എത്ര വട്ടം ഓടി വന്നിരിക്കുന്നു എന്റെ ഭഗവാൻ എത്ര വട്ടം..... വിളിച്ചപ്പോൾ ഒക്കെ വന്നിട്ടുണ്ട് പല പല രൂപത്തിൽ.... എന്റെ പ്രിയ ഭഗവാനെ...... നിന്റെ കാൽപാദം മാത്രം ആശ്രയം കണ്ണാ.... 🙏🙏💙💙💙
ഞാൻ എല്ലാ മാസവും എന്റെ കണ്ണനെ കാണാൻ പോകും എത്ര കണ്ടാലും ആ നാമം എത്ര കേട്ടാലും പിന്നെയും പിന്നെയും കാണാനും കേൾക്കാനും ഉള്ള ആഗ്രഹം കൂടി കൂടി വരുന്നു ഹരേ കൃഷ്ണ 🙏🙏🙏🙏
കണ്ണന്റെ കഥ പറയുന്ന അങ്ങും എനിക്ക് കണ്ണനെ പോലെ യാണ്.. എല്ലാ മാസം ഗുരുവായൂർ വരുമ്പോഴും ഞാൻ സാറിനെ എല്ലായിടത്തും നോക്കും ഇതു വരെ കണ്ടിട്ടില്ല.. എന്നെങ്കിലും എന്റെ കണ്ണൻ സാറിനെ എനിക്ക് കാണിച്ചു തരുമെന്ന് വിശ്വസിക്കുന്നു 🙏🙏🙏
🙏🥰❤️കണ്ണുനിറഞ്ഞു തൂവാതെ ഒരു വിഡിയോ പോലും കേട്ടിരിയ്ക്കാൻ ആവുന്നില്ല ല്ലോ എന്റെ കണ്ണാ 🙏🙏🙏🙏ഭഗവാന്റ കൃപ ആവോളം അങ്ങയിലേക്ക് ഒഴുകി എത്തട്ടെ 🙏🙏🙏🥰❤️ഹരേകൃഷ്ണ 🙏🙏🙏🙏🙏🥰❤️ജയ് ശ്രീ രാധേ രാധേ 🙏🥰❤️
തിരുമേനി എന്റെ ഭാഗവാന്റെ കഥകേൾക്കുമ്പോൾ എന്റെ കൃഷ്ണന്റെ കഥകേൾക്കുമ്പോൾ എനിക്ക് കരച്ചിൽ വരുവാ തിരുമേനി എന്തോക്കെയോ എനിക്ക് സന്തോഷം വരുവോ ചിരിയോ കരച്ചിലോ എന്താണെന്ന് എനിക്ക് തന്നെ അറിയുന്നില്ല എന്റെ കൃഷ്ണാ എന്റെദേവാ 🙏🌹❤️❤️🌹🙏
ഹരേ.. നാരായണ ♥️🙏🏻 നാരായണ...യെന്നു സദാ ജപിച്ചാൽ പാപം കെടും പശി കെടും വ്യസനങ്ങൾ തീരും.. നാവിന്നുണർച്ച വരും എറ്റവും അന്ത്യകാലേ ഗോവിന്ദ പാദകമലങ്ങൾ തെളിഞ്ഞു കാണാം. ശ്രീ ഗുരുവായൂരപ്പാ ശരണം ♥️🙏🏻♥️🙏🏻♥️🙏🏻♥️🙏🏻♥️
ഹരേ കൃഷ്ണ മാസസും കണ്ണും നിറഞ്ഞു ഒഴുക എന്താ പറയാ എന്റെ കണ്ണൻ ഒരുപാട് പരീക്ഷിച്ചിട്ടുണ്ട് പക്ഷെ ഒരിക്കലും കൈ വിട്ടിട്ടില്ല അതു തന്നെ യാണ് ഈ ജീവിതം മുന്നോട് പോന്നു ഈ ജന്മം കണ്ണന്റെ കൽക്കൽ വച്ചു സമർപ്പിച്ചിരിക്ക ഹരേ കൃഷ്ണ 🙏🏻🙏🏻
കണ്ണാ........ കണ്ണാ........ അറിഞ്ഞോ അറിയാതെയോ ചെയ്തു പോയ തെറ്റുകൾ പൊറുത്തു മാപ്പ് തന്നു അനുഗ്രഹിക്കണേ... എന്റെ ഗുരുവായൂരപ്പാ... എല്ലാവർക്കും നല്ലത് varuthane. കണ്ണാ നിന്റെ കഥ കേട്ട് കണ്ണ് നിറയുന്നു എന്റെ കൂടെ ഉണ്ടാവാണേ കണ്ണാ....
ഭഗവാൻ്റെ . ഭക്ത വാത്സല്യം. നിറകണ്ണുകളോടെ മാത്രമേ കേട്ടിരിക്കാൻ ആയത് ❤️ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ❤ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ❤ ജയശ്രീ രാധേ രാധേ❤ രാധേ രാധേ ശ്യാം ❤ സർവ്വം കൃഷ്ണാർപ്പണമസ്തു❤🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Ente ponnu unni kanna Krishna guruvayurappa karunya sindho Sharanam Sharanam Sharanam Sharanam Sharanam Sharanam sarvam Krishna arpana mastu hare hare hare hare 🙏
എത്ര വട്ടം ഓടി വന്നിരിക്കുന്നു എന്റെ ഭഗവാൻ എത്ര വട്ടം..... വിളിച്ചപ്പോൾ ഒക്കെ വന്നിട്ടുണ്ട് പല പല രൂപത്തിൽ.... എന്റെ പ്രിയ ഭഗവാനെ...... നിന്റെ കാൽപാദം മാത്രം ആശ്രയം കണ്ണാ.... 🙏🙏💙💙💙
ഞാൻ എല്ലാ മാസവും എന്റെ കണ്ണനെ കാണാൻ പോകും എത്ര കണ്ടാലും ആ നാമം എത്ര കേട്ടാലും പിന്നെയും പിന്നെയും കാണാനും കേൾക്കാനും ഉള്ള ആഗ്രഹം കൂടി കൂടി വരുന്നു ഹരേ കൃഷ്ണ 🙏🙏🙏🙏
കണ്ണന്റെ കഥ പറയുന്ന അങ്ങും എനിക്ക് കണ്ണനെ പോലെ യാണ്.. എല്ലാ മാസം ഗുരുവായൂർ വരുമ്പോഴും ഞാൻ സാറിനെ എല്ലായിടത്തും നോക്കും ഇതു വരെ കണ്ടിട്ടില്ല.. എന്നെങ്കിലും എന്റെ കണ്ണൻ സാറിനെ എനിക്ക് കാണിച്ചു തരുമെന്ന് വിശ്വസിക്കുന്നു 🙏🙏🙏
കണ്ണാ അറിഞ്ഞും അറിയാതെയും ഞാൻ ചെയ്ത തെറ്റുകൾ പൊറുത്തു എനിക്ക് മാപ്പ് തരണേ ഞങ്ങളുടെ ജീവിതത്തിലെ തകർച്ചകൾ മാറ്റി കണ്ണാ അനുഗ്രഹിക്കണേ 🙏🙏
അങ്ങയിലൂടെ കണ്ണൻ്റെ കഥകൾ കേൾക്കാനുള്ള ഭാഗ്യം എന്നും കണ്ണൻ തരട്ടെ ,,🙏🙏🙏
🙏🥰❤️കണ്ണുനിറഞ്ഞു തൂവാതെ ഒരു വിഡിയോ പോലും കേട്ടിരിയ്ക്കാൻ ആവുന്നില്ല ല്ലോ എന്റെ കണ്ണാ 🙏🙏🙏🙏ഭഗവാന്റ കൃപ ആവോളം അങ്ങയിലേക്ക് ഒഴുകി എത്തട്ടെ 🙏🙏🙏🥰❤️ഹരേകൃഷ്ണ 🙏🙏🙏🙏🙏🥰❤️ജയ് ശ്രീ രാധേ രാധേ 🙏🥰❤️
കണ്ണാ അവിടുന്ന് എന്റെ വഴിക്കാട്ടി
യാണ്.എനിക്കു ഒരു കൂട്ടു ക്കാര നുണ്ട് എങ്കിൽ അത് കൃ ഷ്ണാ നിങ്ങളാ ണ് .ഹരേ കൃഷ്ണാ ഭഗ വാനെ
Radhe Radhe Krishna 🙏🏻
ഭഗവാനേ കൃഷ്ണാ ഗുരുവായൂരപ്പാ കൈവിടരുതേ രാധാദേവിയേ കൂടെ ഉണ്ടാകണേ അനുഗ്രഹിക്കണേ
❣️കള്ള പുഞ്ചിരിയുമായി നീയെന്നെ തൃക്കയ്യാൽ തലോടില്ലേ കണ്ണാ..., ഒന്നുമില്ല എന്റെ കയ്യിൽ നിനക്ക് നൽകാൻ, കണ്ണീരിൽ കുതിർന്ന സ്നേഹമല്ലാതെ...❣️
🙏🙏🙏🙏
അതെ ❤🌹🙏
തിരുമേനി എന്റെ ഭാഗവാന്റെ കഥകേൾക്കുമ്പോൾ എന്റെ കൃഷ്ണന്റെ കഥകേൾക്കുമ്പോൾ എനിക്ക് കരച്ചിൽ വരുവാ തിരുമേനി എന്തോക്കെയോ എനിക്ക് സന്തോഷം വരുവോ ചിരിയോ കരച്ചിലോ എന്താണെന്ന് എനിക്ക് തന്നെ അറിയുന്നില്ല എന്റെ കൃഷ്ണാ എന്റെദേവാ 🙏🌹❤️❤️🌹🙏
ഭഗവനേ. കൃഷ്ണാ🙏 മുക്തി തരണേ🙏 രക്ഷ തരണേ കണ്ണാ🙏🙏🙏 ഭഗവന്റെസ്നേഹത്തെക്കുറിച്ച് വ്യക്തമായി പറയുന്ന തിരുമേനിയുടെ വാക്കുകൾ എന്തു മധുരം ഭഗവാനേ 🙏🙏🙏🙏♥️♥️♥️♥️♥️
ഹരേ കൃഷ്ണാ... അങ്ങയുടെ കണ്ണാ എന്നുള്ള വിളി കേൾക്കുമ്പോൾ കണ്ണൻ മുന്നിൽ നിൽക്കുന്നപോലെ........
ഹരേ.. നാരായണ ♥️🙏🏻
നാരായണ...യെന്നു
സദാ ജപിച്ചാൽ
പാപം കെടും പശി കെടും വ്യസനങ്ങൾ തീരും.. നാവിന്നുണർച്ച വരും എറ്റവും അന്ത്യകാലേ
ഗോവിന്ദ പാദകമലങ്ങൾ തെളിഞ്ഞു കാണാം. ശ്രീ ഗുരുവായൂരപ്പാ ശരണം ♥️🙏🏻♥️🙏🏻♥️🙏🏻♥️🙏🏻♥️
🙏🙏🙏🙏
എന്റെ കൃഷ്ണാ..🙏 കണ്ണാ അരികിൽ വരണേ. കാണ്ണാ🙏 എന്റെ ഭാഗ വാ നേ🙏ഉണ്ണി🙏 ഭഗവാനേ ഗുരുവായൂരപ്പാ..🙏🙏🙏🙏🙏♥️♥️♥️♥️♥️♥️♥️♥️🙏
എൻ്റെ ഭഗവാൻ എന്നെ പലവട്ടം കാത്ത് രക്ഷിച്ചിട്ടുണ്ട്.. ഭഗവാനെ.... കാത്ത് കൊള്ളണെ.... എന്നെ എന്നും അങ്ങയെ ഓർത്ത് നാമം... ജപിക്കാൻ പ്രാപ്തനാക്കണേ.....
ഹരേ കൃഷ്ണ മാസസും കണ്ണും നിറഞ്ഞു ഒഴുക എന്താ പറയാ എന്റെ കണ്ണൻ ഒരുപാട് പരീക്ഷിച്ചിട്ടുണ്ട് പക്ഷെ ഒരിക്കലും കൈ വിട്ടിട്ടില്ല അതു തന്നെ യാണ് ഈ ജീവിതം മുന്നോട് പോന്നു ഈ ജന്മം കണ്ണന്റെ കൽക്കൽ വച്ചു സമർപ്പിച്ചിരിക്ക ഹരേ കൃഷ്ണ 🙏🏻🙏🏻
എന്റെ കണ്ണാ ...എന്റെ ഉണ്ണീ എന്റെ മാനസ കോവിലിൽ എന്നും ചിരിയോടെ മിന്നി പ്രകാശിക്കണേ🙏🙏🙏🙏
🙏 നമഃ കൃഷ്ണായ.. ശുദ്ധായ... ബ്രഹ്മണേ.. പരമാത്മനേ യോഗേശ്വരായ... യോഗായ... ത്വാമഹം..
ശരണം.. ഗതാ....
☀️കാത്തുകൊള്ളേണമേ ഭഗവാനെ🙏🏻 സർവം കൃഷ്ണാർപ്പണം...🙏🙏🙏🙏
Harekrishna harekrishna Krishna Krishna harehare
🙏🙏🙏🙏🙏
ഹരേ കൃഷ്ണാ 🙏 സർവ്വം ക്യഷ്ണാർപ്പണമസ്തു 🙏 ജയ് ശ്രീ രാധേ രാധേ 🙏
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം🙏🏻❤️
krishnaa❤
കണ്ണാ........ കണ്ണാ........ അറിഞ്ഞോ അറിയാതെയോ ചെയ്തു പോയ തെറ്റുകൾ പൊറുത്തു മാപ്പ് തന്നു അനുഗ്രഹിക്കണേ... എന്റെ ഗുരുവായൂരപ്പാ... എല്ലാവർക്കും നല്ലത് varuthane. കണ്ണാ നിന്റെ കഥ കേട്ട് കണ്ണ് നിറയുന്നു എന്റെ കൂടെ ഉണ്ടാവാണേ കണ്ണാ....
ഹരേ ക്യഷ്ണ നാരായണ വാസുദേവ ശരണം🌹🌹🙏🙏🙏🙏🙏🙏🙏
അങ്ങ്ഡ് കൃഷ്ണ ഫാത്തി കാണുബോൾ സങ്കടം വരുന്നു തി രു മനസ്സേ 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🌹🌹
ഹരി ഓം ഹരി 🙏🙏കേൾക്കുമ്പോൾ കണ്ണ് നിറയുന്നു നാരായണ 🙏🙏
Sirgi, അങ്ങയുടെ കണ്ണാ എന്ന ഉളിൽ തട്ടിയുള്ള വിളി കേൾക്കുമ്പോൾ നമ്മുടെ ഹൃദയത്തിൽ വിഴുന്നു കണ്ണിൽനിന്നു സന്തോഷശൃക്കൾ നിറയുന്നു.... 🌹🌹🌹🌹🙏🏽🙏🏽🙏🏽🙏🏽🪷🪷🪷🪷🪷🪷🪷
❤❤ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഭഗവാൻ്റെ . ഭക്ത വാത്സല്യം. നിറകണ്ണുകളോടെ മാത്രമേ കേട്ടിരിക്കാൻ ആയത് ❤️ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ❤ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ❤ ജയശ്രീ രാധേ രാധേ❤ രാധേ രാധേ ശ്യാം ❤ സർവ്വം കൃഷ്ണാർപ്പണമസ്തു❤🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ഹരേ കൃഷ്ണ എന്റെ കണ്ണ ellavareyum reshikkane 🙏❤
എന്റെ കണ്ണാ 🙏 ഹരേ കൃഷ്ണാ 🙏 ജയ് ശ്രീ രാധേ രാധേ കൃഷ്ണാ 🙏🙏🙏
ഓം നമോ ഭഗവതേ വാസുദേവായ ❤❤❤🙏🙏🙏
Harekrishna harekrishna Krishna Krishna harehare
Hare krishnaa...🙏🙏🙏കണ്ണുനിറഞ്ഞു പോയി നമിക്കുന്നു തിരുമേനി🙏🙏🙏🙏🌹🌹🌹
കൃഷ്ണ ഭക്തി തരണേ ഭഗവാനെ 🙏🙏🙏🙏🙏🙏
പ്രണാമം ഗുരു.....🙏 അങ്ങേക്ക് എൻ്റെ പ്രണാമം🥰 അങ്ങ് എത്ര ഭാഗ്യവാനാണ്
എന്റെ കണ്ണാ ഭഗവാനെ 🙏🏻🙏🏻🙏🏻
🌹 എന്റെ പൊന്നുണ്ണി കണ്ണാ🌷 കൃഷ്ണാ ഗുരുവായൂരപ്പാ🌷🌷🌷🌷
❤Very good presentation about Lord Krishna.Thks
ഭഗവാനെ നാരായണാ 🙏🙏🙏
കൃഷ്ണ ഗുരുവായൂരപ്പാ 🙏🏻🙏🏻🙏🏻🙏🏻
Bhagavane.....ente Krishna Guruvayurappaaa... keshadipadam thozhunnen ... 🙏🌿🌿🌿🌿🌿🌿🌿
Harekrishna .....guruvayoorappa🙏🙏🙏
അങ്ങയുടെ പാദങ്ങൾ നമസ്കരിക്കുന്നു 🙏
എന്റെ ഗുരുവായൂരപ്പാ അവിടുത്തെ കഥ എത്ര കേട്ടാലും മതിവരില്ല. ഹരേ രാധാകൃഷ്ണ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ഓം നമോ ഭഗവതേ വാസുദേവായ♥️🙏ഹരേകൃഷ്ണാ🙏♥️
ആ വാക്കുകളിൽ എന്റെ കണ്ണ് നിറഞ്ഞൊഴുകുന്നു കണ്ണാ 🙏🏻..
Krishna guruvayoorappaaaaa 🙏🙏🙏🙏🙏 nee eppozhum koode undavane ... Bhagavane... 🙏🙏🙏🙏🙏
എന്റെ ഗുരുവായൂരപ്പൻ❤❤❤
ഓം നമോ ഭഗവതേ vasudeavya🙏
കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം
ഹരേ... കൃഷ്ണാ... ഹരേ... രാമാ... 🙏
Ente guruvayurappa kathurakshikkane bhagavane
കാരുണൃസിന്ധോ അനുഗ്രഹിക്കണേ🙏🙏🙏
Anganu എഥാർത്ത ഭക്തൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ഭഗവാനേ..
🙏🙏🙏🙏
ഗുരുവായൂരപ്പാ
എന്റെ ഗുരുവായൂരപ്പാ മുക്തി നൽകണേ mukuntha
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🥰🥰🥰
എൻ്റെ കണ്ണാ 🙏
കണ്ണാ ഗുരുവായൂരപ്പാ 🌹🌹🌹🌹🌹🙏🙏🙏
ഗുരുവായൂരപ്പൻ എന്റെ ഭഗവാൻ 🙏🏻🙏🏻🙏🏻
ഓം നമോ ഭഗവതേ വാസുദേവായ ഓം നമോ നാരായണായ 🙏🙏🙏
Hare Krishna Guruvayurappa 🙏🙏🙏
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ🙏🙏
യോഗേശ്വരാ അഖിലഗുരോ ഭഗവൻ നമസ്തേ 🙏🙏🙏
കൃഷ്ണാ രക്ഷിക്കണേ
. കണ്ണന്റെ കാര്യങ്ങൾ എത്രകേട്ടാലും മതിയാവില്ല നാരായണകണ്ണാ വാസുദേവ പുണ്ഡരീകാക്ഷ ജഗൽപതേ
ഹരേ കൃഷ്ണ. അവിടുന്ന് മാത്രമാണ് രക്ഷ. എല്ലായ്പോഴുംഅ വിടുന്നു മാത്രമാണ് രക്ഷ ❤
🙏🏻🙏🏻🙏🏻🙏🏻കൃഷ്ണാ ഗുരുവായൂരപ്പാ ഭഗവാനെ🙏🏻കേട്ടിരിക്കുമ്പോൾ കണ്ണുകൾ രണ്ടും നിറഞ്ഞു തുളുമ്പും പുകയാണ്അങ്ങേക്ക്ഭഗവാൻറെ കൃപാകടാക്ഷംഎന്നും ഉണ്ടാവട്ടെ🙏🏻🙏🏻
🙏🙏🙏🙏
ഹരേ കൃഷ്ണ:🙏🙏🙏🙏.🙏🙏🙏
Hare Krishna Hare Krishna Krishna Krishna Hare Hare Hare Rama Hare Rama Rama Rama Hare Hare 🙏🏻💜💖💚💛❣💘❣💛💚💖💜🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻💜🙏🏻
ഓംനമോ നാരായണായ ശ്രീ കൃഷ്ണ പരമാത്മനേ നമഃ 🙏🙏🙏
ശ്രീകൃഷ്ണായ നമഃ 💐💐💐
എൻ്റെ കൃഷ്ണാ.....🙏🙏🙏🧡🌹
കൃഷ്ണ കാക്കണേ 🙏🙏🙏🙏
ഓം നമോ ഭഗവതേ വാസുദേവായ 🙏🙏 ഓം നമോ ഭഗവതേ നാരായണായ 🙏🙏❤❤
❤❤❤
ഹരേകൃഷ്ണ ഹരേനാരായണ
നമസ്കാരം ജി
❤കണ്ണാ എന്നും എപ്പോഴും ഞങ്ങളുടെ കൂടെ ഉണ്ടായിരിക്കണമേ ❤🙏🙏🙏
കണ്ണാ 🙏🙏🙏❤️❤️❤️
Bhagavane ponnunni kanna...🙏🙏🙏🙏🙏
Mathiyavilla orikkalum kannane kandalum arinjalum❤🙏🙏🙏....hare krishna🙏
ഭക്തി സാന്ദ്രമായ പ്രഭാഷണം. അങ്ങയുടെ കൂടെ പ്രഭാഷണം കഴിയുന്നതു വരെ ഭക്‌തി പൂർവ്വം ഒപ്പം കഴിഞ്ഞു.
എന്റെ കണ്ണാ 🙏🙏🙏♥️
നമസ്കാരം തിരുമേനി 🙏🏽🙏🏽❤❤❤
ഭഗവാനേ .....
കൃഷ്ണ ഗുരുവായൂരപ്പാ പദം നമസ്ക്കരിക്കുന്നു ഭഗവാനെ 🙏🙏🙏
ഹരേ കൃഷ്ണ രാധേ രാധേ ❤❤
Narayanaa Akilaguroo bagavan namasthe 🙏🙏🙏🙏🙏
ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ 🙏🙏🙏
എന്റെ കണ്ണാ കേട്ടിട്ട് തന്നെ കണ്ണ് നിറയുന്നു ഭഗവാനേ എല്ലാം സത്യം 🙏🙏🙏
ഗുരുവായൂരപ്പാ ശരണം 🙏
ഹരേ കൃഷ്ണാ....... 🙏
🙏🙏🙏🙏🙏എന്റെ കൃഷ്ണാ...... 🙏🙏🙏🙏🙏🙏
കൃഷ്ണാ ഗുരുവായൂരപ്പാ ശരണം🌿🌿🌿🌿🌿
🙏🏻 Guruvayurappa 🙏🏻 Sharanam 🙏🏻🙏🏻🙏🏻
ഓം ശ്രീ ഗുരുവായൂരപ്പാ ശരണം 🙏🏻🙏🏻🙏🏻
🙏🙏🙏🪷🪷🪷❤️punyathman angekku Kodi Kodi pranamam🙏🙏
ഹരേ കൃഷ്ണ 🌹🙏
Ente ponnu unni kanna Krishna guruvayurappa karunya sindho Sharanam Sharanam Sharanam Sharanam Sharanam Sharanam sarvam Krishna arpana mastu hare hare hare hare 🙏
Krishna krishna krishna krishna talking you and hearing we are lucky I praise your tounge
ഓം നമോ നാരായണായ 🙏🙏🙏