വയനാട് ദുരന്തം: ഈ നീണ്ട വീഡിയോ കാണാതെ പോവരുത് I Pinarayi vijayan and Wayanad

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024

ความคิดเห็น • 5K

  • @madhusoodanannk9509
    @madhusoodanannk9509 3 หลายเดือนก่อน +246

    ഈ വീഡിയോയിലൂടെ ഇതെല്ലാം ജനങ്ങളെ അറിയിക്കാൻ ശ്രീ ഷാജൻ സ്കറിയുടെ ടീമിൻ്റെ ശ്രമം വളരെ ശ്ലാഘനീയമാണ്. അഭിനന്ദനങ്ങൾ.

    • @shylasuresh3679
      @shylasuresh3679 3 หลายเดือนก่อน

      അത് വേറെ ഒന്നും അല്ലെ ബിജെപി ഇവിടെ കൊണ്ടുവരാൻ അയ്യാൾ കളിക്കുന്നു മനസ്സിലാക്കുന്നത് എന്നാണോ അറിയാത്ത കൊറേ എണ്ണങ്ങൾ ഇവനെ പൊക്കിപിടിക്കുന്നു കഷ്ടം.

  • @നെൽകതിർ
    @നെൽകതിർ 3 หลายเดือนก่อน +403

    ഞങ്ങൾക്ക് പറയാൻ ഉള്ളത് പറഞ്ഞും അറിയാൻ ഉള്ളത് അറിയിച്ചും ഷാജനും ചാനലും ഉണ്ടല്ലോ എന്ന ആശ്വാസം മാത്രം ❤ഇങ്ങിനെ പച്ചക്ക് പറയുന്ന കാര്യങ്ങൾ ഭയമില്ലാതെ പറയുന്ന ആൾക്കാർ വിരളം ❤

    • @JojoPJoy
      @JojoPJoy 3 หลายเดือนก่อน +1

      😊😊😊

  • @sav157
    @sav157 3 หลายเดือนก่อน +794

    ഭാരതത്തിൻറെ അഭിമാനമായ ഇന്ത്യൻ ആർമിക്ക് ബിഗ് സല്യൂട്ട് ❤❤❤❤

    • @Shinaj-v7z
      @Shinaj-v7z 3 หลายเดือนก่อน +6

      ആർമി 👍❤️👍❤️👍❤️👍❤️👍❤️👍❤️

  • @ranjithnarayanan5672
    @ranjithnarayanan5672 3 หลายเดือนก่อน +46

    യഥാർത്ഥ അവസ്ഥ നിർഭയം ജനങ്ങളോട് വിളിച്ചു പറഞ്ഞ സാജൻ sir ്ന് നന്ദി 🙏

  • @Binu0505
    @Binu0505 3 หลายเดือนก่อน +339

    പാവങ്ങളെ സഹായിക്കാൻ ജനങ്ങൾ ഉണ്ട്....കേരളത്തിലെ ജനങ്ങളെ ഇത്രെയും ബുദ്ധിമുട്ടിച് ഒരു നീച സംവിധാനം..

    • @yessayJay
      @yessayJay 2 หลายเดือนก่อน

      ജനങ്ങൾ തിരഞ്ഞെടുത്ത സർക്കാരല്ലേ?

  • @varghesepj5840
    @varghesepj5840 3 หลายเดือนก่อน +436

    ഷാജൻ സാർ താങ്കളുടെ ധൈര്യത്തെ ഞാൻ ബഹുമാനിക്കുന്നു സാർ താങ്കൾ മലയാളിക്ക് ദൈവം തന്ന മകനാണ് സാർ ബിഗ് സല്യൂട്ട് 👍👍👍🙏🙏

    • @manessankp56
      @manessankp56 3 หลายเดือนก่อน +4

      Yes we back to you sir

    • @venugopalan3973
      @venugopalan3973 3 หลายเดือนก่อน

      ദൈവംതമ്പുരാൻ്റെ അതേ ............. അതിനേക്കാൾ കുറച്ചുകൂടി.???? പണ്ടൊരു ദിവ്യൻ പറഞ്ഞ അതേ വെള്ളിക്കാശ് ഇന്നും?????????

    • @sandeepvijayan1707
      @sandeepvijayan1707 3 หลายเดือนก่อน

      😂😂

    • @thulasibaip6642
      @thulasibaip6642 3 หลายเดือนก่อน

    • @BijuAbraham-kx2qy
      @BijuAbraham-kx2qy 2 หลายเดือนก่อน

      M M S Great man 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @RadhaKrishnan-ss4im
    @RadhaKrishnan-ss4im 3 หลายเดือนก่อน +476

    അതുകൊണ്ട് ആ പാവം പിടിച്ച് ജനങ്ങളുടെ കയ്യിൽ എത്തിക്കാൻ വേണ്ടത് നമ്മളായ ജനങ്ങൾ ചെയ്യണം

    • @MiniA-h9l
      @MiniA-h9l 3 หลายเดือนก่อน +3

      👍

  • @sasikumarkn3095
    @sasikumarkn3095 3 หลายเดือนก่อน +26

    Mr സാജൻ സർ താങ്കൾ വിശദമായി കാര്യങ്ങൾ അറിയിച്ചതിന് നന്ദി

  • @chinnuchinnu2294
    @chinnuchinnu2294 3 หลายเดือนก่อน +467

    ദൈവമേ കാലുപിടിച്ച് യാചിക്കുന്നു.. ദുഷ്ടന്മാരുടെ കൈകളിൽ നിന്നും മലയാളിയെ രക്ഷിക്കണേ 🙏🙏🙏🙏

  • @mv2552
    @mv2552 3 หลายเดือนก่อน +713

    എന്തൊക്കെ സംഭവിച്ചാലും വിജയന് പിരിവ് തന്നെ മുഖ്യം

    • @shebaabraham687
      @shebaabraham687 3 หลายเดือนก่อน +13

      നേരിട്ട് ആശ്വാസനിധിയിലേക്ക് കൊടുക്കരുതെന്ന് പലരും പറഞ്ഞിട്ടും കോടികൾ ഒഴുകിയല്ലേ വരുന്നത്

    • @prasad3244
      @prasad3244 3 หลายเดือนก่อน

      @@shebaabraham687 പൈസ കൊടുക്കുന്നവരെല്ലാം അദ്ദേഹത്തിൻറെ ഓൺ കക്ഷികളാണ് അവർക്ക് വേറെ നേട്ടങ്ങൾ ഉണ്ട്. അത് കേരളത്തിലെ ജനങ്ങൾ പറഞ്ഞാൽ വിലപ്പോവില്ല .ഇപ്പോൾ ഞാൻ ഈ പറഞ്ഞത് പുതിയ ഐപിസി സെക്ഷൻ കൊണ്ട് വരും .നമ്മൾ ഒരു വെള്ളപ്പൊക്കത്തിൽ പാറക്കട്ടിൽ ഇടിച്ചു മരിച്ചു .എന്നാലും ഇവരെ അംഗീകരിക്കില്ല . കാരണം ഇതിനകത്ത് ചൂഷണ ബുദ്ധിയില്ലാത്ത ഒരെണ്ണം പോലും ഇല്ല .എന്നാലും ഭയങ്കര തന്നെ .

    • @Selinm..m-zu3lc
      @Selinm..m-zu3lc 3 หลายเดือนก่อน +2

      Yes

    • @Jendukkie_ruby
      @Jendukkie_ruby 3 หลายเดือนก่อน

      Pinaraivinjanenallakalam. Veedum.

    • @ChandranChandran-u6q
      @ChandranChandran-u6q 3 หลายเดือนก่อน

      😅

  • @sav157
    @sav157 3 หลายเดือนก่อน +488

    ഇത്തരം കാര്യങ്ങൾ ധീരതയോടെ ഷാജൻ സാർ പറയുന്നത് തന്നെയാണ് ശരി 🙏🙏🙏

    • @rajeshvs9667
      @rajeshvs9667 3 หลายเดือนก่อน +3

      ധീരതയോ 😅 😂 😅 അവൻ youtube വരുമാനം മാസം 40 ലക്ഷം ഇപ്പോ വരുന്നുണ്ട് അത് കൂട്ടാൻ ഉള്ള സമയം അവനു കിട്ടി

    • @ജയ്ഹിന്ദ്-യ7ങ
      @ജയ്ഹിന്ദ്-യ7ങ 3 หลายเดือนก่อน

      കാരണഭൂതനോട് ഊ ട്യൂബ് തൊടങ്ങാൻ പറ കാശ് കിട്ടും ​@@rajeshvs9667

    • @pushparajanv.j4279
      @pushparajanv.j4279 3 หลายเดือนก่อน +1

      ഭരിക്കാൻ ഏല്പിച്ചതല്ലേ. അനുഭവിക്കൂ.

    • @MAYA-ky7rf
      @MAYA-ky7rf 3 หลายเดือนก่อน +3

      നട്ടെല്ലുള്ള മനുഷ്യൻ ...shajan sir❤

    • @vasanthakumarikumari1186
      @vasanthakumarikumari1186 3 หลายเดือนก่อน

      Markkas cityye kurichu parayoo
      Lokam aryyatte
      Pinuvinte kachavadam

  • @friedafelix6099
    @friedafelix6099 3 หลายเดือนก่อน +112

    ഷാജൻ brother പറഞ്ഞതു വളരെ ശരി യാണ് 🙏 സർ അറിഞ്ഞില്ലേ മുഖ്യമന്ത്രിക്ക് കാശിന്റെ പ്രാന്ത് ആണ് 😮കിളവന് മനുഷത്വം എന്താണെന്ന് അറിയില്ല 😮സത്യം വെളിപ്പെടുത്തുന്ന ഷാജൻ ബ്രദർ my big salute🌷🌷🌷🙏🙏🙏🙏🙏🙏

  • @starvedios2023
    @starvedios2023 3 หลายเดือนก่อน +107

    ഈ ലോകത്തിന്റെ ഇരുണ്ട മനുഷ്യന്റെ ഇരുണ്ട ഇടപാടലുകളെ... സാജൻ sir.. മറുനാടൻ team തുറന്നു കാട്ടുന്നു..... നന്മ ഉള്ള മാറുന്നട നന്ദി നന്ദി.. ഒരുപാട് നന്ദി. ദൈവം കൂടെ ഉണ്ട് ❤❤❤❤❤

  • @anjuponnu3253
    @anjuponnu3253 3 หลายเดือนก่อน +601

    ദയവ് ചെയ്ത് 10പൈസ.... മുഖ്യനും കമ്മികൾക്കും കക്കാൻ കൊടുക്കരുത്.... വയനാട് ദുരന്തത്തിൽ പെട്ടവർക്ക് നമുക്ക് നേരിട്ട്സഹായം എത്തിച്ചു കൊടുക്കാം.........🙏🏻🙏🏻🙏🏻

    • @sunithasivaji4842
      @sunithasivaji4842 3 หลายเดือนก่อน

      @@anjuponnu3253 അത് പറഞ്ഞിട്ട് എന്താ കാര്യം വാരിക്കോരി കൊടുക്കാൻ കാത്തുനിക്കുക അല്ലെ കോടിശ്വരന്മാർ.. പേരും കിട്ടും.. ഇത് അർഹത ഉള്ളവർക്ക് കിട്ടുന്നുണ്ടോ എന്ന് അന്വേഷിക്കാൻ അവർക്ക് പറ്റുമോ ഇല്ല... അങ്ങനെ ഇതും അയാൾക്ക് കട്ടുമുടിക്കാം അത്രന്നെ

    • @premyjos
      @premyjos 3 หลายเดือนก่อน +17

      അതാ വേണ്ടത്.. വീടുകൾ കണ്ടുപിടിച്ചു എത്തിക്കുക 👏

    • @lekha9240
      @lekha9240 3 หลายเดือนก่อน +20

      ആ ളു കളെ കണ്ടെത്തി, നേരിട്ട് സഹായിക്കുക.. പണമായല് ലും വസ്ത്രമായാലും നേരിട്ട് കൊടുക്കൂ.. മുഖ്യമന്ത്രി ക്ക്‌ കൊടുക്കരുത്

    • @remadevibalachandran4834
      @remadevibalachandran4834 3 หลายเดือนก่อน +2

      Anganayanu വേണ്ട തു

    • @sajayanathgopinath9516
      @sajayanathgopinath9516 3 หลายเดือนก่อน

      Ellam thiruthum. Aru? Enne thallenda njan nannakilla 😢

  • @vijayannairt9138
    @vijayannairt9138 3 หลายเดือนก่อน +204

    ഷാജൻ സർ ഉള്ളതുകൊണ്ട് ഇക്കാര്യങ്ങൾ സത്യമായി പുറത്തു വരുന്നു.മറ്റുള്ളവർ ആരും പറയില്ല❤

    • @sabirakt2077
      @sabirakt2077 3 หลายเดือนก่อน

      ചാജാൻ ചാര്.... ഒന്നും നക്കാൻ കിട്ടാത്തതിന്റെ കലിപ്പാ.... എല്ലാം നേരം വണ്ണം ചിലവഴിക്കുന്നു..❤... പിണറായി സാർ ഉള്ളത് കൊണ്ട് പെൻഷനെങ്കിലും നേരം വണ്ണം കിട്ടുന്നു...

  • @AnnammaGeorge-jn9ln
    @AnnammaGeorge-jn9ln 3 หลายเดือนก่อน +3

    സത്യം ജയിക്കട്ടെ സ്വാതന്ത്രമായിവാർത്തകൾ ജനങ്ങളിൽ എത്തിക്കുന്നതിൽ സാജൻസാർ നിങ്ങളുടെ പങ്ക് സാധാരണ ജനങ്ങൾ മനസ്സിലാകുന്നുണ്ട് ഭയപ്പെടാതെ മുന്നേറുക

  • @പൊന്നുസ്വത്തു
    @പൊന്നുസ്വത്തു 3 หลายเดือนก่อน +281

    ഈ ദുരന്തവും കച്ചവടമാക്കാനാണ് സർക്കാറിന്റെ ശ്രമം, തിരിച്ചറിവുണ്ടായാൽ നല്ലത്.

  • @abdulhameedmuhamedmunnakka2382
    @abdulhameedmuhamedmunnakka2382 3 หลายเดือนก่อน +205

    വയനാടല്ല വിജയനാണ് ദുരന്തം വളരെ ശരിയായ കാപ്ഷൻ

  • @leenaradhakrishnan5905
    @leenaradhakrishnan5905 3 หลายเดือนก่อน +107

    ഷാജൻ ഇതൊക്കെ ജനങ്ങളിൽ എത്തിക്കുന്നത് മാത്രമാണ് ഒരു ആശ്വാസം.

  • @jinomoljinomol1681
    @jinomoljinomol1681 3 หลายเดือนก่อน +89

    തല പെരുക്കുന്നു....ഇയാളെ ആരെങ്കിലും തുരത്തണം ... നന്ദി അറിയിക്കുന്നു ഷാജ നന്ദി..

    • @babykamakshi7404
      @babykamakshi7404 3 หลายเดือนก่อน

      🙏🙏🙏🙏സത്യം

  • @vishnuks1582
    @vishnuks1582 3 หลายเดือนก่อน +144

    കാരണഭൂതത്തിൻ്റെ അന്ത്യം കാണാൻ ഞാൻ മുട്ടിലിരുന്ന് പ്രാർത്ഥിക്കുന്നു.🤲🤲🤲🤲👃👃👃

    • @Toyraphel
      @Toyraphel 3 หลายเดือนก่อน +3

      ഞാനും 🎉

    • @37pramod
      @37pramod 3 หลายเดือนก่อน +2

      Me to

    • @ramleshrr6002
      @ramleshrr6002 3 หลายเดือนก่อน +2

      എന്നിട്ട് വരുന്നതാരാ.... കോൺഗ്രസ്സ്, അത് ഇതിനേക്കാൾ ദുരന്തമാണ്, പ്രീണനം മാത്രം

    • @palodenazeer4782
      @palodenazeer4782 3 หลายเดือนก่อน

      🤩

    • @Prabha-kt7yc
      @Prabha-kt7yc 3 หลายเดือนก่อน

      ​ കറ കറക്ട്👍🏼👍🏼👍🏼👍🏼
      ഇതിലും എല്ലാത്തിലും വലിയ ദുരന്തമാണ്
      കോൺഗ്രസ് ദുരന്തം
      ആ ദുരന്തത്തിൽ ഉള്ളതാണ് പപ്പുമോനും ടിന്റു മോളും

  • @noushadps2266
    @noushadps2266 3 หลายเดือนก่อน +200

    ഇനിയും ഇയാളെ വരാൻ അനുവദിക്കരുത്. പടച്ചോനെ മലയാളികൾക്ക് നല്ല ബുദ്ധി കൊടുത്ത് ഈ മാന്യനെ വീട്ടിൽ ഇരുത്തണെ 🤲🏻

    • @shafikoyilat9293
      @shafikoyilat9293 3 หลายเดือนก่อน +3

      💯👌

    • @NusaifaBeeviS
      @NusaifaBeeviS 3 หลายเดือนก่อน +3

      കൊണ്ട് മറിച്ചു കൊട്

  • @unnikrishnan-vp4uf
    @unnikrishnan-vp4uf 3 หลายเดือนก่อน +386

    ക്രൂരമായ പിണറായി വിജയന്റെ മനുഷ്യത്വ രഹിതമായ ഈ ഉത്തരവിനെതിരെ ഹൈ കോടതി സ്വമേതയ കേസ് എടുത്ത് ഈ ഉത്തരവ് റദ്ധ് ചെയ്യണം. അല്ലാതെ ഇതിന് ഒരു പരിഹാരം ഉണ്ടാവില്ല.
    ഈ മുഖ്യനെ പുറത്താക്കാൻ കേന്ദ്രം അടിയന്തിരമായി ഇടപെടണം.

    • @Itravel04
      @Itravel04 3 หลายเดือนก่อน

      മനുഷാവിസസനകോമിഷൻ കുന്തം ഇതൊക്കെയുണ്ടല്ലോ???😢

    • @LosBlackyt
      @LosBlackyt 3 หลายเดือนก่อน +5

      😔😔😔😔

    • @gopikaravoorgopikaravoor8433
      @gopikaravoorgopikaravoor8433 3 หลายเดือนก่อน

      എടോ അവിടെ നടക്കേണ്ടത് എല്ലാം നടക്കുന്നില്ലേ 'അതാണ് കേരളംഅവിടെ രാഷ്ട്രീയമില്ല നീയൊക്കെ രാഷ്ട്രീയത്തിന് വേണ്ടി ചിന്തിക്കുന്നത് കൊണ്ടാണ് ഇങ്ങനെ തോന്നുന്നത്

  • @susheelasusheela-ss4mr
    @susheelasusheela-ss4mr 3 หลายเดือนก่อน +167

    ഈ മനുഷ്യന് ഒരു നാണവുമില്ലേ ഇങ്ങിനെ പറയാൻ. അയാൾ സഹായിക്കുകയുമില്ല. ആരെയും സഹായിക്കാൻ സമ്മതിക്കുകയുമില്ല. ജനങ്ങൾ തീരുമാനിക്കട്ടെ അതാണ് നല്ലത്.

    • @MuhammedAjmalAp
      @MuhammedAjmalAp 3 หลายเดือนก่อน +1

      Oonu poddey

    • @easternwestern3148
      @easternwestern3148 3 หลายเดือนก่อน +1

      Pishachu pinarayi kammi

    • @user-uv1jy1tz2u
      @user-uv1jy1tz2u 3 หลายเดือนก่อน

      Ivan manushyanallallo chanakppuzhu alle

  • @lillydass5877
    @lillydass5877 3 หลายเดือนก่อน +197

    ഇത് വളരെ ഗുരുതരമാണ്, എന്തെങ്കിലും നടപടിയെടുക്കാൻ സുരേഷ്ഗോപി ഇത് നമ്മുടെ പ്രധാനമന്ത്രിയെ അറിയിക്കണം.

    • @indirakumari4063
      @indirakumari4063 3 หลายเดือนก่อน

      ഇങ്ങനെ ഒരു മുക്കിയ മന്തിയെ എന്റെ ജീവിതത്തിൽ ഇത് ആദ്യമാണ്🙄🙄

    • @philipr851
      @philipr851 3 หลายเดือนก่อน +3

      കോവി ഉറക്കത്തിൽ ആണ്😊

    • @marykuttyxavier5475
      @marykuttyxavier5475 3 หลายเดือนก่อน

      ശരിയാണ് ​@@philipr851

    • @Italia24-g3h
      @Italia24-g3h 3 หลายเดือนก่อน +1

      കേന്ത്രമൊക്കെ എല്ലാത്തിനും സമ്മതം...

    • @JosephNazareth.
      @JosephNazareth. 3 หลายเดือนก่อน

      🙏💯

  • @user-xg5mb7js6q
    @user-xg5mb7js6q 3 หลายเดือนก่อน +160

    ഇതെല്ലാം ഡിവൈഎഫ്ഐ യുടെ അക്കൗണ്ടിൽ കൊണ്ടുവരാനുള്ള നീക്കം ആണ്.

  • @sajeenajose3249
    @sajeenajose3249 3 หลายเดือนก่อน +41

    ദുരിതാശ്വാസ നിധിയിലെക്ക് ലഭിക്കുന്ന തുകയുടെ ലിസ്റ്റ് ജനങ്ങൾക്ക്‌ മനസിലാകുന്ന രീതിയിൽ സുതാര്യത നിലനിർത്തേണ്ടത് വളരെ അത്യാവശ്യമാണ്.സഹായം അർഹിക്കുന്നവർക്ക് കിട്ടുന്നില്ലാത്തതു വളരെ ഖേദകരമാണ്.

  • @padmanabhanponnamkot9208
    @padmanabhanponnamkot9208 3 หลายเดือนก่อน +809

    ഷാജൻ പറഞ്ഞത് കൊണ്ട് മാത്രമാണ് പൊതുജനം ഇതറിയുന്നത്. താങ്കളുടെ ധൈര്യത്തിന് സാഷ്ടാംഗ നമസ്കാരം🙏

  • @Anju-g2m
    @Anju-g2m 3 หลายเดือนก่อน +90

    ഒരാൾ എങ്കിലും ഉണ്ടല്ലോ ഇങ്ങനെ ഉള്ള സത്യങൾ വിളിച്ചു പറയാൻ ദൈവം ആയുസും ആരോഗ്യവും നല്കട്ടെ 🥰

    • @shylasuresh3679
      @shylasuresh3679 3 หลายเดือนก่อน

      ഇയ്യാൾ അതിലും വലിയാ കള്ളൻ

  • @spsuresh4685
    @spsuresh4685 3 หลายเดือนก่อน +108

    ഈ ദുർഭൂത ത്തെ കാണിക്കല്ലെ എന്റെ പൊന്നുഷാ ജാ
    please🙏🙏🙏

  • @shahvadaserikara2580
    @shahvadaserikara2580 3 หลายเดือนก่อน +2

    സത്യസന്ധതയില്ലാത്ത ഒരു ചാനലായിട്ടാണ് ഇന്നുവരെ മറുനാടനെ കണ്ടിരുന്നത്, ഇത്രയ്ക്കും നെഗറ്റീവായ ഒരു ചാനലിൽ ആധ്യമായിട്ടാണ് സത്യസന്ധമായ വാർത്ത , ഒരു ചാനലും തുറന്നു പറയ്യാൻ ഭയക്കുന്ന കാര്യങ്ങൾ തുറന്നു പറഞ്ഞതിൽ അഭിനന്ദിക്കുന്നു.

  • @ഷേവ്റാഫ..ഹ്ഹഹ
    @ഷേവ്റാഫ..ഹ്ഹഹ 3 หลายเดือนก่อน +2115

    മുന്നറിയിപ്പ് ഉണ്ടായിട്ടും പാവങ്ങളെ കൊലക്ക് കൊടുത്തു കോടികൾ പിരിവ് നടത്തുന്ന വിജയനെ സൂക്ഷിക്കുക....

    • @vishnun9184
      @vishnun9184 3 หลายเดือนก่อน +19

      Ath fake aarnu bro

    • @VASU-
      @VASU- 3 หลายเดือนก่อน +53

      ​@@vishnun9184 ബ്രോ വയനാട്ടിൽ ആണ് ഏറ്റവും കൂടുതൽ മഴ പെയ്തത്..2009 l danger zone ആയ സ്ഥലത്ത് ആണ് ഇപ്പൊൾ ഉരുൾ പൊട്ടിയത്.. ദുരന്ത നിവാരണ സേനക്ക് ഇത് മുൻകൂട്ടി കാണാൻ കഴിഞ്ഞിട്ടില്ല..red അലേർട്ട് കൊടുത്തത് അല്ലാതെ സർകാർ ഒന്നും ചെയ്തിട്ടില്ല.. കേന്ദ്രം അറിയിച്ചില്ല എന്ന് പിണറായി പറയുന്നു . കേന്ദ്രം പറയുന്നത് നോക്കി നിൽക്കാൻ ആണെങ്കി എന്തിന് ഇവർ കേരളം ഭരിക്കുന്ന..

    • @rockc6609
      @rockc6609 3 หลายเดือนก่อน +18

      ​@@vishnun9184 Thankal oru neram Ariyaharam kaziku..ennit think cheyth noku....

    • @mskalim8409
      @mskalim8409 3 หลายเดือนก่อน

      ​@@vishnun9184antham cammi aanalle

    • @francislonappan7279
      @francislonappan7279 3 หลายเดือนก่อน

      That is what happened in 2018.manmaid flood for ernakulam, alapuzha and so on.they want poverty. For Marxist party ,they will kill the people and eat,narabogikal.

  • @anilchirukandath5273
    @anilchirukandath5273 3 หลายเดือนก่อน +535

    ഏഴു ദിവസം മുന്നേ അപകട മുന്നറിയിപ്പ് കിട്ടിയിട്ടും ഒരു നടപടിയും എടുക്കാതെ ജനങ്ങളെ കൊലക്ക് കൊടുത്തവരെ നിയമത്തിന്റെ മുന്നിൽ കൊണ്ടു വന്ന് മാതൃകാപരമായ ശിക്ഷ കൊടുക്കണം

    • @indirakumari4063
      @indirakumari4063 3 หลายเดือนก่อน +21

      😅 അതാണ് ആദ്യം ചെയ്യേണ്ടത് ഇതിനു ഉത്തരവാദികളായ കഴുകൻമാരെകൈ വിലങ്ങുവെച്ചു arrest ചെയ്യണം😢😢

    • @sarathkumar-oh7qz
      @sarathkumar-oh7qz 3 หลายเดือนก่อน +16

      അങ്ങനെ പറയരുത്,,, ചുവന്ന ബക്കെറ്റ് റെഡിയാക്കി വെച്ചില്ലേ,,,,🤔

    • @Marykutty-ls6pl
      @Marykutty-ls6pl 3 หลายเดือนก่อน +2

      Big salute

    • @thilakanpv9519
      @thilakanpv9519 3 หลายเดือนก่อน

      Chila vishayangal niyamathinu vittu koduthal neethi kittiyennu varilla.Ethokke kodathikku purathu theerkkendathanu...............mun kai edukkan aarenkilum varathirikkilla.
      This is man made disaster.2018 le pralayavum man made disaster.....ithu iniyum anuvadichu kodukkano......Keralathile janangal nalla oru theerumanam edukkenda samayam athikramichirikkunnu............

    • @joshyjose7508
      @joshyjose7508 3 หลายเดือนก่อน +4

      Vijayane Jail idanm .Congress onnum kanunnille??

  • @pranavpreetha
    @pranavpreetha 3 หลายเดือนก่อน +336

    ദുഷ്ടന്മാർ പന പോലെ വളരും.. ഇത് വന്മരമായി വളരും..അതിൻ്റെ തണലിൽ ജീവിക്കാൻ ആഗ്രഹം ഉള്ളവർ ഇനിയും വോട്ട് ചെയ്ത് വിജയിപ്പിക്കുക..🙏🙏

    • @rajesharraj8724
      @rajesharraj8724 3 หลายเดือนก่อน +2

      പക്ഷേ കൊറേ നിരപരാധികളും ബലിയാടാകുന്നു. ഇത്വരെ ഒരു വേദിയിലും ഇല്ലാതിരുന്നവർ രംഗപ്രവേശം ചെയ്തിരിക്കുന്നു.

    • @girvis8849
      @girvis8849 3 หลายเดือนก่อน

      Okke kanakka!

  • @tonythomas303
    @tonythomas303 3 หลายเดือนก่อน +5

    ഈ വിജയൻ അധികാരത്തിൽ കയറിയ അന്ന് മുതൽ കേരളത്തിൽ ദുരിതങ്ങൾ ആണ്. പ്രകൃതി പോലും എതിരാണ്

  • @abhijithkss7029
    @abhijithkss7029 3 หลายเดือนก่อน +2043

    കാലമാടൻ ഇറങ്ങി പോകാതെ ദുരന്തങ്ങൾ അവസാനിക്കില്ല, ഇനി മുല്ലപ്പെരിയാറിൻ്റെ കാര്യം കേന്ദ്രം ഇടപെട്ട് പരിഹരിയ്ക്കണം

    • @ajayvarghese9320
      @ajayvarghese9320 3 หลายเดือนก่อน +35

      Ellavareyum konnu thinnitte kalan povullu

    • @rvt2800
      @rvt2800 3 หลายเดือนก่อน +47

      അതുകൂടി പൊട്ടിയിട്ടേ ഇയാൾ ഇറങ്ങി പോകുകയുള്ളു

    • @su84713
      @su84713 3 หลายเดือนก่อน +39

      ദൈവം എന്ത് നോക്കി ഇരിക്കുവാണോ.. ഇയാളെ ഇങ്ങനെ വെച്ചോണ്ടിരിക്കാൻ😭😭😢😢

    • @SreedeviP-v9u
      @SreedeviP-v9u 3 หลายเดือนก่อน +3

      Athu kendram cheyum ennu thonnunnilla

    • @renjithbrahmananandan5682
      @renjithbrahmananandan5682 3 หลายเดือนก่อน

      ​@@SreedeviP-v9u2007 പ്രേമ.ചന്ദ്രൻ.ജൽസേചനം മന്ത്രി ഇപ്പൊൾ എന്താണ് അയാളുടെ.നിലപാട്
      വെള്ള യിട്ട ഉടായിപ്പ് രക്സ്ടീയ ക്കാരെ പൊതുജനം മനസ്സിലാക്കുക

  • @sreenandans3539
    @sreenandans3539 3 หลายเดือนก่อน +557

    ദുരന്തത്തെക്കുറിച്ചു പഠിക്കാൻ കുടുമ്പസമേധം സ്വിസ്വർലൻഡിൽ പോകണം,

    • @saasha8504
      @saasha8504 3 หลายเดือนก่อน +10

      Thirich varanda avide thanne ninnotte🙏

    • @csatheesc1234
      @csatheesc1234 3 หลายเดือนก่อน +12

      കാനഡയിലും ആസ്‌ത്രേലിയയിലും ആണ് ഇനി പോകാനുള്ളത
      മോൾടെ ബ്രാഞ്ചും കാനഡയിൽ ആണല്ലോ ഉള്ളത്

    • @samodb.asamodaravindakshan3684
      @samodb.asamodaravindakshan3684 3 หลายเดือนก่อน +2

      😂😂😅😅

    • @benoythomas3546
      @benoythomas3546 3 หลายเดือนก่อน +4

      കൊച്ചുമോൻ നിർബന്ധം 😊

    • @man3429
      @man3429 3 หลายเดือนก่อน +4

      ​@@csatheesc1234ഇവിടെ നിന്നും പോയിരിക്കുന്ന തൊഴിൽരഹിതരെ കൊണ്ട് അവിടെ നിറഞ്ഞിരിക്കുന്നതിനാൽ, കല്ലേറ് കിട്ടുമോ എന്ന് ചെറിയ ഭയം ഉണ്ടാകും.

  • @JAMESB.C
    @JAMESB.C 3 หลายเดือนก่อน +103

    നിങ്ങൾക് എന്തെകിലും സഹായം ചെയ്യണമുണ്ടെഗിൽ വയനാട്ടിലെ ജനങൾക്ക് നേരിട്ടു ചെയുക 😢

    • @unnikrishnannair5098
      @unnikrishnannair5098 3 หลายเดือนก่อน +1

      അങ്ങോട്ട് പാസ്സ് ഇല്ലാതെ വാഹനം വിടുക ഇല്ല

    • @rajeshar5732
      @rajeshar5732 3 หลายเดือนก่อน

      അതിനു അനുവാദം ഇല്ലാ

    • @rajuc.d2479
      @rajuc.d2479 3 หลายเดือนก่อน

      അത് വേണ്ട എന്നല്ലേ കരണഭൂതം പറയുന്നത് .

  • @jaispetercheeran1441
    @jaispetercheeran1441 3 หลายเดือนก่อน +10

    കൃത്യമായും അപകടത്തിൽപെട്ടവർക്ക് മാത്രം സഹായം നൽകുക

  • @rajendranathanmnair4122
    @rajendranathanmnair4122 3 หลายเดือนก่อน +133

    ഇതാണ് ശരിയായ കമ്മ്യൂണിസം. നമുക്ക് അനുഭവിക്കാം. വീണ്ടും ഇവരെ തന്നെ നമുക്ക് തിരഞ്ഞെടുക്കാം. എന്നിട്ട് കേരളം നമ്പർ 1 അക്കാം. കൂടുതൽ ആളുകളെ ഇങ്ങനെ സഹായിക്കാം. മരണവും ഇവരുടെ ക്രൂരതയും കണ്ട് മനസ്സ് മരവിച്ച എനിക്ക് നിർവൃതി ആയി. നിങ്ങൾക്കോ?? ദൈവമേ!!!!!!! നീയും അന്ധൻ ആയോ????

  • @DineshKumar-cn2ei
    @DineshKumar-cn2ei 3 หลายเดือนก่อน +225

    വിജയ രാജാവേ താങ്കൾ നഗ്നനാണ് 😂😂😂😂

    • @jeep2173
      @jeep2173 3 หลายเดือนก่อน +7

      അയാൾ സോഷ്യൽ മീഡിയ നോക്കാറില്ല

  • @dineshkumar-ws8jj
    @dineshkumar-ws8jj 3 หลายเดือนก่อน +92

    കഷ്ടപ്പെടുന്നവരെ സഹായിക്കാൻ നോക്കാതെ എല്ലാം എന്നിലൂടെ മാത്രം നടക്കണമെന്ന് ആഗ്രഹിക്കുന്നതാണ് എല്ലാ പ്രതിസന്ധിക്കും കാരണം.

  • @miniprakash3983
    @miniprakash3983 3 หลายเดือนก่อน +35

    😢😢😢😢 കേരളീയൻ എന്നു പറയുന്നതിൽ അഭിമാനിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു ഒരു SFIഅനുഭാവിയായിരുന്ന എനിക്ക് ഇപ്പോൾ അത് പറയാൻ ലജ്ജ തോന്നുന്നു😢

    • @sheltersakd
      @sheltersakd 3 หลายเดือนก่อน +2

      എന്തിന് താങ്കൾ ലജ്ജിക്കണം അഭിമാനിക്കു😊

    • @SethurajSethuraj-ym3jw
      @SethurajSethuraj-ym3jw 3 หลายเดือนก่อน +1

      😂​@@sheltersakd

    • @babykamakshi7404
      @babykamakshi7404 3 หลายเดือนก่อน

      എനിക്കുo🙏🙏

    • @Moly-f7v
      @Moly-f7v 3 หลายเดือนก่อน

      ഈ പറയുന്ന കാര്യങ്ങൾ ശരിക്കും ക്രൂരതയാണ്

    • @Moly-f7v
      @Moly-f7v 3 หลายเดือนก่อน

      ദ്യോഗസ്ഥൻ പറയുന്നത് എത്രയോ ശരിയാണ്

  • @Sololiv
    @Sololiv 3 หลายเดือนก่อน +950

    ഈ മൊയന്തിനെ കൊണ്ട് തോറ്റ്,,ഇറങ്ങി പോകില്ലല്ലോ,10വർഷം കേരളത്തിന് മഹോപദ്രവ കാലം ആയിരിക്കും..

    • @rameshbb911
      @rameshbb911 3 หลายเดือนก่อน +12

      janangale kollanjittalle vote arudeya

    • @mahamoodvp9129
      @mahamoodvp9129 3 หลายเดือนก่อน +5

      Calamities coming one after another God is with pinarayi vijayan, he know how to utilize this incident to come in power again😅

    • @lincymathew2895
      @lincymathew2895 3 หลายเดือนก่อน

      Adegane pogum. Eni mullaperiyar pirivu kazhinne pogu😂😂😂

    • @viswambharanraman8687
      @viswambharanraman8687 3 หลายเดือนก่อน +7

      Iyalk vote cheiyth allavarkum nanni

    • @Shyla-eq5bg
      @Shyla-eq5bg 3 หลายเดือนก่อน +6

      നിങ്ങളൊക്കെ തന്നെയല്ലേ വീണ്ടും മാപ്രയെ ഇതിനനുവദിച്ചത്

  • @ഇന്ദീവരദലങ്ങൾ
    @ഇന്ദീവരദലങ്ങൾ 3 หลายเดือนก่อน +2480

    ആരും ഡ്രസ്സ്‌, glove, food, വെള്ളം, ഒന്നും കൊണ്ടുവരെണ്ട.... എല്ലാവരും cash ആയിട്ടു "മാസപ്പടി " യിലേക്ക് കോടികൾ അയക്കുക 😛 അല്ലെങ്കിൽ അബുദാബി കമർഷ്യൽ ബാങ്കിലേക്ക് അയക്കുക 😛😛😛

    • @jayan230
      @jayan230 3 หลายเดือนก่อน +57

      😂😂😂😊

    • @SunilKumar-pd7cg
      @SunilKumar-pd7cg 3 หลายเดือนก่อน +144

      ഇയാൾ ഒരു മനുഷ്യനാണോ 😢😢😢

    • @Sololiv
      @Sololiv 3 หลายเดือนก่อน

      ആണ്,പിശാചിൻ്റെ മനസ്സുണ്ടെന്നെ ഉള്ളൂ പാവം ആണ്..😂​@@SunilKumar-pd7cg

    • @suseelaraj955
      @suseelaraj955 3 หลายเดือนก่อน +64

      Correct

    • @mayapillai-lc6wi
      @mayapillai-lc6wi 3 หลายเดือนก่อน +125

      എത്രയോ ഇടി ഇവിടെ waste ആകുന്നു

  • @uniqueurl
    @uniqueurl 3 หลายเดือนก่อน +106

    2005 il സുനാമി അടിച്ചപ്പോൾ , ഞാൻ ആലപ്പുഴ കോളേജിൽ ഡിഗ്രിക്ക് പഠിക്കയായിരുന്നു.
    ദുരന്തത്തിന് ശേഷം തീരദേശ റോഡിൽ അടിഞ്ഞ മണ്ണ് മാറ്റുന്നതിനും , ഹൈവേ സൈഡിൽ ഷെഡ് കെട്ടി കഞ്ഞിയും പയറും വെക്കുന്നതിനും ഞാനും എൻ്റെ ഒരുപാട് കൂട്ടുകാരും ഉണ്ടാരുന്നു. ഇന്നും വളരെ വേദനയോടെ ആണ് അതൊക്കെ ഓർക്കുന്നത്.
    മറ്റ് മനുഷ്യരെ സഹായിക്കാൻ മനസുള്ളവരെ ഒരു കാരണവശാലും തടയാൻ പാടില്ല. എന്ത് ന്യായം പറഞ്ഞാലും അത് പൈശാചികമാണ്.

  • @rajeenatony
    @rajeenatony 3 หลายเดือนก่อน +6

    കേരളത്തിൽ ഒരുപാട് സമ്പത്ത് ഉള്ള ആളുകൾ ഉണ്ട്.
    സഹജീവികളുടെ നന്മയ്ക്കായി കൂടി ഇവരെല്ലാം ഒറ്റ കെട്ടായി നിൽക്കട്ടെ. അവർക്ക് അതിനു ഉള്ള മനസു കൂടെ തമ്പുരാൻ കൊടുക്കട്ടെ

  • @ravanraja8079
    @ravanraja8079 3 หลายเดือนก่อน +1615

    എത്ര കേസെടുത്തിട്ടും ഭീഷണിപ്പെടുത്തിയിട്ടും താങ്കൾ ഉള്ളതു പറയാൻ കാട്ടുന്ന ധൈര്യത്തിന് big salute. 👍🙏

    • @vanajakumari2244
      @vanajakumari2244 3 หลายเดือนก่อน +21

      🙏🏻

    • @jayan-l4p
      @jayan-l4p 3 หลายเดือนก่อน +15

      വാസ്തവമാണ്

    • @sunithasivaji4842
      @sunithasivaji4842 3 หลายเดือนก่อน +11

      പറയുന്നത് സത്യം അല്ലെ.. ഇനിയെങ്കിലും തിരിച്ചറിയണം ഇതൊക്കെ

    • @അഞ്ഞൂറാന്-ഞ5ദ
      @അഞ്ഞൂറാന്-ഞ5ദ 3 หลายเดือนก่อน +3

      💯

    • @sabud7664
      @sabud7664 3 หลายเดือนก่อน +8

      Thanks to Mr Sajan

  • @george6973
    @george6973 3 หลายเดือนก่อน +154

    ചുരുക്കി പറഞ്ഞാൽ ഈ ഭൂതത്തിനെക്കൊണ്ടു തോറ്റു കേരള ജനത.

  • @ashokans49
    @ashokans49 3 หลายเดือนก่อน +1

    താങ്കളെ അഭിനന്ദിക്കുന്നു സത്യം തുറന്നു പറഞ്ഞതിന്

  • @vijayan4049
    @vijayan4049 3 หลายเดือนก่อน +404

    ഇതിനെയൊക്കെ വോട്ട് ചെയ്ത് അധികാരത്തിൽ കയറ്റുന്നവർ അതിലും വലിയ ദുരന്തം. കേരളം രക്ഷപ്പെടില്ല

    • @gopinathantallasery3317
      @gopinathantallasery3317 3 หลายเดือนก่อน +7

      അതാണ് ശരി. ഈ വൃകൃത ജന്മത്തെ അധികാരത്തിലെത്തിച്ചവരെ പറഞ്ഞാൽ മതി.

    • @storiesbysudheeshchandra
      @storiesbysudheeshchandra 3 หลายเดือนก่อน

      പറഞ്ഞിട്ട് കാര്യം ഇല്ല മലയാളികൾ എന്തോരം കിട്ടിയാലും പഠിക്കില്ല അടുത്ത ഇലക്ഷന് കിറ്റ് പോലെ ഉടായിപ്പ് ആയിട്ട് വരും മണ്ടന്മാർ ആയ മലയാളികൾ കഴിഞ്ഞതെല്ലാം മറന്ന് അതിൽ വീഴും

    • @ANOKHY772
      @ANOKHY772 3 หลายเดือนก่อน +2

      അടുത്ത തവണയും സിപിഎം തന്നെ 😂😂😂
      സംശയം ഉണ്ടോ?

    • @jijijoseph4884
      @jijijoseph4884 3 หลายเดือนก่อน

      ​@@ANOKHY772സെക്രട്ടറിയേറ്റ് പണയം വെച്ച് കിറ്റ് കൊടുക്കും. മലയോളികൾ വോട്ടും ചെയ്യും.😞😞

    • @AnnoyedArmadillo-bd5yz
      @AnnoyedArmadillo-bd5yz 3 หลายเดือนก่อน

      ok

  • @christeenabel4447
    @christeenabel4447 3 หลายเดือนก่อน +6

    ഈ നാടിന്റെ ദുരന്തം ആരാണെന്ന് എല്ലാ ജനങ്ങൾക്കും മനസ്സിലായി.
    ഈ ദുരന്തത്തെ എങ്ങനെ ഒഴിവാക്കണമെന്ന് തീരുമാനിക്കേണ്ടത് പൊതുജനമാണ്.

  • @omanaroy1635
    @omanaroy1635 3 หลายเดือนก่อน +37

    Shajan sir, വളരെ നല്ല ഒരു പോസ്റ്റ്. നന്ദി സാർ നന്ദി

  • @artsplusmkd4147
    @artsplusmkd4147 3 หลายเดือนก่อน +238

    വയനാടിന്റെ പ്രതിസന്ധിയെ കേരള സർക്കാരിന്റെ പ്രതിസന്ധികൾ തീർക്കുവാനുള്ള അവസരമാക്കി മാറ്റുന്ന മ്ലേച്ചൻ 💯

    • @joset2p
      @joset2p 3 หลายเดือนก่อน +1

      Yes, correct👍👍

    • @josekg5043
      @josekg5043 3 หลายเดือนก่อน

      ഇതെല്ലാം ചെയ്തിട്ട് രാഘുൽ ഗാന്ധിയെയും കേന്ദ്രത്തെയും കുറ്റം പറഞ്ഞുകൊണ്ട് ഇനി വരും,...

  • @shibukuriakose8957
    @shibukuriakose8957 3 หลายเดือนก่อน +95

    താങ്കളെപ്പോലെ (നട്ടെല്ലുള്ള) നാല് മാധ്യമപ്രവർത്തകർ ഉണ്ടായിരുന്നെങ്കിൽ......

  • @sajnapoolakkal1538
    @sajnapoolakkal1538 3 หลายเดือนก่อน +2

    സത്യങ്ങൾ വിളിച്ചു പറയുന്ന നിങ്ങൾക്ക് ഹൃദയം നിറഞ്ഞ നന്ദി

  • @rameshanchoyyiantavida4985
    @rameshanchoyyiantavida4985 3 หลายเดือนก่อน +158

    പിണറായി രായാവ് ഉത്തരവിടുന്നതിന് മുൻപ് തന്നെ സൈന്യവും മറ്റു സംഘടനകളും ഇതിൽ ഇടപെട്ടു. താനറിയാതെ ദുരന്തത്തിൽ ഇടപെട്ടതിൻ്റെ കലിപ്പ് തീർക്കുകയാകും വിജയൻ

    • @flowers_comedy-.
      @flowers_comedy-. 3 หลายเดือนก่อน +1

      99 sadhamanam karyangalum chaidh kazhinju

    • @aboobakerk9100
      @aboobakerk9100 3 หลายเดือนก่อน

      അതു ശരിയാണ്. പട്ടാളം ബൈലി പാലം പണി തീർത്തപ്പോൾ മരുമകൻ പറഞ്ഞത് പാലം ശരിയായി ഇനി എല്ലാ വാഹനങ്ങളും അതിലൂടെ പോകും. ഇനി എല്ലാം പെട്ടെന്ന് നടക്കും എന്ന്. എന്നാൽ ഇത് പട്ടാളം പണിതതാണെന്നോ പട്ടാളത്തിന് നന്നിയോ ഇയാൾ പറഞ്ഞതേയില്ല. പിന്നെ ഒരു രാത്രിയും ഒരു പകലും കൊണ്ട് പാലം പണി 290 പട്ടാളക്കാർ തീർത്തപ്പോൾ ഒരു സിങ്കിടി A. K. പറഞ്ഞത് കേവലം 5 മണിക്കൂർ കൊണ്ട് തീർക്കുന്ന പാലം ഒന്നര ദിവസം കൊണ്ടാണ് പട്ടാളക്കാർ തീർത്തത് എന്ന്. കഷ്ടം A. K. ( അന്തം കമ്മികളെ )

  • @jitheshpeter5790
    @jitheshpeter5790 3 หลายเดือนก่อน +128

    Indian Army❤നരേന്ദ്രമോദി❤ഭാരതം❤

  • @pushparaj.o8117
    @pushparaj.o8117 3 หลายเดือนก่อน +168

    ആദ്യം തന്നത് ഓർമ്മയുണ്ട് മുഖ്യ മന്ത്രി രണ്ടാമത് ഞ്ഞങ്ങൾ ഞങ്ങളുടെ നാട്ടിൽ തന്നെ സഹായം കൊടുത്തു

  • @Sufiyantechorbit2.0
    @Sufiyantechorbit2.0 3 หลายเดือนก่อน +71

    ഒരു കാരണവശാലും പിണനാറി വിജയന്റെ. ദുരിതാശ്വാസ നിധിയിൽ ഒരു രൂപ പോലും കൊടുക്കരുത്. അല്ല തിന്നു മുടിച്ചു കളയും. കുറെ തിന്നു മുടിച്ചതാണ് അയാള്. ശക്തമായ രീതിയിൽ തന്നെ പ്രതിഷേധിക്കണം. സാധനങ്ങൾ നേരിട്ട് എത്തിക്കാനും. ഒരുപാട് സഹായങ്ങൾ ചെയ്യുന്ന ചാരിറ്റിയുമായി ബന്ധപ്പെട്ട ശരിയായ ആൾക്കാരിലൂടെ എത്തിക്കുക. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ ആരും ഒന്നും ഇടുന്നില്ല. അതിന്റെ തിളപ്പാണ് കാണിക്കുന്നത്.

    • @poornimakpoornimak1198
      @poornimakpoornimak1198 3 หลายเดือนก่อน +2

      Thangal paranjath Valare adhikam shariyanu

    • @TheVinodks
      @TheVinodks 3 หลายเดือนก่อน +1

      എന്നാ കൊണ്ട് കേസ് കൊടുക്കണം എന്നിട്ട് വിജയനെ പിടിച്ചു അകത്തിടണം.. പറ്റോ സാറെ..

    • @Sufiyantechorbit2.0
      @Sufiyantechorbit2.0 3 หลายเดือนก่อน +1

      @@TheVinodks എങ്കിൽ പിണറായി വിജയൻ നമ്മളെ അകത്താക്കും. 🤣

    • @Sufiyantechorbit2.0
      @Sufiyantechorbit2.0 3 หลายเดือนก่อน

      @@TheVinodks അടുത്ത പ്രാവശ്യം വോട്ട് കൊടുക്കുമ്പോൾ ശ്രദ്ധിക്കുക. ഇനിയും ഇയാൾ ഈ കേരളം ഭരിച്ചാൽ. കേരളം മുടിഞ്ഞു പോകും

    • @TheVinodks
      @TheVinodks 3 หลายเดือนก่อน

      @@Sufiyantechorbit2.0 എല്ലാം കണക്കാണ്.. ഇതിനേക്കാൾ ഉടായിപ്പ് ആയിരുന്നു ചാണ്ടി 🙏🙏

  • @mv2552
    @mv2552 3 หลายเดือนก่อน +1693

    ഇങ്ങനെയുള്ള സത്യങ്ങൾ ജനങ്ങളെ അറിയിക്കുന്ന ഷാജനോട് വെറുതെയാണോ അടിമ കമ്മികൾ കലിപ്പു കാണിക്കുന്നത്

    • @sreedharanpk419
      @sreedharanpk419 3 หลายเดือนก่อน +19

      ഈ പണിയും പട്ടാളത്തിനെ ഏല്പിക്കുക.

    • @shaliajith6423
      @shaliajith6423 3 หลายเดือนก่อน +13

      Correct 💯

    • @ROSE-fo3vh
      @ROSE-fo3vh 3 หลายเดือนก่อน +9

      Super thanthayillayma...

    • @jeevakumarps3815
      @jeevakumarps3815 3 หลายเดือนก่อน +9

      100% സത്യം..

    • @monythomas3170
      @monythomas3170 3 หลายเดือนก่อน +6

      ♥️♥️♥️♥️♥️♥️♥️♥️♥️🙏🙏🙏🙏👍👍👍👍👍👍 ഷാജൻ സർ

  • @lalmonrappai
    @lalmonrappai 3 หลายเดือนก่อน +302

    ദുരിതങ്ങളിൽ സന്തോഷിക്കുന്ന ഒരേ ഒരാൾ
    മുഖ്യമന്ത്രിമാത്രമാണ്.

    • @JosephJ-y8j
      @JosephJ-y8j 3 หลายเดือนก่อน +5

      വിദേശത്ത് ഉടനെ പുതിയ അക്കൗണ്ട് ഓപ്പണിങ് ഉണ്ടോ?

    • @philipthomas6302
      @philipthomas6302 3 หลายเดือนก่อน +1

      Asuren

    • @chandankannanpoojamandir6377
      @chandankannanpoojamandir6377 3 หลายเดือนก่อน +1

      Yes

    • @Sallar62
      @Sallar62 3 หลายเดือนก่อน

      പിണു മാത്രം അല്ല കമ്മികൾ കുറെ ഉണ്ട് കക്കുക, മുടിക്കുക

    • @rahimkvayath
      @rahimkvayath 3 หลายเดือนก่อน +1

      അടിമക്കമ്മികളും

  • @sudheesh3977
    @sudheesh3977 3 หลายเดือนก่อน +92

    ഒരിക്കലും ചിരിക്കാത്ത മാൻഡ്രേക്ക് ഇപ്പോൾ വർത്താ സമ്മേളനത്തിൽ ചിരിക്കുന്നു. രക്തം കാണുമ്പോൾ മാത്രമാണ് ഡ്രാക്കൂള ചിരിക്കുക. മരണം കാണുമ്പോൾ ഉള്ള നിഗൂഢമായ ഒരു ആർമാദം ആ മുഖത്ത് കാണാം. ട്ടി പ്പി യെ കൊന്നപ്പോഴും ആ ആർമാദം ആ മുഖത്തും സംസാരത്തിലും ശരീര ഭാഷയിലും കണ്ടു.

    • @SabuMathew-d3y
      @SabuMathew-d3y 3 หลายเดือนก่อน +1

      🤔🤔well said

    • @benjacob2704
      @benjacob2704 3 หลายเดือนก่อน

      👍👍👍👍

    • @shibuckshibu8585
      @shibuckshibu8585 3 หลายเดือนก่อน +1

      സത്യം

  • @balakrishnankv79
    @balakrishnankv79 3 หลายเดือนก่อน +4

    പ്രിയ സാജൻ സാർ സത്യം പുറത്തുകൊണ്ടുവന്നത് നിങ്ങൾക്ക് ബിഗ് സല്യൂട്ട് ഇരിക്കട്ടെ,, ഈ കൊച്ചു കേരളം കൊള്ളയടിക്കപ്പെട്ടു, ഈ വിജയൻ കുരുപ്പുകാരൻ പുഴുതെളച്ചു മരിച്ചു പോട്ടെ,, ദുഷ്ടാ നീ ഭൂമുഖത്ത് ദൈവം നിനക്ക് തക്കതായ ശിക്ഷ തരുന്നതാണ്, ഞങ്ങൾ അത് കണ്ട് സന്തോഷിക്കും,

  • @manikandanmanikandan942
    @manikandanmanikandan942 3 หลายเดือนก่อน +238

    മുഖ്യനെ കണി കണ്ടാൽ തന്നെ അന്നത്തെ ദിവസം പോയി, ഒരു രീതിയിലും ഇഷ്ടപ്പെടാൻ പറ്റുന്നില്ല

  • @indiranarayanan2520
    @indiranarayanan2520 3 หลายเดือนก่อน +68

    സാജൻ സർ ഇതിനെ എങ്ങനെയായാലും എതിർത്തു മുന്നോട്ടു പോണം പാവങ്ങളെ രക്ഷിക്കണം സർ

  • @uajay1469
    @uajay1469 3 หลายเดือนก่อน +55

    വയനാട് ദൗത്യത്തിൽ നിന്ന് കേരള സർക്കാർ പിൻമാറണം. ജനങ്ങൾ സ്വയം ഏറ്റെടുത്തു കൊള്ളും കാര്യങ്ങൾ'

  • @sreejithjithu2814
    @sreejithjithu2814 3 หลายเดือนก่อน +35

    മുല്ലപ്പെരിയാർ വിഷയത്തിൽ എല്ലാവരും കാണിക്കുന്ന ഈ അലംഭാവം അതിനെ കുറിച് ദയവായി സാർ ഒരു വിഡിയോ ചെയ്യണം.....ഓരോ ദുരന്തങ്ങൾ ഉണ്ടാവുമ്പോഴും അത് ഒരു മുന്നറിയിപ്പായി കണ്ടു കൊണ്ട് എന്ത് കൊണ്ട് ഒരു മീഡിയ പോലും മുല്ലപെരിയ്യാർ വിഷയത്തിൽ ഇടപെടുന്നില്ല...ഇനിയെങ്കിലും ഇതിൽ വേണ്ട നടപടി സ്വീകരിച്ചില്ലെങ്കിൽ ഒരു വലിയ ദുരന്തത്തിന് വീണ്ടും സാക്ഷ്യം വഹികേണ്ടിവരും....🙏

    • @Virtual-Friend-007
      @Virtual-Friend-007 3 หลายเดือนก่อน

      സാക്ഷ്യം വഹിക്കാൻ എത്ര പേരുണ്ടാവുമെന്ന് അറിയില്ല

    • @georgevp5623
      @georgevp5623 3 หลายเดือนก่อน

      അന്ന് വാർത്തകൾ ഒന്നും ചെയ്യാൻ ആരും ഉണ്ടാകില്ല ഓർത്താൽ നല്ലത്

  • @avirachanpp1869
    @avirachanpp1869 3 หลายเดือนก่อน +156

    ശരിയാണ് വാർത്താസമ്മേളനത്തിൽ ദാസൻ ചിരിക്കുന്നു

    • @mariammaabraham8436
      @mariammaabraham8436 3 หลายเดือนก่อน +2

      Yes.. ഞാനും കണ്ടു .. "നമുക്ക് തുടങ്ങാം" എന്നു പറഞ്ഞു ചിരിക്കുന്നു.. മുടിഞ്ഞ കാലൻ

  • @yohannanvarghese3319
    @yohannanvarghese3319 3 หลายเดือนก่อน +1547

    വിജയൻ അധികാരത്തിൽ വന്ന അന്നുമുതൽ കേരളത്തിൽ പ്രകൃതി വരെ എതിരെ നിൽക്കുന്നു.

    • @Kasinadhi
      @Kasinadhi 3 หลายเดือนก่อน +21

      💯

    • @csatheesc1234
      @csatheesc1234 3 หลายเดือนก่อน +31

      പ്രാവ് -> -> പറപ്പിക്കൽ ->-> താഴെവീഴൽ ->->-> ചത്തുപോകൽ🥵🥵🥵

    • @jotsnanair4419
      @jotsnanair4419 3 หลายเดือนก่อน +10

      അതേ അതേ

    • @GlamWeb
      @GlamWeb 3 หลายเดือนก่อน +21

      100 alla 100000000000%sathyam🤦🏻‍♀️🤦🏻‍♀️

    • @RifaiKambar
      @RifaiKambar 3 หลายเดือนก่อน

      Vijaynum modi ee randum durantham ponam

  • @RadhaKrishnan-ss4im
    @RadhaKrishnan-ss4im 3 หลายเดือนก่อน +212

    ദയവുചെയ്ത് എന്റെ പ്രിയ സുഹൃത്തുക്കളോട് പറയുന്നു ദുരിതാശ്വാസ ഫണ്ടിലേക്ക് പൈസ അയക്കരുത് നമ്മൾ പലതും കണ്ടതാണ്

    • @shaluoommen1
      @shaluoommen1 3 หลายเดือนก่อน +3

      ദുരിതാശ്വസ നിധി എന്ന് പറയരുത് അത് , നിയമ നടപടിക്ക് സാധ്യത ഉണ്ട് ,
      പിണറായിയുടെ പേരിൽ കൊടുക്കരുത് എന്ന് പറയാം 😂ഇവിടെ അഭിപ്രായ സ്വതന്ത്യം ഇല്ലാ bro ,
      സാധനം ഒന്നും വേണ്ട
      കാശ് മാത്രം ഞങ്ങൾ വാങ്ങു
      ഒരു ചാനൽ റിപ്പോർട്ടർ ചാനൽ പറയുന്നത് കേട്ടു പഴയത് വേണ്ടാ പുതിയത് മതി

    • @shaluoommen1
      @shaluoommen1 3 หลายเดือนก่อน

      സാജൻ bro
      നിങ്ങൾ പറഞ്ഞത് വളരെ ശരിയാ
      നാട്ടകാര് ആണ് ഉചിതമായ കാര്യങ്ങൾ ചെയ്തത്
      അതിന് ഗപ്പ് കിട്ടിൽ 😂അവർ ആഗ്രഹിക്കുന്നില്ല
      ഭരണ കുടം Tax വാങ്ങിതിന്നാൻ മാത്രം ഉള്ളത് ആണ് , ജനങ്ങൾക്ക് ഇതുപോലെ പ്രശ്നം ഉണ്ടാകുമ്പോൾ
      ജനങ്ങൾ പിരിച്ച് താ എന്ന് പറയുന്ന പ്രസ്ഥാനങ്ങളെ എന്താ പറയണ്ടത് ,
      ഈ മുഖ്യൻ കാരണം ആ പാർട്ടി കൂടി ജനങ്ങൾ വെറുത്തു 😂
      മുഖ്യൻ്റെ ഭക്ക്തർ അല്ലാതെ ആരെങ്കിലും ഇയാളെ ചിത്ത വിളിക്കാത്ത ആരെങ്കിലും ഉണ്ടോ ?
      അടുത്ത 24 മാസം കൂടി ചുമക്കാം ഇയളെ 😢

  • @unnick1183
    @unnick1183 3 หลายเดือนก่อน +2

    യഥാർത്ഥ കാര്യങ്ങൾ പുറത്തുകൊണ്ടുവന്ന മറുനാടന് അഭിനന്ദനങ്ങൾ

  • @Akssshh
    @Akssshh 3 หลายเดือนก่อน +85

    ഷാജൻ സ്‌കറിയ സർ നിങ്ങൾ ഓരോ പാവപെട്ടവന്റെയും ശബ്ദമാണ്. നിങ്ങൾ പറഞ്ഞു കൊണ്ടേയിരിക്കുക ദുരന്തഭൂമിയിൽ മരിച്ചവരും. ജീവിച്ചിരിക്കുന്നവരും നമ്മുടെ സഹോദരങ്ങൾ ആണ് ...

    • @a_s_h_421
      @a_s_h_421 3 หลายเดือนก่อน +1

      എനിക്കു അതല്ല ഈ ഷാജനെ എന്തെങ്കിലും ചെയ്യുമോ എന്നാണ്

    • @raviravi-hc6ic
      @raviravi-hc6ic 3 หลายเดือนก่อน

      കലക്ട മാർ രണ്ടും കല്പിച്ചു അനവാധം കൊടുക്കണം. ധാർമിക മായതു ചെയ്യുമ്പോൾ ഈശ്വരൻ കൂട ഉണ്ടാക്കും ഷാജൻ ചേട്ടനെ കണ്ടു പഠിക്കു' അനുവധിക്ക) ഞ്ഞാൽ നിങ്ങൾ അധമ്മമാണ് ചെയ്യുന്നത് '

    • @raviravi-hc6ic
      @raviravi-hc6ic 3 หลายเดือนก่อน

      തെറ്റ് പൊറുത്താലും.
      അനവാധം = അനുവാദം

    • @Akssshh
      @Akssshh 3 หลายเดือนก่อน

      @@a_s_h_421 onnum cheyyilla. Eswaran കാത്തോളും നമ്മുടെ ഒക്കെ പ്രാർത്ഥന ഉണ്ടല്ലോ ❤️

    • @Akssshh
      @Akssshh 3 หลายเดือนก่อน

      @@raviravi-hc6ic അതെ സഹോദര 🥰

  • @manikandannair7885
    @manikandannair7885 3 หลายเดือนก่อน +122

    നിങ്ങൾ ക്കെതിരെ കേസ് എടുത്താൽ നിങ്ങളെ സഹായിക്കാൻ പട്ടാളവും കൂടെയുണ്ട്, 🇮🇳🇮🇳🇮🇳

  • @moossan7983
    @moossan7983 3 หลายเดือนก่อน +78

    കേരളത്തിൽ തീരെ ഉളുപ്പും മാനവും ഇല്ലാത്ത ഒരാളുണ്ടെങ്കിൽ അത് വിജയൻ ഇദ്ദേഹം ഇങ്ങനെയാണെങ്കിൽ ഇദ്ദേഹത്തിന്റെ മക്കൾക്കെങ്കിലു കുറച്ചൊക്കെ വേണമായിരുന്നു അതും ഇല്ലാതെ പോയി കേരളത്തിന്റെ വലിയൊരു ദുരന്തമായി മാറുകയാണ് വിജയ നീ

    • @gopinathantallasery3317
      @gopinathantallasery3317 3 หลายเดือนก่อน

      ഇയാളുടെ മക്കളല്ലേ? എങ്ങിനെ ഉണ്ടാകും?

  • @aksamariya9617
    @aksamariya9617 3 หลายเดือนก่อน +22

    ചുരിക്കി പറഞ്ഞാൽ എല്ലാം പണമായിട്ടു മതി.

  • @madhupanikar862
    @madhupanikar862 3 หลายเดือนก่อน +398

    ഈ മുടിഞ്ഞവൻ ഇറങ്ങി പോകാതെ ഇവിടം ഗുണം പിടിക്കില്ല...

    • @philipr851
      @philipr851 3 หลายเดือนก่อน

      ഇവനെ ഇറക്കി വിടണം ഈ ദുരന്തങ്ങൾ അവസാനിക്കാൻ. കഴിഞ്ഞുപോയ 7 വർഷങ്ങൾ😢

    • @anandhump-cp2zr
      @anandhump-cp2zr 3 หลายเดือนก่อน

      Naremarunad

    • @bindhubabu3659
      @bindhubabu3659 3 หลายเดือนก่อน +1

      സത്യം

    • @omanapaul5910
      @omanapaul5910 3 หลายเดือนก่อน +1

      Correct

  • @shantyshaijan1810
    @shantyshaijan1810 3 หลายเดือนก่อน +36

    ഇതൊക്കെ ജനങ്ങളെ അറിയിച്ചതിനു ഷാജൻ സാറിന് നന്ദി

  • @BanguSomaraz
    @BanguSomaraz 3 หลายเดือนก่อน +620

    ദുരന്ത സഹായത്തിനു കാശ് കൊടുക്കാൻ ആഗ്രഹമുള്ളവർ ഏതെങ്കിലും കൊട്ടേഷൻ ടീമിന് കൊടുക്ക് ആ കാശ്.... ഈ നാട്ടിലെ പ്രധാന ദുരന്തം ഇല്ലാതാക്കാൻ... 🙏🏼🙏🏼🙏🏼

    • @sureshbabusekharan7093
      @sureshbabusekharan7093 3 หลายเดือนก่อน +3

      😮

    • @a_s_h_421
      @a_s_h_421 3 หลายเดือนก่อน +4

      😂

    • @csatheesc1234
      @csatheesc1234 3 หลายเดือนก่อน +24

      പണം കൊടുക്കുന്നവർ ഒരു മാസം കാത്തിരിക്കൂ നല്ല സംഘടനകൾ വരും കാത്തിരിക്കൂ ഇല്ലെങ്കിൽ മറുനാടൻ മുഖാന്തിരം കൊടുക്കനാവും എന്ന് പ്രതീക്ഷിക്കുന്നു

    • @georgekjose555
      @georgekjose555 3 หลายเดือนก่อน +9

      😂😂The best comment of the year 😂😂

    • @1969R
      @1969R 3 หลายเดือนก่อน

      ​@@csatheesc1234sevabharathy❤

  • @shajinandhanam4117
    @shajinandhanam4117 3 หลายเดือนก่อน +2

    ബിഗ് സല്യൂട്ട് ഷാജൻ സാർ 👍

  • @TheSuresh2011
    @TheSuresh2011 3 หลายเดือนก่อน +53

    പീയുഷ് excellent റിപ്പോർട്ടിങ് ❤️ മറുനാടൻ 💪💪💪
    സത്യമേയ ജയതേ മറുനാടൻ 💪💪💪❤️

  • @sreeragr3190
    @sreeragr3190 3 หลายเดือนก่อน +3126

    ഇനിയും ഇയാൾ ഭരിച്ചാൽ ഇന്ത്യയുടെ ഭൂപടത്തിൽ കേരളം ഉണ്ടാവില്ല.. ആ സ്ഥാനത്തു വലിയൊരു ബക്കറ്റും വിജയനും കാണും..

    • @sheelakumary7386
      @sheelakumary7386 3 หลายเดือนก่อน +42

      😅😅😅

    • @amals2454
      @amals2454 3 หลายเดือนก่อน +154

      ശെരി യാണ്. നാശം പിടിച്ചവന്റെ ദുർഭരണം ഒന്ന് അവസാനിച്ചാൽ മതിയാരുന്നു തുടർ ഭരണം കൊടുത്തു പൊക്കി വെച്ചേക്കുവാ 😭😭😭

    • @sridevivipinan9208
      @sridevivipinan9208 3 หลายเดือนก่อน

      Ayaalude bucket lekku onnum idaruth. Iyaale Thaazhe irakkaam janangal theruvil irangendi varum nu thonnunnu

    • @vasanthic7652
      @vasanthic7652 3 หลายเดือนก่อน +111

      കേരളത്തിലെ ജനങ്ങൾക്ക്‌ ഇതുവരെ ബുദ്ധി ഉദിച്ചില്ലേ. തുടർ ഭരണത്തിന്റെ ദയനീയ അവസ്‌ ഥ

    • @jamesjoseph8184
      @jamesjoseph8184 3 หลายเดือนก่อน +10

      Poda patty😢

  • @appuappoos8204
    @appuappoos8204 3 หลายเดือนก่อน +108

    സാർ എല്ലാ കാരങ്ങളും തുറന്നു പറയുന്ന ആഗ്യ്ക്ക് ഒരായിരം അഭിനതാനങ്ങൽ ❤️❤️❤️👌👌👌👍👍👍🙏

    • @thiruvatira009
      @thiruvatira009 3 หลายเดือนก่อน

      ആരാ ഈ ആഗ് യ്....??

  • @govindyt1872
    @govindyt1872 3 หลายเดือนก่อน

    You are correct

  • @JijivattoliparambilJiji
    @JijivattoliparambilJiji 3 หลายเดือนก่อน +101

    സർ. എത്രയും വേഗം കേന്ദ്ര സംവിധാനനത്തിന്റർ ശ്രദ്ധയിൽ പെടുത്തണം... 🙏

    • @johnyv.k3746
      @johnyv.k3746 3 หลายเดือนก่อน +1

      കേന്ദ്രനും വിജയനും ഭായിഭായി.

    • @lotsoflove330
      @lotsoflove330 3 หลายเดือนก่อน

      What is the use ???

    • @lotsoflove330
      @lotsoflove330 3 หลายเดือนก่อน

      @@johnyv.k3746correct

    • @chandankannanpoojamandir6377
      @chandankannanpoojamandir6377 3 หลายเดือนก่อน

      Yes

    • @MmM010M
      @MmM010M 3 หลายเดือนก่อน

      കറക്റ്റ് 👍

  • @Kumar84717
    @Kumar84717 3 หลายเดือนก่อน +99

    എല്ലാം ഞാൻ ചെയ്തു എന്ന് വരുത്തി തീർക്കാൻ വേണ്ടിയുള്ള വിജയന്റെ പെറോട്ട നാടകം 😡😡

  • @veenamani8472
    @veenamani8472 3 หลายเดือนก่อน +39

    ഒരുപാട് നന്ദി ദൈവം അനുഗ്രഹിക്കട്ടെ ഇത്രയും സത്യാവസ്ഥ അറിയിച്ചത്🙏🏼🙏🏼🙏🏼🙏🏼❤️❤️❤️😘😘😘

  • @SheenaSheena-c5x
    @SheenaSheena-c5x 3 หลายเดือนก่อน +5

    സഹായിക്കുന്നവരെ ദേയവു ചെയ്ത് തടയരുത് 🙏🙏. നിങ്ങൾക്ക് പറ്റുന്നില്ല എങ്കിൽ പറ്റുന്നവരെ തടയരുത്. ദുരിതാആശ്വാസം കിട്ടില്ല എന്ന് കരുതി ആണ് ഇങ്ങനെ കാണിക്കുന്നത്.

  • @KYNAIMEDIA
    @KYNAIMEDIA 3 หลายเดือนก่อน +59

    സഹോദരങ്ങൾ സഹോദരങ്ങളേ മുല്ലപ്പെരിയാർ ഓർക്കാൻ വയ്യ അത് പൊട്ടിയാൽ ഒരു മനുഷ്യനും പിന്നെ ഇവിടെ സഹായിക്കാൻ ഉണ്ടാകില്ല
    മുല്ലപ്പെരിയാർ പൊട്ടുന്നതിന് മുമ്പുള്ള ഒരു സൂചന മാത്രമാണ് വയനാട്എന്നെ എല്ലാവരും മനസ്സിലാക്കുക

    • @Sa5232
      @Sa5232 3 หลายเดือนก่อน

      അത് നോക്കിയിരിക്കുവാ pinugandi ഹെലികോപ്റ്റർ വരെ റെഡിയാക്കിവച്ചേക്കുവാ പൊട്ടിയാൽ പറക്കാൻ എന്നിട്ട് വേണം ഫണ്ട്‌ mukkan

  • @anujose6876
    @anujose6876 3 หลายเดือนก่อน +144

    ഈ വിജയൻ ദുരന്തം എന്ന് സ്ഥാനം ഒഴിയുന്നു അന്ന് നമ്മുടെ കേരളം രക്ഷപ്പെടും 😮😮😮

    • @JacobJoseph-py9of
      @JacobJoseph-py9of 3 หลายเดือนก่อน +1

      ❤❤❤❤❤❤

    • @ashakumarir7563
      @ashakumarir7563 3 หลายเดือนก่อน

      ഇയാളുടെ പാർട്ടിയും. ഇവർ സന്തോഷിക്കുവാണ് ചാകര ആണ്. ഇവന്മ്മാർക്ക് ചാകര. തുള്ളിച്ചടുവാണ് ഇവന്മാർ. പിശാശുക്കൾ

    • @shootingstar2260
      @shootingstar2260 3 หลายเดือนก่อน +2

      Ivanu ANDI VEEKKAM enna asugham undu.... thaamasikkathe thatti pokumennu aashikkam

    • @shibuckshibu8585
      @shibuckshibu8585 3 หลายเดือนก่อน

      തീർച്ചയായും

  • @osologic
    @osologic 3 หลายเดือนก่อน +157

    കേരളം ഭരിക്കുന്ന രാഷ്ട്രീയ മാഫിയയും കുടുംബ അംഗങ്ങളും ശിൽബന്ധികളും ദുരന്തം മുതലാക്കി സംഭാവന പിരിച്ചു വീട്ടിൽ കൊണ്ട് പോകുന്ന ദുരന്തം ആര് എങ്ങനെ അവസാനിപ്പിക്കും ???

  • @gopalankp5461
    @gopalankp5461 3 หลายเดือนก่อน

    Thanks for your speech about land slides in various parts of Wayanad.

  • @RajeshKumbanad-rg2yg
    @RajeshKumbanad-rg2yg 3 หลายเดือนก่อน +70

    വിജയൻ പിരിച്ചു തിന്നോട്ടെ,,, ആ പാവങ്ങൾക്ക് കിട്ടുന്ന സഹായം എന്തിനാ മുടക്കുന്നത്,,, എന്ത് കഷ്ട്ടമാ,,,

    • @Bibin-l2y
      @Bibin-l2y 3 หลายเดือนก่อน

      അയാളെ ആർക്കും വിശ്വാസം ഇല്ല

  • @magdalinemarydcruz8818
    @magdalinemarydcruz8818 3 หลายเดือนก่อน +62

    ഈ ദുരന്തിൽ നിന്നും പണം സമ്പാദിക്കാനും ശ്രമിക്കുന്നവരും, അവരെ സഹായിക്കാൻ ശ്രമിക്കുന്നവരെ തടയുന്നവർക്കും തീർച്ചയായും ഭയാനകമായ തിരിച്ചടി കിട്ടും, കിട്ടണം.

  • @josephvmathew4250
    @josephvmathew4250 3 หลายเดือนก่อน +240

    വെളിവും, വെള്ളിയാഴ്ചയും ഇല്ലാത്ത ദുരന്തങ്ങൾ നാട് ഭരിച്ചാൽ ഇനിയും ഇതൊക്കെയുണ്ടാവും, സ്വാഭാവികം 😮.

  • @tensonp147
    @tensonp147 3 หลายเดือนก่อน +2

    കോർഡിനേഷൻ ഇല്ലെങ്കിൽ
    പ്രവർത്തന വിജയം പാതിവഴിയിലാവും.
    നേതാവ് വേണ്ട. അകമഴിഞ്ഞ് പ്രവർത്തിക്കാൻ അവസരമൊരുക്കണം. ❤

  • @salievarghese8859
    @salievarghese8859 3 หลายเดือนก่อน +69

    എന്റെ ദൈവമേ ഈ നാറിയ ഭരണം അവസാനിപ്പിക്കാൻ അങ്ങ് ഇടപെടണമേ 🙏. ജനം വിഡ്ഢികളല്ല, അരിആഹാരം കഴിക്കുന്നവർക്കറിയാം ഇതെന്തിന്റെ പുറപ്പാടാണെന്ന്, സേനയും ആളും ആരവവും ഒഴിയുമ്പോൾ, ഇത് എല്ലാം പുറത്തെടുത്തു ഇത് ഞങ്ങടെ വകയെന്നുപറഞ്ഞു കുറച്ചൊക്കെ അവിടുള്ളവർക് കൊടുക്കും, ബാക്കിയുള്ളത് ഞങ്ങടെ അണികൾക്കുതന്നെ വീതം വക്കും.

  • @ktleena7564
    @ktleena7564 3 หลายเดือนก่อน +2195

    നടക്കാൻ വയ്യാത്ത ഈ കിളവനെ ഒക്കെ മുഖ്യമന്ത്രി ആക്കി വെച്ച പ്രബുദ്ധ ജനങ്ങളോട് എന്നും നന്ദി ഉണ്ട്..

    • @സ്വാധിചന്ദന
      @സ്വാധിചന്ദന 3 หลายเดือนก่อน +23

      😂😂😂

    • @greeshmakp318
      @greeshmakp318 3 หลายเดือนก่อน +30

      Iniyum jayipich vidanam

    • @1969R
      @1969R 3 หลายเดือนก่อน +14

      2step kayaranamenkil polum lift venam CM inu😂

    • @su84713
      @su84713 3 หลายเดือนก่อน +20

      @@greeshmakp318 ജനങ്ങൾ മന്ദി ബുദ്ധികൾ അല്ലേ ചിലപ്പോൾ സാധ്യത ഇല്ലാതില്ലാതില്ല.😂😂

    • @Gypsy29242
      @Gypsy29242 3 หลายเดือนก่อน +18

      Yes,
      ചാവാലി കുതിര....

  • @rajarajakaimal701
    @rajarajakaimal701 3 หลายเดือนก่อน +135

    പിണറായി വിജയൻ ആദ്യമായി മുഖ്യു മന്ത്രി ആയപ്പോൾ ഭോപ്പാലിൽ നിന്ന് ഒരു മനുഷ്യൻ വളരെ കൃത്യമായി പ്രതികരിച്ചത് ഇത്തരുണത്തിൽ ഓർമ വരുന്നു.

  • @latheefpk8345
    @latheefpk8345 3 หลายเดือนก่อน

    Pk, tanks