ആൺമക്കൾ ഈ നക്ഷത്രക്കാരാണോ എങ്കിൽ ആ മക്കളിലൂടെ വീട് തേടി ഭാഗ്യം വരും

แชร์
ฝัง
  • เผยแพร่เมื่อ 21 ธ.ค. 2024

ความคิดเห็น • 233

  • @anul5961
    @anul5961 4 หลายเดือนก่อน +30

    തിരുമേനി അങ്ങ് പറഞ്ഞത് സത്യം തന്നെ എന്റെ ഭർത്താവിന്റെ നാള് ചതയം ആണ്. അമ്മയ്ക്കും സഹോദരങ്ങൾ ക്കും എന്ത് ചെയ്താലും പഴി മാത്രമാണ് കിട്ടിയത്. ഞങ്ങളുടെ മകൻ രേവതി നാളാണ്. 🙏🏻🙏🏻🙏🏻

  • @reni5200
    @reni5200 4 หลายเดือนก่อน +101

    ആയില്യം nakshathril ജനിച്ച 3 ആളുകളെ അറിയാം, അച്ഛൻ അമ്മ മാരെ വയസ് കാലത്ത് തിരിഞ്ഞ് നോക്കിയിട്ടില്ല മരിക്കുന്നത് വരെ

    • @AmruthagopakumarAmmu
      @AmruthagopakumarAmmu 4 หลายเดือนก่อน +10

      Athe

    • @sujathapillai8544
      @sujathapillai8544 4 หลายเดือนก่อน +3

      സത്യം 👍

    • @geethaxavier4257
      @geethaxavier4257 4 หลายเดือนก่อน

      😂

    • @sindhukn2535
      @sindhukn2535 4 หลายเดือนก่อน +1

      100% right

    • @dhanabaijukumar165
      @dhanabaijukumar165 4 หลายเดือนก่อน +5

      എന്റെ ഭർത്താവ് ആയില്യമാണ് അവർക്ക് അങ്ങോട്ടില്ലെങ്കിലും അദ്ദേഹത്തിന് അവരെ jeevananu

  • @sreelakshmiramachandran1505
    @sreelakshmiramachandran1505 4 หลายเดือนก่อน +8

    Pooram Bharani Ayilyam Revathi Chathayam Thiruvonam

  • @jayasreesuresh5787
    @jayasreesuresh5787 4 หลายเดือนก่อน +4

    Ashij Krishnan - Bharani
    Shwetha Krishnan - Pooradam
    Randu perkum nalla joli kittan vendy prardhikkane Thirumeni🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @ushabinu1842
    @ushabinu1842 4 หลายเดือนก่อน +14

    തിരുമേനി എന്റെമോൻ ഭരണി നഷ്ത്രത്തിലാണ് ജനിച്ചത് വയസ്സ് 25ആയി ഞങ്ങൾക്ക് ഇതുവരെയും നല്ലൊരു വീട് പണിയാൻ സാധിച്ചിട്ടില്ല ഇപ്പോൾ അവൻ വിദേശത്തേക്ക് പോകാൻ നോക്കുന്നു എല്ലാം സാധിച്ചു കിട്ടാൻ പ്രാർത്ഥിക്കണേ 🙏🙏🙏

    • @nimisharajesh6647
      @nimisharajesh6647 4 หลายเดือนก่อน

      Barani😂ammaykk oru roopa polum koduthittilla....😢😢nokkukayum cheyyunnilla

  • @annammajoshua9007
    @annammajoshua9007 4 หลายเดือนก่อน +18

    എന്റെ അമ്മയുടെ സഹോദരിക്ക് രണ്ടാണ്മക്കൾ രേവതിയിലും രണ്ടു പെണ്മക്കൾ അശ്വതിയിലും ആണ്, അമ്മ കഞ്ഞിവെള്ളം കുടിക്കണമെങ്കിൽ പെണ്മക്കളെ അയച്ചിടത്തോ, അയല്പക്കത്തോ പോകണം. അവന്മാർ തിരിഞ്ഞു നോക്കില്ല,..

    • @leyajames7735
      @leyajames7735 3 หลายเดือนก่อน +1

      സത്യം

  • @geethapk6699
    @geethapk6699 4 หลายเดือนก่อน +3

    നമസ്കാരം തിരുമേനി 🙏🏾ഗീത വിജയൻ പുണർതം, വിജിരഞ്ജിത് പൂരം, വിനീത് വിജയൻ ചോതി, രഞ്ജിത് അനിഴം, ശരണ്യ വിനീത് ഉത്രട്ടതി, അഭിനവ് രഞ്ജിത് അവിട്ടം, (12),അഭിനന്ദ് രഞ്ജിത് അശ്വതി, (8), അശ്വിക വിനീത് അവിട്ടം, (5),ഞങ്ങൾക്ക് ഒരു വീട് ഉണ്ടാകാനും, കടങ്ങൾ തീരാനും കടങ്ങൾ തീരാനും പൂജായിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ തിരുമേനി 🙏🏾🙏🏾🙏🏾🙏🏾

  • @AbhishekKannan-y7x
    @AbhishekKannan-y7x 4 หลายเดือนก่อน +10

    നമസ്കാരം തിരുമേനി 🙏🙏എന്റെ മോൻ ഭരണിയാണ്. ആനന്ദ് bharani❤️ശ്രുതി ഭരണി ❤️അഭിഷേക് തിരുവാതിര ❤️എന്റെ 3 മക്കൾക്കും വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏ഞാൻ വാടക വീട്ടിലാണ്. എന്റെ മക്കൾ പഠിക്കാൻ വളരെ മിടുക്കരാരാണ്. പക്ഷേ പഠനം പകുതി വഴിയിൽ ആയി നില്കുന്നു. എനിക്ക് വേണ്ടി മോൻ മോൻ degree പകുതി വഴിയിൽ നിർത്തി മോൻ ജോലിക്ക് നില്കുന്നു 😔എന്നെ നോക്കും.എന്റെ മക്കൾക്ക്‌ വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏🙏

  • @Kunji797
    @Kunji797 4 หลายเดือนก่อน +17

    നമസ്കാരം തിരുമേനി 🙏🙏 അങ്ങയുടെ പൂജയിൽ ഉൾപ്പെടുത്തി എനിക്ക് സാമ്പത്തികം, ഭാഗ്യം എന്നിവ അനുദിനം വർധിച്ചു വരാൻ പ്രാർത്ഥിക്കണേ 🙏🙏🙏 ശില്പ പൂയം ♥️

  • @SudharmaniVidyadharan-zk8sb
    @SudharmaniVidyadharan-zk8sb 4 หลายเดือนก่อน +9

    തിരുമേനിയുടെ നാവ് പൊന്നാകട്ടെ
    അനുപ്. പൂരം സുധർമണി. പൂരം
    സജു രേവതി
    സരിത. രേവതി

  • @lathamohan9398
    @lathamohan9398 4 หลายเดือนก่อน +3

    മോഹപ്രസീദ് -അശ്വതി, മോഹപ്രദീപ് -പൂരം

  • @Bindhuanil-xv4ci
    @Bindhuanil-xv4ci 4 หลายเดือนก่อน +4

    അഭിനന്ദന ചിത്തിര പരീക്ഷയിൽ ഉന്നത വിജയം കിട്ടാൻ പ്രാർത്ഥിക്കണേ തിരുമേനി.

  • @AleyammaSamson-n6r
    @AleyammaSamson-n6r 4 หลายเดือนก่อน +3

    Correct 💯 Thirumeni....ente mon thiruvonam.....enthinum kude unde ente mon❤❤

  • @ushaas6144
    @ushaas6144 4 หลายเดือนก่อน +2

    നമസ്കാരം തിരുമേനി നാളെ മകൻറെ പിറന്നാളാണ് പൂജയിൽ ഉൾപ്പെടുത്തണം ഹരീഷ് പൂയം

  • @LathaSree-rq9wv
    @LathaSree-rq9wv 4 หลายเดือนก่อน +2

    Namaskaram thirumeni
    Bharani 100% correct aanu .makan jenich 10 masam oondu husbantinu oru nayapaisayum koodathe omanilmpoyi nhangalude bhagyam thelinju....makan western countriyil poyi higher education cheythu epol US IL settle aayi husband undakiya cheriya veedinte stanathu valare valiya veedundki.ente makan. saubhagyam konduvanna kuttiyanu..but jenikumbozhe asukgamayitanu vannathu..orupad budhimuttiyanu jeevithathilek thirichu vannathu
    Husband chathayamanu
    Avarude olamenja veedu gilfil poyi nalloru veedaki matti njangal karakeriathu chathayam naliloodetanu..nhangalku sampathika abhivrudhiyyde thudakam chathayam naliloodeyanu..
    But ente bandu 2 ann kuttikal chathayam oru sampathikavumillathe budhimuttunavaranu..
    Apol nal orupoleyayalum bhavi vere rhaneyanu..athu burth time padangal lag Nangal marunnathanusarichu marunu ennu venam dharikan..

  • @RaviKumar-vi9tb
    @RaviKumar-vi9tb 4 หลายเดือนก่อน +3

    ഞാൻ പൂരം നക്ഷത്രമാണ്. ഗുരുനാഥൻ പറഞ്ഞത് വളരെ ശരിയാണ്. നല്ലവരാകുന്നത് മറ്റുള്ള കുടുംബഅംഗ ങ്ങൾക്ക് അത്ര ഇഷ്ടമൊന്നുമല്ല. അങ്ങയ്ക്കു നന്ദി, നമസ്കാരം

  • @binduanil9554
    @binduanil9554 4 หลายเดือนก่อน +3

    Prarthanayil ulpeduthaney Thirumeny 🙏🏻🙏🏻🙏🏻❤️

  • @VidyaVidya-xi1tm
    @VidyaVidya-xi1tm 4 หลายเดือนก่อน +2

    ശരിയാണ് തിരുമേനി എന്റെ രണ്ടു ആണ്മക്കളും ആയില്ല്യം ആണ്... പ്രാർത്ഥനയിൽ ഉൾപെടുത്തണേ 🙏... വിമൽരാജിന്റെ കേസ് ഒത്തുതീർപ്പാവാൻ പ്രാർത്ഥനയിൽ ഉൾപെടുത്തണേ തിരുമേനി 🙏🙏🙏

  • @sindhusekhar5643
    @sindhusekhar5643 4 หลายเดือนก่อน +1

    എന്റെ മകൻ രേവതി 😍പറഞ്ഞത് 100%❤❤

  • @MomofJeeva
    @MomofJeeva 4 หลายเดือนก่อน +1

    തിരുമേനി, ജ്യോതിഷ് -ആയില്യം, വിസ്മയ-പൂയം, ജീവ ജ്യോതിഷ് - അവിട്ടം, കടബാധ്യത തീരാനും ഒരു വീട് വെയ്ക്കാനും ഭാഗ്യം ഉണ്ടാകാൻ വേണ്ടി പ്രാർത്ഥിക്കണേ 🙏🏻

  • @sumag8831
    @sumag8831 4 หลายเดือนก่อน +1

    തിരുമേനി അങ്ങയുടെ പൂജയിൽ ഞങ്ങളെ കൂടി ഉൾപെടുത്തണേ. ദാമോദരൻ ഉത്രാടം. സുമ മകീരം. സുനിത. തിരുവാതിര. അർജുൻ മകം. ഞങ്ങളുടെ ദീർഘായുസിനും അസുഖങ്ങൾ മാറിക്കിട്ടാനും മനഃസമാദാനം ഉണ്ടാകാനും കടബാദ്യത നീങ്ങി കിട്ടാനും വേണ്ടി പ്രാർത്ഥിക്കണേ ഞങ്ങളുടെ മകൻ അർജുന്ന് വിദേശത്ത് ഒരു നല്ല ജോലി കിട്ടാൻ എത്രയും പെട്ടന്ന് തന്നെ ഒരു വിസ കിട്ടാൻ വേണ്ടി പ്രത്യേക മായി പൂജയിൽ പ്രാർത്ഥന വേണേ തിരുമേനി ഞങ്ങളുടെ ഒരു friend ഒരു വിസ തരപ്പെടുത്തി തരാം എന്ന് പറഞ്ഞിട്ടുണ്ട് അത് കിട്ടാനും ഒരു നല്ല ജോലി തന്നെ ആയിരിക്കാന്നും വേണ്ടി പ്രാർത്ഥിക്കണേ

  • @santhoshp5594
    @santhoshp5594 4 หลายเดือนก่อน +5

    Santhosh.p, Thiruvonam, financial abundance

  • @ChinnuChinju
    @ChinnuChinju 4 หลายเดือนก่อน +1

    തിരുമേനി നിമിഷ ഉത്രം മനസ്സമാധാനം ലഭിച്ച് ജോലി ലഭിക്കാൻ പ്രാർത്ഥിക്കണേ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @JishaSanthosh-uz7yz
    @JishaSanthosh-uz7yz 4 หลายเดือนก่อน +2

    Santhosh thiruvathira
    Jisha aswathy
    Abishek makam
    Adidevkrishna anizham

  • @prasithamanoj1603
    @prasithamanoj1603 4 หลายเดือนก่อน +5

    സത്യം ആയില്യം നാളിൽ എന്റെ മകൻ ജനിച്ചേ പിന്നെ ഐശ്വര്യം തന്നെയാണ് മഹാദേവൻ ആയില്യം 20 വയസ്സ് പ്രാർത്ഥിക്കണം മോനു വേണ്ടി തിരുമേനി 🙏🙏🙏

  • @aniladevib6352
    @aniladevib6352 4 หลายเดือนก่อน +1

    Rahul Pooram Rohith Makayiram Aniladevi Rohini njangale koodi poojayil ulppeduthane thirumeni Namaskaram 🙏🙏🙏

  • @Tobythesuperstar
    @Tobythesuperstar 4 หลายเดือนก่อน

    എന്റെ മോനും മരുമകനും ഭരണി നക്ഷത്രമാണ് തിരുമേനി പറഞ്ഞത് 100% കറക്റ്റ് ആണ് 🙏🏻🙏🏻🙏🏻

  • @hijamohandas4847
    @hijamohandas4847 4 หลายเดือนก่อน +2

    Pranam yes Revathy,good son,thank you

  • @VimalaKSRajan
    @VimalaKSRajan 4 หลายเดือนก่อน

    വിമല -പൂരം, വിഷ്ണു -ഉത്രട്ടാതി, ഹരിത -മകം,ശ്യാംകുമാർ -അശ്വതി
    🙏🌹🦋🪔

  • @ancyjoseph416
    @ancyjoseph416 4 หลายเดือนก่อน +6

    ആയില്യം, രേവതി എന്നീ നാളുകൾ ഉള്ള ആങ്ങളമാർ ഉണ്ട്. അവർ അപ്പനെയും അമ്മയെയും നോക്കാതെ സ്വന്തം ഭാര്യയെയും മകനെയും പൊന്നുപോലെ നോക്കി ജീവിക്കുന്നു

    • @SajithaKk-zu8ww
      @SajithaKk-zu8ww 2 หลายเดือนก่อน

      ഇതു തെറ്റാണു എന്റെ അനിയൻആയില്ല്യം ആണ്അവൻ അവനു പറ്റുന്ന പോലെ എല്ലാവരെയും നോക്കുന്നുണ്ട് ഇതു നാളിന്റെ പ്രശ്നമല്ല ആളുടെ സ്വഭാവം നല്ലതല്ല അതാണ്

  • @sudharmababuraran6720
    @sudharmababuraran6720 4 หลายเดือนก่อน +2

    Sudharmma പൂരാടം. Baburajan ഭരണി. Vipinraj. രോഹിണി. Dipinraj. ഉത്രാടം. കടം തീരാൻ പൂജയിൽ ഉൾപ്പടുത്തനെ തിരുമേനി

  • @madhavkrishnan8060
    @madhavkrishnan8060 4 หลายเดือนก่อน

    Ajitha Uthram Sudeej Pururuttathi Sudija Revathi Syam Puradam Manna puradam Madhav Karthika Sachu Makayiram Sradha Ashwathi Sreya Ashwathy evrkuveddi prathikane Thirumeni pujael Ulpeduthane Thirumeni 🙏 Ajitha Uthram anikku nadakkan pattathukodu temble pokan pattathila welchiar prathikane Thirumeni 🙏🙏🙏

  • @SeeliammaJose-ex6lg
    @SeeliammaJose-ex6lg 4 หลายเดือนก่อน

    റേഹിത് ചേതി ഗൾഫിൽ ജോലിയിൽ സ്ഥിരത ലഭിക്കാൻ വേണ്ടി പ്രാർത്ഥിക്കാണേ.
    റേയി പുരം നല്ല ഒരു ജേലി ലഭിക്കാൻ വേണ്ടി പ്രാർത്ഥിക്കാണേ.
    റേഷൻ ആയിലൃം ഗൾഫിലെ ജോലിയിൽ സ്ഥിരത സമധാനം കിട്ടാൻ വേണ്ടി പ്രാർത്ഥിക്കാണേ

  • @sunithavavachi5289
    @sunithavavachi5289 4 หลายเดือนก่อน +2

    അരവിന്ദ്. തിരുവോണം 🙏🙏🙏🙏🙏

  • @shajisebastian6590
    @shajisebastian6590 4 หลายเดือนก่อน +1

    👍❤️🔥🕒💫 നമസ്കാരം തിരുമേനി🙌🙏🙏

  • @abhiramiabhirami8498
    @abhiramiabhirami8498 4 หลายเดือนก่อน

    അഭിരാമി - മകയിരം ( വിദ്യാവിജയം ലഭിയ്ക്കാൻ തിരുമേനി പ്രാർത്ഥിയ്ക്കണേ..🙏🙏 ]

  • @Sreejasreeja-f9u
    @Sreejasreeja-f9u 4 หลายเดือนก่อน +7

    രേവതി അമ്മയെ തിരിഞ്ഞു നോക്കില്ല എന്റെ അനുഭത്തിൽ കുറെ ഉണ്ട് അസൂയ കൂടിയവർ പിന്നെ അത്യാഗ്രഹം

  • @dhanalakshmiprakash1651
    @dhanalakshmiprakash1651 17 วันที่ผ่านมา

    വിഷ്ണു തിരുവോണം ❤❤

  • @Jiji-cj7oi
    @Jiji-cj7oi 4 หลายเดือนก่อน

    നമസ്ക്കാരം തിരുമേനി സുജിത്ത് പൂരം ജോലി ലഭിക്കാൻ പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണ🙏🙏🙏

  • @sindhuca2207
    @sindhuca2207 4 หลายเดือนก่อน +1

    Agnesh : punartham
    Sindhu : aswathy

  • @ammenarayanalightsoundakhi3464
    @ammenarayanalightsoundakhi3464 4 หลายเดือนก่อน +3

    അഖിൽ ഉത്രം എൻറെ മക്കളുണ്ട് സച്ചിൻ അനിഴം, എൻറെ മോളുടെ പേര് പേരാണ് ആശ കാർത്തിക നാളെ ചതയം, ഭാര്യ അഞ്ചു മൂലം, എൻറെ അനിയൻറെ പൂരാടം അമ്മയുടെ ലിനി തിരുവോണം, ഞാനെൻറെ മക്കളിൽ നന്നായി സംസാരിക്കാൻ എൻറെ മക്കള് (നന്നായി സംസാരിക്കാൻ പഠിക്കാൻ),mu ഞങ്ങളുടെ കുടുംബത്തിൽ ഉണ്ടായ കടബാധ്യത തീർന്നു സമ്പത്തിക ഉയർച്ച ഉണ്ടാകാനും സ്വസ്ഥതയും സമാധാനം ഉണ്ടാകാൻ പ്രാർത്ഥിക്കണേ, ജോലിക്ക് തടസ്സം വരാണ്ടിരിക്കാൻ പ്രാർത്ഥിക്കണം തിരുമേനി
    🙏🙏🙏ചക്കുളത്തമ്മ ശരണം

  • @Minipsunny
    @Minipsunny 4 หลายเดือนก่อน +1

    സുബിൻ തിരുവാതിര വിവാഹ .J ഇതവരെ നടന്നിട്ടില്ല 30 വയസ്സ കഴിഞ്ഞു പ്രാർത്ഥനൽ ഉൾപെടുത്തണമേ

  • @purushothamanpk7445
    @purushothamanpk7445 4 หลายเดือนก่อน

    ആയില്യം മകനും രേവതി മരുമോളും ഉണ്ട് ende🌹പൂരം ആണ് 👍🙏

  • @SofiyaDinesh
    @SofiyaDinesh 4 หลายเดือนก่อน

    ഓം നമഃശിവായ 🙏🙏🙏
    ബിജിൽ =ചിത്തിര (എന്റെ മകന് 15 വയസ് നല്ല മകനായി വളരാൻ പ്രാർത്ഥിക്കണേ തിരുമേനി )🙏🙏🙏

  • @shajisebastian6590
    @shajisebastian6590 4 หลายเดือนก่อน

    🤔 ഭരണി പൂരം ആയില്യം ചതയംഎന്നിവ എന്റെ വീട്ടിലുണ്ട്.😄തിരുമേനി പറഞ്ഞത് 100 ശതമാനവും സത്യമാണ്. 🕒🔥💫സത്യമേവ ജയതേ.... ❤️❤️..

  • @SindhuS-f3i
    @SindhuS-f3i 4 หลายเดือนก่อน

    Sindhu punartham 6/4/1968
    Jayan Karthika poojayil Ulpedthane Thirumeni
    ശരിയാണ് തിരുമേനി എൻ്റെ മോൻ പുരം ആണ്

  • @ArathyPraveen-t6b
    @ArathyPraveen-t6b 4 หลายเดือนก่อน

    Namaskaram thirumeni 🙏🙏 Ramanan chithira Radha avittom Adarsh bharati Arathy bharani Anjali avittom Prardhikkane thirumeni 🙏🙏🙏🙏🙏

  • @EVER-n1p
    @EVER-n1p 4 หลายเดือนก่อน +1

    Namaste Tirumeni my son aayilyam nakshatram please pray for him. Thank you🙏

  • @SruthiTB
    @SruthiTB 25 วันที่ผ่านมา

    Thirummeny ente mon Chithira nakshathram 1991 November 4 thiyathi janichu ethuvare monu joli onnum ayilla valare sankadathode jeevikkunnu maranathe kurichu sadha chinthykkunnu ethinnu mattum varumo

  • @ThankamaniMani-pt9gi
    @ThankamaniMani-pt9gi 4 หลายเดือนก่อน +1

    Thankamani Chothi Sasikumar pooyam Amala Rohini Amal Revathi njanghale kudy Pooja il ulpeduthane thirumeani.

  • @sheebajogesh2891
    @sheebajogesh2891 4 หลายเดือนก่อน

    Dawn - pooram salary increase cheithu kittuvan vendi poojayil ulpeduthi pray cheyane thirumeni 🙏🏻🙏🏻🙏🏻

  • @AadhyaPradeep-vj8ki
    @AadhyaPradeep-vj8ki หลายเดือนก่อน

    V
    Aadhyamakayiram
    Padikanthonnane
    Poojayilcherkane
    Thyrumeni

  • @akhilunni8122
    @akhilunni8122 4 หลายเดือนก่อน +2

    ഞാൻ ആയില്യം നക്ഷത്രം ആണ് ഇപ്പൊ സൂയിസൈഡ് വക്കിൽ നിൽക്കുന്നു ഇതൊക്കെ കേട്ടിട്ട് വിശ്വസിക്കാൻ പറ്റുന്നില്ല

  • @RameshM-ne3yw
    @RameshM-ne3yw 4 หลายเดือนก่อน +12

    ഞാൻ അറിയുന്ന തിരുവോണം തെറ്റാണ്, അവർ കുടുംബം കുളം തോണ്ടി അച്ഛനും അമ്മയും മറ്റുള്ളവരുടെ കരുണയിൽ കഞ്ഞികുടിക്കുന്നത്

    • @kannanv1694
      @kannanv1694 4 หลายเดือนก่อน

      തിരുവോണം തിൽ ജനിച്ച ആൺമക്കൾ അച്ഛൻ അമ്മ ye നോക്കും. എൻ്റെ അച്ഛൻ ഞങ്ങളെ നോക്കിയില്ല എങ്കിലും അവരുടെ അമ്മയെ നോക്കി. എൻ്റെ അനിയത്തിയുടെ hubby yum ഇത് പോലെ ആണ്. പക്ഷേ എൻ്റെ മാമ്മൻ നോക്കിയില്ല എൻ്റെ അമ്മൂമ്മയെ

  • @shobap7316
    @shobap7316 4 หลายเดือนก่อน

    Sathyam. Ente mon chathayam. ❤❤

  • @SindhSi
    @SindhSi 4 หลายเดือนก่อน +2

    പൂരം. തിരുവോണം അതിൽ എനിക്ക് രണ്ടു ആൺ മക്കൾ ഉണ്ട് എന്നോട് നല്ല സ്‌നേഹം ആണ്

    • @ahammedyaseen2785
      @ahammedyaseen2785 4 หลายเดือนก่อน

      എനിക്കും ഉണ്ട്

  • @beenabahuleyan258
    @beenabahuleyan258 4 หลายเดือนก่อน

    ഗോകുൽ പുരുരുട്ടാതി അഖിൽ വിശാഖം' എൻ്റെ മക്കൾക്ക് വേണ്ടി പ്രാർതഴിക്കണമേ തിരുമേനി

  • @alokgamingyt5352
    @alokgamingyt5352 4 หลายเดือนก่อน +1

    Prarthanayil ulpeduthane thirumeni
    Madhusudan chathayam
    Alok punartham
    Yadhunanda rohini

  • @sindhu6982
    @sindhu6982 4 หลายเดือนก่อน +1

    🙏 Rohan Rajeev Thiruvathira job promotion prayer cheyanam Thirumeni 🙏🙏🙏🙏🙏

  • @aswathiachu4617
    @aswathiachu4617 4 หลายเดือนก่อน

    Aswathi - bharani
    Advik Krishna - makam
    Prarthanayil ulpeduthane thirumeni

  • @sindhu6982
    @sindhu6982 4 หลายเดือนก่อน

    🙏 Rajeev Rajappan punartham and Sindhu Rajeev Bharani and Rahul Rajeev uthradathi and Rohan Rajeev Thiruvathira alla ayshwariyam undakane prayer cheyanam Thirumeni 🙏🙏🙏🙏🙏

  • @prinijayan8219
    @prinijayan8219 หลายเดือนก่อน

    Jenith പൂയം❤❤

  • @ushamohanmohan9804
    @ushamohanmohan9804 4 หลายเดือนก่อน

    നമസ്കാരം തിരുമേനി
    ശ്രീജിത് ആയില്യം
    അജിത് ചതയം അമൃത ഭരണി പൂജയിൽ ഉൾപ്പെടുത്യാലും തിരുമേനി

  • @extremetech9799
    @extremetech9799 4 หลายเดือนก่อน

    നമസ്കാരം തിരുമേനി, Abijith---visagham ആരോഗ്യത്തിന് വേണ്ടി പ്രാർത്ഥിക്കണം 🙏

  • @Satheeshkumar-qe6rq
    @Satheeshkumar-qe6rq 4 หลายเดือนก่อน

    GOWRI SANKAR- thriketta

  • @geethaxavier4257
    @geethaxavier4257 4 หลายเดือนก่อน +1

    ഞാൻ രേവതി ആണ്..
    പക്ഷെ അമ്മയെയും, അപ്പനെയും നല്ലതുപോലെ നോക്കി അവസാനനിമിഷംവരെ

  • @sujatanair3828
    @sujatanair3828 4 หลายเดือนก่อน

    Tirumeni angayude poojail njangaleyum ulppeduthane Suraj Tiruvatira,Rekha chithira,Krishnan Nair Tiruvonam Sujatha makairam,Sneha atham

  • @SeeliammaJose-ex6lg
    @SeeliammaJose-ex6lg 4 หลายเดือนก่อน +1

    സിലിയമമ അനിഴം കുടുംബ സമധാനം കിട്ടാൻ ഗൾഫിൽ ജീവിക്കാൻ ഉള്ള അനുഗ്രഹം ചൊരിയണേ.

  • @beenasubhash6570
    @beenasubhash6570 4 หลายเดือนก่อน +2

    Satish Rohini Rakee Pooradam, Anika Anizam, Avigna Bharani

  • @beenasubhash6570
    @beenasubhash6570 4 หลายเดือนก่อน

    Subhasan Makeeram, Beena Aswathy

  • @NeeshmaSaji
    @NeeshmaSaji หลายเดือนก่อน +1

    എന്റെ ഭർത്താവ് ആയില്യം ആണ്... ചേട്ടൻ അമ്മയെ നന്നായി നോക്കുന്നുണ്ട്... കൂടെപ്പിറപ്പുകളെ കൈ വിടില്ല...

  • @Bindhucr-v1e
    @Bindhucr-v1e 4 หลายเดือนก่อน

    കുടുംബത്തിനു വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി ചന്ദ്രൻ തിരുവാതിര ബിന്ദു തിരുവോണം അക്ഷയ് രേവതി അഭിഷേക് വിശാഖം രത്നമ്മ മകയിര്യം ഭരതൻ തിരുവാതിര

  • @girijavijayan2508
    @girijavijayan2508 4 หลายเดือนก่อน

    നമസ്കാരം തിരുമേനി. സുജിത്ത് വിശാഖം നക്ഷത്രം വേഗം വിവാഹം നടക്കാൻ വേണ്ടി പ്രാർത്ഥിക്കണെ

  • @sindhu6982
    @sindhu6982 4 หลายเดือนก่อน

    🙏 Rahul Rajeev uthradathi marriage thadassangal Marne prayer cheyanam Thirumeni 🙏🙏🙏🙏🙏

  • @mydhilips
    @mydhilips 4 หลายเดือนก่อน +1

    എൻ്റെ മക്കൾക്ക് ജോലി കിട്ടാൻ പ്രാർത്ഥനയിൽ ഉ8 പ്പെടുത്തണെ തിരുമേനി അശ്വിൻ അശ്വതി - അക്ഷയ് - അശ്വതി ഇരട്ട മക്കൾ ആണ് |

  • @SindhuRatheesh-rx7or
    @SindhuRatheesh-rx7or 4 หลายเดือนก่อน

    Nivin krishna uthrattathi Dhayan krishna karthika, Ratheesh revathi, sindhu moolam poojail ulpeduthanam

  • @HaridasanPc-i2u
    @HaridasanPc-i2u 4 หลายเดือนก่อน

    നമസ്കാരം തിരുമേനി ഹരിദാസൻ തിരുവോണം 🙏🙏🙏🙏🙏🙏🕉️🕉️🕉️🕉️

  • @anilakn1446
    @anilakn1446 4 หลายเดือนก่อน

    Thirumeni paranjath Sathyam aanu 🙏 entae anubhavathil.

  • @meeraabhilash6589
    @meeraabhilash6589 4 หลายเดือนก่อน

    Meera.aswathy,Abhilash poor Adam, Siddharth avittam,kannada chathayam

  • @JagadhambikaS-ep2lf
    @JagadhambikaS-ep2lf 4 หลายเดือนก่อน

    നമസ്കാരം തിരുമേനി എന്റെ മകൻ ചതയം 28 വയസായി ഇതു വരെ ഒരു
    ജോലി കിട്ടിയിട്ടില്ല സാമ്പത്തികമായി വളരെ
    ബുദ്ധിമുട്ട് അനുഭവിക്കുന്നു

  • @shyamanair2840
    @shyamanair2840 4 หลายเดือนก่อน

    Ñamaskarm. Thirumani
    Thanks Anday. Radu makaluday nalum. Nalum. Undu. Ravathi. Bharani
    Prathikanm 🙏🙏🙏

  • @ayessen319
    @ayessen319 4 หลายเดือนก่อน +3

    ആയില്യം ഭാഗ്യനക്ഷത്രം ആണ്. എന്റെ അനുജൻ ആയില്യമാണ്. കൂടപ്പിറപ്പുകൾ 4 പേരെ 4 മൂലയിലാക്കിയ ആ കരുതൽ സമ്മതിച്ചേ പറ്റു.

  • @geethavinod1607
    @geethavinod1607 4 หลายเดือนก่อน

    Geetha thiruvonam ❤

  • @maneeshmani5031
    @maneeshmani5031 24 วันที่ผ่านมา

    ഭരണി,പൂരം ശരിയാണ് ആയില്യം ശരിയാണ്

  • @viswamk8666
    @viswamk8666 4 หลายเดือนก่อน +1

    അശ്വതിയും നല്ലതാണെന്നു കുടുബ അനുഭവത്തിൽ മനസിലാക്കിയവനാണ് ഞാൻ.

  • @sreesree2651
    @sreesree2651 4 หลายเดือนก่อน

    നമസ്കാരം തിരുമേനി ഗീത ചിത്ര അസുഖം മാറ്റം വരാൻ വേണ്ടി പ്രാർത്ഥിക്കണേ ശ്രീജിത്ത് മകം ശ്രീരാജ് ഭരണി പ്രസാദ് ചോതി നല്ലൊരു ജോലി കിട്ടാൻ വേണ്ടിയും പ്രാർത്ഥിക്കണേ

  • @sstube2.067
    @sstube2.067 4 หลายเดือนก่อน

    നമസ്തേ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം അജിതാ രേവതി നക്ഷത്രം,നക്ഷത്രം ശ്രീലക്ഷ്മി ചതയം നക്ഷത്രം ശ്രീലക്ഷ്മി കുഞ്ഞിനെ ബാലരിഷ്ടതയാണ് രോഗങ്ങളാണ് രാഹു ദോഷമാണ് അലർജി രോഗത്താൽ കുഞ്ഞിനെ ഉറക്കത്തിനും പ്രയാസമാണ് അലർജി രോഗങ്ങൾ വളരെയധികം ബുദ്ധിമുട്ടിക്കുന്നു അജിത നക്ഷത്രം രേവതി ഛത്ര ശല്യം കൂടുതലാണ് കടുത്ത ശത്രു ദോഷവും സാമ്പത്തിക ബുദ്ധിമുട്ടും കഷ്ടപ്പാടും ദുരിതവുമാണ് എത്ര ശല്യം കാരണം ജീവിതത്തിൽ സമാധാനമില്ലാതെ കാരണം ഉറക്കവും കുറവാണ് നിഗ റ്റീവ് എ നർജിയുടെ ബുദ്ധിമുട്ടുണ്ട് വരുമാനം വളരെ രാഹുദോഷമാണ് ശനി ദോഷമാണ്

  • @sarithamb8423
    @sarithamb8423 4 หลายเดือนก่อน

    Surendhran rohini, saritha aswathy, sooraj punartham, sayooj pooyam
    Kadanjal theeran prarthikkane thirumeni

  • @GracyBabu-f3o
    @GracyBabu-f3o 4 หลายเดือนก่อน +1

    ആനന്ദ്. Punartham

  • @neethukrishnanirmalnirmal4099
    @neethukrishnanirmalnirmal4099 4 หลายเดือนก่อน

    Nirmal aayilyam
    Abhinav Krishna Punartham
    Neethu uthradam
    Prarthikane thirumeni

  • @Kathu1961
    @Kathu1961 4 หลายเดือนก่อน

    എൻ്റെ മോനും പൂരമാണ്,സത്യമാണ്❤❤

  • @reebak1231
    @reebak1231 4 หลายเดือนก่อน

    നമസ്കാരം തിരുമേനി എൻറെ മോൻറെ പേര് മിലൻ നക്ഷത്രം രേവതി അങ്ങയുടെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തന്നെ തിരുമേനി

  • @kojayasree9991
    @kojayasree9991 4 หลายเดือนก่อน +1

    തിരുമേനി എന്റെ മോന്റെ പേര് വിഷ്ണു പ്രസാദ് nalu പൂരം..നല്ല ഒരു ജോലി കിട്ടാനും ആരോഗ്യം ആയിട്ടും കഴിയാന്‍ prarthikaname..അങ്ങയുടെ വാക്കുകള്‍ നല്ല സന്തോഷം തരുന്നു..

  • @jomoljames-fo4wn
    @jomoljames-fo4wn 4 หลายเดือนก่อน +2

    Chathayam sthreekalanemkil mathapithakkale nokille thirumeny.njananu vayasaya ammaye nokunnathu.

  • @ASEDITS474
    @ASEDITS474 4 หลายเดือนก่อน

    നമസ്കാരം തിരുമേനി 🙏🏻

  • @shinuabraham464
    @shinuabraham464 4 หลายเดือนก่อน +14

    വെറുതെയാണ് മാതാവ് ഇല്ലായിരുന്നു പിതാവ് തിരിഞ്ഞ് നോക്കിട്ടില്ല കേസ് കൊടുക്കാൻ വരെ പിതാവ് പോയതാ പുരത്തിന്റെ കാര്യമാ

  • @shylamanima
    @shylamanima 4 หลายเดือนก่อน

    നമസ്കാരം തിരുമേനി രേവതിയുടെ കാര്യത്തിൽ 80% ശരിയാണ് എന്റെ മകന്റെ നാൾ രേവതിയാണ് അമ്മ കഴിഞ്ഞ് ബാക്കി എല്ലാം ഉള്ളു

  • @vineethasabin3748
    @vineethasabin3748 4 หลายเดือนก่อน

    Sabin punarthm prarthikkane thirumeni 🙏🙏

  • @AshaKumar-cr7mm
    @AshaKumar-cr7mm 4 หลายเดือนก่อน

    Namskaram thirumeni 🙏 Rohit kumar nayar thiruvatira Ankit Kumar nayar makairam jyothish Kumar poorurutathi asha Kumar anizham please thirumeni pradhikenna 🙏

  • @AllwinBenny
    @AllwinBenny 3 หลายเดือนก่อน

    Revathy ente nephew. But he gives no prace to parents after marriage