ചികിൽസിച്ചവരുടെ അനുഭവം | Sree Swami Vaidhya Gurukulam, Perumbavoor

แชร์
ฝัง
  • เผยแพร่เมื่อ 22 ก.ค. 2023
  • #sherinzvlog
    Sree Swami Vaidhya Gurukulam
    Contact: +91 9538178534, +91 8113063564
    Sherinz Vlog Instagram: / sherinz_vlog
    For Collaboration Enquiries (Sherinz Vlog)
    ► WhatsApp 👉 81299 89884
    ► Email 👉 sherinzvlog@gmail.com

ความคิดเห็น • 140

  • @sherinzVlog
    @sherinzVlog  11 หลายเดือนก่อน +9

    നടു വേദനക്കും കാൽമുട്ട് വേദനക്കും പരിഹാരം
    ശ്രീ സ്വാമി വൈദ്യ ഗുരുകുലം
    Contact: +91 9538178534, +91 8113063564

    • @gireeshgiree2259
      @gireeshgiree2259 11 หลายเดือนก่อน

      പാവപ്പെട്ടവർക്ക് ഇത് ഒരു help ആകണം 👍

    • @kukkup3560
      @kukkup3560 11 หลายเดือนก่อน

      E advertisement chythale ini egyptil ninum thirike varanulla cash kituvolo?

    • @riyaspkriyaspk
      @riyaspkriyaspk 11 หลายเดือนก่อน +2

      Super udaip anik poyath 3 pravshyam 9500*3=28500 2 perku. ningalum udipinde kude ano

  • @santrasebastian9627
    @santrasebastian9627 11 หลายเดือนก่อน +2

    ഇങ്ങനെയൊരു പരിപാടി ആദ്യമായാണ് കാണുന്നത്. ഇത്രയും effective ആയി ഈ പ്രശ്നങ്ങൾ മാറുമല്ലേ?

  • @sajisaji7289
    @sajisaji7289 11 หลายเดือนก่อน

    ഉപകാരമാവുന്ന video 👍👍. എപ്പോ തിരിച്ചത്തി ? അപ്പോൾ ഭാക്കി ഈജിപ്ത്ത് വീഡിയോ🤔🤔

  • @kochuranips1498
    @kochuranips1498 8 หลายเดือนก่อน

    Ethra almarthamay Drmar cheyunnu chikilsa kashinj poyavarkum ivday varuthi conceltation vachirikumnu Drersinu ellavarkum oru big saluit❤❤❤❤❤❤❤

  • @deepsvibu8716
    @deepsvibu8716 6 หลายเดือนก่อน +1

    Eee video ente husband kandat.. Annu thudangi enne avide kond povaan vijaarichath aanu.. Aa kaaryam nadannit ipo 2 days aayi......
    Sherinz vlog enna chanel le Sherin nod oru big thaaaaaaanksss🙏🙏🙏🙏🙏🙏🙏pettennu assugam maatum nnu kettapo ithrayum pratheekshichilla... 20 minutes kond ennte assugam 90% kuranju.. Baaki 10% marunnu kazhichu maaatum👍
    3 years aayit vayyaathe thalarcha anubavichirunna enniku.. Pettennu assugam kuranju........njaaaan ente anubavam ivade parayunnathaanu.... Chila comments kandat.... Ezhuthanam nnu thonni ezhuthi....
    20 minutes kond ente assugam 90% kuranjapol... Njanum ente Husband um avade ninnu kettippidichu karanju...... Ente peru Deepthi Vibeesh.. Anueshichu manasilaakendavarkku.. Avade vilichu anueshichu... Chodhichu povaaam......
    Aaarum ithile comments kand povaaathirikalle.. Ente anubavam aaanu parayunnath....... Eniku kuranju nnu kandapol FB yil review idaamo nju chodhichu.. Njan ok paranju... But.. Athilum munp Sherin Broh yude video kandataanallo poyath.. Alku oru thanks parayaam nnu vijaarichu vannatha.. Apo comments kandapo.. Ivade review ezhuthaan thonni.. Ezhuthi.... Thanks🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @justinjacob7301
      @justinjacob7301 6 หลายเดือนก่อน

      Helo total amound ethrayi

    • @nithinbalan9074
      @nithinbalan9074 4 หลายเดือนก่อน

      എജ്ജാദി വിടലാ....ഇങ്ങനെ വിടാൻ എന്തു കിട്ടി

    • @vibeeshvibu6190
      @vibeeshvibu6190 2 หลายเดือนก่อน

      ​@@nithinbalan9074 ആദ്യം അനുഭവം ഉള്ളവർ പറയുന്നത് കേൾക്കടോ... ദീപ്തി എങ്ങനായിരുന്നു എന്ന് എനിക്ക് നന്നായി അറിയാം... ഇപ്പോ അവിടുത്തെ ചികിത്സക്ക് ശേഷം അവൾ എങ്ങനെയായി എന്നും അറിയാം.... ചുമ്മാ കിടന്നു കൊണക്കാതെ പോടാ

  • @rajasekharanpb2217
    @rajasekharanpb2217 11 หลายเดือนก่อน +2

    Hai 🙏❤️🌹🙏👌Thanks for beautiful video 🙏🙏🙏

  • @minips814
    @minips814 7 หลายเดือนก่อน +3

    അവിടെപ്പോയി എന്റെ കാലിന്റെ ligment damage ആയി, പരിചയമില്ലാത്ത ചെറുപ്പക്കാരന് യാണ് എനിക്ക് തിരുമ്മിയത്, വലിയ ബിസിനസ്‌ ആണ്, എനിക്ക് 45 ദിവസം ഓഫിസിൽ പോലും പോകാൻ കഴിഞ്ഞില്ല

  • @muzamilmuza8733
    @muzamilmuza8733 11 หลายเดือนก่อน +8

    ഈജിപ്തിലെ ബാക്കി വീഡിയോ എവിടെ അയിന് waiting..... ആണ് 🔥

    • @sherinzVlog
      @sherinzVlog  11 หลายเดือนก่อน +1

      ഈജിപ്ത് വീഡിയോ നാളെ മുതൽ കാണാം ❤

    • @roshinj8080
      @roshinj8080 11 หลายเดือนก่อน

      Athokke thirnn kaanum. Eini 2 montg kazhinj oru episod eidum

    • @butterfly-gm3ed
      @butterfly-gm3ed 11 หลายเดือนก่อน +2

      നാളെ കഴിഞ്ഞ് മറ്റന്നാൾ ആയി

  • @amalamal-sp1sn
    @amalamal-sp1sn 11 หลายเดือนก่อน +8

    Sherin bro njan avide ulla all anu njan back pain ayi avide poyath annu oru karayam illa 4500 roopa ayi valare mozham video kannunna pole alla avar mosham perumattam anik bad experience annu

  • @unnikrishnan3572
    @unnikrishnan3572 6 หลายเดือนก่อน +2

    Ente joint pain full maripoyi thanks

  • @radeeshradeesh737
    @radeeshradeesh737 9 หลายเดือนก่อน +3

    North പറവൂറിൽ ഇതുപോലെ പുതിയ kollakudiyol ആയുർവേദ വൈദ്യ ശാല എന്നാ സ്ഥാപനം തുടങ്ങിയിട്ടുണ്ട് ഒന്ന് വന്നു ഒരു വീഡിയോ ചെയ്യുമോ ജനങ്ങളിൽ എത്തട്ടെ

    • @gourinandhaa.b
      @gourinandhaa.b 7 หลายเดือนก่อน +1

      പറവൂറിൽ എവിടെ ആണ്

    • @radeeshradeesh737
      @radeeshradeesh737 7 หลายเดือนก่อน

      @@gourinandhaa.b പറവൂർ പള്ളിത്താഴം

    • @sajantr-tb4hf
      @sajantr-tb4hf 29 วันที่ผ่านมา

      പെലയാടി മോളെ

  • @anithalakshmikanth3304
    @anithalakshmikanth3304 11 หลายเดือนก่อน +1

    Njanum ivide marunnu cheyyunnundu. Nalla maattam undu.

  • @AjayKumar-bg2tp
    @AjayKumar-bg2tp 11 หลายเดือนก่อน +1

    Its was very helpful video.. bt Egypt seriesinu vendi waiting aanu.. pne munne anubhavam ullath kond scene ella( All India ) ...😂😂😂😂

  • @Memories24365
    @Memories24365 11 หลายเดือนก่อน +1

    👍

  • @silmamedia
    @silmamedia 11 หลายเดือนก่อน +2

    ❤️🥰👍

  • @arumujhanarumujhan866
    @arumujhanarumujhan866 8 หลายเดือนก่อน +1

    Dr. Fee 600. Extra medicine charge

  • @ahamedkoya6919
    @ahamedkoya6919 11 หลายเดือนก่อน +1

    👍❤❤❤❤💯

  • @antonymv5934
    @antonymv5934 หลายเดือนก่อน

    Ente husband nu Nero surgery kazhinjathane epo right hand belakurava food varikazhikan pattilla sadhinam Ella kaiku

  • @sheebarajeshachu153
    @sheebarajeshachu153 11 หลายเดือนก่อน +2

    വളരെ helpful ആയ ഒരു വീഡിയോ ആയിരുന്നു... Thanks bro
    പക്ഷേ egypt വീഡിയോ continue ഇടണം bro അതിന് വേണ്ടി waiting ആണ്...

  • @divyabijukumar4755
    @divyabijukumar4755 11 หลายเดือนก่อน +12

    വീഡിയോ ഇടുമ്പോൾ അത് തുടർച്ചയായി ഇടാൻ ശ്രമിക്കണം കേട്ടോ. ഇപ്പത്തന്നെ ഈജിപ്തിലെ വീഡിയോ ഞങ്ങൾക്ക് കാണാനായിട്ട് കൗതുക ഉണ്ടായിരുന്നു പക്ഷേ അത് തുടർച്ചയായി ഇടാത്തത് കൊണ്ട് ഈജിപ്തിന്റെ കാഴ്ചകൾ പൂർണ്ണമല്ല ഞങ്ങൾക്ക്. ഒന്നെങ്കിൽ ഒരു പത്ത് പതിനഞ്ച് എപ്പിസോഡ് എഡിറ്റ് ചെയ്തതിനുശേഷം തുടങ്ങു. കൃത്യമായിട്ട് ആഴ്ചയിൽ ഇന്ന ദിവസമൊക്കെ വീഡിയോ ഇടും എന്ന് തീരുമാനിക്കൂ.അത് ഞങ്ങളെ അറിയിച്ചു കഴിഞ്ഞാൽ ഞങ്ങൾക്ക് ആ സമയത്ത് ഷെറിന്റെ വീഡിയോ കാണാനായിട്ട് സാധിക്കും. ഇത് എപ്പോഴെങ്കിലുമൊക്കെ നോട്ടിഫിക്കേഷൻ വന്നാലോ ഞങ്ങളുടെ തിരക്കൊക്കെ കഴിഞ്ഞ് ഞങ്ങൾ എപ്പോഴെങ്കിലും നോക്കിയാലോ ഒക്കെ കാണുന്നുള്ളൂ. ഇനി ഈജിപ്തിന്റെ കാഴ്ചകൾ അവസാനിച്ചു ഇതൊന്നും ഞങ്ങൾക്കറിയില്ല ഇപ്പോൾപുതിയ വീഡിയോ ഇട്ടിരിക്കുന്നത് അതുമായി യാതൊരു ബന്ധവുമില്ലാത്തത്
    .

    • @sherinzVlog
      @sherinzVlog  11 หลายเดือนก่อน +1

      Ellam sariyakkam 👍👍

    • @amalamal-sp1sn
      @amalamal-sp1sn 11 หลายเดือนก่อน

      Bro ethupole ulla review kodukaruth oru padu allukal pattikapedum ethu pole alla karagal bad experience annu kuduthal allukalkum

  • @rajasreenair5429
    @rajasreenair5429 11 หลายเดือนก่อน

    Where are your abroad vlogs

  • @jineeshjineeshriya
    @jineeshjineeshriya 11 หลายเดือนก่อน +2

    Egypt vedio evide bro waiting annu😊 pettenu vennam

    • @sherinzVlog
      @sherinzVlog  11 หลายเดือนก่อน +1

      ഈജിപ്ത് വീഡിയോ നാളെ മുതൽ കാണാം ❤

  • @rahimts6361
    @rahimts6361 3 หลายเดือนก่อน +4

    ഇത് മുഴുവൻ നുണയാണ് പൈസ കൊടുത്തു പറയിപ്പിക്കുതആണ് ഞാൻ ഈ പരിസരത്തുള്ള ആളാണ്

    • @ramachandranmb5332
      @ramachandranmb5332 19 วันที่ผ่านมา

      ഇത്രയും പേരെ പൈസ കൊടുത്തു പറയിപ്പിക്കുമോ സഹോദര. എന്റെ കൂടെ വർക്ക്‌ ചെയ്യുന്ന ഫ്രണ്ട് വൈഫ്‌ back pain treatment ok ayi. അവരുടെ അനുഭവം ഇന്നാണ് എന്നോട് പറഞ്ഞത്

  • @ranjithkumarranjithkumar7286
    @ranjithkumarranjithkumar7286 11 หลายเดือนก่อน +1

    നാട്ടിൽ എത്തിയോ

  • @lalkrishnan6019
    @lalkrishnan6019 หลายเดือนก่อน +1

    Plezz full pattip anuu njn ente kude undarunna arkum maritt illaa mattam illa enn paranj vilichal ipoo phone edukilla full thattip anu avide

  • @kajoykallikadan2325
    @kajoykallikadan2325 11 หลายเดือนก่อน

    ഈജീപ്തിൽ നിന്ന് പെരുമ്പാവൂരിലെ ക്ക് 😅

  • @sinisalikumar2139
    @sinisalikumar2139 4 วันที่ผ่านมา

    Perumbavooru evideya ithu

  • @abdlathu-yf5tb
    @abdlathu-yf5tb 5 หลายเดือนก่อน +1

    Myanmar

  • @jawahirstudio2705
    @jawahirstudio2705 11 หลายเดือนก่อน

    nattil thirichethiyooo.........appol egypt...

  • @sudhia4643
    @sudhia4643 11 หลายเดือนก่อน +1

    Status ഇട്ടു. ആർക്കെങ്കിലുമൊക്കെ. ഉപകാരപ്പെടട്ടെ..🙏പെരുമ്പാവൂർ. ടൗണിനടുത്താണോ??????. Sudhi. EKM.

  • @vnathkp1989
    @vnathkp1989 11 หลายเดือนก่อน +1

    Egypt evide ?

    • @Mrfacts_ge
      @Mrfacts_ge 11 หลายเดือนก่อน +2

      Africa il aanu

  • @luckybroi
    @luckybroi 11 หลายเดือนก่อน +3

    😊😊പരസ്യം

  • @mathewperumbil6592
    @mathewperumbil6592 8 หลายเดือนก่อน +9

    ചികിത്സിച്ചു സുഖപ്പെടാത്ത
    ആളുകളുടെ സംഗമം
    നടത്തൂ !
    എന്നിട്ട് video ചെയ്യൂ !

    • @rechuani9304
      @rechuani9304 4 หลายเดือนก่อน +1

      Athe...😢

  • @praveenms3072
    @praveenms3072 11 หลายเดือนก่อน +6

    Bhooloka oodayip aanu
    Onnum ready aakilla
    Very high rate um aanu
    Anubhavam

    • @kishan1155
      @kishan1155 หลายเดือนก่อน

      2 MRI scan eduthal pore... Asugam maruleeee😅

  • @butterfly-gm3ed
    @butterfly-gm3ed 11 หลายเดือนก่อน +1

    Israel പോയോ??? അതിന്റെ വീഡിയോ കാണുന്നില്ലല്ലോ

  • @Mrfacts_ge
    @Mrfacts_ge 11 หลายเดือนก่อน +1

    😂😂😂😂😂njan vicharichu ithu egypt il anunnu pettanu kandappo....

  • @user-ol9bn3kb3d
    @user-ol9bn3kb3d 11 หลายเดือนก่อน +29

    എൻ്റെ അനുഭവം ആണ് ഞാൻ പറയുന്നത് youtube കണ്ടാണ്. പോയത് 4തവണ പോയിരുന്നു . ഒരു തവണ 4000 rs . എനിക്ക് ഒരു കുറവും ഉണ്ടായില്ല. എന്നോട് അവർ അവിടത്തെ റിവ്യൂ ചെയ്യാൻ ഒക്കെ. പറഞ്ഞു .കുറഞ്ഞില്ല എന്ന് പറയുമ്പോൾ അവർക്ക് നല്ല ദേഷ്യം വരും.പോയാൽ കുറയില്ല ഉറപ്പാണ് .ഇത്രയും ക്യാഷ് പോയി അസുഖവും മാറിയില്ല. എനിക്ക് ഡിസ്ക് ബൾഡ്ജ് ആയിരുന്നു problem.

    • @user-ol9bn3kb3d
      @user-ol9bn3kb3d 11 หลายเดือนก่อน

      @@user-mm5tn9ll9u അവർ നല്ല പോലെ തിരുമ്മും എനിക്ക് നല്ല വേദന ആയിരുന്നു

    • @user-zm5qs6uj2i
      @user-zm5qs6uj2i 11 หลายเดือนก่อน

      😄

    • @mansoor3493
      @mansoor3493 9 หลายเดือนก่อน

      Try to Shafi dawa khana , chelavoor calicut

    • @jimshadali2015
      @jimshadali2015 8 หลายเดือนก่อน

      ​@@mansoor3493 pls details

    • @abdulbasheer9841
      @abdulbasheer9841 8 หลายเดือนก่อน

      വെറും തട്ടിപ്പ് മാത്രം

  • @vineeshv5782
    @vineeshv5782 11 หลายเดือนก่อน +2

    Egypt inte episode evide bro🥲

    • @sherinzVlog
      @sherinzVlog  11 หลายเดือนก่อน +2

      ഈജിപ്ത് വീഡിയോ നാളെ മുതൽ കാണാം ❤

    • @vineeshv5782
      @vineeshv5782 11 หลายเดือนก่อน +2

      ​@@sherinzVlogok😊

  • @jeejac9682
    @jeejac9682 7 หลายเดือนก่อน

    Nhan kannuril ninnanu
    Onnu krithyamaya adress tharumo

  • @vivekanandanm1773
    @vivekanandanm1773 11 หลายเดือนก่อน

    Egypt video waiting continue cheyanam

  • @Kavyatavelmedia
    @Kavyatavelmedia 11 หลายเดือนก่อน

    Video ethanu edatha

    • @sherinzVlog
      @sherinzVlog  11 หลายเดือนก่อน +1

      ഈജിപ്ത് വീഡിയോ നാളെ മുതൽ കാണാം ❤

  • @shihabbinshamsu2326
    @shihabbinshamsu2326 7 หลายเดือนก่อน

    ഞാൻ പെട്ടിവണ്ടി ഓടിക്കുവാണ് എനിക്ക് മാറുമോ

  • @Ryazkply
    @Ryazkply 11 หลายเดือนก่อน +1

    Egypt വീഡിയോ ബാക്കി എവിടെ ബ്രോ

  • @shafeeqmanjadi5861
    @shafeeqmanjadi5861 11 หลายเดือนก่อน

    😢

  • @Vishnudilipkumar
    @Vishnudilipkumar 11 หลายเดือนก่อน +2

    Egyptil ayurvedamo???ningalithu nthu paripadi anu bhaii.. notification kandu vannapo..dhe ayurveda chikitsa

    • @Mrfacts_ge
      @Mrfacts_ge 11 หลายเดือนก่อน +1

      Egypt il kure malayalikal und...😂😂😂

  • @vijeeshk2165
    @vijeeshk2165 3 หลายเดือนก่อน +1

    എത്ര രൂപ ചിലവ് വരും

  • @finnykarukayilvoicemedia3990
    @finnykarukayilvoicemedia3990 11 หลายเดือนก่อน +9

    വീഡിയോ ചൈയുമ്പോ കാര്യങ്ങൾ വ്യക്തം ആയ്ട്ട് പറഞ്ഞൂടെ.... ഒരു മാസത്തെ മരുന്നിനു ഏകദേശം 6000 രൂപ വരെ ആകാം എന്നാ വിളിച്ചപ്പോൾ പറഞ്ഞത്

    • @manjusanju9704
      @manjusanju9704 9 หลายเดือนก่อน +1

      ശെരി യാണ് എനിക്ക് 600രൂപ ആയി ആദ്യതവണ ഇനി ഒരു മാസം കഴിഞ്ഞു പോകണം

    • @suharasuhara8430
      @suharasuhara8430 8 หลายเดือนก่อน

      എനിക്കും 6000 അടുത്ത് ആയി. നമ്മുടെ രോഗവിവരം പറയുന്നത് കേൾക്കാൻ ഉള്ള ഒരു മനസ്സ് പോലും കാണിച്ചില്ല. എത്രയോ കഷ്ടപ്പെട്ട് ആണ് അവിടെ എത്തിയത്. മുട്ടുവേദന എന്ന് മാത്രം പറയാൻ അനുവദിച്ചു. ബാക്കി പറയാൻ തുടങ്ങിയപ്പോൾ അലോപ്പതി കാണിക്ക്... അലോപ്പതി കാണിക്ക് എന്നു പറഞ്ഞു ഒഴിവാക്കി.😢

    • @kishan1155
      @kishan1155 หลายเดือนก่อน

      2 MRI scan cheythal pore.... Asugam maruleeee😅

  • @user-nm9il3og5n
    @user-nm9il3og5n 3 หลายเดือนก่อน

    Number

  • @baijujamesthoppil9512
    @baijujamesthoppil9512 10 หลายเดือนก่อน

    നന്മ വിളയുന്നിടം

  • @viswambharank8649
    @viswambharank8649 7 หลายเดือนก่อน +3

    ഇത്തരം വീഡിയോ ചെയ്യുന്ന ഡാഷു കളെ നിയമത്തിനു മുന്നിൽ കൊണ്ടുവരേണ്ട കാലം കഴിഞ്ഞു, കാരണം മലപ്പുറത്തുനിന്നും 6മാസം അവിടെ വന്നിട്ട് പണവും സമയവും ചിലവഴിച്ച എനിക്ക് നേരിട്ടറിയാം, ഇവർ അർഹിക്കുന്ന ശിക്ഷ കാലം തരിക തന്നെ ചെയ്യും, എന്നും ജനങ്ങളെ പൊട്ടന്മാരാക്കാൻ കഴിയില്ലല്ലോ

  • @akhilmohan7504
    @akhilmohan7504 11 หลายเดือนก่อน +7

    ചെയ്യുന്ന സീരീസ് കറക്റ്റ് ആയിട്ട് ഫോളോ ചെയ്യൂ ബ്രോ... ഇത് ആദ്യം ഒന്നുമല്ലാലോ ഇങ്ങനെ,

  • @amalamal-sp1sn
    @amalamal-sp1sn 11 หลายเดือนก่อน +2

    Avide kurachu annugalum pennugalum und Thani goodayusam annu avide swamy gurukulam name videoil kanda thalla annu main avalku annu atham chikilsa vedath

    • @chandhoos_kilikkoodu3538
      @chandhoos_kilikkoodu3538 11 หลายเดือนก่อน

      Oru fake Id vachu endum aarkum parayaam.....adyam vannu chilkilsa eduthu noku apo manasilaakum bro

    • @amalamal-sp1sn
      @amalamal-sp1sn 11 หลายเดือนก่อน

      ​@@chandhoos_kilikkoodu3538njan avide vannathanu karayam paragal fake id akumo nee avarude promotor alle

    • @amalamal-sp1sn
      @amalamal-sp1sn 11 หลายเดือนก่อน

      ​@@chandhoos_kilikkoodu3538antea id fake anonnu nee agane arigu ini anikottu konnakan vannal vivvaram ariyum pooo

  • @gopinathan7656
    @gopinathan7656 9 หลายเดือนก่อน +3

    ഈ വീഡിയോയുടെ ആങ്കർ ഒരു ചോദ്യം ചോദിക്കുന്നു "ഇവിടെ ഒരു ഹിന്ദു സംസ്കാരം ആണോ " എന്ന അർത്ഥം വരുന്ന ചോദ്യം , ഉടൻ ജീവനക്കാരി ക്ഷമാപണത്തിൽ പറയുന്നു അയ്യോ അല്ല മതേതറ ആണ് എന്ന് , എന്നിട്ടു വിവിധ മതക്കാരെ ചൂണ്ടിക്കാട്ടുന്നു . നേരെമറിച്ചു ഇതൊരു ക്രിസ്ത്യൻ മുസ്ലിം സ്ഥാപനം ആയിരുന്നെങ്കിൽ ഒരിക്കലും ഒരിക്കലും ഈ ചോദ്യം വരില്ലായിരുന്നു . കേരളത്തിൽ മാത്രം മാത്രം കാണുന്ന ഒരുതരം ശ്വാസംമുട്ടലും കുരുപൊട്ടലും രോഗമാണിത് , എന്നിട്ട് കേരളീയർ മതേതറ ആണെന്ന ലേബലും . ഒരു ഹിന്ദു സ്ഥാപനം ആയതുകൊണ്ട് 2 മിനിറ്റ് സുഖപ്പെടലും ഒന്നും പലർക്കും ദഹിക്കുന്നില്ല , വിശ്വാസം ഒട്ടുമേ ഇല്ല . കേരളത്തിലെ കോവർകഴുതകളെ എന്ത് ചെയ്യും ???????????????

    • @user-pr8eg6up5y
      @user-pr8eg6up5y 6 หลายเดือนก่อน

      ഒളിച്ചിരുന്ന്, ചതിച്ചു നമ്മുടെ രാജ്യം പിടിച്ചെടുത്തവർക്.......

  • @haridask8940
    @haridask8940 3 หลายเดือนก่อน

    Nyanghalum poyirunnu pakshe mariyilla

  • @lalkrishnan6019
    @lalkrishnan6019 หลายเดือนก่อน +1

    Pattip anuu arum pokaruth

  • @arunsoman9630
    @arunsoman9630 11 หลายเดือนก่อน

    Oru series polum correct ayit idatha vlogger. Oro tavanayum oro reason

  • @nambalamvanandhan8847
    @nambalamvanandhan8847 9 หลายเดือนก่อน +3

    😂ചിലർക്ക്, ശരിയാവും,, ചിലർക്ക് ആകില്ല, ചിലർക്ക് പൈസ മാത്രും പോകും,

  • @jameela1272
    @jameela1272 หลายเดือนก่อน

    ഞാൻ പോയിരുന്നു എൻ്റെ അസുഖം മാറി

  • @optionguide8744
    @optionguide8744 9 หลายเดือนก่อน +3

    2 minutes കൊണ്ട് disc problem ശരിയാക്കുമെങ്കിൽ അങ്ങോട്ട്‌ പോകണ്ട.... അത് തനിയെ ശരിയാകും....
    കേരളത്തിൽ ഒരു തട്ടിപ്പും അതികം വാഴില്ല...
    കർണാടക border cross ചെയ്‌താൽ ഇതുപോലെ ഒരുപാട് born setters ad കാണാം... ഉടായിപ്പ് തന്നെ.

    • @user-pr8eg6up5y
      @user-pr8eg6up5y 6 หลายเดือนก่อน

      അപ്പോൾ നമ്മുടെരാഷ്ട്രീയക്കാരെ എന്ത് പറയും....

  • @ZubairCD-gd8po
    @ZubairCD-gd8po หลายเดือนก่อน

    വെറും

  • @raphythomas244
    @raphythomas244 7 หลายเดือนก่อน +1

    Full udayippu

  • @ZubairCD-gd8po
    @ZubairCD-gd8po หลายเดือนก่อน

    മരുന്നുകൾക്ക് അമിതമായ വിലയാണ് ലീഡ് ആക്കുന്നത് അതിനെപ്പറ്റി എന്ത് പറയുന്നു

  • @aneeshjohn5663
    @aneeshjohn5663 10 หลายเดือนก่อน +1

    ഓരോരോ ബിസിനസ്സ്......

  • @user-yr8wl2hb9w
    @user-yr8wl2hb9w 11 หลายเดือนก่อน +4

    പണം വെടിച്ച് വീഡിയോ ചെയ്യുന്നത് ശെരിയല്ല

    • @Shaluvlogs123
      @Shaluvlogs123 3 หลายเดือนก่อน

      എത്രയോ പേരുടെ പണം പോയിട്ടുണ്ട്. കഷ്ടം തന്നെ

  • @piyavava7674
    @piyavava7674 5 หลายเดือนก่อน +1

    Waste of money

  • @muneerkummali3528
    @muneerkummali3528 3 หลายเดือนก่อน +1

    ആരും പോകരുത് തട്ടിപ്പാണ് ഞാൻ പോയതാണ്

  • @highlyinflameble4720
    @highlyinflameble4720 11 หลายเดือนก่อน +12

    ഈജിപ്റ്റിൽ പിരമിഡ് മാത്രമേ ഒള്ളൂ ഷെറിനെ..

    • @sherinzVlog
      @sherinzVlog  11 หลายเดือนก่อน +5

      ഈജിപ്ത് വീഡിയോ നാളെ മുതൽ കാണാം ❤

    • @rajeenamk
      @rajeenamk 11 หลายเดือนก่อน

      ഒക്കെ

    • @instacutz8050
      @instacutz8050 11 หลายเดือนก่อน +2

      @@sherinzVlog veendum thechalle

    • @ImperfectcutsbyRAKESH
      @ImperfectcutsbyRAKESH 11 หลายเดือนก่อน

      എന്നിട്ട് എവിടെ...?

    • @nousshhpdyd9381
      @nousshhpdyd9381 11 หลายเดือนก่อน

      ​@@sherinzVlogനാളെയാണ് നാളെയാണ് നാളെയാണ്

  • @akhilkoleri
    @akhilkoleri 29 วันที่ผ่านมา

    Fake anu fulll mony lose

  • @user-lr3bu1qv5o
    @user-lr3bu1qv5o หลายเดือนก่อน

    തട്ടിപ്പാണ് ഞഞാൻ

  • @almatymalayali5668
    @almatymalayali5668 11 หลายเดือนก่อน +8

    വെറും തട്ടിപ്പാണ് ആരും പോകരുത് എന്റെ പിതാവിന്റെ അനുഭവം ആണ് 🙏

    • @chandhoos_kilikkoodu3538
      @chandhoos_kilikkoodu3538 11 หลายเดือนก่อน

      proove cheyyu...veruthe irunnu paranjit karyam illaa

    • @almatymalayali5668
      @almatymalayali5668 11 หลายเดือนก่อน +1

      @@chandhoos_kilikkoodu3538 പോയി നോക്ക് അപ്പോൾ അറിയാം ഇവരുടെ തട്ടിപ്പ് 🙏

    • @afsalkanhangad5467
      @afsalkanhangad5467 11 หลายเดือนก่อน

      ഞാനും അവിടെ പോയിരുന്നു

    • @afsalkanhangad5467
      @afsalkanhangad5467 11 หลายเดือนก่อน

      2മിനിട്ട് കൊണ്ട് അവിടെ ഒരു അസുഖവും മാറില്ല

    • @afsalkanhangad5467
      @afsalkanhangad5467 11 หลายเดือนก่อน

      1 മാസത്തെ മരുന്നിന്റെ rate 5000 above

  • @neerajtv1362
    @neerajtv1362 11 หลายเดือนก่อน

    👍