പ്രാർത്ഥന കൊണ്ട് നേടിയെടുക്കാൻ പറ്റുന്ന കാര്യം|FR.MATHEW VAYALAMANNIL

แชร์
ฝัง
  • เผยแพร่เมื่อ 12 ม.ค. 2025

ความคิดเห็น • 398

  • @scariakp9336
    @scariakp9336 6 หลายเดือนก่อน +123

    സകല രോഗികളേയും സൗഖ്യമാക്കണമേ, കടബാധ്യതയിൽ ആയിരിക്കുന്നവരെ സമർപ്പിക്കുന്നു യാക്കോബിനെ അനുഗ്രഹിച്ചവനായ ദൈവമേ ഞങ്ങളേയും അനുഗ്രഹിക്കണമേ

    • @priyajiji1580
      @priyajiji1580 6 หลายเดือนก่อน +11

      ,🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @rajalakshmyrajal3053
      @rajalakshmyrajal3053 6 หลายเดือนก่อน

      😊​@@priyajiji1580

    • @aasha6923
      @aasha6923 6 หลายเดือนก่อน +1

      🙏🙏🙏🙏🙏🙏🙏

    • @salythomas7461
      @salythomas7461 6 หลายเดือนก่อน +2

      Ente makante durswabahavam Matti avantevrogam manassika rogam saukyamakkanam .iniyum Avan thurakkunna vazhi adackaruthu

    • @salythomas7461
      @salythomas7461 6 หลายเดือนก่อน +2

      Ente paisa makan oru rupa polum kakayancini anuvadickalle

  • @GirijaSyamalan
    @GirijaSyamalan 3 วันที่ผ่านมา

    ദൈവം എല്ലായിത്തുന് വഴി ഒരുക്കം എല്ലാ കാരത്തിന് കുട നിൻ ക്കും ആമേൻ ആമേൻ ആമേൻ🙏🙏🙏

  • @SusanJoseph-f8k
    @SusanJoseph-f8k 6 หลายเดือนก่อน +7

    ഇത്രയും നന്നായി വചനം മനസിലാക്കി തരുന്ന അച്ഛന് എല്ലാ ദൈവാനുഗ്രഹം ലഭിക്കട്ടെ 🙏

  • @anboby5416
    @anboby5416 6 หลายเดือนก่อน +15

    എന്റെ ഈശോയെ എന്റെ എല്ലാ പ്രതിസന്ധികളും സമർപ്പിക്കുന്നു

  • @saumyajoy8135
    @saumyajoy8135 6 หลายเดือนก่อน +26

    കർത്താവേ, എന്റെ കുടുംബത്തിലേക്ക് ഇറങ്ങി വരണേ, Amen 🙏🏻

  • @jamesjoseph283
    @jamesjoseph283 6 หลายเดือนก่อน +27

    ഈശോയേ മക്കളുടെ തടസ്സപ്പെട്ടു കിടക്കുന്ന ജോലി ക്കാര്യങ്ങൾ സാധ്യമാക്കി തരേണമേ ആമ്മേൻ ബന്ധനങ്ങൾ മാറ്റി തരണമേ മക്കളെ താഴ്മയോടെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു കാത്ത് കൊള്ളണമേ

  • @elsammathaliath7026
    @elsammathaliath7026 6 หลายเดือนก่อน +35

    ഞങ്ങളുടെ മക്കളുടെ മാനസികരോഗം ദൈവമേ മാറ്റി തരേണമേ അവരെപ്പോലെ ലോകം മുഴുവനുമുള്ള മാനസികരോഗികളെ സുഖപ്പെടുത്തണമേ സുഖപ്പെടുത്തണമേ ഞങ്ങളോട് കരുണയായിരിക്കേണമേ

  • @AnnieAntony-ho5vv
    @AnnieAntony-ho5vv 5 หลายเดือนก่อน +2

    Ente eessoye ente niyogangal sadichu tharane ammen

  • @BindhuBijoy-gc6vv
    @BindhuBijoy-gc6vv 6 หลายเดือนก่อน +25

    ഈശോയെ എനിക്ക് മുൻപേപോയി വഴി ഒരുക്കേണമേ🙏🙏🙏🙏

  • @nithajohnm1957
    @nithajohnm1957 5 หลายเดือนก่อน

    യേശുവേ ഞങ്ങളുടെ മക്കളെ അനുഗ്രഹിക്കണമേ ദൈവ വിശ്വാസത്തിൽ വളർത്തണമെ അവർക്കു മുമ്പേ പോയി അവരുടെ ജോലിയിലുള്ള തടസ്സം മാറ്റി നല്ല ജോലി നൽകി അനുഗ്രഹിക്കണമേ. യേശുവേ നന്ദി,യേശുവേ സ്തോത്രം.🙏🙏🙏🙏

  • @regimolelias7043
    @regimolelias7043 6 หลายเดือนก่อน +23

    ഈശോയെ എൻ്റെ ഭർത്താവിൻ്റെ മദ്യപാനം മാറ്റിത്തന്ന് എൻ്റെ ജീവിത പങ്കാളിയെ രക്ഷിച്ചു തരണേ

  • @vinuvasu1639
    @vinuvasu1639 6 หลายเดือนก่อน

    സർവ്വ ശക്തനായ ദൈവമെ എല്ലാ രോഗി കളേയു നല്ല ഒരു ഭവനം ഇല്ലാത്തവരേയും സമർപ്പിക്കു. കട ബാധ്യത കളാൽ വിഷമിച്ചു കഴിയുന്നവരേയും കർത്താവേ അയുടെ കരങ്ങളിൽ സമർപിക്കുന്നു ആമേൻ🙏🏾🙏🏾🙏🏾🙏🏾🙏🏾

  • @bijijoseph4765
    @bijijoseph4765 6 หลายเดือนก่อน +38

    ഈശോയെ, എന്റെ മുൻപിൽ അടഞ്ഞ വഴി തുറന്നു തരേണമേ. ആമേൻ 🙏🏻🙏🏻🙏🏻

  • @nibinvince1121
    @nibinvince1121 6 หลายเดือนก่อน +1

    Eeshoye ente eee dhugham onnu eduthu maaattanee🙏❤🥹

  • @ElizabethSebastian-m2n
    @ElizabethSebastian-m2n 6 หลายเดือนก่อน +21

    എന്റെ ഈശോയെ ഞങ്ങൾക്കു മുൻപിൽ എന്നും ഉണ്ടാകനെ 🙏🙏🙏🙏🙏🙏🙏

    • @ajithaandrew492
      @ajithaandrew492 6 หลายเดือนก่อน

      Vazhi thuranu tharane ishoye

  • @minieldho9862
    @minieldho9862 6 หลายเดือนก่อน +15

    Enne ഉപദ്രവിക്കുന്ന ശക്തികളെ യേശുവേ നീ മാറ്റിത്തരേണമേ

  • @jainjohnson5805
    @jainjohnson5805 6 หลายเดือนก่อน +15

    എന്റെ ഈശോ യെ ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറാൻ ഒരു വഴി തെളിക്കണമേ. ഞങ്ങളെ അനുഗ്രഹിക്കണമേ. 🙏🏻🙏🏻🙏🏻

  • @naijajoy9068
    @naijajoy9068 6 หลายเดือนก่อน +47

    നിരവധി ദുശീലങ്ങൾക്ക് അടിമയായിരിക്കുന്ന എല്ലാ മക്കളെയും കാണണമേ. ജീവിതത്തിൽ ദൈവത്തിനു ഒരു വഴിതുറക്കാൻ എന്നെയും അവരെയും അനുഗ്രഹിക്കേണമേ 🙏

    • @smoonysister3739
      @smoonysister3739 6 หลายเดือนก่อน

      😊

    • @sujajoseph4923
      @sujajoseph4923 6 หลายเดือนก่อน

      🙏🙏🙏

    • @bessymohangeorge
      @bessymohangeorge 6 หลายเดือนก่อน

      🙏🙏🙏

    • @petersj9867
      @petersj9867 6 หลายเดือนก่อน

      12¹❤ 11th QQ qqq
      Qqq mom vy​@@smoonysister3739

    • @Shiny-Saji
      @Shiny-Saji 6 หลายเดือนก่อน

      Amen🙏🏻🙏🏻🙏🏻

  • @saratc5644
    @saratc5644 หลายเดือนก่อน

    പാപത്തിൽ വിഴാ തിരിക്കുവാൻ കർത്താവേ കൃപ ചെയ്യണമേ❤❤❤❤

  • @RadhikaRadhika-fk2tf
    @RadhikaRadhika-fk2tf 6 หลายเดือนก่อน

    എൻ്റ യേശുനാഥാ എൻ്റെ കടങ്ങൾ മാറ്റി തരേണമേ എനിക്ക് ഒരു വണ്ടി എടുക്കൻ സാധിച്ചു തരേണമേ എൻ്റെ കച്ചവടം മൂന്നോട്ട് കൊണ്ട് പോകാൻ ഒരു വഴികാട്ടി തരേണമേ എൻ്റെ നിയോഗംങ്ങൾ എല്ലാ സാധിച്ചുതരേണമേ ആമേൻ🙏

  • @reethajayan8790
    @reethajayan8790 6 หลายเดือนก่อน +1

    ഈശോയെ മക്കൾ ഇല്ലാത്ത എല്ലാ വരെയും സമർപ്പിക്കുന്നു മക്കളെ നൽകി എല്ലാവരെയും അനുഗ്രഹിക്കേണമേ യേശുവേ ആരാധന യേശുവേ മഹത്വം 🙏🏻🙏🏻

  • @kripamariya6043
    @kripamariya6043 6 หลายเดือนก่อน +13

    ഇശോയെ ഈ ടോക് കേട്ടുകൊണ്ട് ഇതിൽ കമെന്റ് ഇട്ട് അങ്ങയോട്. നിയോഗംസമർപ്പിച്ചു പ്രാർതിക്കുന്ന എല്ലാം മക്കളെയും നിരാശരാക്കാതെ അവിടുന്ന് കേട്ടരുളി ആ മക്കളെയെല്ലാം അനുഗ്രഹിക്കണമേ 🙏🙏🙏അവരുടെ ആവശ്യങ്ങൾ നിറവേറ്റി കൊടുത്ത് ആ മക്കളുടെ വിശ്വസത്തെ വർധിപ്പിക്കണമേ ആമേൻ യേശുവേ നന്ദി യേശുവേ സ്തുതി മഹത്വം ആരാധന സ്തോത്രം ഹല്ലേലുയ 🙏🙏🙏

  • @jisnajames139
    @jisnajames139 6 หลายเดือนก่อน +4

    എന്റെ ഈശോയെ ന്യൂസിലാലൻഡിൽ റെസിഡൻസി കിട്ടാനും ജോലി കിട്ടാനും വേണ്ടി പ്രാർത്ഥിക്കണമേ 🙏🙏🙏🙏

  • @varghesekottekarotte4225
    @varghesekottekarotte4225 6 หลายเดือนก่อน +8

    എന്റെ നസ്രായനായ യേശുവേ... എന്റെ ആബ്ബാ പിതാവേ... എശയ്യ 45:2 എന്നിൽ പ്രവർത്തികമാക്കേണമേ... എന്റെ കടബാധ്യതയും പിള്ളേരുടെ വിദേശ പഠനവും സാധ്യമാക്കേണമേ... ഞാൻ വിശ്വസിക്കുന്നൂ... ഞാൻ അങ്ങയിൽ വിശ്വസിക്കുന്നൂ... ഞാൻ അങ്ങയിൽ മാത്രം വിശ്വസിക്കുന്നൂ... ആമ്മേൻ ❤️ ആമ്മേൻ ❤️
    ആമ്മേൻ ❤️

  • @nirmalathomas8813
    @nirmalathomas8813 3 หลายเดือนก่อน

    കർത്താവേ ഞങ്ങൾക്കൊരു വഴി ഇല്ലാതെ ഭാരപ്പെടുന്നു. ആയതിനാൽ വഴി സൗകര്യം ഉള്ളിടത്തൊരു ഭാവനത്തിനായി ആഗ്രെഹിക്കുന്നു,, പ്രാർത്ഥിക്കുന്നു. Amen🙏❤️🌹👍

  • @minijoy4807
    @minijoy4807 6 หลายเดือนก่อน +10

    യേശുവെ എൻ്റെ മകളുടെ കൂടെയായിരിക്കണമെ വിവാഹത്തിനുള്ള വഴി തുറന്ന് തരണമെ❤❤❤🙏🙏🕯️🕯️🙏🙏🔥🔥🔥

  • @TharunR-di8uo
    @TharunR-di8uo 6 หลายเดือนก่อน +1

    😢❤❤❤godislove

  • @seenageorge4034
    @seenageorge4034 6 หลายเดือนก่อน +3

    ഈശോയെ മകന് ഒരു വഴി തുറന്നു കൊടുക്കാമേ

  • @MargaretKj
    @MargaretKj 6 หลายเดือนก่อน +2

    എന്റെ ഈശോയെ എന്നെയും എനിക്കുള്ളവരെയും തൂ മഞ്ഞുപോലെ വെളുപ്പിച്ചു പാപമാലിന്യങ്ങളിൽ നിന്നും രക്ഷയിലേക്ക് നയിക്കണേ. ആമേൻ.

  • @ManchuChandy
    @ManchuChandy 6 หลายเดือนก่อน +21

    ഈശോയേ, എന്റെ ജോലിയിലെ കേസിന്റെ വിധി ഈ ആഴ്ച ഉണ്ടാവും. അങ്ങ് എനിക്ക് മുമ്പേ പോയി സത്യത്തിന്റെ വഴി തുറന്നു എന്നെ രക്ഷിക്കണേ 🙏🙏🙏

  • @StephyDennis
    @StephyDennis 5 หลายเดือนก่อน

    ദൈവമേ ഞങളുടെ ജീവിതത്തിൽ ഇടപെടണമേ.. ദൈവമേ എന്നെ കേൾക്കണമേ

  • @shinitony2314
    @shinitony2314 6 หลายเดือนก่อน +4

    എൻ്റെ മോനെ എക്സമിനു ജയിപ്പിക്കണേ പിതാവേ 🙏🙏🙏🙏🙏

  • @shiji-nj1pc
    @shiji-nj1pc 6 หลายเดือนก่อน +4

    യേശുവേ എൻ്റെ മകളുടെ പേപ്പർ വർക്കുകൾ അങ്ങയുടെ കരങ്ങളിലൂടെ പൂർത്തീകരിക്കണമേ

  • @LeelaP-je8dl
    @LeelaP-je8dl 6 หลายเดือนก่อน +11

    🙌🙌 ഹല്ലേലൂയ ഹാലേലൂയ ഹല്ലേലൂയ ,,
    ദൈവം ഒരു വാതിൽ തുറന്നാൽ ..... ആർക്കും അത് അടക്കാൻ സാദ്ധൃമല്ല.....
    ദൈവമേ അങ്ങ് ഇടപെട്ട് നല്ല വഴികളും വാതിലും തുറന്നു തരണമേ എന്ന് താഴ്മയോടെ അപേക്ഷിക്കുന്നു 🙏 🙏 🙏 🙏 🙏

  • @SEENAGR
    @SEENAGR 6 หลายเดือนก่อน +4

    ഈശോയേ ഇന്നത്തെ എൻ്റെ യാത്രയെ അനുഗ്രഹിക്കേണമേ...അങ്ങ് എന്നെ നയിക്കേണമേ...സുരക്ഷിതമായി വീട്ടിൽ തിരിച്ചെത്തിക്കേണമേ...ആപത്തിൽ...അപകടങ്ങളിൽ നിന്നും കാക്കേണമേ...യേശുവേ നന്ദി ...യേശുവേ ആരാധന...,🙏🙏🙏

  • @romyanto7334
    @romyanto7334 6 หลายเดือนก่อน +2

    യേശുവേ ഞങ്ങളുടെ നാവിനെ വിശുദ്ധീകരിക്കണമേ 🙏

  • @EathaAnju-nt3ki
    @EathaAnju-nt3ki 6 หลายเดือนก่อน +12

    😮 ദൈവമേ ഞങ്ങളുടെ കൂടെ അവിടു ഉണ്ടാകണമേ ആമേൻ

  • @ashasuresh9181
    @ashasuresh9181 6 หลายเดือนก่อน +5

    അപ്പ കടഭാരത്തിൽ നിന്നും വിടുവിക്കണമേ🙏🙏🙏കുവൈറ്റിൽ നിന്നും കിട്ടാനുള്ള കാശ് കിട്ടണമെ അപ്പ 😢😢ആമേൻ 🙏🙏🙏

  • @seenageorge4034
    @seenageorge4034 6 หลายเดือนก่อน

    ഈശോയെ മകന് ഫുൾ ടൈം ജോലി കിട്ടണമേ അമ്മേ

  • @rosnasabs7461
    @rosnasabs7461 6 หลายเดือนก่อน

    ഈശോയെ എന്റെ പ്രതേക നിയോഗം സമർപ്പിക്കുന്നു. സഹായിക്കാൻ വരണമെ.

  • @Leggaccy
    @Leggaccy 6 หลายเดือนก่อน +4

    ഈശോയെ ഒരു വഴി തുറന്നു തരണമേ....

  • @Sheela-lz8sf
    @Sheela-lz8sf 6 หลายเดือนก่อน

    Diyvameangaysehnehikunnu enteniyogagaludaymelkripayayirikaname amensargathientumnathanayadiyvameamen ❤❤❤❤❤❤❤❤❤❤

  • @JancyVinod-fe4qt
    @JancyVinod-fe4qt 6 หลายเดือนก่อน +1

    എന്റെ ദൈവമേഎന്റെവഴി തുറക്കണമേ പരിഹാരം കാണിച്ച് തരണമേ

  • @sinic6903
    @sinic6903 3 หลายเดือนก่อน

    യേശുവേ എൻറെ മക്കളുടെ പഠന കാര്യങ്ങൾക്ക് തടസ്സമായി നിൽക്കുന്ന വഴികളെല്ലാം തുറന്നു തരേണമേ

  • @rajanl738
    @rajanl738 6 หลายเดือนก่อน +19

    ജോണിയുടെ മോനു ഹോസ്പിറ്റലിൽ ആണ് സുഹമായി വരാൻ യേശുവേ സഹായിക്കണമേ 🙏❤️❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🙏🙏

  • @bindhukmathew5947
    @bindhukmathew5947 6 หลายเดือนก่อน

    യേശുവെ മോനൊരു നല്ല ജോലി കൊടുക്കണെആമേൻ🙏

  • @sindhusunny3208
    @sindhusunny3208 6 หลายเดือนก่อน +7

    ആമേൻ നന്ദി ദൈവമേ

  • @MiniJob-k1n
    @MiniJob-k1n 6 หลายเดือนก่อน +1

    🙏🙏

  • @EathaAnju-nt3ki
    @EathaAnju-nt3ki 6 หลายเดือนก่อน +30

    ദൈവമേ കടബദ്ധ്യതകൾ തീർക്കനുള്ള വഴി ഒതുക്കി തരണമേ ആമേൻ

  • @varghesepk7598
    @varghesepk7598 6 หลายเดือนก่อน

    Amen. Appa njgale anugrahikane.

  • @saratc5644
    @saratc5644 หลายเดือนก่อน

    എൻ്റെ ആത്‌മിക ജീവിതത്തിൽ ശക്തമായ എനിർപ്പുണ്ടാക്കുന്ന ഒരാൾ നിമിത്തം സങ്കടങ്ങൾ ഉണ്ടഅതുകൊണ്ട് ഞാൻ താമസിക്കുന്ന ഭവനത്തിൽ എൻ്റെ സഭയുടെ ഒരു പ്രാർത്ഥന പോലും വയ്ക്കാൻ സാധിക്കുന്നില്ല കർത്താവേ❤

  • @minieldho9862
    @minieldho9862 6 หลายเดือนก่อน +7

    എന്റെ കുടുംബം തകർക്കുന്ന ദുഷ്ടനെ കർത്താവെ നീ നേരിടനെ 🙏

  • @reenashobha-yh8xq
    @reenashobha-yh8xq 6 หลายเดือนก่อน +3

    പ്രതി സന്ധികളിൽ ദൈവത്തോട് കൂടുതൽ പ്രാർത്ഥിക്കാൻ കൃപ നല്കണമേ

  • @bindujohnson3280
    @bindujohnson3280 10 วันที่ผ่านมา

    എന്റെ മോൻ സാമൂവൽ മുടങ്ങാതെ സ്കൂളിൽ പോകുന്നതിനു വേണ്ടി പ്രാർത്ഥിക്കുന്നു 🙏

  • @LeelaP-je8dl
    @LeelaP-je8dl 6 หลายเดือนก่อน +8

    കർത്താവായ യേശുവേ എന്റെ പ്രാർത്ഥന അങ്ങ് കേൾക്കണമേ 🕯️🕯️🕯️
    എന്റെ ജീവിതത്തിൽ,,,, എന്റെ ഭവനത്തിൽ അങ്ങ് കടന്നു വരണമേ 🙏🙏🙏 ഈ അവസ്ഥയിൽ നിന്ന് ഒരു മോചനം നൽകി അനുഗ്രഹിക്കണമ 🕯️🕯️🕯️
    കർത്താവായ ദൈവമേ തക്ക സമയത്ത് അങ്ങ് ഇടപെട്ട് നല്ല വഴികൾ തുറന്നു തരണമേ 🙏🙏🙏
    യേശുവേ കേറി കിടക്കാൻ,, തല ചായ്ക്കാൻ,, ചെറിയ ഒരു ഭവനം 🏠🏠🏠 തന്ന് അനുഗ്രഹിക്കണമേ പിതാവേ.....
    ദൈവമേ അങ്ങ് ദാനമായി നൽകിയ മകനെ അവിടത്തെ കരങ്ങളിൽ സമർപ്പിച്ചു തരുന്നു.🙏 ദൈവമേ മകനെ നേർ വഴിക്ക് നടത്തി അനുഗ്രഹിക്കണമ,, സകല ആപത്ത് അനർത്ഥങ്ങളിൽ നിന്നും സകല തിന്മയിൽ നിന്നും വിടുവിച്ചു കാത്തു കൊള്ളണമേ... മകന്റെ പഠനമേഖലയും ഭാവി ജീവിതവും പാർടൈം ജോലിയെയും അനുഗ്രഹിക്കണമേ,, മകന് ഫീസ് കൊടുക്കാനുള്ള വഴി തുറന്നു തരണമേ അപ്പാ 🙏🙏🙏🙏
    എന്റെ ദൈവമേ സർവ്വ ശക്തനായ ദൈവമേ എല്ലാം അവിടത്തെ കരങ്ങളിൽ സമർപ്പിച്ചു തന്ന് താഴ്മയോടെ അപേക്ഷിക്കുന്നു യാചിക്കുന്നു. 🤲🤲🤲🤲🤲 ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏🙏🌹❤️

  • @ashabenny
    @ashabenny 6 หลายเดือนก่อน

    കർത്താവേ അനുഗ്രഹിക്കണമേ

  • @simonabraham9645
    @simonabraham9645 6 หลายเดือนก่อน

    Karthave ente unniyude parishramangale angu sadichu tharename eessoye kadabgaram neekki Şamadanam tharename anugrahikename 😢😢💔💔👏👏🙏🙏🙏✝️✝️

  • @sinurajan7432
    @sinurajan7432 6 หลายเดือนก่อน

    Appa ente kudubamthe anugrahiname Amen 🙏🙏🙏🙏🙏🙏🙏🙏🙏

  • @SCS-b6u
    @SCS-b6u 16 วันที่ผ่านมา

    Hallelujah Amen
    Hallelujah Amen
    Hallelujah Amen

  • @NichuBijo-p8y
    @NichuBijo-p8y 6 หลายเดือนก่อน

    ദൈവമേ കരുണ ഉണ്ടകേണമേ.... ആമേൻ

  • @sujajoseph4923
    @sujajoseph4923 6 หลายเดือนก่อน +5

    യേശുവേ എന്റെ മക്കളെ നാലുപേരെയും അനുഗ്രഹിയ്കേണമേ. ദൈവകൃപയാൽ അവരെ നിറയ്ക്കേണമേ. വിവാഹതടസ്സം, ജോലിതടസ്സം, പഠനതടസ്സം എല്ലാം മാറ്റി എന്റെ മക്കളെ അനുഗ്രഹിയ്ക്കേണമേ. പരിശുദ്ധാത്മാവേ അവരിൽ നിറയേണമേ അധികമായി നിറയണേ, അളവില്ലാതെ നിറയണേ.

    • @sujajoseph4923
      @sujajoseph4923 6 หลายเดือนก่อน +1

      യേശുവേ സ്തോത്രം യേശുവേ നന്ദി യേശുവേ ആരാധന

  • @angelmary6788
    @angelmary6788 6 หลายเดือนก่อน +7

    യേശുവേ PSC LP exam അങ്ങയുടെ കരങ്ങളിൽ ഞാൻ സമർപ്പിക്കുന്നു.

  • @AnnieAntony-ho5vv
    @AnnieAntony-ho5vv 5 หลายเดือนก่อน +1

    Ente eessoye ente mone jolyum molk oru nalla arogyavum Ulla kunjineyum nalki anugrahikane essoye nanny amen

  • @JijiBobby-eu4qu
    @JijiBobby-eu4qu 6 หลายเดือนก่อน

    അച്ചന്റെ പ്രസംഗം എനിക്ക് ഇഷ്ട്ടം ആണ്. തീർച്ചയായും ഈശോ എന്റെ ജീവിതത്തിൽ വഴി തുറക്കും ഐ ❤️ യു ജീസ്സസ്

  • @RekhaPushpa-q4e
    @RekhaPushpa-q4e 5 หลายเดือนก่อน

    അമ്മേ ഈ അവസ്ഥയിൽ നിന്നു രക്ഷിക്കണേ😢

  • @AlphonsaBiju-i1t
    @AlphonsaBiju-i1t 25 วันที่ผ่านมา

    ഈശോയെ കുടുംബത്തെ രക്ഷിക്കണേ🙏

  • @vijayakumaris5022
    @vijayakumaris5022 6 หลายเดือนก่อน

    Eseappa adanja vazhikale thurakkaname irumbu odambalukale thakarkkaname, amen.

  • @annammathomas8797
    @annammathomas8797 6 หลายเดือนก่อน +8

    ❤ എന്റെ കണ്ണുനീർ കണ്ടു എന്നോട് മനസലിയേണമേ

  • @mathewtm2846
    @mathewtm2846 6 หลายเดือนก่อน

    യേശുവേ എന്റെ മക്കളേ സമർപ്പിക്കുന്ന കാത്തുകൊള്ളണമേ

  • @annammaphilip7669
    @annammaphilip7669 6 หลายเดือนก่อน

    Daivame mone oru joly ke ulla oru vazhi orukkaname Amen

  • @jollyvarghese7051
    @jollyvarghese7051 6 หลายเดือนก่อน

    Ente krupasana prasada vara mathave ente randu makalkum nalla oro job nalki anugrahikane Amme parisudha mathave karuna thonnename athbutham pravarthikane parisudha mathave manasaliyaname❤❤

  • @ThankachiAmma-jl4fd
    @ThankachiAmma-jl4fd 6 หลายเดือนก่อน

    യേശുവേ നന്ദി യേശുവേ നന്ദി

  • @suseelababu3817
    @suseelababu3817 6 หลายเดือนก่อน

    എന്റെ തമ്പുരാനെ ഞങ്ങളുടെ എല്ലാ രോഗങ്ങളും സമർപ്പിക്കുന്നു 🙏🏻അപ്പാ മാറാരോഗി ആക്കി മാറ്റല്ലേ 🙏🏻അപ്പാ 😢എന്റെ ദാസൻ ഉറക്കത്തിൽ ഞെട്ടുന്നു 🙏🏻ആതിന്മയുടെ ശക്തിയിൽ നിന്ന് വിടുതൽ കൊടുക്കണേ 🙏🏻അപ്പാ എന്റെ വേരിക്കോസ്, മുട്ടിന്റെ തെയ്മാനം, തലമുടി കൊഴിയുന്ന അവസ്ഥ ഇവയിൽ നിന്ന് വിടുതൽ തരണേ നാഥാ 🙏🏻

  • @mollykuruvilla2342
    @mollykuruvilla2342 6 หลายเดือนก่อน

    ദൈവമേഎന്ടമക്ൾടെവഴിക്ൾ
    തൂറൡതരണമെ. AMEN thanks Hallownest the Lord AMEN ❤🎉🙏🙏➕👏

  • @LekshmiLachu-ov4ur
    @LekshmiLachu-ov4ur 6 หลายเดือนก่อน

    Karthave entte ammaye savugyam akkename Ellaam abathugalil ninnu njagale viduvikkename ammen❤

  • @Lisamma-tf7gn
    @Lisamma-tf7gn 6 หลายเดือนก่อน

    Eshoye. Ente. Mone. Vazii thurakane. You are. my only god.

  • @sojageorge1115
    @sojageorge1115 6 หลายเดือนก่อน

    Yesuve nanny yesuve sthuthi yesuve arathana 🙏

  • @romyanto7334
    @romyanto7334 6 หลายเดือนก่อน

    യേശുവേ ഏശയ 45.2 പ്രകാരം പോയി എന്റെ മോന്റെ വിസ ഇന്നു തന്നെ സീൽ വെപ്പിക്കണമേ 🙏ആമേൻ 🙏

  • @georgevarghese2749
    @georgevarghese2749 6 หลายเดือนก่อน

    Amen yesuve avidunnu vathil thurannu tharename 🙏🙏🙏

  • @mercybabu5409
    @mercybabu5409 6 หลายเดือนก่อน

    Isoye njagaludemel karunayayirikkaname njangalkku nalkiya anugrahangalkku orayiram nanniisoye 🙏❤️💓❤️❤️🙏

  • @Phantom_27236
    @Phantom_27236 6 หลายเดือนก่อน

    ഞാൻ ഈ വചനംവെച്ച് പ്രാർത്ഥിച്ചു എനിക്ക് ജോലി കിട്ടിയത് ആമേൻ 👍🏻👍🏻

  • @babyn5546
    @babyn5546 6 หลายเดือนก่อน

    യേശുവേ എന്റെ മക്കളുടെ മേൽ കരുണ ആരിക്കണമെ അവരുടെ കട ബാധ്യതയുടെ മേൽ കരുണയായിരിക്കണമെ ധനു ജയുടെ റിസൾട്ടൻ മേൽ കൃപയായിരിക്കണമെ അങ്ങയുടെ നാമ മഹത്വത്തിനായി അവളെയും കൂട്ടുകാരെ യും വിജയിപ്പിക്കണമെ ആമേൻ🙏🙏🙏

  • @JibyCheriyan
    @JibyCheriyan 6 หลายเดือนก่อน

    ഈശോയെ എന്റെ രെജിസ്ട്രേഷൻ തടസങ്ങൾ മറ്റേണമേ

  • @thelovables14
    @thelovables14 6 หลายเดือนก่อน

    Praise the Lord🙏🙏, Amen Hallelujah🙌🙌🙌🙌🙌🙌

  • @ThankachiAmma-jl4fd
    @ThankachiAmma-jl4fd 6 หลายเดือนก่อน

    ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ 🙏🙏🙏🙏🌹🌹🌹👍👍👍

  • @ajinjohn7889
    @ajinjohn7889 6 หลายเดือนก่อน

    എന്റെ ഇശോ എന്റെ അപ്പച്ചന്റെ കേസിന്റെ വിധി മേൽ അതിശയം പ്ര വൃത്തിക്കണേ ഞങ്ങളുടെ പ്രാത്ഥനയക്ക് ഉത്തരം കിട്ടണ മേ ഇനിയും വൈകരുത് ഒന്നര വർഷമായി ഞങ്ങൾ കാത്തിരിക്കുന്നു. ആമ്മീൻ🙏🙏🙏

  • @JincyJhonson-m1l
    @JincyJhonson-m1l 6 หลายเดือนก่อน +2

    Eesoye🙏🙏🙏 eesoykkariyalo ente manasinte aswasthathakal bhayangal eesoye🙏🙏🙏🙏 vedhanippikkunna manushyareyotthulla bhayangal manushyarude saapavaakukaleyorthulla bhayangal makkalkku aapathu varumonnulla bhayangal eduthumattitharaney eesoye🙏🙏🙏

  • @sallybabu7888
    @sallybabu7888 6 หลายเดือนก่อน

    Yeshu Appacha ente kudubathod karuna undakaname.🙏🙏

  • @psvictory6268
    @psvictory6268 6 หลายเดือนก่อน +8

    യേശുവേ ചെയ്യാത്ത കുറ്റത്തിന് ഞങ്ങളുടെ പേരിൽ കുടുംബസഹിതം കള്ളക്കേസ് ഉണ്ടാക്കിയ ഞങ്ങളുടെ അടുത്ത താമസിക്കുന്ന കുടുംബത്തെ സമർപ്പിക്കുന്നു ചെയ്യാത്ത കുറ്റത്തിന് നാളെ കാലത്ത് സാക്ഷിപറയാൻ കോടതിയിൽ എത്തുന്നവരെ അവരോട് ക്ഷമിക്കാനുള്ള ഞങ്ങളുടെ കുടുംബത്തിൽ തരണമേ മറക്കാനും പൊറുക്കാനും

    • @ManchuChandy
      @ManchuChandy 6 หลายเดือนก่อน +1

      ഞാനും എന്റെ ജോലിയിൽ ഇതേ പോലുള്ള ഒരു കേസിൽ അകപ്പെട്ടിരിരിക്കുകയാണ്. നമുക്ക് പരസ്പരം വിശ്വാസത്തിൽ പ്രാർത്ഥിക്കാം. ഈശോ അനുഗ്രഹിക്കട്ടെ 🙏🙏🙏

    • @psvictory6268
      @psvictory6268 6 หลายเดือนก่อน +1

      യേശുവേ ആരാധന യേശുവേ സോസ്ത്രം പരിശുദ്ധാത്മാവേ അങ്ങേയ്ക്ക് നന്ദി സ്തുതി ആരാധന

  • @johnbosco6324
    @johnbosco6324 6 หลายเดือนก่อน +7

    എന്റെ ചേട്ടന്റെ മോളുടെ പനിയും, നഴ്സിംഗ് കോളേജിൽ ഉള്ള എല്ലാ കുട്ടികളുടെയും പനിയും ഛർദിയും വേഗത്തിൽ സുഖപ്പെടാൻവേണ്ടി പ്രാർത്ഥിക്കണം

  • @TharunR-di8uo
    @TharunR-di8uo 6 หลายเดือนก่อน +1

    &odblessyou

  • @Jincy-c1n
    @Jincy-c1n 6 หลายเดือนก่อน

    സകല രോഗങ്ങളും മാറ്റി ത്തരണമേ

  • @rejijohn-bo8kv
    @rejijohn-bo8kv 6 หลายเดือนก่อน +10

    എന്റെ ഇശോയേ എന്റെ മുമ്പിൽ അടഞ്ഞുപോയ വാതിലുകൾ നീ തുറന്ന് തരേണമേ ഈ 25ന് ഞാൻ ബാങ്കിൽ കൊടുക്കേണ്ട തുകയിൽ ഇനി 29000രൂപ കൂടി വേണം നാളെ ഒരുദിവസം കഴിഞ്ഞാൽ 25ആം തിയ്യതിയാണ് കർത്താവേ വേഗംവരണമേ എന്നെ സഹായിക്കണേ 🙏🙏🙏🙏🙏

    • @midhunjoseph792
      @midhunjoseph792 6 หลายเดือนก่อน

      Amen enta adaja vazikala thurakkanama

    • @UshaHari123
      @UshaHari123 6 หลายเดือนก่อน

      🙏🏻🙏🏻🙏🏻🙏🏻

    • @jolsnaabraham9901
      @jolsnaabraham9901 5 หลายเดือนก่อน

      🙇‍♂️

  • @Miniegison
    @Miniegison 6 หลายเดือนก่อน

    ആമേൻ ഹല്ലേലുയ... ഹല്ലേലുയ... ഹല്ലേലുയ...🙏🏻🙏🏻🙏🏻♥️

  • @MercyJoshy-vx3zg
    @MercyJoshy-vx3zg 6 หลายเดือนก่อน

    എൻ്റെ യേശുവേ ഞങ്ങളുടെ ജീവിതത്തിൽ അങ്ങ് കടന്നുവന്ന് ദൈവമേ നല്ല ഒരു വഴി ഞങ്ങൾക്ക് വേണ്ടി തുറന്നുതരണ്ണമേ ആമേൻ

  • @shinysiby8648
    @shinysiby8648 6 หลายเดือนก่อน

    എൻ്റെ മോൾക്ക് ഒരു ജോലിയും ജീവിതാന്തസ്സും നല്കാൻ വേണ്ടി പ്രാർത്ഥിക്കണേ

  • @lathasundaran555
    @lathasundaran555 6 หลายเดือนก่อน

    ഹല്ലേലുയ ഹല്ലേലുയ നന്ദി നന്ദി 🙏🙏🙏❤️❤️❤️💐

  • @JincyJhonson-m1l
    @JincyJhonson-m1l 6 หลายเดือนก่อน +1

    Eesoye🙏🙏 angu cheythu thanna nanmakalkkokke enthoram paranjaalum theeraatha nandiyundu yesuve🙏🙏🙏🙏 eesoye🙏🙏🙏 eppozhum njangalude koodeyundavaney🙏🙏🙏 yesuve nandhi🙏 yesuve aaradhana eesoye🙏🙏🙏🙏

  • @sherlyjose383
    @sherlyjose383 6 หลายเดือนก่อน

    എന്റെ രണ്ടു മക്കൾക്കും കുഞ്ഞുങ്ങളെ നൽകി അനുഗ്രഹിക്കണമേ യേശുവേ സ്തുതി എന്റെ ജോസിന്റെ മദ്യപാനവും പുകവലിയും മാറ്റിത്തരണമേ

  • @ShantyDavid-n5f
    @ShantyDavid-n5f 6 หลายเดือนก่อน

    യേശുവേ എന്റെ മകന്റെ വിവാഹം നടക്കാൻ വഴി തുറക്കേണമേ 🙏🙏🙏