നിനക്ക് ഭാഗ്യമുണ്ട്,നിനക്ക് യോഗമുണ്ട്, ഇല്ലെന്നു ഇനി പറയരുത്.FR .MATHEW VAYALAMANNIL CST/FRIDAYRTRT

แชร์
ฝัง
  • เผยแพร่เมื่อ 9 ม.ค. 2025
  • subscribe to this channel / @frmathewvayalamannil
    അനുഗ്രഹ ധ്യാനകേന്ദ്രത്തിൽ എല്ലാ വെള്ളിയാഴ്ചകളിലും രാവിലെ 8.30മുതൽ 2 മണിവരെ ഫാ. മാത്യു വയലാമണ്ണിൽ നയിക്കുന്ന,ഏകദിന ബൈബിൾ കൺവെൻഷൻ ഉണ്ടായിരിക്കുന്നതാണ്. ദൂരെ നിന്നും വരുന്നവർക്ക് തലേ ദിവസം വ്യാഴാഴ്ച ഇവിടെ വരാവുന്നതാണ്.ഭക്ഷണവും, താമസ സൗകര്യവും ലഭിക്കുന്നതാണ്.കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ വിളിക്കുക.
    Ph:8113061008(Only for enquiry & Retreat Booking (Prayer Request)+918088602406
    Anugraha Retreat Centre,
    Vaduvanchal, Wayanad

ความคิดเห็น • 777

  • @SouminiGopi-hd2um
    @SouminiGopi-hd2um 2 ชั่วโมงที่ผ่านมา +12

    എൻ്റെ ഈശോയെ ബ്ലഡ് ക്യാൻസർ ആയ എൻ്റെ ഭദ്ര മോളെ സമർപ്പിക്കുന്നു ആമേൻ 🕯️🕯️🕯️✝️✝️✝️🙏🙏😭

  • @shynigirish6834
    @shynigirish6834 4 ชั่วโมงที่ผ่านมา +56

    എൻ്റെ ഈശോയേ ജോലി ഇല്ലാതെ ഇരിക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു അവർക്ക് ഒരു ജോലി കൊടുത്തു അനുഗ്രഹിക്കണമേ എൻ്റെ മോനും ജോലി കൊടുത്തു അനുഗ്രഹിക്കണമേ...

  • @SantyBency
    @SantyBency 3 ชั่วโมงที่ผ่านมา +1

    ഇശോയെ എല്ലാം മക്കളോടും കൃപ തോന്നണ്ണമേ 🙏🙏🙏

  • @sumamol1738
    @sumamol1738 3 ชั่วโมงที่ผ่านมา +49

    ഈശോപ്പാ ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കേണമേ ഒരു ജോലി നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏🙏

    • @jessicaputhumana2884
      @jessicaputhumana2884 3 ชั่วโมงที่ผ่านมา +1

      Pray for us

    • @tabidhathomas718
      @tabidhathomas718 2 ชั่วโมงที่ผ่านมา +1

      Amen

    • @thomaspaulson8297
      @thomaspaulson8297 2 ชั่วโมงที่ผ่านมา

      enikum oru joli nalkaname

    • @rinujoy4118
      @rinujoy4118 2 ชั่วโมงที่ผ่านมา

      Amen

    • @leebababy5903
      @leebababy5903 29 นาทีที่ผ่านมา

      ദൈവമേ കൈവിടല്ലേ, ജോലി തന്ന് അനുഗ്രഹിക്കേണമേ

  • @ElsammaDevasia-x6s
    @ElsammaDevasia-x6s 4 ชั่วโมงที่ผ่านมา +26

    എൻ്റെ ഈശോയെ എനി ക്കും അനുഗ്രഹയിൽ ഒരു പ്രാവശ്യം എങ്കിലും വന്നു പ്രതിക്കാൻ കൃപ നൽകണമേ ഒരു സക്ഷി യം പറയാൻ അനുഗ്രഹിക്കണമേ

  • @jessysajan7680
    @jessysajan7680 3 ชั่วโมงที่ผ่านมา +3

    എൻ്റെ യേശുവേ കുഞ്ഞുങ്ങളില്ലാതെ വിഷമിക്കുന്നവർക്ക് കുഞ്ഞുങ്ങളെ നൽകി അവരുടെ ഉദരഫലത്തെ അനുഗ്രഹിക്കണമെ യേശുവേ

  • @JibiKL-p5x
    @JibiKL-p5x 3 ชั่วโมงที่ผ่านมา +20

    ഞാൻ ഉറച്ചു വിശ്വസിക്കുന്നു കർത്താവേ എന്റെ എല്ലാതടസ്സങ്ങളും എടുത്തുമാറ്റി എന്നെ അനുഗ്രെഹിക്കുമെന്ന് എന്നെപോലെ വിശ്വസിക്കുന്ന എല്ലാമക്കളെയും അനുഗ്രെഹിക്കുമെന്ന് ആമേൻ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @SujiDavid-pz2le
    @SujiDavid-pz2le 4 ชั่วโมงที่ผ่านมา +21

    എന്റെ ദൈവമേ എന്റെ കുടുംബത്തെ അനുഗ്രഹീകേണമേ സാമ്പത്തിക ബുദ്ധിമുട്ട് മറ്റേണമേ കടങ്ങൾ വിട്ടാൻ വഴി ഒരുകേണമേ മക്കളെ അനുഗ്രഹീകേണമേ

  • @BinduPillai-f1w
    @BinduPillai-f1w 3 ชั่วโมงที่ผ่านมา +3

    കർത്താവെ എന്റെ പ്രാർത്ഥന കേൾക്കേണമേ

  • @bindhuka
    @bindhuka 4 ชั่วโมงที่ผ่านมา +109

    എനിക്ക് പുനർ ജൻമം തന്ന ആലയം "അനുഗ്രഹ". ഒരിക്കലെങ്കിലും അവിടെ വന്ന് വചനം കേൾക്കണമെന്ന് ആഗ്രഹിക്കുന്നു. ഒരു കാലത്ത് ഭാഗ്യം കെട്ടവളാണ് ഞാൻ എന്ന് കരുതിയിരുന്നു.ആ ചിന്തയെ മാറ്റാൻ കഴിഞ്ഞത് അച്ചന്റ അധരത്തിലൂടെ പുറപ്പെട്ട യേശുനാഥന്റെ വാക്കുകൾ ആണ്. യേശുവേ നന്ദി യേശുവേ സ്തുതി.

    • @AlphinShamon
      @AlphinShamon 4 ชั่วโมงที่ผ่านมา +3

      Njanum othiri agrahikkunnu avide varuvan.eshoye enik aa punyabhoomiyil varuvanulla anugraham tharaname

    • @SijiLaya
      @SijiLaya 4 ชั่วโมงที่ผ่านมา +3

      Amen❤❤❤🎉

    • @mollysebastian4666
      @mollysebastian4666 4 ชั่วโมงที่ผ่านมา +2

      Esoye nanny kodanukody e achanalude vachanam kelkan sadikunnathinal.achanu kathukollaname ponnu thamburane

    • @sajanaraveendran204
      @sajanaraveendran204 4 ชั่วโมงที่ผ่านมา +5

      സത്യം ഈ വാക്കുകൾ ഞാൻ പറയാൻ ആഗ്രഹിച്ചതാണ് യേശുവേ നന്ദി യേശുവേ സ്തുതി

    • @bettyabraham640
      @bettyabraham640 4 ชั่วโมงที่ผ่านมา +1

      Njannum othiri aghrahikunnund avideaa varan
      Ennik job illatheaa nikuvanni
      Ennik ishoyeaa ennik oru vazhi kanichu tharum anni annik orappi und .2025 allavarikum alla anugraham kittanneaa karthaveaa 😢😢😢🙏🙏🙏

  • @LissyMathew-n7l
    @LissyMathew-n7l 4 ชั่วโมงที่ผ่านมา +5

    സാമ്പത്തികമായി തകർന്ന എല്ലാവരേയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു

  • @sheebavarghese172
    @sheebavarghese172 4 ชั่วโมงที่ผ่านมา +41

    ഈശോയെ എക്സ്റാമിന് ഒരുങ്ങുന്ന എല്ലാ മക്കൾക്കും നല്ല വിജയം കോടുക്കേണമേ🙏🙏

    • @shijivinu7303
      @shijivinu7303 3 ชั่วโมงที่ผ่านมา +1

      Alan writing exam tomorrow onwards, Pl pray for him

    • @MarySebastian-l3y
      @MarySebastian-l3y 3 ชั่วโมงที่ผ่านมา

      You can do that with god

    • @MarySebastian-l3y
      @MarySebastian-l3y 3 ชั่วโมงที่ผ่านมา +1

      You win the exam

    • @tessytony1905
      @tessytony1905 2 ชั่วโมงที่ผ่านมา +1

      Esuvae shintoyiku nalloru jolly nalki anugrahikane

  • @jayalathan7333
    @jayalathan7333 4 ชั่วโมงที่ผ่านมา +17

    യേശു അപ്പാ എൻ്റെ മോൻ്റെ വിവാഹതടസ്സം മാറ്റി തരേണമേ ദൈവ ഹിതംപോലെ നടക്കണേ ആമേൻ

  • @bindudileep9176
    @bindudileep9176 ชั่วโมงที่ผ่านมา +1

    Karthave ente kudumbathe kada keniyil ninnum anugrahichu rakshikkaname makkale chertha koottukettil ninnum anugrahichu rakshikkaname

  • @SheenaChacko-m1c
    @SheenaChacko-m1c 3 ชั่วโมงที่ผ่านมา +1

    ഈശോയെ എൻറെ മോളുടെ നെഗറ്റീവ് എല്ലാം മാറ്റി പോസിറ്റീവ് ആക്കി തരണേ

  • @SherlyH-g4i
    @SherlyH-g4i 2 ชั่วโมงที่ผ่านมา

    കർത്താവെ നന്ദി. എന്നെയും എന്റെ മക്കളെയും അനുഗ്രഹിക്കേണമ. പ്രത്യേകിച്ചു ആൻ മോൾക്ക് വേണ്ടി കാർത്ഥിക്കേണമേ ആനുവൽ പരീക്ഷ വരികയാണ്🙏 ആമേൻ എന്റെ മകൻ അനുവിന്റെ മുഖത്തും കഴുത്തിന്റെ ഭാഗത്തുംചെറിയ അരിമ്പാറ അതിനു വേണി പ്രാർത്ഥിക്കേണമേ

  • @Manjusebastian-ii2cm
    @Manjusebastian-ii2cm 2 ชั่วโมงที่ผ่านมา +1

    ഈശോയെ എന്റെ കുടുംബത്തെ അനുഗ്രഹിക്കേണമേ

  • @elizabeththomas623
    @elizabeththomas623 3 ชั่วโมงที่ผ่านมา +2

    ഈശോയെ മകന് ലഭിച്ചിരിക്കുന്ന ജോലിയിൽ ഇനി തടസ്സങ്ങൾ ഉണ്ടാകരുതേന്നു പ്രാർത്ഥിക്കുന്നു

  • @rajaleshmis7758
    @rajaleshmis7758 4 ชั่วโมงที่ผ่านมา +17

    കടം എല്ലാം തീർത്തു മനഃസമാദാനത്തോടെ ജീവിക്കാൻ സഹായിക്കണേ കർത്താവെ q🙏🙏🙏🙏🙏🙏

  • @SREEJARAJAN-d2v
    @SREEJARAJAN-d2v 2 ชั่วโมงที่ผ่านมา

    എന്റെ യേശുവേ എൻ്റെ മക്കളെ ഇരുവരെയും അനുഗ്രഹിക്കുകയും അവരെ പഠനത്തിൽ സമർഥരുമാക്കേണമേ അതുപോലെ അവർക്ക് നല്ല ആരോഗ്യവും നല്ല സ്വഭാവവും കൊടുത്ത് അനുഗ്രഹിക്കേണമേ തമ്പുരാനേ 🙏🙏🙏🙏🙏

  • @TelmaGilbert-xb1pk
    @TelmaGilbert-xb1pk 2 ชั่วโมงที่ผ่านมา +1

    Thanku father god bless you pray for you and your friends 🙏🏾 🧡

  • @scariakp9336
    @scariakp9336 3 ชั่วโมงที่ผ่านมา +1

    േയശുവേ അച്ചനെ പരിശുദ്ധാത്മാവിനാൽ നിറക്കണമേ, അച്ചൻറ വാക്കുകൾ ശ്രവിക്കുന്ന എല്ലാവരുടെ മേലും കർത്താവേ അവിടുത്തെ കൃപ നൽകി അനുഗ്രഹിക്കണമേ ഹാലേലയ്യാ

  • @minidaniel799
    @minidaniel799 3 ชั่วโมงที่ผ่านมา +1

    എൻ്റെ മക്കളെ കാത്തു അനുഗ്രഹിക്കേണമേ

  • @babyfernandas5552
    @babyfernandas5552 4 ชั่วโมงที่ผ่านมา +12

    കർത്താവേ എൻ്റെ നിയോഗങ്ങൾ എത്രയും വേഗം സ ധിച്ച് തരണമേ

  • @soumyasoumyan916
    @soumyasoumyan916 57 นาทีที่ผ่านมา

    ഹാലേലൂയ ഹാലേലൂയ ആരാധന സ്തുതി രാജാവിന് ജീസസ് ജീസസ് നിറയണമേ നിറയണമേ സ്തുതിക്കുന്നു മഹത്വപ്പെടുത്തി പ്രാർത്ഥിക്കുന്നു 🙏🙏✝️🙏🙏⭐❤️❤️❤️❤️❤️🌟🌟🌟🌟🌟🌟🌟👑🌹🌹🌹🌹🌹🌹🌹🌹🌹🌹🙏

  • @lizzysebastian
    @lizzysebastian 2 ชั่วโมงที่ผ่านมา +3

    എന്റെ മകൾക്ക് നല്ലൊരു ജിവിതപങ്ങാളിയെനൽകിഅനുഗ്ഗഹിക്കണമെ

  • @jessyrose5470
    @jessyrose5470 4 ชั่วโมงที่ผ่านมา +13

    ഈശോയെ കടഭാരം മാറ്റണെ അതുമുലമുണ്ടാകുന്ന എല്ലാ അപമാ ന ങ്ങളിൽ നിന്ന് സംരെക്ഷിക്കണേ 🙏🙏😢

  • @AncyThomas-w6b
    @AncyThomas-w6b ชั่วโมงที่ผ่านมา

    അനുഗ്രഹയിൽ വന്നു പ്രാർത്ഥിക്കാനും വചനം കേൾക്കാനും എന്നെ അനുഗ്രഹിച്ച പൊന്ന് അപ്പച്ചാ അങ്ങേക്ക് ആയിരം ആയിരം നന്ദി സ്തുതി 🙏

  • @bindujohn2595
    @bindujohn2595 2 ชั่วโมงที่ผ่านมา +1

    എന്റെ മകൻ്റെ മനസ്സിന് ശാന്തത കൊടുക്കണേ

  • @anboby5416
    @anboby5416 2 ชั่วโมงที่ผ่านมา

    എന്റെ ഈശോയെ എന്റെ എല്ലാ പ്രതിസന്ധികളും സമർപ്പിക്കുന്നു

  • @Sebinimmi
    @Sebinimmi 3 ชั่วโมงที่ผ่านมา +3

    എന്റെ ഈശോയെ, എനിക്ക് ഒരു ജോലിതന്ന് എന്നെ അനുഗ്രഹിക്കണമേ ആമേൻ 🙏

  • @bettysaji9745
    @bettysaji9745 3 ชั่วโมงที่ผ่านมา

    സാമ്പത്തിക ബുദ്ധിമുട്ട് വല്ലാതെ തളർത്തുന്നു ദൈവ വേകട ബാധ്യതയാൽ കഷ്ട്ടപെടുന്നു അങ്ങ് സഹായിക്കണമേ ഒരു വഴി കാണിച്ചു തരണമേ ഈശോയേ നഷ്ട്ടപെട്ട പൈസ തിരികെ ലഭിക്കാൻ അങ്ങ് ഇടപെടണമേ സഹായിക്കണമേ

  • @Enarts491
    @Enarts491 4 ชั่วโมงที่ผ่านมา +14

    അച്ഛനും അനുഗ്രഹയിലെ സഹായികൾക്കും വേണ്ടി പ്രാർത്ഥിക്കുന്നു 🫂🙏ആമ്മേൻ 😭😭😭

  • @ajitharajan3468
    @ajitharajan3468 4 ชั่วโมงที่ผ่านมา +24

    ഈശോയെ അനുഗ്രക്കണമേ 🙏🏻വീട് പൂർത്തിയായില്ല വീട് പൂർത്തിയാക്കാനുള്ള കഴിവ് തരണമേ ഈശോയെ 🙏🏻🙏🏻🙏🏻

  • @shybysaju7572
    @shybysaju7572 2 ชั่วโมงที่ผ่านมา +4

    ഈശോയേ ജോലിക്കു വേണ്ടി ക ഷ്ട്പ്പെടുന്ന എല്ലാ മക്കളെയും സഹായിക്കണേ പ്രത്യാശയിൽ ജീവിക്കാൻ കൃപ തരണേ .

  • @simisanjith6208
    @simisanjith6208 ชั่วโมงที่ผ่านมา

    എന്റെ ദൈവമേ അങ്ങ് എനിക്ക് തന്ന ഭാഗ്യത്തിന് ഒരായിരം നന്ദി, ഒരായിരം നന്ദി കർത്താവേ 😢🙏🙏🙏🙏

  • @seenajoseph8945
    @seenajoseph8945 2 ชั่วโมงที่ผ่านมา

    യേശുവേ എന്റെ സഹോദരന്റെ ചീത്ത ബന്ധങ്ങൾ മാറ്റി നല്ല തീരുമാനങ്ങൾ എടുക്കാൻ സഹായിക്കണേ. കുടുംബത്തെ മറന്നു സന്തോഷം തേടി പോകാൻ സമ്മതിക്കരുതെ നാഥാ. ഹൃദയത്തോട് ഇടപെടണേ... മാറ്റം നൽകണേ. ആമേൻ

  • @jollythomas3316
    @jollythomas3316 3 ชั่วโมงที่ผ่านมา +1

    കർത്താവായ ദൈവമേ ഈ വർഷം ഒരു വീട് പണിയാൻ ഇടവരുത്തണമെ

  • @Saraswathi-b9h
    @Saraswathi-b9h 3 ชั่วโมงที่ผ่านมา +1

    Amen amen amen
    Hallelluah Hallelluah Hallelluah
    Thank you jesus
    Enikku bhagya mundu
    Enikku yoga mundu Amen

  • @soumyasoumyan916
    @soumyasoumyan916 49 นาทีที่ผ่านมา

    യേശു വലിയവൻ അത്ഭുങ്ങൾ ചെയ്യുന്നവൻ അങ്ങേ പോലെ ആരുമില്ല 🙏✝️🙏🥰👑⭐❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥🙏

  • @bindhubijoy9944
    @bindhubijoy9944 3 ชั่วโมงที่ผ่านมา +1

    എന്റെ ഈശോയെ എന്റെ മോളെ തൊടണേ. അവൾക്ക് നന്നായി പഠിക്കാൻ സാധിക്കണേ.

  • @maryshylay4063
    @maryshylay4063 4 ชั่วโมงที่ผ่านมา +3

    ഈശോയെ എന്റെ നിയോഗങ്ങളെ സാധിച്ചു തരേണമേ 🙏🏻

  • @JollyMonson-ex4ik
    @JollyMonson-ex4ik 3 ชั่วโมงที่ผ่านมา

    യേശുവേ എന്റെ രോഗത്തിനെ പൂർണ്ണവിടുതൽ തരേണമേ. മോനെ എക്സാംമിനെ പഠിക്കുവാന്നുള്ള മനസ് കൊടുക്കേണമേ. നല്ല ബുദ്ധി കൊടുക്കേണമേ. 🙏🙏🙏

  • @sujasabu1273
    @sujasabu1273 4 ชั่วโมงที่ผ่านมา +3

    ഈശോയെ എന്റെ മകൾക്കു ഒരു ജോലി ക്കു വേണ്ടി പ്രാർത്ഥിക്കുന്നു 🙏

  • @sinijimesh286
    @sinijimesh286 ชั่วโมงที่ผ่านมา +1

    എന്റെ അനിയന്റെ വിവാഹ തടസം മാറ്റാൻ എല്ലാവരും പ്രാർത്ഥിക്കണേ 🙏🙏😰😰😰😰😰

  • @Paul123av
    @Paul123av 4 ชั่วโมงที่ผ่านมา +8

    കർത്താവായ യേശുവേ,എന്റെ നിയോഗങ്ങൾ സ്വീകരിച്ച് അതിന്മേൽ നിലനിൽക്കുന്ന എല്ലാ തടസ്സങ്ങളും എടുത്തുമാറ്റി എനിക്കതു സാധിച്ചു തരണമേ ആമേൻ.

  • @ManojThomas-b1p
    @ManojThomas-b1p 3 ชั่วโมงที่ผ่านมา +1

    ഈശോയെ എന്റെ കുടുംബത്തെ കാത്തിടേണമേ

  • @DelsyWilson
    @DelsyWilson ชั่วโมงที่ผ่านมา

    ദൈവമെ എന്റെ വിദൂരത്തുള്ള എന്റെ കമഞ്ഞിനെ തെടണമെ അവളുടെ വയറു വേദന സുഖപ്പെടുത്തണമെ.

  • @idaxavier76
    @idaxavier76 3 ชั่วโมงที่ผ่านมา +4

    ഈശോയെ ഈ അനുഗ്രഹയിൽ ഒരു ദിവസം വരുവാൻ ആ കൽ വിളക്കിൽ തിരി കത്തി ക്കു വാൻ സാദികേണമേ അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏🙏🙏

  • @AkshayZap
    @AkshayZap 2 ชั่วโมงที่ผ่านมา

    കടബാധ്യത മാറ്റണ്ടേ വീടിന്റെ ജപ്തിയിൽ നിന്നും മാറ്റണമേ ഈശോയെ 🙏🏻🙏🏻🙏🏻❤❤❤

  • @aneeshaaneesha4275
    @aneeshaaneesha4275 2 ชั่วโมงที่ผ่านมา +3

    ഒരു സെന്റ് ഭൂമി പോലും ഇല്ലാത്തവർക്ക് കിടപ്പാടം നൽകി അനുഗ്രഹിക്കേണമേ കർത്താവെ എന്റെ പ്രാർഥന കേൾക്കേണമേ കർത്താവെ

  • @santhatt7518
    @santhatt7518 4 ชั่วโมงที่ผ่านมา +5

    ഈശോയെ ഞങ്ങൾക്ക് ഇത്രയും വേഗം സ്ഥലം വാങ്ങി വീട് വെച്ചു താമസിക്കുവാൻ വഴി തുറന്ന് തരണേ ആമേൻ

  • @habbibaujju2113
    @habbibaujju2113 3 ชั่วโมงที่ผ่านมา +3

    എന്റെ കടങ്ങൾ എന്റെ വീട് പണി തീർക്കാനും എന്റെ യേശുഹോ എന്നെ അനുഗ്രണം എന്റെ എല്ലാം പൈശാചിക ബന്ധങ്ങൾ മാറ്റിത്തരാന്നെ 🙏🏼🙏🏼🙏🏼🙏🏼

  • @sumamol1738
    @sumamol1738 3 ชั่วโมงที่ผ่านมา +9

    ഈശോപ്പാ രോഗികളയി ഹോസ്പിറ്റലിഇലും വീടുകളിലും കഴിയുന്ന എല്ലാ മക്കളെയും.തൊട്ടു അനുഗ്രഹിക്കേണമേ അപ്പ 🙏🙏🙏🙏🙏🙏

  • @sujass4088
    @sujass4088 4 ชั่วโมงที่ผ่านมา +9

    യേശുവേ എന്നെ ആരുടെ മുന്നിലും തല കുനിക്കാൻ അനുവദിക്കല്ലേ എന്റെ കട ബാധ്യത മാറാൻ ഒരു ഒരു വഴി തുറക്കണം നല്ലൊരു ജോലിയും തന്നു അനുഗ്രഹിക്കണം amen 🙏🙏🙏

  • @seenajoseph8945
    @seenajoseph8945 2 ชั่วโมงที่ผ่านมา

    യേശുവേ സീമയെയും കുടുംബത്തെയും തിരുകരങ്ങളിൽ നൽകുന്നു. അനുഗ്രഹിക്കണേ. സാമ്പത്തിക ബുദ്ധിമുട്ടുകളൊക്കെ മാറ്റി കൊടുക്കണേ. ആമേൻ

  • @JincyGeorge-c9t
    @JincyGeorge-c9t 2 ชั่วโมงที่ผ่านมา

    ഞങ്ങളുടെ സ്ഥലം നല്ല വിലയ്ക്ക് എത്രയും പെട്ടെന്ന് വിറ്റു പോകുവാൻ പ്രാർത്ഥിക്കുന്നു എല്ലാ തടസ്സവും നീങ്ങി പോകുവാൻ പ്രാർത്ഥിക്കുന്നു ഞങ്ങളുടെ സ്ഥലം വിക്കുവാൻ മുടക്കുന്നവർ ഉണ്ട് അവർ മുട ക്കാതിരിക്കുവാനും ഞാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏❤❤❤❤❤❤❤❤❤❤

  • @angelantony8679
    @angelantony8679 3 ชั่วโมงที่ผ่านมา

    ഈശോയെ കൃപ ഉണ്ടാകേണമേ. ജീവിതം മടുത്തപോലെ തോന്നുന്നു. ഒരുപാട് സങ്കടങ്ങൾ. ജീവിക്കാൻ മടുപ്പ് തോന്നിക്കാത്ത വിധം മനസിനെ ശക്തി പെടുത്തേണമേ

  • @v.krajani3056
    @v.krajani3056 2 ชั่วโมงที่ผ่านมา

    യീശോയെ മോളുടെ റിസൾട്ട്‌ ഈ ആഴ്ച വരും... ഉന്നത വിജയം കൊടുത്ത് അനുഗ്രഹിക്കണമേ അവളെ നല്ലൊരു ഡോക്ടർ ആക്കേണമേ.... 🙏🏻🙏🏻🙏🏻🙏🏻

  • @idaxavier76
    @idaxavier76 3 ชั่วโมงที่ผ่านมา +1

    ഈശോയെ എന്റെ ഈ കടമ്പത്യതകൾ നിക്കി തരേണമേ ആമേൻ 🙏🙏🙏🙏

  • @jaisikochunnunni378
    @jaisikochunnunni378 2 ชั่วโมงที่ผ่านมา +1

    ഈശോയെ പ്രവാസി ആയിരിക്കുന്ന മോനെ സമർപ്പിക്കുന്നു മോന്റെ ആവശ്യങ്ങൾ എല്ലാം നടത്തികൊടുക്കണേ 🙏🙏🙏

  • @SREEJARAJAN-d2v
    @SREEJARAJAN-d2v ชั่วโมงที่ผ่านมา +1

    എന്റെ യേശുവേ ഈ വർഷം എക്സാം എഴുതുന്ന എല്ലാമക്കളേയും അവിടുന്ന് അനുഗ്രഹിക്കേണമേ തമ്പുരാനേ 🙏🙏🙏🙏🙏

  • @TelmaGilbert-xb1pk
    @TelmaGilbert-xb1pk 2 ชั่วโมงที่ผ่านมา +1

    Eshoye joshy Mon todaname 🙏🏾

  • @ChuZzPriyasaji
    @ChuZzPriyasaji 3 ชั่วโมงที่ผ่านมา

    എന്റെ കർത്താവേ... ജനുവരി 15, 20 , 25, തിയതികളിൽ എനിക്ക് വീട് പണിക്കാരനും മറ്റ് രണ്ടു പേർക്കും പണം കൊടുക്കാനുണ്ട്. എനിക്ക് ആരും ഇല സഹായിക്കാൻ. ആരോട് ചോദിക്കും എന്നു പോലും അറിയില്ല. എന്നെ എന്റെ ദൈവം കൈപിടിക്കും എന്ന് ഞാൻ വിശ്വസിക എനിക്കും ഭാഗ്യമുണ്ട്. എനിക്ക് യോഗമുണ്ട്"....കർത്താവേ നന്ദി......

  • @BLACKGAMING-wt4ve
    @BLACKGAMING-wt4ve 3 ชั่วโมงที่ผ่านมา +1

    ഈശോയെ എനിക്ക് സ്വന്തം ആയി ഒരു വീടോ സ്ഥലമോ ഇല്ല... ഒരു 5സെന്റ് സ്ഥലം മേടിക്കാൻ ഉള്ള വഴി തുറന്നു തന്നു അനുഗ്രഹിക്കേണമേ 🙏🏽🙏🏽😭😭

  • @sumamol1738
    @sumamol1738 3 ชั่วโมงที่ผ่านมา +6

    ഈശോപ്പാ സോബിൻ ജോസഫ് എന്നാ മകനെ അനുഗ്രഹിക്കേണമേ പഠിക്കാൻ ബുദ്ധി കൊടുത്തു അനുഗ്രഹിക്കേണമേ 🙏പഠിക്കാൻ ബുദ്ധി മുട്ടുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കേണമേ 🙏🙏🙏🙏

  • @jyothishine1307
    @jyothishine1307 4 ชั่วโมงที่ผ่านมา +4

    ഈശോയെ ഞങ്ങളുടെ കടബാധ്യത പൂർണ്ണമായിട്ടും മാറ്റി തരണമേ

  • @joyesjoykutty2742
    @joyesjoykutty2742 4 ชั่วโมงที่ผ่านมา +11

    എന്റെ ഈശോയേ പരീക്ഷ എഴുതുന്ന എല്ലാ മക്കളെയും എന്റെ കൊച്ചു മക്കളെയും വൻ വിജയം നൽകി അനുഗ്രഹിക്കണമേ ഈശോയേ അങ്ങേ തിരുച്ചോരായാൽ വിശുദ്ധീകരകണമേ നല്ല മക്കളായി ജീവിക്കാൻ അനുഗ്രഹിക്കണമേ പരിശുദ്ധത്മാവിനാൽ നിറക്കണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @anboby5416
    @anboby5416 2 ชั่วโมงที่ผ่านมา

    എന്റെ ഈശോയെ എന്റെ ഡ്യൂട്ടിയും രോഗികളയും സമർപ്പിക്കുന്നു

  • @shijivarghese8475
    @shijivarghese8475 2 ชั่วโมงที่ผ่านมา

    എന്റെ ഈശോയെ മകന് ഷാർജയിൽ വേറെ കുറച്ചു കൂടെ ഷാർജയിൽ തന്നെ നല്ല ഒരു കമ്പനിയിലേക്ക് നല്ല സാലറിയോട് കൂടെ ജോലി മാറ്റി നൽകി എല്ലാ ആഴ്ചയും പള്ളിയിൽ പോകുവാൻ സാധിക്കുന്നത് പോലെ മാറ്റി നൽകി അനുഗ്രഹിക്കേണമേ കടമ്പത്യതയിൽ നിന്ന് രക്ഷിക്കേണമേ ഈശോയെ 🙏മകൾക്ക് കുവൈറ്റ്ഗവർമെന്റ് ഹോസ്പിറ്റലിലേക്ക് ഇൻറ്റർവ്യൂ പാസായിട്ടുണ്ട് ആ ജോലി തടസം കൂടാതെ മകൾക്ക് നൽകി അനുഗ്രഹിക്കേണമേ ഇപ്പോൾ സൗദിയിൽ ആണ് അവിടുന്ന് റിസ്യൻ ചെയ്തു വരിക ആണ് അനുഗ്രഹിക്കേണമേ ഈശോയെ 🙏🙏🙏

  • @Elizabeth-iw9ql
    @Elizabeth-iw9ql 3 ชั่วโมงที่ผ่านมา +2

    ഈശോയെ എനിക്ക് തന്ന എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി പറയുന്നു. എത്രയും പെട്ടെന്ന് എനിക്ക് ഒരു പാർടൈം തന്ന് എന്റെ കടബാദ്യത എത്രയും പെട്ടെന്ന് മാറ്റി തരണമേ ആമ്മേൻ 🙏🏼🙏🏼🙏🏼🙏🏼

  • @RojaJithu
    @RojaJithu 3 ชั่วโมงที่ผ่านมา

    യേശുവേ എനിക്ക് ഒരു ജോലി എത്രയും പെട്ടന്ന് കിട്ടണേ എന്റെ ജീവിതം അത്രയും കഷ്ട്ടതയിൽ ആണ് കടബാധ്യത എത്രയും പെട്ടന്ന് തീർക്കാൻ കഴിയേണം സാമ്പത്തികമായി അനുഗ്രഹിക്കേണമേ

  • @sujakp9484
    @sujakp9484 3 ชั่วโมงที่ผ่านมา +3

    ഈശോയെ എനിക്ക് ഭാഗ്യവും യോഗവും ഉണ്ട് ഈ പ്രയർ കേൾക്കാൻ 🙏🙏 ആമേൻ

  • @soosammajohnson6231
    @soosammajohnson6231 3 ชั่วโมงที่ผ่านมา +5

    എന്റെ ഈശോയെ ഞാൻ ജോലി ചെയ്യുന്ന സ്കൂളിനെ സമർപ്പിക്കുന്നു സ്കൂൾ നിലനിൽക്കാൻ അഡ്മിഷൻ തന്ന് അനുഗ്രഹിക്കണേ

  • @SabuKO-fj1je
    @SabuKO-fj1je 3 ชั่วโมงที่ผ่านมา +3

    കർത്താവെ എന്നെയും എന്റെ കുടുംബത്തെയും പൂർണമായും അങ്ങേ തിരു കരങ്ങളിൽ സമർപ്പിക്കുന്നു...... തെറ്റുകൾ പൊറുക്കേണമേ... കടങ്ങൾ തീർക്കേണമേ... പാപങ്ങൾ പരിഹരിക്കേണമേ.... പരിശുദ്ധൽമവേ പറന്നിറങ്ങി ഞങ്ങളിൽ വന്നു നിറയേണമേ.... എല്ലാ കഷ്ടതകളിൽ നിന്നും വിടുതൽ നൽകി ഞങ്ങളെ അനുഗ്രഹിക്കേണമേ........2025 എന്ന വർഷം നഷ്ടങ്ങളുടെ വർഷം ആകാതെ അനുഗ്രഹങ്ങളുടെ വർഷം ആകുവാൻ കൃപ ചൊരിയണമേ..... യേശുവേ നന്ദി..... സ്തോത്രം..... ഹല്ലേലുയ ഹല്ലേലുയ
    ഹല്ലേലുയ....

  • @JyothiLekshmi-k4g
    @JyothiLekshmi-k4g 31 นาทีที่ผ่านมา

    എന്റെ മകൾ അപർണ ഇളയ മകൾ അമൃത sslc ക്കു പഠിച്ചു കൊണ്ട് ഇരിക്കുന്നു മക്കളെ അനുഗ്രഹിക്കട്ണം യേശു അപ്പാ നന്ദി 🙏🙏🙏❤ആമ്മേൻ

  • @georgep3967
    @georgep3967 4 ชั่วโมงที่ผ่านมา +2

    നന്മക്കായി ഒരു അടയാളം നൽകി ഞങ്ങളെ അങ്ങ് അനുഗ്രഹിക്കണേ, യേശുവേ ഞങ്ങൾ കടന്നുപോകുന്ന അനർത്ഥങ്ങളിൽ അങ്ങ് പ്രവർത്തിക്കണേ, മുന്നിൽ വെറും ശൂന്യത മാത്രം, അവിടുത്തെ കരംനീട്ടി രക്ഷിക്കണേ, കൈവിടല്ലേ 🙏🏻🙏🏻🙏🏻 ആമേൻ ആമേൻ ഹല്ലേലുയ്യ സ്തോത്രം

  • @ShinyBarghese-or8gu
    @ShinyBarghese-or8gu ชั่วโมงที่ผ่านมา

    യേശുവേ എന്റെ കുടുംബത്തിലെ തടസ്സങ്ങൾ മാറ്റിത്തരണമെ, ഒരു ഭവനം തന്ന് അനുഗ്രഹിക്കണമെ.

  • @DelsyWilson
    @DelsyWilson 3 ชั่วโมงที่ผ่านมา +2

    ദൈവമെ അൾത്താരയിൽ പേര് ചേർത്തിരിക്കുന്ന എല്ലാ കുഞ്ഞുങ്ങളെയും പ്രത്യേകിച്ച് അടിയന്റെ 2 മക്കളെയും ഏറ്റെടുത്ത് അനുഗ്രഹിക്കുന്ന മെ ആശീർവദിക്കണമെ🙏🙏🙏🙏🙏🙏🙏:

  • @shibupeter1544
    @shibupeter1544 3 ชั่วโมงที่ผ่านมา +1

    യേശുവേ ജോലി ചെയ്യുന്ന കമ്പനിൽ സ്ഥിരമായിട്ട് ജോലി കിട്ടണേ യേശുവേ 🙏🙏🙏

  • @cherianjose7603
    @cherianjose7603 2 ชั่วโมงที่ผ่านมา +3

    പരീക്ഷക്ക്‌ ഒരുങ്ങുന്ന എല്ലാ കുഞ്ഞുങ്ങളെയും അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻

  • @BLACKGAMING-wt4ve
    @BLACKGAMING-wt4ve 3 ชั่วโมงที่ผ่านมา

    ഈശോയെ എന്റെ മകനെ ഈ വർഷം മാർച്ചിൽ എഴുതുന്ന plus two examil വിജയിപ്പിച്ചു ഒരു സാക്ഷ്യം ആക്കി മാറ്റാണമേ 😭😭🙏🏽🙏🏽

  • @solimathen9775
    @solimathen9775 4 ชั่วโมงที่ผ่านมา +2

    ഈശോയേ ഞങ്ങളുടെ കടബാധ്യത തീർത്തു തരേണമേ.

  • @dibiyajoseph8733
    @dibiyajoseph8733 5 นาทีที่ผ่านมา

    യേശുവിന്റെ നാമത്തിൽ എന്നിക്ക് ഭാഗ്യമുണ്ട്, എനിക്ക് യോഗമുണ്ട്.. ആമേൻ 🙏🏻🙏🏻🙏🏻

  • @jinumatthew4846
    @jinumatthew4846 2 ชั่วโมงที่ผ่านมา

    ഈശോയെ മനഃസമാദാനത്തോടെ കുടുബ ജീവിതത്തിൽ ആയിരിക്കാൻ സഹായിക്കണേ 🙏

  • @aleenabinu6453
    @aleenabinu6453 3 ชั่วโมงที่ผ่านมา +1

    എനിക്ക് ഭാഗ്യം ഉണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു എനിക്ക് യോഗം ഉണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു ഈശോയെ 🙂❤️

  • @soumyasoumyan916
    @soumyasoumyan916 3 ชั่วโมงที่ผ่านมา +1

    മാറില്ലവൻ മറക്കില്ലവൻ മയങ്ങില്ലവൻ ഉറങ്ങില്ലവൻ ഈ ദൈവം എന്റെ ദൈവം ഈ ദാതൻ എന്റെ ദാതൻ ആമേൻ 🙏✝️🥰🎼🎼🎼

  • @seenajoseph8945
    @seenajoseph8945 2 ชั่วโมงที่ผ่านมา

    യേശുവേ പ്രാർത്ഥന കേട്ടതിനായി സ്തോത്രം. നന്ദി നാഥാ.. കരുണ തോന്നണേ. ആമേൻ

  • @maryshylay4063
    @maryshylay4063 4 ชั่วโมงที่ผ่านมา

    ഈശോയെ എന്റെ മകൾ ഷെറിനു പൂർണ്ണ സൗഖ്യം നൽകി അനുഗ്രഹിക്കേണമേ 🙏🏻

  • @idaxavier76
    @idaxavier76 3 ชั่วโมงที่ผ่านมา

    ഈശോയെ ഈ ആലയം ഒരു കച്ചവടസ്ഥലം ആകരുതേ ആമേൻ 🙏🙏🙏🙏🙏🙏

  • @idaxavier76
    @idaxavier76 3 ชั่วโมงที่ผ่านมา

    ഈശോയെ എന്റെ മോൾക്ക് ഈ മാസം തന്നെ വിസ തരേണമേ ആമേൻ 🙏🙏🙏🙏🙏🙏

  • @narayananthadathil8233
    @narayananthadathil8233 4 ชั่วโมงที่ผ่านมา +12

    ആമേൻ കർത്താവെ കടങ്ങൾ തീർത്ത് സമാധാനത്തോടെ ജീവിക്കാനുള്ള മാർഗം കാണിച്ചു തന്ന് അനുഗ്രഹിച്ചതിന് നന്ദി കർത്താവെ. സ്തോത്രം കർത്താവെ ആമേൻ 🙏🏻🙏🏻🙏🏻

  • @soumyasoumyan916
    @soumyasoumyan916 3 ชั่วโมงที่ผ่านมา +2

    ദൈവത്തെ മറന്നു കൊണ്ടേ ജീവിക്കരുതേ ദൈവമല്ലേ എൻ ജീവിതത്തിൽ സർവ്വവും 🙏🌹✝️🌹🥰ദൈവത്തെ ഞാൻ മറന്നാലും ആ സ്നേഹത്തിൽ നിന്ന് അകന്നാലും അനുകമ്പ ആർദ്രമം അമ്മ എന്നെ മറന്നാലും ഈ ലോകം എന്നെ വെറുത്താലും പ്രജ ഗണങ്ങളെ കാത്തിടുന്നവൻ എനിക്കായി എന്നെ ഓമനയായി കരുതിടുന്നു ആമേൻ 🙏🌹✝️

  • @daniel.hmaintenanceking5272
    @daniel.hmaintenanceking5272 4 ชั่วโมงที่ผ่านมา +17

    🙏🏻🙏🏻🙏🏻 ഈശോയെ അനുഗ്രഹിക്കണമേ 🙏🏻🙏🏻🙏🏻 അങ്ങ് ചെയ്തുതന്ന ഉപകാരങ്ങൾക്ക് ഒരായിരം നന്ദി പറയുന്നു ❤️❤️❤️

  • @sarageorge2051
    @sarageorge2051 2 ชั่วโมงที่ผ่านมา

    Eesoye entay vazhiyuday thadasam marename Eesoye Jeswin nu PR aakename sahayickename Amen Esoyee hallelujah hallelujah hallelujah hallelujah hallelujah 🙏❤️ Eesoye enickoru veedu kittu nnathinu sahayickename Amen Esoyee hallelujah hallelujah hallelujah 🙏❤️ Eesoye entay niyogam kettu marupady tbharenameeee Eesoye entay business nadathuvanulla uyathruvan nadatbhuvan enicku kzhivu tharename Amen hallelujah 🙏🙏🙏❤️❤️❤️

  • @MyDreamsMyHappiness
    @MyDreamsMyHappiness 3 ชั่วโมงที่ผ่านมา +3

    സർവ്വശക്തനായ തമ്പുരാനെ അവിടുത്തെ അനുഗ്രഹവും സാന്നിധ്യവും ഞാൻ തിരിച്ചറിയുന്നു എന്റെ ഭവനത്തിൽ 🙏🙏🙏🙏
    നന്ദി ദൈവമേ 🙏🙏🙏
    ആമേൻ 🙏🙏🌹🌹🌹🙏🙏🙏

  • @LiniSony-ct5gt
    @LiniSony-ct5gt 3 ชั่วโมงที่ผ่านมา +1

    ഈശോയെ എൻ്റ മക്കളുടെ പഠന മേഖല അനുഗ്രഹിക്കണമേഎനനേകൈവേടിയരുതേ

  • @maneeshmsmaneeshms9608
    @maneeshmsmaneeshms9608 4 ชั่วโมงที่ผ่านมา +1

    എന്റെ ഈശോയെ നന്ദി 🙏🏼🙏🏼 അങ്ങയെ ഞാൻ ആരാധിക്കുന്നു, ബഹുമാനിക്കുന്നു,അങ്ങയുടെ വചനം ഞാൻ വിശ്വസിക്കുന്നു ഈശോയെ.... എന്റെ എല്ലാം നിയോഗങ്ങളും അങ്ങയുടെ മുന്നിൽ ഞാൻ സമർപ്പിക്കുന്നു അത് സ്വീകരിച്ച് എത്രയും വേഗം നടത്തി തരണമേ... ആ ആലയത്തിൽ വന്ന് സാക്ഷ്യം പറയുവാനുള്ള ഒരവസരം എനിക്ക് തരണമേ.... 🙏🏼🙏🏼🙏🏼🙏🏼ആമേൻ.......

  • @sunivarghese843
    @sunivarghese843 3 ชั่วโมงที่ผ่านมา +1

    കർത്താവെ കരുണ തോന്നാണമേ 🙏🙏

  • @mercymathew3057
    @mercymathew3057 2 ชั่วโมงที่ผ่านมา +3

    ഈശോയെ മക്കളെ സമർപ്പിക്കുന്നു. അനുഗ്രഹിക്കണേ 🙏🙏🙏🙏