ഒട്ടും ഭയംവേണ്ട കുഞ്ഞേ നിനക്കൊരു നല്ലകാലം വരും!!FR.MATHEW VAYALAMANNIL CST|, നിയോഗപ്രാർത്ഥന|FRIDAY

แชร์
ฝัง
  • เผยแพร่เมื่อ 12 ม.ค. 2025

ความคิดเห็น • 3.1K

  • @alvinmayhew4526
    @alvinmayhew4526 ปีที่แล้ว +6

    എൻറെ ഈശോയെ എൻറെ കുടുംബത്തിലെ രോഗങ്ങളെയും രോഗ ബന്ധനങ്ങളെ എൻറെ മകന് നല്ല സ്ഥാനത്ത് നല്ലൊരു ജോലി മഴ കുടുംബം സമാധാനവും സന്തോഷവും അങ്ങനെ ബിസിനസിനെ

  • @AniJomon-h7t
    @AniJomon-h7t ปีที่แล้ว +4

    Ente ishoyee njagalude examine samarppichu prarthikkunnu....jeevithathile oro prethisanthikallum tharanam cheyyaan anugrahikkaname ente eeshoye ❤🙏🙏🙏

  • @bijuthomes9819
    @bijuthomes9819 4 หลายเดือนก่อน +4

    ഈശോയെ എന്നെയും എന്റെ കുടുംബങ്ങളെയും കൈവിടല്ലേ.
    അപ്പാ ഞങ്ങളുടെ പ്രാർഥന കേൾക്കേണമേ ആമേൻ 🙏🏻🙏🏻🙏🏻

  • @BijiJoseph-it3qc
    @BijiJoseph-it3qc 3 หลายเดือนก่อน +6

    ഈശോയെ, എന്റെ നിയോഗങ്ങളെ അനുഗ്രഹിക്കേണമേ 🙏🙏🙏

  • @dorathy2374
    @dorathy2374 ปีที่แล้ว +30

    ഞങ്ങൾക്ക് വചനങ്ങൾ തരുന്ന അച്ഛനെ അനുഗ്രഹിക്കേണമേ

  • @priyavarghese4984
    @priyavarghese4984 ปีที่แล้ว +2

    ഈശോ എന്റെ ഇടതു വശത്തേ വയറു വേദന മാറ്റി തരണം ഗ്യാസ് മാറ്റണം 🙏🙏🙏🙏

  • @bijuthomes9819
    @bijuthomes9819 4 หลายเดือนก่อน +4

    യേശുവേ എന്റെ സാമ്പത്തിക കടങ്ങൾ അത്ഭുതകരമായി വീട്ടിത്തരേണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻

  • @minishaji7624
    @minishaji7624 ปีที่แล้ว +68

    എന്റെ ഈശോയെ എന്റെ കുടുംബത്തിലേക്ക് കടന്നുവരേണമേ എന്റെ മക്കളെ അനുഗ്രഹിക്കേണമേ എല്ലാ ചീത്ത കൂട്ടുകെട്ടുകളിൽ നിന്നും അവരെ രക്ഷിക്കേണമേ

  • @glennjohanxavi7150
    @glennjohanxavi7150 ปีที่แล้ว +2

    എന്റെ സഹോദരന്റെ വിവാഹതടസം മാറ്റിത്തരണേ

  • @soniajomon2343
    @soniajomon2343 ปีที่แล้ว +135

    എന്റെ ഈശോയെ, എന്റെ ജീവിതപങ്കാളിയുടെയും മക്കളുടെയും ദൈവവിശ്വാസം വർധിപ്പിക്കണമേ ആമേൻ 🙏🙏🙏

    • @mollyjames7594
      @mollyjames7594 ปีที่แล้ว +1

      Eeeshoye anugrahikkaname🙏🙏🔥🔥🔥🔥🏠

    • @SuperAbebaby
      @SuperAbebaby ปีที่แล้ว +3

      ഒരു മാത്യു കുടംബത്തിനായും പ്രാർത്ഥിക്കണം. ഞാൻ പ്രാർഥിക്കാം

    • @mercysebastian2185
      @mercysebastian2185 ปีที่แล้ว +2

      🙏🙏🙏

    • @LijiWilson-d1g
      @LijiWilson-d1g ปีที่แล้ว

      6:07

    • @sreedevi5281
      @sreedevi5281 ปีที่แล้ว +1

      ഈശോയെ എന്റെ kdabathyatha മാറ്റി കിട്ടുവാൻ അവിടുന്ന് പ്രാർത്ഥിക്കണമേ appaaa

  • @gigianil449
    @gigianil449 ปีที่แล้ว +95

    ജോലി ഇല്ലാത്ത എല്ലാ മകളെയും സമർപ്പിക്കുന്നു യേശുവേ നന്ദി

  • @rosammageorge8134
    @rosammageorge8134 ปีที่แล้ว +2

    അവളുടെ നിയമനം ശരിയായിരിക്കാനുള്ള കൃപയ്ക്കായി പ്രാർത്ഥിക്കുന്നു കരുണയായിരിക്കണമേ മാസശമ്പളം മേടിക്കാൻ അനുഗ്രഹിക്കണമേ ആമേൻ 🙏🙏🙏🌹🌹🌹

  • @MJM-k6k
    @MJM-k6k ปีที่แล้ว +72

    എന്റെ മോന്റെ ജോലി തടസം നീങ്ങികിട്ടാൻ ദൈവം ഇടപെടുമെന്ന് പൂർണമായി വിശ്വസിക്കുന്നു.amen

    • @alicemathew7043
      @alicemathew7043 ปีที่แล้ว

      യേശു പെ എന്റെമോന്റെ മദ്യപാനം മാറ്റിത്തരേണ വെ പാർത്ഥിക്കാനുള്ള കൃപ നൽകണമെ യേശു പെ നന്ദി

    • @naveenarose976
      @naveenarose976 ปีที่แล้ว

      Amme mon poya karyam nadannu santhoshathode thirichu varane

    • @asharavi6378
      @asharavi6378 ปีที่แล้ว

      എന്റെ ഈശോയോയെ എന്റെ മോന് അവിടുന്ന് ജോലി കൊടുത്തു അനുഗ്രഹിക്കേണമേ അവിടുന്ന് എനിക്ക് ഇതു സാധിച്ചു തരുമെന്ന് ഞാൻ വിശ്വസിച്ചു പ്രാർത്ഥിക്കുന്നു 🕯️🕯️🙏🙏🙏🙏 മനുഷ്യ നാൽ അസാധ്യം ദൈവത്താൽ സാധ്യം 🕯️🙏🙏🕯️🕯️ ഈശോയെ ഞങ്ങൾ രണ്ടു വർഷമായിട്ടും ശ്രമിച്ചിട്ടും നടക്കാത്ത കാര്യം അവിടുത്തെ കൃപയാൽ ഞങ്ങൾക്ക് സാധിച്ചു തരേണമേ 😭🕯️🕯️🙏🕯️

    • @jessygeorge9953
      @jessygeorge9953 ปีที่แล้ว

      Jesus I love you iprss

    • @minivarikamakal1454
      @minivarikamakal1454 ปีที่แล้ว

      Dhyvame ente molku job kodukaname Dhyvame kaniyaname kaividaruthe papiyane blessings tharaname nanni dhyvame avidunnnu mathreum ullu

  • @shinymathew4705
    @shinymathew4705 ปีที่แล้ว +1

    Amen Hallelujah Hallelujah Sthothram Sthothram

  • @joshibindu312
    @joshibindu312 ปีที่แล้ว +74

    ദൈവമേ നീ എന്നെ അനുഗ്രഹിച്ചാൽ മാത്രമേ ഞാൻ അനുഗ്രഹിക്കപ്പെടുകയുള്ളു. എന്നെ അനുഗ്രഹിക്കേണമേ

  • @MaryVincent-w1z
    @MaryVincent-w1z 3 หลายเดือนก่อน +1

    ❤❤❤ Amen 🙏🙏🙏 Amen❤❤❤❤

  • @SherlyGeorge-ry8if
    @SherlyGeorge-ry8if ปีที่แล้ว +79

    ഐസിയുവിൽ കിടക്കുന്ന എന്റെ സഹോദരനെ പൂർണ സൗഖ്യം നൽകി അനുഗ്രഹിക്കണമേ 🙏🙏

  • @BeenaEd-pt6ll
    @BeenaEd-pt6ll ปีที่แล้ว +58

    അമ്മേ മാതാവേ എൻറെ മകനെ സമർപ്പിക്കുന്ന അമ്മയെ എല്ലാവിധ അപകടങ്ങളും കാത്തു രക്ഷിക്കണമേ ആമേൻ നന്ദി സ്തുതി 🙏🙏🙏

  • @samalackal8321
    @samalackal8321 ปีที่แล้ว +1

    ദൈവമേ ഞങ്ങളുടെ പ്രത്യേക നിയോഗത്തെ സമർപ്പിക്കുന്നു, പ്രാർത്ഥിക്കുന്നു. കൈ വിട്ടു പോയ പ്രശ്നങ്ങളെ ക്രമപ്പെടുത്തുവാൻ അനുകൂല സാഹചര്യങ്ങൾ നൽകേണമേ. കൈ വെടിയരുതേ, ഉപേക്ഷിക്കരുതേ, ഈ നിയോഗത്തെ സാധ്യമാക്കേണമേ .

  • @sheebasaji8836
    @sheebasaji8836 ปีที่แล้ว +33

    എന്റെ ഇശോയെ മാനസിക വിഷമം അനുഭവിക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു അനുഗ്രഹിക്കണമേ ആമേൻ 🙏🙏🙏

  • @LinetJose
    @LinetJose ปีที่แล้ว +68

    ഈശോയെ എന്റെ കുടുംബത്തെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏🙏ഞങ്ങളുടെ മേൽ കരുണയുണ്ടാകണമേ 🙏🙏അങ്ങയുടെ ഹിതം ഞങ്ങളിൽ നിറവേറട്ടെ... ആമേൻ 🙏🙏🙏🙏

  • @komalak.a.p8645
    @komalak.a.p8645 ปีที่แล้ว +57

    നമുക്കെതിരെ വരുന്ന ശത്രുക്കളെയും, ലോകം മുഴുവനായും ഒരു വിരൽ കൊണ്ട് തോൽപ്പിക്കാൻ കഴിവുള്ള ദൈവത്തിലാണ് എന്റെ പ്രത്യാശ 🙏🙏🙏🙏

  • @annapaul364
    @annapaul364 ปีที่แล้ว +1

    LORD HEAL ME THEN I WILL BE HEALED AMEN HALLELUJAH

  • @ambilybiju3758
    @ambilybiju3758 ปีที่แล้ว +22

    യേശുവേ എന്റെ ഭർത്താവിന്റെ മദ്യപാനം മാറ്റി അനുഗ്രഹിക്കണമേ 🙏🙏🙏

    • @soumyaanups3670
      @soumyaanups3670 ปีที่แล้ว +3

      തളരാതെ മുന്നോട്ടു പോകുക,, ദൈവം ഒരു വഴി കാണിക്കും തീർച്ച ❤️❤️❤️

  • @AcadiaHaven
    @AcadiaHaven ปีที่แล้ว

    Eldhose kakanaeee🙏🙏🙏🙏

  • @johnmathew9769
    @johnmathew9769 ปีที่แล้ว +40

    എന്റെ യേശുവേ, എന്റെ മൂന്നു നിയോങ്ങ്ങ്ങളെ സ്വീകരിച്ചു അങ്ങ് അത് എനിക്ക് സാധിച്ചു തരണമേ , ആമേൻ

    • @varghesejoseph1037
      @varghesejoseph1037 ปีที่แล้ว +1

      My brother son one job kuwait Peace pray 🙏
      My children's gave Holy spirit. And good study and good health. I am suffering 9 years sugar and thyroid and hair loss please heal me.
      My upgrade paper sign under security and Medical licence problem.
      My Husband' Heather problem

  • @JancyJoseph-v8o
    @JancyJoseph-v8o ปีที่แล้ว +87

    ഈശോയെ എന്നെപ്പോലെ ഈ വചനം കേൾക്കുന്ന എല്ലാം മക്കളെയും അനുഗ്രഹിക്കേണമേ യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ ആരാധന 🙏🙏🙏🙏

    • @thresiammajoseph1491
      @thresiammajoseph1491 ปีที่แล้ว +2

      യേശുവേ നന്ദി യേശുവേ സ്തുതി ആമ്മേൻ എല്ല ലുയ്യ അമ്മേ 🙏🙏🙏

  • @ShijiJaison-t8l
    @ShijiJaison-t8l ปีที่แล้ว

    🙏🙏മകനെ ജോലി ലെഭിക്കുനത്തിന് പ്രാർത്ഥിക്കുന്നു 🙏🙏🙏

  • @mercymathew1238
    @mercymathew1238 11 หลายเดือนก่อน +6

    ഈശോയെ അങ്ങ് തന്ന എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി നന്ദി നന്ദി ഈശോയെ 🙏🙏🙏

  • @jessyjoy-oz4fn
    @jessyjoy-oz4fn ปีที่แล้ว +25

    അച്ഛാ വലിയൊരു സങ്കടം ത്തി ലാണ് ഞാൻ എനിക്ക് വേണ്ടി 🙏🙏🙏🙏🙏

  • @Shilpaa277
    @Shilpaa277 ปีที่แล้ว

    Apppa ente onnamathe niyogam ethrayum vegam nadathitharaname😔😔✝️✝️🙏🙏🙏🙏vayyyya Appppa

  • @revyarvmusic8785
    @revyarvmusic8785 ปีที่แล้ว +189

    മനസ് വേദനികുമ്പോൾ 😔അച്ഛന്റെ പ്രസംഗം കേൾക്കുമ്പോൾ സമാധാനം കിട്ടുന്നു 🙏

  • @meeramanojmeeramanoj1522
    @meeramanojmeeramanoj1522 ปีที่แล้ว +62

    കർത്താവെ കരുണ യുണ്ടാകണേ കൃപ തോന്നണേ ഞങ്ങളെ ഓർക്കണേ കർത്താവെ ഞങ്ങളോട് അലിവ് തോന്നണേ എന്റെ കുടുംബത്തു വരണേ എന്റെ യേശു നാഥാ 🙏🙏🙏

  • @salysamuel7611
    @salysamuel7611 ปีที่แล้ว

    Entt sathrukkale atti odikkane eshoye 🙏🙏🙏Amen 🌹

  • @nisharajesh5714
    @nisharajesh5714 ปีที่แล้ว +234

    ഈശോയെ ഞങ്ങൾക്ക് ദാനം നൽകിയ മകൻ പ്പോൾ ഒൻപതു മാസം ആയി അനക്കം ഇല്ലാതെ കിടക്കുന്നു .. അവനിൽ അത്ഭുതം പ്രവർത്തിക്കേണമേ 🙏ഈശോയെ പ്രാർത്ഥന കേൾക്കണമേ 🙏🙏

  • @JayaVelayudhan
    @JayaVelayudhan ปีที่แล้ว +53

    പരിശുദ്ധ പിതാവെ ഞങ്ങളുടെ കുടുംബത്തിലക്ക് പ്രർത്ഥിക്കുന്ന എല്ലാവരിലേക്ക് അവിടത്തെ കൃപ ചൊരിയണമേ ആമേൻ

  • @frintofrancis4983
    @frintofrancis4983 4 หลายเดือนก่อน +2

    യേശുവേ എൻ്റെ സാമ്പത്തിക ബാധ്യതകൾ അത്ഭുതകരമായി തീർത്ത് തരേണമേ ആമ്മേൻ

  • @bindhus6643
    @bindhus6643 ปีที่แล้ว +13

    കർത്താവേ ഞങ്ങളുടെ ആവശ്യങ്ങൾ അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു അച്ഛന്റെ ശരീരസുഖത്തിനു വേണ്ടി പ്രാർത്ഥിക്കുന്നു കൈവിടരുതേ കർത്താവേ

  • @molybaby2901
    @molybaby2901 ปีที่แล้ว +98

    യേശുവേ അങ്ങേക്കാരാധന 🙏🌹എന്റെ കുടുംബത്തിന്റെ വിഷമങ്ങൾ അങ്ങ് അറിയുന്നുവല്ലോ, ഈ നിയോഗപ്രാർത്ഥനയിൽ ഞങ്ങളുടെ വിഷമങ്ങൾ എല്ലാം അങ്ങ് മാറ്റി അനുഗ്രഹിക്കേണമേ 🙏🌹

  • @mohananparaprath2291
    @mohananparaprath2291 หลายเดือนก่อน

    എന്റെ പൊന്നേശുവേ എന്റെ ജീവിതത്തിൽ നിന്നും കടഭാരങ്ങൾ പൂർണമായും ഒരു miracle സംഭവിച്ചു ഒഴിഞ്ഞു പോകേണമേ തമ്പുരാനെ w🙏🙏🙏🙏🙏🙏🙏🙏🙏ശ്രീജമോഹൻ

  • @sherly112
    @sherly112 ปีที่แล้ว +298

    ഈശോയെ ഞങ്ങളുടെ ജീവിതത്തിൽ പ്രത്യാശയുടെ വചന വെളിച്ചം നല്കുന്ന അച്ചനെ അനുഗ്രഹിക്കണമേ. ഞങ്ങളുടെ പ്രാർത്ഥനകൾക്ക് ഉത്തരം നല്കണമേ. ഉണ്ണീശോയെ ഞങ്ങളുടെ ഹൃദയത്തിലും ജനിക്കണമേ

    • @brijithab7683
      @brijithab7683 ปีที่แล้ว +6

      I'm

    • @Sheeba65
      @Sheeba65 ปีที่แล้ว +5

      ❤Amen Amen Amen 🙏🙏🙏🕯🕯💯💯🏠❤🙏

    • @mariyammajonh5704
      @mariyammajonh5704 ปีที่แล้ว

      Amen Amen Amen Krthave Kanianama Kievidalla Appppppppa Karunathonnanama 😭😭😭😭😭😭😭🙏🙏🙏

    • @DaisyPhilip-n5z
      @DaisyPhilip-n5z ปีที่แล้ว +1

      😊😊😊😊😊

    • @ReenaJacob-le2hp
      @ReenaJacob-le2hp ปีที่แล้ว +1

      ❤ ammen

  • @sheebathomas7831
    @sheebathomas7831 ปีที่แล้ว +25

    കർത്താവ് ഞങ്ങളുടെ കുടുംബത്തിലെ തടസങ്ങളും കഷ്ടതയും മാറ്റി തരാൻ തരാൻ പ്രാർത്ഥിക്കണമേ

  • @MariyamaKurivila
    @MariyamaKurivila ปีที่แล้ว +14

    കർത്താവേ എന്റെ നിയോഗത്തെ അവിടുന്ന് സ്വീകരിച്ച് എനിക്ക് അതു സാധിച്ചു തരേണമേ ആമ്മീൻ ആമ്മീൻ ആമ്മീൻ

  • @jismidavis7831
    @jismidavis7831 ปีที่แล้ว

    Eshoyeee enta sgadagal mattane🙏🙏

  • @sachinsachu7391
    @sachinsachu7391 ปีที่แล้ว +43

    എന്റെ കുടുംബത്തിലും ദൈവത്തിന്റെ വലിയ ഇടപെടൽ സംഭവിക്കണേ 🙏🙏🙏ആമേൻ ❣️❣️❣️

  • @ancynj4079
    @ancynj4079 ปีที่แล้ว +7

    യേശുവേ എന്റെ രണ്ടു ആൺമക്കളും പ്രാർത്ഥിക്കാതെയും വിശ്വാസമില്ലാതെയും നടക്കുന്നത് അവരുടെ കുറവുകളെല്ലാം നീക്കി നിറ വുകളാക്കി മാറ്റണമെ എന്റെ കുടുംബത്തെ അനുഗ്രഹിക്കേണമേ 🙏🙏🙏🙏ഈശോയെ എന്റെ പ്രാർത്ഥനയ്ക്കു കേൾക്കണമേ 🙏🙏🙏എന്റെ. ഭർത്താവിന്റെ വലത് വശം തളർന്ന അവസ്ഥയാണ് 15വർഷത്തോളമായി കുളക്കടവിൽ കിടന്ന തളർവാദ രോഗിയെ സുഖപെടുത്തിയ ഈശോയെ എന്റെ ഭർത്താവിനെയും സുഖമാക്കണമേ അനുഗ്രഹിക്കേണമേ 🙏🙏🙏🙏

  • @lesliyalaluphilip1447
    @lesliyalaluphilip1447 ปีที่แล้ว

    Amen sthothram aradhana hallelujah ishoye anugrahikaname 🙏🙏🙏

  • @reethammavarghese2503
    @reethammavarghese2503 ปีที่แล้ว +8

    ഒക്ടോബർ മാസത്തെ നിയോഗ പ്രാർത്ഥനയിൽ പങ്കെടുത്ത എൻ്റെ രണ്ട് നിയോഗങ്ങളും അത്ഭുതകരമായി സാധിച്ചു തന്ന ഈശോക്ക് നന്ദി .ഇതിനായി ഞങ്ങളെ ഒരുക്കിയ അച്ചനു വേണ്ടി പ്രത്യേകം പ്രാർത്ഥിക്കുന്നു
    അച്ച നിലൂടെ ദൈവവചനം കേൾക്കുന്ന എല്ലാവരുടെയും നിയോഗങ്ങൾ സാധിച്ചു തരണമേ
    യേശുവേ നന്ദി യേശുവേ സ്തോത്രം

  • @BeenaEd-pt6ll
    @BeenaEd-pt6ll ปีที่แล้ว +14

    അമ്മേ മാതാവേ നിയോഗ പ്രാർത്ഥനയിൽ ഞങ്ങളെ എല്ലാവരെയും തൊട്ട് സുഖപ്പെടുത്തണമേ അമ്മേ അമ്മേ സ്തുതി 🙏🙏🙏🌹

  • @priyavarghese4984
    @priyavarghese4984 ปีที่แล้ว

    ഈശോ പ്രിൻസിക് കുഞ്ഞിന്നേ ഈ മാസം നൽകണം 🙏🙏🙏

  • @Grace1234-d1t
    @Grace1234-d1t ปีที่แล้ว +14

    കർത്താവെ എനിക്കു കൂട്ടായിരിക്കണമേ 🙏എന്റെ തെറ്റുകൾ ഓർത്തു വെക്കരുതേ. നീ എന്നെ അനുഗ്രഹിച്ചാലേ ഞാൻ അനുഗ്രഹിക്ക പെടു. എന്നെ നീ രക്ഷികേണമേ 🙏🙏😭😭😭😭കരുണ തോന്നേണ്മേ 🙏🙏🙏🙏🙏🙏

  • @NimyaThomas
    @NimyaThomas ปีที่แล้ว +50

    യേശുവേ ഞങ്ങൾക്ക് ഇന്ന് വരെ തന്ന എല്ലാ അനുഗ്രിഹങ്ങൾക്കും നന്ദി,

  • @daughter_of_jesus02
    @daughter_of_jesus02 ปีที่แล้ว

    ഈശോയെ ഇന്ന് വലിയൊരു വിടുതൽ സംഭവിക്കണമേ🙏

  • @sindhusunny3208
    @sindhusunny3208 ปีที่แล้ว +35

    ആ നല്ല കാലത്തിനു വേണ്ടി ഞാൻ കാത്തിരികാം യേശു അപ്പാ. ആമേൻ

  • @SandhuSachin
    @SandhuSachin ปีที่แล้ว

    Yeshuve anugrahikane

  • @AlphonsababyBabu
    @AlphonsababyBabu ปีที่แล้ว +9

    കർത്താവേ, ഞങ്ങളുടെ വീട്ടിലെ. ബിന്നതയും കലഹവും മാറി. സ്നേഹവും sahakaravumundavaan kriayekaname ആമേൻ

  • @romeoantonykj7678
    @romeoantonykj7678 ปีที่แล้ว

    AmenShijusalamnallavilakvilkuvananugrahikkanama❤

  • @josephpappachan9129
    @josephpappachan9129 ปีที่แล้ว +8

    ജോസഫ് എന്ന മകൻ്റെ നെഞ്ചിനകത്തും പുറത്തും ഉള്ള വേദനയും തലവേദനയിൽ നിന്നും സുഖം പ്രാപിച്ച് ഈശോയെ മഹത്വപെടുത്താൻ സാധിക്കണമേ

  • @rejanig756
    @rejanig756 ปีที่แล้ว +10

    കർത്താവെ എന്റെ മക്കളെ അങ്ങയുടെ കരങ്ങളിൽ സമർത്തിക്കുന്നു ആമേൻ കൈവിടരുതേ

  • @Sne_haa7
    @Sne_haa7 11 หลายเดือนก่อน +1

    Njn thakarnn irika eashoye. Samadhanam tharaname health issues ellaam maaranam 🙏amen

  • @ponnu89863
    @ponnu89863 ปีที่แล้ว +47

    എന്റെ 3 നിയോഗങ്ങളും നടക്കുമെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു...ആ സങ്കടങ്ങളിൽ ഈശോയെ എനിക്ക് വേഗം ഉത്തരം നല്കണമേ..... ഞാൻ എന്റെ നന്ദി സാക്ഷ്യമായി തന്നെ ഇവിടെ പറയാം... അമ്മേ മാതാവേ.. 👏🏼👏🏼

    • @jollyjohn492
      @jollyjohn492 ปีที่แล้ว +5

      Amen 🙏

    • @liyasubin2324
      @liyasubin2324 ปีที่แล้ว +5

      Amen🙏🙏🙏🙏🙏

    • @minivarikamakal1454
      @minivarikamakal1454 ปีที่แล้ว +3

      Ammen karthave kaniyename papiyaya enneyum thodeneme

    • @gincyjeevan2009
      @gincyjeevan2009 ปีที่แล้ว +2

      Amen

    • @Beena-k4f
      @Beena-k4f ปีที่แล้ว +2

      Ente mone internship cheyanulla kripa tharane esoye

  • @PreethyK-fz2qu
    @PreethyK-fz2qu ปีที่แล้ว +12

    ഈശോയെ എന്റെ സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കുവാനുള്ള കൃപ നൽകേണമേ..... അതിനുള്ള വാതിലുകൾ തുറന്നു തരേണമേ 🙏ഒപ്പം എന്റെ നിയോഗങ്ങളെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു... 3തീയതി നടക്കുന്ന clat exm നെ സമർപ്പിക്കുന്നു... എന്റെ സുഹൃത്ത് sunisha exm എഴുതാൻ പോകുകയാണ്... അവൾക്ക് rank ലഭിക്കാനും അവൾ ആഗ്രഹിച്ച സ്ഥലത്ത് അഡ്മിഷൻ ലഭിക്കനും ഇടയാക്കേണമേ 🙏🙏🙏🙏

  • @Sangeetha-e8s
    @Sangeetha-e8s ปีที่แล้ว

    Karthave ente kudimbhate reshikename kadabhatyata mattename apattukal marename amen amen amen🙏🙏🙏

  • @lissythomas2413
    @lissythomas2413 ปีที่แล้ว +11

    എന്റെ ഈശോയെ മൂന്ന് വർഷമായി അനുഭവിക്കുന്ന ഈ ഭൂരിധത്തിൽ നിന്ന് എന്നെയും എന്റെയും മക്കളെയും കൈപിടിച്ചു ഉയർത്തണമേ അപ്പാ

  • @sheelageorge3159
    @sheelageorge3159 ปีที่แล้ว +8

    കാർതാവേ ഇന്ന് എൻറ്റെ നിയോഗം എല്ലാ രോഗികൾക്കു വേണ്ടിയാണ് അപേക്ഷിക്കുന്നു എൻറ്റെ പ്രാർത്ഥന കേൾക്കണമേ

  • @rosammarosamma7443
    @rosammarosamma7443 ปีที่แล้ว

    ഈശോയെ ഞങ്ങൾക്ക് ഒരു ഭവനം തരണമെ

  • @mollytom8231
    @mollytom8231 ปีที่แล้ว +13

    സാമ്പത്തിക ബുദ്ധിമുട്ട് മാറിക്കിട്ടുന്നതിനും തടസ്സങ്ങൾ നീങ്ങുന്നതിനും ഈശോയെ അനുഗ്രഹിക്കേണമേ 🙏🙏🙏🙏

  • @josephpappachan9129
    @josephpappachan9129 ปีที่แล้ว +28

    കർത്താവു ചെയ്തു തന്ന എല്ലാ അനുഗ്രഹങ്ങൾക്കുംകൃപകൾക്കും നന്ദി പറയുന്നു ആമ്മേൻ... പ്രാർത്ഥനയുടെ അരൂപിയിൽ വളരുന്ന ഒരു കുടുംബമായി തീരാനുള്ള കൃപ നൽകണമേ

  • @josephpappachan9129
    @josephpappachan9129 ปีที่แล้ว +8

    വചനം പറഞ്ഞ് പ്രാർത്ഥിക്കാനുള്ള കൃപ തന്ന് അനുഗ്രഹിക്കണമേ ഇശോയെ

  • @keralaflowers3245
    @keralaflowers3245 ปีที่แล้ว +13

    യേശുവേ എൻറെ 3 നിയോഗങ്ങളും അങ്ങയുടെ തൃപ്പാദങ്ങൾ കാഴ്ചവയ്ക്കുന്നു

  • @nina197630
    @nina197630 ปีที่แล้ว

    Eee shushrooshakalayellam anugrahichashirvadikkanamaee yeshuvaee 🙏🏻🙏🏻🙏🏻🙏🏻.. Aaammen

  • @vanajavijay3235
    @vanajavijay3235 ปีที่แล้ว +16

    കർത്താവെ എന്നെയും കുടുംബത്തെയും അനുഗ്രഹിക്കേണമേ ആമേൻ ❤

  • @anithamartin7201
    @anithamartin7201 ปีที่แล้ว +15

    അമ്മേ ഏന്റെ ഭർത്താവിന് ആരോഗ്യവും ആയുസും നാൽകി അനുഗ്രഹിക്കണെമേ

  • @salysamuel7611
    @salysamuel7611 ปีที่แล้ว

    Entt priyakkye reshikkane 🙏🙏🙏yeshoye 🌹🌹

  • @binyjomon
    @binyjomon ปีที่แล้ว +6

    ഈശോയെ എന്റെ ജീവിതപങ്കാളിയെയും മക്കളെയും വിശ്വാസത്തിന്റെ വരന നൽകി അനുഗ്രഹിക്കണമേ

  • @vanajavijay3235
    @vanajavijay3235 ปีที่แล้ว +38

    അച്ഛന്റെ പ്രെസംഗം കേട്ടിരിക്കുമ്പോൾ നല്ലൊരു അനുഗ്രഹമുണ്ടാകും ❤

  • @sumacn
    @sumacn ปีที่แล้ว

    ഈശോയേ എൻ്റെ മകൻ്റെ എല്ലാ dhussilangalum മാറ്റി തരണേ

  • @jessyalias652
    @jessyalias652 ปีที่แล้ว +42

    യേശുവേ വചനം കേട്ടു പ്രാർത്ഥിച്ചു അനുഗ്രഹം പ്രാപിപ്പൻ അവസരം തന്ന ദൈവത്തിനു നന്ദി 🙏🙏

    • @MaryjosyJosy-e3b
      @MaryjosyJosy-e3b ปีที่แล้ว

      🙏🙏🙏

    • @MaryjosyJosy-e3b
      @MaryjosyJosy-e3b ปีที่แล้ว

      Enta monu annoudulla veruppu mattannamma

    • @VenuGopal-yc4uc
      @VenuGopal-yc4uc 8 หลายเดือนก่อน

      🙏🙏🙏🙏🙏🙏❤❤❤❤❤❤❤✝️✝️✝️✝️✝️✝️✝️✝️✝️

  • @shybeeshaji9394
    @shybeeshaji9394 ปีที่แล้ว +12

    ഇന്നത്തെ വചനത്തിന്റെ ശക്തിയാൽ ഞങ്ങളുടെ കടം വീടുമെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു ഈശോയെ അനുഗ്രഹിക്കണേ ഈശോയെ രണ്ടു മക്കാബ 8 പതിനെട്ടിന്റെ ശക്തിയാൽ ഞങ്ങളെ അനുഗ്രഹിക്കണേ ഈശോയെ ഞാൻ ഉറച്ചു വിശ്വസിക്കുന്നു ഈശോയെ രക്ഷിക്കണേ ഈശോയെ

  • @mariyamathew9456
    @mariyamathew9456 ปีที่แล้ว

    എന്റെ വിസ തടസം മാറ്റി തരണമേ 🙏

  • @allipt3437
    @allipt3437 ปีที่แล้ว +23

    യേശുവേ എന്റെ മകനെ രക്ഷിക്കണേ 🙏🙏🙏യേശുവിനു മാത്രമേ രക്ഷിക്കാൻ സാധിക്കുള്ളു 🙏🙏

    • @SriLatha-xr5hm
      @SriLatha-xr5hm ปีที่แล้ว

      Please pray to Jesus to save my son also

    • @minivarikamakal1454
      @minivarikamakal1454 ปีที่แล้ว

      Dhyvame nee mathrum ullu aviduthe blessings mathrume ullu dhyvame kaividaruthe ente dhyvame ente papangal shemikane 🙏🙏🙏🙏

  • @mlatha389
    @mlatha389 ปีที่แล้ว +57

    ദൈവത്തിനു അസാധ്യമായി ഒന്നുമില്ല 🙏🏼🙏🏼🙏🏼 god is ഗ്രേറ്റ്‌ 🙏🏼

    • @kunjusimon2234
      @kunjusimon2234 ปีที่แล้ว

      Ammen

    • @sabithashinu4272
      @sabithashinu4272 ปีที่แล้ว

      അതെ ദൈവത്തിന് അസാധ്യമായത് ഒന്നുമില്ല..

  • @MinimolGeorge-d6l
    @MinimolGeorge-d6l ปีที่แล้ว

    Eesoye njanjalude family ye alla aapathanarthangalil ninnum kakkaname Amen 🙏🙏🙏🙏🙏🙏

  • @minisebastian808
    @minisebastian808 ปีที่แล้ว +12

    ഈശോയെ ഞങ്ങളുടെ കടബാധതകൾ വീടാൻ വഴി കാണിച്ചു തരണമേ 🙏🏻

  • @kunjumoljacap5561
    @kunjumoljacap5561 ปีที่แล้ว +18

    ഈശോയേ ഞങ്ങളോട് കരുണ തോന്നണമേ എൻറ നിയോകങ്ങൾ എല്ലാ അവിടുന്ന് സാധിച്ചു തരണമേ ആമേൻ 🙏🌹

  • @manjusaji150
    @manjusaji150 ปีที่แล้ว +12

    ദൈവമേ രോഗങ്ങൾ ഒന്നും വരാതെ കാക്കണമേ

  • @MariaTeresa-b7n
    @MariaTeresa-b7n ปีที่แล้ว +31

    ദൈവമേ നീ എന്നെ അനുഗ്രഹിച്ചാലേ ഞാൻ അനുഗ്രഹിക്കപ്പെടുകയുള്ളു 🙏🙏🙏

  • @sumarajan1727
    @sumarajan1727 ปีที่แล้ว

    Amen 🙏
    Prarthikanne 🙏😢

  • @Lion12371
    @Lion12371 ปีที่แล้ว +12

    ഈശോയെ എൻറെ ജീവിതത്തിലെ എല്ലാ തടസ്സങ്ങളു൦ നീക്കി തരണേ

    • @AjiJose-r6s
      @AjiJose-r6s 11 หลายเดือนก่อน

      🙏🙏🙏

  • @shynisaji156
    @shynisaji156 ปีที่แล้ว +5

    ഈശോയെ മോന്റെ ഭവനത്തിന്റെ പണികൾ സാമ്പത്തിക ബുദ്ധിമുട്ടുകൾ നിക്കിതീർത്ത് കൊടുക്കണമേ🙏🙏🙏🙏🙏😊

  • @sunnypantony8676
    @sunnypantony8676 ปีที่แล้ว +14

    ഈശോയെ എന്റെ നിയോഗങ്ങളെ അങ്ങ് സ്വീകരിച്ച അങ്ങ് സാധിച്ചു തരേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻. ആമേൻ

  • @suniajayan230
    @suniajayan230 ปีที่แล้ว +8

    ദൈവമേ.എന്റെ നിയോഗം സാധിച്ചുതരണേ ആമേൻ

  • @remyasurendran3254
    @remyasurendran3254 ปีที่แล้ว

    Ente appa,njan ente makkale orth kannuneeru ozhikki pratthichpozjaente makkal anugrahikkapedennu daivam paranjath❤amen. Amen amen...

  • @molythomasmerlintouch7426
    @molythomasmerlintouch7426 ปีที่แล้ว +18

    ഈശോയെ നീയെന്നെ അനുഗ്രഹിച്ചാലെ ഞാൻ രക്ഷിക്കപ്പെടുകയുള്ളൂ❤❤❤

  • @samuelk6555
    @samuelk6555 ปีที่แล้ว +32

    ഞങ്ങളുടെ പരിശുദ്ധ പിതാവേ ഞങ്ങളുടെ മേൽ അനുഗ്രഹം വിടുതൽ കരുണ ദയ കാരുണ്യം ചൊരിഞ്ഞ് തന്നു കാത്തു കൊളളണമേ ഞങ്ങൾക്ക് ഇന്നുവരെ തന്ന എല്ലാ നന്മകൾക്കും ദാനംങൾക്കും കൊടാനുകൊടി നന്ദി മൻപൊട്ടുളള ഞങ്ങളുടെ എല്ലാ നിഇയഒഗങളഉം പ്രാർത്ഥനകൾക്ക് ഉത്തരം തന്നു കാത്തു കൊളളണമേ ആമ്മേൻ യെശുവേ നന്ദി യെശുവേ ആരാധന യെശുവെ സ്തുതി 🙏🕯️✝️🔥🌹

  • @sherlythomas4417
    @sherlythomas4417 ปีที่แล้ว

    ദൈവമേ.എൻ്റേമോന്.നല്ലശമ്പളത്തോടുകുടി.ഒരു.ജോലി.നൽകണമേ.ആമ്മീൻ

  • @anishavlogs27
    @anishavlogs27 ปีที่แล้ว +9

    യേശുവേ എന്നോടും കരുണ തോന്നെണമേ 🙏ഈ മാസം തന്നെ എനിക്ക് ഒരു ജോലി തരേണമേ 🙏

  • @neethujoseph5921
    @neethujoseph5921 ปีที่แล้ว

    ഈശോയെ ഞാൻ റീവാലുവേഷൻ കൊടുത്തിരിക്കുന്ന പേപ്പർ വിജയിപ്പിച്ചു തരേണമേ.. എന്റെ പഠന തടസ്സം മാറ്റി എന്നോട് കരുണയായിരിക്കണേ 🙏🙏🙏

  • @snehajose1827
    @snehajose1827 ปีที่แล้ว +14

    ❤️❤️❤️സ്നേഹ രാജാവായ ഈശോയെ
    അങ്ങയുടെ സ്നേഹത്താൽ എല്ലാവരുടെയും നിയോഗങ്ങൾ സാധിച്ചു നൽകണമേ❤️❤️❤️

    • @pushpijoy4698
      @pushpijoy4698 ปีที่แล้ว +2

      ❤❤❤❤❤❤

    • @naveenarose976
      @naveenarose976 ปีที่แล้ว +2

      Eeshoye oru investare kandethi tharane🙏

  • @abrahammc8495
    @abrahammc8495 ปีที่แล้ว +10

    എന്റെ യേശുവേ എന്റെ mon solomon നന്നായി പഠിക്കുവാനുള്ള ഉത്സാഹവും ബുദ്ധിയും ജ്ഞാനവും ഓർമ്മശക്തിയും നല്കണമേ. ദൈവ ഇഷ്ടം അവനിൽ നിറയണമേ 🙏