ഒരു സുപ്രഭാതത്തിൽ 2265 കോടി രൂപ അകൗണ്ടിൽ ആ കോടീശ്വരൻ ഇവിടെയുണ്ട്

แชร์
ฝัง
  • เผยแพร่เมื่อ 30 พ.ค. 2024
  • ഒരു സുപ്രഭാതത്തിൽ 2265 കോടി രൂപ അകൗണ്ടിൽ ആ കോടീശ്വരൻ ഇവിടെയുണ്ട് #viral #smartpixmedia #viral #newpost

ความคิดเห็น • 428

  • @sajiramadas2380
    @sajiramadas2380 14 วันที่ผ่านมา +35

    ആദ്യമായി UAE Director OF Bank ൽ ബന്ധപ്പെടുക ഒപ്പം ഒരു ലീഗൽ advisor നെ കൂടി കൊണ്ട് പോകണം Legal Side Safe ആയിരിക്കണം പിന്നെ UAE Gover Source കണ്ടെത്തി Reward തരും

  • @allworld1682
    @allworld1682 13 วันที่ผ่านมา +27

    സ്വന്തം കാശല്ല ങ്കിലും ദിവസങ്ങൾ കോടീശ്വരനായി ജീവിക്കാൻ ഭാഗ്യം ലഭിച്ചല്ലോ😂😂😂😂 👍

  • @sivaganga7463
    @sivaganga7463 6 วันที่ผ่านมา +17

    കേരളം മൊത്തം വാങ്ങേണ്ട... പിണറായിയെ മാത്രം വാങ്ങിയാൽ മതി..
    പിന്നെ എല്ലാം ശരിയായിക്കൊള്ളും

    • @muraleedharannair3889
      @muraleedharannair3889 3 วันที่ผ่านมา

      പിണറായിക്ക് കണക്കിന് വീട്ടിൽ ആരെങ്കിലുമുണ്ടോ

  • @mujeebap-hu8to
    @mujeebap-hu8to 6 วันที่ผ่านมา +17

    നിങ്ങൾ എത്രയും പെട്ടെന്ന്ബാങ്കുമായിഇൻഫോം ചെയ്യുകഅതല്ലെങ്കിൽവേറെ എന്തെങ്കിലുംപ്രശ്നം വരാൻ സാധ്യതയുണ്ട്കാരണംഇത്രയും നാൾനിങ്ങൾ മറച്ചുവെച്ചു എന്നുള്ളഎന്തെങ്കിലുംവന്നാലോഅങ്ങനെയൊന്നും സംഭവിക്കാതിരിക്കട്ടെഎന്ന് പ്രാർത്ഥിക്കുന്നു

  • @bharathantk328
    @bharathantk328 9 วันที่ผ่านมา +20

    ഒരു പ്രശ്നവും കൂടാതെ ആ പണം താങ്കൾക്ക് പ്രയോജനപെടട്ടെ എന്ന് ദൈവതോട്ട് പ്രാർഥിച്ചുകൊണ്ട് എല്ലാ അശംസകളും നേരുന്നു❤❤❤❤❤

  • @mindspace8533
    @mindspace8533 10 วันที่ผ่านมา +82

    ഒരു കാലില്ലാത്ത Anchor ക്ക് ഒരു കൃത്രിമ കാല് വച്ച് കൊടുക്ക്

    • @faizalfaizal4718
      @faizalfaizal4718 9 วันที่ผ่านมา +3

      🤣

    • @gafurb5160
      @gafurb5160 8 วันที่ผ่านมา +2

      😂😂😂😂

    • @Islamic-way7865
      @Islamic-way7865 7 วันที่ผ่านมา +2

      😂😂😂

    • @reethathomas6321
      @reethathomas6321 7 วันที่ผ่านมา +2

      😂😂😂😂😂😂😂

    • @gafurb5160
      @gafurb5160 7 วันที่ผ่านมา

      ഹോ പഹയാ ബല്ലാത്ത ജാതി 😁😁😁🤣🤣🤣🤣

  • @ansarperinjanam8552
    @ansarperinjanam8552 12 วันที่ผ่านมา +20

    ചിലപ്പോൾ ഫിഗർ മാത്രമായിരിക്കും യഥാർത്ഥത്തിൽ അക്കൗണ്ടിൽ പണം ഉണ്ടാവില്ല

  • @NoorMohammed-dp6cy
    @NoorMohammed-dp6cy 12 วันที่ผ่านมา +18

    🤝✌️പൊളിച്ചു എത്രെയും പെട്ടന്ന് കൈയിൽ കിട്ടട്ടെ

  • @tech4sudhi837
    @tech4sudhi837 12 วันที่ผ่านมา +35

    ആ.... നമ്മക്കും ഉണ്ട് ഒരു അക്കൗണ്ട്...... എന്തിനോ എന്തോ...... 🥴🥴🥴🥴🥴🥴🤪🤣

  • @MALAYALI-61
    @MALAYALI-61 9 วันที่ผ่านมา +13

    അത് ഒർജിനൽ ഡിജിറ്റൽ ആയിരിക്കില്ല. Bank server പ്രോബ്ലം ആയിരിക്കും 😂

  • @georgevp5623
    @georgevp5623 9 วันที่ผ่านมา +6

    അവൻ നന്നായിപ്പോയല്ലോ എന്ന് പറഞ്ഞത് വളരെ ശരിയാണ്

  • @Er.arshad
    @Er.arshad 22 วันที่ผ่านมา +56

    എല്ലാരേയും അറിയിച്ചു but ബാങ്കിനെ മാത്രം അറിയിച്ചില്ല. 😂😂😂😂😂😂

  • @rajannayar9727
    @rajannayar9727 5 วันที่ผ่านมา +3

    എനിക്ക് 80വയസ്സായി
    മോനെ എനിക്ക്
    നടക്കാൻ വലിയ
    പ്രയാസം ആണ്
    എനിക്ക് ചികിത്സിക്കണം
    എനിക്ക് കുറച്ചു പൈസ തന്നു
    സഹായിക്കൂ മോനെ
    അത്രക്ക് കഷ്ടം
    ആണ്. എൻ്റെ ഇപ്പോഴത്തെ അവസ്ഥ
    സഹായിക്കുമെന്ന്
    വിശ്വസിക്കട്ടെ

  • @vishnugk2729
    @vishnugk2729 12 วันที่ผ่านมา +18

    ഇത്രയും പെട്ടന്ന് ബാങ്കിൽ അറിയിക്കുക. ഏറ്റവും നല്ലത് അതാണ്

    • @user-cg9wn3gb2g
      @user-cg9wn3gb2g 10 วันที่ผ่านมา +4

      എന്തിനു? അത് bank കൊണ്ട് പോവാനാണോ

    • @vishnugk2729
      @vishnugk2729 9 วันที่ผ่านมา

      @@user-cg9wn3gb2g ഇല്ല എങ്കിൽ UAE ജയിൽ കിടക്കേണ്ട ഗതി വരും. അവിടുത്തെ നിയമം അറിയാവുന്ന ആരോട് എങ്കിലും ചോദിച്ചാൽ അറിയാം

    • @lewx-ui3lz
      @lewx-ui3lz 9 วันที่ผ่านมา

      ​@@user-cg9wn3gb2gallathe ath upayogikkan pattilla

    • @siyabiji1331
      @siyabiji1331 5 วันที่ผ่านมา

      അറിയിച്ചില്ലെങ്കിൽ ഉപയോഗിക്കാനും പറ്റില്ല. കേസ് ആകും

    • @user-cg9wn3gb2g
      @user-cg9wn3gb2g 5 วันที่ผ่านมา

      @@siyabiji1331 അത് ഒന്നും ചെയ്യാതിരിക്കണം 👍

  • @leenaraghunath9913
    @leenaraghunath9913 12 วันที่ผ่านมา +92

    പ്രിയ സഹോദര കടങ്ങൾ കൊണ്ട് പൊറുതി മുട്ടി ജീവിക്കാൻ പറ്റാതെ ആത്മഹത്യയുടെ വക്കിൽ നിൽക്കുന്ന മധ്യവയസ്ക്കയായ ഒരാളാണ് ഞാൻ എനിക്ക് പലിശയിൽ നിന്നെങ്കിലും ഒരു തുക തന്ന് സഹായിക്കാൻ കഴിഞ്ഞാൽ വലിയ ഉപകാരം കാരണം ഇനിപണിയെടുത്ത് ജീവിക്കാൻ ഉള്ള ആരോഗ്യമില്ലാത്തതിനാലാണ് സഹായം ചോദിക്കുന്നത് ഉപേക്ഷിക്കരുത്

    • @viralworld6756
      @viralworld6756 11 วันที่ผ่านมา +15

      പലിശകൊണ്ട് ഒരാളും കരകയറില്ല.

    • @Spongevloger
      @Spongevloger 11 วันที่ผ่านมา

      ​@@viralworld6756എനിക്കിങ്ങനെ ഒരു പണം കിട്ടുകയാണെങ്കിൽ തീർച്ചയായും നമുക്ക് നോക്കാം.
      എനിക്ക് അങ്ങനെ ലഭിക്കാൻ പ്രാർത്ഥിക്കൂ.. ☺️🙏🏻😬

    • @prestyprabhash1910
      @prestyprabhash1910 10 วันที่ผ่านมา +1

      Le njn : 5rs polum nammaku😂

    • @anwarozr82
      @anwarozr82 9 วันที่ผ่านมา +4

      ഞാനും 😥

    • @bluevitriol6832
      @bluevitriol6832 8 วันที่ผ่านมา +5

      ഭൂമിക്ക് ഭാരമാകാതെ വേഗം സ്വർഗത്തിൽ പോകൂ.

  • @v-chanal7642
    @v-chanal7642 8 วันที่ผ่านมา +7

    എനിക്കും ഉണ്ട് ഒരു അക്കൗണ്ട് കാറ്റ് മാത്രം ഉള്ളു 😂

  • @user-yg3mw4dr4y
    @user-yg3mw4dr4y 6 วันที่ผ่านมา +3

    പാവപെട്ട കോടീശ്വരൻ 🎉

  • @pushkalarps2205
    @pushkalarps2205 4 วันที่ผ่านมา +3

    ഇത്രയും വലിയ സംഖ്യ വന്ന ബാങ്കിന് അറിയില്ലേ ...എവിടുന്നു വന്നു...... വെറുതെ പബ്ലിക്കിനെ അറിയിക്കുന്നു ...ബാങ്കിനെ അറിയിക്കാതെ ...ഫുൾ... ഫുൾ...

  • @mishalmunna6845
    @mishalmunna6845 19 วันที่ผ่านมา +24

    എത്രയും പെട്ടെന്ന് ബാങ്കിൽ റിപ്പോർട്ട് ചെയ്‌താൽ. ..വല്ല പാറിതോഷികം എങ്കിൽ കിട്ടും 😳😳😳ഇനിയും കാത്തു നിന്നാൽ പണി ഇരന്നു വാങ്ങുക എന്ന് പറയും

  • @sanchari734
    @sanchari734 24 วันที่ผ่านมา +23

    തീ കൊള്ളി കൊണ്ട് കളിക്കുന്നതിനേക്കാലും നല്ലത്, ഉടനെ ബാങ്കിൽ റിപ്പോർട്ട് ചെയ്യുക. അല്ലാതെ....ഇങ്ങിനെ ചാനെലിൽ വന്ന് അഭിപ്രായം ചോദിക്കളല്ല വേണ്ടത്. കാഷ് ആരും വെറുതെ തരില്ല , അത് കൊണ്ട് പെട്ടെന്ന് റിപ്പോർട്ട് ചെയ്യുക സുഹുർത്തെ

  • @KING.LOVE965
    @KING.LOVE965 5 วันที่ผ่านมา +2

    ആ പൈസ കൊണ്ട് കുറെ പട്ടിണി പാവങ്ങൾ ഉണ്ട് അവരുടെ വിഷമങ്ങൾക്ക് ഒരു കൈ താങ്ങായി മാറാൻ ഞാൻ ആഗ്രഹിക്കുന്നു 🙏🏻🙏🏻🙏🏻😊😊

  • @tkvasanvasan2821
    @tkvasanvasan2821 11 วันที่ผ่านมา +29

    മുഖ്യനെ അറിയിക്കരുതെ മകളുടെ പേരിലുള്ള പൈസയാണ് മാറിപ്പോയതാണെന്ന് പറയാതിരിക്കട്ടെ --

  • @leelasaji7865
    @leelasaji7865 23 วันที่ผ่านมา +21

    എണ്ണാൻ സമയമില്ലാത്തതിന് കുടഞ്ഞിട്ടതാ😂😂😂 ഏതായാലും കോടീശ്വര യോഗം കാണും.😂 അന്നുതൊട്ട് ഉറക്കം കെട്ടു ഇല്ലേ' ഈ സാധനം ഉണ്ടേലും ഇല്ലേലും കുഴപ്പമാ.

  • @nazarph2511
    @nazarph2511 20 วันที่ผ่านมา +30

    രസം അതല്ല നിയമ വശം അറിഞ്ഞിട്ടും കമൻ്റ് ബോക്സിൽ മുഴുവനും സഹായം ചോദിച്ചുകൊണ്ടുള്ള ചോദ്യങ്ങളാണ് എന്നാലും പൈസ വന്ന ഉടനെ ബാങ്കിനെ വിവരം അറിയിക്കണം അതാണ് ചെയ്യേണ്ടി യിരുന്നത് അല്ലാതെ മീഡിയയിൽ വന്നിരുന്നു വീരവാദം മുഴക്കുകയല്ല വേണ്ടിയിരുന്നത് താങ്കൾ എന്തായാലും നിയമത്തെ നേരിടേണ്ടിവരും ബാങ്കിനെ അറിയിക്കാൻ വൈകിയതിന്

    • @53539
      @53539 18 วันที่ผ่านมา +5

      എത്രയെത്ര ഉപദേശികൾ ആണ് കമൻറ് ബോക്സിൽ അഭിപ്രായം വിളമ്പുന്നത് ഇതൊക്കെ ഈ വ്യക്തിയോടുള്ള സ്നേഹം കൊണ്ടൊന്നുമല്ല വെറും അസൂയ എന്നല്ലാതെ എന്തു പറയാൻ

    • @AnilKumar-sv5ec
      @AnilKumar-sv5ec 16 วันที่ผ่านมา

      ​@@53539അവന് അതിൽ ഒരു രൂപ എടുക്കാൻ പറ്റില്ല

  • @asokankolanthra4957
    @asokankolanthra4957 7 วันที่ผ่านมา +2

    സഹോദരാ നേർമാർഗത്തിലൂടെ പോകൂ ശരിക്കും തെറ്റി വന്നതിനാലാണെങ്കിൽ നിങ്ങൾക്ക് മാന്യമായി എന്തെങ്കിലും തരും നിങ്ങൾക്കും കുടുംബത്തിനും നല്ലതേ വരൂ ഇതല്ലെങ്കിൽ ഒരിക്കലും ശ്വസ്തത കിട്ടില്ല സമാധനവും പോകും

  • @shylajabaiju3575
    @shylajabaiju3575 10 วันที่ผ่านมา

    Sir.atta.mon.b,c.o.padichathane.baki.padippikan.kaziyatha.kashttapadukayane.njan.oru.rogikoodiya.ne achanilla.makatta.padippinuvandi.sahayikumo

  • @kamparamvlogs
    @kamparamvlogs 25 วันที่ผ่านมา +23

    😂😂😂കേരളത്തിൽ നിന്നും കരിമണൽ വിറ്റു കിട്ടിയ കാശ് അയച്ചതാകാം😂😂😂

    • @ChandralalTN
      @ChandralalTN 8 วันที่ผ่านมา

      ഏതിനും തന്നയില്ലാഴി കകാ ണാതിരിക്കുക😂😂😂😂

  • @aniphilip7402
    @aniphilip7402 18 วันที่ผ่านมา +19

    വീണയുടെ അക്കൗണ്ടിലേക്ക് മാറ്റിയാൽ മതി എല്ലാം ശരിയാക്കി തരും

    • @mubukp4864
      @mubukp4864 15 วันที่ผ่านมา

      😂

  • @shamseermuhammed8196
    @shamseermuhammed8196 9 วันที่ผ่านมา +7

    ഇദ്ദേഹത്തിന് ബാങ്കിൽ അറിയിക്കാൻ മടിയുണ്ട് ബാങ്കിൽ അറിയിച്ചാൽ നൂറുശതമാനം അത് ബേങ്ക് കൊണ്ടുപോകും അപ്പൊ അറിയിക്കാതെ അതങ്ങനെ വിട്ടുപോയി പിന്നെ മെല്ലെ എടുക്കാലോ എന്നുള്ള ചിന്ത ഇല്ലാതില്ല അല്ലാതെ ബാങ്കിൽ അറിയിച്ചാൽ എന്ത് കുഴപ്പമാണ് അത് അന്ന് തന്നെ ചെയ്യേണ്ടതായിരുന്നു പിന്നെ പെർസെന്റേജ് കിട്ടിയതന്നെ അതും പൂതിവെച്ചിരിക്കേണ്ട ഇതുവരെ അറിയിക്കാതിരുന്നതിനു ചിലപ്പോ പണികിട്ടാൻ സാധ്യതയുണ്ട്

    • @vijayanajvijayanaj9273
      @vijayanajvijayanaj9273 7 วันที่ผ่านมา +3

      ബാങ്കിൽ ഇരിക്കുന്ന വർ പൊട്ടൻമാർ ലേ🤗

    • @siyabiji1331
      @siyabiji1331 5 วันที่ผ่านมา

      സത്യം. ആദ്യം തന്നെ അറിയിക്കണമായിരുന്നു

  • @user-lh1vz8vz6u
    @user-lh1vz8vz6u 24 วันที่ผ่านมา +6

    Engane erunnu vilambathe legile aayi munnottu pokan nokkuka

  • @shihabkt2729
    @shihabkt2729 19 วันที่ผ่านมา +12

    😂😂അപ്പോ 😂അണ്ണന്റെ 😄കണക്കിൽ കേരളത്തിന്‌ 😜ആകെ 2225 കോടി രൂപ ആണോ വില 🤣അയ്യോ പാവം

    • @shajinkt5788
      @shajinkt5788 14 วันที่ผ่านมา +2

      ഇവൻ തിരുമണ്ടനാന്ന് തെളിയിച്ച്കൊണ്ടേയിരിക്കുന്നു 😂

    • @akhilbabu9446
      @akhilbabu9446 14 วันที่ผ่านมา

      @@shajinkt5788 കമന്റ്സ് ഡിലീറ്റ് ആയി പോകുന്നു എന്താണത്

    • @stylesofindia5859
      @stylesofindia5859 13 วันที่ผ่านมา +1

      ഒരു താലൂക്ക് പോലും വാങ്ങാൻ തികയില്ല😂😂😂😂😂

    • @SaNju-k7e
      @SaNju-k7e 9 วันที่ผ่านมา

      Da ithaanu ninakokke oru lottery polum adikkathath... ayalk kittiya paisa ninak onnu ezhuthan enkilum pattuvo...??

    • @user-yu4il2vm9h
      @user-yu4il2vm9h 9 วันที่ผ่านมา

      Rs alla Durham

  • @travancoretrading5977
    @travancoretrading5977 4 วันที่ผ่านมา

    ente chechikkum veedum plotum illa diabetic patient annu. enthenkilum sahayikkamo.

  • @vktc311
    @vktc311 10 วันที่ผ่านมา +1

    മാതൃഭൂമി ക്ലബ്ബ് fm കഥ ലാലേട്ടന്റെ പിറന്നാൾ സമ്മാന കഥ. പിഷാരടി curator.❤❤❤

  • @rajagopalvadakkedath4355
    @rajagopalvadakkedath4355 6 ชั่วโมงที่ผ่านมา

    God bless you

  • @krishnakumarimk8717
    @krishnakumarimk8717 24 วันที่ผ่านมา +5

    Oru pavam kuttiye padikkanum oru veedu vanganum sahayam cheyane panam kittiyal

  • @sureshsaga9070
    @sureshsaga9070 17 วันที่ผ่านมา +11

    ബാങ്കിനെ മാത്രം ഇതുവരെ അറിയിച്ചില്ല. ബാങ്കിൽ ചെന്നാലറിയാം ആരാണ് അയച്ചതെന്ന്.

    • @fadulali
      @fadulali 9 วันที่ผ่านมา +2

      Parannal pinne ith ingane parann nadakkan patillalo. Vannapole tirichupokum dnt worry

  • @amruthdev.t7575
    @amruthdev.t7575 11 วันที่ผ่านมา +1

    proud of you man. 🙋🏻❤❤❤

  • @ravindranathkt8861
    @ravindranathkt8861 24 วันที่ผ่านมา +2

    Unauthorised money ആണെങ്കിൽ അധികാരികളെ അറിയിച്ചാൽ അവിടെ ഡിപാർട്മെന്റൽ റിവാർഡ് ഉണ്ടോ എന്നറിയില്ല.

  • @fiharcreation
    @fiharcreation 19 วันที่ผ่านมา +8

    ഇത്രക്ക് ക്യാഷ് വന്നിട്ട് ഒന്നും ചെയ്യാൻ പറ്റാത്തൊരു അവസ്ഥ 😢

    • @CROCHETLOVERS279
      @CROCHETLOVERS279 4 วันที่ผ่านมา

      Vallavarde cash allee 🙄…abadhathil account maari vannu enn karuthi ath svantham aakaan patuulalloo..

  • @FuturelifeMixedvlog
    @FuturelifeMixedvlog 20 วันที่ผ่านมา +1

    Inform the bank

  • @vasanthasunil6629
    @vasanthasunil6629 5 วันที่ผ่านมา

    ഈ പണം താങ്കൾക്ക് ഉപയോഗിക്കാൻ സാധിക്കട്ടേ എന്ന് സർവേശ്വരനോട് പ്രാർത്ഥിക്കുന്നു 🙏🏿🌹🙏🏿🌹🌹🌹🙏🏿🙏🏿

  • @dilipdamodaran6486
    @dilipdamodaran6486 8 วันที่ผ่านมา +3

    സമാധാനമായി ഉറങ്ങാൻ കഴിയട്ടെ 🙏🏻

  • @sapirukinningar007
    @sapirukinningar007 25 วันที่ผ่านมา +2

    Ith 3 masam Mumbai dib yil sambavichathaan ende account il minas million dirhamaan kaanichath orupad aalkaark ith sambavichathaan one veak kond sheriyaayi technical error vannathaan.

  • @mediamonarch5482
    @mediamonarch5482 21 วันที่ผ่านมา +2

    ,this could definitely be a cross border transaction from Cayman Islands or some of the shell companies from Mauritius and such places. Mostly untraceable and sometimes which they wouldn't dare to take back due to legal issues.

  • @user-xx1yi9gp3n
    @user-xx1yi9gp3n 22 วันที่ผ่านมา +4

    Sir aniku vivaha prayamaya randu panmakkalanu veedilla sahayikumo

    • @anu-jn3uv
      @anu-jn3uv 19 วันที่ผ่านมา +4

      Emtha Peru kuttiyidee
      Thalparyam aahnagil njn kett8kkolaam

    • @shihabcu4
      @shihabcu4 15 วันที่ผ่านมา

      ആദ്യം വീഡിയോ ഫുൾ ആയിട്ട് കേൾക്കു

  • @daisonjohn
    @daisonjohn 8 วันที่ผ่านมา

    Even if you ask, Bank will never disclose who has transferred the money to his account. They will only say that the money was credited to his account in error.

  • @user-el8yp6pj9x
    @user-el8yp6pj9x 2 วันที่ผ่านมา

    മോനേ അത് കേട്ടപ്പോൾ എനിക്ക് തോന്നി ഒരുപാട് സങ്കടം ഉള്ള ഒരു അമ്മയാണ് അവനാണ് മദ്യപാനിയാണ് ഭക്ഷണം പോലും എനിക്ക് തരില്ല മോനെ പേടിച്ചിട്ട് കിടന്നുറങ്ങാൻ ഭർത്താവായിട്ട് ഒരു വീടുണ്ടാക്കിയിട്ടുണ്ട് പോലും എനിക്ക് താമസിക്കാൻ പറ്റില്ല കുറച്ച് പൈസ തന്നില്ലേ സഹായിക്കാൻ പറ്റുമോ ജീവിച്ച നാളിൽ നല്ലൊരു രീതിയിൽ ജീവിച്ചതാണ് മറ്റുള്ളവരോട് പറയാൻ ബുദ്ധിമുട്ടുണ്ട് അതുകൊണ്ട് ഒരുപാട് വിഷമം ബുദ്ധിമു സഹായിക്കാൻ പറ്റുമോ എന്ന് അമ്മയ്ക്ക് ഒരുപാട് സങ്കടത്തോടെയാണ് പറയുന്നത്

  • @georgemg8760
    @georgemg8760 7 วันที่ผ่านมา +1

    മുൻപ് ആരെങ്കിലും വായ്പ വാങ്ങിയ സുഹൃത്തുക്കൾ ഉണ്ടായിരിക്കും

  • @ha094
    @ha094 23 วันที่ผ่านมา +10

    ഉടനെ ബാങ്കിൽ അറിയിക്കാത്തത് വലിയ തെറ്റാണ്. ക്രിമിനൽ കുറ്റം ആണ്. ഉടൻ ബാങ്കിൽ അറിയിക്കുക. കേസ്സായാൽ അകത്താകും.

    • @bot_legend_ripper
      @bot_legend_ripper 22 วันที่ผ่านมา +3

      Kusumbu

    • @Sagn123
      @Sagn123 19 วันที่ผ่านมา +2

      Asooya

    • @AnilKumar-sv5ec
      @AnilKumar-sv5ec 16 วันที่ผ่านมา +1

      ED വന്ന് പൊക്കും

    • @ramlathtp4939
      @ramlathtp4939 15 วันที่ผ่านมา

      ഞങ്ങൾക്ക് 10. ലക്ഷം കാമാണ്

    • @ramlathtp4939
      @ramlathtp4939 15 วันที่ผ่านมา

      പത്ത് ലക്ഷം കടമാണ്

  • @riswan.pathiyil
    @riswan.pathiyil 3 วันที่ผ่านมา

    ആ ക്യാഷ്‌ എന്റെയാണ് 😅
    നിങ്ങൾ എടുത്തോ ❤

  • @Padinharayilali
    @Padinharayilali 17 วันที่ผ่านมา +4

    ഇന്ത്യയിലെ ഏതോ രാഷ്ട്രീയക്കാരൻ ബിനാമി വഴി ദുബായിൽ എത്തിച്ചതായിരിക്കാം,, ഇട്ടാൽ മിണ്ടുകയില്ല,, ആർക്കാ അയച്ചത് അയാളും വെളിയിൽ പറയില്ല,, എന്നാലും കുറച്ചു കാലം വെയിറ്റ് ചെയ്യുക

    • @fidhoosmedia8790
      @fidhoosmedia8790 11 วันที่ผ่านมา

      തല വീണുരുളും അത്രേയുള്ളൂ

  • @jithumani1293
    @jithumani1293 8 วันที่ผ่านมา +1

    രാജാവിന്റെ ആയിരിക്കും, ഇനിയിപ്പോ അത് എങ്ങാനും കിട്ടിയാ അവിടെ തനനെ കൂടികോ ,ഇല്ലേ കമമികൾ തീടടതതിൽ ഈച പൊതിയുന്ന പോലെ പൊതിയും.

  • @radhakrishnanvg9371
    @radhakrishnanvg9371 2 วันที่ผ่านมา

    10ലക്ഷം കടമുണ്ട് കിടപ്പാടം നഷ്ടപ്പെടാറായ അവസ്ഥയില, എന്നേ സഹായിക്കണേ.

  • @keralaculture3596
    @keralaculture3596 22 วันที่ผ่านมา +1

    Tax adichu varumbol manassilakum bhagyamano nirbhagyamanonnu....Karanam udamasthanu cash thirichu kodukkendi varum, athokke kazhinje tax varukayulloo

  • @happinessonlypa
    @happinessonlypa 25 วันที่ผ่านมา +10

    4:30 നിങ്ങൾ ആ പണം അവകാശിക്ക് കൊടുത്താലും നിങ്ങൾക്ക് ടാക്സ് വരും അത് കൊടുക്കേണ്ടി വരും അത് ശ്രദ്ധിച്ചോളൂ. അത് കൊണ്ട് നാഷമായേക്കും. 0രു 300കോടി എങ്കിലും മാറ്റി വെച്ചോളൂ.

  • @sreedharankodiyath7990
    @sreedharankodiyath7990 9 วันที่ผ่านมา +1

    ഇത് കണ്ട ഉടനെ പോലീസിലും ബാങ്കിലും അറിയിക്കുകയായിരുന്നു വേണ്ടത്. അറിഞ്ഞിട്ടും ഇത്രയും ദിവസം മിണ്ടാതിരുന്നതിന് ഒരുപക്ഷെ പണി കിട്ടാൻ സാധ്യതയുണ്ട്. അത് ആവുന്നതും വേഗം എന്തെങ്കിലും ചെയ്യുക.

  • @butter300
    @butter300 11 วันที่ผ่านมา +2

    എല്ലാം മായഇതും മായ

  • @Nive2017
    @Nive2017 วันที่ผ่านมา

    Eda mone❤

  • @shajinkt5788
    @shajinkt5788 14 วันที่ผ่านมา +5

    ഇദ്ദേഹം വക്കീലല്ലേ തീർച്ചയായും ഈ പണം സ്വന്തമായി ഉപയോഗിക്കാൻ പറ്റില്ലെന്നത് തീർച്ചയാണ് കൂടുതൽ ആലോചിക്കാതെ അപ്പോൾ തന്നെ ബാങ്കിനെയും സർക്കാർ സംവിധാനത്തെയും അറിയിച്ചിരുന്നെങ്കിൽ തീർച്ചയായും ആ പണത്തിന്റെ അവകാശിയിൽനിന്നും പരിദോഷികവും UAE ഭരണാധികാരികളിൽ നിന്നും അപ്രധീക്ഷിത സമ്മാനവും വലിയ പ്രസിദ്ധിയും കിട്ടുമായിരുന്നു ഇനിയും ചെയ്തില്ലെങ്കിൽ വയ്കരുത് 🌹

  • @jayankalady8697
    @jayankalady8697 8 วันที่ผ่านมา +1

    ഹെഡ് ഓഫീസ് അക്കൗണ്ടിൽ സെക്കൻഡിൽ സാധാരണ എഴുമുതൽ ഒൻപത് ട്രാൻസക്ഷൻ വരെ സ്പീഡിൽ നടക്കുന്നുണ്ട്, ഇതിൽ ലാസ്റ്റ് ട്രാൻസക്ഷൻ റയർ ആയി കസ്റ്റമർ ട്രാൻസക്ഷൻ ഫെയിൽ ആകുകയും എന്നാൽ ഹെഡ് ഓഫീസ് അക്കൗണ്ടിൽ നിന്ന് ഫണ്ട്‌ മൂവ് ആകുകയും ചെയ്താൽ അത് തൊട്ടടുത്ത വിഡ്രോവൽ അക്കൗണ്ടിലേക്ക് മാറ്റപ്പെടാം...ഒരിക്കൽ ഇതുപോലെ എനിക്ക് 10000 കിട്ടിയിട്ടുണ്ട്, ബാങ്കിനെ സമീപിച്ചപ്പോൾ അവർ ഹെൽപ്‌ലെസ് ആണെന്ന് പറഞ്ഞു

  • @padmareghunath
    @padmareghunath 9 ชั่วโมงที่ผ่านมา

    പ്രിയ സഹോദര കടം കാരണം ജീവിതം വഴിമുട്ടി ഒരു 5 ലക്ഷം രൂപ തന്നു സഹായിക്കാമോ

  • @sajiramadas2380
    @sajiramadas2380 14 วันที่ผ่านมา +3

    ഹായ് GP

  • @user-hy8ui2kj3i
    @user-hy8ui2kj3i 5 วันที่ผ่านมา +1

    Adhyam bankine sameepikku allengil panikittum

  • @gpnayar
    @gpnayar 22 วันที่ผ่านมา +8

    ഈ പണം അക്കൗണ്ടിൽ വന്നതെങ്ങനെ എന്ന് പറയാൻ 18 ഇൽ ചിലവാനം മിണ്റ്റെടുത്തു. വെറും വേസ്റ്റ് 🤪🥸🤓

    • @elsamma3885
      @elsamma3885 20 วันที่ผ่านมา

      നായർക്കു ഇട്ടിട്ടുപോയികൂടായിരുന്നോ? അപ്പോൾ അതായിരുന്നില്ല. ആകാംക്ഷ.

  • @angelmary40
    @angelmary40 14 วันที่ผ่านมา

    Can you please start a pension plan with max life

  • @user-mp7zs1sz6l
    @user-mp7zs1sz6l 20 วันที่ผ่านมา +6

    ഇതേ സംഭവം ഞാൻ കേട്ടിട്ടുണ്ട് അമേരിക്കയിൽ ഒരു ബാറിലെ തൊഴിലാളിക്കു atm കാർഡ് വഴി കിട്ടുന്ന പൈസ്സ

  • @naihasviews7516
    @naihasviews7516 24 วันที่ผ่านมา +1

    😊

  • @FutureElectronics-gt2dy
    @FutureElectronics-gt2dy 12 วันที่ผ่านมา +2

    അറുവാണിയുമായി സഹകരിക്കാൻ ഈ പൈസ ഉപയോഗ പെട്ടല്ലോ 😅😅😅😅😅😅😅😅😅😅😅

  • @milasabdulla180
    @milasabdulla180 6 วันที่ผ่านมา +1

    ഈ ചേട്ടനെ ബന്ധപ്പെടാൻ എന്നാ ചെയ്യണം???

  • @beenakm235
    @beenakm235 6 วันที่ผ่านมา

    Alpam thuka kadam veettan tharumo

  • @shijeshvijay
    @shijeshvijay 14 วันที่ผ่านมา +7

    ചേട്ടാ എന്റെ കൂട്ടുകാരന് പട്ടായ പോകുവാൻ വല്യ ആഗ്രഹം ഉണ്ട്‌ അവനെ ഒന്ന് സഹായിക്കാമോ...

    • @vigneswaratraders221
      @vigneswaratraders221 10 วันที่ผ่านมา +1

      ആ കൂട്ടുകാരന്റെ ഫേക്ക് അല്ലേ നീ 😂

  • @adam-rk9bt
    @adam-rk9bt 5 วันที่ผ่านมา +1

    പെരും കള്ളൻ ബാങ്ക് നെ അറിയിക്കധേ നടക്കുന്നു

  • @MohammedAli-of7wu
    @MohammedAli-of7wu 19 วันที่ผ่านมา +2

    ഇന്ത്യയില്‍ 3000 കോടികൾ കൊണ്ട് ബിംബം ഉണ്ടാക്കുന്നു രാഷ്ട്രീയ കാർ കോടികൾ പിരിക്കു ന്നു ഇന്ത്യയില്‍ 80 ശതമാനം സാധാരണക്കാരാണ് അതിൽ 27 ശതമാനം ദാരിദ്ര്യ രേഖക്ക് താഴെ ഉള്ളവരാണ് 10 കോടി വെച്ച് ഓരോ വ്യക്തി ക്ക് കൊടുത്താലും 800 കോടി യെ വരികയുള്ളൂ ഇന്ത്യയുടെ ജനസംഖ്യ 145 കോടിയാണ് ധര്‍മം thalaiakkakum

    • @vigneswaratraders221
      @vigneswaratraders221 10 วันที่ผ่านมา

      നിന്നെ കണക്ക് പഠിപ്പിച്ച മാഷ് എനിക്കൊന്നു കാണണം 😁 10 കോടി വെച്ച് കൊടുത്താൽ ആ മൊത്തം പൈസ കൊണ്ട് 230 ആളുകൾ കൊടുക്കാനുള്ള കാശ് അല്ലേ ഉണ്ടാവുള്ളൂ 😅

  • @ksdonlineshopping9600
    @ksdonlineshopping9600 11 วันที่ผ่านมา +1

    പെട്ടെന്ന് ബാങ്കിൽ അറിയിച്ചാൽ നല്ലതായിരിക്കും
    ഇല്ലെങ്കിൽ അവസാനം അറിയാതെ താങ്കൾ പെട്ട് പോകുന്ന അവസ്ഥയിലേക്ക് എത്താതിരിക്കാൻ ശ്രദ്ധിക്കണം
    ഇനി താങ്കൾക്ക് സ്വന്തമായി തന്നെ കിട്ടുകയാണെങ്കിൽ അതിൻ്റെ ഒരു കാൽ ശതമാനത്തിൻ്റെ പകുതി വെച്ച് ഞങ്ങളെ പോലുള്ള പാവങ്ങൾക്ക് നൽകിയാൽ സന്തോഷമാകും

    • @Spongevloger
      @Spongevloger 11 วันที่ผ่านมา +1

      വെറുതെ കിട്ടിയാലും വേടിക്കരുത്. നിലനിൽക്കായില്ല

  • @gggggggg9620
    @gggggggg9620 27 วันที่ผ่านมา +10

    ഉടൻ ബാങ്കിൽ റിപ്പോർട്ട് ചെയ്യുക.

    • @user-cg9wn3gb2g
      @user-cg9wn3gb2g 10 วันที่ผ่านมา

      എന്തിനു? ?

  • @deepthy7997
    @deepthy7997 18 วันที่ผ่านมา +1

    ഏത് bank ലാണ് ഇയ്യാൾക്ക് a/c ഉള്ളത്??? ഏത് bank ലേക്കാണ് ഈ amt വന്നത്???? എവിടുന്ന് ആണ് വന്നത്???

  • @SabuJose-vu6tt
    @SabuJose-vu6tt วันที่ผ่านมา

    ഒരു കുസൃതി ചോദ്യം--
    കൊക്ക്, ഒറ്റക്കാലിൽ നിൽക്കുന്നത് എപ്പോൾ......?? ഉത്തരം നിങ്ങൾപറയൂ....

  • @rafeeque10
    @rafeeque10 9 วันที่ผ่านมา +5

    അര്‍ഹത ഇല്ലാത്ത പണം ആഗ്രഹിക്കരുത്. നിങ്ങൾ കുറച്ചെങ്കിലും ആഗ്രഹിച്ചു ഇത് എനിക്ക് കിട്ടിയാലോഎന്ന്..

  • @JessyRajan-rb1tx
    @JessyRajan-rb1tx วันที่ผ่านมา

    ഞാൻ ഒരു രോഗിയാണ് വിധവയാണ് എന്റെ മകന്റ മദ്യപാനിയാണ്കുറച്ച് കടം ഉണ്ട് എന്തെങ്കിലുംതന്ന് അനുഗ്ര്രഹിക്കണം

  • @pushkalarps2205
    @pushkalarps2205 4 วันที่ผ่านมา

    കേരളത്തിലെ രണ്ടാമത്തെ കോടീശ്വര ൻ.....ഒന്ന് തിരുവനന്തപുരം..
    ശ്രീപത്മനാഭൻ (ക്ഷേത്രം)😂😂😂😂🙏

  • @jcrkochi6254
    @jcrkochi6254 4 วันที่ผ่านมา

    കുറഞ്ഞത് ഒരു 6 മാസമെങ്കിലും അവിടെ കിടക്കട്ടെ, അതിന്റെ പലിശ എങ്കിലും കിട്ടിയാൽ മതിയല്ലോ 😄

  • @nihalaishal6745
    @nihalaishal6745 7 วันที่ผ่านมา +1

    ചേട്ടന്റെ ബാങ്കിന്റെ പേരെന്താ എനിക്കൊരു അക്കൗണ്ട് തുടങ്ങണം

  • @abdulhassan2589
    @abdulhassan2589 22 วันที่ผ่านมา

    പോലീസിൽ പരാതി കൊടുക്കണം ആയിരുന്ന ബാങ്കിലും

  • @ittoopkannath6747
    @ittoopkannath6747 25 วันที่ผ่านมา +19

    രണ്ട് തലയിണ മടിയിൽ വെച്ച് സുഖലോലുപരായി ഇരിക്കുന്ന നിങ്ങൾ ഒരുപാട് സ്വപ്നം കാണുന്നവരാണ്. നിങ്ങളുടെ സംസാരത്തിലും ഒരു ഗൗരവമില്ല. അറപ്പു തോന്നുന്നു

    • @sreekutty2418
      @sreekutty2418 23 วันที่ผ่านมา +3

      പക്കാ അഹങ്കാരി കഷ്ടം

    • @sushamaks830
      @sushamaks830 22 วันที่ผ่านมา +1

      Pavathinu kittatt orupad pavamgalkku sahayam avatt

    • @bijusubramanian9163
      @bijusubramanian9163 21 วันที่ผ่านมา +1

      gauravam illathavaroke verukapedendavarum pottayum ano.. thante commetn vayichu thannodu eniku veruppum deshyavum thonnunnu. kastham

  • @rb-yo1oe
    @rb-yo1oe 23 วันที่ผ่านมา +6

    നടി കൊള്ളാമല്ലോ.... ഉടനെ ബുദ്ധി പറഞ്ഞു കൊടുത്തു...... 😊

    • @Pkd.09
      @Pkd.09 7 วันที่ผ่านมา

      ശരിക്കും നടി😂

  • @shaletgregory9984
    @shaletgregory9984 24 วันที่ผ่านมา +1

    Br veedu loan adskdathe notice vannu enthenkilum sahaikumo

    • @TheSwitchblade
      @TheSwitchblade 20 วันที่ผ่านมา +2

      Pani eduthu jeevikada pannni

    • @Muhammadvibe
      @Muhammadvibe 14 วันที่ผ่านมา

      ​@@TheSwitchblade😅

  • @niyasniyas1770
    @niyasniyas1770 19 วันที่ผ่านมา +7

    ബാങ്ക് അനാസ്ഥ കൊണ്ടു സംഭവിച്ചു കാണും 1 രൂപ പോലും എടുക്കാൻ ശ്രെമിക്കരുത് പണി കിട്ടും

  • @sabashsabash4233
    @sabashsabash4233 9 วันที่ผ่านมา +1

    Enikishtapetta samadhanam kittunna edugiya sthalam 1= atm 2= toyilet

  • @sathykandhsathykandh8471
    @sathykandhsathykandh8471 2 วันที่ผ่านมา

    എനിക്കു ഇതെ അനുഭവം ഉണ്ടായിരുന്നു.

  • @shajipmathew7140
    @shajipmathew7140 17 วันที่ผ่านมา +2

    ഒരു മാതിരി ആൾക്കാരെ വിഢിയ > ക്കരുത്

  • @safeenashareef
    @safeenashareef 24 วันที่ผ่านมา

    ഇപ്പോൾ എന്തായി ഒരു വീഡിയോ ചെയ്യണേ

  • @Juaann123
    @Juaann123 24 วันที่ผ่านมา

    ഈ amountinu interest kittunnundo

  • @shajipmathew7140
    @shajipmathew7140 17 วันที่ผ่านมา +2

    കേൾവിക്കാരാണോ ബാങ്കിലാണോ അറിവ് പകരേണ്ടത്.

  • @Entrepreneur3675
    @Entrepreneur3675 19 วันที่ผ่านมา

    സത്യസദ്ധനായ കോടിശരൻ

  • @rajanisubhash9807
    @rajanisubhash9807 21 วันที่ผ่านมา +1

    Cheta kittuvanel eethiri pysa tharane

  • @sathyankannur9232
    @sathyankannur9232 22 วันที่ผ่านมา +9

    Veena vijayan account number marippoyo??!😂😂

    • @robingvadoor8151
      @robingvadoor8151 20 วันที่ผ่านมา

      😂

    • @AliBava-if2ky
      @AliBava-if2ky 17 วันที่ผ่านมา

      അവൾ തിരിഞ്ഞു നിന്ന് കൊടുക്കോ

  • @sadiquerahman233
    @sadiquerahman233 6 วันที่ผ่านมา

    Metro collocation vallom ayirikum ....acnt maari ayachathaavum

  • @rijazrehman9221
    @rijazrehman9221 9 วันที่ผ่านมา

    എൻ്റെ അക്കൗണ്ട്ൽ ഇതുപോലെ 30000 Aed amount വന്നിരുന്ന് ബാങ്ക് അതു മൊത്തം അക്കൗണ്ട് ഫ്രീസ് ചെയ്തു , പിന്നെ തിരിച്ചു എടുത്തു, സെൻട്രൽ ബാങ്ക് റെഗുലേഷൻ പ്രകാരം വലിയ അമൗണ്ട് വന്നാൽ source ചോദിച്ചു കാൾ വരും നിങ്ങളുടെ കാര്യത്തിൽ അതുണ്ടായില്ല , ദുരൂഹതയുണ്ട് ബാങ്കിൽ നിർബന്ധമായും ബന്ധപ്പെടുക.

  • @cyrincharley410
    @cyrincharley410 15 วันที่ผ่านมา

    Cr7 approximately net worth equal to 3,775 crore INR.

  • @Discovery-info
    @Discovery-info 25 วันที่ผ่านมา +4

    Vaartha dhaaridhram