കാന്‍സര്‍ ബാധിച്ചിട്ടുണ്ടോയെന്ന് എങ്ങനെ അറിയും? ഡോ. വി.പി ഗംഗാധരന്‍ സംസാരിക്കുന്നു | Cancer

แชร์
ฝัง
  • เผยแพร่เมื่อ 24 ธ.ค. 2024

ความคิดเห็น • 724

  • @hamzaap2063
    @hamzaap2063 2 ปีที่แล้ว +119

    അനേകം കാൻസർ രോഗികൾക് ആശ്വാസം ആകുന്ന ഡോക്ടർക് ഈശ്വരൻ ദീർഘ ആയുസ് നൽകട്ടെ

    • @abdulkhadars5921
      @abdulkhadars5921 2 ปีที่แล้ว +2

      രോഗത്തിലേക്ക് നയിക്കുന്ന സർവം ഇല്ലായ്മ ചെയ്യാതെ എന്ത് പ്രയോജനം

    • @sreenathmani9128
      @sreenathmani9128 2 ปีที่แล้ว +2

      @@abdulkhadars5921 vannal pine enth cheyyumedo chilappol ath heredity aayittum kittum. Appo ivade Ivar okke vende

    • @ayshakutti947
      @ayshakutti947 2 ปีที่แล้ว

      @@abdulkhadars5921 ppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppp

    • @mohammedbasheer1282
      @mohammedbasheer1282 2 ปีที่แล้ว +2

      0

    • @sindhukrishnakripaguruvayu1149
      @sindhukrishnakripaguruvayu1149 2 ปีที่แล้ว +1

      Daivam Anugrahikate Happy New Year 🙏😊

  • @radhaammal2942
    @radhaammal2942 2 ปีที่แล้ว +289

    22 വർഷങ്ങൾ
    ക്കു മുൻപ് എന്റെ ബ്ലഡ് കാൻസർ ചികിത്സിച് ഭേദമാക്കിയ ദൈവ ദുതന് കോടി കോടി നന്ദി🙏🙏🙏🙏❤️❤️❤️

  • @v.a.backer6114
    @v.a.backer6114 2 ปีที่แล้ว +78

    ഒരു വിധ തലക്കനവുമില്ലാത്ത തികച്ചും മനുഷ്യപ്പറ്റു ള്ള
    ഒരു നല്ല മനുഷ്യൻ ....
    ദീർഘായുസ്സ് ഉണ്ടാവട്ടെ ...
    21/06/20221

  • @maamoos3626
    @maamoos3626 2 ปีที่แล้ว +542

    ജനനത്തിലേ ബ്ലഡ്ക്യാൻസർ കണ്ടെത്തിയ ഞങ്ങളുടേ കുഞ്ഞിനിന്ന് 20 വയസാണ്. ഡോക്ടർ ഗംഗാധരനിലൂടേ ദൈവം അവനേ പൂർണ ആരോഗ്യവാനായി തിരിച്ചു തന്നു. 🙏❤

    • @abdulhakkim8569
      @abdulhakkim8569 2 ปีที่แล้ว +19

      എന്റെ പെങ്ങളുടേമോളെയും 🥰🥰

    • @jayams329
      @jayams329 2 ปีที่แล้ว +7

      Daivam alla, science aanu Dr.Gangadharanillode pravarthichathu.

    • @lijigeorge9206
      @lijigeorge9206 2 ปีที่แล้ว +3

      🙏🙏🙏

    • @maamoos3626
      @maamoos3626 2 ปีที่แล้ว +45

      @@jayams329 Dr, നേ നമുക്ക് തന്നത് ദൈവമാണെന്നാണു ഞാൻ വിശ്വസിക്കുന്നത്.

    • @tomasjimi4420
      @tomasjimi4420 2 ปีที่แล้ว +6

      @@jayams329 തീർച്ച യായും

  • @ayshakasimayshakasim2356
    @ayshakasimayshakasim2356 2 ปีที่แล้ว +491

    കാൻസർ രോഗത്തെതൊട്ട് നമ്മളെയും കുടുംബത്തെയും കാക്കണേ അള്ളാഹ് 🤲

  • @umaradhakrishnan8835
    @umaradhakrishnan8835 2 ปีที่แล้ว +42

    ഡോക്ടർക്ക് ആയുർ സൗഖ്യം ഉണ്ടാകട്ടെ🙏

  • @nirmalasreekumar3232
    @nirmalasreekumar3232 4 ปีที่แล้ว +225

    ദൈവതുല്യനായ ഡോക്ടർ....ഈശ്വരൻ എല്ലാ അനുഗ്രഹങ്ങളും നൽകട്ടെ

    • @salmak8555
      @salmak8555 2 ปีที่แล้ว

      Ò

    • @thanseerajabbar5328
      @thanseerajabbar5328 2 ปีที่แล้ว +1

      🤲ആമീൻ

    • @fathimashana2217
      @fathimashana2217 2 ปีที่แล้ว +3

      Orikalum arum dhaivathullyam akoolla

    • @kumarkavil3476
      @kumarkavil3476 2 ปีที่แล้ว +1

      God bless this noble physician.

    • @amrocks3511
      @amrocks3511 2 ปีที่แล้ว

      @@fathimashana2217 ശരിയാ അത്രയും ദുഷ്ടൻ ആകാൻ സാദിക്കില്ല

  • @manojkumara.k7379
    @manojkumara.k7379 2 ปีที่แล้ว +16

    മാരകവും അപൂരവമയി വരുന്ന രോഗങ്ങളുടെ ചികിത്സ പൂർണമായി സൗജന്യം ആക്കുകയും അവർ അർഹിക്കുന്ന പരിഗണനയും സ്നേഹവും കൊടുക്കുകയാണ് സമൂഹത്തിൻ്റെയും ഭരണകൂടത്തിൻ്റെയും സഹായം

  • @mayamenon9947
    @mayamenon9947 2 ปีที่แล้ว +119

    എന്റെ നാട്ടുകാരൻ, ഇരിങ്ങാലക്കുടയുടെ അഭിമാനം 🙏🏻
    ശുദ്ധബുദ്ധിയായ, healer തന്നെയാണ് ബഹുമാനപ്പെട്ട ഗംഗാധരൻ ഡോക്ടർ... സാക്ഷാൽ ശ്രീ ഗുരുവായൂരപ്പൻ അദ്ദേഹത്തിന് ദീർഘായുസ്സും, ആരോഗ്യവും സർവ്വ ഐശ്വര്യങ്ങളും സമാധാനവും നൽകട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻 🙌🏻 🙌🏻 🙌🏻

  • @vlogergamerpro6059
    @vlogergamerpro6059 2 ปีที่แล้ว +39

    എനിക്ക് സാറെ സംസാരം വല്ലാത്ത സമാധാനം കിട്ടുന്നു. എന്റെ പ്രാർത്ഥനയിൽ ഉൾ പെടുത്തുന്ന ഒരാളാണ് sir

  • @mallikamsrani3984
    @mallikamsrani3984 หลายเดือนก่อน +3

    ജീവിതചര്യാ രോഗമാണ് കാൻസർ എന്ന് ഡോക്ടർ പറഞ്ഞത് തെറ്റാണ്. എന്റെ അമ്മയ്ക്കു കാൻസർ വന്നു. അല്പംഭക്ഷണം, മിതമായ വ്യായാമം, പച്ചക്കറികളും പഴങ്ങളും കൂടുതൽ കഴിക്കും, വറുത്തതും പൊരിച്ചതും കഴിച്ചിരുന്നില്ല, തടി കൂടുതൽ ഇല്ല, ജീവിതത്തിൽ ഒരിക്കൽപോലും മദ്യം കഴിച്ചിട്ടില്ല, പുക വലിച്ചിട്ടില്ല, ഇങ്ങനെയൊരാൾക്ക് ക്യാൻസർ വന്നതെങ്ങനെ.... ഒരിക്കലും ക്യാൻസർ ജീവിതചര്യാരോഗമല്ല.

  • @jayasamuel2163
    @jayasamuel2163 ปีที่แล้ว +3

    Millions of Thanks to our dear Dr. He is such a simple and humble personality. a real God infront of us. Our prayers are always with you sir. Thanks so much

  • @prasadtr3223
    @prasadtr3223 2 ปีที่แล้ว +31

    I had the opportunity to come in contact with Dr. Gangadharan. What a humble man. He is God's manifestation on earth. A doctor who has no greed and so compassionate.

  • @kishorkulangarakishorkulan1905
    @kishorkulangarakishorkulan1905 2 ปีที่แล้ว +175

    100വയസുവരെ ആരോഗ്യത്തോടെ, രോഗികൾക്കു,, ആശ്വാസം നെൽക്കട്ടെ,,,,,,, കൃഷ്ണ

  • @RINTU-MATHEW
    @RINTU-MATHEW 2 ปีที่แล้ว +75

    എന്റെ hus ഇപ്പോഴും Sir ന്റെ Treatment ൽ ആണ് . Sir നെ ഞാൻ മനസ്സിൽ ദൈവതുല്യനായി തന്നെ കാണുന്നു😊

    • @saranyag9843
      @saranyag9843 2 ปีที่แล้ว +4

      Sir ethu hospitalil anu

    • @ajasharis832
      @ajasharis832 2 ปีที่แล้ว +5

      Lakeshore ernakulam

    • @niyaska2421
      @niyaska2421 2 ปีที่แล้ว +1

      Eethu cancer arnu... Ethu stageil anu kandethiyath? Is he fine now?

    • @ardrakrishnakumar6845
      @ardrakrishnakumar6845 2 ปีที่แล้ว +1

      Hope your husband gets well soon

  • @jaihind6208
    @jaihind6208 4 ปีที่แล้ว +180

    എന്റെ പിതാവിനെ ചികിൽസിച്ച, അദ്ദേഹത്തിന് ഒരുപാട് ആശ്വാസവും, സാന്ത്വനവും പകർന്ന നല്ല ഒരു മനുഷ്യ സ്നേഹി : അതാണ് ഗംഗാധരൻ ഡോക്ടറെ പറ്റി എനിക്ക് മനസ്സിൽ ഉള്ള സ്ഥാനം..

    • @mohamedhazim254
      @mohamedhazim254 4 ปีที่แล้ว +3

      👍

    • @abdulsalampalliyali6467
      @abdulsalampalliyali6467 4 ปีที่แล้ว +1

      താങ്കളുടെ പിതാവിന് രോഗം ഭേദമായോ?

    • @suseelashiju2430
      @suseelashiju2430 4 ปีที่แล้ว +1

      Yendeyum

    • @michunachunaina125
      @michunachunaina125 4 ปีที่แล้ว +3

      Dr de personal no onn tharamo?
      Eth hospitalil aanu adheham ullath

    • @prasadchandran4283
      @prasadchandran4283 3 ปีที่แล้ว +5

      @@michunachunaina125 Dr. V.P Gangadharan
      VPS lakeshore Hospital, kochi

  • @afrinshamnath5thbaidhinfat947
    @afrinshamnath5thbaidhinfat947 3 หลายเดือนก่อน

    Dr, നു ആയുർ ആരോഗ്യ സൗഖ്യം നേരുന്നു ഇനിയും ഒരുപാട്‌പേർക് ആശ്വാസമേകൻ 🙏🙏🙏

  • @alipp8040
    @alipp8040 2 ปีที่แล้ว +3

    Dr 10വർഷമായി dr നിങ്ങളുടെ ചികിത്സായിൽ തന്നെ ആയിരുന്നു ദൈവഅനുഗ്രഹവും dr ടെ ട്രീറ്റ്മെൻറ്റും 👌നിൽക്കുന്നു

  • @backerthekke
    @backerthekke 2 ปีที่แล้ว +27

    ഒരു പാട് പേരെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ട് വന്ന ദൈവ ദൂതൻ.. 🙏🙏

  • @abduljabbarjabbar4711
    @abduljabbarjabbar4711 2 ปีที่แล้ว +118

    (ദൈവ തുല്യനായ ഒരു മനുഷ്യനും ഈ പ്രപഞ്ചത്തിലില്ല.... അങ്ങനെ ചിന്തിക്കുന്നത് യഥാർത്ഥ ദൈവത്തെ മനസ്സിലാകാത്തത് കൊണ്ടാണ്..... ) ഗംഗാധരൻ ഡോക്ടറെ വർഷങ്ങളായി നേരിട്ടറിയാം,, ഡോക്ടർ എന്ന പേരിന് തികച്ചും അർഹനായ അപൂർവ്വങങളിൽ അപൂർവമായ ഡോക്ടർമാരിൽ ഒരാൾ.... ഡോക്ടർ,, അങ്ങയുടെ മേൽ ദൈവാനുഗ്രഹം ഉണ്ടാകട്ടെ എന്ന് മനസ്സുകൊണ്ട് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു 🙏🙏🙏( നമ്മുടെ ഭാരത സർക്കാരിൻറെ ദേശീയ അവാർഡ് ന് തികച്ചും അർഹനായ ഒരു വ്യക്തിയാണ് ഡോക്ടർ ഗംഗാധരൻ എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്,, അദ്ദേഹത്തെ എന്നെപ്പോലെ അറിയുന്ന ചിലരുമായി ഈ വിഷയം ചർച്ച ചെയ്തിട്ടുമുണ്ട്..... പക്ഷേ ഡോക്ടർ ഗംഗാധരൻ എനന ഈ മനുഷ്യസ്നേഹിയായ കച്ചവട കണ്ണില്ലാത്ത ഈ ഭിഷഗ്വരന് അമ്മാതിരി അവാർഡുകളിൽ ഒന്നും യാതൊരു താൽപര്യവുമില്ല അതിൻറെ ഒന്നും ആളുമല്ല അദ്ദേഹം......)

    • @thesignatur8264
      @thesignatur8264 2 ปีที่แล้ว +7

      100% true

    • @arundev2861
      @arundev2861 2 ปีที่แล้ว +1

      ഒന്ന് വിശദീകരിക്കാമോ എവിടാണ് എതു ഹോസ്പിറ്റലാണ് എന്നൊക്കെ

    • @farshadhashmi5787
      @farshadhashmi5787 2 ปีที่แล้ว +2

      @@arundev2861 Lakeshore Hospital Codhin

    • @sajinassajan912
      @sajinassajan912 2 ปีที่แล้ว +1

      Very True

    • @mohammedraphiabdulkarim1923
      @mohammedraphiabdulkarim1923 2 ปีที่แล้ว

      @@arundev2861 leakshore hospital nettoor,Ernakulam

  • @mahroofbinali2867
    @mahroofbinali2867 4 ปีที่แล้ว +178

    യാ അല്ലാഹ് നീ കാക്കണേ

  • @jayasreep4203
    @jayasreep4203 3 ปีที่แล้ว +62

    Sir God bless you. സാറാണ് ദൈവം. ഈ രോഗം ആർക്കും വരാതിരിക്കട്ടെ

    • @sumanair9778
      @sumanair9778 2 ปีที่แล้ว +2

      Sir God Bless you Eswara തുല്യമായ Sir Nu Ayurarogya സൗഭാഗ്യം നേരുന്നു ഒപ്പും Family ക്കും നേരുന്നു yellavarkkum ശാന്തിയും സമാധാനവും നല്‍കുന്ന എസിന് ഒരായിരം നന്ദി അറിയിക്കുന്നു

    • @sumanair9778
      @sumanair9778 2 ปีที่แล้ว

      Sir nu ഒരായിരം Nanni Ariyikkunnu

    • @mkmoidutabdu369
      @mkmoidutabdu369 2 ปีที่แล้ว +1

      Aameen yarabbul halameen

    • @fathimashana2217
      @fathimashana2217 2 ปีที่แล้ว

      Sorry no dhaivam

  • @fathimamangalath0217
    @fathimamangalath0217 2 ปีที่แล้ว +58

    അല്ലാഹുവേ നീ ഞങ്ങളെ കാക്കണേ

  • @lekhap91
    @lekhap91 2 ปีที่แล้ว +8

    ക്യാൻസറിനെ അതിജീവിച്ചവർ നമ്മളെക്കാളും ഒരുപടി മുകളിലായാണ് ജീവിതം നയിക്കുന്നത് എന്ന് കേൾക്കുമ്പോൾ സമാധാനം സന്തോഷം ഒക്കെ എത്രയാണെന്ന് പറഞ്ഞറിയിക്കാൻ കഴിയുന്നില്ല.എല്ലാവർക്കും രോഗം പെട്ടെന്ന് സുഖമായി സമാധാനപരമായ ഒരു ജീവിതം ലഭിക്കണേ എന്ന് പ്രാർത്ഥിക്കുന്നു.

    • @ajasn.s8134
      @ajasn.s8134 ปีที่แล้ว

      Dr.. എനിക്ക് ബ്രസ്റ്റിൽ ചെറിയ രണ്ട് മുഴകളുണ്ട് ഇപ്പോൾ ചെറിയ രീതിയിൽ വെള്ളം പോലെ വരുന്നു അത് എന്തേലും കുഴപ്പമുണ്ടോ

  • @alikunjutv
    @alikunjutv 2 ปีที่แล้ว +12

    God bless Doctor... The best doctor i have ever seen

  • @shafnashinu
    @shafnashinu 2 ปีที่แล้ว +16

    Dr ന്റെ അനുഭവങ്ങൾ കൂട്ടിചെർത് അനിയൻ സാർ എഴുതിയ "ജീവിതമെന്ന അത്ഭുതം" എന്ന പുസ്തകം ഈ ആഴ്ച വായിച് തീർന്നതെയുല്ലു 💐ഇപ്പൊ ഇദ്ദെഹത്തിന്റെ വലിയ ആരാധികയാന്നു ഞാൻ 🥰

    • @kingjongun2725
      @kingjongun2725 2 ปีที่แล้ว

      ആരാധിക്കെ 😒

    • @kumarihari8828
      @kumarihari8828 2 ปีที่แล้ว +1

      ദൈവത്തിന്റെ പ്രതിരൂപമായ അങ്ങേക്ക് ആശംസകൾ, അഭിനന്ദനങ്ങൾ |

    • @rashidaashraf4629
      @rashidaashraf4629 2 ปีที่แล้ว

      ഞാനും

  • @gireeshkumar8635
    @gireeshkumar8635 2 ปีที่แล้ว +24

    ഒറ്റവാക്കിൽ പറഞ്ഞാൽ, രാഷ്ട്രീയവും ഭരണകർത്താക്കളും തന്നെയാണ് വലിയൊരു കാൻസർ.അഴിമതിയില്ലെങ്കിൽ കാൻസറും ഇല്ല. വിഷവും, മായവും മാത്രം തടഞ്ഞാൽ മതി.

    • @gowthamikv8773
      @gowthamikv8773 ปีที่แล้ว

      ഇപ്പോഴും ഉണ്ടേ എന്ന് ത് അറിയാൻ എന്തു ചെയ്യണം

  • @lovehuman8502
    @lovehuman8502 7 หลายเดือนก่อน +2

    ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ സർ.. ❤

  • @saleemgpsaleemgp4809
    @saleemgpsaleemgp4809 2 ปีที่แล้ว +44

    കാൻസറിന്റേയും ഷുഗറിന്റേയും മുന്നിൽ ആധുനികശാസ്ത്രം പൂർണ്ണമായും പരാജയപ്പെട്ടു എന്നതാണ് ശരി.

  • @vidhyakuzhippally2948
    @vidhyakuzhippally2948 2 ปีที่แล้ว +21

    ക്യാൻസർ ന് വാക്സിൻ കണ്ടുപിടിക്കണം.

    • @binupv6151
      @binupv6151 2 ปีที่แล้ว +1

      അമേരിക്കയിൽ വാക്സിൻ കണ്ടുപിടിച്ചു എന്നാണ് അറിയുന്നത്. അവസാന ഘട്ടത്തിൽ ആണെന്നാണ് അറിയുന്നത്

    • @vidhyakuzhippally2948
      @vidhyakuzhippally2948 2 ปีที่แล้ว

      @@binupv6151 very good

  • @bijuvarghese7162
    @bijuvarghese7162 2 ปีที่แล้ว +10

    യഥാർത്ഥ വൈദ്യൻ 💐💐🥰🥰❤️❤️

  • @ibrahimsayedmohamed2242
    @ibrahimsayedmohamed2242 2 ปีที่แล้ว +41

    Noble physician 💯

  • @unnikrishnanmv6286
    @unnikrishnanmv6286 5 หลายเดือนก่อน

    Dr. VPG is a great personality. God Bless

  • @sshamsudheen9834
    @sshamsudheen9834 2 ปีที่แล้ว +15

    എല്ലാവരെയും തൊട്ട് കാക്കണേ പടച്ചവനെ 🙏🙏🙏

  • @പച്ചവെളിച്ചം-ങ7ത
    @പച്ചവെളിച്ചം-ങ7ത 3 ปีที่แล้ว +46

    Will power വേണ്ടത് വളരെ അത്യാവശ്യമാണ് നമ്മുടെ ഡോക്ടർ ന് 🙏🙏🙏🙏🙏❤️❤️❤️❤️

  • @SuperMan-ji1jk
    @SuperMan-ji1jk 2 ปีที่แล้ว +23

    ആദ്യം, കുറേ വർഷങ്ങൾക്ക് മുൻപ് കാൻസർ രോഗം വളരെ വളരെ കുറവാണ് ഉണ്ടായിരുന്നത്. കാരണം വിഷാംശം ഇല്ലാത്ത ഭക്ഷണം എല്ലാവരും കഴിച്ചിരുന്നു. എന്നാൽ ഇന്നോ, അതാണ് കാൻസർ കൂടുവാൻ കാരണം, ഉപ്പ് തൊട്ട് എല്ലാറ്റിലും മായം.....

  • @santhoshthankachan3383
    @santhoshthankachan3383 2 ปีที่แล้ว +12

    God Bless You Doctor...

  • @bincyn2534
    @bincyn2534 4 ปีที่แล้ว +30

    nalla oru avatharika aanu ith, chirichond samsarikunna kanumpozhe oru santhosham und. ❤️

  • @sainulabideen8206
    @sainulabideen8206 2 ปีที่แล้ว +6

    Cancer rogathil nnilnnum logathulla sarava manusireyum padacha thampuran kaval nalkumaravatte(ameen......) Athrayum bigaramannu cancer rogam

  • @b.krajagopal5199
    @b.krajagopal5199 2 ปีที่แล้ว +9

    Sir all your discussions are educative and creative . Will be always with you.Take care sir - Adv Bk Rajagopal

  • @pradeepkochuthara8880
    @pradeepkochuthara8880 2 ปีที่แล้ว +5

    എറണാകുളം കലൂരിൽ early cancer test center ഉണ്ടല്ലോ..ഡോക്ടർ പറയുന്നു അങ്ങിനെ ഒരു സംവിധാനം ഇല്ലെന്ന്..
    എൻ്റെ നാട്ടിൽ തന്നെ കാൻസർ ചികത്സിച്ചു ഭേദമായിയെന്ന് പറയുന്ന 3 പേർ 5 വർഷത്തിനുളളിൽ വീണ്ടും ക്യാൻസർ വന്ന് മരണപ്പെട്ടു.. ഡോക്ടർ വ്യക്തമായി പറയുന്നുണ്ട് 5 വർഷം വരെ ചെക്കപ്പ് വേണമെന്ന്.. എൻ്റെ അമ്മ ക്യാൻസർ ബധിതയായി ഭേദപ്പെട്ട് 10 വർഷം കഴിഞ്ഞപ്പോൾ വീണ്ടും ക്യാൻസർ വന്നു മരണപ്പെട്ടു..

    • @meenakshikkutti
      @meenakshikkutti 2 ปีที่แล้ว +1

      Ithu 2 varsham munnathe video aannu..annu aa centre undayirunno..established aayirunno? Enkil alle doctor kku athine kurich parayan kazhiyu

  • @graceymathew1562
    @graceymathew1562 2 ปีที่แล้ว +26

    Yes. Seeing and listening Dr. V. p. Gangadharan gives peace and joy to the mind. He is the representative of God to save many lives. May God bless him with long life and good health.

  • @jessyk5145
    @jessyk5145 ปีที่แล้ว +1

    Thank you so much Dr 🙏 God bless you

  • @angle075
    @angle075 2 ปีที่แล้ว +3

    Cancer badichu antha umma anneayum antha 4 sahodarammarwayum thanichaki e lokathod vidaparajittu enneakku 2 varshm ayi😭😭😭

  • @rayyanrayyu2198
    @rayyanrayyu2198 ปีที่แล้ว

    Skin velutha clr orupadkalamayitund eppo cheriya kumila poley chorichil varunnu adh skin canseril pettadhano

  • @sheebaglory
    @sheebaglory 2 ปีที่แล้ว +34

    ദൈവതുല്യനായ ഒരു ഡോക്ടർ ആണ്. പലപ്രാവശ്യം സാറിന്റെ വീട്ടിലും ഹോസ്പിറ്റലിലും ആയിട്ടു നേരിട്ട് സംസാരിക്കാൻ ഇടവന്നു.. വളരെ സൗമ്യമായ ഒരു വ്യക്തിത്വം..

    • @shimlaali6480
      @shimlaali6480 2 ปีที่แล้ว +1

      Oncology dr aano.evda veed

    • @jincygracen7495
      @jincygracen7495 2 ปีที่แล้ว +1

      @@shimlaali6480 kochi

    • @Rashid-sm4zu
      @Rashid-sm4zu 2 ปีที่แล้ว +1

      ഹോസ്പിറ്റലിൽ എവിടെ?

  • @honeysiby6139
    @honeysiby6139 2 ปีที่แล้ว +5

    Ente motherinlaw 24 years ayitum jeevichirikkunnu..brest cancer aayirunnu.eppol 87 years old.

  • @aleyammajacob4654
    @aleyammajacob4654 2 ปีที่แล้ว +3

    വിഷ രെഹിത പച്ചക്കറി എപ്പോഴും കിട്ടുവാൻ ഗവണ്മെന്റ് ശ്രെദ്ധിക്കുമോ? തമിഴ്നാട്ടിൽ നിന്നും ഉള്ള പച്ചക്കറികൾ തടയാൻ പറ്റുമോ?

  • @jamshijamsheer618
    @jamshijamsheer618 2 ปีที่แล้ว +15

    അല്ലാഹു കാക്കട്ടെ

  • @reshmireeji21
    @reshmireeji21 2 ปีที่แล้ว +23

    Aarkkum rogam varathirikatee... 🙏🙏🙏

  • @muhammedkunnimuhammed7648
    @muhammedkunnimuhammed7648 2 ปีที่แล้ว

    വളരെ നന്ദി DR

  • @lekhaprabhakaran4110
    @lekhaprabhakaran4110 ปีที่แล้ว +2

    Very good explanation thank you Doctor

  • @minijacob6254
    @minijacob6254 2 ปีที่แล้ว +9

    Thank you Doctor ❤

  • @sakhijohn
    @sakhijohn 2 ปีที่แล้ว +10

    I still remember the first meeting with you @ Carithas Hospital. your biggest strength is your simplicity and dedication. I never seen a person like you. Real Gem !

  • @abdulsalampalliyali6467
    @abdulsalampalliyali6467 4 ปีที่แล้ว +108

    ഇദ്ദേഹത്തിൻ്റെ സാന്നിദ്ധ്യമുള്ള എറണാകുളത്തെ ലെക്ഷോർ ആശുപത്രി ആദ്യം പൂട്ടണം ഇദ്ദേഹത്തിൻ്റെ സാന്നിദ്ധ്യമുണ്ടെന്ന ലേബലിൽ ക്യാൻസർ രോഗികളെ ഇത്രമാത്രം സാമ്പത്തികമായി ചൂഷണം ചെയ്യുന്ന ഹോസ്പിറ്റൽ വേറെയില്ല.
    എൻ്റെ അനുജൻ്റ ഭാര്യക്ക് മരിക്കുന്നത് വരെ ഒരാശ്വാസവുമുണ്ടായില്ലെന്ന് മാത്രമല്ല അവരെ ഈ രോഗത്തിൻ്റെ പേരിൽ സാമ്പത്തികമായി ചൂഷണം ചെയ്തത് കാരണം കിടപ്പാടം വരെ നഷ്ടമായി കുട്ടികളും ഭർത്താവും വാടക വീട്ടിലാണ്.
    സാമ്പത്തികമായ എല്ലാ വഴികളുമടഞ്ഞപ്പോൾ മരണത്തിന് കീഴടങ്ങുകയല്ലാതെ ഇനി ഒരു രക്ഷയുമില്ലെന്ന് പറഞ്ഞ് അവസാനമായെടുത്ത സ്കാനിങ്ങിന് വരെ അമിത തുക ഈടാക്കിയവരാണ് ഈ ശവം തീനികൾ!
    രോഗികളോടും അവരെ ആശ്രയിച്ച് ജീവിക്കുന്നവരോടും അൽപമെങ്കിലും ദയയുണ്ടെങ്കിൽ ഗിരിപ്രഭാഷണങ്ങൾ നടത്താതെ കുറച്ചെങ്കിലും സേവനമനസ്ഥിതിയിൽ ജോലി ചെയ്യൂ. താങ്കളെപ്പറ്റി ഓർക്കാൻ അതിനേക്കാൾ വലുത് മറ്റൊന്നുമില്ല

    • @manjunair8006
      @manjunair8006 2 ปีที่แล้ว +16

      മറ്റുള്ളവരുടെ വിഷമങ്ങൾ ചുഷണം ചെയ്യുന്ന ആളുകളെ സമൂഹത്തിന് മുന്നിൽ തുറന്നു കാട്ടിയതിനു നന്ദി.

    • @dhanamohammed5707
      @dhanamohammed5707 2 ปีที่แล้ว +11

      ഞാൻ കേൾക്കൽ നിർത്തി നിങ്ങള കമെന്റ് കണ്ടപ്പോൾ

    • @Abbyramrosy
      @Abbyramrosy 2 ปีที่แล้ว

      Take second opinions on hospital to visit for treatment. Those who visit Lakeshore are upper class. They are well aware of it. They don't care about patients, but only money. One cannot blame Physician for the same. Most of them are consultants, means they work for the remuneration and emoluments.

    • @kamalammat.b8953
      @kamalammat.b8953 2 ปีที่แล้ว

      One of my college affected by breast cancer was treated at RCC tvm in 2010 she had recovered fully and cost of treatment is less she had travelled from kottayam to tvm she and one person acconmpany her could get free train ticket
      Those who want can get proper treatment from rcc

    • @Abbyramrosy
      @Abbyramrosy 2 ปีที่แล้ว +1

      @@kamalammat.b8953 RCC is affordable, but needs recommendation from local physician for booking.

  • @bhavyasworld2049
    @bhavyasworld2049 2 ปีที่แล้ว +7

    About Pet scan ഒന്ന് പറയാമോ

  • @rasiyatp2806
    @rasiyatp2806 2 ปีที่แล้ว +3

    സർ പറഞ്ഞത് പോലെ നേരത്തെ കണ്ടെത്തി alla ചികിത്സയും ചെയ്തു ഓപ്പറേഷൻ കിമോ റേഡിയേഷൻ എന്നിട്ടും കറക്റ്റ് ഒരു വർഷം ആകുമ്പോൾ വീണ്ടും വേറെ സ്ഥലത്ത് വന്നു എന്ത് ചെയ്യും àആദ്യം deodinam ഇപ്പോൾ ലിവർ

    • @jameelakp7466
      @jameelakp7466 2 ปีที่แล้ว

      ക്യാൻസർ വരാതിരിക്കാൻ ഒരു prodect ഉണ്ട് അത് ഉപയോഗിച്ചാൽ മതി ഒമ്പതു ഒമ്പത് ഒമ്പത് അഞ്ച് പൂജ്യം ഒന്ന് ആര് മൂന്ന് മൂന്ന് മൂന്ന് വിളിക്കുക അറിയാൻ

  • @sidrathulmunthaha2705
    @sidrathulmunthaha2705 2 ปีที่แล้ว +9

    Docter എല്ലാം ക്ലിയർ ആയി പറഞ്ഞ് തന്നു 👍🏻👍🏻👍🏻👍🏻👍🏻thank you

  • @ajithkumarv2632
    @ajithkumarv2632 2 ปีที่แล้ว +6

    God bless you doctor very valuable information

  • @kwt9115
    @kwt9115 2 ปีที่แล้ว +6

    സാർ എനിക്ക് ഉറക്കം കിട്ടുന്നില്ല എന്തെങ്കിലും സ്വപ്നങ്ങൾ ആണ് വരുന്നത്.അമിതമായ ശ്വാസം മുട്ടലും ഇടയ്ക്ക് വരുന്നു.ഇത് കാൻസറിന്റെ ലെക്ഷണം ആണൊ

    • @akhilmohan9630
      @akhilmohan9630 2 ปีที่แล้ว

      Doctor e kanichile . Enthelum paranjo doctor

  • @johnjebaraj3736
    @johnjebaraj3736 2 ปีที่แล้ว +12

    What a wonderful and beautiful comments about doctor.May God keep you healthy and give you long life.

  • @tntpillaithulaseedharanpil3025
    @tntpillaithulaseedharanpil3025 2 ปีที่แล้ว +4

    sir,
    lymph node cancer cure aakumo,age 72years cell carcinoma.

  • @sivdasnair7803
    @sivdasnair7803 7 หลายเดือนก่อน

    Her questions are very good.

  • @prasadtt2885
    @prasadtt2885 2 ปีที่แล้ว +5

    Keralathil jathi madha behdham iland arkengilum vendi prarthikunundengil..ath thangale aan sir...god bless...you..always in our prayers...

  • @Jtech246
    @Jtech246 2 ปีที่แล้ว +3

    Hai, Porota, My favorite, No problem at all

  • @muhammedkunnimuhammed7648
    @muhammedkunnimuhammed7648 2 ปีที่แล้ว +1

    വളരെ നന്ദി

  • @remadeviravi4487
    @remadeviravi4487 5 หลายเดือนก่อน

    Qts and Answers are very valuable.

  • @bennik1998
    @bennik1998 2 ปีที่แล้ว +6

    Dr. VP gangadharan,
    Indira gandhi Co operative Hospital 🏥 ernakulam

  • @HakkimS-ft8su
    @HakkimS-ft8su 3 หลายเดือนก่อน

    Hai dr thanks value message

  • @priyakumarimr1168
    @priyakumarimr1168 3 ปีที่แล้ว +5

    Sir kalpadathil vedana blood testil varieation thyroidu illa???

  • @mohanmahindra4885
    @mohanmahindra4885 2 ปีที่แล้ว +1

    This presentation will help many, can you explain what's testicular cancer what are the syptoms.

  • @deepa221
    @deepa221 ปีที่แล้ว +1

    Ellarum dr nae patti nannayit paranje kettit ullu but ippol swantham ammakk cancer vannu e dr nae kanichappol 1year treatment kazhinjit ippol ini palliative nokkikkolu ennu yathoru responsibility yum illathe paranju, pulli paranjit spread akathe irikkan ulla antibody therapy okke cheyyippichu ,ippol simple ayit kayyu ozhinju

  • @sharafunnisaabdulkader8304
    @sharafunnisaabdulkader8304 2 ปีที่แล้ว +4

    Ella jathi madastharudeyum... Priya Doctor allahuve deergayuss koduthanugrahikename........ Amean😍

  • @brilliantbcrrth4198
    @brilliantbcrrth4198 2 ปีที่แล้ว +2

    Medical chekapil eth department ne kananam. Test enthokke. Onnum paranjillaa

    • @meenakshikkutti
      @meenakshikkutti 2 ปีที่แล้ว

      Undennu confirm aayal oncology doctore aanu kanendath..Adhyam medicine doctore kand sthireekarikkam.Ennit oncology povam

    • @brilliantbcrrth4198
      @brilliantbcrrth4198 2 ปีที่แล้ว

      @@meenakshikkutti undennu ethu testilaa ariyunnee

  • @aleenaallus5442
    @aleenaallus5442 2 ปีที่แล้ว +5

    Nammuk onnum cheayyan kazhiyilla dua cheayyuka allahuvinodu athea nadakku

  • @rafeekabeevi8107
    @rafeekabeevi8107 2 ปีที่แล้ว +2

    Iddeham chikilsicha etraper manninadiyil poyi .appol athenthaa?

  • @Nunnoos
    @Nunnoos 2 ปีที่แล้ว +3

    Respected Dr....... Thanks alot...... For valuable informations🙏🙏🙏🙏🙏

  • @jishnaajeesh198
    @jishnaajeesh198 4 ปีที่แล้ว +14

    Aarkum varadhirikkate god

  • @RK-fi7ek
    @RK-fi7ek ปีที่แล้ว

    I think all should eat vazha pindi thoorran and less rice. Moderate calorie intake. There is a good video about how to microgreens made by Dr. Rajesh Kumar.

  • @HakkimS-ft8su
    @HakkimS-ft8su 3 หลายเดือนก่อน

    Dr 2018 mamogram cheythu eni appo cheyyanam full body blood test undo

  • @JayaKumari-xd2wp
    @JayaKumari-xd2wp 2 ปีที่แล้ว +29

    I am praying to God for giving A long life to Dr Gangadharan .🙏🙏🙏🙏🙏🙏🙏

  • @girijanarayanan4992
    @girijanarayanan4992 2 ปีที่แล้ว +2

    God bless you Dr.

  • @shereefmelathshereef8810
    @shereefmelathshereef8810 2 หลายเดือนก่อน

    അറിയന് ലൻസ് ക്യാൻസറാണ് എന്നാണ് ഡോക്ടർ പറഞ്ഞത്
    കോഴിക്കോട് മെഡിക്കൽ കോളേജിലെ അജയ് കുമാർ സാറാണ്
    വളരെയധിവേദന അനുഭവിക്കുന്ണ്ട് വേദാ കുറയാൻ എന്തെങ്കിലും മാർഗ്ഗം

  • @mathewssamuel5605
    @mathewssamuel5605 2 ปีที่แล้ว +1

    Could you please suggest the name of a Common blood test for finding out Cancer in our Body.

  • @sureshbabupb3713
    @sureshbabupb3713 4 หลายเดือนก่อน

    Gangadharan words are not enough 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @myblissindia5103
    @myblissindia5103 2 ปีที่แล้ว +3

    Great words sirji. Thankyou.

  • @pkpkurup623
    @pkpkurup623 2 ปีที่แล้ว +6

    ഞാൻ ക്യാൻസറിനു (prostrate) hormone plus റേഡിയേഷൻ ട്രീറ്റ്മെന്റ് എടുത്തു. ട്രീത്മെന്റ്റ്നു മുമ്പ് എനിക്ക് പ്രോബ്ലം ഒന്നും ഉണ്ടായിരുന്നില്ല. ഉരുനേഷൻ ചെയ്യുമ്പോൾ കുറച്ചു വീഴമം മാത്രേ ഉണ്ടായിരുന്നുള്ളു. ആദ്യത്തെ ഇൻജെക്ഷൻ കഴിഞ്ഞപ്പോൾ psa 0.04 ayirunnu. Athinusesham anu radiation chaothathu. Radiation march 3rdnanu kazhinjathu. 5 days per week vechu 5 weeks (25) radiation eduthu. April middlenu sesham enikku bhayankara sheenam thonnunnu. Rajagiri hospitalilanu treatment eduthuthu. Ksheenathinte karanam enthayirikjum doctor. Enikku 80 vayassayi.

    • @bibinjohn30
      @bibinjohn30 2 ปีที่แล้ว

      how was your treatment in Rajagiri hospital?

  • @SushisHealthyKitchen
    @SushisHealthyKitchen 2 ปีที่แล้ว

    Thank you Sir. There is one doubt in mind. Please clear it.. Body yil kure sthalathu small muzha kal und, thadavi nokumbol ath ariyan pattunnundu, vedana illa, kure varshamaayi, Appolo hospital il 2008 il kanichu oru muzha kaiyyil ninnum remove cheythu, but ith fat anu ennanu doctors paranjath, ippo weight alpam loose ayi, kaiyyil skin colour change und, enthengilum blood test undo cancer detect cheyyan?? Please reply any blood test or any other way to find out

  • @frdousi5791
    @frdousi5791 ปีที่แล้ว

    ഈശ്വരൻ രക്ഷിക്കട്ടെ

  • @sujathas6519
    @sujathas6519 3 หลายเดือนก่อน

    Thank you very much mam

  • @rajani7511
    @rajani7511 2 ปีที่แล้ว +16

    Sir seeing you is like seeing the god.. 🙏

  • @suma7065
    @suma7065 ปีที่แล้ว

    Doctor ente weight loss akunnu diabetic anu, medicine kazhikunnu, blood test, ultra sound ellam cheythu, eni enthu cheyanam

  • @sindhukrishnakripaguruvayu1149
    @sindhukrishnakripaguruvayu1149 2 ปีที่แล้ว

    Thanku Sir Daivam Anugrahikate Eppozhum Aarogyathodu Koodi Irikan Eeswaran Anugrahikate Prarthikam Happy New Year, Daivanugraham Ellavarkum Undavate Asughangal Ullavarku ELLAM Asughangal Maari Povate Asughangal Aarkum Varathirikate Prarthikam 🙏🙏🙏😊❤️

  • @nusaibaseeba9311
    @nusaibaseeba9311 2 ปีที่แล้ว +2

    Thank you sir 4 varsham munb vanna rogathilu ineem varumo ennulla tentionilaayirunnu.. Sir aa samshayam theerth thannu

    • @tomdominic1999
      @tomdominic1999 2 ปีที่แล้ว

      Enthayirunu. Njan undt mmr treatment anu

  • @sasikumar7701
    @sasikumar7701 2 ปีที่แล้ว +3

    എനിക്ക് 2001 ൽ കാൻസർ വന്നു. എന്നേ ചികിത്സച്ചത് ഇദ്ദേഹമാണ്. പിന്നീട് മരിച്ചു പോയ ശ്രീ. Mirsa hussain sir ആണ്. trivandrum RCC ആണ് ചികിൽസിച്ചത്.

    • @niyaska2421
      @niyaska2421 2 ปีที่แล้ว +3

      Ethu stage arnu?

    • @afiafi2104
      @afiafi2104 ปีที่แล้ว

      Avde ellam free ano

  • @salymathew4418
    @salymathew4418 ปีที่แล้ว

    How we know about the breast cancer. What are it's symptoms

  • @kumariabraham6148
    @kumariabraham6148 2 ปีที่แล้ว +7

    Dr:Gangadharan, God bless you abundantly.

  • @IndhuI-bc6kx
    @IndhuI-bc6kx หลายเดือนก่อน

    Nami hu big saute kelkumpo muthasi kathapole nalla ariv

  • @arshadaluvakkaran675
    @arshadaluvakkaran675 2 ปีที่แล้ว +1

    Loving from aluva

  • @gitadarshanammalayalam5491
    @gitadarshanammalayalam5491 2 ปีที่แล้ว +18

    ഷവർമ പോലുള്ള പഴക്കമുള്ള മാംസ ഭക്ഷണങ്ങൾ വിളമ്പുന്നവൻ കാൻസർ വിതരണം ചെയ്യുന്നു
    ഭാരതത്തിന്റെ ഭക്ഷണ സംസ്കാരം പച്ചക്കറികൾ ചേർന്നതാണ് അതിൽ ഉറച്ചു നിൽക്കാം ഒരുമിച്ച് ചെറുക്കാം എല്ലാ രോഗങ്ങളേയും🙏🏻🙏🏻

    • @parthadaspurushothaman6813
      @parthadaspurushothaman6813 2 ปีที่แล้ว +6

      My brother was a pure vegetarian. He died at the age of 41 due to collo rectal cancer.

    • @Rsk123rsk
      @Rsk123rsk 2 ปีที่แล้ว +5

      Vegetable full chemicals anu

    • @achuandarcha
      @achuandarcha 2 ปีที่แล้ว +4

      പച്ചക്കറികളിൽ ആണ് ഏറ്റവും കൂടുതൽ വിഷം....

    • @parthadaspurushothaman6813
      @parthadaspurushothaman6813 2 ปีที่แล้ว

      @@aathira7583 മരിച്ചുപോയി

    • @parthadaspurushothaman6813
      @parthadaspurushothaman6813 2 ปีที่แล้ว

      @@aathira7583 അത് കൃത്യമായി അറിയില്ല