തകർച്ചയുടെ ആഴം കൂടുതലാണെങ്കിലും ദൈവത്തിന്റെ കരം അവിടെയെത്തും!Fr.Mathew Vayalamannil CST

แชร์
ฝัง
  • เผยแพร่เมื่อ 3 ต.ค. 2024
  • Anugraha Retreat Centre,
    Vaduvanchal, Wayanad
    Kerala 673581

ความคิดเห็น • 877

  • @jencybabu9611
    @jencybabu9611 หลายเดือนก่อน +5

    എല്ലാ അനുഗ്രഹങ്ങളൾക്കും നന്ദിയേശുവെ

  • @namithasneha3530
    @namithasneha3530 ปีที่แล้ว +5

    യേശുവേ എന്റെ കട ഭാരത്തിൽ നിന്നും എന്നെ കരകയറ്റി തരേണമേ ആമേൻ

  • @priyaanu1297
    @priyaanu1297 2 ปีที่แล้ว +82

    അച്ഛന്റെ പ്രാർത്ഥന കേൾക്കുമ്പോൾ മനസ്സിന് വല്ലാത്ത അശ്വാസമാണ് മനസ്സിൽ ചിന്തിക്കുന്ന കാര്യത്തിന്. അച്ഛൻ വചനം തരും.. നമ്മുടെ മനസ്സ്. തൊട്ട് അറിയുന്ന അച്ഛൻ. ദൈവമേ അച്ഛനെ അനുഗ്രഹിക്കണമേ

    • @sherlygeorge3859
      @sherlygeorge3859 8 หลายเดือนก่อน +2

      Ammen

    • @radhakumari4454
      @radhakumari4454 8 หลายเดือนก่อน +2

      മനസ്സിന്റെ ദുഃഖം തൊട്ട് അറിയുന്നത് പോലെ തോന്നുന്നു അച്ഛൻ വചനം പറയുന്ന സമയയത് തോന്നുന്നു

    • @godwinthomas4265
      @godwinthomas4265 8 หลายเดือนก่อน

      😮😅😊😢🎉😂❤​😅😮😢🎉😂😂❤😊😅😮😢😂❤😂🎉😊😊😅❤😂😂🎉😢😮😅😊

    • @alphonsamary7802
      @alphonsamary7802 7 หลายเดือนก่อน

      ​@@sherlygeorge38593

    • @CinderellaPercy
      @CinderellaPercy 7 หลายเดือนก่อน

      0ppp inv cu se​@@radhakumari4454

  • @hemarosegonsalvas7714
    @hemarosegonsalvas7714 8 หลายเดือนก่อน +4

    ഈശോയെ ദൈവമഹത്വം കാണുവാൻ എന്റെ മക്കൾക്ക്‌ സാധിക്കണമേ 🙏🙏🙏

  • @sasiklas1081
    @sasiklas1081 2 ปีที่แล้ว +4

    ദൈവമേ, എന്റെ ഒറ്റ പേ ടാലി ലും കഷ്ടതാ യിലും എന്നെ കാത്തു കൊള്ളനമ്മേ. കർത്താവെ സ്‌തുതി, സോത്രം, നന്ദി,

  • @johnmathew9769
    @johnmathew9769 7 หลายเดือนก่อน +5

    എൻ്റെ കഷ്ടതയിൽ എന്നോടു ചേർന്നു നിൽക്കുന്ന എൻ്റെ ദൈവം , എൻ്റെ കൂടെ ഉണ്ടേ

  • @annamageorge5662
    @annamageorge5662 5 หลายเดือนก่อน +4

    പൊന്നുകർത്താവെ അടിയങ്ങളോട് കരുണ ചെയ്യണമേ. അടിയൻ വിശ്വാസത്തോടെ പ്രതീക്ഷയോടെ വേദനയോടെ സങ്കടത്തോടെ യാചിക്കുന്നു. അടിയന്റെ മകളുടെ രോഗം സൗഖ്യപ്പെടുത്തി തരണമേ. അത്ഭുതകരമായ അവിടുത്തെ തൃക്കരം തൊട്ടു രോഗം പരിപൂർണമായി മാറ്റി തരണമേ. എന്റെ പൊന്നുകർത്താവ് അടിയനോട് കരുണ ചെയ്തു എന്ന് സാക്ഷി പറയുവാൻ അനുഗ്രഹിക്കേണമേ. അത്ഭുതം നടത്തി തന്നു എന്ന് സാക്ഷി പറയുവാൻ അനുവദിക്കണമേ. അടിയൻ ആശ്രയിക്കുന്നത് അടിയനെ രക്ഷിക്കാൻ കഴിവുള്ളവനായ പൊന്നുകർത്താവിനെയാണ് ആരാധിക്കുന്നത്. അടിയൻ കണ്ണുനീരോടെ യാചിക്കുന്നു. അടിയന്റെ മകളുടെ രോഗം അത്ഭുതകരമായി സൗഖ്യപ്പെടുത്തണമേ. ആമേൻ.

  • @sebiov4188
    @sebiov4188 7 หลายเดือนก่อน +4

    എന്റെഈശോയെ എന്റെ ജീവിത പങ്കാളിയെയും മക്കളയും എന്നെയും കാത്ത് സംരക്ഷിക്കണമെ എപ്പോഴും ദൈവത്തിന്റെ ജൈതന്യം ഞങ്ങളെ മേൽ കനിയണമെആമ്മേൻ

  • @sherlylazar6254
    @sherlylazar6254 2 ปีที่แล้ว +30

    എന്റെ ജീവിതത്തിൽ തളർന്ന് ഇരിക്കുമ്പോൾ അച്ഛനിലൂടെ ശക്തി പകരുന്ന ഈശോയേ അങ്ങയെ ഞാൻ ആരാധിക്കുന്നു.സ്തുതിക്കുന്നു

  • @sonusunny9998
    @sonusunny9998 2 ปีที่แล้ว +19

    എന്നെ സ്നേഹിക്കുന്ന ഒരു ദൈവം എനിക്ക് ഉണ്ട് 😍

  • @sheebasheebbzz5541
    @sheebasheebbzz5541 2 ปีที่แล้ว +68

    തന്ന എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി ദൈവമേ .ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കണമേ .കുറേനാളായി ഞാൻ പ്രാർത്ഥിക്കുന്ന കാര്യത്തിൽ അങ്ങ് ഇടപെടുമെന്ന് ഉറച്ചു വിശ്വസിക്കുന്നു
    ആമേൻ

  • @sushantrosh145
    @sushantrosh145 2 ปีที่แล้ว +27

    യേശുവേ, എന്റെ മോനു ഒരു നല്ല ജോലി തന്നു അനുഗ്രഹിക്കണേ, കർത്താവിന്റെ അത്ഭുത കരങ്ങൾ എന്റെ ആരുമില്ലാത്ത കുടുംബത്തെ കാത്തുകൊള്ളണമേ, യേശുവേ നന്ദി.

  • @galaxyps8412
    @galaxyps8412 2 ปีที่แล้ว +2

    ഈശോയെ സങ്കടങ്ങൾ മാറ്റണമേ ദുഃഖങ്ങൾ കേൾക്കണമേ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി തരണമേ ഈശോയെ

  • @johnmathew9769
    @johnmathew9769 7 หลายเดือนก่อน +4

    എന്നെയും എൻ്റെ കുടുംബത്തേയും രക്ഷികനേ എൻ്റെ ദൈവമേ.
    ആമേൻ

  • @ambilyhamza1693
    @ambilyhamza1693 9 หลายเดือนก่อน +2

    എൻ്റെ മകളെ അങ്ങയുടെ പാദയിലൂടെ നയിക്കേണമേ. സാത്താൻ്റെ പിടിയിൽ നിന്നും വിടുതലാക്കേണമേ

  • @r_oh_i_th
    @r_oh_i_th 2 ปีที่แล้ว +25

    ജീവിതത്തിലെ വലിയ പ്രേതിസ്‌ഥിഘട്ടങ്ങളിലൂടെയാണ് കടന്നുപോകുന്നത് അതൊക്ക തരണം ചെയ്തു മുന്നോട്ട് പോകാൻ സാധിക്കണമേ എന്നോട് കനിവ് തോന്നണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏ആമേൻ

  • @AbiAbi-j3x
    @AbiAbi-j3x หลายเดือนก่อน +3

    ദൈവമേ എൻറെ മധപിദകൾ ഒരു ഭവനം നൽകണമെന്ന് പ്രാർത്ഥിക്കുന്നു ആവേ മരിയ

    • @rahulyt9581
      @rahulyt9581 28 วันที่ผ่านมา

      😊😊😊😊😊😊😊😊😊

  • @smithajoshy5450
    @smithajoshy5450 2 ปีที่แล้ว +27

    എന്റെ ദൈവം തന്റെ മഹത്വത്തിന്റെ സമ്പന്നതയിൽ നിന്ന് യേശു ക്രിസ്തു വഴി എനിക്ക് ആവശ്യം ഉള്ളതെല്ലാം നൽകും 🙏🏻

  • @smithajoshy5450
    @smithajoshy5450 2 ปีที่แล้ว +30

    വിശ്വസിക്കുക നീ ദൈവമഹത്വം കാണും 🙏🏻

  • @jincyjhonson6472
    @jincyjhonson6472 2 ปีที่แล้ว +2

    Eesoye angu thanna kunjumakkale angayude karangalil samarppikkunnu amen🙏

  • @shantyxavier2345
    @shantyxavier2345 2 ปีที่แล้ว +28

    എന്റെ കടഭാരം ആകുന്ന തകർച്ചയിൽ ഇന്നും ഞാൻ പിടിച്ചു നിൽക്കുന്നത് ദൈവാനുഗ്രഹം ഒന്ന് കൊണ്ട് മാത്രമാണ്.

  • @vanajavijay3235
    @vanajavijay3235 9 หลายเดือนก่อน +4

    എന്റെ കടബാതിയത നീക്കിത്തരേണമേ കർത്താവെ ആമേൻ ഹല്ലേലുയ ❤❤❤

  • @minisunny3264
    @minisunny3264 2 ปีที่แล้ว

    എന്റെ ഈശോയേ എന്റെ പ്രാർത്ഥനകേൾക്കണമേ . എന്റെ കുടുംബത്തെ അനുഗ്രഹിക്കണമേ

  • @retnammaravindren7119
    @retnammaravindren7119 7 หลายเดือนก่อน +4

    കർത്താവേ എന്റെ ശരീരത്തിന് സൗഖ്യം തന്ന് അനുഗ്രഹിക്കണം എന്ന ദൈവത്തോട് പ്രാർത്ഥിക്കണേ എന്ന് പ്രാർത്ഥിക്കണേ കോരുത്തോട്ടിൽ നിന്നും പൊന്നമ്മ അപേക്ഷിക്കുന്നു കർത്താവേ അങ്ങേയ്ക്ക് സ്തുതി ആരാധനയും

  • @Manasa742
    @Manasa742 11 หลายเดือนก่อน +3

    ദൈവമേ സഹായിക്കണമേ

  • @georgevarghese2735
    @georgevarghese2735 2 ปีที่แล้ว +32

    പ്രീയ മാത്യു അച്ചന് ഒരുപാട് നന്ദി ദൈവം അച്ചനെ അനുഗ്രെഹിക്കട്ടെ ആമേൻ

  • @leelajose2804
    @leelajose2804 2 ปีที่แล้ว +82

    എൻ്റെ കഷ്ട്ട തയിൽ എന്നോട് ചേർന്ന് നിൽകുകയും, സ്നേഹിക്കുകയും ചെയ്യുന്ന എൻ്റെ ദൈവമേ ഒറ്റപ്പെടലിൻ്റെ വേദനയിലും പ്രത്യയാസുയും പ്രതീക്ഷയും തരുന്ന daivavachanathinayi നന്ദി കർത്താവേ.

    • @julikd5275
      @julikd5275 2 ปีที่แล้ว +4

      എന്റ കഷ്ടതയിൽ എന്നോട് ചേർന്ന് jനിൽക്കണമേ

    • @bindumol3107
      @bindumol3107 2 ปีที่แล้ว +1

      ❣️bh 🎉🎉🎉 and 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉 taaa ddddddddddddd ok dididdooddoxif 😭

    • @mercyka4706
      @mercyka4706 2 ปีที่แล้ว +3

      May God continue His Blessings on you,dear Father

    • @lalybaby4286
      @lalybaby4286 2 ปีที่แล้ว +2

      Thank you jesusj

    • @kjjosephtigerkjjosephtiger1037
      @kjjosephtigerkjjosephtiger1037 2 ปีที่แล้ว +1

      @@mercyka4706 Amen🌹🙌

  • @reshmashaji4842
    @reshmashaji4842 2 ปีที่แล้ว +20

    അവൻ എന്നെ വിളിച്ചപേക്ഷിക്കുമ്പോൾ ഞാൻ ഉത്തരമരുളും.,
    അവന്റെ കഷ്ടതയിൽ ഞാൻ അവനോട് ചേർന്നു നിൽക്കും.,
    യേശുവേ സ്തുതി.
    യേശുവേ സ്തോത്രം

  • @minieldho9862
    @minieldho9862 2 ปีที่แล้ว

    യേശുവേ അപ്പാ njan കുറെ നാളായി പ്രാർത്ഥിക്കുന്ന എന്റെ വിഷയത്തിന്മേൽ അങ്ങു ഇടപെടണമേ

  • @sindhusunny3208
    @sindhusunny3208 2 ปีที่แล้ว +13

    ദൈവമേ നീ എന്നെ തോട്ടതിന് നന്ദി അപ്പാ ഒരായിരം നന്ദി

  • @prasannasuresh3854
    @prasannasuresh3854 2 ปีที่แล้ว +17

    രോഗ അവസ്ഥയിൽ അഞ്ചു മാസമായി എനിക്കു വേണ്ടി അപേക്ഷിക്കണമേ ...
    ഏതു വിഷയത്തിൽ ഞാൻ വേദനിക്കുന്നു അതിനേ കുറിച്ചാണ് ഇന്ന് അങ്ങയുടെ വചനം കേട്ടത്
    ദൈവമേ ഞാൻ ചെയ്ത പുണ്യം ഈ വചനങ്ങൾ എന്നെ രക്ഷിക്കണേ വിശ്വസിക്കുന്ന എന്നെ കൈവിടാത്ത ദൈവം
    ആമേൻ

    • @lallupuppysvlog4491
      @lallupuppysvlog4491 2 ปีที่แล้ว +1

      എന്റെ കഷ്ടതയിൽ എന്നോടു ചേർന്നു നിൽക്കുന്ന ദൈവം😭🙏

  • @judycleetus1127
    @judycleetus1127 2 ปีที่แล้ว +28

    എൻ്റെ കഷ്ടതയിൽ എന്നോട് ചേർന് നിൽക്കുന്ന ദൈവത്തിൽ ഞാൻ ആശ്രയിക്കുന്നു. യേശുവേ സോസ്ത്രം - നന്ദി ദൈവമേ

    • @deepasathyan606
      @deepasathyan606 ปีที่แล้ว +1

      Amen

    • @bindhus6643
      @bindhus6643 9 หลายเดือนก่อน

      എന്റെ അച്ചന്റെ അസുഖം പൂർണമായി മാറ്റി തരണമേ കർത്താവേ' ആമേൻ

    • @bindhus6643
      @bindhus6643 9 หลายเดือนก่อน

      😢😢

  • @ashabanerji3017
    @ashabanerji3017 2 ปีที่แล้ว +18

    അച്ഛന്റെ ദൈവ വചനങ്ങൾ പോലെ..
    ദൈവ പ്രവർത്തികൾ അനുഭവിക്കാൻ യോഗം ഉണ്ടാകണേ.. ആമേൻ 🙏 കഷ്ട്ടതകളിൽ ഞങ്ങളോട് കൂടി ചേർന്നു നിന്നതിനായി സ്തോത്രം കർത്താവേ 🙏കഷ്ട്ടതകളിൽ ഒരു വിടുതൽ കിട്ടുന്ന ഒരു മാസം ആയിരിക്കണേ ദൈവമേ.. ഹാലേലൂയ..... 🙏🙏🙏

  • @RosammaSunny-rj2iw
    @RosammaSunny-rj2iw 11 หลายเดือนก่อน +1

    ദൈവത്തിന് നന്ദി. എനിക്ക് കട ബാധിത മൂലം ഒത്തിരി ബുദ്ധിമുട്ട് ഉണ്ട്. ശനിയാഴ്ച കൊടുക്കുവാൻ ഉള്ള കട ബാധിത തീർക്കാൻ സഹായിക്കണമേ

  • @jincyjhonson6472
    @jincyjhonson6472 2 ปีที่แล้ว +1

    Eesoye angayude kunjumakkale angayude karangalil samarppikkunnu amen🙏

  • @lallupuppysvlog4491
    @lallupuppysvlog4491 2 ปีที่แล้ว +17

    എന്റെ അനുഭവങ്ങളാണ് അച്ചൻ പറയുന്നത്. ഒറ്റപ്പെടലിന്റെ വേദനയുടെ ആഴം യേശുവിനറിയാം😭🙏

  • @susanphilipose5663
    @susanphilipose5663 3 หลายเดือนก่อน

    എന്റെ കഷ്ട്ടതയിൽ എന്നോട് ചേർന്ന് നിൽക്കുന്നവൻ എന്റെ ദൈവം ആമേൻ 🙏🏼

  • @jesnajeena770
    @jesnajeena770 2 ปีที่แล้ว +4

    Ente eshoye mathram snehikkan enik oru kripa tharaname 🙏🙏🙏🙏🙏 amen hallelujah hallelujah hallelujah hallelujah hallelujah 🙏🙏🥰

  • @vavashaji3986
    @vavashaji3986 2 ปีที่แล้ว +7

    കടബാധ്യതകൾ തീരുന്നതിനായി പ്രാർത്ഥിക്കണമേ

  • @jincyjhonson6472
    @jincyjhonson6472 2 ปีที่แล้ว +1

    Eesoye school il pokunna kunjumakkale angayude karangalil Samarppikkunnu amen🙏

  • @merinjacob2962
    @merinjacob2962 6 หลายเดือนก่อน

    Yesuve ഈ ദിവസത്തെ തിരുസന്നിധിയിൽ സമര്പ്പിക്കുന്നു anugrahikkane നാഥാ

  • @priyajoseph3914
    @priyajoseph3914 2 ปีที่แล้ว +2

    എനിക്ക് വേണ്ടി അച്ഛനിലൂടെ ദൈവം പറഞ്ഞ വാക്കുകൾ. എന്റെ കഷ്ടതയിൽ എന്നോട് കൂടെ ചേർന്നു നിൽക്കുന്ന ദൈവമേ ഒരായിരം നന്ദി. എന്റെ ഈശോയെ ഞാൻ അങ്ങയെ സ്നേഹിക്കുന്നു.

  • @lincythomas7045
    @lincythomas7045 2 ปีที่แล้ว +2

    ഈ talk കേൾക്കാൻ ഇടയാക്കിയതിനു യേശുവേ nandhi🙏🙏🙏🙏

  • @princyshyno9903
    @princyshyno9903 2 ปีที่แล้ว +1

    Ente daivame ente kudumbajeevitham samarpichu prarthikunnu.

  • @johncyshinoj9955
    @johncyshinoj9955 2 ปีที่แล้ว +7

    എൻറെ ദൈവമേ പ്രാർത്ഥന കേട്ടതിന് നന്ദി

  • @abiyareji6789
    @abiyareji6789 2 ปีที่แล้ว +29

    ഈശോയെ ഇന്ന് അങ്ങയുടെ വജനം കേൾക്കാൻ എന്നെ തിരഞ്ഞെടുത്തത് നന്ദി. ആമേൻ 🙏🙏

    • @jancysunny8297
      @jancysunny8297 2 ปีที่แล้ว +1

      സബിൻ ഫോറിന് ജോബ് പ്ലീസ് 🙏🙏🙏🙏🙏

    • @lekhagt4970
      @lekhagt4970 2 ปีที่แล้ว +1

      🙏

    • @leemasimon9063
      @leemasimon9063 2 ปีที่แล้ว

      🙏🙏🙏🙏🙏🙏🙏🙏🙏

    • @leemasimon9063
      @leemasimon9063 2 ปีที่แล้ว

      Hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah Amen

    • @bharathysuresh7194
      @bharathysuresh7194 ปีที่แล้ว

      🙃

  • @aswathyviji6284
    @aswathyviji6284 2 ปีที่แล้ว +31

    എന്റെ ഈശോയെ , പരിശുദ്ധ അമ്മേ അവിടത്തെ ഇടപെടലിനായി ഞങ്ങൾ പ്രതീക്ഷയോടെ കാത്തിരിക്കുന്നു. ഫാദർ പറയുന്ന ഓരോ പ്രാർഥനയും ഒത്തിരി പ്രതീക്ഷ തരുന്നുണ്ട്. വിശ്വാസം വർധിപ്പിക്കണേ ഈശോയെ. ആമേൻ, ഹാലേലൂയ

    • @avemaria9345
      @avemaria9345 2 ปีที่แล้ว +2

      രണ്ടോ മൂന്നോ പേർ എന്റെ നാമത്തിൽ ഒന്നിച്ചു ചേർന്നാൽ അവരുടെ മദ്ധ്യേ ഞാനുണ്ട് 🕊️എന്നരുൾ ചെയ്ത നാഥാ ഞങ്ങളുടെ അപേക്ഷകൾ സാധിച്ചു തരണമേ ആമ്മേൻ 🙏🙏🙏

    • @ajithasudarsana1942
      @ajithasudarsana1942 2 ปีที่แล้ว

      Amme,,,,esoye,,,,,, Kathureshikkane amme,,kudeyundakane amme daivamathave

  • @ranijose3595
    @ranijose3595 2 ปีที่แล้ว

    ഇന്നത്തെ വചനം കേട്ടപ്പോൾ ഒത്തിരി ആശ്വാസം ആയി.... ഈശോയെ ന്റെ രോഗ അവസ്ഥ നിനക്ക് അറിയാലോ..... എനിക്കു തുണ നീ മാത്രെമേ ഉള്ളു.... പാപിയായ എന്നോട് കരുണ തോന്നണമേ..... എന്റെ തൊണ്ടയും വയറും സുഖപ്പെടുത്തി തരണമേ ആമേൻ

  • @johncyshinoj9955
    @johncyshinoj9955 2 ปีที่แล้ว +6

    എൻറെ ദൈവമേ ഞങ്ങളെ അനുഗ്രഹിക്കണേ

    • @MiniTomy-w3m
      @MiniTomy-w3m ปีที่แล้ว

      ആമ്മേൻ ഇശോയെ

  • @komalak.a.p8645
    @komalak.a.p8645 2 ปีที่แล้ว +2

    അച്ഛന്റെ നല്ല വചനത്തിന് നന്ദി 🙏🙏🙏

  • @salappankurian6910
    @salappankurian6910 ปีที่แล้ว

    കഷ്ടതയുടെ നടുവിലും കർത്താവ് നടത്തുന്നത് സ്തോത്രം ദൈവത്തെ മഹത്വപ്പെടുത്തുന്നു ആമേൻ ഹാലേലുയ്യ

  • @nandinimenon9950
    @nandinimenon9950 2 ปีที่แล้ว

    ആമേൻ.... സ്തോത്രസം.
    ഞങ്ങളുടെ കുടുംബത്തെ സമ്രുദമായി അനുഗ്രഹിക്കേണമേ.

  • @siyamolsiya7196
    @siyamolsiya7196 2 ปีที่แล้ว

    യേശുവേ. എന്റെ ജോലിയെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു...ചില സമയങ്ങളിൽ ഉണ്ടാകുന്ന മാനസികമായ ബുദ്ധിമുട്ടിൽ നിന്നും വിടുതൽ കിട്ടുവനായി പ്രാർത്ഥിക്കുന്നു 🙏🙏🙏യേശുവേ നന്ദി. യേശുവേ സ്വാത്രോം

  • @nazimm7438
    @nazimm7438 2 ปีที่แล้ว +6

    കഷ്ടങളിൽ നല്ല തുണയേശു എന്റെ കണ്ണുനീരവൻ തുടക്കുംആമേൻ

  • @elsymohan5929
    @elsymohan5929 11 หลายเดือนก่อน

    എൻ്റെ കഷ്ടതയിൽ എന്നോടു ചേർന്നിരിക്കുന്ന ദൈവം എനിയ്ക്കുണ്ട്. ആമേൻ

  • @johncyshinoj9955
    @johncyshinoj9955 2 ปีที่แล้ว +2

    എൻറെ ദൈവമേ ഞങ്ങൾ സ്ഥലം വിൽപ്പനക്ക് ഓർഡർ കളക്ടർ നൽകി ഒരുപാട് നന്ദി ഒരായിരം നന്ദി ഒരായിരം നന്ദി

  • @vanajavijay3235
    @vanajavijay3235 9 หลายเดือนก่อน +1

    എല്ലാരും എന്റെ എനിക്കും കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കണമേ 🙏🙏🙏

  • @preethab7644
    @preethab7644 2 ปีที่แล้ว

    Yeshuve Nanni..... Enne um ente kudumbatheyum ithratholam snehichathinayi Nanni appaaa....🙏🙏🙏🙏🙏🙏🙏

  • @sijojoseph6172
    @sijojoseph6172 10 หลายเดือนก่อน +2

    കർത്താവെ കനിയേണമേ 🙏

  • @ss-pk6yf
    @ss-pk6yf 2 ปีที่แล้ว +17

    യേശുവേ സ്തോത്രം മക്കളെ അനുഗ്രഹിക്കണമെ സമാധാനം തരണമേ മക്കളുടെ യാത്രയിലൊക്കെ ദൈവസാന്നിധ്യം കൂടെയിരിക്കണമെ സമാധാനം തരണമെ🙏🙏

  • @subhadraprasannan82
    @subhadraprasannan82 2 ปีที่แล้ว +8

    ദൈവമേ എന്നും നന്ദി ആരാധന കോടി പ്രണാമം 🙏🙏🙏

  • @indirabiju8242
    @indirabiju8242 2 ปีที่แล้ว +2

    🙏 യേശുവേ യേശുവിന്റെ നാമത്തിൽ ഞങ്ങളുടെ 25 ലക്ഷം രൂപ കടഭാരം 2022 ഫെബ്രുവരി 28-ന് മുൻപ് പൂർണ്ണമായും മാറി പോകട്ടെ ആമേൻ നന്ദി യേശുവേ നന്ദി ഹാലേലൂയ 🙏

    • @rajanantony9333
      @rajanantony9333 2 ปีที่แล้ว

      amen ..praise the lord .. Isaiah 22. 22

    • @shynigirish6834
      @shynigirish6834 2 ปีที่แล้ว

      നിങ്ങളുടെ വിശ്വാസം നിങ്ങളെ രക്ഷിക്കട്ടെ. . ആമേൻ🙏🙏🙏

  • @aneesha3309
    @aneesha3309 2 ปีที่แล้ว +16

    കർത്താവേ എല്ലാ ആപത്തിൽ നിന്നും കാത്തു കൊള്ളേണമേ ആമേൻ🙏🙏🙏

  • @jessythomas5284
    @jessythomas5284 2 ปีที่แล้ว +1

    എൻ്റെ ജീവിതത്തിലെ എല്ലാ പ്രതിസന്തിഘട്ടങ്ങളും മാറ്റി തരണമെ

  • @sujajoseph4923
    @sujajoseph4923 ปีที่แล้ว

    എന്നെ സ്നേഹിക്കുന്ന ഒരു ദൈവമുണ്ടെ ആമേൻ

  • @ss-pk6yf
    @ss-pk6yf 2 ปีที่แล้ว +8

    സ്തോത്രം
    അച്ചനെ ദൈവം അനുഗഹിക്കട്ടെ🙏🙏

  • @jaisnithin8347
    @jaisnithin8347 2 ปีที่แล้ว

    ഈശോയെ അനുഗ്രഹിക്കണമേ

  • @bincygrace364
    @bincygrace364 2 ปีที่แล้ว +1

    ഞങ്ങളുടെ കഷ്ടതകൾ മാറാനും കടബാധ്യതകൾ മാറാനും ചെക്ക് കേസിൽ നിന്നും വിടുതൽ കിട്ടാനും യേശുവേ അനുഗ്രഹിക്കണമേ.കൈവെടിയല്ലെ.

  • @ajiaji2539
    @ajiaji2539 2 ปีที่แล้ว

    കർത്താവെ ഈ വചനസന്ദേശം എനിക്ക് ഒരു അനുഗ്രഹമാക്കി മാറ്റേണമേ ബാങ്ക് കടം അടക്കുവാൻ ഒരു വഴി ഒരുക്കേണമേ ജപ്തി മാറുവാൻ പ്രാത്ഥിക്കുന്നു ഹല്ലേലൂയാ

  • @roymv8871
    @roymv8871 2 ปีที่แล้ว +12

    Amen🙏🏼Praise the lord🙏🏼Hallelujah🙏🏼 അച്ഛൻ പറഞ്ഞ വാക്കുകൾ സത്യമാണ് ഉറച്ച വിശ്വാസം എനിക്ക് ലെഭിച്ചിട്ടില്ല ദൈവമെ വിശ്വാസം എന്ന ദാനം എനിക്ക് നല്കണമേ

  • @antonyvarghese7006
    @antonyvarghese7006 5 หลายเดือนก่อน

    അച്ഛൻറെ വചന പ്രസംഗ കേൾക്കുമ്പോൾ മനസ്സിന് വളരെസമാധാനവുംആശ്വാസവും ലഭിക്കുന്നുണ്ട്

  • @swapnasathish535
    @swapnasathish535 2 ปีที่แล้ว +8

    എന്റെ ദൈവമേ ആർക്കും ഒരു വിഷമവും ഞാൻ മൂലം ചെയ്തിട്ടില്ല. എന്നിട്ടും ഒരു സമാധാനവും എനിക്ക് കിട്ടുന്നില്ല. ആ സമയത്തും ഈശ്വയെ നിന്റെ വചനം മാത്രം മാണ് എന്നെ ജീവിപ്പിക്കാൻ പ്രേരിപ്പിക്കുന്നത്. 🙏🙏🙏

    • @jofimoljohn
      @jofimoljohn ปีที่แล้ว +1

      ഈശോയെ നിന്റെ സ്നേഹത്തിൽ നിന്നും അകന്നു പോകാതെ നിന്റെ കരവലയത്തിനു ള്ളിൽ എല്ലാ മക്കളെയും സംരക്ഷിതരാക്കണമേ. ആമേൻ

  • @kinsyjames4870
    @kinsyjames4870 2 ปีที่แล้ว

    കർത്താവെ അവിടുന്ന് നൽകിയ ഏറ്റവും വലിയ അനുഗ്രഹ ത്തിനു ആയിരമയിരം നന്ദി പറയുന്നു.... മോന് UK... യിൽ ഏറ്റവും നല്ല ജോലി നൽകി അനുഗ്രഹിച്ച തിന്... എല്ലാ അനുകൂല്യ ഞങ്ങളും ലഭിച്ച തീനും..... ഒത്തിരി നന്ദി പറയുന്നു... 🙏🙏

  • @mercymathew1238
    @mercymathew1238 7 หลายเดือนก่อน

    അചന്റ വചനങ്ങൾ കേട്ട് ദൈവവചനം അനുസരിക്കുവാനും വിശ്വസിച്ചു ജീവിക്കുവാനും ഇടയക്കട്ടെന്ന് പ്രാർത്ഥിക്കുന്നു 🙏🙏

  • @aswathyviji6284
    @aswathyviji6284 2 ปีที่แล้ว +1

    ഈശ്വയെ തകർന്നു പോയഎന്റെ ജീവിതം അങ്ങയുടെ കരം പിടിച്ചുയർത്തണമേ ആമേൻ

  • @renjumanu4271
    @renjumanu4271 2 ปีที่แล้ว +6

    എന്റെ ഈശോയെ അനുഗ്രഹിക്കണ് എന്റെ പ്രാർത്ഥന കേൾക്കാണ് ആമേൻ 🙏🙏🙏🙏🙏

  • @merlinroy8712
    @merlinroy8712 2 ปีที่แล้ว +5

    ഈശോയെ നന്ദി ഈ നിമിഷം അപ്പാ വചനം അഴച്ച് അനുഗ്രഹിക്കണമേ ആമ്മേൻ വിടുതൽ നൽകി അനുഗ്രഹിച്ചതിനും തടസങ്ങൾ മാറ്റി അനുഗ്രഹിക്കുന്നതിനൊർത്തു നന്ദി ഹല്ലേലുയ ആമ്മേൻ 🙏🙏🙏

  • @jessydevassy8758
    @jessydevassy8758 2 ปีที่แล้ว

    അച്ഛന്റെ വചനങ്ങൾ എനിക്ക് ഒത്തിരി ഇഷ്ടമാണ്... എന്റെ ജീവിതവും പ്രശ്നങ്ങളിലൂടെയാണ് കടന്നു പോകുന്നത്...ഞാൻ എന്തു കാര്യം ആയാലും ദൈവത്തോട് പ്രാർത്ഥനയേലും ഉപരി സംസാരിക്കുകയാണ് പതിവ്... അത് സന്തോഷം ആയാലും ദുഃഖമായാലും... ഈശോയുടെ സ്നേഹവും അനുഗ്രഹവും ഒത്തിരി അനുഭവിച്ചറിഞ്ഞിട്ടുണ്ട്...നമ്മുടെ അപ്പനോട് പറയും പോലെ ഈശോയോട് ഒന്ന് പറഞ്ഞു നോക്കു...എപ്പോഴും നമ്മുടെ ഈശോയെ കൂടെ നിർത്തി നോക്കു അവിടുത്തെ സ്നേഹം അനുഭവിച്ചറയാം...🌹🙏🌹

  • @appaappa4877
    @appaappa4877 2 ปีที่แล้ว +1

    Yes. LoRD . എൻറെ കർത്താവേ അ വിടന്ന് ഞങ്ങളുടെ ചേർന്ന് നിന്നത് കൊണ്ടാണ് ഞാൻ ഇന്നും ജീവിക്കുന്ന ത്. .ലഡു. മഹാ രോഗങ്ങളെ എൻറെ. ഭാര്യ യക് കാൻസർ. എനിക്ക്. പാർക്കിങസൻ. രോഗം.. ഇപ്പോഴും ഞങ്ങളുടെ എല്ലാ കാര്യങ്ങളും ദ്ദൈവഠ ഞങ്ങളുടെ കൂടെ നിന്ന് മക്കളുടെ കല്യാണം .. വി ൽകാതെ. കിടക്കുന സ്ഥലം.വിറ്റൂ തന്നു . കർത്താവ് എന്നെ. അപാർപമായ. മലയിൽ കയറ്റി നിർത്തി. Hallàlua marydas George

  • @ShajisoumyaShajisoumya
    @ShajisoumyaShajisoumya 12 ชั่วโมงที่ผ่านมา

    കർത്താവെ എന്നെ അനുഗ്രഹിക്കണമേ 🙏. ആമേൻ 🙏

  • @bincyeliyas7367
    @bincyeliyas7367 8 หลายเดือนก่อน +1

    ഈശോയെ ഞങ്ങളുടെ കുഞ്ഞുങ്ങളെ anugrgiknme🙏🙏🙏🙏

  • @thomasabraham745
    @thomasabraham745 2 ปีที่แล้ว +29

    യേശുവേ തന്ന എല്ലാ അനുഗ്രഹത്തിനു നന്ദി പറയുന്നു. ജോലി മേഖലയിലും സാമ്പത്തിക മേഖലയിലും പുതിയ വഴികൾ തുറന്ന് തരണമേ കുടുംബമായി അനുഗ്രഹിക്കണമേ യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ ആരാധന ആമേൻ🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @പ്രദീപ്സുരേഷ്സുരേഷ്

    എന്റെ ഈശോയെ സഹകരണ ബാങ്കി കാശ് അടക്കാൻ ഒരു മാർഗം കാണിച്ച് തരണമേ.

  • @johncyshinoj9955
    @johncyshinoj9955 2 ปีที่แล้ว +6

    എൻറെ കഷ്ടതയിൽ എന്നോട് ചേർന്ന് നിൽക്കുന്ന ദൈവത്തെയാണ് ഞാൻ ആരാധിക്കുന്നത്

  • @tinsyjohnson8482
    @tinsyjohnson8482 2 ปีที่แล้ว +5

    എന്റെ ദൈവമേ എന്റെ ജീവിതത്തിൽ നൽകിയ എല്ലാ അനുഗ്രങ്ങൾക്കും നന്ദി പറയുന്നു 🙏🙏🙏ഞങ്ങളുടെ മക്കളെ പരിശുദ്ധ ആത്മാവ് കൊണ്ട് നിറച്ചു അവരെ അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏🙏

  • @rubyjohn5321
    @rubyjohn5321 2 ปีที่แล้ว +34

    വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെ ആണ് ജീവിതം പൊക്കൊണ്ടിരിക്കുന്നത്. ആരും ഇനി സഹായിക്കാൻ ഇല്ല. ദൈവമേ കരുണ തോന്നണമേ.

    • @aleshadoll7105
      @aleshadoll7105 2 ปีที่แล้ว +3

      th-cam.com/video/8ARKBtTikmI/w-d-xo.html

    • @valsammaprasad4283
      @valsammaprasad4283 2 ปีที่แล้ว +2

      God will help you.Philipi:4:19 write 33times daily 33days .you can see miracles Amen

    • @jincechacko5855
      @jincechacko5855 2 ปีที่แล้ว

      God bless you and your family...

    • @jincechacko5855
      @jincechacko5855 2 ปีที่แล้ว

      Ellaa dhivasavum 3am kurisinte vazhi chelli prarthicha esho edapedum urppaaa

    • @subyvargheseabraham9284
      @subyvargheseabraham9284 2 ปีที่แล้ว

      Pl pray St Jude novena nine times for nine days.. you will see miracles.then put regular money in church every month

  • @jincyjhonson6472
    @jincyjhonson6472 2 ปีที่แล้ว +1

    Unneesoye angaye njangal snehikkunnu. Eesoye angu thanna kunjumakkale visudharakkaname

  • @lakshmi34535
    @lakshmi34535 9 หลายเดือนก่อน

    കർത്താവേ നിമിഷപ്രിയയെ സഹായിക്കണമേ!

  • @annamageorge5662
    @annamageorge5662 7 หลายเดือนก่อน

    Acha അടിയന്റെ ഭവനത്തിലെ നഷ്ടപ്പെട്ട സ്നേഹവും സന്തോഷവും സമാധാനവും വീണ്ടെടുത്തു തരുവാൻ അപേക്ഷിക്കണമേ. Acha അടിയന്റെ മകൾ oet exam pass ആകുവാൻ അപേക്ഷിക്കണമേ

  • @josephpc6190
    @josephpc6190 8 หลายเดือนก่อน

    ദൈവമേ അങ്ങേയുടെ പരിപാലനം ഉണ്ടായിരിക്കണമേ. കൃപ തരേണമേ

  • @sreelakshmysudarsan8966
    @sreelakshmysudarsan8966 10 หลายเดือนก่อน +1

    സ്തോത്രം. യേശു. ഈ അച്ഛനെ അനുഗ്രഹിയ്ക്കണെ. ആമേൻ

  • @kunjumonmathai1644
    @kunjumonmathai1644 2 ปีที่แล้ว +3

    ദൈവം ഞങ്ങളുടെ പക്ഷത്തുണ്ടായിരുന്നതു കൊണ്ട് പല പ്രതിസന്ധികളിൽ നിന്നും ഞങ്ങളെ ദൈവം കൈപിടിച്ച് ഉയർത്തി. ആമ്മേൻ കർത്താവേ...🙏🙏🙏

  • @Roopinaraj5967
    @Roopinaraj5967 2 ปีที่แล้ว +1

    കർത്താവേ എന്റെ സങ്കടങ്ങളിൽ നിന്ന് വിടുതൽ നൽകണേ നാഥാ 🙏🙏🙏🙏🙏🙏🙏🙏🙏

  • @gracykutty7093
    @gracykutty7093 10 หลายเดือนก่อน +1

    Ente daivame nangalude prathana kelkename nangale shathrukalil ninnu kathukollename amen

  • @lijuliju3912
    @lijuliju3912 2 ปีที่แล้ว +2

    പരിശുദ്ധ അമ്മേ മധ്യസ്ത വഹിക്കണേ

  • @christalstellac1428
    @christalstellac1428 2 ปีที่แล้ว +1

    ഹാലേലൂയ ആമേൻ..

  • @jincyjhonson6472
    @jincyjhonson6472 ปีที่แล้ว +1

    Yesuve nandhi yesuve sthuthi yesuve sthothram yesuve aaradhana eesoye eppozhum njangal ude koodeyundaavaney yesuvinte namathil makkalkku padikkan thonnane yesuvinte namathil angu thanna kunjumakkale jeevithathe muzhuvanayum chettaneyum samarppikkunnu amen🙏🙏 yesuvinte namathil eesoye makkalde fees thadasangal illathe adaykkan eesoye sahayikkaney🙏🙏 yesuvinte namathil manasinte vishamangal bhayangal tension aswasthatha eduthumattaney yesuvinte namathil ella niyogangal um parisudhaammayude maadhyastham vazhi eesoyude thirurakthathinte yogyadhayal parisudhathrithwathinu samarppikkunnu amen🙏🙏🙏🙏

  • @DSDEEPA-fb1kb
    @DSDEEPA-fb1kb 2 ปีที่แล้ว

    ദൈവമേ ഞാൻ ഇനി എഴുതാൻ പോകുന്ന ktet എക്സാം നന്നായി എഴുതി വിജയിക്കാൻ കൃപയാകണേ. Thank യു jesus

  • @remachandran3927
    @remachandran3927 4 หลายเดือนก่อน

    എൻെറ മകൻഅജിത്തിൻറ മദൃപാനം നിർത്തുന്ന തിനും ജോലികിട്ടുന്നതിനുംകടബാധൃതയിൽനിന്നു. കരകയറ്റേണമേ ആമേൻ

  • @jishajaimon3700
    @jishajaimon3700 2 ปีที่แล้ว +6

    Amen 🙏🙏🙏കർത്താവേ ഞങ്ങളെ രക്ഷിക്കണമേ