ഓരോ പ്രഭാഷണത്തിൽ നിന്നും പുതിയ പുതിയ അറിവുകൾ കിട്ടുന്നു...🙏🙏 അറിവിന്റെ നിറകുടമായ എന്റെ ടീച്ചർക്ക് അഭിനന്ദനങ്ങൾ... ഒരുപാട് കാലം ആരോഗ്യംത്തോടെ ഇരുന്നു ഇനിയും ഭഗ് വത് കഥകൾ പറയാൻ മഹാദേവന്റെ അനുഗ്രഹം ഉണ്ടാകട്ടെ 🙏🙏
ചിദംബരം യാത്ര കഴിഞ്ഞു ഏതാനും ദിവസം മാത്രമേ ആയൂള്ളൂ . യാത്രയ്ക്ക് നേതൃത്വം നൽകിയ സുരേന്ദ്രൻ മാസ്റ്റർ യാത്രയ്ക്ക് മുമ്പ് ഓരോ ക്ഷേത്രങ്ങളുടേയും തത്വം വിശദീകരിച്ചു തന്നിട്ടായിരുന്നു യാത്ര . ഗുരുസ്ഥാനീയനായ സുരേന്ദ്രൻ മാസ്റ്റർക്കും അങ്ങേയ്ക്കും സ്നേഹം നിറഞ്ഞ നമസ്കാരം 🕉️🌼🌼🌼🌼🌼🪔🪔🪔🪔🪔🙏🙏🙏🙏🙏
ഓം നമഃശിവയ'ഇതിൻ ഓം പ്രണവമന്ത്രമാണ്. ന, മ ശി, വ,യ ഇവ ഓരോന്നും പഞ്ചഭുതങ്ങളെ സൂചിപ്പിക്കുന്നു. ന ഭൂമി, മ വെള്ളം, ശി അഗ്നി വ വായുയ ആകാശം അങ്ങിനെ പഞ്ച ഭൂതാത്മകമായ ഈ പ്രപഞ്ചത്തിൻ്റെ നാഥനാണ് ദേവാദി ദേവനായ മഹാദേവൻ
ഇപ്പോൾ ഭഗവാന്റെ കഥകൾ കേള്‍ക്കുന്നത്, ഈ ജന്മത്തിലെ പാപം തീരുന്നതിന് അല്ല, മറിച്ച് അടുത്ത ജന്മം പാപം ഇല്ലാതാകുന്ന അവസ്ഥ ഉണ്ടാകുന്നതിന് വേണ്ടിയാണ്. ❤Hare Krishna 🙏
ശിവ മഹാത്മ്യം..... മഹതിയുടെ വാക്കുകളിലൂടെ കേൾക്കാൻ സാധിച്ചതിൽ വളരെയധികം സന്തോഷം. ഈ ദിവസം ധന്യമാക്കിയതിൽ ടീച്ചറെ നമസ്ക്കരിക്കുന്നു.
നമഃശിവായ🙏🙏🙏
😅
ഇത്രയും വിലപ്പെട്ട അറിവുകൾ പകർന്നു തന്ന ഈ മകൾക്ക് ഭഗവാൻ ആയുസ്സും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ
ഓം നമശിവായ 🙏🏻 ഈ കഥകൾ പറഞ്ഞു തന്ന ടീച്ചർ ഭഗവാന്റെ അനുഗ്രഹം കിട്ടിയിട്ടുള്ള ആളാണ്. ഭഗവാൻ അനുഗ്രഹിക്കട്ടെ. 🙏🏻
ഓം നമ ശിവായ🙏🙏🙏🙏🙏 പുണ്യം ചെയ്ത ജന്മമാണ് മോളുടേത് ഭഗവൽ കഥകൾ പ്രഭാഷണത്തിലൂടെ മറ്റുള്ളവർക്കു പകർന്നു നൽകുന്നു എല്ലാ നന്മകളും നേരുന്നു എൻ്റെ മോൾക്ക്🙏🙏🙏🙏♥️🌹
ഓരോ പ്രഭാഷണത്തിൽ നിന്നും പുതിയ പുതിയ അറിവുകൾ കിട്ടുന്നു...🙏🙏 അറിവിന്റെ നിറകുടമായ എന്റെ ടീച്ചർക്ക് അഭിനന്ദനങ്ങൾ... ഒരുപാട് കാലം ആരോഗ്യംത്തോടെ ഇരുന്നു ഇനിയും ഭഗ് വത് കഥകൾ പറയാൻ മഹാദേവന്റെ അനുഗ്രഹം ഉണ്ടാകട്ടെ 🙏🙏
പ്രിയ സരിതാജി,
താങ്കളുടെ ജ്ഞാനാവതരണം അതിഗംഭീരം. എല്ലാ ഭാവുകങ്ങളും നേരുന്നു.
ടീച്ചർ, ഓരോ വിവരണവും ഒരു കുട്ടിയെ എങ്ങനെ പഠിപ്പിക്കുന്നുവോ അതുപോലെ ആണ്. അഭിനന്ദനങ്ങൾ 🙏❤️.
Namaste Teacher teacherinte aduthanattukari kidangoorulla alanu neral kanan kothiyundu
ടീച്ചറേ, വളരെ സന്തോഷം
ഇത്രയും വലിയ അറിവുകൾ പറഞ്ഞുതന്ന ടീച്ചർ ക്ക് നമസ്കാരം
നമസ്ക്കാരം മാതാജി , ഈ പ്രഭാഷണം ശ്രവിയ്ക്കാൻ കഴിഞ്ഞത് തന്നെ എന്റെ മഹാദേവന്റെ അനുഗ്രഹം , ഓം നമശിവായ, ശംഭോ മഹാദേവ🙏🙏🙏
താങ്കൾക് ദീർഘായുസ്സ് നൽകട്ടെയെന്നു പ്രാർത്ഥിക്കുന്നു!
നമസ്കാരം 🙏വീണ്ടും ടീച്ചറിന്റെ പ്രഭാഷണം നേരിട്ടു ശ്രവിക്കാന് മഹേശ്വരന്റെ അനുഗ്രഹമുണ്ടാകെട്ടെ🪔ശിവ ശിവാ🕉️
ചിദംബരം യാത്ര കഴിഞ്ഞു ഏതാനും ദിവസം മാത്രമേ ആയൂള്ളൂ . യാത്രയ്ക്ക് നേതൃത്വം നൽകിയ സുരേന്ദ്രൻ മാസ്റ്റർ യാത്രയ്ക്ക് മുമ്പ് ഓരോ ക്ഷേത്രങ്ങളുടേയും തത്വം വിശദീകരിച്ചു തന്നിട്ടായിരുന്നു യാത്ര . ഗുരുസ്ഥാനീയനായ സുരേന്ദ്രൻ മാസ്റ്റർക്കും അങ്ങേയ്ക്കും സ്നേഹം നിറഞ്ഞ നമസ്കാരം
🕉️🌼🌼🌼🌼🌼🪔🪔🪔🪔🪔🙏🙏🙏🙏🙏
ഇത്രയും നല്ല നല്ല അറിവുകൾ പകർന്നു തന്നതിന് ഒരായിരം നന്ദി.
Sambho Mahadeva🙏🙏🙏🙏🙏
ഭഗവാനെ, ഈപ്രഭാഷണം കേൾക്കാൻ സാധിച്ചതത്മഹാഭാഗ്യം, ഓം നമശിവായ 🙏🙏🙏
ഓം നമഃശിവായ ❤🙏🏾🙏🏾🙏🏾 ഓം നമോ നാരായണായ നമ ❤🙏🏾🙏🏾🙏🏾🙏🏾
എന്റെ മഹാദേവൻ എന്റെ എല്ലാം🙏🙏🙏
ഓം നമ: ശിവായ🙏🙏
🙏Harekrishna 🙏
Thanks 🙏 gi
👍👍👍👍👍
ഹരേ കൃഷ്ണ 🙏🙏🙏🙏ഓം നമഃ ശിവായ 🙏🙏🙏🙏🙏
വന്ദേ ഗുരു പരമ്പരാം❤
🙏🙏ഓം ഹ്രീം നമഃശിവായ 🙏🙏 🙏🙏ഓം നമോ ലക്ഷ്മി നാരായണാ 🙏🙏
ശംഭോ മഹാദേവ.... പാദ നമസ്കാരം🙏🙏
Om namah shivaya om namah shivaya om namah shivaya umamaheswarayanamaha ❤❤❤❤❤❤❤❤❤❤❤❤❤❤
അത്മനമോ നമ: മഹാത്മ🙏♥️മ
നല്ല പ്രഭാഷണം👍🏼👍🏼
വളരെ നല്ല വിവരണം. 🌹🙏
Thank u teacher
Ohm നമശിവായ
ശിവ ശിവാ ശിവ ശിവാ ശിവ ശിവാ 💚💚💚💚💚💚💚💚💚💚💚💚
Omnamah shivaya🙏🙏🙏🙏🙏🙏🙏🌷🌷🌷🌷🌺🌺🌺🌺
ഓം നമഃ ശിവായ
Namasthe Teacher
As usual enjoyed listening to ur beautiful discourse n could hear abt my saimaa also.... Jai sairam.... 🙏🏻🙏🏻🙏🏻
ഓം നമഃ ശിവായ ഹരേ കൃഷ്ണാ ശ്രീ രാധേ രാധേ ശ്യാം
നല്ല അറിവുകൾ 🙏🙏🙏Thankyou ❤️🥰
Sakalavallabhayaaya teacher.anandakoodi namaskkram.
നമഃ ശിവായ 🙏🙏🙏
Namasthe ji....Hare Krishna 🙏🙏🙏
Thank you mam . Very nicely explained and easy to grasp. This is my luck to listen this beautiful knowledge 🙏🙏🙏❤️❤️❤️🌹🌹🌹
നമ: ശിവായ നമ: ശിവായ നമ: ശിവായ 🙏🏼.🙏🏼.🙏🏼
🙏 എന്തൊരു അറിവാണ്.🙏 ശിവ ശിവ
പ്രണാമം സരിതാജി ഓരോ പ്രഭാഷണത്തിലും നല്ല
പുതിയ പുതിയ അറിവുകൾ പകർന്നു തരുന്നതിനു കോടി പ്രണാമം ആരോഗ്യത്തോടെ 100 വർഷം ജീവിക്കട്ടെ❤❤🙏🏻🙏🏻🙏🏻🙏🏻
🙏ശംഭോ മഹാദേവ🙏
ഗംഭീരം .....
നമഃ ശിവായ
Thanks teacher super❤
ഓംനമഃശിവായ
ഓം നമഃശിവായ ഓം നമഃശിവായ
Pranamam guruve 🙏🙏🙏
Nice speech. Thanks for your speech.
Om namo Narayana 🙏 ❤
Namaskaram Sarithaji .Karnapeeyooshamaya prabhashanam.Easwarakadakshamulla janmam namikkunnu
Om namasivaya uma Mahesh swarayanamo ❤namaste mam ❤❤❤
🙏🙏 thank u 4 d video mam🙏🙏
Om namah shivaya🙏❤
🙏🙏🙏 Ohm Namashivaya 🙏🙏🙏 Hare Krishna 🙏 🙏🙏
ഓം നമഃശിവയ'ഇതിൻ ഓം പ്രണവമന്ത്രമാണ്. ന, മ ശി, വ,യ ഇവ ഓരോന്നും പഞ്ചഭുതങ്ങളെ സൂചിപ്പിക്കുന്നു. ന ഭൂമി, മ വെള്ളം, ശി അഗ്നി വ വായുയ ആകാശം അങ്ങിനെ പഞ്ച ഭൂതാത്മകമായ ഈ പ്രപഞ്ചത്തിൻ്റെ നാഥനാണ് ദേവാദി ദേവനായ മഹാദേവൻ
Om nama shivaya Om nama shivaya Om nama shivaya Om uma maheaswaraya nama uma maheshwari ye nama 🙏
Wish to hear such stories again.
Om namah shivaya 🙏🙏🙏🌹🌹🌹🙏🙏🌹
Bagavan saranam
Oom namashivaya
Thanks Teacher ❤
Om Na ma:Sivaya🙏🏻🙏🏻🙏🏻
Ohm namasivaya❤❤❤
നമസ്കാരം ടീച്ചർ 🙏🏻
Om namasivaya
ഗംഭീരം
🙏🙏🙏 നമസ്കാരം
ഓം നമഃ ശിവായ 🙏🙏👍🙏
OM NAMASIVAYA🙏🙏🙏🙏🙏
Thanks mam
ഹൈന്ദവപുരാ ഞങ്ങൾ ഇത്രയും വ്യക്തമായി പഠിപ്പിച്ച് തരുന്ന ടീച്ചർക് ആയുരാരോഗ്യത്തിനായി പ്രാർഥിക്കുന്നു.
❤namasthe teacher
Sairam🙏🙏🙏🙏🙏🙏🙏
ഒരു കഥ കേട്ടാലും ഒരു പാപവും പൊറുക്കാൻ ആവില്ല മുജ്ജന്മ പാപങ്ങളും ഈ ജന്മ പാപങ്ങളും അവനവൻ അനുഭവിച്ചു തന്നെ തീർക്കണം
ഇപ്പോൾ ഭഗവാന്റെ കഥകൾ കേള്‍ക്കുന്നത്, ഈ ജന്മത്തിലെ പാപം തീരുന്നതിന് അല്ല, മറിച്ച് അടുത്ത ജന്മം പാപം ഇല്ലാതാകുന്ന അവസ്ഥ ഉണ്ടാകുന്നതിന് വേണ്ടിയാണ്. ❤Hare Krishna 🙏
Om namah Shivay om namah shivay
namasivaya❤❤❤❤❤
Ohm namah sivaya❤❤❤❤
ശിവശിവാ ശിവശിവാ ശിവ ശിവാ
Aum Namah shivaya🙏❤️
Very good speech teacher
Teacher super ❤❤❤
ഹിന്ദുക്കൾ ഈതു കേൾക്കുമ്പോഴ വളെരെ സന്ദസോം. ഉണ്ടാകും ദൈവധേ പ്രാർഥിക് വേണ്ടം ആമ്പാളതിൽ പൊകാവേണ്ടം ആതുകൊണ്ടാണ് ഈതു ഹിന്ദുവിനു വളെരെ സന്തോഷം
ഓം നമഃശിവായ ഓം നമശിവായ ഓം നമശിവായ ഓം നമഃശിവായ
ഹരേകൃഷ്ണ
ഓ൦ നമശിവായഃ🙏🙏🙏
നമസ്തേ🙏
🙏🙏🙏🙏
ഓം നമഃ ശിവായ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
ഹരേ കൃഷ്ണ
Pranamam
Aum namasivaya
Thank you
Om name sivaya
Super
Thanks
Nalla arivukal
RADHAE KRISHNA
Om namashivaya 😅
Ohm Namasivaya.❤
🙏❤️❤️❤️❤️👍
Omnamsivaya
Sarvam Sivamayam 🙏🙏🙏🙏🙏❤️❤️❤️❤️