Chat And Food
Chat And Food
  • 103
  • 546 962

วีดีโอ

ഇതുപോലൊരു കിടിലൻ കഞ്ഞിക്കട വേറെ കാണില്ല❤️| Kasaragod|FOOD| Kerala Food Spot
มุมมอง 4595 หลายเดือนก่อน
#keralafoodspot#shortsfeed #youtubeshorts #food #viral #foodblogger #foodlover #foodies #foodeating #foodtravel #kasaragod#chatandfood
ഒരു ചായകുടിയ്ക്കാൻ തമിഴ്നാട്ടിൽ പോയപ്പോൾ| Tamil Nadu|Palakkad |FOOD
มุมมอง 1025 หลายเดือนก่อน
#food #shortsfeed #youtubeshorts #viral #foodblogger #foodlover #palakkad #foodies #foodtravel #foodeating #tamilnadu#tamilshorts
റാവുത്തർ ബിരിയാണിയോട് നാടൻ ബിരിയാണി കൂട്ടിമുട്ടിയാൽ 🥴|NMR Biriyani | Rawther Biriyani |Palakkad
มุมมอง 1075 หลายเดือนก่อน
#RawtherBiriyani#shortsfeed #youtubeshorts#food #biriyani #nmrbiriyani#palakkad #foodblogger #foodlover #foodies #foodtravel #foodeating #chikkanbiriyani
ഒരു കിടിലം പലഹാരം😋| Nadan Ela Ada|chatandfood|Malayalam
มุมมอง 465 หลายเดือนก่อน
ഒരു കിടിലം പലഹാരം😋| Nadan Ela Ada|chatandfood|Malayalam #shortsfeed #youtubeshorts #food #viral #foodblogger #foodlover #foodies #foodtravel #foodeating #footballshorts #ada#keralaelaada#NadanElaAda
നാടൻ അവിയൽ😋| Avial Easy Recipe in Malayalam| Avial Recipe
มุมมอง 516 หลายเดือนก่อน
#avialrecipe#food #shortsfeed #youtubeshorts #viral #foodblogger #foodlover #kerala #foodeating #foodies #keralafood #keralaaviyal
ശിവേട്ടന്റെ ചായക്കടയും ആനജീവിതവും| Malampuzha kava|PALAKKAD| homely food
มุมมอง 1196 หลายเดือนก่อน
ശിവേട്ടന്റെ ചായക്കടയും ആനജീവിതവും| Malampuzha kava|PALAKKAD| homely food
വിശപ്പാണ് ഏറ്റവും വലിയ വേദന|Palakkad|Food|HomelyFood | Mannarkkad| KERALA FOOD
มุมมอง 3976 หลายเดือนก่อน
വിശപ്പാണ് ഏറ്റവും വലിയ വേദന|Palakkad|Food|HomelyFood | Mannarkkad| KERALA FOOD
നാടൻ ചമ്മന്തി പൊടി😋 Ramassery Idli Podi Recipe |Palakkad
มุมมอง 1476 หลายเดือนก่อน
നാടൻ ചമ്മന്തി പൊടി😋 Ramassery Idli Podi Recipe |Palakkad
ഇതുവരെ പറയാത്ത രാമശ്ശേരി ഇഡ്ഡലിയുടെ രഹസ്യം😋Ramassery Idli recipe |Palakkad | Ramassery Idli Making
มุมมอง 2K7 หลายเดือนก่อน
ഇതുവരെ പറയാത്ത രാമശ്ശേരി ഇഡ്ഡലിയുടെ രഹസ്യം😋Ramassery Idli recipe |Palakkad | Ramassery Idli Making
50 രൂപക്ക് Unlimited മീൻ വറുത്തതും ഊണും|Palakkad| Parvathi Amma| Mannarkkad
มุมมอง 2127 หลายเดือนก่อน
50 രൂപക്ക് Unlimited മീൻ വറുത്തതും ഊണും|Palakkad| Parvathi Amma| Mannarkkad
ഇനി ഈ അമ്മ കരയരുത്😔| PALAKKAD| Street food | karikku | food vloger
มุมมอง 2187 หลายเดือนก่อน
ഇനി ഈ അമ്മ കരയരുത്😔| PALAKKAD| Street food | karikku | food vloger
വലിയ സ്വപ്നങ്ങളുടെ കഞ്ഞിക്കട😋|Palakkad | kerala street food | HomelyFood
มุมมอง 2667 หลายเดือนก่อน
വലിയ സ്വപ്നങ്ങളുടെ കഞ്ഞിക്കട😋|Palakkad | kerala street food | HomelyFood
തമിഴ്നാട്ടിൽ നിന്നുവന്ന സൂപ്പർടേസ്റ്റ് ഫുഡ്😋| Palakkad Kalan| kerala street food| chat and food
มุมมอง 3427 หลายเดือนก่อน
തമിഴ്നാട്ടിൽ നിന്നുവന്ന സൂപ്പർടേസ്റ്റ് ഫുഡ്😋| Palakkad Kalan| kerala street food| chat and food
ഇങ്ങനൊരു കശുവണ്ടി നിർമ്മാണം കണ്ടിട്ടുണ്ടോ😍| CASHEW NUT FACTORY| kasaragod| kudumbashree
มุมมอง 143K7 หลายเดือนก่อน
ഇങ്ങനൊരു കശുവണ്ടി നിർമ്മാണം കണ്ടിട്ടുണ്ടോ😍| CASHEW NUT FACTORY| kasaragod| kudumbashree
കൊടുംചൂടകറ്റി വയറു തണുപ്പിക്കും | Malampuzha Palakkad | Palm fruit | Pana nongu
มุมมอง 1177 หลายเดือนก่อน
കൊടുംചൂടകറ്റി വയറു തണുപ്പിക്കും | Malampuzha Palakkad | Palm fruit | Pana nongu
പാലക്കാട് ഇതുപോലൊരു വൈബ് വേറെ കിട്ടില്ല😋|Palakkad |Homelyfood| malampuzha dam |FOOD
มุมมอง 4287 หลายเดือนก่อน
പാലക്കാട് ഇതുപോലൊരു വൈബ് വേറെ കിട്ടില്ല😋|Palakkad |Homelyfood| malampuzha dam |FOOD
ചരിത്രത്തെ തൊട്ടപ്പോൾ | PALAKKAD FEST 2024 | TITANIC EXHIBITION | FOOD
มุมมอง 2298 หลายเดือนก่อน
ചരിത്രത്തെ തൊട്ടപ്പോൾ | PALAKKAD FEST 2024 | TITANIC EXHIBITION | FOOD
ചൂടകറ്റി വയറു തണുപ്പിക്കും പനം നൊങ്ക്😋| Palakkad| Malampuzha dam| kollengode
มุมมอง 4328 หลายเดือนก่อน
ചൂടകറ്റി വയറു തണുപ്പിക്കും പനം നൊങ്ക്😋| Palakkad| Malampuzha dam| kollengode
ഇങ്ങനെ ഒരു ഊണ് വേറെ കിട്ടില്ല😋| Homely food| Palakkad |kollengode| street food
มุมมอง 3.5K8 หลายเดือนก่อน
ഇങ്ങനെ ഒരു ഊണ് വേറെ കിട്ടില്ല😋| Homely food| Palakkad |kollengode| street food
20 രൂപയ്ക്ക് വയറുനിറയ്ക്കുന്ന ചന്ദ്രേട്ടന്റെ മാജിക്ക്😋|HOMELY FOOD | Palakkad kollengode|
มุมมอง 24K8 หลายเดือนก่อน
20 രൂപയ്ക്ക് വയറുനിറയ്ക്കുന്ന ചന്ദ്രേട്ടന്റെ മാജിക്ക്😋|HOMELY FOOD | Palakkad kollengode|
ക്രിസ്തുമസ് സ്പെഷ്യൽ നാടൻ കപ്പ ബിരിയാണി|KAPPABIRIYANI |CHRISTMAS|FOOD|HOMELYFOOD
มุมมอง 8268 หลายเดือนก่อน
ക്രിസ്തുമസ് സ്പെഷ്യൽ നാടൻ കപ്പ ബിരിയാണി|KAPPABIRIYANI |CHRISTMAS|FOOD|HOMELYFOOD
അഗ്രഹാരത്തിന്റെ സംഗീതവും സുബലക്ഷ്മിയമ്മയുടെ രുചിക്കൂട്ടുകളും❤️| Kalpathy| PALAKKAD|Homely food|
มุมมอง 2.4K8 หลายเดือนก่อน
അഗ്രഹാരത്തിന്റെ സംഗീതവും സുബലക്ഷ്മിയമ്മയുടെ രുചിക്കൂട്ടുകളും❤️| Kalpathy| PALAKKAD|Homely food|
ആ പ്രതിസന്ധികൾക്ക് മുകളിലാണ് ഇവർ തട്ടുകടയുടെ കാൽ നാട്ടിയത്| HomelyFood|Palakkad| kollengode
มุมมอง 3.7K8 หลายเดือนก่อน
ആ പ്രതിസന്ധികൾക്ക് മുകളിലാണ് ഇവർ തട്ടുകടയുടെ കാൽ നാട്ടിയത്| HomelyFood|Palakkad| kollengode
വയറിന് തീപിടിക്കും!! ❤️‍🔥പാലക്കാടൻ മസാല സോഡ |Masala Soda|Food |Chat And Food |Palakkad|kerala|
มุมมอง 6598 หลายเดือนก่อน
വയറിന് തീപിടിക്കും!! ❤️‍🔥പാലക്കാടൻ മസാല സോഡ |Masala Soda|Food |Chat And Food |Palakkad|kerala|
തേങ്ങാ കൊത്തിട്ട് ഉലർത്തിയ ബീഫും നെയ്ച്ചോറും😋|Beef Ularthiyathu|Beef fry|Chat And Food |
มุมมอง 8108 หลายเดือนก่อน
തേങ്ങാ കൊത്തിട്ട് ഉലർത്തിയ ബീഫും നെയ്ച്ചോറും😋|Beef Ularthiyathu|Beef fry|Chat And Food |
വാട്ടർ മെട്രോയും ജങ്കാറും കടന്ന് രുചിയുടെ ലോകത്തേക്ക്| 5-star hotel | FORT KOCHI |
มุมมอง 4289 หลายเดือนก่อน
വാട്ടർ മെട്രോയും ജങ്കാറും കടന്ന് രുചിയുടെ ലോകത്തേക്ക്| 5-star hotel | FORT KOCHI |
സ്വർഗ്ഗം പോലൊരു ഗ്രാമത്തിലെരുചി മേളം|HomelyFOOD| Palakkad |kollengode
มุมมอง 10K9 หลายเดือนก่อน
സ്വർഗ്ഗം പോലൊരു ഗ്രാമത്തിലെരുചി മേളം|HomelyFOOD| Palakkad |kollengode
രുഗ്മയിലെ രുചി രഹസ്യങ്ങൾ |Street food |PALAKKAD|HomelyFood
มุมมอง 3.1K9 หลายเดือนก่อน
രുഗ്മയിലെ രുചി രഹസ്യങ്ങൾ |Street food |PALAKKAD|HomelyFood
കൊല്ലംകോടും ചെല്ലൻ ചേട്ടന്റെ ചായക്കടയും|chellan chettante chayakkada
มุมมอง 3999 หลายเดือนก่อน
കൊല്ലംകോടും ചെല്ലൻ ചേട്ടന്റെ ചായക്കടയും|chellan chettante chayakkada

ความคิดเห็น

  • @yamunack3700
    @yamunack3700 24 วันที่ผ่านมา

    അമ്മ..... മമ്മി..

  • @varughesemg7547
    @varughesemg7547 หลายเดือนก่อน

    അഭിനന്ദനങ്ങൾ

  • @princeofdarkness874
    @princeofdarkness874 หลายเดือนก่อน

    മുഴുത്ത അണ്ടി കൊള്ളാമോ 🤣🤣🤣

  • @sareenapockervk7076
    @sareenapockervk7076 หลายเดือนก่อน

    നംബർ അയക്ക്

  • @AbdullakunhiAbdulla-xk8ui
    @AbdullakunhiAbdulla-xk8ui 2 หลายเดือนก่อน

    ആ കവർനകത്തുള്ള നമ്പറി ഞങ്ങൾക്ക് രാത്രി സ്വപ്നം കാണുമോ

  • @reghunadh.583
    @reghunadh.583 2 หลายเดือนก่อน

    🙄 വീഡിയോ അറിവും കഴിവും ഉള്ളവരേക്കൊണ്ട് ചെയ്യിക്കണം.. ചിത്രവും ശബ്ദവും കൊള്ളാം..പക്ഷേ... വീഡിയോ എടുത്ത എടുത്ത രീതി ശരിയായില്ല...!!!

  • @rajants5665
    @rajants5665 2 หลายเดือนก่อน

    ഞാൻ ആദ്യമായിട്ടാണ് താങ്കളുടെ video കാണുന്നത്. Your new subscriber. Very good presentation. Good luck dear.

  • @biju9010
    @biju9010 2 หลายเดือนก่อน

    ഇവിടെ ജോലി ചെയ്യുന്ന എല്ലാ സഹോദരിമാർക്കും അഭിനന്ദനങ്ങൾ. 20 വർഷമായി ഒരു പ്രസ്ഥാനം നടത്തി കൊണ്ടുപോകാൻ കാണിച്ച സൻമനസിന് നന്ദി. ഒരു വീഡിയോ കാണിച്ചതിൻ്റെ പേരിൽ ഈ സഹോദരിമാരെ ക്രൂശിക്കരുത്. കാലത്തിൻ്റെ മാറ്റത്തിനനുസരിച്ച് പ്രവർത്തനത്തിലും മാറ്റങ്ങൾ വരുത്തുക. All the best

  • @badarudheenmuhammedkunju
    @badarudheenmuhammedkunju 2 หลายเดือนก่อน

    Phone number please for ordering

  • @JosephineQuijanovlog
    @JosephineQuijanovlog 2 หลายเดือนก่อน

    Delicious

  • @manoharancp7135
    @manoharancp7135 2 หลายเดือนก่อน

    Time or temperature ...

  • @naturelover.z
    @naturelover.z 2 หลายเดือนก่อน

    ഇവിടെ പലരും വൃത്തിയുടെയും വെടിപ്പിന്റെയും കാര്യം പറയുന്നത് കണ്ടു. ഒരുത്തൻ ഓട്ടോമാറ്റിക് മെഷീൻ ഉപയോഗിച്ചുകൂടെ എന്നും ചോദിക്കുന്നു. ചേട്ടന്മാരെ....ഇവിടെ ഈ സഹോദരികൾ അദ്ധ്വാനിച്ച്‌ അവരുടെ കുടുംബം പുലർത്തുകയാണ്. കോടികൾ സമ്പാദിച്ച് നാട്ടുകാരെ പറ്റിക്കുകയല്ല അവർ ചെയ്യുന്നത്. ഇത്രയൊക്കെ ചെയ്യാനുള്ള മുതൽമുടക്കെ അവരുടെ കയ്യിലുള്ളു. വിഷമമുള്ള ആൾക്കാർ അവർക്ക് സ്വന്തം ചിലവിൽ ഈ പറഞ്ഞ സാധനങ്ങളൊക്കെ വാങ്ങി അയച്ച്‌ കൊടുക്ക്. അഡ്രസ് ഫോൺ നമ്പർ എല്ലാം അവിടെയുണ്ട്. വെറുതെ വാചകമടിയല്ല വേണ്ടത്. അവതാരക നന്നായിരുന്നു. 16:52 മിനിറ്റും ചിരിച്ചുകൊണ്ടാണ് സംസാരിച്ചത്. നല്ല രീതിയിൽ തന്നെ എല്ലാം പറഞ്ഞുതന്നു. ക്യാമറ മോൻ നന്നായിരുന്നു. ആശംസകൾ.

    • @trajeshv
      @trajeshv หลายเดือนก่อน

      സർക്കാർ കണ്ണടയ്ക്കുന്നതു കൊണ്ടാണ് ഇങ്ങനെ നല്ല ആധുനിക മെഷ്യൻ R&D ഒക്കെ വേണം . ഇത് സഹകരണ ബാങ്കുകളുടെ കുത്തഴിഞ്ഞ അതേ അവസ്ഥയാണ് .

    • @sathiyadevan7705
      @sathiyadevan7705 7 วันที่ผ่านมา

      Please help these women as per your capacity to modernise the factory. Thanks...

  • @anands9194
    @anands9194 2 หลายเดือนก่อน

    ഇതൊക്കെ ഇന്ന് ഓട്ടോമാറ്റിക് മെഷീൻ നിൽ നിമിഷങ്ങൾ കൊണ്ട് ചെയ്യാൻ പറ്റുന്നതാണ്. ഈ കമ്യൂണിസ്റ് കേരളം എത്ര പിന്നോകാവസതയിലാണ് . പാവങ്ങൾ.

  • @josephpp5952
    @josephpp5952 2 หลายเดือนก่อน

    Gopalakrisnanu tailotyikanariyamekilonnucheithukoduthukoode illaenkilareyekilumkonduchithukoduttalummathi

  • @user-dp1jr9ys8j
    @user-dp1jr9ys8j 2 หลายเดือนก่อน

    Thinnanulla,,,oru,,sadanamanu,,oru,,plastic,glouse,engilum,,dhari hukoode,,alpam,,vrithiyoke,,akam

  • @abdulkanirawther8626
    @abdulkanirawther8626 2 หลายเดือนก่อน

    വെള്ളം ഒഴിച്ചാണോ പുഴുങ്ങിഎടുക്കുന്നത്. നെല്ല് പുഴുങ്ങിഎടുക്കുന്നതു പോലെ

  • @sabupaul3611
    @sabupaul3611 2 หลายเดือนก่อน

    അധ്വാനിച്ചു ജോലി ചെയ്തു ജീവിക്കുന്ന ആളുകൾ... അഭിനന്ദനങ്ങൾ.

  • @SureshKumar-io6tq
    @SureshKumar-io6tq 2 หลายเดือนก่อน

    😢😢😢😢

  • @SamThomasss
    @SamThomasss 2 หลายเดือนก่อน

    ചുട്ടെടുക്കുന്നതിന് പുഴുങ്ങുക എന്ന തിരുവിതാംകൂർ ഭാഗത്ത് പറയാറില്ല.

  • @avjn1
    @avjn1 2 หลายเดือนก่อน

    Gloves iddu chechimare please 🙏

  • @premchandkishanchand1495
    @premchandkishanchand1495 3 หลายเดือนก่อน

    Puzhungiya andiprippinu taste undakilla. Varuthu thallunna anddikkanu kooduthal taste. Venamengil varuthu thalliya anddiparippum puzhungiya anddiparippum taste il aja gajandharam vyathyasmundu. Keralathil arum edu kazhikkilla. Muzhuvan anyasamsthananagalilekkum, export um anu cheyyunnadu.

  • @achulachu9093
    @achulachu9093 3 หลายเดือนก่อน

    🙏👍👍👍❤️❤️❤️❤️❤️

  • @unnikrishnanmenon4178
    @unnikrishnanmenon4178 3 หลายเดือนก่อน

    Don't take much time for talking with the employees.....try to understand their reaction that you are wasting their time. They got their targets per shift.....thank you

  • @aamisadukala4185
    @aamisadukala4185 3 หลายเดือนก่อน

    Nice sharing dear 🎉🎉🎉.

  • @gopinathan2352
    @gopinathan2352 3 หลายเดือนก่อน

    This is completely manual process. There are semi automatic and automatic processing machines from companies like Olivetti, Gunsen Sortex etc!

  • @karunakaranpd2941
    @karunakaranpd2941 3 หลายเดือนก่อน

    കോട്ടയം പത്തനംതിട്ട, ആലപ്പുഴ എന്നീ ജില്ലകളിൽ വിതരണം നടത്തിയാൻ വളരെ മെച്ചപ്പെടും. സാധിക്കുമോ.

  • @karunakaranpd2941
    @karunakaranpd2941 3 หลายเดือนก่อน

    ചൂടുള്ള രണ്ടെണ്ണം ഒന്നു കഴിച്ചു കാണിച്ചാൽ നന്നായിരുന്നു മോനെ.. ദിനേശാ':

  • @ranjumb5069
    @ranjumb5069 3 หลายเดือนก่อน

    ❤️❤️❤️❤️ സൂപ്പറായി അമ്മമാരുടെ കശുവണ്ടി ഫാക്ടറി

  • @ajourneywithanilashelly
    @ajourneywithanilashelly 3 หลายเดือนก่อน

    Nalla video. But head cap and glosses uses chyethal namnayirikkum

  • @user-cu7mw6lu7v
    @user-cu7mw6lu7v 3 หลายเดือนก่อน

    സൂപ്പർ 👍👍

  • @mahesh736
    @mahesh736 3 หลายเดือนก่อน

    Aunty good video

  • @Chalakudy_Sauhrudam
    @Chalakudy_Sauhrudam 3 หลายเดือนก่อน

    💚👌🩵🤍💛👌👌👌💛🤍🩵👌💚

  • @Chalakudy_Sauhrudam
    @Chalakudy_Sauhrudam 3 หลายเดือนก่อน

    💚💚💚👌👌👌 കൂട്ടായീട്ടുണ്ട്.

  • @abegeorge4713
    @abegeorge4713 3 หลายเดือนก่อน

    Not clean and no hygiene

  • @prasanthak3086
    @prasanthak3086 3 หลายเดือนก่อน

    Hi I strongly encourage you to maintain a neat and clean workspace and prioritize safety measures. Your dedication to these practices will contribute significantly to your success and well-being.Wishing you all the best in your endeavors❤❤

  • @thulasidas6794
    @thulasidas6794 3 หลายเดือนก่อน

    Contact number please

  • @thulasidas6794
    @thulasidas6794 3 หลายเดือนก่อน

    Non hygienic & dirtiest

  • @damodarannairek2977
    @damodarannairek2977 3 หลายเดือนก่อน

    വെറുതെ കിടക്കുമ്പം കാണാം പഠിക്കാം അദ്ധ്യാനം മനസ്സിലാക്കാം

  • @prasanthparambath1675
    @prasanthparambath1675 3 หลายเดือนก่อน

    സൂപ്പർ ❣️

  • @thomasjoseph3242
    @thomasjoseph3242 3 หลายเดือนก่อน

    അണ്ടി എന്ന വാക്കിനുപകരം “കശുവണ്ടി “ എന്ന പദം (പയോഗിക്യുക.

  • @JaiHind-3
    @JaiHind-3 3 หลายเดือนก่อน

    No gloves, no masks 😷

  • @francisheetu2488
    @francisheetu2488 3 หลายเดือนก่อน

    1kgs rate?

  • @AbuN48
    @AbuN48 3 หลายเดือนก่อน

    സൂപ്പർ ആയിട്ടുണ്ട് തന്റെ അവതരണം വളരെ നല്ല രീതിയിൽ ഈ വീഡിയോ കാണിച്ചു തന്നതിന് നന്ദി ഞാൻ കാസറഗോഡ് കാരനാണ് എന്നിട്ടും എനിക്ക് ഇതുവരെ അറിഞ്ഞില്ല ഇങ്ങനെ ഒരു കശുവണ്ടി യൂണിറ്റ് സംരംഭം പ്രവർത്തിക്കുന്നതിനെ പറ്റി ഇനിയും മുമ്പോട്ട് പോവുക ഇങ്ങനെയുള്ള എല്ലാം ജനങ്ങളിലേക്ക് എത്തിച്ചു കൊടുക്കക

  • @thankachanms5851
    @thankachanms5851 3 หลายเดือนก่อน

    Kashuvande nermanam rong prayogm

  • @sureshnair2393
    @sureshnair2393 3 หลายเดือนก่อน

    Nice tasty food Thanks ❤❤❤

  • @smohankaruppayil570
    @smohankaruppayil570 3 หลายเดือนก่อน

    Best wishes

  • @user-xy5mk6yo3j
    @user-xy5mk6yo3j 3 หลายเดือนก่อน

    കശുവണ്ടി പുഴുങ്ങി എന്ന് പറയുന്നു . കശുവണ്ടി വറുത്തത് എടുക്കുക എന്ന് പറയും . പുഴുങ്ങുക എന്നു പറഞ്ഞാൽ വെള്ളമൊഴിച്ച് ആണോ പുഴുങ്ങുന്നത് . അവിടെ തൊഴിൽ ചെയ്യുന്ന വനിതകൾ എല്ലാം തന്നെ ഭൂമിയോളം ക്ഷമയുള്ള വരാണ് . എപ്പോഴും അങ്ങനെ തന്നെ ആയിരിക്കണം...........💞

  • @zv4123zv
    @zv4123zv 3 หลายเดือนก่อน

    ലോക വിപണിയിൽ മത്സരിക്കാൻ നമ്മൾ തയാർ നമ്മുടെ ഇ ടെക്നോളജി ഷെയർ ചയ്യരുത് അണ്ടി മുറിച്ചില്ലങ്കിലും കയ്യ് മുറിക്കരുത്

    • @Shaankerala
      @Shaankerala 3 หลายเดือนก่อน

      its a very old technology using worldwide..

  • @ckpadmanabhan9163
    @ckpadmanabhan9163 3 หลายเดือนก่อน

    Camera ഒന്നിനെയും focus ചെയ്യുന്നില്ല . Company യുടെ പേര് പോലും കാണിക്കുന്നില്ല , പറയുന്നുപോലുമില്ല . പറയുന്ന vloger തന്നെ മുടിയും ഒതുക്കുന്നു, മുഖവും വടിച്ചു മാന്റുന്നു, ആ കൈകൊണ്ടു തന്നെ എല്ലാത്തിലും പിടിക്കുന്നു . വർക്കിംഗ്‌ ഡ്രസ്സ്‌ മുഷിഞ്ചിരിക്കുന്നു.. എല്ലാം ശരിയാക്കുക.

  • @rajanpk3941
    @rajanpk3941 3 หลายเดือนก่อน

    മെഷീൻ കണ്ടുപിടിച്ചത് ഇന്ത്യക്കാരാണോ