ദുരിതങ്ങളിൽ നിൽക്കുമ്പോൾ ഇങ്ങനെ ചെയ്തോളൂ, സകല ഗുരുവായൂരപ്പ ഭക്തരും കേൾക്കേണ്ട വാക്കുകൾ !
ฝัง
- เผยแพร่เมื่อ 22 พ.ย. 2024
- ഡോ : എടനാട് രാജൻ നമ്പ്യാർ: 9846405925
--------------------------------------------------------------------------------------------------------------------------------------
ആധ്യാത്മിക അറിവുകൾക്കായി ജ്യോതിഷവാർത്ത യൂട്യൂബ് ചാനൽ Subscribe ചെയ്യൂ: / jyothishavartha
--------------------------------------------------------------------------------------------------------------------------------------
Please support us with your contribution. Donate to Jyothishavartha here:
pages.razorpay...
--------------------------------------------------------------------------------------------------------------------------------------
Contact Jyothishavartha for Promotions & Enquiries: info@jyothishavartha.com
Website: www.jyothishav...
Follow Us on Social Media:
Facebook: / jyothishavartha
Instagram: / jyothishavartha
--------------------------------------------------------------------------------------------------------------------------------------
Disclaimer: ഈ ചാനലില്‍ പ്രസിദ്ധീകരിക്കുന്ന വീഡിയോകള്‍ വിശ്വാസവുമായി മാത്രം ബന്ധം പുലര്‍ത്തുന്നതാണ്. ഇവയ്ക്ക് ശാസ്ത്രീയമായ സാധുതയുണ്ടോ എന്നത് തര്‍ക്കവിധേയമാണ്. സ്വന്തം തീരുമാനങ്ങളുടെ പുറത്ത് മാത്രം ഈ വിവരങ്ങള്‍ പിന്‍തുടരുക. പ്രാദേശികമായി പ്രചാരമുള്ള വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നു എന്നതിനപ്പുറം ജ്യോതിഷവാര്‍ത്ത ഏതെങ്കിലും തരത്തില്‍ ഈ വിവരങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നില്ല. ഈ ചാനലിലെ പരിപാടികളുമായി ബന്ധപ്പെട്ട് അവതാരകര്‍, പ്രഭാഷകര്‍ എന്നിങ്ങനെ ഇതില്‍ പങ്കെടുക്കുന്നവര്‍ പ്രകടിപ്പിക്കുന്ന ആശയങ്ങള്‍, വീക്ഷണങ്ങള്‍, അഭിപ്രായങ്ങള്‍, പ്രസ്താവനകള്‍ എന്നിവയുടെ പൂര്‍ണ ഉത്തരവാദിത്വം അവര്‍ക്കുമാത്രമാണ്. ജ്യോതിഷവാര്‍ത്താ ചാനലിന് അല്ല.
#jyothishavartha
ഇത് കേട്ട് കരഞ്ഞു പോയി ഞാനും. ഗുരുവായൂർ വന്നു തൊഴണം എന്ന് തീരുമാനിച്ചിരുന്ന ആ മാസം ആയിരുന്നു ഞാൻ രണ്ടാമത് പ്രെഗ്നന്റ് ആണ് എന്നറിഞ്ഞത്. എങ്കിൽ ഇനി ഒരു ഉണ്ണിയുമായി എന്നെ കാണാൻ വന്നാൽ മതി എന്ന് കണ്ണൻ കരുതി കാണും എന്ന് ചിന്തിച്ചു, ജനിക്കുന്ന കുഞ്ഞിന് കണ്ണന്റെ മുന്നിൽ ചോറൂണ് എന്ന് തീരുമാനിച്ചു. പക്ഷെ പ്രെഗ്നന്റ് ആയി 4 മാസം ആയപ്പോൾ മുതൽ ദുരിതങ്ങൾ ആയിരുന്നു.. കണ്ണുനീർ ആയിരുന്നു. കൂടെ ചേർത്തു പിടിക്കേണ്ടവർ തള്ളിക്കളഞ്ഞു.. സമയത്ത് ആഹാരമോ ഉറക്കമോ ഇല്ലാതായി.. ഡിപ്രെഷൻ ആയി.. മരിക്കാൻ തോന്നി.. വയറ്റിൽ കിടക്കുന്ന കുഞ്ഞിനെ കുറ്റപ്പെടുത്താൻ തുടങ്ങി.. ഡോക്ടർ പറഞ്ഞ തീയതിക്ക് ഒന്നര മാസം മുന്നേ എൻറെ പ്രസവം നടന്നു.. അതും കുഞ്ഞിനെ കിട്ടുമെന്ന് ഒരു ഉറപ്പും ഇല്ലായിരുന്നു.. പക്ഷെ, എനിക്ക് ഒരു പൊന്നു mone ആരോഗ്യത്തോടെ ഗുരുവായൂരപ്പൻ തന്നു. മോന് weight കുറവായിരുന്നു എന്നത് ഒഴികെ അവനു കുഴപ്പം ഒന്നും ഉണ്ടായില്ല.. അവന് ഗുരുവായൂർ നടയിൽ ചോറ് കൊടുത്തു.. കൊല്ലത്തു നിന്നു ഗുരുവായൂരേക്ക് ഞാനും അമ്മയും കുഞ്ഞുങ്ങളും മാത്രം ഒറ്റയ്ക്ക്, ആദ്യമായി ട്രെയിൻ യാത്ര.. ഒത്തിരി പേടിച്ചു ആയിരുന്നു യാത്ര.. പക്ഷെ, രാത്രി രണ്ടരക്ക് ഗുരുവായൂർ എത്തി ഇറങ്ങിയപ്പോൾ മുതൽ എനിക്ക് എന്തോ ഒരു ധൈര്യം ആയിരുന്നു.. ആരെയും പരിജയം ഇല്ല എങ്ങോട് പോകണം എന്നൊന്നും അറിയില്ല. കിട്ടിയ ഓട്ടോയിൽ കയറി, ഡ്രൈവറോട് കാര്യം പറഞ്ഞു.. പുള്ളി ഒരു ലോഡ്ജിൽ കൊണ്ട് ആക്കി.. നല്ല വാടക ആയി റൂമിനു, അത്രയും പൈസക്കുള്ള വൃത്തിയോ സൗകര്യമോ ഇല്ലായിരുന്നു റൂമിനു. ലോഡ്ജിനു വെളിയിൽ നിന്നു നോക്കുമ്പോൾ ഗുരുവായൂർ അമ്പല ഗേറ്റ് കാണാമായിരുന്നു. അതായിരുന്നു ആശ്വാസം. വേഗം കുളിച്ചു rdy ആയി.. ക്ഷേത്രത്തിൽ എത്തി.. കുറെ സമയം എവിടെ ഇരുന്നു.. അഞ്ചരക്ക് ആണ് ചോറൂണിനുള്ള സമയം. അവിടുന്ന് അകത്തുകയറി, ചോറൂണ് കഴിഞ്ഞു. തൊഴാനായി മറ്റൊരു ക്യുവിൽ കയറി.. നല്ല തിരക്കായിരുന്നു. തിരക്ക് കാരണം അമ്മക്ക് കയറാൻ കഴിഞ്ഞില്ല. കാരണം അമ്മക്ക് ശ്വാസം മുട്ടുണ്ട്.. തിരക്ക് പാടാണ്.. എന്റെ രണ്ടു കുഞ്ഞുങ്ങളെയും കൊണ്ട് ഞാൻ കയറി.. കണ്ണനെ കണ്ടു തൊഴാൻ കഴിയുമെന്ന് കരുതിയില്ല.. കുഞ്ഞ് കരയുമോ, തിരക്ക് കാരണം ശ്രീകോവിൽ കാണാൻ കഴിയുമോ എന്നൊക്കെ ചിന്തിച്ചു.. പക്ഷെ ഞാൻ നടക്ക് മുന്നിൽ എത്തി കണ്ണനെ കണ്ടു തൊഴുതു.. ഇപ്പൊ എന്റെ കുഞ്ഞ് മോന് 7 മാസം.. അവന്റെ ഓരോ വളർച്ചയിലും, artist നന്ദൻ പിള്ള വരയ്ക്കുന്ന ചിത്രത്തിലെ കണ്ണന്റെ മുഖം ആണ് തോന്നുന്നത് എനിക്ക്.. കണ്ണൻ തന്നതാണ് എനിക്ക് അവനെ.. അവനെ കണ്ണൻ എന്നാണ് വിളിക്കുന്നതും.. ഇനിയും വരണം ഗുരുവായൂർ നടയിൽ.. അന്ന് വന്നപ്പോൾ കാണാൻ ബാക്കി വെച്ചതൊക്കെയും കാണണം.. താമരക്കണ്ണൻ, മണികിണർ, കൂവളമരം അങ്ങനെ എല്ലാം കാണണം എനിക്ക്.. ഇന്നും അന്നുണ്ടായ ദുരിതത്തിൽ നിന്നു കയറിയിട്ടില്ല ഞാൻ.. മനസ്സ് കൊണ്ട് അന്ന് കുഞ്ഞിനെ കുറ്റപ്പെടുത്തിയതോർക്കുമ്പോൾ എനിക്ക് എന്നോട് തന്നെ ദേഷ്യം ആണ്. പൊന്നു മോനാണ് എന്റെ.. കണ്ണൻ തന്നെയാണ്... 🙏🙏🙏 കൃഷ്ണ.. ഗുരുവായൂരപ്പാ 🙏🙏🙏
കണ്ണന്റെ കൃപയ്ക്ക് വേണ്ടി കാത്തിരിക്കുന്നു അങ്ങയുടെ സഖിയെന്ന് സ്വയം വിശ്വസിക്കുന്ന ഈ സഖി ഈ തീരാ ദുഃഖത്തിൽ നിന്നും ആ ബ്രാ ഹ്മണ ശ്രേഷ്ഠനെ കടാക്ഷിച്ചത് പോലെ ഉണ്ണിയെ തന്ന് അനുഗ്രഹിക്കണേ ഭഗവാനെ 🙏
അങ്ങയുടെ പ്രഭാഷണം കേട്ടപ്പോൾ ഭക്തി കൊണ്ട് കരഞ്ഞുപോയി. ഇത്രയും ആളുകളെ ഭക്തിയിൽ ആറാടിച്ച അങ്ങ് അനുഗ്രഹീതനാണ്. ഇത് കേൾപ്പിച്ചു തന്ന എന്റെ കണ്ണന് ഒരായിരം നന്ദി. കൃഷ്ണാ ഗുരുവായൂരപ്പാ കാത്തുരക്ഷിക്കണേ ❤🙏🙏🙏🙏
Sir എന്റെ കണ്ണു നിറഞ്ഞുപോയി. എനിക്ക് ഒത്തിരി അനുഗ്രഹം കിട്ടിയിട്ടുണ്ട്. എനിക്ക് മാത്രമല്ല. എന്റെ കുടുംബത്തിനും. ഞാൻ ഗുരുവായൂർ പോയത് 45വയസ്സിൽ ആണ്.. അതുവരെ പോകാൻ സാധിച്ചില്ല.. എനിക്ക് എല്ലാം എന്റെ ഭഗവാൻ തന്നു 🙏🙏🙏🙏എന്റെ കണ്ണാ 🙏🙏🙏
അങ്ങയുടെ വാക്കുകൾ കേട്ടാൽ ഭഗവാൻ... കൂടെ വന്നു നിൽക്കുന്ന പോലെ..... നന്ദി ജീ.... 🙏🙏.... ഓം കൃഷ്ണായ നമഃ 🙏🙏
സത്യം
Satyam
Hare krishna
അങ്ങയുടെ വാക്കുകൾ എത്ര കേട്ടാലും മതിവരാത്ത കൃഷ്ണ കൃഷ്ണ ഹരേ
Uh.
എൻ്റെ ഗുരുവായൂരപ്പാ നീ അറിയുന്നുവല്ലോ എല്ലാം. ഞാൻ എല്ലാം നിന്നിൽ സമർപ്പിക്കുന്നു
ഹരേ കൃഷ്ണ.
തിരുമേനി അങ്ങയുടെ വാക്കുകൾ കേൾക്കാൻ കഴിഞ്ഞത് ഗുരുവായൂരപ്പന്റെ അനുഗ്രഹം കൊണ്ട് മാത്രമാണ് 🙏🙏🙏🙏കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏🙏🙏
കണ്ണാ....നീയേ തുണ നീയേ ആശ്രയം നീയേ ജീവിതം .... ഭഗവാനെ.....കൂടെ എന്നും നീ മാത്രം ദേവ.... ❤️
❤ ഹരേ കൃഷ്ണാ..... ഗുരുവായൂരപ്പാ...... 🙏🙏🙏
Sir, അങ്ങയുടെ പ്രഭാഷണം കേൾക്കാൻ കഴിഞ്ഞത് തന്നെ മഹാഭാഗ്യം. അത്ര കേട്ടിരിക്കാൻ രസമായിരുന്നു. നിറഞ്ഞൊഴുകുന്ന കണ്ണുകളുമായി എന്റെ കണ്ണനെ എത്ര കേട്ടാലും എനിക്ക് മതിയാകില്ല..... എന്റെ കണ്ണാ.... 🙏🙏🙏❤❤
ഹരേ രാമ
രാമ രാമ ഹരേ
ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ.. 🙏
ഹരേ കൃഷ്ണാഗുരുവായൂരപ്പാ കൈവിട്ടു കളയരുതേ പാവം ആണേ തെറ്റുകളും കുറ്റങ്ങളും ക്ഷമിച്ചു തരേണം ഭഗവാനേ❤❤❤
🙏🙏🙏🙏😭
Hare Krishna, Guruvayurappa.. 🙏 🙏 🙏
krishnaaaa guruvaayoorappaaaa
ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ഭഗവാനെ ഞങ്ങളെ കാത്തുകൊള്ളണമേ
കണ്ണൻ എന്നും എന്റെ നെന്തിനുള്ളിൽ ഓം നമോ നാരായണ യ
അങ്ങ് പറഞ്ഞത് എത്രയോ വലിയ വാക്കുകളാണ്.... ഭഗവാന്റെ നാമം ജപിക്കുവാൻ പോലും കുറച്ചു സമയമേ നമുക്കുള്ളു...... വളരെ ചെറിയ സമയത്തെ ജീവിതം...... എല്ലാം ഭഗവാനിൽ അർപ്പിച്ചു കഴിഞ്ഞാൽ കരുണാമയനായ ഭഗവാൻ കൂടെ ഉണ്ടാകും..... ഹരേ കൃഷ്ണ..... ഗുരുവായൂരപ്പാ....... 🙏❤️
ഇല്ല ഒരിക്കലും മറക്കില്ല ഭ ഗവൻ കഴിഞ്ഞെയുള്ളു മറ്റെന്തും എൻ്റെ ജീവനാണ് എൻ്റെ ഭഗവാൻ ❤❤
കണ്ണാ അവിടുത്തെ നാമം ചൊല്ലാത്ത ഒരു ദിവസം പോലും ഇല്ല ഭഗവാനെ അവിടെത്തെ നാമം ജീവിച്ചിരിക്കുന്ന കാലത്തോളം ഭഗവാനെ വിളിക്കാൻ സാധിക്കണേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ കൃഷ്ണേ
..കൃഷ്ണ.. ഗുരുവായുരപ്പ അങ്ങയുടെ കണ്ണന്റെ കഥ കേട്ടതിൽ സന്തോഷം തോന്നി കണ്ണൂ നിറങ്ങു എന്റെ കണ്ണാ ഇനിയും കണ്ണ ന്റെ സ്തുതി പറയാൻ അങ്ങേക്ക് ശക്തി തരട്ടെ ഭഗവാൻ കൃഷ്ണ...🙏🙏🙏🙏🙏
ഗുരുവായൂരപ്പന്റെ കാരുണ്യം അനുഭവിച്ചവർക്കേ അതറിയു ഗുരോ 🙏കൃഷ്ണ ഗുരുവായൂരപ്പാ 🙏🙏🙏 ഭക്തിസന്ദ്രമായ പ്രഭാഷണം 🙏🙏🙏
❤❤❤
😮😂😢😮
😮
😮😂😢
🙏സത്യം
ഹരേ കൃഷ്ണ 🙏🙏🙏🙏 കണ്ണാ അങ്ങയെ മറക്കാതെ ഭക്തിയെ വർദ്ധിപ്പിച്ച് ആ പാദാരവിന്തത്തിൽ ചേർക്കണേ
അങ്ങയുടെ പ്രഭാഷണങ്ങൾ കേൾക്കാൻ കഴിഞ്ഞതിനു് കോടീ പ്രണാമം.❤ അങ്ങയുടെ അടുത്ത് ചമ്രം പടിഞ്ഞ് ഇരിക്കുന്നുണ്ടാവും കള്ളക്കണ്ണൻ.എല്ലാം കേട്ട് കോണ്ട്❤❤❤❤
കണ്ണു നിറയാതെ അങ്ങയുടെ വാക്കുകൾ കേൾക്കാനാകില്ല. അങ്ങയെ നേരിട്ട് കണ്ടത് മഹാഭാഗ്യമായി കാണുന്നു. ഹരേ കൃഷ്ണ 🙏
ഗുരുജി കോടി കോടി നമസ്ക്കാരം അങ്ങയുടെ പ്രഭാഷണം കണ്ണ് നനയാതെ നെഞ്ചു വിങ്ങാതെ കേൾക്കാൻവയ്യ കണ്ണൻ മുന്നിൽവന്ന് നിൽക്കുന്ന പ്രതീതി. ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ശരണം 🙏🌹🙏
അങ്ങയുടെ ഭക്തിസാന്ദ്രവും ഹൃദയസ്പർശിയുമായ പ്രഭാഷണം കേൾക്കാൻ ഗുരുവായൂരപ്പൻ അവസരം നൽകി,,,, ഹരേ കൃഷ്ണ🙏
എല്ലാ വർഷവും കാണാറുണ്ട് ഇപ്പോ കുറച്ച് തടിച്ചു സ്വാമി ശബ്ദം ഒരിക്കലും മറക്കില്ല ആ കഴിവും ഇപ്പോ യൂട്യൂബിലും വന്നു വളരെ നല്ലത് കൃഷ്ണാ ഈ കൃഷ്ണകഥ കേട്ടാ ആരാ ഇരിക്കാത്തത് സുഖമെല്ലെ സ്വാമിക്ക് ദീർഘായുസ്സ് ഉണ്ടാകട്ടെ ഇത് കേട്ട് ആസ്വദിക്കാലോ വളരെ നന്ദി നമസ്കാരം❤❤❤
എന്റെ അമ്മയ്ക്ക് അങ്ങയുടെ ഭാഗവത് കഥകൾ ഏറെ ഇഷ്ടമാണ്. സന്ധ്യയ്ക്ക് ഈ കഥകളെല്ലാ ദിവസവും കേൾപിക്കാറുണ്ട്.
കൃഷ്ണാ ഗുരുവായൂരപ്പാ ഞങ്ങളെ എല്ലാവരെയും രക്ഷിക്കണമേ 🙏🏽🌹❤
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ എന്തോരു അതിശയം എത്ര നാളാ ചാക്യാർ കൂത്ത് കണ്ടിട്ടുള്ളത് എടനാട് രാജൻ നമ്പ്യാർ എന്ന് പറഞ്ഞ ആ ശബ്ദം കേട്ടാ ആർക്കാ അറിയാത്തത് ഓർമ ഉണ്ടോ ചെങ്ങമനാട് മഹാദേവ ക്ഷേത്രo ഈ പരിപാടി ഉത്സവത്തിന് ഉണ്ടെങ്കിൽ തീരുന്നത് വരെ ഞങ്ങൾ ഇരിക്കും ഞാനും കുട്ടികളും❤❤❤
എത്ര കേട്ടാലും മതിവരാത്ത കഥകളും പ്രഭാഷണങ്ങളും . നമസ്തേ ഗുരോ🙏🙏🙏🙏🙏🙏🙏.🙏🙏🙏🙏🙏🙏🙏
എല്ലാം നീയേ കണ്ണാ...... 🙏🙏🙏🙏🙏🙏❤️❤️❤️
എന്റെ കണ്ണാ അവിടുത്തെ കഥകൾ കേൾക്കാൻ എനിക്ക് എപ്പോഴും സാധിക്കണേ 🙏🙏
സർവ്വവും അങ്ങയുടെ ലീലകൾ. മാത്രം.......അങ്ങയുടെ കാരുണ്യത്തിൽ. ഈ. ജീവിതം മുഴുവൻ.....അങ്ങയുടെ തൃപാദങ്ങളീൽ. സമർപ്പി അയക്കുന്നു എൻെറ. കണ്ണാ..
ഹരേ നാരായണ
ഹരേ കൃഷ്ണാ
നാരായണ നാരായണ
ഗോവിന്ദാ തുളസിധരാ ഗോപാല ഹരേ
മാധവാ
ഗുരുജി അങ്ങയുടെ പ്രഭാഷണം കേൾക്കുമ്പോൾ കണ്ണൻ കൂടെയുള്ളപ്പോലെ തോന്നും 🙏🙏🌹🌹❤❤
ഗുരുജി അ ങ്ങയുടെ പ്രഭാ ഷ ണം കേൾക്കുബോൾ കണ്ണൻ കൂടെ യുണ്ടന്ന് തോന്നി പോകും 🙏ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ 🙏🙏
എന്റെ കണ്ണാ... കണ്ണന്റെ അനുഗ്രഹം ഞാനും അനുഭവിച്ചിട്ടുണ്ട്. എന്റെ കണ്ണാ, അങ്ങല്ലാതെ വേറെ ആരും തുണയില്ലെനിക്ക്.. കൂടെ എന്നും ഉണ്ടാകണേ കണ്ണാ.. എന്റെ കണ്ണാ... 🙏🙏🙏
ഓം ക്ലീം കൃഷ്ണായ നമഃ
ഓം ക്ലീം കൃഷ്ണായ നമഃ
ഓം ക്ലീം കൃഷ്ണായ നമഃ
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🕉️🕉️🕉️🕉️🕉️🕉️🕉️🕉️
കണ്ണൻ മറക്കില്ല നമ്മൾ മറന്നാലും സത്യം ❤❤❤❤❤🎉🎉🎉🎉🎉ഓർമപ്പെടുത്തി തരും കണ്ണൻ 🎉🎉🎉
എൻ്റെ ഭഗവാനെ കണ്ണാ കണ്ണാ കണ്ണാ കണ്ണാ കണ്ണാ കണ്ണാ കണ്ണാ കണ്ണാ കണ്ണാ കണ്ണാ കണ്ണാ കണ്ണാ കണ്ണാ കണ്ണാ കണ്ണാ കണ്ണാ കണ്ണാ കണ്ണാ കണ്ണാ
കണ്ണാ ഉണ്ണികൃഷ്ണാ എന്തെ എന്റെ കണ്ണനെ കൂടുതൽ അറിയാൻ കഴിഞ്ഞില്ല കണ്ണാ മാപ്പ്🙏 കൃഷ്ണാ ഇനി ഒരിക്കലും തെറ്റുപറ്റരുതേ കൃഷ്ണാ🙏🙏🙏🙏♥️♥️♥️♥️ ഇത്രയും അറിവ് പറഞ്ഞു തന്ന തീരുമേനി അങ്ങേക്ക് എന്റെ ഹൃദയത്തിൽ നിന്ന് നന്ദി അർപ്പിക്കാണ്🙏🙏🙏🙏 കൃഷ്ണാ എന്റെ ഗുരുവായൂരപ്പാ.'🙏🙏🙏🙏🙏♥️♥️♥️♥️
നമസ്കാരം 'പ്രഭാഷണം കേൾക്കുന്നുണ്ട്. ഗുരുവായൂരപ്പനെ സദാ മനസിൽ നിറയാൻ അങ്ങ് സഹായിക്കുന്നു.
Oru yadarta guruvayoor appa bhaktan.Hare krishna,sarvam krishnarpanamastu
എന്റെ കണ്ണാ....
ഭഗവാന്റെ സ്നേഹം ഭംഗിയായി അവതരിപ്പിച്ച തിരുമേനിക്ക് നമസ്കാരം...
ഹരേ കൃഷ്ണ എത്ര ഭക്തിസാന്ദ്രമായ പ്രഭാഷണം 🙏🙏🙏ഒരുപാട് കരഞ്ഞു... ഭഗവാന്റെ അനുഗ്രഹം എല്ലാവർക്കും ഉണ്ടാകട്ടെ 🙏🙏🙏
ഗുരുവായൂർ ഉത്സവത്തിനു അമ്പലത്തിൽ അങ്ങയെ കണ്ടു എനിക്ക് പുസ്തകം തന്നു 🙏
എൻ്റെ പൊന്നു ഗുരുവായൂരപ്പാ.... എല്ലാവരെയും കാത്തോളണേ ഭഗവാനെ 🙏🙏🙏
തിരുമേനിയുടെ ഫോൺ നമ്പർ
Ente kanna ente kunjinte chumma matti tharanne bhagavane. Ente kunjinte chumma kand nilkkuvan vayya bhagavane🙏🙏🙏🙏
🙏🙏🙏🙏🙏🙏🙏🙏🙏🙏
കൃഷ്ണ ഗുരുവായൂരപ്പാ
ഈ ജന്മം അവിടത്തെ നാമം ജപിക്കാനും കർമദോഷങ്ങളിൽ നിന്നും മോചിതനാക്കണേ
💐💐💐💐💐💐💐💐💐💐💐💐
ഗുരുവായൂരപ്പാ ഭഗവാനെ എന്റെ മോൾ ഒരു പ്രതിസന്ധിയിലാണ് ഭഗവാനെ അവളെ കാത്തുരക്ഷിക്കണേ ഒരു ആപത്തുകളും വരാത്തത് എന്റെ ഭഗവാനെ എന്റെ കൃഷ്ണാ 🙏🏼🙏🏼🙏🏼🙏🏼🙏🏼💛
മകളുടെ ദശാസന്ധിക്ക് പരിഹാരമായോ 🙏
Hare Krishna guruvayoorappa narayana narayana narayana guruvayoorappa saranam
ഗുരുജി അങ്ങയുടെ വാക്കുകൾ കണ്ണ് നിറഞ്ഞുപോയി. എന്റെ കണ്ണനെക്കുറിച്ചുള്ള കഥകൾ കേൾക്കാൻ ഇനിയും അവസരം തരണേ എന്ന് പ്രാർഥിക്കുന്നു. 🙏
കൃഷ്ണാ ഗുരുവായൂരപ്പാ ആ പാദാരവിന്ദങ്ങളിൽ അനന്തകോടി പ്രണാമം🙏
Harekrishna Guruvayurapaa 🙏🙏🙏 anugrahikkename.
ഭഗവാന്റെ ഏറ്റവും പ്രിയപ്പെട്ട കലാകാരൻ..... നമസ്കാരം.... സർ.... 🙏🏻
ഗുരുജി അങ്ങയുടെ വാക്കുകൾ കേൾക്കാൻ കഴിഞ്ഞത് പുണ്യം 🙏. ഞാനൊരു കൃഷ്ണ ഭക്തയാണ്. എന്റെ സുഖത്തിലും ദുഖത്തിലും കൃഷ്ണൻ എന്റെ കൂടെയുണ്ട്. എന്നെ എന്നും കാത്തുരക്ഷിക്കുന്നുണ്ട്. എന്റെ കുടുംബത്തെ കാക്കുന്നുണ്ട് 🙏🙏🙏🙏🙏🙏. ഹരേ കൃഷ്ണ 🙏🙏🙏
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം🙏🏻❤️
എൻ്റെ പൊന്നോ- കോടി പ്രണാമ°
അങ്ങ് പോകുന്നിടത്തെല്ലാം പിന്തുടരുകയാണ്.കണ്ണൻ്റെ കഥകൾ കേൾക്കാൻ🙏🙏🙏
ഹരേ കൃഷ്ണ ഉണ്ണികണ്ണാ മനസിൽ എപ്പോഴും നിറഞ്ഞു നിൽക്കണേ ഈ പ്രഭാഷണം കേൾക്കാൻ പറ്റിയത് കണ്ണന്റെ അനുഗ്രഹം എല്ലാവരെയും anugrahikkane 🙏🙏🙏🙏♥️♥️♥️🌹🌹🌹🌹
ഓം നമോ ഭഗവതേ വാസുദേവായ :🙏🙏🙏🙏🙏
കൃഷ്ണാ ഗുരുവായൂരപ്പാ നാരായണ കാത്തോളണേ 🙏🙏🙏♥️♥️♥️
നമസ്തെ നമ്പ്യാർ ജി
🙏🙏🙏🥰🥰🥰🥰
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ.
ഹരേ കൃഷ്ണ 🙏🙏അങ്ങയുടെ വാക്കുകൾ കൂടെ ആ ഭഗവാന്റെ പാദരവിന്ദങ്ങളിൽ നമസ്കരിക്കും പോലെ ആണ് ❤️❤️❤️❤️❤️
Ente ponnu Guruvayoorappa rakshikkane 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
🙏.. നന്ദി ഗുരുജി.. ഹരേ കൃഷ്ണാ.. ഗുരുവായൂരപ്പാ.. ❤
ഹരേ കൃഷ്ണാ..... ഗുരുവായൂരപ്പാ
അവിടുന്ന് കണ്ണൻ്റെ കഥകൾ പറയണത് കേ ട്ടിരുന്നു പോകും ഹരേ കൃഷ്ണാ ശ്രീ ഗുരുവായൂരപ്പൻ ശ രണം
ഗോവിന്ദ കാത്തുകൊള്ളണമേ 🙏🙏
കേൾക്കാൻ നല്ല രസമുണ്ട് ഒരു സമാധാനം ഉണ്ടായി ഹരേ കൃഷ്ണ
എന്റെ ഗുരുവായൂരപ്പാ 🙏🙏കാത്തുകൊള്ളണമേ കണ്ണാ 🙏🙏🙏🙏❤️❤️❤️
ന്റെ കണ്ണാ.. 🙏🏻🙏🏻🙏🏻ഗുരുവായൂരപ്പാ......
❤ തിരുമേനി വാക്ക് കേട്ട് കൺ നിറ ന്നു പോയി❤ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ❤
👍 hare krishna hare rama
എന്റെ കണ്ണാ എപ്പോഴും കൂടെ ഉണ്ടാകണേ
Krishna guruvayoorappa kathurakshikkane🙏🙏🙏🙏
Anganyude prabhashanam kettppol kannu neerukond ellam mangipokunnu
എന്റെ കൃഷ്ണാ ഗുരുവായൂരപ്പാ കാത്തോളണേ 🙏🌹🙏🌹
ഹരേ കൃഷ്ണാ അങ്ങയുടെ വാക്കുകൾ ഹൃദയത്തിൽ നിറഞ്ഞു കണ്ണനീരിൽ ആറാടി
കണ്ണാ🙏🙏🙏🙏🙏 കാരുണ്യവാരാനിധേ🙏🙏🙏🙏🙏 കാത്തുരക്ഷിക്കണേ🙏🙏🙏🙏🙏
എന്റെ ജന്മഭാഗ്യം ഈ വാക്കുകൾ കേൾക്കാൻ സാധിച്ചത്.... ഹരേ ഗുരുവായൂരപ്പാ.... ശരണം....❤❤❤
അതെ...കരഞ്ഞു കരഞ്ഞു വയ്യാതായി...എൻ്റെ ഭഗവാനെ...എൻ്റെ കണ്ണാ....🙏🙏🙏
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ.. 🙏🙏🙏
Harae Krishna Harae Krishna Harae Krishna Harae Krishna Harae Krishna
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
Hare Krishna Guruvayoorappa
Namaskaram Guruji 🙏🙏🙏🌹🌹🌹
ഹരേ രാമ ഹരേരാമ രാമരാമ ഹരേ ഹരേ ഭഗവാനെ കൃഷ്ണ ഗുരുവായൂരപ്പാകാത്തുരക്ഷിക്കണേ...
ഭഗവാനേ കണ്ണാ കൈവിടരുതേ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ
ഹരേ കൃഷ്ണ 🙏🙏🙏🙏🙏ഭഗവാനെ കൃഷ്ണ നിൻ നാമം അത് എന്നും നാവിൽ തുമ്പിൽ ഉണ്ടാവനെ കൃഷ്ണ 🙏🙏🙏🙏🙏
Ente kannan emmum yhim😮aklame 21:19 21:19 21:19 21:19 😅
എന്‍റെ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏🙏🙏
Kannante padaravrinthangalil kodikkodi pranamam. ❤❤❤❤🙏🙏🙏🙏
🙏🙏🙏 Hare Krishna Guruvayurapaa...
ഹരി ഓം 🙏 പാദനമസ്കാരം ഗുരുജി 🙏🙏🙏🙏🌹❤
എന്റെ കൃഷ്ണ ഗോവിന്ദ ഗുരുവായൂരപ്പാ നാരായണായ 🙏🙏🙏
Hare Krishna Kai vidalle kanna nirakannumayie ninne vilikkunnu kanna ennum padi pukashtuvanulla sakthi tharane unni kanna gopala hare mukunda ente manasile malinnyagalalokke Matti anugrahikkane kannaaaaaaaa
ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ശരണം.
കൃഷ്ണ.... ഗുരുവായൂരപ്പാ.. നീ തന്നെ തുണ... 💕💕🙏
Harekrishna harekrishna harekrishna harekrishna harekrishna harekrishna harekrishna harekrishna harekrishna
Hare Krishna Guruvayoorappa Saranam 🙏🙏🙏
കൃഷ്ണായ വാസുദേവായ ഹരയേ പരമാത്മനെ പ്രണതക്ലേഷനാശായ ഗോവിന്ദായ നമോ നമഃ🙏🙏🙏🙏🙏🙏
🙏🏻ഹരേ കൃഷ്ണാ സർവ്വം കൃഷ്ണാർപ്പണമസ്തു 🙏🏻നീ ഇല്ലാതെ ഞാൻ ഇല്ല കണ്ണാ 🙏🏻
ഹരേ കൃഷ്ണ ഹരേ നാരായണ പൊന്നുണ്ണി കണ്ണാ ഗുരുവായൂരപ്പാ ❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏
കണ്ണാ കണ്ണാ കണ്ണാ കണ്ണാ കണ്ണാ കണ്ണാ കണ്ണാ കണ്ണാ കണ്ണാ കണ്ണാ കണ്ണാ കണ്ണാ കണ്ണാ നീ മാത്രം ഉള്ളൊരു ബന്ധു കൃഷ്ണ
വാക്കുകൾ എല്ലാം വളരെ അനുഭവം നിറഞ്ഞതായിരുന്നു...... 🙏🙏🙏🙏😍😍😍😍😍😍
എൻ്റെ കൃഷ്ണാ
ഹരേ ഗുരുവായൂരപ്പാ ശരണം
ഹരേ കൃഷ്ണ 🙏🙏🙏❤️❤️❤️അങ്ങയുടെ വാക്കുകൾ കേൾക്കാൻ സാധിച്ചത് ഭാഗ്യം നന്ദി ❤️
എന്റെ കണ്ണാ ❤മനസ്സിൽ സാദാ നിറഞ്ഞു നിൽക്കണേ♥️