@150 RS KG / Cashew Nuts Wholesale processing factory / Cashew Nut Wholesale Market In Tamilnadu

แชร์
ฝัง
  • เผยแพร่เมื่อ 6 มิ.ย. 2024
  • CASHEW NUTS WHOLESALE / CASHEW NUT WHOLESALE MARKET IN TAMILNADU
    Today in this video we are going to show u CASHEW NUTS WHOLESALE VIDEO from Al Aksa Traders who has CASHEW NUT PROCESSING FACTORY from were u can see full cashew nut processing and if u like to buy CASHEW NUT IN WHOLESALE to wholesale price then please contact us on number given in discription box thank u.
    WHATSAPP CHAT
    bit.ly/3X6cCKe
    8838045351
    Al aksa traders
    12, muthaiya Nagar
    Thattanchavadi panruti 607106.
    Tamil Nadu
    cashew nut processing factory
    cashew nut wholesale market in tamilnadu
    cashew nut wholesale market
    cashew nut wholesale
    #cashewnutprocessingfactory
    #cashewnutwholesalemarketintamilnadu
    #cashewnutwholesalemarket
    #cashewnutwholesale
    ( video shoot whatsapp only : 9447096852 or lifewithshelmy@gmail.com )

ความคิดเห็น • 143

  • @hashimkoshy7328
    @hashimkoshy7328 19 วันที่ผ่านมา +35

    നിങ്ങൾ ആദ്യമായിട്ടാണ് ഇത് കാണുന്നത് ഇത് കേരളത്തിൽ ഇഷ്ടംപോലെ കിട്ടും നിങ്ങൾ കാണാഞ്ഞിട്ടാണ്

    • @manutmohan8851
      @manutmohan8851 12 วันที่ผ่านมา +3

      Evide ane bro Kerala yil similar ayi cashew vagan pattuka ? Location onne paranju tharamo

    • @Ashifcheruvadi123
      @Ashifcheruvadi123 5 วันที่ผ่านมา

      Location plzzzz

    • @Amar-ez9de.
      @Amar-ez9de. วันที่ผ่านมา

      150 രൂപ കിലോ ...റിയൽ ആണോ

  • @basheerbm8326
    @basheerbm8326 16 วันที่ผ่านมา +32

    കേരളത്തെക്കുറിച്ചു വിവരമില്ലാത്ത മാഡം 😂

  • @babuta1977
    @babuta1977 11 วันที่ผ่านมา +6

    ഇതു തമിഴ് നടയത് കൊണ്ട് നന്നായി പോകുന്നു
    അതുകൊണ്ടാണ് വിലകുറച്ചു കിട്ടുന്നത് 😮😅😢

  • @AbdulSalam-jt6ee
    @AbdulSalam-jt6ee 13 วันที่ผ่านมา +17

    ഇതു പണ്ടൊരു തെങ് കയറ്റക്കാരൻ ഗൾഫിൽ പോയി തിരിച്ചു വന്നു തെങ്കിലേക്ക് നോക്കിയിട്ട് ഇത് എന്നതും കയാണെന്നു ചോദിച്ച പോലായി

    • @babu5603
      @babu5603 9 วันที่ผ่านมา

      😂😂😂

  • @rajeevkumarp6082
    @rajeevkumarp6082 11 วันที่ผ่านมา +6

    4:25 4:26 കേരളത്തിൽ ഉള്ളവരെ കശുവണ്ടി പരിചയപ്പെടുത്തിയതിൽ സന്തോഷം

  • @sreejithkv7337
    @sreejithkv7337 18 วันที่ผ่านมา +21

    ഇത് അല്ല... അതിന് ഒരു പേര് ഉണ്ട് അമ്മായി... നാട്ടിൽ അണ്ടി എന്ന് പറയും.

    • @loha321
      @loha321 6 วันที่ผ่านมา

      😂😂

  • @AbdulMajeed-pd5fu
    @AbdulMajeed-pd5fu 15 วันที่ผ่านมา +9

    പാലക്കാട് കിലോ എണ്ണൂറ് രൂപ !!!
    കൊള്ളലാഭമാണ് കച്ചവടക്കാർ എടുക്കുന്നത്

    • @prasadthiruvizha6624
      @prasadthiruvizha6624 14 วันที่ผ่านมา +3

      പാലക്കാട് 800 രൂപയോ W 180 ആണോ? അതോ 240യോ? 320 യോ? No തരൂ ....! ഞാൻ അടുത്ത മാസം ആദ്യം ഡ്രൈ ഫ്രൂട്ടിൻ്റെ കട തുറക്കുന്നുണ്ട്

  • @NorbertOfficial
    @NorbertOfficial 19 วันที่ผ่านมา +36

    അതും തമിഴന്മാർ കൊണ്ടുപോയി.
    ലേബർ യൂണിയൻ്റെ സംഭാവനയാണ് ഇതെല്ലാം കേരളത്തിൽ നിന്നും പോയത്.
    തൊഴിൽ ആളി പാർട്ടി ചിന്താബാദ്

  • @savithriv4635
    @savithriv4635 12 วันที่ผ่านมา +5

    വല്ലപ്പോഴും കേരളത്തേപറ്റി അറിയണം സേച്ചി

  • @zainudheenz7753
    @zainudheenz7753 10 วันที่ผ่านมา +1

    ഉവ്വോ..അറിഞ്ഞില്ല പുതിയ അറിവ്..👏👏👏

  • @sasiputhenpurakal7545
    @sasiputhenpurakal7545 11 วันที่ผ่านมา +9

    കൊച്ചേ കേരളത്തിൽ ഒരുപാട് കമ്പനികൾ ഒണ്ട് കൊല്ലം കശുവണ്ടിയുടെ ഈറ്റില്ലം ആണ്

  • @Augusta849
    @Augusta849 14 วันที่ผ่านมา +6

    ഇതിൽ പറഞ്ഞിരിക്കുന്ന 150 rs
    Item price 190 ആണ് ഇപ്പൊ പറയുന്നത് ..1kg ക് 40 രൂപ കൂടി

  • @sudhesanparamoo3552
    @sudhesanparamoo3552 11 วันที่ผ่านมา +3

    കശുവണ്ടിയുടെ സാദ്ധ്യത തമിഴർ നല്ലവണ്ണം ഉപയോഗപ്പെടുത്തുന്നു.

  • @rainynights4186
    @rainynights4186 9 วันที่ผ่านมา +1

    Good informative video....keep it up

  • @bilahari9766
    @bilahari9766 12 วันที่ผ่านมา +4

    അയ്യോ ഇവർ ഏത് നാട്ടിൽ ആണ്? കശുവണ്ടിയെ പറ്റി ഒന്നും ഇതുവരെ അറിയില്ലെ
    ന്ന് തോന്നുന്നു. ഞങ്ങളുടെ
    സ്ഥലത്തൊക്കെ മിക്ക വീടു
    കളിലും ഉണ്ട്. ഞങ്ങളുടെ നാട്ടിൽ പറങ്കിമാവ്, പറങ്കി
    മാങ്ങ എന്നൊക്കെ പറയാ
    റുണ്ട്. പണ്ട് പറങ്കികൾ വന്ന
    പ്പോൾ കൊണ്ട് വന്നത് കൊണ്ട്
    ആവും. കേരളത്തിലെ മിക്ക
    സ്ഥലത്തും ഇത് ഉണ്ട്.

  • @MohanKumar-hf5gz
    @MohanKumar-hf5gz 12 วันที่ผ่านมา

    Good presentation. Anyhow please have a visit at our Kollam cashew factory. You will see the difference.

  • @raveendrankr4328
    @raveendrankr4328 18 วันที่ผ่านมา +9

    ഇതിന് കശുഅണ്ടി എന്ന് പറയും . സായ്പ് മാത്രമെ Cashew nut പറയുക. ( പഠിക്കാതെ video ചെയ്യുന്നു )

  • @LINUSAUDITORIUM
    @LINUSAUDITORIUM 6 วันที่ผ่านมา

    Good presentation.
    Please use head cover in food factory.

  • @madhurk5357
    @madhurk5357 18 วันที่ผ่านมา +22

    മാഡം കേരളം കഴിഞ്ഞിട്ടേ മറ്റെവിടെയും നിങ്ങള്‍ കൊല്ലം ജില്ലയെപ്പറ്റിഅറിയുമോ ആലപ്പുഴജി്ലയിലെ കരിമുളക്കല്‍ ,നൂറനാടന് അടുത്ത് പണയില്‍, താമരക്കുളം കൊല്ലംപലസ്തലത്തുംനിലലവില്‍ ഉണ്ട് നിങ്ങള്‍പോയിഒന്നകാണു എന്നിട്ട് തമിഴനുവേണ്ടി വാചകം അടിക്കു

    • @toptent9086
      @toptent9086 13 วันที่ผ่านมา +2

      അതൊക്കെ തോന്നുന്നത് ആണ്.
      Panrutti എന്ന സ്ഥലത്ത് പോയി നോക്കൂ

    • @rajashekaranraju3788
      @rajashekaranraju3788 9 วันที่ผ่านมา +2

      ഒരു വിവരവുമില്ല എന്ന് തോന്നുന്നല്ലോ ഫുഡ് പ്രോസസിംഗ് യൂണിറ്റാണ് അത് അവിടെ മുടി അഴിച്ചിട്ട് നടക്കുന്നത് ഒരിക്കലും നല്ലതല്ല ആദ്യം അത് പാലിച്ചിട്ട് നിങ്ങൾ അവിടെ നിന്ന് വാചകം അടി

    • @saleeshlensman
      @saleeshlensman 8 วันที่ผ่านมา

      മെഷിൻ ഓഫ്‌ ചെയ്യാനും പാക്കറ്റ് പൊളിക്കാനുനൊക്കെ ചേച്ചി തന്നെ ഓർഡർ ഇടുന്നതൊക്കെ കണ്ടിട്ട് ചേച്ചിക്ക് അവിടെ പാർട്ണർഷിപ് ഉള്ളതുപോലെ തോന്നുന്നു

    • @shanavasm2565
      @shanavasm2565 8 วันที่ผ่านมา

      😅​@@saleeshlensman

  • @abdulmanafabdulmanafp.v5466
    @abdulmanafabdulmanafp.v5466 19 วันที่ผ่านมา +7

    പറങ്കികളുടെ കാലം മുതൽ മലയാളി ക്ക് അറിയാം കാശ്യു നട്ട്

  • @user-iv5gk3jq4g
    @user-iv5gk3jq4g 15 วันที่ผ่านมา +3

    Rate കുറവ് ഇവിടെ 650മുതൽ വില kg മലപ്പുറം

  • @kamanattjayaprakashan4280
    @kamanattjayaprakashan4280 วันที่ผ่านมา

    Wonderful.

  • @sathiyabhama5154
    @sathiyabhama5154 9 วันที่ผ่านมา

    Nice.

  • @winnerspoint8373
    @winnerspoint8373 19 วันที่ผ่านมา

    You are gorgeous in your cute costumes!😂

  • @suresh-sq2sd
    @suresh-sq2sd 4 วันที่ผ่านมา

    Very good👸👍👍👍

  • @abdusalam1264
    @abdusalam1264 10 วันที่ผ่านมา +1

    In Kerala lkg average rate is 600 to750

  • @saidalavi3305
    @saidalavi3305 11 วันที่ผ่านมา +1

    ' വളരെ നല്ല വിടിയോ

  • @jayeshnaduvath8314
    @jayeshnaduvath8314 10 วันที่ผ่านมา

    Super

  • @thomasponnempallilvarghese1032
    @thomasponnempallilvarghese1032 4 วันที่ผ่านมา

    You should have shown the first shell cutting process also.

  • @babukumarraghavanpillai3943
    @babukumarraghavanpillai3943 13 วันที่ผ่านมา

    👌

  • @jaseenanazar1208
    @jaseenanazar1208 19 วันที่ผ่านมา +1

    👍🏻

  • @santhoshmr8932
    @santhoshmr8932 2 วันที่ผ่านมา

    കണ്ടമാനം ആൾക്കാർ വന്ന് എല്ലാം അറിയാവുന്നതു പോലെ സംസാരിക്കുന്നു. എന്നാൽ ന്തങ്ങൾ ഇത് കാശു കൊടുത്തു വാങ്ങി കഴിച്ചിട്ടെ ഉള്ളു. ഇ വീടിയോ കണ്ടപ്പോൾ ഇതിന്റെ പിന്നിൽ ഇത്രയും പണിയുണ്ട് എന്ന് മനസ്സിലായത്. കേല്ലത്ത് നിറയെ അണ്ടി ആപ്പിസുകൾ ഉണ്ടായിരുന്നു എന്ന് കേട്ടിരുന്നു. ഇടയ്ക്ക് ആ വഴി യാത്ര ചെയ്തപ്പോൾ കുറെ കമ്പനികൾ പൂട്ടിക്കിടക്കുന്നത് കാണാൻ ഇടയായി. അന്വഷിച്ചപ്പോൾ എല്ലാം ചുവന്ന കോടിയുടെ മായാജാലം. എന്താലെ.

  • @shajahantvm48
    @shajahantvm48 3 วันที่ผ่านมา

    Super ❤❤❤

  • @Simisadhiq-sy7rx
    @Simisadhiq-sy7rx 16 วันที่ผ่านมา +1

    Medam, Ernakulam perumbavooril und eth pole same company 👋👋

    • @pradeepab7869
      @pradeepab7869 16 วันที่ผ่านมา +1

      750/kg Price here at supermarket .

    • @linjuabraham8044
      @linjuabraham8044 15 วันที่ผ่านมา

      Where adress

    • @mylifeandjeourney7159
      @mylifeandjeourney7159 12 วันที่ผ่านมา

      ​@@pradeepab7869ക്വാളിറ്റി ഗ്രേഡ് നോക്കിയാണ് പ്രൈസ് നിശ്ചയിക്കുന്നത്....

  • @sathiyabhama5154
    @sathiyabhama5154 9 วันที่ผ่านมา

    1st quality price please. Thank you.

  • @drsureshkumarpillai
    @drsureshkumarpillai 12 วันที่ผ่านมา

    Dear @Life With Shelmy liked your video content, probably you made it unexpectedly and without knowing the subject / Topic and must be made enroute to Pondicherry Tour ,Isn't it?????

  • @sindhu375
    @sindhu375 11 วันที่ผ่านมา

    കശുവണ്ടി യെക്കുറിച്ചു കൂടുതൽ അറിയാം,, കൊല്ലം ജില്ലയിൽ വന്നോളു മാഡം 😄👍🏻👍🏻

    • @salimkumar267
      @salimkumar267 11 วันที่ผ่านมา

      കൊല്ലം ജില്ലയിൽ വന്നാൽ അണ്ടിതല്ലുന്നത് കാണാം.

  • @Manoj_Nair
    @Manoj_Nair 16 วันที่ผ่านมา +1

    320... 320....
    write imposition 50 times....

  • @anthoornilathanthoornilath3522
    @anthoornilathanthoornilath3522 15 วันที่ผ่านมา

    ഓൺലൈൻ ഉണ്ടൊ cahh on delivry ഉണ്ടോ

  • @user-nq6xu2hh5r
    @user-nq6xu2hh5r 5 วันที่ผ่านมา

    ഇത്രയും വിലയ്ക്ക് ഇവിടെ കിട്ടും ഇതിലും നല്ലത്.. കേരളത്തിലെ കശുവണ്ടി ഫാക്ട്ടറിയെക്കുറിച്ച് വിവരമില്ലന്ന് തോന്നുന്നു.

  • @alexrappai8756
    @alexrappai8756 18 วันที่ผ่านมา +2

    Supermarketil 1/2 kilo 320-350 per kg

    • @mylifeandjeourney7159
      @mylifeandjeourney7159 12 วันที่ผ่านมา

      ഓരോ ക്വാളിറ്റി ഉണ്ട് പ്രൈസ് വ്യത്യാസം വരും

    • @joyp.j5562
      @joyp.j5562 4 วันที่ผ่านมา

      Keralathil vola kuduthalanu

  • @user-iv5gk3jq4g
    @user-iv5gk3jq4g 15 วันที่ผ่านมา

    മുകളിൽ അഡ്രസ്സ് കൊടുത്താൽ good

  • @user-iv5gk3jq4g
    @user-iv5gk3jq4g 15 วันที่ผ่านมา +1

    Import ഉണ്ട്

  • @LakshmananKannan
    @LakshmananKannan วันที่ผ่านมา

    Cash on delivery available?

  • @newlimras
    @newlimras 14 วันที่ผ่านมา +2

    Rates are high

  • @AbdulkadarAbdulkadar-kw6ek
    @AbdulkadarAbdulkadar-kw6ek 12 วันที่ผ่านมา

    Bayagaram Gasatam Palakkad rs 650

  • @Hlofriends_579
    @Hlofriends_579 3 วันที่ผ่านมา

    നിങ്ങൾ മലയാളിയാണെന്ന് പറയാൻ ഞങ്ങൾക്ക് നാണം തോന്നുന്നു കൊല്ലം കശുവണ്ടി തൊഴിലാളികളുടെ ഈറ്റില്ലം കേരളത്തിൽ എവിടെയും കൊച്ചുകുട്ടികൾക്ക് വരെ അറിയാം

  • @bobypaul9426
    @bobypaul9426 12 วันที่ผ่านมา +4

    നിങ്ങൾക്ക് കേരളത്തേകുറിച്ചും മലയാളത്തെ കുറിച്ചും " കുരച്ച് കുരച്ച് മാത്രമേ അരിയൂ" അതാണ് കുഴപ്പം. ഇത് കേരളത്തിൽ അങ്ങോളമിങ്ങോളം ധാരാളം ഉള്ള പരിപാടിയാണ്. വെറുനേ ഗ്രഹണി പിടിച്ച കുട്ടികൾ ചക്ക കൂട്ടാൻ കണ്ട മാതിരി ആക്രാന്തം കാണിക്കാതിരിക്കൂ.

  • @lalthazhemuriyil
    @lalthazhemuriyil 18 วันที่ผ่านมา

    180 number / pound, 240 / pound,320 / pound

  • @muhammadhaneef6519
    @muhammadhaneef6519 8 วันที่ผ่านมา

    സുലഭമായി എവിടെ കിട്ടും

  • @dhanyakumari8492
    @dhanyakumari8492 4 วันที่ผ่านมา

    ഇതെല്ലാം ചുമ്മാ കിട്ടും വ്ലോകർക്ക്

  • @user-pu5om5fm3x
    @user-pu5om5fm3x 14 วันที่ผ่านมา +1

    കൊല്ലമാണ് കശുവണ്ടിയുടെ കയറ്റുമതി ചെയ്യുന്നത്

  • @OLX-hi3vy
    @OLX-hi3vy 16 วันที่ผ่านมา

    No Hair Cap or gloves for anybody

  • @user-ri4zg4ry9q
    @user-ri4zg4ry9q 9 วันที่ผ่านมา

    കേരളത്തിൽ ഫെബ്രുവരി മുതൽ മെയ് വരെ കാലത്തിന് അന് സരിച്ച് വിലയില്ല

  • @naturelover.z
    @naturelover.z 10 วันที่ผ่านมา

    കശുവണ്ടി കശുവണ്ടി എന്ന് പറയും.
    കശുമാവ് എന്ന് പറഞ്ഞാൽ അണ്ടി ഞാന്നുകിടക്കുന്ന മരം. അതാണ് കശുമാവ്.

  • @user-pd8pj2de3h
    @user-pd8pj2de3h 16 วันที่ผ่านมา +4

    Kollam 200rs

    • @sheebaraveendranath1250
      @sheebaraveendranath1250 15 วันที่ผ่านมา +3

      Kollam evide

    • @mylifeandjeourney7159
      @mylifeandjeourney7159 12 วันที่ผ่านมา

      ഗ്രേഡ് അനുസരിച്ചാണ് വില വരുന്നത്.....60 റുപക്കും കശുവണ്ടി കിട്ടും വഴിയോരത്ത് പക്ഷേ ക്വാളിറ്റി ഉണ്ടാകില്ല

    • @basheerkk786
      @basheerkk786 11 วันที่ผ่านมา

      Number tharoo

    • @Checkmate727
      @Checkmate727 7 วันที่ผ่านมา

      😊

  • @user-pu5om5fm3x
    @user-pu5om5fm3x 14 วันที่ผ่านมา +1

    KOLLAM ആണ് കശുവണ്ടി കയറ്റുമതി ചെയ്യുന്നത്

    • @mahelectronics
      @mahelectronics 11 วันที่ผ่านมา +1

      ആഫ്രിക്കയിൽ നിന്ന് വന്ന്.

  • @shibumanoja279
    @shibumanoja279 19 วันที่ผ่านมา

    Konnu kolavili nadathune enthina😢😢😢

  • @mohanchanassery7866
    @mohanchanassery7866 16 วันที่ผ่านมา +2

    ഇത് നാട്ടിലും ഇത്രയേ വിലയുള്ളൂ😮

  • @radicle256_69
    @radicle256_69 19 วันที่ผ่านมา +12

    തുണി കടകളിൽ വരുന്നവർക്ക് കൊടുക്കാൻ വേണ്ടി എല്ലാവരും വാങ്ങി വെക്കൂ...

    • @ashik8350
      @ashik8350 19 วันที่ผ่านมา +1

      😂

  • @user-le2qb4ve8x
    @user-le2qb4ve8x 19 วันที่ผ่านมา

    Udaaoppaaa

  • @bijuthyagarajan3423
    @bijuthyagarajan3423 3 วันที่ผ่านมา

    Ninte size ethrya aaaa

  • @user-iv5gk3jq4g
    @user-iv5gk3jq4g 15 วันที่ผ่านมา

    കേരളത്തിൽ കൊല്ലം

  • @moideenkunhi7066
    @moideenkunhi7066 12 วันที่ผ่านมา +2

    കാശിനെട്ട് എന്ന് ഇംഗ്ലീഷ് കാരൻ എങ്ങിനെയാണ് പേരിട്ടത് എന്നറിയുമോ? ബ്രിട്ടീഷ് കാരുടെ കാലത്ത് ഒരു മലയാളി സ്ത്രീ കശുവണ്ടി വിൽക്കുകയായിരുന്നു. ഒരു സായിപ്പ് ഈ സത്രി യോട് ചോദിച്ചു വാട്ടീസ് ദിസ് ഇതിന്ന് എത്രയാണ് എന്ന് കരുതിയ സ്ത്രീ പറഞ്ഞു കാശിന്ന് എട്ട് സായിപ്പ് കാശിനെട്ട് എന്ന് പേരിട്ടു. അങ്ങിനെയാണ് കാശിനെട്ട് വന്നത്. അത് പോലെ ഒരു സ്ത്രീ കൊക്ക കെട്ടി തേങ്ങ പറിക്കുകയായിരുന്നു. അത് വഴി വന്ന സായിപ്പ് ചോദിച്ചു വാട്ടീസ് ദിസ് സ്ത്രീ കൊക്ക കെട്ടി പറിക്കുന്നു. ഓ കോക്കനട്ട് അങ്ങിനെയാണ് തേങ്ങ കോക്കനട്ടായത് .

    • @sudhesanparamoo3552
      @sudhesanparamoo3552 11 วันที่ผ่านมา

      കശുവണ്ടി ഒരു തെക്കേ അമേരിക്കൻ ക്രോപ്പ് ആണ്. കേരളത്തിൽ എത്തിച്ചത് പോർട്ടുഗീസുകാർ (പറങ്കികൾ ) "പറങ്കിയണ്ടി"

    • @mahelectronics
      @mahelectronics 11 วันที่ผ่านมา

      നട്ട്, എന്നാ നട്ട്സ് എന്നാണ് ' ഇത്തരം ഐറ്റത്തിന് ഇഗ്ലീ ശിൽ നട്ട് ഐറ്റം എന്നാണ് പറയാറ്. അല്ലാതെ 8 അല്ല,

    • @moideenkunhi7066
      @moideenkunhi7066 11 วันที่ผ่านมา

      @@mahelectronics ആകാലത്ത് ഉണ്ടായിരുന്ന നാണയമാണ് കാശ് മുക്കാല് അണ ഉറുപ്പിക .ഒരു കാശിന്ന് 8 എണ്ണം അതായത് 8 കശുവണ്ടി എന്നാണ് സ്ത്രീ പറഞ്ഞത് കാശിന്ന് എട്ട് എന്നർത്ഥം വരുന്ന കാശിനെട്ട് എന്നാണ് പറഞ്ഞത് സായിപ്പ് ഓ കാശിനെട്ട് എന്ന് പേരിട്ടു. ഇതൊരു തമാശയായി പറയുന്നതാണ്

  • @cittothayil5176
    @cittothayil5176 19 วันที่ผ่านมา +2

    വൃത്തിയില്ല

  • @ganeshant7037
    @ganeshant7037 9 วันที่ผ่านมา +1

    അണ്ണാൻ കുഞ്ഞിനെ മരം കയറ്റാൻ പഠിപ്പിക്കണോ? കേരളക്കാരോട് കേരളത്തിലെ വിഭവത്തെ കുറിച്ച് വെറുതെ വാചകമടിക്കണോ?

  • @prasadthiruvizha6624
    @prasadthiruvizha6624 18 วันที่ผ่านมา +2

    w 180
    W 240
    W320
    വില എത്ര?

    • @rockphil138
      @rockphil138 18 วันที่ผ่านมา +2

      വീഡിയോ ഫുൾ കണ്ടാൽ rate കേൾക്കാം 😂..

    • @prasadthiruvizha6624
      @prasadthiruvizha6624 11 วันที่ผ่านมา

      വിളിച്ചിട്ടു എടുക്കുന്നില്ല.​@@rockphil138

  • @manu-dk6dv
    @manu-dk6dv 18 วันที่ผ่านมา

    വില ഓക്കേ

  • @SahayathrikaTravel
    @SahayathrikaTravel 13 วันที่ผ่านมา

    ഇവിടെ നിന്നും അല്ല കൊച്ചേ അറിയാത്ത കാര്യം വിളമ്പരുത്.

  • @bijuthyagarajan3423
    @bijuthyagarajan3423 3 วันที่ผ่านมา

    African i have seen

  • @sureshSuresh-zb9od
    @sureshSuresh-zb9od 16 วันที่ผ่านมา +1

    കൊല്ലാത്ത് കാരട് പറയരുത്

  • @rajkumarb1219
    @rajkumarb1219 13 วันที่ผ่านมา +4

    ഈ വീഡിയോ മലയാളിക്ക് വേണ്ടിയാണോ എന്തോ ചെയ്യുന്നേ...അതും മുക്കിനു മുക്കിനു അണ്ടിയപ്പിസ്സുള്ള ഞങ്ങൾ കൊല്ലം കാരോട് 🤔

  • @prasadthiruvizha6624
    @prasadthiruvizha6624 18 วันที่ผ่านมา +3

    എന്തിനാ കുഞ്ഞോ അറിയാത്ത പണിക്ക് പോകുന്നത്?

    • @ashik8350
      @ashik8350 17 วันที่ผ่านมา +5

      Thanik nala kannu kadi ind ale😂

    • @prasadthiruvizha6624
      @prasadthiruvizha6624 9 วันที่ผ่านมา

      @@ashik8350 മര്യദക്ക് പണി ചെയ്യാൻ അറിയില്ലെങ്കിൽ മറ്റെന്തെങ്കിലും പണിക്ക് പോണം ഹേ..

    • @prasadthiruvizha6624
      @prasadthiruvizha6624 9 วันที่ผ่านมา

      @@ashik8350 65 ആയി മക്കാള എന്നിട്ടും അപ്പുപ്പൻ പാടത്തു പറമ്പിലും കൃഷി ചെയ്തു തന്നെയാണ് ജീവിക്കുന്നത്. നാട്ടാരെ പറ്റിച്ചല്ല.

  • @abhitexas4765
    @abhitexas4765 11 วันที่ผ่านมา

    Kundera Andi Appis

  • @Sakariya.pSakariya
    @Sakariya.pSakariya วันที่ผ่านมา

    😄😄😄😄😄

  • @bijuthyagarajan3423
    @bijuthyagarajan3423 3 วันที่ผ่านมา

    Ninte poooor red aaaano

  • @user-xd4ip3lf7m
    @user-xd4ip3lf7m 4 วันที่ผ่านมา

    നിങ്ങളെപോലെയുള്ളവർ സ്വന്തം നാടിന്റെ നെഞ്ചത്ത് ചവിട്ടി നിന്നുകൊണ്ട് മറ്റു സംസ്ഥാനങ്ങളെ പുകഴ്ത്തി സംസാരിക്കുന്നു എന്തു കഷ്ട്ടമാണ് കേരളീയരെ
    നിങ്ങൾ മലയാളമാണല്ലോ സംസാരിക്കുന്നത് തമിഴ് ശ. സംസാരിക്കാമായിരുന്നു
    കശുവണ്ടിയുടെയും കശുവണ്ടി പരിപ്പിന്റെയും ഏറ്റവും കൂടുതൽ ഉത്പാദനവും പ്രോസസ്സും വിപണനവും നടക്കുന്നത് കേരളത്തിന്റെ സ്വന്തം കൊല്ലത്തു തന്നെയാണ്
    കേരളത്തെ തകർത്ത് തെങ്ങും കശുവണ്ടിയും അതുപോലെ Third നന്മകരാഷ്ട്രീയക്കാരും നിങ്ങളെ പോലെയുള്ള ചില പുതുപ്പ ണ മോഹികളും അറിവില്ലാത്ത അജ്ഞാനി കളായിട്ടുള്ള കുറെ കണ്ടുപിടുത്തം നടത്തുന്നവരും ആണ് നമ്മുടെ നാടിന്റെ ശാപം

  • @sulaimanhamza6648
    @sulaimanhamza6648 16 วันที่ผ่านมา +1

    പാവാട പരിപ്പ്

  • @shamshadmp6415
    @shamshadmp6415 10 วันที่ผ่านมา

    Ernakulathum ishtampole cashunut companies undu

  • @tatwamasikids
    @tatwamasikids วันที่ผ่านมา

    നല്ല വൃത്തി 😂😂😂😂😂😂

  • @user-pv5kv6sx4j
    @user-pv5kv6sx4j 7 วันที่ผ่านมา

    നിങൾ എന്ത് ആണ് പറയുന്നത്. നിങൾ കേരളത്തിൽ ഉള്ള ആൾ അല്ലെ.

  • @goodthoughts9292
    @goodthoughts9292 15 วันที่ผ่านมา +3

    ഗ്രഹണി പിടിച്ച കുട്ടികൾ ചക്കക്കുരു കണ്ടത്പോലെ😂😂😂കശുവണ്ടി പറമ്പ് 😂

  • @nairprpalangattu3604
    @nairprpalangattu3604 9 วันที่ผ่านมา

    അരെടാ ഇവൾ ഒരുമാതിരി ഓവർ സ്മാർട്ട്

  • @fishtubelive6410
    @fishtubelive6410 12 วันที่ผ่านมา

    Awwsham അനുസരിച്ച് എടുക്കാം ഹൊ ആവശ്യം

  • @jyothishkumar9888
    @jyothishkumar9888 11 วันที่ผ่านมา +1

    ബെസ്റ്റ്, കശുവണ്ടി കാണാത്ത മലയാളിയോ?

  • @jaseenanazar1208
    @jaseenanazar1208 19 วันที่ผ่านมา +1

    Shemly

  • @babu5603
    @babu5603 9 วันที่ผ่านมา +1

    ഇങ്ങനെ ഉള്ള സ്ഥലങ്ങളിൽ വ്ലോഗ് ചെയ്യാൻ പോകുമ്പോൾ ഗ്ലൗസും,മാസ്കും ഇടുക.കൂടാതെ ചെയ്യാൻ പോകുന്ന വസ്തുവിനെ കുറിച്ച് കുറച്ചെങ്കിലും മനസ്സിലാക്കാൻ ശ്രമിക്കുക.കശുവണ്ടിക്ക് അതിന്റെ വലിപ്പം അറിയുവാൻ വേണ്ടി നമ്പർ ഇടുന്നു.ഇതുപോലെ തന്നെ ആണ് ചെമ്മീനും.ചെമ്മീനും നമ്പർ ഉണ്ട്.

    • @user-je9dn7my9v
      @user-je9dn7my9v 17 ชั่วโมงที่ผ่านมา

      ഈ വിലക്ക് കോപ്പ് കിട്ടും

  • @geomas2611
    @geomas2611 19 วันที่ผ่านมา +3

    വധം, സഹിക്കാൻ കഴിയില്ല

  • @white444raistar6
    @white444raistar6 14 วันที่ผ่านมา +2

    ഇയാൾ എന്ത് പൊട്ടത്തരം പറയുന്നത് കേരളത്തിൽ കാസർഗോഡ് ഇന്നും പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന കശുവണ്ടി ഫാക്ടറി ഉണ്ട് കശുവണ്ടി മാത്രമല്ല അതിൻറെ തോട് കത്തിക്കാൻ വേണ്ടി ഞങ്ങൾ ബേക്കറി കാർ ആഴ്ചതോറും വാങ്ങുന്നുണ്ട്

  • @fishtubelive6410
    @fishtubelive6410 12 วันที่ผ่านมา +1

    എന്തിന് ഇങ്ങനെ ഭ്രാന്ത് ഇളകിയ പോലെ കിടന്നു അലറുന്നു??😮😮