അമ്മേടെ മുട്ട് വേദന മാറാൻ !

แชร์
ฝัง
  • เผยแพร่เมื่อ 3 ต.ค. 2024

ความคิดเห็น • 2.1K

  • @monstar9792
    @monstar9792 2 ปีที่แล้ว +90

    ഉഗ്രൻ എപ്പിസോഡ് Chinnu chechi വേറെ ലെവൽ 💞💞

  • @mayamayakannur6807
    @mayamayakannur6807 2 ปีที่แล้ว +120

    സാധാരണക്കാരുടെ മനസാണ് ലക്ഷ്മിയുടെ... അതാണ് ഞങ്ങൾ സാധാരണക്കാർക്ക് ഇത്രേം ഇഷ്ട്ടം 😍😍😍❤

  • @veenadas4976
    @veenadas4976 2 ปีที่แล้ว +3

    ഒത്തിരി ഉപകാരപ്രദമായ വീഡിയോ... ഇങ്ങനെ ഒരു സ്ഥലം ചികിത്സയ്ക്ക് ഉണ്ട് എന്ന് അറിയാത്ത ഒരുപാട് ആളുകൾക്ക് ഈ വീഡിയോ പ്രയോജനം ആകും... ചിന്നു ❤❤❤

  • @prabhakarancheraparambil4627
    @prabhakarancheraparambil4627 7 หลายเดือนก่อน +1

    Lakshmi Molku othiri Thanks. Ee Vedeo othiri Aalukalku Upakarapradamakum. Molude thamasa athilum Happy. Guruvayurappan Ellavarkum Nallathu Varuthatte 🙏💖💖

  • @ntk1824
    @ntk1824 2 ปีที่แล้ว +4

    ആദ്യം മുതൽ അവസാനം വരെ എല്ലാം വളരെ നന്നായിരിക്കുന്നു . എല്ലാ വിവരങ്ങളും എല്ലാവരിലേക്കും എത്തിച്ചു തന്ന നിങ്ങൾക്ക് അഭിനന്ദനങ്ങൾ... സ്നേഹത്തോടെ ❤️🌹

  • @ayishaniya5316
    @ayishaniya5316 2 ปีที่แล้ว +25

    എന്തൊരു ക്യൂട്ട് വോയിസാ 💖

  • @jamaludheenkp8052
    @jamaludheenkp8052 2 ปีที่แล้ว +12

    ചിന്നൂന്റെ അവതരണവും പെരുമാറ്റവും verry nice... ഈ കാലഘട്ടത്തിൽ എന്തെങ്കിലും സ്ഥിരം അസുഖമുള്ള ഒരാളെങ്കിലും ഒരു വീട്ടിൽ ഉണ്ടാകും. അങ്ങിനെ നോക്കുമ്പോൾ ഒരുപാട് ആളുകൾക്ക് ഉപകാരപ്പെടുന്ന നല്ല ഒരു വീഡിയോ ആണ് ഇത്.

    • @lincybinu2305
      @lincybinu2305 2 ปีที่แล้ว

      Just acting

    • @jamaludheenkp8052
      @jamaludheenkp8052 2 ปีที่แล้ว

      @@lincybinu2305 അഭിനയമോ.. ആയിക്കോട്ടെ... നിങ്ങൾക്ക് കഴിയുമോ ഇങ്ങിനെ അഭിനയിക്കാൻ... പറ്റുമെങ്കിൽ ചെയ്തുകാണിക്കൂ... എന്നിട്ട് മറ്റുള്ളവരുടെ കാര്യത്തിൽ അഭിപ്രായം പറയൂ. അതല്ലേ മാന്യത. നല്ലത് പറഞ്ഞില്ലെങ്കിലും കുറ്റം പറയാതിരുന്നുകൂടെ. സിനിമ നടന്മാരെയും നടികളെയുമൊക്കെ നമ്മൾ ഇഷ്ടപ്പെടുന്നത് അവരുടെ അഭിനയം കണ്ടിട്ടല്ലേ...

    • @balanmastertharammal8211
      @balanmastertharammal8211 2 ปีที่แล้ว

      നമ്പർ തരാമോ സാർ

  • @kannankunnam1359
    @kannankunnam1359 2 ปีที่แล้ว +88

    എത്രയോ ആളുകൾക്ക് ഉപകാരപ്രദമായ വീഡിയോ ....
    ലക്ഷ്മി നക്ഷത്രയ്ക്ക് എല്ലാവിധ ആശംസകളും ...
    അമ്മയ്ക്ക് സുഖമായതുപോലെ എല്ലാ അമ്മമാർക്കും ഗുരുകുലം കൊണ്ട് സുഖപ്പെടാൻ വീഡിയോ പങ്കുവച്ചതിൽ ഉള്ള സന്തോഷവും അറിയിക്കുന്നു....

    • @LakshmiNakshathraofficial
      @LakshmiNakshathraofficial  2 ปีที่แล้ว +18

      ♥️♥️

    • @ajithakk3433
      @ajithakk3433 2 ปีที่แล้ว

      @@LakshmiNakshathraofficial superrt

    • @mohammedsaleemmoozhikkal3100
      @mohammedsaleemmoozhikkal3100 2 ปีที่แล้ว

      Good Information

    • @suneeshkp6782
      @suneeshkp6782 2 ปีที่แล้ว +9

      ലക്ഷ്മി ഇത് പ്രമോഷന്റെ ഭാഗമായി ചെയ്തതാണോ, അതോ പൂർണമായും ആത്മാർത്ഥമായി പറഞ്ഞ കാര്യങ്ങൾ ആണോ. ഒരുക്കലും ഇത് ഒരു നെഗറ്റീവ് ആയി കാണരുത്. ഇത് പോലെ ഒരുപാട് പ്രമോഷൻസ് കണ്ട് ചികിൽസിച്ചു പൈസ നഷ്ടപ്പെട്ടതല്ലാതെ ഒരു ഗുണവും ഉണ്ടായിട്ടില്ല. വൈദ്യൻ വിശേഷ ഗുണമുള്ള വ്യക്തി ആയിരിക്കും, പക്ഷെ കിഴി, തിരുമ്മു ചികിത്സ നടത്തുന്നവർ ഒരു നിലവാരവുമില്ലാത്ത ആളുകൾ ആയിരിക്കും. കാട്ടിക്കുളത്തു (വയനാട് )കേളു വൈദ്യൻ എന്ന പ്രശസ്ത വൈദ്യന്റെ അടുത്ത് 1 വർഷം എന്റെ ഭാര്യ താമസിച്ചു ചികിൽസിച്ചു പുതിയ അസുഖങ്ങൾ കൂടി അവിടുന്ന് കിട്ടി. ഒരു ഉത്തരവാദിത്വവും അവർക്കില്ല. ബിസിനസ് ആയി മാറിക്കഴിഞ്ഞു പൂർണമായും.
      വീഡിയോ കണ്ടപ്പോൾ അവിടെ പോകാൻ ഞങ്ങൾ തയ്യാറായിരിക്കുകയാണ്.
      മറുപടി തീർച്ചയായും തരുമെന്ന് വിശ്വസിക്കുന്നു.

    • @lakshmivk8093
      @lakshmivk8093 2 ปีที่แล้ว +1

      നന്ദി ലക്ഷ്മി, എനിക്കും നടുവേദനയാണ്. ട്രീറ്റ് ചെയ്യണം❤️

  • @manisstudio1388
    @manisstudio1388 2 ปีที่แล้ว +5

    ലക്ഷ്മിദൈവം അനുഗ്രഹിക്കട്ടെഉപകാരപ്രദമായ വീഡിയോ ഞങ്ങൾ സാധാരണക്കാർക്ക്ഒരുപാട് ഇഷ്ട്ടം ആയി.. അമ്മയുടെ അസുഖം ഭേദം ആകട്ടെ

  • @aaravanilkumar9140
    @aaravanilkumar9140 2 ปีที่แล้ว +2

    Kurekkazhiyumbo monsonte treatment poleyaakathirunnaal nannu.

  • @shyjuthalichalamshyju9518
    @shyjuthalichalamshyju9518 2 ปีที่แล้ว +11

    ലക്ഷ്മി ചെയ്ത ഏറ്റവും നല്ല ഒരു വീഡിയോ ആണ് ഇത് 👍👍ഒരുപാട് പേർക്ക് ഉപകരിക്കും ഇനിയും ഇതുപോലുള്ള നമ്മൾക്ക് ഉപകാരപ്പെടുന്ന കാര്യങ്ങൾ ചെയ്യാൻ പറ്റട്ടെ 👍👍👍👍👍

  • @devikadevananda4080
    @devikadevananda4080 2 ปีที่แล้ว +8

    ചിന്നു ചേച്ചി ഒരുങ്ങി നിൽക്കുന്നത് കാണാൻ പൊളി
    അമ്മയുടെ മുട്ട് വേദന മാറട്ടെ 🙏💕🥰🥰

  • @nandusvlog5262
    @nandusvlog5262 2 ปีที่แล้ว +5

    ചേച്ചിയുടെ വലിയ ഫാനാ ഞാൻ എനിക്ക് ചേച്ചിയെ ഭയങ്കര ഇഷ്ടാ 😍❤️💕

    • @vasanthaprabhakaran1387
      @vasanthaprabhakaran1387 4 หลายเดือนก่อน

      അത് ശരിയാ. പക്ഷേ മറ്റുകാര്യങ്ങൾ കണ്ടറിയണം. ലക്ഷ്മിക്ക് എന്തും പറയാം. പൈസയും കുറെ കിട്ടിക്കാണും. ജനങ്ങൾ പോകട്ടെ, അനുഭവം ഗുരു എന്നുണ്ട്!!!

  • @maree-8822
    @maree-8822 2 ปีที่แล้ว

    ഈ അടുത്ത് കണ്ട നല്ലൊരു ഉപകാരപ്രദമായ ഒരു കിടുക്കാച്ചി വീഡിയോ..... നന്മകൾ ഉള്ള ഒരു ഗുരുകുലം..... ആശംസകൾ

  • @shanthijayapalanvlogs
    @shanthijayapalanvlogs ปีที่แล้ว

    താങ്ക്യൂ ലക്ഷ്മി ലക്ഷ്മിയുടെ ഈ വീഡിയോ ഒത്തിരി പേർ ഉപകാരപ്രദമായിരിക്കും
    കാരണം ലക്ഷ്മിയുടെ അമ്മയെപ്പോലെ പല ആൾക്കാരും വേദന സഹിച്ച ജീവിക്കുന്ന ആൾക്കാരുണ്ട് ഈ പറയുന്ന ഞാനും ഇനി തൃശ്ശൂർ പോകുന്ന സമയത്ത് എനിക്കും അവിടെ പോകണം എന്ന് ആഗ്രഹമുണ്ട് താങ്ക്യൂ ലക്ഷ്മി സോ മച്ച്

  • @rojer3294
    @rojer3294 2 ปีที่แล้ว +9

    ബിന്ദു ആന്റിയെ കാണുബോൾ മുട്ട് വേദന ഉള്ള അല്ലയെ തോന്നുല്ല. അത്രക്കും ഹാപ്പി യായി ആണ് എപ്പോഴും ഇരിക്കണേ സമ്മതിക്കണം 😱😱

  • @falhaah
    @falhaah 2 ปีที่แล้ว +17

    Chinnu cheechikk ammayodulla sneeham kanaan enth rassaa.... 😍😍😍😍🥰god bless you cheechikkuttyy.....😘😘😘😘😘

  • @shaijamk9067
    @shaijamk9067 2 ปีที่แล้ว +18

    ഒരിക്കലും ഒരു Anchorനോടു പോലും ഇത്രയധികം ഇഷ്ടം തോന്നിയിട്ടില്ല🔥
    Luv u chinnucheechii😘😘

  • @Joker-ko6he
    @Joker-ko6he 2 ปีที่แล้ว +1

    നമ്മുടെ ശാരീരിക വിഷമങ്ങൾക്ക് ഒരു പ്രതിവിധി ഉണ്ടെങ്കിൽ നമ്മൾ എന്തിനാണ് വിഷമിച്ചിരിക്കുന്നത്. ദു:ഖിച്ചിരിക്കാതെ വേഗം തന്നെ ആ പ്രശ്നത്തിന്നൊരു പരിഹാരം എന്ന നിലയിൽ ഇങ്ങനെ ഒരു വീഡിയോ ചെയ്തതിൽ ഒരുപാട് നന്ദി ലക്ഷ്മികുട്ട്യേ.. അമ്മയെ കാണിക്കാൻ കൊണ്ടുവന്നതും ചികിത്സ ചെയ്യുന്നത് കാണിക്കുകയും ചെയ്തത് കുറെ കൂടി വിശ്വാസം കൂട്ടി.. ഒരുപാട് നന്മകൾ ഉണ്ടാവട്ടെ ജീവിതത്തിൽ മുൻപോട്ടു എന്ന് ആഗ്രഹിക്കുന്നു പ്രാർത്ഥിക്കുന്നുട്ടോ.. ❤️🙏

  • @saradaasokan6095
    @saradaasokan6095 2 ปีที่แล้ว +1

    വളരെയധികം ഇഷ്ടപ്പെട്ടു. ഇതിന്റ ഇംഗ്ളീഷ് വിഡീയോ ഇടാമോ

  • @Savadzz_10
    @Savadzz_10 2 ปีที่แล้ว +24

    ചിന്നു ചേച്ചിയെയും അമ്മയെയും ഒരുമിച്ചു കണ്ടപ്പോൾ ഒത്തിരി ഇഷ്ടായി .. രണ്ടു പേരെയും ദൈവം അനുഗ്രഹിക്കട്ടെ ..video polichu..love you so much❤❤😘

  • @shobhajishnudas3045
    @shobhajishnudas3045 2 ปีที่แล้ว +5

    Adipoli chechi 👍🏻👌🏻😊

  • @ammuzz6747
    @ammuzz6747 2 ปีที่แล้ว +14

    Q and A eppozhaaaaaa❣️❣️

  • @anujosen5388
    @anujosen5388 2 ปีที่แล้ว +1

    Thank you chinnu. നാട്ടിൽ വരുബോൾ തീർച്ചയായും പോകും. Thank you for ur vedio.

  • @SunilKumar-vg1vr
    @SunilKumar-vg1vr 2 ปีที่แล้ว

    നല്ല വിഡിയോ, ഇതാണ് യൂടൂബ് ചാനൽ, എത്ര ആളുകളുടെ വേദനക്കുള്ള പരിഹാരമായി. നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ

  • @gf8qu
    @gf8qu 2 ปีที่แล้ว +4

    42:39 Muthal Look 👌♥️

  • @gopika-be7ps
    @gopika-be7ps 2 ปีที่แล้ว +17

    ചിന്നു ചേച്ചിയും ബിന്ദു അമ്മയും പൊളിയാട്ടോ 😍😍❤❤

  • @soumyaparu7566
    @soumyaparu7566 2 ปีที่แล้ว +12

    അമ്മയുടെ മുട്ട് വേദന മാറി വേഗം സുഖം ആകട്ടെ love you അമ്മ, & ചിന്നു ചേച്ചി 🥰🥰🥰

  • @muralijayan6003
    @muralijayan6003 2 ปีที่แล้ว

    ചിന്നു മോളെ സൂപ്പർ .അമ്മയ്ക്ക് സുഖമാണോ .മുട്ട് വേദന മാറിയോ .അമ്മയുടെ മുട്ടുവേദന മാറാൻ ഞാൻ പ്രാർത്ഥിക്കാം .

  • @SreelekhaMohan-mv7nw
    @SreelekhaMohan-mv7nw 10 หลายเดือนก่อน +2

    ചിന്നു ഒരുപാട് താങ്ക്സ് 😍🙏 എന്റെ വീട് ട്രിവാൻഡ്രം ആണ്. ചിന്നൂന്റെ എല്ലാ വിഡിയോയും ഞാൻ കാണാറുണ്ട് കമന്റ് ഇടാറില്ലന്നെ ഉള്ളു..എന്റെ അമ്മക്ക് കൽമുട്ട് വേദന വർഷങ്ങളായി തുടങ്ങിയിട്ട് പോകാത്ത ഹോസ്പിറ്റൽ ഇല്ല മുട്ടിന്റെ ചിരട്ട മാറ്റി വയ്ക്കണം എന്ന് ഡോക്ടർ പറഞ്ഞു. അതിനുള്ള സാമ്പത്തികം ഇല്ലാത്തതുകൊണ്ട് പാവം അമ്മ വേദന സഹിച്ചു നടക്കുമായിരുന്നു. 😭 ചിന്നു ഈ വീഡിയോ പോസ്റ്റ്‌ ചെയ്ത അന്നു തന്നെ ഞാൻ കണ്ടിരുന്നു. അപ്പോൾ തന്നെ ഞാൻ ആശ്രമത്തിന്റെ നമ്പർ എടുത്ത് വിളിച്ചു appoiment എടുത്ത് അമ്മയെയും കൊണ്ട് പോയി. അത്ഭുതം.. ചിന്നു പറഞ്ഞത് 100%സത്യമാണ് അമ്മക്ക് ഇപ്പോൾ മുട്ടുവേദന കുറയുകയും അമ്മ ഓടി നടക്കുകയും ചെയ്യുന്നുണ്ട് വരുന്ന 19ന് വീണ്ടും നമ്മൾ പോകുന്നുണ്ട്.. എന്റെ അമ്മ അമ്പലങ്ങളിൽ ഒക്കെ ലളിതാ സഹസ്രനാമം പാടാൻ പോകാറുണ്ട് ഇപ്പോൾ അമ്മയുടെ മക്കളിൽ ചിന്നുവും കൂടി ആയി... ഞങ്ങടെ എല്ലാവരുടെയും പ്രാർത്ഥന എന്നും ഉണ്ടാവും 🙏🙏🙏🙏നല്ലത് വരട്ടെ ❤️❤️

  • @Amruthabinu7471
    @Amruthabinu7471 2 ปีที่แล้ว +8

    Chinnuchechee amma poliche❤️💞

  • @user-cj3fh4dw2t
    @user-cj3fh4dw2t 2 ปีที่แล้ว +15

    Super Vlog, Chinnu.
    👍👍👍👍👍❤❤❤❤❤

  • @ramsheednm6666
    @ramsheednm6666 2 ปีที่แล้ว +5

    Chechi video Adipoli 🤗🤗🤗
    ഇതുപോലെത്തെ ഒരു വീഡിയോ
    ഞങ്ങളിലേക്ക് എത്തിച്ചതിന് ആദ്യം നന്ദി🙏🙏
    ഇത് ഞാൻ അറിയാൻ താമസിച്ചുപോയി
    കാരണം
    എൻറെ ഫ്രണ്ടിന് മുട്ടിനു തേയ്മാനം ആയി ഇപ്പോൾ ഓപ്പറേഷൻ കഴിഞ്ഞു മുട്ട മാറ്റിവെച്ചു.

  • @Dancedubber4361
    @Dancedubber4361 2 ปีที่แล้ว +1

    Chechi kazhinja azhcha video kananjitt valare miss cheyth

  • @jintumanu0123
    @jintumanu0123 2 ปีที่แล้ว +1

    Njnum vannittund,sree swami gurukulam...treatmnt👌👌👌

  • @valsalakollarickal7421
    @valsalakollarickal7421 2 ปีที่แล้ว +28

    മോളെ ചിന്നു റേറ്റ് കൂടി ഒന്ന് പറഞ്ഞാൽ കൊള്ളാം ❤❤ഒരുപാട് ഇഷ്ട്ടം ആയി.. അമ്മയുടെ അസുഖം ഭേദം ആകട്ടെ

  • @adhithya1581
    @adhithya1581 2 ปีที่แล้ว +28

    Bindhu amma the back born of chinnuyeachii 😚😚😚 God's most wonderful creation in the world is mom❤

    • @nfy1521
      @nfy1521 2 ปีที่แล้ว +1

      @The twist എന്തിനാടെ ഇങ്ങനെ ഇരക്കുന്നെ ‼️
      എല്ലാ comentinte അടിയിലും കാണുമ്പോൾ 🤧

    • @sathikumarsadasivans.sathi8817
      @sathikumarsadasivans.sathi8817 2 ปีที่แล้ว

      It's back bone.

  • @asnaasnasherin4610
    @asnaasnasherin4610 2 ปีที่แล้ว +9

    ചിന്നും അമ്മേയും poliyaa❣️❣️❣️😍😍

  • @sudheerbappumoyikkal3844
    @sudheerbappumoyikkal3844 2 ปีที่แล้ว

    ഈ വീഡിയോസ് വയങ്കര മായി ഇഷ്ടപ്പെട്ടു ട്ടോ ലക്ഷ്മി ചിന്നു ഈ വീഡിയോസ് ഞാൻ ഗ്രൂപ്പിലും സ്റ്റാറ്റസിലും എല്ലാം ചെയർ ചെയ്തിട്ടുണ്ട് ഇതുപോലെ ഒരുപാട് പേർക്ക് വാദ അസുഖങ്ങൾ കൊണ്ട് കഷ്ടപ്പെടുന്നവർക്ക് ഫലവേദം ആനവേട്ട എന്ന് പ്രാർത്ഥിക്കുന്നും 💔❤💜🧡 💛💚💙💗

  • @usha8111
    @usha8111 2 ปีที่แล้ว +1

    ഒരുപാട് സന്തോഷം തോന്നി.
    എനിക്കും ഒന്ന് പോകണം.
    Thank you Chinni.💕💕💕

  • @-Vinayaka_Suresh111.
    @-Vinayaka_Suresh111. 2 ปีที่แล้ว +4

    💖 chechide vlogs ellam ishtann.....🖇️🤍ellam poli hann.....

  • @almightt.b8345
    @almightt.b8345 2 ปีที่แล้ว +4

    Chechi love you❤❤❤ so much chechi. chechi contentment allam super anaaaaa 😘😘

  • @omanamambra434
    @omanamambra434 2 ปีที่แล้ว +3

    കുറേപേർക്ക് ഉപകാര പ്രദമായ വിഡിയോ ചിന്നുമോളെ ഈശ്വരൻ അനുഗ്രഹിക്കട്ടെ ❤️❤️🎂

  • @balasubramanianpm1064
    @balasubramanianpm1064 2 ปีที่แล้ว +1

    Chinnu Chechi ente ammak avide veranam nund..ammak nalla shoulder pain..aa..Thanq soo much..dear..😘😘oru Puthiya kaaryam ariyichu...

  • @lunachannel5462
    @lunachannel5462 2 ปีที่แล้ว

    ചിന്നു ഈ വീഡിയോഎല്ലാവർക്കും ഉപകാരം ഉള്ളതായിമാറി. Nice & useful vedio.

  • @saleemusuf6772
    @saleemusuf6772 2 ปีที่แล้ว +12

    അല്ലാഹുവേ ചിന്നു ചേച്ചീടെ അമ്മയുടെ കാൽ വേദന നീ മാറ്റി കൊടുക്കണേ അല്ലാഹ്
    ആമീൻ

  • @navyadivya8671
    @navyadivya8671 2 ปีที่แล้ว +38

    Bindu amma is so lucky to be a mother of chinnu chechi.... so blessed family love you.....😘😘😘

  • @nashwasworld3400
    @nashwasworld3400 2 ปีที่แล้ว +5

    ❤️Chinnu chechii ❤️നിങ്ങളൊരു സംഭവം തന്നെ❤️ ഈ videokk വേണ്ടി കട്ട വെയിറ്റിംഗ്
    ആയിരുന്നു ............🔥🔥super👌. poli ആയിട്ടുണ്ട്😻😻

    • @nashwasworld3400
      @nashwasworld3400 2 ปีที่แล้ว

      th-cam.com/users/shortsHWineO2sn2A?feature=share

  • @sajeerrocks5250
    @sajeerrocks5250 2 ปีที่แล้ว +1

    ചിനു ചേച്ചി ഒരു രക്ഷയും ഇല്ല സൂപ്പർ ❤❤❤പൊള്ളിച്ചു 👌👌👌

  • @hariharaniyer1818
    @hariharaniyer1818 2 ปีที่แล้ว +2

    എത്രയോ ആളുകൾക്ക് ഉപകാരപ്രദമായ ഒന്നാണ് ഈ വിഡീയേ > വളരെ വളരെ നന്ദിയുണ്ട് ചിന്നു താഴെ വന്ന ഫോൺ നമ്പർ എടുത്തിട്ടുണ്ട് thank u so much

  • @simimanoj1825
    @simimanoj1825 2 ปีที่แล้ว +6

    ഹായ് ചിന്നു❣️9 ന് വീട്ടിൽ വന്നിരുന്നു❤️ ചിന്നുവിനെ കാണാൻ പറ്റിയില്ല 😘 ചിന്നുവിനെ കാണാൻ സാധിക്കാത്തതിൽ വിഷമമുണ്ട് എന്നാലും അമ്മനെയും പാപ്പുനെയും പൂപ്പിനെയും കാണാൻ സാധിച്ചതിൽ സന്തോഷം 💖💖💖💖💖💖💖💖💖💖 ഇനിയും വരും❣️ ചിന്നുവിനെ കാണാൻ ഒരു പാട് ആഗ്രഹം മുണ്ട്❣️❣️❣️❣️❣️❣️❣️

  • @M4.MANIA_
    @M4.MANIA_ 2 ปีที่แล้ว +5

    ചേച്ചി പോളി ആട്ടോ ❤️

  • @M4.MANIA_
    @M4.MANIA_ 2 ปีที่แล้ว +4

    your video's are my happiness

    • @SajiniAnilkumar-uw3vr
      @SajiniAnilkumar-uw3vr 4 หลายเดือนก่อน

      മറ്റ് .

    • @SajiniAnilkumar-uw3vr
      @SajiniAnilkumar-uw3vr 4 หลายเดือนก่อน

      ഇതുകാണാൻ സാധിച്ചതിൽ വളരെ അധികം സന്തോഷം 😊

  • @bhageerathybhadra9884
    @bhageerathybhadra9884 2 ปีที่แล้ว +1

    ആ ഗുരുകുലത്തെ കുറിച്ച് ആദ്യമായ അറിയുന്നത് ഞങ്ങളും ഇതിനോട് പങ്കുചേരുന്നു 🌹🌹🌹

  • @Mano929
    @Mano929 2 ปีที่แล้ว +1

    ഈ വീഡിയോ കണ്ടപ്പോൾ എന്റെ അമ്മയേയും ഒന്ന് കൊണ്ടുപോകണം. ഇങ്ങനെ ഒരു സ്ഥാപനം കാണിച്ചതിന്. വളരെ നന്ദി ചിന്നു 🙏♥️

  • @balakrishnankm8331
    @balakrishnankm8331 2 ปีที่แล้ว +8

    Loved this episode helpfull 🥰

  • @rajeevchacko5604
    @rajeevchacko5604 2 ปีที่แล้ว +28

    Chinnu thank you for this video, I have spine disc bulging and knee issue, left side I don't have balance, I am not able to walk properly, so I am looking for a place like this,Thank you so much. 🥰🥰

    • @LakshmiNakshathraofficial
      @LakshmiNakshathraofficial  2 ปีที่แล้ว +19

      You are welcome sir 🤗

    • @vinayavinaya7437
      @vinayavinaya7437 2 ปีที่แล้ว +2

      @@LakshmiNakshathraofficial hii Lakshmi chechi oru hii tharuvo plz 😥😥😥😥😥

    • @vinayavinaya7437
      @vinayavinaya7437 2 ปีที่แล้ว

      Plz chechi oru hii tharuvo plz 😭😭😭

    • @vinayavinaya7437
      @vinayavinaya7437 2 ปีที่แล้ว

      @@LakshmiNakshathraofficial hii chechi ❤️ oru hii tharuvo plz 💕🙏😭😭

    • @rajeevchacko5604
      @rajeevchacko5604 2 ปีที่แล้ว +1

      @@LakshmiNakshathraofficial 🙏🙏🥰🥰🥰

  • @gknet7466
    @gknet7466 2 ปีที่แล้ว +7

    ലക്ഷ്മി പറഞ്ഞത് പോലെ നല്ല ഒരു വഴികാട്ടി ആയ വീഡിയോ.... എത്രയോ പേർക്ക് ഉപകാരപ്പെടും എന്നതിൽ സംശയം ഇല്ല... 🙏🏻🙏🏻🙏🏻

  • @raheemak3108
    @raheemak3108 2 ปีที่แล้ว +2

    ലക്ഷ്മിയുടെ ഈ നല്ല മനസാണ് ലക്ഷ്മിയുടെ ഈ വിജയത്തിന്റെ പിന്നില് ഉള്ളത്❤️❤️❤️

  • @shylavk2950
    @shylavk2950 หลายเดือนก่อน

    👍👍👍ഒരായിരം നന്ദി

  • @jubikasim830
    @jubikasim830 2 ปีที่แล้ว +19

    പാവം അമ്മ. പെട്ടെന്ന് സുഗമാവട്ടെ ലക്ഷ്മി അടിപൊളി 😍

  • @sabarizzzcreations2581
    @sabarizzzcreations2581 2 ปีที่แล้ว +10

    Super Chinnu chechi..Njan Chechide videosinu vendi katta waiting aayirunnu.full support ind..❤❤❤..Love u soooooo Much Chinnu chechi..♥♥♥...Big fan of you..♥♥♥....Chinnu Chechii Uyir..❤❤❤❤....Chechide videos kanan oru prethekam ishtta enik..😍😍😍😍..Adipoli Vlog🌟🌟

  • @shahmabinzy9346
    @shahmabinzy9346 2 ปีที่แล้ว +13

    Mother care❤️❤️😍
    Chinnu chechiye othiri ishta...നന്മ ഉള്ള മനസ്സാ....😘😘

  • @pumiummar2888
    @pumiummar2888 2 ปีที่แล้ว +1

    ചിന്നു ഉമ്മമ്മ... എല്ലാവർക്കും ഉപകാരപെടട്ടെ... ദൈവം അനുഗ്രഹിക്കട്ടെ..

  • @akkulolu
    @akkulolu ปีที่แล้ว

    ഒരുപാട് പേർക്കു ഉപകരപ്രദമായ വീഡിയോ. താങ്ക് യൂ ലക്ഷ്മി ❤️❤️

  • @mujeebrahiman5616
    @mujeebrahiman5616 2 ปีที่แล้ว +26

    അമ്മക്കും , ലക്ഷ്മിക്കും ദൈവം നന്മകൾ മാത്രം വർഷിക്കട്ടെ 🙏

  • @athiathi7500
    @athiathi7500 2 ปีที่แล้ว +7

    ❤Chechiiiiiiiii ❤Bindhu ammeda muttuvedana ellupamm maratte 🙏❤ഈശ്വരൻ്റെ എല്ലാ അനുഗ്രഹവും നന്മയും ഉണ്ടാകട്ടെ 🙏🙏❤

  • @anuzz7351
    @anuzz7351 2 ปีที่แล้ว +7

    ഈ vidio ഒരുപാട് പേർക്ക് ഉപകാരം ആവും 🥰🥰

  • @muneeraraheemmuneera8516
    @muneeraraheemmuneera8516 2 ปีที่แล้ว +1

    Chinnune othiri ishttanu smile super love you❤❤❤❤❤

  • @ludhiyarajesh3414
    @ludhiyarajesh3414 2 ปีที่แล้ว +1

    ചിന്നു ചേച്ചിയെ എ,ന്നിക്കു വളെരെ ഇഷ്ടമാണു ചിന്നു ചേച്ചിയ പൊളി ചേച്ചിയെ ദൈവം അനുഗഹിക്കട്ടെ ❤️❤️❤❤🤗🤗👏👏😍😍🥰🥰😘😘😘

  • @sukanyaanilkumar5472
    @sukanyaanilkumar5472 2 ปีที่แล้ว +6

    Chinnu chechium , Amma um supper 👌 🥰

  • @varghesemarkose9
    @varghesemarkose9 2 ปีที่แล้ว +6

    ഒരുപാട് പേർക്ക് ഉപകാരപ്പെടുന്ന വീഡിയോ ആണ്. നന്നായിട്ടുണ്ട് മോളെ. "I am not handsome but I can give my hand to someone who need help... Because beauty is required in heart not in face....". ഒത്തിരി സ്നേഹത്തോടെ ❤❤❤, പ്രാർത്ഥനയോടെ 🙏🙏🙏.

  • @M4.MANIA_
    @M4.MANIA_ 2 ปีที่แล้ว +6

    ചേച്ചി,
    ചേച്ചിയുടേ സൗന്ദര്യത്തിൻ്റെയും അ ചിരിയുടെയും രഹസ്യം എന്താണ്

    • @alphonsathomas1427
      @alphonsathomas1427 2 ปีที่แล้ว

      നന്മയുള്ള ആ മനസ്സ് തന്നെ👍

    • @alphonsathomas1427
      @alphonsathomas1427 2 ปีที่แล้ว

      ജാടയില്ലാത്ത നിഷ്കളങ്കത, നന്മയുള്ള മനസ്സ് . ലക്ഷ്മി നക്ഷത്ര .

  • @shalinis1858
    @shalinis1858 2 ปีที่แล้ว +1

    Thank u dear for this valuable information.May God bless you.

  • @ummammaschannel
    @ummammaschannel ปีที่แล้ว

    ലക്ഷ്മിമോൾക്ക് ഒരു സൂപ്പർ ഹായ്.

  • @dhanyavs1776
    @dhanyavs1776 2 ปีที่แล้ว +4

    Thank you so much for sharing such informative and detailed video and can you just tell whether this place is affordable or is it very costly

  • @sreelekhapradeepan1994
    @sreelekhapradeepan1994 2 ปีที่แล้ว +10

    Hii Lakshmi so sweet of u... Ur mother is so lucky to have a daughter like uuuu

  • @rosymoris3925
    @rosymoris3925 2 ปีที่แล้ว +8

    വേദന കൊണ്ട് മനോവിഷമം അനുഭവിക്കുന്ന ഒരു പാട് പേർക്ക് ഉപകാരപ്പെടും ഈ വീഡിയോ. ഇത്രയേറെ വേദന സഹിച്ച് കൊണ്ടായിരുന്നോ അമ്മ ചിന്നുവിന്റെ കൂടെ shoot ന് വന്നിരുന്നത് ......👍👍👍

    • @lathikathiya9654
      @lathikathiya9654 2 ปีที่แล้ว

      Adress ayakuu laxmi

    • @varghesetv3070
      @varghesetv3070 2 ปีที่แล้ว

      എവിടാ. കളിപിച്ചു. വിടും.

  • @raji2541
    @raji2541 ปีที่แล้ว

    Orupad sneham ithupolulla vedios aanu idendath love ❤u lekshmichechy😍😍😍😍

  • @prasannagovindan8287
    @prasannagovindan8287 2 ปีที่แล้ว

    Hai Lekshmi orupad allkarku upakara pradhamaya vlock thanks

  • @murshid8945
    @murshid8945 2 ปีที่แล้ว +3

    Expression queen chinnu😍😍

  • @anualby9578
    @anualby9578 2 ปีที่แล้ว +3

    ഞങ്ങൾ പെരുമ്പാവൂർക്കാർക്ക് അഭിമാനം.. സന്തോഷം 🤩🤩

  • @habeebrahman9955
    @habeebrahman9955 2 ปีที่แล้ว +14

    സ്നേഹം +കരുതൽ =ചിന്നു ❤❤❤⭐️⭐️⭐️❤❤❤

  • @unnikrishnantp3156
    @unnikrishnantp3156 2 ปีที่แล้ว +1

    കണ്ണരിൽ നിന്നും ഉണ്ണികൃഷ്ണൻ എഴുതുന്നു. എനിക്കും അവിടത്തെ Treatment കൊണ്ട് ഇന്ന് സുഖമായി നടക്കുന്നു.

  • @vinayakadtp3641
    @vinayakadtp3641 2 ปีที่แล้ว

    Lakshmi valare santhosham igane oru view thannathinu. Njan naduvedanayum athupole orupadu vedanakal anubhavikunna oralanu. Enthayalum njan avde pokum. Thanks Lakshmi.Star magic kanarundu valare ishtapetta channel anu

  • @binshabalachandran5744
    @binshabalachandran5744 2 ปีที่แล้ว +10

    Super episode chechii😍😍😍😍love you chinnu chechi😍😍😍

  • @A.K.K-aneesh.kannur3950
    @A.K.K-aneesh.kannur3950 2 ปีที่แล้ว +6

    ഇപ്പോഴാ വീഡിയോ കണ്ടേ Bc ആയിരുന്നു ചിന്നു.
    അമ്മയ്ക്കും അച്ഛനും നന്ദി 🙏🏻🙏🏻🙏🏻 ചിന്നുവെന്ന മാലാഖായെ തന്നതിന് ഒരുപാട് ആരാധനയും സ്നേഹവും ബഹുമാനവും തോനുന്നു 🙏🏻ചികിത്സയ്ക് ശേഷം ഉള്ള അമ്മയുടെയും എല്ലാവരുടെയും ആ സന്തോഷം കണ്ടപ്പോ കണ്ണ് നിറഞ്ഞുപോയി😥. നമ്മുടെ ചിന്നു ശെരിക്കും ഒരു ദൈവം തന്നെ ആണ്. ഒരുപാട് സന്തോഷം ചിന്നുസേ ഒന്നും പറയാൻ വയ്യ 🙏🏻🙏🏻🙏🏻😥😥😥

  • @balakrishnank9866
    @balakrishnank9866 2 ปีที่แล้ว +13

    Thank you Ms. Lakshmi!You have done a great work in introducing this marvelous institution.

  • @lifestylevlogsofavanthika4605
    @lifestylevlogsofavanthika4605 2 ปีที่แล้ว +1

    Chechi .......orupaaddu cute ayittuondu ee dressil ❤️❤️❤️❤️❤️❤️😘😘😘

  • @ks-cz8lh
    @ks-cz8lh 2 ปีที่แล้ว

    ഒരുപാട് നന്ദി ഇങ്ങനെ ഉണ്ട് അറിഞ്ഞതിൽ 🙏

  • @krisanakalayaphisuth2456
    @krisanakalayaphisuth2456 2 ปีที่แล้ว +3

    Lakshmi Chinnu, Thanks​ v v much for​ showing​ the video​ &​ this place. You​ are now definitely​ a part of​ Heal The World &​ To Make it a Better​ Place. Love, Subu from Thailand.

  • @henagigi7855
    @henagigi7855 2 ปีที่แล้ว +5

    Thank you 🙏🏻🙏🏻🙏🏻

  • @adithyanvs9175
    @adithyanvs9175 2 ปีที่แล้ว +4

    Ammayude karyathil ithra caring kanikkunna oru mol ....that is Njangade Chinnu chechii ......😍😍😍😘😘😘

  • @mayookhamayoo4071
    @mayookhamayoo4071 2 ปีที่แล้ว +1

    എനിക്ക് ചിന്നു ചേച്ചീനെ ഒരുപാട് ഇഷ്ട്ടം ആണ് ഒരിക്കൽ എകിലും എനിക്ക് ചേച്ചീനെ കാണണം എന്ന് ഉണ്ട്♥️

  • @sreedevsnair6288
    @sreedevsnair6288 2 ปีที่แล้ว

    ഒത്തിരി ഇഷ്ട്ടം ചിന്നു ചേച്ചീ അമ്മ
    വീഡിയോ അടിപൊളി

  • @fous_edits5658
    @fous_edits5658 2 ปีที่แล้ว +4

    Was really waiting for your video for last two weeks.... Love you so much❤❤

  • @renukamadhu7029
    @renukamadhu7029 2 ปีที่แล้ว +9

    Thank you, Lakshmi Nakshatra for sharing in detail the treatment for knee pain with the location and letting others to get the treatment in the hour of need.
    A very thoughtful idea.

  • @haseenahasi3092
    @haseenahasi3092 2 ปีที่แล้ว +7

    അമ്മയും മോളും cute 👌🥰🥰🥰♥️

  • @radikhamaniyan8995
    @radikhamaniyan8995 2 ปีที่แล้ว

    ലക്ഷ്മിടെ വീഡിയോ കണ്ടപ്പോൾ എനിക്ക് ഒരുപാട് സന്തോഷം തോന്നുന്നു കാരണം എന്റെ വർഷങ്ങളയുള്ള നടുവേദന മാറിയത് ശ്രീ സ്വാമി വൈദ്യ ഗുരുകുലത്തിൽ പോയിട്ടാണ്. കീർത്തി സിറായിരുന്നു എന്നെ കൺസൾട്ട് ചെയ്തിരുന്നത്. അന്ന് എനിക്ക് സാധിക്കാത്ത ഓരോ ജോലി ചെയ്യുമ്പോഴും njan മനസുകൊണ്ട് ഗുരുകുലത്തോട് നന്ദി പറഞ്ഞാണ് ചെയ്യുന്നത്. അത്രേയ്ക്ക് നല്ല ട്രീറ്റ്മെന്റ് ആണ്. വിശ്വസിക്കാം 100% ഗ്യാരന്റീ.

  • @muhammedmidhlaj9367
    @muhammedmidhlaj9367 2 ปีที่แล้ว

    Thanks ചിന്നു chechiii എന്റെ ഉമ്മയെയും കൊണ്ട്‌ പോകണം ഇങ്ങനെ ഒരു സ്ഥലം കാണിച്ച് thannathin