur5629 2 ปีที่แล้ว +6

    തട്ടിപ്പ്

    • @surendranmb852
      @surendranmb852 2 ปีที่แล้ว +2

      തട്ടിപ്പാണ്

    • @surendranmb852
      @surendranmb852 2 ปีที่แล้ว

      വെറുത കാശു പിടുങ്ങാറുള്ള പ്രസ്ഥാനം ആണ്
      ഇൻഷുറൻസ് കമ്പനികൾ അംഗീകരിക്കുന്നില്ല
      തട്ടിപ്പാണ് 100%

    • @iyernrsreeniwasan
      @iyernrsreeniwasan 2 ปีที่แล้ว

      I hv gone it is genuine and cheap

    • @subhashmanalil9993
      @subhashmanalil9993 2 ปีที่แล้ว

      thatipu anu

  • @gopinathamenon8632
    @gopinathamenon8632 6 หลายเดือนก่อน +1

    ഇതൊക്കെ വെറും ബെടായി പറച്ചിൽ ആണ്. അനുഭവത്തിൻ്റെ വെളിച്ചത്തിൽ പറയുന്നു ഇതുകൊണ്ട് യാതൊരു ഗുണവും ഇല്ല സമയ നഷ്ട്ടം പണം നഷ്ട്ടം. രാവിലെ 6.30 ക്കു ചെന്ന് പേരെഴുതി 8 മന്നിക്ക് വിളിച്ചു എന്തൊക്കയോ ചോദിച്ചു അത് കഴിഞ്ഞു ഇഡലിയും സാമ്പാറും തന്നു അതിനു ശേഷം 9 മുതൽ 12 വരെ ക്ലാസ്സ് . ഒരു വനിത പറയുന്നു മുട്ട് വേദന തേയ്മാനം കൊണ്ടല്ല .തേയ്മാനം ഉണ്ടാകില്ല അതുപോലെ നടുവേദന ഡിസ്ക് തെന്നിയത് കൊണ്ടല്ല ഡിസ്ക് തെന്നില്ല ഞ്രമ്പ് ഇടക്ക് കയറില്ല എന്നൊക്കെ അത് കഴിഞ്ഞു നേരത്തെ ചട്ടം കെട്ടിയത് പോലെ ഒരു സ്ത്രീ അല്ലെങ്കിൽ പെൺകുട്ടി ഞൊണ്ടി വരുന്നു പ്രഭാഷണം നടത്തിയ സ്ത്രീ അവരെ കർട്ടെൻ്റെ പിറകിൽ കൊണ്ടുപോകുന്നു 5 മിനിറ്റ് കഴിഞ്ഞ് അ സ്ത്രീ അവിടെ വെച്ചിരിക്കുന്ന പടികളിൽ കയറുന്നു ഇറങ്ങുന്നു എന്നിട്ട് പറയുന്നു ഞാൻ ജൂബിലി ഹോസ്പിറ്റലിൽ 10 ദിവസം കിടന്നതാണ് മുട്ട് വേദന മാറിയില്ല ന്നാൽ ഇപ്പൊൾ എൻ്റെ വേദന നിശ്ശേഷം മാറി എന്ന്.
    പ്രഭാഷണം കഴിഞ്ഞ് ഉച്ച ഭക്ഷണം ക്‌ഞ്ഞിയും തോരനും തരും.അത് കഴിഞ്ഞ് 3 മണിക്ക് ഡോക്ടറിനേ കാണാൻ പോകുന്നു അയ്യാൾ 5000 രൂപയുടെ മരുന്നുകൾ കുറിക്കുന്നു നമ്മൾ പണം അടച്ചു മരുന്നും വാങ്ങി 6 മണിയോട് കൂടി തിരികെ പോരുന്നു. ഈ മരുന്ന് ഒരുന്മസം കഴിച്ചിട്ട് ചെല്ലുന്നു ഡോക്ടറിനെ കാണുന്നു. അദ്ദേഹം കുറവുണ്ടോ എന്ന് ചോദിക്കുന്നു കുറവില്ലാതത് കൊണ്ട് കുറവില്ല എന്ന് പറഞ്ഞു അപ്പൊൾ ഡോ ടർ പിന്നെന്തിനാ വന്നതെന്ന് ചോദിച്ചു പിന്നെ വേറെ 5000 രൂപക്ക് മരുന്ന് തരുന്നു. അങ്ങനെ 10000 രൂപ അറുനിന്ന്നും 4000 രുപപെട്രോയിനും ചിലവായി യാതൊരു പ്രയോജനവും ഇല്ല. വെറും തട്ടിപ്പ്. ജനങ്ങൾ ഇതിൽ വീഴരുത്

    • @ashaanil7045
      @ashaanil7045 หลายเดือนก่อน

      Sir disc bulge ano

    • @ashaanil7045
      @ashaanil7045 หลายเดือนก่อน

      Please reply