അച്ഛാ മൈ നെയിം ഷൈനി ഡാനി ഞാൻ വിദേശത്ത് പോകാൻ ഇരിക്കുകയാണ് കയ്യിൽ സാമ്പത്തികം ഒന്നും ഇല്ല ഞാൻ സാമ്പത്തികമായി തകർന്നു നിൽക്കുകയാണ് അച്ഛാ സാമ്പത്തികമായി സഹായം കിട്ടുന്നതിനുവേണ്ടി അച്ഛൻ എനിക്ക് പ്രാർത്ഥിക്കണം എനിക്ക് സാമ്പത്തിക സഹായം കിട്ടുന്നതിനുവേണ്ടി അച്ഛൻ പ്രത്യേകം പ്രാർത്ഥിക്കണം
ഈശോയേ ഞങ്ങളുടെ വിശ്വാസം വർദ്ധിപ്പിക്കണമെ ഞങ്ങളിലുളള വെറുപ്പ് വിദ്വേഷം ഇവ മാറി സഹോദരങ്ങളുമായി സ്നേഹത്തിൽ ഒരുമയോടെ ജീവിക്കാൻ സഹായിക്കണമെ സഹനശക്തി തരണമെ ഈശോയേ ഞങ്ങളുടെ കുടുംബത്തിൽ നിന്നും എല്ലാ പൈശാചിക ശക്തികളെയും നീക്കം ചെയ്തു തരണമെ
ഈശോയെ എൻറെ സഹോദരൻ റെയും പപ്പയുടെയും മദ്യപാനത്തിൽ നിന്ന് പൂർണ്ണ വിടുതൽ മാനസാന്തരം മാനസാന്തരം കൊടുക്കണം യേശുവേ ലോകത്തിലുള്ള എല്ലാ എല്ലാ മദ്യപാനികളെ സമർപ്പിക്കുന്നു ഈശോയെ ഇന്ത്യ തിരു രക്തത്താൽ അവരെ മനസാ തരത്തിലേക്ക് നിൻറെ തിരുരക്തം ഒഴിച്ചു എല്ലാവരെയും കഴുകി വിശുദ്ധീകരിക്കണമേ ആമേൻ
🙏എന്റെ പിതാവേ എന്റെ മകളുടെ സ്കൂൾ ഫീസ് അടക്കുന്നതിനുളള പണം എത്രയും വേഗം ശരിയാക്കിത്തരണമേ നാളെ result ആണ് അതിന് മുൻപ് ഫീസ് അടക്കണം ഒരു വഴി കാണിച്ചുതരു പിതാവേ ആമേൻ 🙏💓
നാഥാ എന്റെ കുടുംബത്തെ കടങ്ങളിൽ നിന്നും രക്ഷിക്കണേ 🙏🏻🌹. ഞാൻ ജോലി ചെയ്ത ശമ്പളം മുടങ്ങിയിരി ക്കുകയാണ് 🙏🏻. അതു ലഭിക്കണേ നാഥാ 🙏🏻🌹. ബാങ്കിൽ പണയം വെച്ചിരിക്കുന്ന ആധാരം തിരിച്ചു എടുക്കാൻ കഴിയണേ 🙏🏻🌹
കർത്താവായ ഈശോയെ എന്റെ ഭവനത്തിന്റെ മേൽ കൃപ ഉണ്ടാകണമേ. മക്കളുടെ പഠന വിജയത്തിനായും നല്ല ആരോഗ്യത്തോടെ യും, ആത്മീയ മായി വളരാനും സാധിക്കണമേ എന്ന് പ്രാർത്ഥിക്കുന്നു.
ഈശോയെ എന്നെയും എന്റെ കുടുംബത്തെയും അങ്ങയിൽ അടിയുറച്ച വിശ്വാസം തന്ന് അനുഗ്രഹിക്കണമേ ഇരുപത്തി നാലു വർഷങ്ങളായ് വാടക വീടുകളിൽ മാറിമാറി താമസിക്കുന്ന ഞങ്ങൾക്ക് സ്വന്തമായി ഒരു വീട് നൽകി അനുഗ്രഹിക്കണമേ. എന്റെകുഞ്ഞിന്റെ അസുഖം എത്രയും വേഗം സുഖപ്പെടുത്തണമേ
അച്ഛാ എന്റെ ജീവിതം കണ്ണീരിൽ ആണ് എന്റെ ഭർത്താവിന്റെ മദ്യപാനവും എന്റെ കടബാധ്യതകളും ഈശോയുടെ കയ്യിലേക്ക് ഞാൻ ഏൽപ്പിക്കുന്നു എനിക്ക് വേണ്ടി അച്ഛൻ പ്രാർത്ഥിക്കണം
കർത്താവെ ഞാൻ അങ്ങിൽ മാത്രം പൂർണ്ണമായും വിശ്വസിക്കുന്നു അവിടുന്ന് എന്റെ ഈ കാര്യം സാധിച്ചു തരുമെന്ന് നാളെ ഞങ്ങളുടെ കാർ സിസി അടക്കാത്തതിന്റെ പേരിൽ നഷ്‌ടമാകാൻ അനുവധിക്കരുതേ ഞങ്ങൾകടബാധ്യതയാൽ തകർന്നിരിക്കുകയാണ് യേശുവേ കൃപയാകേണമേ ആമേൻ
എന്റെ ദൈവമേ ഞങ്ങളോടു കരുണയുണ്ടാകണമേ എന്റെ ജോലിയിൽ വന്ന മാറ്റത്തിൽ നിന്നും വിടുതൽ തരണമേ എന്റെ കടഭാരത്തിൽ നിന്നും വിടുതൽ തരണമേ എന്റെയും മകന്റേയും ഇന്റർവ്യൂ കഴിഞ്ഞ ജോലികൾ തന്നനുഗ്രഹിക്കണമേ ആമേൻ ആമേൻ ആമേൻ🙏🙏🙏🙏🙏🙏🙏🙏🙏🙏
അച്ചാ ഭയങ്കരമായ ഒരു സന്ദേശം - ഇത് കേൾക്കാതിരുന്നാൽ ദൈവമേ എത്ര നഷ്ടമായി പോയേനേ......സാത്താനേ നിന്റെ എല്ലാ പരിപാടികളും കർത്താവ് തകർത്തെറിയും ആ മേൻ🙏🙏🙏🙏🙏☘️🙏🙏🙏🙏🙏
എന്റെ മകനുവേണ്ടി 10 സെന്റ് വീടും സ്ഥലവും വാങ്ങുവാൻ ഞങ്ങൾ പോയി കണ്ടു ഇഷ്ടപ്പെട്ടു ബാങ്കിൽ ലോൺ വയ്ക്കാനാണ് ഈ മാസം തന്നെ ലോൺ പാസാകാനും തടസ്സങ്ങൾ മാറ്റി ആധാരം ചെയ്യുവാനും ഞങ്ങളെ സഹായിക്കണമേ ആമ്മേൻ
കർത്താവായ ദൈവമേ വിദേശത്ത് പഠിക്കുവാനായി പോയിരിക്കുന്ന ഞങ്ങളുടെ മകന് കൊറോണ പിടിപെട്ട് ഒറ്റപ്പെട്ട് വിഷമിച്ചിരിക്കുന്ന അവസ്ഥയിൽ നിന്ന് മകന് ആശ്വാസം നൽകി പരീ ശുദ്ധാത്മാവിന്റെ ചൈതന്യത്താൽ സുഖപ്പെടുത്തണമേ.
ഈശോയെ, ഈ കമന്റ് ബോക്സിൽ ഓരോ നിയോഗങ്ങൾ സമർപ്പിച്ചു പ്രാർത്ഥന ആവശ്യപ്പെട്ടിരിക്കുന്ന എല്ലാ മക്കളുടെയും ആവശ്യങ്ങൾ അങ്ങ് പരിഹരിച്ചു കൊടുക്കണേ, അവരോട് കരുണ തോന്നണമേ, അവരുടേമേൽ അലിവായിരിക്കണമേ ആമ്മേൻ 🙏🏻🙏🏻🌷🌷
സർവശക്തനായ പിതാവും ആകാശത്തിന്റെയും ഭൂമിയിടെയും സൃഷ്ടവുമായ ദൈവത്തിൽ ഞാൻ വിശ്വസിക്കുന്നു. അവിടുത്തെ ഏക പുത്രനും ഞങ്ങളുടെ കർത്താവുമായ ഈശോമിശിഹായിൽ ഞാൻ വിശ്വസിക്കുന്നു. 🙏🙏🙏❤❤
ഈശോയെ എന്റെകടഭാരങ്ങൾ വീട്ടി തരണേ
അച്ഛാ മൈ നെയിം ഷൈനി ഡാനി ഞാൻ വിദേശത്ത് പോകാൻ ഇരിക്കുകയാണ് കയ്യിൽ സാമ്പത്തികം ഒന്നും ഇല്ല ഞാൻ സാമ്പത്തികമായി തകർന്നു നിൽക്കുകയാണ് അച്ഛാ സാമ്പത്തികമായി സഹായം കിട്ടുന്നതിനുവേണ്ടി അച്ഛൻ എനിക്ക് പ്രാർത്ഥിക്കണം എനിക്ക് സാമ്പത്തിക സഹായം കിട്ടുന്നതിനുവേണ്ടി അച്ഛൻ പ്രത്യേകം പ്രാർത്ഥിക്കണം
Have you contacted any organisation.. or
എൻ്റെ ഈശോയെ മകൻ ആകാശിനെ ആത്മീയതയിലും വിശുദ്ധിയിലും ജീവിക്കാൻ കൃപയായിരിക്കണമേ. വിദേശപഠനത്തിന് ക്യാനഡയിൽ പോകാനു ള്ള ലോൺ തടസ്സവും വിസ തടസ്സവും മാറ്റിത്തരണേ സർവശക്തനായ ദൈവമേ
എന്റ് ഈ ശോയ് എൻറ് മക്കളുട കടഭാരത്ത് ഏറ്റടുക്കണമെ രോഗാ ൽ വലയുന്ന എല്ലാ മക്കൾക്ക് അമ്മ യുട് മാദ്ധ് സ്തയിൽ സൗഖ്യം നൽകണമെ ആമേൻ❤❤❤❤
Eshoye njangalude makane vishudhikarikaname Amen amen amen
എന്റെ ഈശോയെ മക്കളെ വിശ്വാസത്തിൽ ആഴ പ്പെടുത്തേണമേ
ഈശോയെ എന്റെ ജീവിതം കൂടുതൽ മെച്ചമാകാൻ അനുഗ്രഹിക്കണമേ
അച്ഛാ, എന്റെ ജോലി സ്‌ഥിരം ആകുവാൻ വേണ്ടി പ്രാർത്ഥിക്കണമേ.... അത് പോലെ എന്റെ ഹൃദയത്തിൽ ഉള്ള ആഗ്രഹം നടക്കുവാനും പ്രാർത്ഥിക്കണമേ 🙏🙏🙏🙏 ആമേൻ
എന്റെ ഈശോയെ എന്റെ പണയത്തിൽ ഇരിക്കുന്ന സ്വർണം എത്രയും പെട്ടെന്ന് എടുക്കാൻ കഴിയണേ
ഈശോയെ കടബാ ത്യ തയിൽ നിന്നു ഞങ്ങളെ രക്ഷിക്കണേ
കർത്താവായല്ലേ ഈശോയെ എന്റെയും എന്റെ മക്കളുടെ മേലും കൃപ ഉണ്ടായിരിക്കേണമേ
എൻ്റെ deivame എൻ്റെ ആസ്മ രോഗത്തെ അകറ്റി sukappeduthaname
ഈശോയെ എന്റെ വീടിന്റെ വിൽപ്പന നല്ല വിളക്ക് വിറ്റു തരണമേ
കർത്താവെ എന്റെ വിശ്വാസം വർധിപ്പിക്കണമേ
ഈശോയെ മക്കളുടെമേൽ കരുണയായിരിക്കണമേ🙏🙏
ഈശോയേ ഞങ്ങളുടെ വിശ്വാസം വർദ്ധിപ്പിക്കണമെ ഞങ്ങളിലുളള വെറുപ്പ് വിദ്വേഷം ഇവ മാറി സഹോദരങ്ങളുമായി സ്നേഹത്തിൽ ഒരുമയോടെ ജീവിക്കാൻ സഹായിക്കണമെ സഹനശക്തി തരണമെ ഈശോയേ ഞങ്ങളുടെ കുടുംബത്തിൽ നിന്നും എല്ലാ പൈശാചിക ശക്തികളെയും നീക്കം ചെയ്തു തരണമെ
എന്റെ ഈശോയെ Feb 11 Oet റിസൾട്ട് വരും നല്ലൊരു വിജയം കിട്ടാൻ വേണ്ടി പ്രാർത്ഥിക്കുന്നു
ഈശോയെ എൻറെ സഹോദരൻ റെയും പപ്പയുടെയും മദ്യപാനത്തിൽ നിന്ന് പൂർണ്ണ വിടുതൽ മാനസാന്തരം മാനസാന്തരം കൊടുക്കണം യേശുവേ ലോകത്തിലുള്ള എല്ലാ എല്ലാ മദ്യപാനികളെ സമർപ്പിക്കുന്നു ഈശോയെ ഇന്ത്യ തിരു രക്തത്താൽ അവരെ മനസാ തരത്തിലേക്ക് നിൻറെ തിരുരക്തം ഒഴിച്ചു എല്ലാവരെയും കഴുകി വിശുദ്ധീകരിക്കണമേ ആമേൻ
Yesuve nanni yesuve sthuthi Yesuve nanni yesuve rakshiname
Yesuve Nanni Yesuve sthuthi Yesuve mahathwam Yesuve Aaradhana
🙏എന്റെ പിതാവേ എന്റെ മകളുടെ സ്കൂൾ ഫീസ് അടക്കുന്നതിനുളള പണം എത്രയും വേഗം ശരിയാക്കിത്തരണമേ നാളെ result ആണ് അതിന് മുൻപ് ഫീസ് അടക്കണം ഒരു വഴി കാണിച്ചുതരു പിതാവേ ആമേൻ 🙏💓
ഈശോയെ കരുണയായിരിക്കണമേ
യേശുവേ എന്റെ മോള് ഐശ്വര്യ ബോധമില്ലാതെ കിടക്കുകയാണ് 21 ദിവസമായി അവൾ എത്രയും പെട്ടെന്ന് ജീവിതത്തിലേക്ക് തിരിച്ചു തരണേ കർത്താവേ
യേശുവെ എന്റെ മകന്റെ അഹങ്കാരം മാറ്റിതരണമെ 1
എന്റെ ഈശോയേ, എന്റെ എല്ലാ നിയോഗങ്ങളും അങ്ങേ കാരുണ്യത്താൽ സാധിച്ചു തരേണമേ. 🙏🙏🙏
എന്‍റെ ഈശോയെ എന്‍റെ മകന്‍ ജോസഫിനെ സാത്താന്‍റെ ബന്ധനങ്ങളില്‍ നിന്നും കത്ത് കൊളളണമേ
Esoye,enne rashikkaname
ഈശോയെ എന്റെ ആങ്ങളയുടെ അഹങ്കാരം മാറണേ
ആമ്മേൻ എന്റെ ഈശോയെ നന്ദി ഈശോയെ ക്കാരുണയായിരിക്കണംമേ
നാഥാ എന്റെ കുടുംബത്തെ കടങ്ങളിൽ നിന്നും രക്ഷിക്കണേ 🙏🏻🌹. ഞാൻ ജോലി ചെയ്ത ശമ്പളം മുടങ്ങിയിരി ക്കുകയാണ് 🙏🏻. അതു ലഭിക്കണേ നാഥാ 🙏🏻🌹. ബാങ്കിൽ പണയം വെച്ചിരിക്കുന്ന ആധാരം തിരിച്ചു എടുക്കാൻ കഴിയണേ 🙏🏻🌹
ഈശോയെ ഞാൻ അങ്ങയെ സ്നേഹിക്കുന്നു..അങ് എന്റെ ഏകരക്ഷകനാണ്....
കർത്താവായ ഈശോയെ എന്റെ ഭവനത്തിന്റെ മേൽ കൃപ ഉണ്ടാകണമേ. മക്കളുടെ പഠന വിജയത്തിനായും നല്ല ആരോഗ്യത്തോടെ യും, ആത്മീയ മായി വളരാനും സാധിക്കണമേ എന്ന് പ്രാർത്ഥിക്കുന്നു.
എന്റെ ഈശോയെ ജോയൽ നന്നായി പഠിച്ചു പരീക്ഷ എഴുതാൻ കൃപ നല്കണമേ 🙏🏻🙏🏻🙏🏻🙏🏻
ഈശോയെ ഒരു വീട് ഇല്ലാത്ത ഞങ്ങളെ അനുഗ്രഹിക്കേണമേ.... വീടുവെക്കാനുള്ള സമ്പാദിക്കബുദ്ധിമുട്ടുകളെ മാറ്റിത്തരേണമേ 🙏
ആമേൻ ആമേൻ ആമേൻ ആമേൻ 🙏🏻🙏🏻😭😭😭😭🙏🏻🙏🏻🙏🏻😭😭😭🙏🏻🙏🏻🙏🏻
ആമേൻ 🙏🙏🙏🙏🙏😭😭😭
🙏🙏
Eshoye ella rogikaleyum samarpickunnu anugrahickaname njhanghalude valarthu mriganghsle Sam rakshickaname a arudeyum Rogam mattaname amen
@@sajini1023 sajini
എന്റെ ഈശോ എന്റെ അമ്മക്ക് പൂര്‍ണ സൗഖ്യം കൊടുക്കണേ അമ്മേ മാതാവേ
ഈശോയെ എന്നെയും എന്റെ കുടുംബത്തെയും അങ്ങയിൽ അടിയുറച്ച വിശ്വാസം തന്ന് അനുഗ്രഹിക്കണമേ ഇരുപത്തി നാലു വർഷങ്ങളായ് വാടക വീടുകളിൽ മാറിമാറി താമസിക്കുന്ന ഞങ്ങൾക്ക് സ്വന്തമായി ഒരു വീട് നൽകി അനുഗ്രഹിക്കണമേ. എന്റെകുഞ്ഞിന്റെ അസുഖം എത്രയും വേഗം സുഖപ്പെടുത്തണമേ
SSLC Exam എഴുതുന്ന അലൻ തോമസ് പ്രാർത്ഥിക്കണമേ 🙏🏻🙏🏻🙏🏻
Eessoye ante Jisa mol examinu orugunnu kuued uddayirikkename Anugrahikkename Reshikkename Amen Amen Amen Hallelujah hallelujah hallelujah hallelujah 🙏
യേശുവേ സ്തുതി 🙏🏻🌹. നാഥാ എന്റെ കുടുംബത്തെ കാത്തുകൊള്ളണമേ 🙏🏻🌹. കൈവിടരുതേ നാഥാ 🙏🏻🌹
അച്ഛാ എന്റെ ജീവിതം കണ്ണീരിൽ ആണ് എന്റെ ഭർത്താവിന്റെ മദ്യപാനവും എന്റെ കടബാധ്യതകളും ഈശോയുടെ കയ്യിലേക്ക് ഞാൻ ഏൽപ്പിക്കുന്നു എനിക്ക് വേണ്ടി അച്ഛൻ പ്രാർത്ഥിക്കണം
യേശുവേ ഞങ്ങളുടെ കുടുബത്തെ അനുഗ്രഹിക്കേണമേ
Ente Eeshoye,Ente makalude shareerathil ulla ella allergyum Chorichilum thadippum matti saukhyam kodukkaname, Medicines kond paripoorna saukhyam kodukkaname, Amen Amen Amen 🙏🙏🙏🙏🙏....
ഈശോയെ എന്റെ ആഗ്രഹിക്കുന്നകാര്യം നടക്കണേ
Eessoye ante Jincy mole purnnamayum suhamakki joli cheyuvan aarogam kodukkename makkale Anugrahikkename Reshikkename Amen Amen Amen Hallelujah hallelujah hallelujah 🙏
Eshoye ente sharerathinte maravippu mattitharaname🙏🙏🙏🙏🙏🙏❤️
ഈ ശോയെ എന്റെ മക്കൾക്കും ഭർത്താവിനും ജോലി നല്കി അനുഗ്രഹിക്കണമെ
എൻ്റെ ഈശോയെ എൻ്റെ മകൻ ജോയലിനെ ചീത്ത കൂട്ടുകെട്ടുകളിൽ നിന്നും ദുശ്ശീലങ്ങളിൽ നിന്നും മോചിപ്പിച്ച് പഠിയ്ക്കാനുള്ള മഠിയും മാറ്റിത്തരണമേ
യേശുവേ എന്റെ സഹോദരൻ വെൻറ്റ്ലറ്ററിൽ കിടക്കുന്നു എത്രയും വേഗം രോഗം മാറുവാൻ വേണ്ടി പാർഥിക്കണമേ ആമേൻ (രാജു )
ഈ ശോയെ ഞങ്ങളുടെ സ്ഥലം കച്ചവടമാക്കുവാൻ വേണ്ടി സഹായിക്കണമേ. കൃ ചൊരിയണ
തീർച്ചയായും പ്രാർത്ഥിക്കാം ഞാനും
എന്റെ സഹോദരൻ സുഖം പ്രാപിച്ചു പാർഥിച്ച എല്ലാ വർക്കും നമ്മുടെ രക്ഷകനായ യേശുവിന്റ നാമത്തിൽ സ്‌തുതി
Ente Makante Skin Problems mattitharaname ennu Prarthikkane
ഈശോ സുഖപ്പെടുത്തും, പേടിക്കണ്ട.....
കർത്താവെ ഞാൻ അങ്ങിൽ മാത്രം പൂർണ്ണമായും വിശ്വസിക്കുന്നു അവിടുന്ന് എന്റെ ഈ കാര്യം സാധിച്ചു തരുമെന്ന് നാളെ ഞങ്ങളുടെ കാർ സിസി അടക്കാത്തതിന്റെ പേരിൽ നഷ്‌ടമാകാൻ അനുവധിക്കരുതേ ഞങ്ങൾകടബാധ്യതയാൽ തകർന്നിരിക്കുകയാണ് യേശുവേ കൃപയാകേണമേ ആമേൻ
Karthave añnode karunna thonnanne amen
Ente Esoye jeevithapankalliyude mel parisudhathmave nirayanname paapabodhavum pachathapavum nirakkanname madyapanavum pukavaliyum maattitharanname ammen yesuve visudheekarikkanname ammen
എന്റെ ഭവനം വിൽക്കപ്പെടുവാൻ കരുണയായിരിക്കേണമേ
എന്റെ ദൈവമേ ഞങ്ങളോടു കരുണയുണ്ടാകണമേ എന്റെ ജോലിയിൽ വന്ന മാറ്റത്തിൽ നിന്നും വിടുതൽ തരണമേ എന്റെ കടഭാരത്തിൽ നിന്നും വിടുതൽ തരണമേ എന്റെയും മകന്റേയും ഇന്റർവ്യൂ കഴിഞ്ഞ ജോലികൾ തന്നനുഗ്രഹിക്കണമേ ആമേൻ ആമേൻ ആമേൻ🙏🙏🙏🙏🙏🙏🙏🙏🙏🙏
മനീഷ് എന്ന മകനെ രോഗപീഡയിൽ നിന്നും കാത്തുകൊള്ളണമേ. ചേച്ചിയുടെ വീട്ടിൽ സമാദാനം നല്കണമേ 🙏🙏🙏
അച്ചാ ഭയങ്കരമായ ഒരു സന്ദേശം - ഇത് കേൾക്കാതിരുന്നാൽ ദൈവമേ എത്ര നഷ്ടമായി പോയേനേ......സാത്താനേ നിന്റെ എല്ലാ പരിപാടികളും കർത്താവ് തകർത്തെറിയും ആ മേൻ🙏🙏🙏🙏🙏☘️🙏🙏🙏🙏🙏
മാതാവേ എന്റേ ജിജോയുടെ കൊറോണ ടെക്സ്റ്റ് നെഗറ്റീവ് ആക്കി തീർക്കണം ദൈവമേ. കരുണ തോന്നണം മാതാവേ.
എന്റെ മരം വിറ്റു തരേണമേ മാതാവ
Jesus I trust in you. Save me oh lord
Kadangalokke mari ente parayam vecha swarnam thirichedukkanum oru permanent joli kittanum prarthikkane Amen
Jesus makkalude sangadangal theerthum matti tharane innu thanne avarude jeevitham anugrahikkane
എന്റെ തമ്പുരാനെ എന്റെ രണ്ടുമക്കളുടെയും ജീവിതത്തിൽ ഉണ്ടാകുന്ന ടെൻഷനും മനപ്രയാസം സങ്കടങ്ങളും എല്ലാം മാറ്റികൊടുക്കണമേ ആമേൻ
Jesus ente Parkinson desease mattitharane
Amen
Karunaulla karthave enta magante rogangal ellam mati purnna arogem nalgi anugrahikenname enta prarthana kelkenname amen🙏🙏🙏🙏🙏
എന്റെ കർത്താവേ ഞങ്ങളുടെ കട ഭാരങ്ങൾ എല്ലാം മാറ്റി തരണമേ... 🙏🙏🙏🙏🙏
Jesus my vairt vimishidm mattanams amen
ഇശോയെ എന്റെ മക്കളെ അനുഗ്രഹിക്കണേ
എന്റെ ഈശോയെ... Oet examil നല്ലൊരു വിജയം നൽകി അനുഗ്രഹിക്കണേ
കര്‍ത്താവേ എന്‍റെ 5ലക്ഷം രൂപയുടെ കടബാധൃത മാറി കിട്ടുന്നതിന് വേണ്ടി ഈശോ എന്നെ അനുഗ്രഹിക്കണമേ
ആമേൻ 🙏
ഈശോയെ ഞാൻ dha പഠിക്കുക ആണ്... Dha pass ആകാൻ സഹായിക്കേണമേ..
Ente Esoye jeevithapankalliyil idapedanname maanasaandaram nalkenname thettukal ettu parayuvanulla kripa nalkenname visudheekarikkanname ammen
യേശുവേ എൻറെ സഹോദരൻ റെ മകൻ ഒരപകടത്തെ തുടർന്ന് ഉണ്ടായിട്ടൊള്ള ബുദ്ധി മുട്ടുകൾ എല്ലാം മാറ്റിക്കൊടുക്കണെ. 🙏🙏🙏
യേശുവേ എന്റെ കുടുബത്തെ പിശാച്ചിന്റെ കെണിയിൽ നിന്നു വിടുവിക്കേണമേ
കർത്താവെ ഞങ്ങളുടെ കുടുംബങ്ങളെ amugrahilrmame
Eessoye ante kudumbathilekku varenname Achayanet kanninu kazhca koduthu Anugrahikkename Reshikkename Amen Amen Amen Hallelujah hallelujah hallelujah 🙏
Jesus is our Saviour.Praise the Lord.
ഞങ്ങളുടെ പ്രാർത്ഥനയിലും ആവശ്യത്തിലും ഇടപെടണമേ. തടസങ്ങൾ മോചിപ്പിക്കണമേ.. ആമേൻ 🙏🏻🙏🏻🙏🏻🙏🏻
ഈശോയെ എന്റെ മകൻ ജസ്റ്റിനു പലവിചാരം കൂടാതെ പഠിക്കാനും prarthikkanum ഉള്ള കൃപ കൊടുക്കണേ,10ൽ നല്ല markkode വിജയിക്കാൻ അവനെ നയിക്കണമേ
എന്റെ ഈശോയേ എന്റെ മകനും അവന്റെ ജീവിത പങ്കാളിയും ജോലി നൽകി അനുഗ്രഹിക്കണമേ🙏🙏🙏
Iishoyea njangalude ellakadangalummaranullavazhi kanichu thareanamea 🙏🙏
നല്ലൊരു ജോലി കിട്ടുവാൻ വേണ്ടി പ്രാർത്ഥിക്കണമേ
ഈശോയെ എന്റെ കുടുബത്തിന്റ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റിതരണേ അപ്പാ, മോൾക്ക് ഒരു ജോലി കൊടുത്ത് അനുഗ്രഹിക്കണേ
Ente Esoye ente udarathile muzhakal sougyam nalkenname vayaru vedhana sougyam nalkenname ammen yesuve visudheekarikkatte ente jeevithapankalliye makkalleyum mathapithakkalleyum viswasathilekku villikkanname ammen ammen
എന്റെ കടബാധ്യത മാറാൻ അച്ചാ പ്രാർത്ഥിക്കണമേ
എന്റെ മകനുവേണ്ടി 10 സെന്റ് വീടും സ്ഥലവും വാങ്ങുവാൻ ഞങ്ങൾ പോയി കണ്ടു ഇഷ്ടപ്പെട്ടു ബാങ്കിൽ ലോൺ വയ്ക്കാനാണ് ഈ മാസം തന്നെ ലോൺ പാസാകാനും തടസ്സങ്ങൾ മാറ്റി ആധാരം ചെയ്യുവാനും ഞങ്ങളെ സഹായിക്കണമേ ആമ്മേൻ
യേശുവേ വർഷങ്ങളായി വാടകയ്ക്ക് താമസിക്കുന്ന എനിക്ക് എത്രയും പെട്ടന്ന് വീടും പറമ്പും നൽകേണമേ.
കർത്താവായ ദൈവമേ വിദേശത്ത് പഠിക്കുവാനായി പോയിരിക്കുന്ന ഞങ്ങളുടെ മകന് കൊറോണ പിടിപെട്ട് ഒറ്റപ്പെട്ട് വിഷമിച്ചിരിക്കുന്ന അവസ്ഥയിൽ നിന്ന് മകന് ആശ്വാസം നൽകി പരീ ശുദ്ധാത്മാവിന്റെ ചൈതന്യത്താൽ സുഖപ്പെടുത്തണമേ.
യേശുവേ എന്റെ മകളുടെ തെറ്റിദ്ധാരണ മാറ്റി തരണമേ 🙏 അങ്ങയുടെ കൃപയാൽ നിറയ്ക്കേണമേ 🙏
Halleluia halleluia halleluia halleluia halleluia halleluia halleluia halleluia halleluia halleluia halleluia halleluia halleluia halleluia halleluia halleluia halleluia halleluia halleluia halleluia halleluia halleluia halleluia halleluia halleluia halleluia halleluia halleluia halleluia halleluia halleluia halleluia halleluia halleluia halleluia halleluia halleluia amen
ഈശോയേ എൻെറ മകനെ അനുഗ്രഹിക്കണേ അവൻെറ ജോലി സ്ഥിരപ്പെടുത്താനും അവൻെറ വിവാഹം നടക്കാനും പ്രാർത്ഥിക്കയും യാചിക്കയും ചെയ്യുന്നു
Please pray for my daughter for her marriage
Jesus ente makante thozil permanante akkaname. Avante vivaham nadakkan prarthikkunnu yachikkunnu
ഈശോയെ എൻറെ ഭർത്താവ് കുര്യന് കുമ്പസാരിക്കാൻ ഉള്ള കൃപ കൊടുത്ത് അനുഗ്രഹിക്കണമേ ഈശോ യേശു യേശുവേ യേശുവേ യേശുവേ
OET Exame എഴുതാൻ പോകുന്ന എല്ലാ മക്കളേയും സമർപ്പിക്കുന്നു. അമ്മുക്കുട്ടിയെ സമർപ്പിക്കുന്നു. ഈശോയെ ഈ മകളുടെ മേൽ പരിശുദ്ധാത്മാവ് നിറയണമെ🙏🙏🙏
യേശുവേ ഞാൻ അങ്ങിൽ ശരണം വെയ്ക്കുന്നു 🙏🌹🙏
കർത്താവേ ഞങ്ങളുടെ കുടുംബത്തിന് വേണ്ടി പ്രാർത്ഥികേണമേ✝️
ജോലിയിൽ ഉയർച്ചനൽക്യ അനുഗ്രഹിക്കേണമേ eeshoyea
Karthavaaya yesuve njangalil karunayundakename
Amen praise the lord please pray for our children families and specially for Gladson family fully dipression
Lord bless my students and my daughter who are waiting for their exam result be with them always please give them good marks 🙏🙏🙏
ഈശോയെ, ഈ കമന്റ് ബോക്സിൽ ഓരോ നിയോഗങ്ങൾ സമർപ്പിച്ചു പ്രാർത്ഥന ആവശ്യപ്പെട്ടിരിക്കുന്ന എല്ലാ മക്കളുടെയും ആവശ്യങ്ങൾ അങ്ങ് പരിഹരിച്ചു കൊടുക്കണേ, അവരോട് കരുണ തോന്നണമേ, അവരുടേമേൽ അലിവായിരിക്കണമേ ആമ്മേൻ 🙏🏻🙏🏻🌷🌷
എന്റെ സഹോദരൻ വിശ്വാസത്തിൽ കൂടുതൽ വരാനും, വി. ബലിയിൽ പങ്കെടുക്കാനും അനുഗ്രെഹിക്കണേ
Please pray for my son and his wife who don't have any children. They are already 40.
Praise the lord.Jesus thank you for mighty blessings on me and my family
Praise lord
ആമ്മേൻ
മനുഷ്യർക്ക് അസാധ്യമായത് ദൈവത്തിന് സാധ്യമാണ് 🙏🏻🙏🏻🙏🏻🙏🏻🙏🏻😭😭😭😭🙏🏻🙏🏻🙏🏻🙏🏻🙏🏻😭😭😭😭😭🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻😭😭😭😭😭🙏🏻🙏🏻🙏🏻🙏🏻🙏🏻
ദൈവ സ്നേഹം എല്ലാ ജനപദങ്ങളും മനസിലാക്കാനും നന്മ മാത്രം ചെയ്യാനും തിന്മയിൽ നിന്നകന്ന് ജീവിക്കാനും സാധ്യമാക്കണമെ...🙏🙏🙏
,
മകൻ്റെ വിവാഹതടസ്സം മാറ്റി തരണമെത്താ വെ❤❤❤
സർവശക്തനായ പിതാവും ആകാശത്തിന്റെയും ഭൂമിയിടെയും സൃഷ്ടവുമായ ദൈവത്തിൽ ഞാൻ വിശ്വസിക്കുന്നു. അവിടുത്തെ ഏക പുത്രനും ഞങ്ങളുടെ കർത്താവുമായ ഈശോമിശിഹായിൽ ഞാൻ വിശ്വസിക്കുന്നു. 🙏🙏🙏❤❤
ഈശോയെ ഞാൻ അങ്ങയിൽ അഭയം തേടുന്നു എന്നെയും എന്റെ കുടുംബത്തെയും കൈ വിടരുതേ യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ സ്തോത്രം ഹല്ലേലുയ 🙏🙏🙏🙏🙏🙏🙏♥
Pray for kevin to get a good job🙏🙏🙏
Eso ella bandanagalum thadasagalum parajayavum matti anugrahikan karuna thonaname