നമ്മുടെ അവസ്ഥ ദൈവത്തോട് പറഞ്ഞാൽ നടക്കുന്ന അത്ഭുതം September 11, 2024

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024

ความคิดเห็น • 245

  • @Kripamarianmedia
    @Kripamarianmedia  หลายเดือนก่อน +6

    youtube.com/@walkwithmothermary-z2c?si=OnJ2-Qab7qmMHb-g
    ഇശോയിൽ ഏറ്റവും
    പ്രിയപെട്ടവരെ ഈ ചാനലിൽ
    കുറച്ചു ദിവസം വിഡിയോ
    ഇടാൻ സാധിക്കില്ല.
    ആയതിനാൽ മറ്റൊരു
    ചാനെൽ ലിങ്ക് കൊടുത്തിട്ടുണ്ട്
    ആ ചാനലിൽ ആണ് ഇനി
    വിഡിയോ ഇടുന്നത്. മുകളിൽ ലിങ്ക്
    കൊടുത്തിട്ടുണ്ട്. അത്
    Subscribe ചെയ്യുക

  • @tonythomas6702
    @tonythomas6702 หลายเดือนก่อน +1

    സ്വർഗീയ പിതാവേ എല്ലാ കാൻസർ രോഗികളുടെ മേലും കരുണയായിരിക്കാനാണമേ 🙏🙏

  • @JollyS-hg7ye
    @JollyS-hg7ye หลายเดือนก่อน +1

    എന്റെ ഇശോയെ ഇന്ന് ആരുടെ മുന്നിൽ കൈ നീട്ടും കർത്താവെ എന്റെ അവസ്ഥ അവിടുന്ന് അറിയുന്നു ഇന്ന് കൊടുക്കാനുള്ള പൈസ തക്ക സമയത്തു കൊടുക്കാൻ ഒരു വഴി തുറക്കണേ ആമേൻ

  • @johnsonkm3683
    @johnsonkm3683 หลายเดือนก่อน +1

    രോഗപീഡകളിൽ നിന്ന് ഞങ്ങളെ വിടുവിക്കണമേ

  • @AkshaAkshasgallery
    @AkshaAkshasgallery หลายเดือนก่อน +51

    അച്ഛന്റെ പ്രാർത്ഥന തളർന്നിരിക്കുന്ന അവസ്ഥകളിൽ നിന്നൊക്കെ ഞങ്ങളെ ബലപ്പെടുത്തുന്നു... അച്ഛനെ ധാരാളമായി ദൈവം അനുഗ്രഹിക്കട്ടെ 🙏🏻ഒരു ദിവസം പോലും ഞാൻ ഫോണെടുത്തു അച്ഛന്റെ പ്രാർത്ഥന കേൾക്കാതിരിക്കില്ല.. പറ്റുന്നത്രയും കേൾക്കും അതെന്നെ ബലപ്പെടുത്തുന്നു 🙏🏻

    • @lissyjoyce9906
      @lissyjoyce9906 หลายเดือนก่อน

      😊😊😊😊😊😊😊😊😊😊😊😊

    • @nehaducok
      @nehaducok หลายเดือนก่อน

      Yes .this is correct. God bless u

    • @PhilominaAiby
      @PhilominaAiby หลายเดือนก่อน +1

      ഈശോയോ നന്ദി അച്ചാ അച്ചന്റെ പ്രാർത്ഥന ഞങ്ങക്കും അനുഗ്രമാക്കി തരണോ ഞങ്ങളുടെ കുടുംബ ത്തിലെ അവസ്ഥ ഇത് തന്നെയാണ് ഞങ്ങൾ കുടുംബത്തിലുള്ളവർ.. നാല് പോരും നാല് വഴിയായി അച്ചാ ഞങ്ങൾ വേണ്ടി പ്രാർത്ഥി ക്കണംകോട്ടോഅച്ചാ അച്ചന് വേണ്ടിയും ഞാൻ പ്രർത്ഥിക്കുന്നുണ്ട് ഞങ്ങളെ കൈവിട്ട് കളയല്ലേ നാഥാ യോശുവേ നന്ദി യോശു േവ ആരാധന യോശുവോ മഹത്വം🙏🙏🙏🙏🙏.🙏🙏🌹🌹🌹🌹🌹🌹🌹😢😢😢😢😢😢😢

    • @bindujain639
      @bindujain639 หลายเดือนก่อน

      Sathyam.. 🙏🏻

  • @jessyjoy-oz4fn
    @jessyjoy-oz4fn หลายเดือนก่อน +1

    അച്ഛാ എന്റെ ഇപ്പോഴ്ത്തെ എല്ലാം അവസ്ഥ മാറുന്നതിനായി പ്രാർത്ഥിക്കാണ് ദൈവത്തിൽ നിന്ന് ഉത്തരം കിട്ടും ന്നതിന് നായയി 🙏🙏🙏ക്കണേ

    • @Kripamarianmedia
      @Kripamarianmedia  หลายเดือนก่อน

      youtube.com/@walkwithmothermary-z2c?si=OnJ2-Qab7qmMHb-g
      ഇശോയിൽ ഏറ്റവും
      പ്രിയപെട്ടവരെ ഈ ചാനലിൽ
      കുറച്ചു ദിവസം വിഡിയോ
      ഇടാൻ സാധിക്കില്ല.
      ആയതിനാൽ മറ്റൊരു
      ചാനെൽ ലിങ്ക് കൊടുത്തിട്ടുണ്ട്
      ആ ചാനലിൽ ആണ് ഇനി
      വിഡിയോ ഇടുന്നത്. മുകളിൽ ലിങ്ക്
      കൊടുത്തിട്ടുണ്ട്. അത്
      Subscribe ചെയ്യുക

  • @bijusamuel568
    @bijusamuel568 หลายเดือนก่อน +1

    കർത്താവേ അടിയന്റെ കുടുംബത്തെ അനുഗ്രഹിക്കണമേ 🙏🙏🙏

    • @lissythankachan975
      @lissythankachan975 หลายเดือนก่อน

      കരുണ തോന്നണമേ. സഹിക്കുവാനും, shemikkuvanum, ശക്തി തരണേ... മക്കളുടെ മേൽ കനിയനെ.

    • @Kripamarianmedia
      @Kripamarianmedia  หลายเดือนก่อน

      youtube.com/@walkwithmothermary-z2c?si=OnJ2-Qab7qmMHb-g
      ഇശോയിൽ ഏറ്റവും
      പ്രിയപെട്ടവരെ ഈ ചാനലിൽ
      കുറച്ചു ദിവസം വിഡിയോ
      ഇടാൻ സാധിക്കില്ല.
      ആയതിനാൽ മറ്റൊരു
      ചാനെൽ ലിങ്ക് കൊടുത്തിട്ടുണ്ട്
      ആ ചാനലിൽ ആണ് ഇനി
      വിഡിയോ ഇടുന്നത്. മുകളിൽ ലിങ്ക്
      കൊടുത്തിട്ടുണ്ട്. അത്
      Subscribe ചെയ്യുക

  • @vinuvasu1639
    @vinuvasu1639 หลายเดือนก่อน +1

    സർ വ്വ ശക്തനായ ദൈവമെ എന്റെ അവസ്ത കർത്താവേ എന്റെ കാബാദ്ധ്യതകൾ വിട്ടാൻ ദൈവമായിട്ട് ഒരു വഴി കാണിച്ചു തരേണമെ ഞാൻ വാടകക്ക് ഇരിക്കുന്ന ഈ ഭവനം എനിക്ക് വാങ്ങാൻ ദൈവമായിട്ട് ഒരു വഴി കാണിച്ചു തരേണമെ മോന്റെ കാനാ ഡക്ക് പോകാനുള്ള എല്ലാ തടസങ്ങളും ദൈവം തന്നെ മാറ്റിതരേണമെ പരിശുദ്ധാത്മാവ് കൊണ്ട് നിറച്ച് അനുഗ്രഹിച്ചു തരേണമെ നാലാ ഒരനുഗ്രഹം നൽകി എന്നേ കാക്കു രെക്ഷിക്കേണമെ ദൈവനാമം മഹത്വ പെടേണ മെ ആമേൻ🙏🏾🙏🏾🙏🏾🙏🏾🙏🏾❤️❤️❤️❤️❤️❤️

    • @Kripamarianmedia
      @Kripamarianmedia  หลายเดือนก่อน

      youtube.com/@walkwithmothermary-z2c?si=OnJ2-Qab7qmMHb-g
      ഇശോയിൽ ഏറ്റവും
      പ്രിയപെട്ടവരെ ഈ ചാനലിൽ
      കുറച്ചു ദിവസം വിഡിയോ
      ഇടാൻ സാധിക്കില്ല.
      ആയതിനാൽ മറ്റൊരു
      ചാനെൽ ലിങ്ക് കൊടുത്തിട്ടുണ്ട്
      ആ ചാനലിൽ ആണ് ഇനി
      വിഡിയോ ഇടുന്നത്. മുകളിൽ ലിങ്ക്
      കൊടുത്തിട്ടുണ്ട്. അത്
      Subscribe ചെയ്യുക

  • @vinuvasu1639
    @vinuvasu1639 หลายเดือนก่อน

    പരിശുദ്ധ അമ്മേ ദൈവമാതാവേ ഞങ്ങൾ ഈ പാപികൾ ക്കു വേണ്ടി അങ്ങയുടെ പ്രിയപുത്രനോട് മാധ്യസ്ഥ O യാചിക്കേണമെന ഹല്ലേലൂയാ ആ മേൻ🙏🏾🙏🏾🙏🏾🙏🏾🙏🏾

    • @Kripamarianmedia
      @Kripamarianmedia  หลายเดือนก่อน

      youtube.com/@walkwithmothermary-z2c?si=OnJ2-Qab7qmMHb-g
      ഇശോയിൽ ഏറ്റവും
      പ്രിയപെട്ടവരെ ഈ ചാനലിൽ
      കുറച്ചു ദിവസം വിഡിയോ
      ഇടാൻ സാധിക്കില്ല.
      ആയതിനാൽ മറ്റൊരു
      ചാനെൽ ലിങ്ക് കൊടുത്തിട്ടുണ്ട്
      ആ ചാനലിൽ ആണ് ഇനി
      വിഡിയോ ഇടുന്നത്. മുകളിൽ ലിങ്ക്
      കൊടുത്തിട്ടുണ്ട്. അത്
      Subscribe ചെയ്യുക

  • @SoujaSakhi
    @SoujaSakhi หลายเดือนก่อน +5

    ഞാനും ഈ ഒരവസ്ഥയിലൂടെ കടന്നു പോകുന്ന ഒരു വ്യക്തിയാണ് അച്ഛാ എൻ്റെ കുടുംബത്തിനു വേണ്ടി പ്രാർത്ഥിക്കണം

  • @labymohan3991
    @labymohan3991 หลายเดือนก่อน +1

    അച്ഛന് ആയുസും ആരോഗ്യവും നൽകി അനുഗ്രഹിക്കണേ ഈ ശബ്ദം ഒരു ആശ്വാസമാണ് 🙏🙏🙏

  • @tkvtiles
    @tkvtiles หลายเดือนก่อน +3

    അച്ചന്റെ പ്രസംഗം കേട്ട് പ്രവർത്തിച്ചു തുടങ്ങിയപ്പോൾ ജീവിതത്തിൽ നല്ല മാറ്റങ്ങൾ സംഭവിച്ചു കൊണ്ടിരിക്കുന്നു ദൈവത്തിന് നന്ദി 🌹

    • @somarajpaul
      @somarajpaul หลายเดือนก่อน +1

      കർത്താവെ സ്തുതി.. യേശുവേ സ്തുതി.. കർത്താവു ധാരാളായി നിങ്ങളെ അനുഗ്രഹിക്കട്ടെ...

  • @KrishnaKR-nf5bz
    @KrishnaKR-nf5bz หลายเดือนก่อน

    ദൈവമേ എന്നെ എന്റെ കുടുബത്തിനേം സാമ്പത്തികമായി സഹായിക്കണമേ

  • @jincyjose4492
    @jincyjose4492 หลายเดือนก่อน

    ഈശോയെ എന്റെ ജീവിതത്തിലെ ഇപ്പോഴത്തെ അവസ്ഥയിൽ ഇടപെടണേ 🙏🙏🙏

    • @Kripamarianmedia
      @Kripamarianmedia  หลายเดือนก่อน

      youtube.com/@walkwithmothermary-z2c?si=OnJ2-Qab7qmMHb-g
      ഇശോയിൽ ഏറ്റവും
      പ്രിയപെട്ടവരെ ഈ ചാനലിൽ
      കുറച്ചു ദിവസം വിഡിയോ
      ഇടാൻ സാധിക്കില്ല.
      ആയതിനാൽ മറ്റൊരു
      ചാനെൽ ലിങ്ക് കൊടുത്തിട്ടുണ്ട്
      ആ ചാനലിൽ ആണ് ഇനി
      വിഡിയോ ഇടുന്നത്. മുകളിൽ ലിങ്ക്
      കൊടുത്തിട്ടുണ്ട്. അത്
      Subscribe ചെയ്യുക

  • @ANITHARAJU-ce4kj
    @ANITHARAJU-ce4kj หลายเดือนก่อน

    എന്റെ ഈശോയെ എനിക്ക് 15ലക്ഷം രൂപ കടമുണ്ട് എന്റെ ഈ കടഭാരം എന്റെ ഈശോയുടെ പാദത്തിൽ സർപ്പിക്കുന്നു നിന്റെ ഹിതം പോലെ എന്നെ നടത്തണമേ ആമേൻ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼😭😭😭😭😭😭😭😭❤️❤️❤️❤️❤️❤️❤️🌹🌹🌹🌹🌹🌹🌹🌹

    • @Kripamarianmedia
      @Kripamarianmedia  หลายเดือนก่อน

      youtube.com/@walkwithmothermary-z2c?si=OnJ2-Qab7qmMHb-g
      ഇശോയിൽ ഏറ്റവും
      പ്രിയപെട്ടവരെ ഈ ചാനലിൽ
      കുറച്ചു ദിവസം വിഡിയോ
      ഇടാൻ സാധിക്കില്ല.
      ആയതിനാൽ മറ്റൊരു
      ചാനെൽ ലിങ്ക് കൊടുത്തിട്ടുണ്ട്
      ആ ചാനലിൽ ആണ് ഇനി
      വിഡിയോ ഇടുന്നത്. മുകളിൽ ലിങ്ക്
      കൊടുത്തിട്ടുണ്ട്. അത്
      Subscribe ചെയ്യുക

  • @littyshaji6225
    @littyshaji6225 หลายเดือนก่อน

    യേശുവേ ഞങ്ങളുടെ കടഭാരം മാറ്റി തരണമേ🙏🙏🙏

  • @MaryVincent-w1z
    @MaryVincent-w1z หลายเดือนก่อน +1

    ❤❤❤ Amen 🙏🙏🙏❤❤❤ Amen 🙏🙏🙏

  • @rhythm4496
    @rhythm4496 หลายเดือนก่อน +1

    Amen

  • @mercyreji5031
    @mercyreji5031 หลายเดือนก่อน +1

    ദൈവമേ എന്റെ അവസ്ഥ അങ്ങേക്ക് അറിയാമല്ലോ 🙏

  • @LucyPaulose
    @LucyPaulose หลายเดือนก่อน +1

    എന്റെ യേശുവേ എന്നെയും എന്റെ കുടുംബ അംഗങ്ങളെയും എന്റെ ചേച്ചിമാരുടെ കുടുംബ അംഗങ്ങളെയും രക്ഷിക്കേണമേ എല്ലാവരുടെയും കൂടെ യേശുവും മാതാവും ഉണ്ടാകേണമേ 🙏🙏🙏🙏🙏🙏🙏🙏🙏ഹല്ലേലുയ ഹല്ലേലുയ

    • @Kripamarianmedia
      @Kripamarianmedia  หลายเดือนก่อน

      youtube.com/@walkwithmothermary-z2c?si=OnJ2-Qab7qmMHb-g
      ഇശോയിൽ ഏറ്റവും
      പ്രിയപെട്ടവരെ ഈ ചാനലിൽ
      കുറച്ചു ദിവസം വിഡിയോ
      ഇടാൻ സാധിക്കില്ല.
      ആയതിനാൽ മറ്റൊരു
      ചാനെൽ ലിങ്ക് കൊടുത്തിട്ടുണ്ട്
      ആ ചാനലിൽ ആണ് ഇനി
      വിഡിയോ ഇടുന്നത്. മുകളിൽ ലിങ്ക്
      കൊടുത്തിട്ടുണ്ട്. അത്
      Subscribe ചെയ്യുക

  • @Jeesmon000
    @Jeesmon000 หลายเดือนก่อน

    രോഗപ്പെടകളിൽ നിന്നും എന്റെ അപ്പനെ വീടുവികണമേ കാത്തു രക്ഷിക്കണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @LeslieLesliemorris
    @LeslieLesliemorris หลายเดือนก่อน +10

    എന്റെ ദൈവമേ എന്റെ സാമ്പത്തിക ബുദ്ധിമുട്ട് രോഗം ദുഃഖം ദുരിതം സഹനം മക്കൾ ഒരു രീതിയിൽ രക്ഷപ്പെടുന്നില്ല ജോലി തടസ്സം വരുമാന മാർഗം തടസ്സം എന്റെ ജീവിതത്തിൽ 26വർഷമായി എല്ലാം തടസ്സം മാറി കിട്ടി ഒരു ഉയർച്ച വലിയ അത്ഭുദം എന്റെ കുടുംബത്തിൽ പ്രവർത്തിക്കണമേ 💕💕💕💕ആമേൻ 🙏🙏🙏🙏

  • @jipsonjames6362
    @jipsonjames6362 หลายเดือนก่อน +15

    എന്റെ ഈശോയെ ഞങ്ങളുടെ ജീവിതത്തിൽ ഇടപെടണമേ ഞങ്ങളോട് കരുണ തോന്നേണമേ ഞങ്ങളെ സഹായിക്കേണമേ🙏🙏🙏🙏 😭😭😭

  • @eksuresh6302
    @eksuresh6302 หลายเดือนก่อน +2

    എൻ്റെ ഇപ്പോഴത്തെ അവസ്ഥയാണ് : എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ🙏

  • @sunithajiji4070
    @sunithajiji4070 หลายเดือนก่อน +4

    മോൾ OET എക്സാം പാസ്സ് അയ് നിയോഗം വച്ചു ഡെയിലി ബ്ലെസ്സിങ് ഇൽ പ്രാർത്ഥിച് ഭയങ്കര ബുദ്ധിമുട്ട് ആയിരുന്നു എക്സാം ദൈവം അനുഗ്രഹിച്ചു ദൈവം ഉത്തരം നൽകി ഹാലേലൂയ

  • @sinimanoj9513
    @sinimanoj9513 หลายเดือนก่อน +5

    കർത്താവെ എല്ലാം തകർന്നിരിക്കുന്ന എന്റെ ഈ അവസ്‌ഥയില് ഇനി മുന്നോട്ടുള്ള വഴി കാണിച്ചു തരണമേ 🙏🙏

  • @dasansasi8142
    @dasansasi8142 หลายเดือนก่อน

    കർത്താവെ യേശുവേ എന്റെ വിസ എടുക്കാൻ ഉള്ള തടസ്സം മാറ്റി തരണേ എന്റെ പ്രാർത്ഥന കേൾക്കണമേ എന്നെ കൈ വിടരുത് കർത്താവെ 🙏🙏🙏

  • @lizzysebastian
    @lizzysebastian หลายเดือนก่อน +9

    എന്റെ സഥലം നല്ല വിലക്ക് ആരെങ്കിലും വാങ്ങണമെമാതാവേ

    • @LizyJohn-ih3mp
      @LizyJohn-ih3mp หลายเดือนก่อน

      Praying. Believe it.

  • @medonanelson7999
    @medonanelson7999 หลายเดือนก่อน

    Ammamathava Thirukumaranutonymontasponsaerrshipintaproseseingnadakkuvanuathuoruthadasavuillathyeshoummathavunalkianugrakikkanama

  • @JosephDsilva-v6v
    @JosephDsilva-v6v หลายเดือนก่อน +4

    ഈശേയെ എൻറ്റയുംഎൻറ്റപൃയപ്പെട്ടവളുടെയുംശരീരികവുംമനസീകവുമാ ആരേഗൃം നൽകി അനുഗൃഹിക്കേണമെ ആമേൻ ഈശോ ❤❤❤❤❤❤❤

  • @KurianThomas-u7l
    @KurianThomas-u7l หลายเดือนก่อน

    ഈശോയെ എന്നെ അനുഗ്രഹിക്കണെ.എന്റെ ക്ലേശങ്ങൾ മാറ്റിത്തരണമെ. കട ബാധ്യത മാറ്റിത്തരണമെ.ഏകദേശം 50 ലക്ഷത്തോളമുണ്ട്‌.എന്റെ വീട് വി റ്റ് കടം വിട്ടു വാൻ അനുഗ്രഹിക്കണെ.

    • @Kripamarianmedia
      @Kripamarianmedia  หลายเดือนก่อน

      youtube.com/@walkwithmothermary-z2c?si=OnJ2-Qab7qmMHb-g
      ഇശോയിൽ ഏറ്റവും
      പ്രിയപെട്ടവരെ ഈ ചാനലിൽ
      കുറച്ചു ദിവസം വിഡിയോ
      ഇടാൻ സാധിക്കില്ല.
      ആയതിനാൽ മറ്റൊരു
      ചാനെൽ ലിങ്ക് കൊടുത്തിട്ടുണ്ട്
      ആ ചാനലിൽ ആണ് ഇനി
      വിഡിയോ ഇടുന്നത്. മുകളിൽ ലിങ്ക്
      കൊടുത്തിട്ടുണ്ട്. അത്
      Subscribe ചെയ്യുക

  • @eksuresh6302
    @eksuresh6302 หลายเดือนก่อน +1

    എൻ്റെ പിതാവെ എൻ്റെ അവസ്ഥ വളരെ ദുരി തപൂർണ്ണമാണ് ഞാൻ എന്ത് ചെയ്യും എൻ്റെ ബിസിനസ് തകർച്ചയുടെവക്കത്ത് നിൽക്കുകയാണ്. ഞാൻ എങ്ങനെ ജീവിക്കും. ഉത്തരം തരണമേ. ആമേൻ🙏

  • @sabujoser5866
    @sabujoser5866 หลายเดือนก่อน +1

    Ente esoye Nanni karthave 🙏🙏🙏🙏

  • @johnsonkm3683
    @johnsonkm3683 หลายเดือนก่อน

    ഈശോയെ ഞങ്ങളെ എല്ലാവരെയും അനുഗ്രഹിക്കട്ടെ

  • @REEJAROBINSON
    @REEJAROBINSON หลายเดือนก่อน

    എന്റെ അപ്പാ എന്റെ അവസ്ഥക്ക് ഒരു മാറ്റം വരുത്തേണമേ 🙏എന്നോട് കരുണ തോന്നേണമേ അപ്പാ 🙏നിന്ദിക്കുന്നവരുടെ മുമ്പിലും പരിഹസിക്കുന്നവരുടെ മുമ്പിലും മാനിക്കേണമേ അപ്പാ 🙏🙏മനസ്സ് തകർന്നിരിക്കുന്ന എന്നെ അശ്വസിപ്പിക്കേണമേ 🙏അപ്പാ 🙏🙏🙏

    • @Kripamarianmedia
      @Kripamarianmedia  หลายเดือนก่อน

      youtube.com/@walkwithmothermary-z2c?si=OnJ2-Qab7qmMHb-g
      ഇശോയിൽ ഏറ്റവും
      പ്രിയപെട്ടവരെ ഈ ചാനലിൽ
      കുറച്ചു ദിവസം വിഡിയോ
      ഇടാൻ സാധിക്കില്ല.
      ആയതിനാൽ മറ്റൊരു
      ചാനെൽ ലിങ്ക് കൊടുത്തിട്ടുണ്ട്
      ആ ചാനലിൽ ആണ് ഇനി
      വിഡിയോ ഇടുന്നത്. മുകളിൽ ലിങ്ക്
      കൊടുത്തിട്ടുണ്ട്. അത്
      Subscribe ചെയ്യുക

  • @rolobella369
    @rolobella369 หลายเดือนก่อน

    ഈശോയെ എന്റെ സോപ്പ്കൊടുത്ത ക്യാഷ് കിട്ടണേ 🙏🙏🙏

  • @Devamsh777
    @Devamsh777 หลายเดือนก่อน

    ദൈവമേ ഞങ്ങൾക്കു സമാദാനം നൽകണേ 🙏. നല്ല ജോലി കിട്ടണേ 🙏

  • @v.krajani3056
    @v.krajani3056 หลายเดือนก่อน +2

    യീശോയെ എന്റെ ലോൺ വേഗം പാസ്സാക്കി തരാൻ ബാങ്ക് മാനേജർക്ക് മനസ്സ് തോന്നണേ... എത്രയും വേഗം എനിക്ക് സംരംഭം തുടങ്ങാൻ അനുഗ്രഹിക്കണമേ... 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @reenaprreenapr3940
    @reenaprreenapr3940 หลายเดือนก่อน

    യേശുവേ, ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കണമെ. കരുണയായിരിക്കണമെ. സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി തരണമെ.. മോന് പഠിക്കുന്നതിന് ബുദ്ധിയും ആരോഗ്യവും നല്കണമെ. അപ്പച്ചൻ്റെ അസുഖം മാറ്റി തരണമെ.

  • @marydasgeorge-tc2kj
    @marydasgeorge-tc2kj หลายเดือนก่อน +1

    എന്റെ അവസ്ഥ വിവരിച്ചപ്പോൾ അവിടുന്ന് എനിക് ഉത്തരം അരുളി Hallelujah Marydas George 💓

  • @rolobella369
    @rolobella369 หลายเดือนก่อน

    ഈശോയെ വരാൻ ഇരിക്കുന്ന soapbase ഒത്തിരി നല്ലതായിരിക്കണേ 🙏🙏🙏

  • @Roopinaraj5967
    @Roopinaraj5967 หลายเดือนก่อน +1

    എന്റെ ഈശോയെ എന്റെ ജീവിതത്തിൽ ഒരു eraiser ആയി മാറാണെ 🙏🙏🙏🙏🙏🙏

  • @AbiAbi-j3x
    @AbiAbi-j3x หลายเดือนก่อน

    അമ്മ മാതാവ് എൻറെ മാതാപിതാക്കൾക്കും ഒരു ഭവനം നൽകണമെന്ന് പ്രാർത്ഥിക്കുന്നു ആവേ മരിയ

  • @JosephDsilva-v6v
    @JosephDsilva-v6v หลายเดือนก่อน +3

    ഈശോ യെ എന്നെ യും എൻറ്റെ പൃയപ്പെട്ടവളുടെ യുഗം എൻറ്റെ മക്കളുടെയും അവരുടെ കുടുംബം ത്തെയും സഹേധരങ്ങൾകും അയൽവാസി കളെയും സംരഷിക്കേണമെ ആമേൻ ഈശോ ❤❤❤❤❤❤❤❤

    • @JesseyBenny
      @JesseyBenny หลายเดือนก่อน

      🙏🙏🙏

  • @elsymohan5929
    @elsymohan5929 หลายเดือนก่อน +4

    ഈ വചനം അത്ര മാത്രം ഞങ്ങളെ ബലപ്പെടുത്തുന്നു.. ആമേൻ കർത്താവേ

  • @lathasundaran555
    @lathasundaran555 หลายเดือนก่อน

    എന്റെ തബുരാന് നന്ദി നന്ദി കോടി കോടി നന്ദി ഹല്ലേലുയ ഹല്ലേലുയ à❤️❤️❤️🙏🙏🙏🌹🌹💐

  • @lizzysebastian
    @lizzysebastian หลายเดือนก่อน +3

    എന്റെ മകൾക്ക് നല്ലൊരു ജേലികിട്ടണമെമാതാവേ

  • @sranntheresefcc9645
    @sranntheresefcc9645 หลายเดือนก่อน +1

    Hallelluia

  • @jM-xx5yb
    @jM-xx5yb หลายเดือนก่อน

    എന്റെ മകന് അവന്റെ വിദ്യാഭ്യാസത്തിനനുസരിച്ച് പോകാനും നല്ലൊരു ജോലിയിൽ പ്രവേശിക്കാനും ഇട വരുത്തണേ ഈശോയെ അവന്റെ മനസ്സാകെ തകർന്നിരിക്കുകയാണ് തകർന്നിരിക്കുകയാണ് ഈശോയെ ഈശോയിൽ ആശ്രയിക്കാതെ ഈശോയിലും മാതാവിൽ ആശ്രയിക്കാൻ അവന് കൃപ നൽകണമേ

    • @Kripamarianmedia
      @Kripamarianmedia  หลายเดือนก่อน

      youtube.com/@walkwithmothermary-z2c?si=OnJ2-Qab7qmMHb-g
      ഇശോയിൽ ഏറ്റവും
      പ്രിയപെട്ടവരെ ഈ ചാനലിൽ
      കുറച്ചു ദിവസം വിഡിയോ
      ഇടാൻ സാധിക്കില്ല.
      ആയതിനാൽ മറ്റൊരു
      ചാനെൽ ലിങ്ക് കൊടുത്തിട്ടുണ്ട്
      ആ ചാനലിൽ ആണ് ഇനി
      വിഡിയോ ഇടുന്നത്. മുകളിൽ ലിങ്ക്
      കൊടുത്തിട്ടുണ്ട്. അത്
      Subscribe ചെയ്യുക

  • @lephginp475
    @lephginp475 หลายเดือนก่อน

    ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ AMEN AMEN AMEN

  • @Roopinaraj5967
    @Roopinaraj5967 หลายเดือนก่อน +1

    ഈശോയെ എന്റെ ജീവിതത്തിൽ ഇറങ്ങി വരനെ 🙏🙏🙏

  • @sheelamathew8910
    @sheelamathew8910 หลายเดือนก่อน

    Yeshu valiyavan .Every day God's miracles happening. Praise the lord

  • @varghesekottekarotte4225
    @varghesekottekarotte4225 หลายเดือนก่อน +1

    എന്റെ നസ്രായനായ യേശുവേ... എന്റെ ആബ്ബാ പിതാവേ... എന്റെ അവസ്ഥ അങ്ങ് അറിയുന്നെല്ലോ... ഒരു ഭവനം തന്ന് അനുഗ്രഹിക്കേണമേ... ഞാൻ പ്രതീക്ഷിക്കുന്നു... ഞാൻ വിശ്വസിക്കുന്നൂ... ആമ്മേൻ 💕 ആമ്മേൻ 💕 ആമ്മേൻ 💕

  • @sarojinimattukatta2202
    @sarojinimattukatta2202 หลายเดือนก่อน

    😊 ഈശോയെ അമ്മിണി എന്ന സഹോദരിക്ക് ഈശോയെ നിൻറെ മകൾ കോട്ടയം മെഡിക്കൽ തളർന്നു കിടക്കുന്ന ആ മകൾക്ക് വേണ്ടി ഈശോയുടെ നാമത്തിൽ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കുവാൻ അവർക്ക് വേണ്ടി പ്രാർത്ഥിക്കണമേ ആമേൻ

  • @tharakumarits4078
    @tharakumarits4078 หลายเดือนก่อน

    🙏🙏🙏ആമേൻ 🙏🙏🙏

  • @lekhas3211
    @lekhas3211 หลายเดือนก่อน

    Karthave ente rogavastha mattitharane ente makkalkku nanma varuthane

  • @kunjumolsajan7765
    @kunjumolsajan7765 หลายเดือนก่อน

    എന്റെ മോൾക്ക് ഓസ്ട്രേലിയ യിൽ ജോലി കിട്ടാൻ പ്രാർത്ഥിക്കണേ. അവൾ ഇപ്പോൾ higher study ക്കു poyirikuvanu. ജോലി കിട്ടിയില്ല. അച്ചാ പ്രാർത്ഥിക്കണേ മോൾക്ക് ജോലി ആകാൻ.

  • @sreeja.jjoseph1733
    @sreeja.jjoseph1733 หลายเดือนก่อน

    Jesus rebuild my life you are my only savior, praise the Lord Amen

  • @dollymathew9690
    @dollymathew9690 หลายเดือนก่อน

    Esopappa Praise your name Hallelujah 🙏🔥🔥🙏 please bless us and the whole world 🙏🙏🙏🙏🔥❤️

  • @ലളിതംസുന്ദരം
    @ലളിതംസുന്ദരം หลายเดือนก่อน +3

    ഈശോയെ എൻ്റെ മോൾ exam പാസ്സായി അവൾക്ക് Sign കിട്ടണേ അവൾക്ക് ജോലി നഷ്ടപെടരുതേ

  • @elsammathomas804
    @elsammathomas804 หลายเดือนก่อน

    Appa Aney and family save shaju tibu Sumy Rosa and ou all family sickness 😭👏🙏

  • @sindhuthomas2608
    @sindhuthomas2608 หลายเดือนก่อน

    ഈശോയെ നന്ദി

  • @Lissy-g8e
    @Lissy-g8e หลายเดือนก่อน

    Ente yesuve ente bharthavinte madhyapanam yesuvinal maaripoyirikkunnu inimel athinodulla aagraham mattename madhyapanikalumayulla kootukettu nirthename aamen🙏🙏🙏🙏🙏🙏🙏🙏🙏

  • @RavikumarMangalath-qp2bs
    @RavikumarMangalath-qp2bs หลายเดือนก่อน

    Karthave enneyum ente kudumpatheyum anugrahikkane amen 🙏🏼🙏🏼🙏🏼kadabadhyathil ninnum mojippikkane amen 🙏🏼🙏🏼🙏🏼joli thadasam maatti nalla oru joli thannu anugrahikkane amen 🙏🏼🙏🏼🙏🏼

  • @SumithaP-j5g
    @SumithaP-j5g หลายเดือนก่อน +1

    Eshoye ente kadavadhyathakale poornamayum angayude Kaykalil samarpichu kondu prarthikunu eshoye enthekilym oru vazhi kandethi tharename eshoye

  • @LeelaX-zm9vn
    @LeelaX-zm9vn หลายเดือนก่อน

    അച്ഛൻ്റെ പ്രാർത്ഥനയും പ്രസംഗങ്ങളു ദൈവവുമായി കൂടുതലടുക്കുന്നതിനുളള പ്രചോദനമാകുന്നു. ഹാലേലുയ്യ

    • @Kripamarianmedia
      @Kripamarianmedia  หลายเดือนก่อน

      youtube.com/@walkwithmothermary-z2c?si=OnJ2-Qab7qmMHb-g
      ഇശോയിൽ ഏറ്റവും
      പ്രിയപെട്ടവരെ ഈ ചാനലിൽ
      കുറച്ചു ദിവസം വിഡിയോ
      ഇടാൻ സാധിക്കില്ല.
      ആയതിനാൽ മറ്റൊരു
      ചാനെൽ ലിങ്ക് കൊടുത്തിട്ടുണ്ട്
      ആ ചാനലിൽ ആണ് ഇനി
      വിഡിയോ ഇടുന്നത്. മുകളിൽ ലിങ്ക്
      കൊടുത്തിട്ടുണ്ട്. അത്
      Subscribe ചെയ്യുക

  • @SumithaP-j5g
    @SumithaP-j5g หลายเดือนก่อน +1

    Eshoye ente kudumpathe anugrahichu prarthikename eshoye

  • @elzarenny7631
    @elzarenny7631 หลายเดือนก่อน

    ഫാദർ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണം....മക്കളെ പ്രത്യേകം ദൈവത്തിന്റെ സന്നിധിയിൽ സമർപ്പിക്കുന്നു.അവരുടെ പഠിത്തം ജോലി എല്ലാം സമർപ്പിക്കുന്നു.Sonu te ജോയ്‌നിംഗ് തീയതി വരണേ....Neenu te രോഗങ്ങളെ എല്ലാം മാറ്റി കൊടുക്കാൻ പ്രാർത്ഥിക്കുന്നു സാമ്പത്തിക കാര്യങ്ങൾ ദൈവമേ നീ നടത്താൻ കൃപതോന്നേനമേ

  • @lephginp475
    @lephginp475 หลายเดือนก่อน

    ഹല്ലേലുയ AMEN AMEN AMEN

  • @vijayakumaris5022
    @vijayakumaris5022 หลายเดือนก่อน

    Yesuve sthothram hallelujah, angayude parisukthanmavinal njangalude avasthakku mattam tharaname, amen.

  • @beenamathew3691
    @beenamathew3691 หลายเดือนก่อน

    Lord be with us 🙏 and guide us Amen and protect us from all evil Amen 🙏 🙌 ❤️ ✨️

  • @thomasmathew6309
    @thomasmathew6309 หลายเดือนก่อน

    ആമേൻ

  • @SoniNivy
    @SoniNivy หลายเดือนก่อน

    എത്ര നല്ല ദൈവമേ ഉമ്മക്ക് നന്ദി

    • @Kripamarianmedia
      @Kripamarianmedia  หลายเดือนก่อน

      youtube.com/@walkwithmothermary-z2c?si=OnJ2-Qab7qmMHb-g
      ഇശോയിൽ ഏറ്റവും
      പ്രിയപെട്ടവരെ ഈ ചാനലിൽ
      കുറച്ചു ദിവസം വിഡിയോ
      ഇടാൻ സാധിക്കില്ല.
      ആയതിനാൽ മറ്റൊരു
      ചാനെൽ ലിങ്ക് കൊടുത്തിട്ടുണ്ട്
      ആ ചാനലിൽ ആണ് ഇനി
      വിഡിയോ ഇടുന്നത്. മുകളിൽ ലിങ്ക്
      കൊടുത്തിട്ടുണ്ട്. അത്
      Subscribe ചെയ്യുക

  • @lekhas3211
    @lekhas3211 หลายเดือนก่อน

    Karunamaya ente makkal randuperum snehathoday jeevikkane

  • @manjumathew9377
    @manjumathew9377 หลายเดือนก่อน

    Yeshuve karuna thonnane ennil Amen 🙏🏻🙏🏻🙏🏻

  • @sumanacherian4582
    @sumanacherian4582 หลายเดือนก่อน

    Eee vachanagalal njangaludai kudumbhathi anugrahikanaiii. ❤️🙏

  • @saumyajoy8135
    @saumyajoy8135 หลายเดือนก่อน

    അച്ചന്റെ വചനം aanu എന്നെ ഉയർച്ചയിലേക്ക് വഴി കാട്ടിയത്. അച്ചനെ ദൈവം ഒരുപാട് അനുഗ്രഹിക്കും. ഞാൻ തകർച്ചയുടെ അങ്ങേ അറ്റത്തെ അവസ്ഥയിൽ ആയിരുന്നു, അച്ചന്റെ വചനം ഞാൻ എന്നു കേട്ടു തുടങ്ങിയോ, അന്ന് മുതൽ എന്റെ ജീവിതം മാറാൻ തുടങ്ങി. കർത്താവിലാണ് എന്റെ ആശ്രയം. 🙏🏻

  • @shanijose5848
    @shanijose5848 หลายเดือนก่อน

    ജനുവരിയിൽ തീർക്കേണ്ട കടബാധ്യതയുണ്ട് എന്തു ചെയ്യണം എന്ന് അറിയില്ല ഒരു വഴി കാണിക്കണേ യേശുവേ 🙏😢😢😢

  • @CMCBLACK1999
    @CMCBLACK1999 หลายเดือนก่อน

    യേശു വേനന്ദി. യേശുവേ സ്തോത്രം Bhardwaj🙏🌹🙏🌹🙏🌹🙏🌹🙏🌹 നന്ദി. ഹാലേലൂയാ ഈശോയെ മളെ രക്ഷിക്കണമേ

  • @sallysantosh4026
    @sallysantosh4026 หลายเดือนก่อน

    My Jesus make away to reduce my debits 🙏🙏

  • @minieldho9862
    @minieldho9862 หลายเดือนก่อน

    എന്റെ കർത്താവെ ഞാൻ എന്റെ കാലിന്റെ മസിൽ പൊട്ടി kidanna കിടപ്പിൽ ആണ് എനിക്ക് ehzunelkkan കൃപ നൽകന്നെ

    • @sisileeaj3967
      @sisileeaj3967 หลายเดือนก่อน

      പ്രാർത്ഥിക്കുന്നു🙏🙏🙏

  • @merinmariyadias6775
    @merinmariyadias6775 หลายเดือนก่อน +1

    Please pray for my family Amen 🙏

  • @agathageorge8978
    @agathageorge8978 หลายเดือนก่อน

    Praying for the unemployed youths Amen 🙏🙌

  • @ritajoseph1395
    @ritajoseph1395 หลายเดือนก่อน

    എന്റെ മകൻ റിജോയ്ക്കും കുടുംബത്തിനും ഓസ്‌ട്രേലിയ വിസ കിട്ടാനുള്ള തടസങ്ങൾ നീങ്ങി വിസ കിട്ടണമെന്ന് നിയോഗ പ്രാർത്ഥന യിൽ ഞങ്ങൾ അപേഷിക്കുന്നു.

  • @bijimarypd2711
    @bijimarypd2711 หลายเดือนก่อน

    Monu nalla oru joli nalganamea🙏🙏🙏🙏🙏🙏🙏

  • @elsyjoseph4431
    @elsyjoseph4431 หลายเดือนก่อน +1

    Ente sahodharane sugapeduthaname

  • @JosephDsilva-v6v
    @JosephDsilva-v6v หลายเดือนก่อน

    ഈശോ യെ എൻറ്റെ മനസ് തുറക്കുന്നു എനിക്ക് ശരീകആശ്വാസം നൽകി അനുഗൃഹിക്കേണമെ ആമേൻ ഈശോ ❤❤❤❤❤❤❤❤ ആമേൻ

  • @tomykurian-wc5le
    @tomykurian-wc5le หลายเดือนก่อน

    Hallalooya amen 🙏

  • @JosephDsilva-v6v
    @JosephDsilva-v6v หลายเดือนก่อน

    ഈശോ യെ എൻറ്റെ മനസ് നിറയെ ദെവത്തിൻറ്റ പരിശുദ്ധ ആത്മാവിനിറയ്കേണമെ ആമേൻ ഈശോ ❤❤❤❤❤❤

  • @jipsonjames6362
    @jipsonjames6362 หลายเดือนก่อน +1

    എന്റെ ഈശോയെ കട൩ാര൦ കുറയുന്നതിന് ഞങ്ങൾക്ക് ഒരു വഴി ഒരുക്കണമേ🙏🙏🙏 😭😭😭

  • @yamunar3486
    @yamunar3486 หลายเดือนก่อน +2

    എന്റെ ഈശോയെ എന്ന് കടക്കാർ വിളിച്ചു ഭിഷണി പെടുത്തുന്നു മാതാവേ അനുഗ്രഹിക്കന്നെ 🌹🌹❤️ ഒരു വഴി തുറന്നു തരണേ

    • @dollymathew9690
      @dollymathew9690 หลายเดือนก่อน

      Praise your Name Esopappa Hallelujah 🔥🙏🔥please Bless us and the whole world 🙏🙏🙏🙏🔥❤️

  • @bindhurl5453
    @bindhurl5453 หลายเดือนก่อน

    എന്റെ അവസ്ഥയിൽ നിന്ന് മാറ്റം തരേണമേ. എന്റെ ജീവിതത്തിൽ കടഭാരത്താൽ ഞാൻ വലയുന്നു. ഞാൻ ചെയ്യുന്ന day care സ്ഥാപനത്തിൽ എന്റെ ഭാഗത്തു നിന്നു ഒരു തെറ്റും വരുവാൻ അനുവദിക്കല്ലേ. ഞാൻ ഈ മാസം 1 ലക്ഷം രൂപ കൊടുക്കണം. എനിക്ക് ഒരു 8000- രൂപ കിട്ടാനുണ്ട്. അത് ഈ ആഴ്ച തന്നെ കിട്ടുവാൻ ദൈവമേ സഹായിക്കണമേ.🙏🙏 ഞാൻ കൊടുക്കാനുള്ളവർക്ക് തക്കസമയത്ത് എനിക്ക് കൊടുക്കാൻ സഹായിക്കണമേ🙏🙏 അച്ചാ പ്രാർത്ഥിക്കണം.

  • @elsymohan5929
    @elsymohan5929 หลายเดือนก่อน

    Amen Amen Amen

  • @sranntheresefcc9645
    @sranntheresefcc9645 หลายเดือนก่อน

    Bless Jose Tom, Anu, Christo, Carolin, Chrisvin

  • @RosyTitis
    @RosyTitis หลายเดือนก่อน

    Ente karthave....Ente Dhaivame..Enne sahayikkan vegam varename..please.

  • @sherlyfelix7267
    @sherlyfelix7267 หลายเดือนก่อน

    Eeshoye nee ethra
    valiyavan,albhutham pravarthikunnavan,anghepolararumilla Eeshoye

  • @smithazacharia1475
    @smithazacharia1475 หลายเดือนก่อน

    സ്വർഗ്ഗീയ പിതാവേ എനിക്ക് മുന്നോട്ട് ജീവിക്കാനുള്ള ഒരു വഴി ദൈവം തമ്പുരാൻ എനിക്ക് കാണിച്ചു തരേണമേ🙏🙏

    • @Kripamarianmedia
      @Kripamarianmedia  หลายเดือนก่อน

      youtube.com/@walkwithmothermary-z2c?si=OnJ2-Qab7qmMHb-g
      ഇശോയിൽ ഏറ്റവും
      പ്രിയപെട്ടവരെ ഈ ചാനലിൽ
      കുറച്ചു ദിവസം വിഡിയോ
      ഇടാൻ സാധിക്കില്ല.
      ആയതിനാൽ മറ്റൊരു
      ചാനെൽ ലിങ്ക് കൊടുത്തിട്ടുണ്ട്
      ആ ചാനലിൽ ആണ് ഇനി
      വിഡിയോ ഇടുന്നത്. മുകളിൽ ലിങ്ക്
      കൊടുത്തിട്ടുണ്ട്. അത്
      Subscribe ചെയ്യുക

  • @selinvarghesemathew8561
    @selinvarghesemathew8561 หลายเดือนก่อน

    Oh my Lord kindly grant my petitions in the name of Jesus Christ. Amen.

  • @agathageorge8978
    @agathageorge8978 หลายเดือนก่อน

    Lord thank you for your blessings have mercy on me and my children bless Dheeraj with a good job and salary he yet to get a job all his cousins friends have settled l trust in you Jesus don't delay nor deny😢 😢 amen hallelujah hallelujah praise and worship Thanksgiving hallelujah 🙏🙏🙏

  • @LeelaX-zm9vn
    @LeelaX-zm9vn หลายเดือนก่อน

    ഡെയ്ലി ബ്ലസ്സിങ്ങിൽ പങ്കെടുക്കുന്ന എനിക്ക് ദൈവമുൻപാകെ സമർപ്പിച്ച 2നിയോഗങ്ങളിൽ ദൈവാനുഗ്രഹമുണ്ടായി ദൈവത്തിന സ്തുതി. ഞങ്ങൾ ക്കു വേണ്ടി പ്രാർത്ഥിച്ച അച്ഛനും ദൈവം അനുഗ്രഹിക്കട്ടെ.

    • @Kripamarianmedia
      @Kripamarianmedia  หลายเดือนก่อน

      youtube.com/@walkwithmothermary-z2c?si=OnJ2-Qab7qmMHb-g
      ഇശോയിൽ ഏറ്റവും
      പ്രിയപെട്ടവരെ ഈ ചാനലിൽ
      കുറച്ചു ദിവസം വിഡിയോ
      ഇടാൻ സാധിക്കില്ല.
      ആയതിനാൽ മറ്റൊരു
      ചാനെൽ ലിങ്ക് കൊടുത്തിട്ടുണ്ട്
      ആ ചാനലിൽ ആണ് ഇനി
      വിഡിയോ ഇടുന്നത്. മുകളിൽ ലിങ്ക്
      കൊടുത്തിട്ടുണ്ട്. അത്
      Subscribe ചെയ്യുക