ഇങ്ങനൊരു കശുവണ്ടി നിർമ്മാണം കണ്ടിട്ടുണ്ടോ😍| CASHEW NUT FACTORY| kasaragod| kudumbashree

แชร์
ฝัง
  • เผยแพร่เมื่อ 18 ม.ค. 2024
  • ഇങ്ങനൊരു കശുവണ്ടി നിർമ്മാണം കണ്ടിട്ടുണ്ടോ😍|Cashew Nut Factory| kasaragod| kudumbashree
    കാഞ്ഞങ്ങാട് പൂടംകല്ലിലുള്ള കുടുംബശ്രീയുടെ കശുവണ്ടി പ്രോസ്സസിംഗ് യൂണിറ്റാണ് ഇത്. വിദേശത്തേയ്ക്ക് വരെ ഒട്ടേറെ പേരാണ് ഇവിടെനിന്നും കശുവണ്ടി വാങ്ങികൊണ്ടുപോകുന്നത്. കുറെ അമ്മമാരുടെ കഠിന പ്രയത്നമാണ് നമ്മുടെ കയ്യിൽ കിട്ടുന്ന കശുവണ്ടി പാക്കറ്റ്. അതിശയകരമായ ആ നിർമ്മാണം കാണാം.
    CASHEW CUSTOMER CARE: 04994-256111, 8281401739
    #youtubeshorts #shortsfeed #food #foodlover #foodblogger #foodeating #foodtravel #foodies #kasuvandifactory#kasaragod#kudumbashree#viral #villagelife #viralvideo #kasumavu #cashewnut #cashewtree #andiparipp #kashumavu #cashewnutfactory #industry #smallindustries #NUTS #cashews #dryfruits #kerala #kerlajobs #keralafood #organic #organicfarming #farming #thozhilali #job #jobs #mother #diet #kanhangad #vlogger #foodvlog #foodshorts #dry #kashumavu #gramam #villagelife #village #villagefood #villagevlog #life #lovefood #love #motherslove #malabar #kashuvandinirmmanam

ความคิดเห็น • 117

  • @anands9194
    @anands9194 หลายเดือนก่อน +8

    ഇതൊക്കെ ഇന്ന് ഓട്ടോമാറ്റിക് മെഷീൻ നിൽ നിമിഷങ്ങൾ കൊണ്ട് ചെയ്യാൻ പറ്റുന്നതാണ്. ഈ കമ്യൂണിസ്റ് കേരളം എത്ര പിന്നോകാവസതയിലാണ് .
    പാവങ്ങൾ.

  • @ThulseedharanNair.M-yf6ls
    @ThulseedharanNair.M-yf6ls 2 หลายเดือนก่อน +26

    സ്ഥിരം ഉപയോഗിക്കുന്ന ആൾ എന്നനിലയിൽ ഒരു കാര്യം പറയാതെ പറ്റില്ല ഒരു വൃത്തി യും ഇല്ല കൈയുറയും മറ്റു ഇടാൻ പറയണം 👍👍👍

    • @thomasjoseph3242
      @thomasjoseph3242 2 หลายเดือนก่อน

      മുടിയിൽ
      നെററും കൈയ്യുറയും വേണം. അവതാരകയ്യ്ക്യും ചേച്ചിമാർ
      എല്ലാവറ്ക്കും “Big Salute “. 🎉🎉🎉

    • @ShanavasShanavas-gk6cl
      @ShanavasShanavas-gk6cl หลายเดือนก่อน

      ഇത് കൈയുറ ഇട്ട് ചെയ്യാൻ ബുദ്ധിമുട്ടാണ് അതാവും എന്നാലും അത്യാവശ്യം കൊള്ളാമെന്നു തോന്നുന്നു !

    • @laishajose8229
      @laishajose8229 23 วันที่ผ่านมา

      Aaviyil aano puzhunkunnathu.

  • @sabupaul3611
    @sabupaul3611 หลายเดือนก่อน +1

    അധ്വാനിച്ചു ജോലി ചെയ്തു ജീവിക്കുന്ന ആളുകൾ... അഭിനന്ദനങ്ങൾ.

  • @ska4036
    @ska4036 2 หลายเดือนก่อน +12

    കശുവണ്ടി നിർമ്മാണം അല്ല, കശുവണ്ടി സംസ്കരണം എന്നാണ് പറയണ്ടത്. കശുവണ്ടി നിർമ്മിക്കാൻ പറ്റില്ല, മരത്തിൽ ഉണ്ടാകുന്നു.😱🎃🥵

  • @jayanbakery8464
    @jayanbakery8464 2 หลายเดือนก่อน +2

    ഇതു പൊലുള്ള സമ്പ്രബങ്ങൾ കേരളത്തിൽ എല്ലായിടത്തും പ്രവർത്തിച്ചാൽ നമ്മുടെ സ്ത്രീ സമൂഹം സന്തോഷവതികളായേനെ 😂

  • @anilcvanil7690
    @anilcvanil7690 3 หลายเดือนก่อน +9

    Verry good, അമ്മമാരുടെയും ചേച്ചിമാരുടെയും നന്മയും സ്നേഹവും ലോകം മുഴുവനും പടരട്ടെ, നല്ല video ellav👍ആശംസകൾ 🌹🌹🌹

    • @chatandfood
      @chatandfood  3 หลายเดือนก่อน

      Ok thanks

  • @biju9010
    @biju9010 หลายเดือนก่อน

    ഇവിടെ ജോലി ചെയ്യുന്ന എല്ലാ സഹോദരിമാർക്കും അഭിനന്ദനങ്ങൾ. 20 വർഷമായി ഒരു പ്രസ്ഥാനം നടത്തി കൊണ്ടുപോകാൻ കാണിച്ച സൻമനസിന് നന്ദി. ഒരു വീഡിയോ കാണിച്ചതിൻ്റെ പേരിൽ ഈ സഹോദരിമാരെ ക്രൂശിക്കരുത്. കാലത്തിൻ്റെ മാറ്റത്തിനനുസരിച്ച് പ്രവർത്തനത്തിലും മാറ്റങ്ങൾ വരുത്തുക. All the best

  • @pramodkannada3713
    @pramodkannada3713 2 หลายเดือนก่อน +5

    ഞാൻ വാങ്ങാറുണ്ട്. വൃത്തിയില്ല പരിസരം. ശുചിത്വവുമില്ല.

  • @ranjumb5069
    @ranjumb5069 หลายเดือนก่อน +1

    ❤️❤️❤️❤️ സൂപ്പറായി അമ്മമാരുടെ കശുവണ്ടി ഫാക്ടറി

  • @rajankc7354
    @rajankc7354 2 หลายเดือนก่อน

    Dear Friends
    Valare adwanikal
    God bless nallaridiyil
    profitabal avatte

  • @aamisadukala4185
    @aamisadukala4185 หลายเดือนก่อน

    Nice sharing dear 🎉🎉🎉.

  • @naturelover.z
    @naturelover.z หลายเดือนก่อน +3

    ഇവിടെ പലരും വൃത്തിയുടെയും വെടിപ്പിന്റെയും കാര്യം പറയുന്നത് കണ്ടു. ഒരുത്തൻ ഓട്ടോമാറ്റിക് മെഷീൻ ഉപയോഗിച്ചുകൂടെ എന്നും ചോദിക്കുന്നു. ചേട്ടന്മാരെ....ഇവിടെ ഈ സഹോദരികൾ അദ്ധ്വാനിച്ച്‌ അവരുടെ കുടുംബം പുലർത്തുകയാണ്. കോടികൾ സമ്പാദിച്ച് നാട്ടുകാരെ പറ്റിക്കുകയല്ല അവർ ചെയ്യുന്നത്. ഇത്രയൊക്കെ ചെയ്യാനുള്ള മുതൽമുടക്കെ അവരുടെ കയ്യിലുള്ളു. വിഷമമുള്ള ആൾക്കാർ അവർക്ക് സ്വന്തം ചിലവിൽ ഈ പറഞ്ഞ സാധനങ്ങളൊക്കെ വാങ്ങി അയച്ച്‌ കൊടുക്ക്. അഡ്രസ് ഫോൺ നമ്പർ എല്ലാം അവിടെയുണ്ട്. വെറുതെ വാചകമടിയല്ല വേണ്ടത്.
    അവതാരക നന്നായിരുന്നു. 16:52 മിനിറ്റും ചിരിച്ചുകൊണ്ടാണ് സംസാരിച്ചത്. നല്ല രീതിയിൽ തന്നെ എല്ലാം പറഞ്ഞുതന്നു. ക്യാമറ മോൻ നന്നായിരുന്നു. ആശംസകൾ.

    • @trajeshv
      @trajeshv 5 วันที่ผ่านมา

      സർക്കാർ കണ്ണടയ്ക്കുന്നതു കൊണ്ടാണ് ഇങ്ങനെ നല്ല ആധുനിക മെഷ്യൻ R&D ഒക്കെ വേണം . ഇത് സഹകരണ ബാങ്കുകളുടെ കുത്തഴിഞ്ഞ അതേ അവസ്ഥയാണ് .

  • @AbuN48
    @AbuN48 2 หลายเดือนก่อน +1

    സൂപ്പർ ആയിട്ടുണ്ട് തന്റെ അവതരണം വളരെ നല്ല രീതിയിൽ ഈ വീഡിയോ കാണിച്ചു തന്നതിന് നന്ദി ഞാൻ കാസറഗോഡ് കാരനാണ് എന്നിട്ടും എനിക്ക് ഇതുവരെ അറിഞ്ഞില്ല ഇങ്ങനെ ഒരു കശുവണ്ടി യൂണിറ്റ് സംരംഭം പ്രവർത്തിക്കുന്നതിനെ പറ്റി ഇനിയും മുമ്പോട്ട് പോവുക ഇങ്ങനെയുള്ള എല്ലാം ജനങ്ങളിലേക്ക് എത്തിച്ചു കൊടുക്കക

  • @rajants5665
    @rajants5665 หลายเดือนก่อน

    ഞാൻ ആദ്യമായിട്ടാണ് താങ്കളുടെ video കാണുന്നത്.
    Your new subscriber. Very good presentation. Good luck dear.

  • @mohammadfarook8865
    @mohammadfarook8865 3 หลายเดือนก่อน +1

    valuable information. thanks.😊

  • @user-mu2he8xm2x
    @user-mu2he8xm2x 6 หลายเดือนก่อน +3

    ഇങ്ങനെയൊരു വീഡിയോ ജനങ്ങളിലേക്കെത്തിച്ച സാലിച്ചേച്ചിയുടെ മോൾക്ക്അഭിനന്ദനങ്ങൾ 🎉🎉🎉🎉

    • @chatandfood
      @chatandfood  6 หลายเดือนก่อน

      Thank you so much

  • @prasanthak3086
    @prasanthak3086 2 หลายเดือนก่อน +1

    Hi I strongly encourage you to maintain a neat and clean workspace and prioritize safety measures. Your dedication to these practices will contribute significantly to your success and well-being.Wishing you all the best in your endeavors❤❤

  • @thattalathvelayudhanrajan1082
    @thattalathvelayudhanrajan1082 2 หลายเดือนก่อน +2

    Ammaye kanichallo super

  • @user-bx9wq7rr9g
    @user-bx9wq7rr9g 4 หลายเดือนก่อน +11

    ജോലി ചെയുന്നവരോട് കയ്യിൽ ഗ്ലൗസ് ഉപയോഗിക്കാൻ പറയണം 💐💐

    • @chatandfood
      @chatandfood  3 หลายเดือนก่อน +1

      👍 ok

    • @unnikrish5345
      @unnikrish5345 2 หลายเดือนก่อน

      Hygiene oru major issue aanu still naatil…

  • @hridyalalanddaughters
    @hridyalalanddaughters 2 หลายเดือนก่อน

    Blooth mic aano use cheyyunne... Details onnu parayamo

  • @varughesemg7547
    @varughesemg7547 5 วันที่ผ่านมา

    അഭിനന്ദനങ്ങൾ

  • @MARAJU-es8ey
    @MARAJU-es8ey 2 หลายเดือนก่อน

    Many places Cashew tree not available. Good work

  • @c4ukokkada986
    @c4ukokkada986 2 หลายเดือนก่อน

    Looks nice but very hard good luck to all

  • @prasanthparambath1675
    @prasanthparambath1675 2 หลายเดือนก่อน

    സൂപ്പർ ❣️

  • @gopinathan2352
    @gopinathan2352 หลายเดือนก่อน

    This is completely manual process. There are semi automatic and automatic processing machines from companies like Olivetti, Gunsen Sortex etc!

  • @seemaseemu6648
    @seemaseemu6648 6 หลายเดือนก่อน

    Superrr..... Tisha... Thankss

    • @chatandfood
      @chatandfood  6 หลายเดือนก่อน

      Thank you so much 😍😍😍😍

  • @josekaredan7031
    @josekaredan7031 2 หลายเดือนก่อน

    Super psvammammy

  • @smohankaruppayil570
    @smohankaruppayil570 2 หลายเดือนก่อน

    Best wishes

  • @joyabrahamv5554
    @joyabrahamv5554 2 หลายเดือนก่อน

    ✌🏼💞

  • @geethasuresh7273
    @geethasuresh7273 2 หลายเดือนก่อน

    Super 🎉

  • @mohandasm3209
    @mohandasm3209 2 หลายเดือนก่อน

    👍🏼

  • @KathaParayumpol-gs1em
    @KathaParayumpol-gs1em 6 หลายเดือนก่อน +1

    എല്ലാ അമ്മമാർക്കും ആശംസകൾ❤ നല്ല വീഡിയോ😊

    • @chatandfood
      @chatandfood  6 หลายเดือนก่อน +1

      Thank you

  • @SamThomasss
    @SamThomasss หลายเดือนก่อน +1

    ചുട്ടെടുക്കുന്നതിന് പുഴുങ്ങുക എന്ന തിരുവിതാംകൂർ ഭാഗത്ത് പറയാറില്ല.

  • @SunilSunil-pp4vv
    @SunilSunil-pp4vv 3 หลายเดือนก่อน

    Good

  • @manoharancp7135
    @manoharancp7135 หลายเดือนก่อน

    Time or temperature ...

  • @balagopalk3840
    @balagopalk3840 2 หลายเดือนก่อน +1

    Super very nice👍👍👍

    • @abegeorge4713
      @abegeorge4713 2 หลายเดือนก่อน

      Not clean and no hygiene

  • @tsbalasubramoniam8886
    @tsbalasubramoniam8886 2 หลายเดือนก่อน

    Labour intensive job, can be done with more mechanisation with quality machines , without removing anyone from job.

  • @harithasareesh9694
    @harithasareesh9694 6 หลายเดือนก่อน

    Adipoli, super👌👌

    • @chatandfood
      @chatandfood  6 หลายเดือนก่อน

      Thank you😍

  • @sreejithk5607
    @sreejithk5607 6 หลายเดือนก่อน +1

    Supper❤❤❤

    • @chatandfood
      @chatandfood  6 หลายเดือนก่อน

      Thank you

  • @mahesh736
    @mahesh736 2 หลายเดือนก่อน

    Aunty good video

  • @Baji854
    @Baji854 6 หลายเดือนก่อน +1

    👌👌👌

  • @sudhakaranaanil
    @sudhakaranaanil 2 หลายเดือนก่อน

    Rate

  • @francisheetu2488
    @francisheetu2488 2 หลายเดือนก่อน

    1kgs rate?

  • @esp4485
    @esp4485 6 หลายเดือนก่อน

    ❤❤

    • @chatandfood
      @chatandfood  6 หลายเดือนก่อน

      Thank you

  • @avjn1
    @avjn1 หลายเดือนก่อน

    Gloves iddu chechimare please 🙏

  • @achulachu9093
    @achulachu9093 หลายเดือนก่อน

    🙏👍👍👍❤️❤️❤️❤️❤️

  • @ajourneywithanilashelly
    @ajourneywithanilashelly หลายเดือนก่อน

    Nalla video. But head cap and glosses uses chyethal namnayirikkum

  • @user-mu2he8xm2x
    @user-mu2he8xm2x 6 หลายเดือนก่อน

    സൂപ്പർ 👍👍😍😍

    • @chatandfood
      @chatandfood  6 หลายเดือนก่อน

      Thank you

    • @chatandfood
      @chatandfood  6 หลายเดือนก่อน

      Thank you

  • @zv4123zv
    @zv4123zv 2 หลายเดือนก่อน +1

    ലോക വിപണിയിൽ മത്സരിക്കാൻ നമ്മൾ തയാർ
    നമ്മുടെ ഇ ടെക്നോളജി ഷെയർ ചയ്യരുത്
    അണ്ടി മുറിച്ചില്ലങ്കിലും കയ്യ് മുറിക്കരുത്

    • @Shaankerala
      @Shaankerala 2 หลายเดือนก่อน

      its a very old technology using worldwide..

  • @AbdullakunhiAbdulla-xk8ui
    @AbdullakunhiAbdulla-xk8ui 26 วันที่ผ่านมา

    ആ കവർനകത്തുള്ള നമ്പറി ഞങ്ങൾക്ക് രാത്രി സ്വപ്നം കാണുമോ

  • @madhusoodanan1698
    @madhusoodanan1698 2 หลายเดือนก่อน +3

    ഗ്ലൗസ് ഇടണം... പിന്നേ സാൾട്ട് and റോസ്റ്റ് ഉണ്ടോ?

    • @user-ro7vh8kk6g
      @user-ro7vh8kk6g หลายเดือนก่อน

      ഹോട്ടലിൽ കൈ കൊണ്ട് കുഴച്ചതും ഉരുട്ടിയതും കഴിക്കുന്നുണ്ടല്ലോ

  • @jayalakshmiammal4347
    @jayalakshmiammal4347 5 หลายเดือนก่อน +1

    Courier ചെയ്യുമോ. Price for one kg ethra

    • @chatandfood
      @chatandfood  5 หลายเดือนก่อน +1

      Description nil Contact number undu onnu vilichu nokku

  • @lillythomas7354
    @lillythomas7354 2 หลายเดือนก่อน

    eut ചെയ്യുന്നത് ഒന്നു അടുത്തുകാണിക്കാമോ

  • @thattalathvelayudhanrajan1082
    @thattalathvelayudhanrajan1082 2 หลายเดือนก่อน

    You look so sweety

  • @karunakaranpd2941
    @karunakaranpd2941 หลายเดือนก่อน

    കോട്ടയം പത്തനംതിട്ട, ആലപ്പുഴ എന്നീ ജില്ലകളിൽ വിതരണം നടത്തിയാൻ വളരെ മെച്ചപ്പെടും. സാധിക്കുമോ.

  • @kprajid9328
    @kprajid9328 2 หลายเดือนก่อน +1

    Please use gloves,, head cover masks etc. as you are processing food products

  • @josephchandy164
    @josephchandy164 3 หลายเดือนก่อน +4

    കശുവണ്ടി പരിപ്പ് തരം തിരിക്കുമ്പോൾ, കൈയിൽ ഗ്ലൗസ് ഇടണം

  • @aboobackerp1302
    @aboobackerp1302 2 หลายเดือนก่อน +2

    വില കൂടുതൽ അല്ലേ

  • @valsannavakode7115
    @valsannavakode7115 2 หลายเดือนก่อน

    നല്ലതേ വരൂ

  • @ckpadmanabhan9163
    @ckpadmanabhan9163 2 หลายเดือนก่อน +1

    Camera ഒന്നിനെയും focus ചെയ്യുന്നില്ല . Company യുടെ പേര് പോലും കാണിക്കുന്നില്ല , പറയുന്നുപോലുമില്ല . പറയുന്ന vloger തന്നെ മുടിയും ഒതുക്കുന്നു, മുഖവും വടിച്ചു മാന്റുന്നു, ആ കൈകൊണ്ടു തന്നെ എല്ലാത്തിലും പിടിക്കുന്നു . വർക്കിംഗ്‌ ഡ്രസ്സ്‌ മുഷിഞ്ചിരിക്കുന്നു.. എല്ലാം ശരിയാക്കുക.

  • @abdulkanirawther8626
    @abdulkanirawther8626 หลายเดือนก่อน

    വെള്ളം ഒഴിച്ചാണോ പുഴുങ്ങിഎടുക്കുന്നത്. നെല്ല് പുഴുങ്ങിഎടുക്കുന്നതു പോലെ

  • @pmsamuel
    @pmsamuel 2 หลายเดือนก่อน

    കശുവണ്ടി പുഴുങ്ങുകയാണോ അതോ വറുക്കുകയാണോ ?

  • @Modigian
    @Modigian 2 หลายเดือนก่อน

    No gloves, no masks 😷

  • @sivaramank5811
    @sivaramank5811 2 หลายเดือนก่อน +1

    No mask, head not covered, keep more heigene.

  • @unnikrishnanmenon4178
    @unnikrishnanmenon4178 หลายเดือนก่อน

    Don't take much time for talking with the employees.....try to understand their reaction that you are wasting their time. They got their targets per shift.....thank you

  • @rajanpk3941
    @rajanpk3941 2 หลายเดือนก่อน

    മെഷീൻ കണ്ടുപിടിച്ചത് ഇന്ത്യക്കാരാണോ

  • @kumar4722
    @kumar4722 3 หลายเดือนก่อน

    കൊല്ലത്തു കശുവണ്ടി വറുത്തു തല്ലി ആണ് എടുക്കുന്നത്, പുഴുങ്ങി എടുക്കുന്നതിനേക്കാൾ ടേസ്റ്റും വിലയും വറുത്തു എടുക്കുന്നതിനാണ്.

  • @sgtpbvr6143
    @sgtpbvr6143 2 หลายเดือนก่อน +1

    പാകറ്റ് ക്‌ളീൻ ആയിട്ട് എന്ത് കാര്യം no hygine

  • @user-xy5mk6yo3j
    @user-xy5mk6yo3j 2 หลายเดือนก่อน

    കശുവണ്ടി പുഴുങ്ങി എന്ന് പറയുന്നു
    .
    കശുവണ്ടി വറുത്തത് എടുക്കുക എന്ന് പറയും
    .
    പുഴുങ്ങുക എന്നു പറഞ്ഞാൽ വെള്ളമൊഴിച്ച് ആണോ പുഴുങ്ങുന്നത്
    .
    അവിടെ തൊഴിൽ ചെയ്യുന്ന വനിതകൾ എല്ലാം തന്നെ ഭൂമിയോളം ക്ഷമയുള്ള വരാണ്
    .
    എപ്പോഴും അങ്ങനെ തന്നെ ആയിരിക്കണം...........💞

  • @user-dp1jr9ys8j
    @user-dp1jr9ys8j หลายเดือนก่อน

    Thinnanulla,,,oru,,sadanamanu,,oru,,plastic,glouse,engilum,,dhari hukoode,,alpam,,vrithiyoke,,akam

  • @sareenapockervk7076
    @sareenapockervk7076 18 วันที่ผ่านมา

    നംബർ അയക്ക്

  • @karunakaranpd2941
    @karunakaranpd2941 หลายเดือนก่อน

    ചൂടുള്ള രണ്ടെണ്ണം ഒന്നു കഴിച്ചു കാണിച്ചാൽ നന്നായിരുന്നു മോനെ.. ദിനേശാ':

  • @damodarannairek2977
    @damodarannairek2977 2 หลายเดือนก่อน

    വെറുതെ കിടക്കുമ്പം കാണാം പഠിക്കാം അദ്ധ്യാനം മനസ്സിലാക്കാം

  • @gopalakrishnank9463
    @gopalakrishnank9463 2 หลายเดือนก่อน +6

    വൃത്തി പ്രധാനമാണ്, ചുമരുകളൊക്കെ ടൈൽസ് ഒട്ടിച്ചു ക്ലീനായിട്ട് ചെയ്യണം. ഈ ചുറ്റുപാട് കണ്ടാൽ ആരും വാങ്ങില്ല.

    • @ashra920
      @ashra920 2 หลายเดือนก่อน +1

      അങ്ങനെയൊക്കെ നോക്കിയാൽ പൊറോട്ട കഴിക്കാൻ പറ്റുമോ

    • @ashra920
      @ashra920 2 หลายเดือนก่อน

      😂

    • @ashra920
      @ashra920 2 หลายเดือนก่อน

      😅😅😅😅😅

  • @sanjuchandy
    @sanjuchandy 2 หลายเดือนก่อน +1

    സായിപ്പ് ഈ വീഡിയോ കാണാതിരിക്കുന്ന നല്ലത് കാണുകയാണെങ്കിൽ തീർച്ചയായിട്ടും ഇതിന്റെ ഇറക്കുമതിനിരോധിക്കും കൈയ്യിൽ ഉറ ഇല്ലാ വൃത്തിയില്ലാ

  • @thankachanms5851
    @thankachanms5851 2 หลายเดือนก่อน

    Kashuvande nermanam rong prayogm

  • @reghunadh.583
    @reghunadh.583 หลายเดือนก่อน

    🙄 വീഡിയോ അറിവും കഴിവും ഉള്ളവരേക്കൊണ്ട് ചെയ്യിക്കണം.. ചിത്രവും ശബ്ദവും കൊള്ളാം..പക്ഷേ... വീഡിയോ എടുത്ത എടുത്ത രീതി ശരിയായില്ല...!!!

  • @thulasidas6794
    @thulasidas6794 2 หลายเดือนก่อน

    Non hygienic & dirtiest

  • @user-vj6zt9bv2z
    @user-vj6zt9bv2z 6 หลายเดือนก่อน +1

    👌👌👏👏👏

    • @chatandfood
      @chatandfood  6 หลายเดือนก่อน

      Thank you

  • @premchandkishanchand1495
    @premchandkishanchand1495 หลายเดือนก่อน

    Puzhungiya andiprippinu taste undakilla. Varuthu thallunna anddikkanu kooduthal taste. Venamengil varuthu thalliya anddiparippum puzhungiya anddiparippum taste il aja gajandharam vyathyasmundu. Keralathil arum edu kazhikkilla. Muzhuvan anyasamsthananagalilekkum, export um anu cheyyunnadu.

  • @abegeorge4713
    @abegeorge4713 2 หลายเดือนก่อน +1

    Not clean and no hygiene

  • @user-gz7zs6mw8q
    @user-gz7zs6mw8q 6 หลายเดือนก่อน +1

    ❤❤🥰

    • @chatandfood
      @chatandfood  6 หลายเดือนก่อน

      Thank you