ഗുരുവായൂരപ്പനെ ഞാൻ എന്റെ ഹൃദയത്തിൽ പ്രതിഷ്ഠിച്ച് വെച്ചിരിക്കുന്നു. ഗുരുവായൂർ എത്തിയാൽ ഭഗവാൻ എന്നെ വിഷമിപ്പിക്കാറില്ല.1 മണിക്ക് മുൻപ് തൊഴുതു ഇറങ്ങാൻ പറ്റും. തിരക്ക് ഉണ്ടായിരുന്ന ഏകാദശിക്ക് പോലും 2 തവണ തൊഴുതു. ഗുരുവായൂരപ്പാ മുമ്പിൽ നടന്നു നല്ല വഴി കാട്ടി തരണേ. ആ പാദപത്മം മാത്രമാണ് ശരണം. 🙏🙏🙏🙏🙏
നമസ്കാരം കൊച്ചു തിരുമേനി, താങ്കളുടെ അനുഭവം കേൾക്കാൻ കഴിഞ്ഞത് ഭഗവാന്റ അനുഗ്രഹ മായി കരുതുന്നു. എന്റെ മകൾ വിവാഹം കഴിഞ്ഞ് പത്തു വർഷമായി കുഞ്ഞുങ്ങൾ ഇല്ല, ഗുരുവായൂരിൽ കൃഷ്ണനാട്ടം അവതാരം വഴിപാട് സന്താന ലബ്ധി ക്കായി ഉള്ളതാണെന്ന് കേട്ടു. ഞാൻ ആ വഴിപാട് ചെയ്ത് ഭഗവാന്റ അനുഗ്രഹത്തിനായി കാത്തിരിക്കുന്നു. പൂർണ വിശ്വസം ഉണ്ട് അത് നടക്കുമെന്ന്. അങ്ങയുടെ വാക്കുകൾ കേട്ടപ്പോൾ വളരെയധികം സന്തോഷം തോന്നി 🙏🏻🙏🏻
തിരുമേനി ഞാൻ ഒരു ക്രിസ്ത്യാനിയാണ് പക്ഷേ ഹിന്ദു പുരാണ കേൾക്കാൻ എനിക്കിഷ്ടമാണ് കേൾക്കാൻ വളരെ എനിക്കിഷ്ടമുള്ള കൂട്ടത്തിൽ ഉള്ള ആൾ ആണ് ഒരു ദിവസം തിരുമേനിയുടെ വീഡിയോസ് കണ്ടു ഞാൻ ഗുരുവായൂരപ്പന്റെ പറ്റിയുള്ള വീഡിയോ കണ്ടപ്പോൾ ഇഷ്ടപ്പെട്ടു പിന്നെ ഈ വീഡിയോ ഞാൻ ശ്രദ്ധിക്കുന്നെങ്കിലും തിരുമേനിയുടെ മുഖവും ഗുരുവായൂരപ്പന്റെ മുഖം ഒരുപോലെ ഇരിക്കുന്ന എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു ദൈവം തമ്പുരാൻ നിങ്ങളെല്ലാവരും ഒരുപോലെ അനുഗ്രഹിക്കട്ടെ🙏❤😊
എന്റെ കണ്ണാ... കണ്ണ് നിറഞ്ഞുപോയി തിരുമേനിയുടെ ഈ ഗാനാലാപം കേട്ടപ്പോൾ... 🙏🙏🙏🥰 ഭഗവാന്റെ അനുഗ്രഹം എല്ലാവരിലും എപ്പോഴും ഉണ്ടാവട്ടെ എന്ന് ഭഗവൽ നാമത്തിൽ പ്രാർത്ഥിക്കുന്നു 🙏🙏🙏
ഗുരുവായൂരപ്പനെ തൊട്ട ഈ തിരുമേനി എന്റെ ശിരസ്സിൽ കൈ വെച്ച് അനുഗ്രഹിച്ചു. എന്റെ ഗുരുവായൂരപ്പൻ എനിക്ക് തന്ന സമ്മാനം 🙏🏼ഹരേ കൃഷ്ണ എന്റെ ഗുരുവായൂരപ്പാ.. എല്ലാം അവിടുത്തെ കൃപ 🙏🏼🙏🏼
ഗുരുവായൂരപ്പന്റെ മനോഹരമായ ഗാനം രചിച്ച മഹാത്‌മാവിന് എന്റെ പ്രണാമം. ഗാനം ചിട്ടപ്പെടുത്തിയ ഗുരുവായൂരപ്പന്റെ മേൽശാന്തിയായ തിരുമനസ്സ് അതിമനോഹരമായി പാടിയത് കേട്ടപ്പോൾ ഹൃദയത്തിന്റെ സന്തോഷം അറിയാതെ കണ്ണ് നീരായി ഒഴുകി. ഗുരുവായൂരപ്പന്റെ മുന്നിൽ നില്ക്കുന്ന പ്രതീതി ഉണ്ടായി. നന്ദി. നമസ്ക്കാരം. ഗുരുപവനപുരേശ്വരൻ എന്നുംഎപ്പോഴും അനുഗ്രഹിക്കാൻ പ്രാർത്ഥിക്കുന്നു.
കണ്ണ് നനയുന്നുണ്ട് , സന്തോഷത്താലും ഭക്തിയാലും , ഭഗവാന്റെ ലീലകൾ കേൾക്കുമ്പോൾ അനുഭവങ്ങൾ തന്നെ നമുക്ക് പാഠം ആത്മാവിൽ തൊട്ട അങ്ങയുടെ സത്യഭാഷണം , ഭഗവാൻ തന്നെ തിരുമേനിയുടെ വർത്തമാനത്തിലൂടെ അറിവ് പകരുന്ന ഹൃദയസ്പൃക്കായ പ്രഭാഷണം ! ഭഗവാന്റെ മുമ്പിൽ എല്ലാവരും ഒന്ന് എന്നത് സത്യം . ജ്ഞാനിക്കും അജ്ഞാനിക്കും , ഭക്തി വ്യത്യാസമില്ലാത്ത പ്രാപ്യ സ്വരൂപമായ് ഭഗവാൻ അനുഗ്രഹം ചൊരിയുന്നു ! കൃഷ്ണാ ഗുരുവായൂരപ്പാ നമോ നമഃ
ഗുരുവായൂരപ്പാശരണം 🙏🏻🙏🏻🙏🏻❤️ഹരേ കൃഷ്ണ 🙏🏻നമസ്ക്കാരം തിരുമേനി 🙏🏻 ഞാൻ ആദ്യ മായിട്ടാണ് അങ്ങയുടെ ചാനൽ കാണുന്നത് മേൽശാന്തിയായിരുന്ന അങ്ങയുടെ ശാന്തി കർമ്മങ്ങളുടെ വിവരങ്ങളും, ശ്രീകൃഷ്ണ ഭഗവാന്റെ ഗീതവും എനിക്ക് വളരെ ഹൃദ്യ മായി തോന്നി 👌👌അങ്ങയുടെ ശബ്ദത്തിൽ, ആ സംസാരത്തിൽ ഞാൻ ഇപ്പോൾ ഗുരു വായൂരപ്പനെ കണ്ടു 🙏🏻❤️. ഞാനും, മകളും ഗുരുവായൂർ ഏകാദ ശി ക്ക് ഭഗവാനെ തൊഴുതു പോന്നതാണ്, കൃഷ്ണ ഗുരുവായൂരപ്പാ എന്റെ മകൾക്കും, മകനും അവർ ആഗ്രഹിക്കുന്ന ജോലി കിട്ടുവാൻ ഭഗവാൻ കനിയണംമേ 🙏🏻❤
A beautiful presentation by Sri. Kiran Thirumeni with a nice Song. Pray Sree Guruvayurappan that he should be blessed with more opportunities to serve the Lord . Many Thanks to Thirumeni and all others for arranging this programme. Guruvayurappante Anugraham Ellavarkkum undakatte 🌹
ഗുരുവായൂരപ്പാ അങ്ങയെ കാണാൻ ഞാനും എന്റെ മകനും 32 വർഷങ്ങൾക്ക് ശേഷം വരികയാണ് അങ്ങയെ കാണാൻ ഗുരുവായൂരപ്പാ അങ്ങയെ നല്ലവണ്ണം തൊഴുവാൻ അനുഗ്രഹിക്കണേ ഞങ്ങളെ ഒരു ബുദ്ധിമുട്ടും ഉണ്ടാകാതെ ഗുരുവായൂരപ്പാ കാത്തോണേ അനുഗ്രഹിക്കണമേ ഭഗവാനെ ഓം നമോ ഭഗവതേ വാസുദേവായ ഓം നമോ നാരായണായ🙏🏻🙏🏻🙏🏻🙏🏻
ഉറങ്ങാന്നേരം ഈ പാട്ടുകേട്ടപ്പോൾ നല്ല effective ആയി തോന്നി. കേൾക്കാനും ഇതിലൂടെ കാണാനും പറ്റി. വളരെ സന്തോഷം..ഉണ്ണിയായി നമ്മെ സന്തോഷിപ്പിക്കുന്ന കണ്ണൻ ഭക്തരോടൊപ്പ o നിൽക്കാൻ അവരുടെ വിളി കേൾക്കാൻ ആഗ്രഹിക്കുന്നു.
ഓം നമോ ഭഗവതേ വാസുദേവായ ഓം നമോ നാരായണയ നമഃ തിരുമേനിയുടെ ആ ഗാനത്തിലൂടെ ഞങ്ങൾ ഭഗവാനെ കണ്ടു. താങ്ങൾക് ഇനിയും നല്ല നല്ല ഗാനങ്ങൾ പാടാൻ കഴിയട്ടെ എന്നു ഗുരുവായൂരപ്പനോട് പ്രാർത്ഥിക്കുന്നു.
Hare Rama hare Rama Rama Rama hare hare 🙏 Hare Krishna hare Krishna Krishna Krishna hare hare 🙏 beautiful video thankyou so much therumeni God bless you with all family members ❤ prabhashnam super 🙏
ഗുരുവായൂരിൽ പോയി പല തവണ പോയിട്ടുണ്ടെങ്കിലും തിരക്കൊഴിഞ്ഞു തൃപ്തിയായി തൊഴുവാൻ പലപ്പോഴും സാധിക്കാറില്ല. അതിന് ഇനി അവിടെ പോകുമ്പോൾ എനിക്ക് ശ്രദ്ധിക്കണേ, ഗുരുവായൂരപ്പ, ഭഗവാനെ🙏🏽🙏🏽
കൃഷ്ണാ... ഗുരുവായൂരപ്പാ.... ശരണം... ഭാഗവാനേ.... ഇത്രയും വയസ്സായ ഈ വൃദ്ധക്കു ഈ ജന്മം ഒരിക്കലെങ്കിലും അവിടുത്തെ തിരുനടയിൽ വന്നു കണ്ടു തൊഴാൻ സാധിക്കുമോ ഭാഗവാനേ... പ്രണാമം 🙏🌿♥️ prabho🙏🌿♥️🙏🌿🙏🌿🙏🌿🙏🌿
ഭഗവാൻ്റെ മനോഹരമായ വരികൾ കിരൺ ഡോക്ടർ പാടുന്നത് കേട്ടപ്പോൾ എന്തോ കണ്ണ് നിറഞ്ഞു പോയി.. ഒരുപാട് സന്തോഷം ഈ വരികൾ കേട്ടപ്പോൾ അനുഭവങ്ങൾ കേട്ടപ്പോൾ.. ഭഗവാനെ കാത്തുകൊള്ളണമെ
കൃഷ്ണ ഗുരുവായൂരപ്പാ സത്യം തൊഴുതു മടങ്ങി എങ്കിലും മനസ് ഇപ്പോഴും ആ തിരു നടയിൽ തന്നെയാണ് kanna ❤എത്ര മനോഹരം ആയിരുന്നു തിരുമേനി യുടെ പ്രഭാഷണം ഒരുപാട് നന്ദി 🙏🏻❤️
വളരെ സന്തോഷം തോന്നുന്നു തിരുമേനി അങ്ങയുടെ പുഞ്ചിരിച്ചു കൊണ്ടുള്ള vinayathodeyulla ഓരോ വാക്കും മനസിന് ഭഗവാൻ തലോടിയപോലെ പാട്ടും സാക്ഷാൽ ഉണ്ണിക്കണ്ണൻ തന്നെ 🙏🙏🙏
My self Prema, residing in Vadodara. We hv on temple here namely Kochuguruvayoor. I m a devotee of Lord Krishna. Very happy to hear ur speech. We used to visit Guruvayoor when we come to Kerala. My native is Thiruvananthapuram Hare Krishna. We used to visit Kochugurubayoor often in Vadodara, Gujarat
തിരുമേനി നന്ദി. ഇതുവരെ അറിയാത്ത ഒരു അറിവ് ആണ് തിരുമേനി തന്നത്. തിരുമേനി പറഞ്ഞതിനെ കുറിച്ച് ചിന്തിച്ചപ്പോഴും ഉണ്ണിക്കണ്ണൻ തന്ന അറിവ് സത്യം തന്നെ തിരുമേനി. അടുത്ത് നിൽക്കുന്ന ഉണ്ണിയെ കണ്ടിട്ട് മതിയാവുന്നില്ല കണ്ണാ. Hare krishna 🌹👍🌹
ഗുരുവായൂരപ്പന്റെ നല്ലതിരുമേനി എന്നതിലുപരി നല്ല ഗായകൻ കൂടി❤❤❤❤,,🙏🙏🙏
Tb
@@rajamgopi8446ഫ്
@rajamgopi8446 റെഡി
ഇഫീഫ്
@@rajamgopi8446ഫ്എഫ്സ്ഫർ
എന്റെ പൊന്നുണ്ണിക്കണ്ണനാണ് എന്റെ സർവ്വസ്വവും കണ്ണാ..... ഗുരുവായൂരപ്പാ🙏🙏🙏🙏
ഗുരുവായൂരപ്പാ എന്റെ പ്രാർത്ഥന അവിടുന്ന് കേൾക്കണേ അവിടുന്ന് എന്റെ പ്രാർത്ഥന നടത്തി തരണേ
ഗുരുവായൂരപ്പനെ ഞാൻ എന്റെ ഹൃദയത്തിൽ പ്രതിഷ്ഠിച്ച് വെച്ചിരിക്കുന്നു. ഗുരുവായൂർ എത്തിയാൽ ഭഗവാൻ എന്നെ വിഷമിപ്പിക്കാറില്ല.1 മണിക്ക് മുൻപ് തൊഴുതു ഇറങ്ങാൻ പറ്റും. തിരക്ക് ഉണ്ടായിരുന്ന ഏകാദശിക്ക് പോലും 2 തവണ തൊഴുതു. ഗുരുവായൂരപ്പാ മുമ്പിൽ നടന്നു നല്ല വഴി കാട്ടി തരണേ. ആ പാദപത്മം മാത്രമാണ് ശരണം. 🙏🙏🙏🙏🙏
Thank you
@@chandrikavv1527 🙏🙏🙏🙏❤️🌹🙏🙏
🙏🙏🙏തിരുമേനിയുടെ പ്രഭാഷണം കേൾക്കാൻ സാധിച്ചതിൽ വളരെ വളരെ സന്തോഷം.
ഭഗവാനെ നേരിട്ട് കാണാൻ ഉള്ള ഭ്യാഗം കിട്ടിയില്ലേ തിരുമേനി ജന്മസുഗർഥം ഭഗവാണ്ടെ അനുഗ്രഹം എന്നും ഉണ്ടാകും
@@vasanthat.k7079 അറിഞ്ഞു വിളിച്ചാൽ ആപൽ ബാന്ധവൻ ഓടി എത്തും. അനുഭവം ഗുരു. ലോകനാഥ പ്രഭു വന്ദനം 🙏🙏🙏🙏🙏🙏
നമസ്കാരം കൊച്ചു തിരുമേനി, താങ്കളുടെ അനുഭവം കേൾക്കാൻ കഴിഞ്ഞത് ഭഗവാന്റ അനുഗ്രഹ മായി കരുതുന്നു. എന്റെ മകൾ വിവാഹം കഴിഞ്ഞ് പത്തു വർഷമായി കുഞ്ഞുങ്ങൾ ഇല്ല, ഗുരുവായൂരിൽ കൃഷ്ണനാട്ടം അവതാരം വഴിപാട് സന്താന ലബ്ധി ക്കായി ഉള്ളതാണെന്ന് കേട്ടു. ഞാൻ ആ വഴിപാട് ചെയ്ത് ഭഗവാന്റ അനുഗ്രഹത്തിനായി കാത്തിരിക്കുന്നു. പൂർണ വിശ്വസം ഉണ്ട് അത് നടക്കുമെന്ന്. അങ്ങയുടെ വാക്കുകൾ കേട്ടപ്പോൾ വളരെയധികം സന്തോഷം തോന്നി 🙏🏻🙏🏻
Namaskaram Thirumeni🙏🙏🙏🌹🌹🙏🙏
Hare Rama hare ramarama Rama hare hare harekrishna harekrishna Krishna Krishna hare hare 🙏🙏
കൃഷ്ണ ഭാഗവനോ എൻ്റെ അഗ്രഹംസധിച്ചു തന്ന ഭാഗവ നോ കാണാൻ ഞാൻ പോകുന്നുണ്ടു കൃഷ്ണ എന്നെ രക്ഷിക്കണ്ടോ
തിരുമേനി ഞാൻ ഒരു ക്രിസ്ത്യാനിയാണ് പക്ഷേ ഹിന്ദു പുരാണ കേൾക്കാൻ എനിക്കിഷ്ടമാണ് കേൾക്കാൻ വളരെ എനിക്കിഷ്ടമുള്ള കൂട്ടത്തിൽ ഉള്ള ആൾ ആണ് ഒരു ദിവസം തിരുമേനിയുടെ വീഡിയോസ് കണ്ടു ഞാൻ ഗുരുവായൂരപ്പന്റെ പറ്റിയുള്ള വീഡിയോ കണ്ടപ്പോൾ ഇഷ്ടപ്പെട്ടു പിന്നെ ഈ വീഡിയോ ഞാൻ ശ്രദ്ധിക്കുന്നെങ്കിലും തിരുമേനിയുടെ മുഖവും ഗുരുവായൂരപ്പന്റെ മുഖം ഒരുപോലെ ഇരിക്കുന്ന എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു ദൈവം തമ്പുരാൻ നിങ്ങളെല്ലാവരും ഒരുപോലെ അനുഗ്രഹിക്കട്ടെ🙏❤😊
കൃഷ്ണാ ഗുരുവായൂരപ്പാ എന്നുംകാത്തോണേ,,
🙏🙏🙏
❤🙏🙏🙏
Hare krishna❤❤❤❤❤
കൃഷ്ണ ഗുരുവായൂരപ്പാ.......
എന്റെ കണ്ണാ... കണ്ണ് നിറഞ്ഞുപോയി തിരുമേനിയുടെ ഈ ഗാനാലാപം കേട്ടപ്പോൾ... 🙏🙏🙏🥰 ഭഗവാന്റെ അനുഗ്രഹം എല്ലാവരിലും എപ്പോഴും ഉണ്ടാവട്ടെ എന്ന് ഭഗവൽ നാമത്തിൽ പ്രാർത്ഥിക്കുന്നു 🙏🙏🙏
Krishna guru ayurappa kathone
ഗുരുവായൂരപ്പനെ തൊട്ട ഈ തിരുമേനി എന്റെ ശിരസ്സിൽ കൈ വെച്ച് അനുഗ്രഹിച്ചു. എന്റെ ഗുരുവായൂരപ്പൻ എനിക്ക് തന്ന സമ്മാനം 🙏🏼ഹരേ കൃഷ്ണ എന്റെ ഗുരുവായൂരപ്പാ.. എല്ലാം അവിടുത്തെ കൃപ
🙏🏼🙏🏼
ഇത്രയും നല്ലഅനുഭവം ഉണ്ടാകുവാൻ ഗുരുവായൂരാപ്പന്റെ അനുഗ്രഹം തന്നെ വേണം നല്ലമധുരമായ ഗാനം കേട്ടു ഇനിയും കേൾക്കാൻ തോന്നുന്നു ഹരേകൃഷ്ണ ഹരേകൃഷ്ണ 🙏🙏🙏🙏❤❤
ഗുരുവായൂരപ്പന്റെ മനോഹരമായ ഗാനം രചിച്ച മഹാത്‌മാവിന് എന്റെ പ്രണാമം. ഗാനം ചിട്ടപ്പെടുത്തിയ ഗുരുവായൂരപ്പന്റെ മേൽശാന്തിയായ തിരുമനസ്സ് അതിമനോഹരമായി പാടിയത് കേട്ടപ്പോൾ ഹൃദയത്തിന്റെ സന്തോഷം അറിയാതെ കണ്ണ് നീരായി ഒഴുകി. ഗുരുവായൂരപ്പന്റെ മുന്നിൽ നില്ക്കുന്ന പ്രതീതി ഉണ്ടായി. നന്ദി. നമസ്ക്കാരം. ഗുരുപവനപുരേശ്വരൻ എന്നുംഎപ്പോഴും അനുഗ്രഹിക്കാൻ പ്രാർത്ഥിക്കുന്നു.
ഓം നമോ ഭഗവതേ വാസുദേവായ നമഃ . ഓം നമോ നാരായണായ നമഃ .🙏 ഗുരുവായൂരപ്പന് സമർപ്പിച്ചഗനോപഹാരം വളരെ നന്നായിട്ടുണ്ട്.🙏
തിരുമേനി യുടെ ഓരോ വാക്കുകളും മനസിൽ തട്ടുന്നതാണ് കൃഷ്ണ ഹരേ കണ്ണന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവനെ കൃഷ്ണ 🙏🙏🙏🙏🙏❤️❤️🙏🙏🙏🙏
കൃഷ്ണ ഗുരുവായൂരപ്പാ എനിക്കും എന്റെ കുടുംബത്തോടൊപ്പം ഗുരുവായൂർ വേഗം വരാനുള്ള ഭഗവാന്റെ അനുഗ്രഹം ലഭിക്കുന്നതിന് നന്ദി 🙏🏻
ചന്ദനം ചാർത്തിയതിനെ കുറിച്ച് പറയുമ്പോൾ തന്നെ ആ രൂപം നേരിട്ട് കാണുന്ന പോലെ ഒരു അനുഭവം 🙏
തിരുമേനിക്ക് ഒരായിരം നന്ദി 🙏
സർവ്വം കൃഷ്ണാർപ്പണമസ്തു 🙏🙏🙏
ചതുർർബാഹുവായ ആ പ്രതിഷ്ഠ സാക്ഷാൽ ദേവകി വാസുദേവൻ പൂജിച്ചിരുന്ന വിഗ്രഹമായിരുന്നു എന്നും പറയണം 🙏🏻.
ഗുരു വാ യൂരപ്പഭക്തി ഗാനം വളരെ നന്നായി തികച്ചും ഭക്തി സാന്ദ്രം എന്റെ കൃഷ്ണ അനുഗ്രഹിക്കണേ 🙏🏻🙏🏻🙏🏻🙏🏻
ശ്രീ ഗുരുവായൂരപ്പാ ശരണം 🙏 മനോഹരമായ ആലാപനം 🙏ദേഹി എപ്പോഴും ആ പൊന്നു തൃപ്പാദ പദ്മങ്ങളിൽ ആയിരിക്കണേ മഹാപ്രഭോ 🙏
നല്ല ശബ്ദം തിരുമേനി 🙏🙏🙏ഭഗവാന്റെ കൃപ എന്നും ഉണ്ടാവട്ടെ.. ഈ എളിമ യും സ്നേഹവും എന്നും നില നിൽക്കട്ടെ..🥰🥰 ഹരേ കൃഷ്ണ 🙏🙏🙏
ഭഗവാനെ തന്റെ സ്വരമാധുര്യം കൊണ്ടു എപ്പോഴും പുകഴ്ത്തുന്ന അങ്ങേയ്ക്ക് നമസ്കാരം, അങ്ങ് ഈ പാട്ടു പാടുന്നതു ഹൃദയത്തിൽ നിന്നാണ് കേട്ടിരിക്കാൻ എന്താ രസം, 🙏🙏🙏🙏
കണ്ണാ❤❤❤
Kanna
കണ്ണനെ തൊടുന്നതിരുമേനി കണ്ണനെ പാടുന്നപാട്ട് എനിക്കും കേൾക്കാൻപറ്റി കണ്ണാ,, 😍🥰🥰🙏🙏
തിരുമേനി എത്രയും മനോഹരമായി പാടുന്നു!!❤️🥰🥰🙏🙏🙏💐🌹
Hare Krishna guruvayurappa saranam ❤❤❤
കണ്ണ് നനയുന്നുണ്ട് , സന്തോഷത്താലും ഭക്തിയാലും , ഭഗവാന്റെ ലീലകൾ കേൾക്കുമ്പോൾ അനുഭവങ്ങൾ തന്നെ നമുക്ക് പാഠം ആത്മാവിൽ തൊട്ട അങ്ങയുടെ സത്യഭാഷണം , ഭഗവാൻ തന്നെ തിരുമേനിയുടെ വർത്തമാനത്തിലൂടെ അറിവ് പകരുന്ന ഹൃദയസ്പൃക്കായ പ്രഭാഷണം ! ഭഗവാന്റെ മുമ്പിൽ എല്ലാവരും ഒന്ന് എന്നത് സത്യം . ജ്ഞാനിക്കും അജ്ഞാനിക്കും , ഭക്തി വ്യത്യാസമില്ലാത്ത പ്രാപ്യ സ്വരൂപമായ് ഭഗവാൻ അനുഗ്രഹം ചൊരിയുന്നു ! കൃഷ്ണാ ഗുരുവായൂരപ്പാ നമോ നമഃ
Antha bagavantea Maya bagavan kirishnan unni kannan
Kannaaaaa
ഗുരുവായൂരപ്പാശരണം 🙏🏻🙏🏻🙏🏻❤️ഹരേ കൃഷ്ണ 🙏🏻നമസ്ക്കാരം തിരുമേനി 🙏🏻 ഞാൻ ആദ്യ മായിട്ടാണ് അങ്ങയുടെ ചാനൽ കാണുന്നത് മേൽശാന്തിയായിരുന്ന അങ്ങയുടെ ശാന്തി കർമ്മങ്ങളുടെ വിവരങ്ങളും, ശ്രീകൃഷ്ണ ഭഗവാന്റെ ഗീതവും എനിക്ക് വളരെ ഹൃദ്യ മായി തോന്നി 👌👌അങ്ങയുടെ ശബ്ദത്തിൽ, ആ സംസാരത്തിൽ ഞാൻ ഇപ്പോൾ ഗുരു വായൂരപ്പനെ കണ്ടു 🙏🏻❤️. ഞാനും, മകളും ഗുരുവായൂർ ഏകാദ ശി ക്ക് ഭഗവാനെ തൊഴുതു പോന്നതാണ്, കൃഷ്ണ ഗുരുവായൂരപ്പാ എന്റെ മകൾക്കും, മകനും അവർ ആഗ്രഹിക്കുന്ന ജോലി കിട്ടുവാൻ ഭഗവാൻ കനിയണംമേ 🙏🏻❤
A beautiful presentation by Sri. Kiran Thirumeni with a nice Song. Pray Sree Guruvayurappan that he should be blessed with more opportunities to serve the Lord . Many Thanks to Thirumeni and all others for arranging this programme. Guruvayurappante Anugraham Ellavarkkum undakatte 🌹
🙏🙏🙏🙏 എന്റെ കണ്ണാ തിരുമേനിയുടെ ഈ ഗാനം കേട്ടപ്പോൾ എന്റെ കണ്ണുകളും നിറഞ്ഞു
നമസ്തേ തിരുമേനി 🙏🏻എല്ലാം കൊണ്ടും ഭഗവാന്റെ കരസ്പർശം ലഭിച്ച പുണ്യവാൻ. പൂർവ്വജന്മസുകൃതം തന്നെ...ഹരേ കൃഷ്ണാ...🙏🏻🙏🏻🙏🏻🙏🏻❤️
അങ്ങയുടെ വാക്കുകളും കീർത്തനവും ഗംഭീരം 🙏
ഗോവിന്ദ രാമാ ഹരേ ഗോപാലകൃഷ്ണാ ഹരേ രാധാ രമണ ഹരേ ഗോവിന്ദാ..................നന്ദലാലായദുനന്ദ ലാലാ വൃന്ദാവനഗോവിന്ദ ലാലാ...
സർവ്വം കൃഷ്ണാർപ്പണമസ്തു !
വളരെ മനോഹരമായി പാടി.
❤ വളരെ നല്ല ആലാപനം ഗുരുവായൂരപ്പൻ്റെ അനുഗ്രഹത്തോടെ പ്രണാമം
എന്തു നല്ല ശബ്ദം കൃഷ്ണാ ഗുരുവായൂരപ്പാ 🙏
കൃഷ്ണാ ഗുരുവായൂരപ്പാ ശരണം
ഗുരുവായൂരപ്പന്റെ പ്രിയപ്പെട്ട തിരുമേനിയെ മനസ്സുകൊണ്ട് നമസ്കരിക്കുന്നു. 🙏🏻🙏🏻🙏🏻
It is so nice to hear the experiences as a Melshanti and beautiful song and Divine singing. Lucky to hear Guruvayurappan sharanam 🙏🏼🙏🏼🙏🏼🙏🏼
🙏ഹരേ കൃഷ്ണ 🙏🙏🙏 പ്രഭാഷണം കേട്ടു 🙏 വീണ്ടും വന്നതിൽ സന്തോഷം 🙏കൃഷ്ണ ഗുരുവായൂരപ്പാ 🙏🙏🙏
കണ്ഠത്തിൽ ഒഴുകുന്ന പാട്ടിന്റെ പാലാഴി ഭഗവദനുഗ്രഹം തന്നെ 🙏‼️ കേൾക്കുന്നവരുടെ മനസ്സിലും കണ്ണൻ നിറഞ്ഞു നില്ക്കും 🔥💥‼️🙏
🙏🏻😍കൃഷ്ണാ... ഗുരുവായൂർ അപ്പാ... ശരണം 😘🙏🏻തിരുമേനി പാദ നമസ്കാരം 🙏🏻🙏🏻🙏🏻ഉണ്ണികണ്ണന്റെ പാട്ട് ❤️👌👌👌🙏🏻
Harakrishnahararama🙏🙏🙏🙏🙏
@@vijayanandhini9265by❤❤
@@vijayanandhini9265 q
Om namo bhagavathe vasudevaya🙏🌿
Om Shree krishna paramathmane nama 🙏🌿
❤❤❤❤😂
ഗുരുവായൂരപ്പാ അങ്ങയെ കാണാൻ ഞാനും എന്റെ മകനും 32 വർഷങ്ങൾക്ക് ശേഷം വരികയാണ് അങ്ങയെ കാണാൻ ഗുരുവായൂരപ്പാ അങ്ങയെ നല്ലവണ്ണം തൊഴുവാൻ അനുഗ്രഹിക്കണേ ഞങ്ങളെ ഒരു ബുദ്ധിമുട്ടും ഉണ്ടാകാതെ ഗുരുവായൂരപ്പാ കാത്തോണേ അനുഗ്രഹിക്കണമേ ഭഗവാനെ ഓം നമോ ഭഗവതേ വാസുദേവായ ഓം നമോ നാരായണായ🙏🏻🙏🏻🙏🏻🙏🏻
സൂപ്പർ പാട്ട് നന്നായി ട്ടുണ്ട്, മേൽശാന്തി ആയപ്പോൾ കണ്ടിട്ടുണ്ട് 🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾
എന്റെ കൃഷ്ണ ഗുരുവായൂരപ്പാ 🙏🙏🙏ഈ വീഡിയോ കാണാൻ പറ്റിയതിനു ഭാഗവാന് നന്ദി. 🙏🙏🙏🙏🙏
ഹരേ കൃഷ്ണാ 🙏🏻പ്രണാമം തിരുമേനി 🙏🏻എല്ലാം ഭഗവാന്റെ ലീലകൾ . 🙏🏻. ഭഗവാനിൽ അടിയുറച്ച ഭക്തിയും അചഞ്ചലമായ വിശ്വാസവും നമുക്കെ ല്ലാവർക്കും ഉണ്ടാവട്ടെ 🙏🏻. നല്ല അർത്ഥവത്തായ പാട്ടും ആലാപനവും 🙏🏻👍
Hare Krishna
ഹരേ കൃഷ്ണാ🙏❤ 🌿🙏
സൂപ്പർ.manoharam🙏🌹ഹരേ കൃഷ്ണ
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ
Kumariamma one hare krishna. Thirimeny nalla krishna bhakthana. Nallagrahiyam ulla aala.....adeham.
.
So sweet of you. I was thinking that guruvayoor melshanthis are not reachable to common devotees. ❤🙏🙏 You are awesome
കണ്ണാ.. ഈ പാട്ടു കേട്ടപ്പോൾ വളരേ ഹൃദയ സ്പർശിയായി തോന്നി. എന്റെ കണ്ണാ 🙏🙏🙏🙏
Kannnna❤❤
Super thirumeni,super voice.thank u very much for sharing ur experience.
May sri Guruvayurappan bless all of us
Krishna guruvayuurappa . ഭഗവാന്റെ പാട്ട് ഒത്തിരി ഇഷ്ടായി.🙏🙏🙏🙏🙏
എൻ്റെ കണ്ണാ ഹരേ കൃഷ്ണാ എന്നും കൂടെയുണ്ടാവണേ ഭഗവാനേ എൻ്റെ മക്കളെ കാത്തുരക്ഷിക്കണേ കൂടെയുണ്ടാവണേ ഭഗവാനെ ഗുരുവായൂരപ്പാ
Superb voice. Such blessings in this lifetime 🙏
Great singing.. with devotion and love to unnikkannan..pranam thirumeni
ഹരേ കൃഷ്ണ ഭഗവാനെ നല്ല ഗാനം തിരുമേനി ഇനിയും ഇതുപോലെ ഗാനം പാടാൻ കഴിയട്ടെ 🙏🙏🙏
Hare Krishna 🙏 Dr Kiran what a beautiful voice. 🥰🙏
ഓം നമോ ഭഗവതേ വാസുദേവായ🙏❤️ഹരേകൃഷ്ണാ🙏❤️സർവ്വം കൃഷ്ണാർപ്പണമസ്തു🙏❤️
ഗുരുവായൂരപ്പാ കൃഷ്ണ എപ്പോഴും ഞങ്ങളോടൊപ്പം ഉണ്ടാകണേ ഭഗവനേ🙏🙏🙏🙏🙏🙏🙏
ഗുരുവായൂരപ്പാ ഭഗവാനെ എന്നും കൂടെ ഉണ്ടായിരിക്കണം.
ഉറങ്ങാന്നേരം ഈ പാട്ടുകേട്ടപ്പോൾ നല്ല effective ആയി തോന്നി. കേൾക്കാനും ഇതിലൂടെ കാണാനും പറ്റി. വളരെ സന്തോഷം..ഉണ്ണിയായി നമ്മെ സന്തോഷിപ്പിക്കുന്ന കണ്ണൻ ഭക്തരോടൊപ്പ o നിൽക്കാൻ അവരുടെ വിളി കേൾക്കാൻ ആഗ്രഹിക്കുന്നു.
ഓം നമോ ഭഗവതേ വാസുദേവായ ഓം നമോ നാരായണയ നമഃ തിരുമേനിയുടെ ആ ഗാനത്തിലൂടെ ഞങ്ങൾ ഭഗവാനെ കണ്ടു. താങ്ങൾക് ഇനിയും നല്ല നല്ല ഗാനങ്ങൾ പാടാൻ കഴിയട്ടെ എന്നു ഗുരുവായൂരപ്പനോട് പ്രാർത്ഥിക്കുന്നു.
നമസ്കാരം തിരുമേനി അങ്ങ് കൃഷ്ണനെ കുറിച്ചുള്ള അനുഭവങ്ങൾ പങ്കുവെച്ചത് നന്ദി
ഹരേ കൃഷ്ണ തിരുമേനിയുടെ പാട്ട് നന്നായിട്ടുണ്ട് സർവ്വം കൃഷ്ണാർപ്പ ണമസ്തു🙏🏻🙏🏻🙏🏻
Kreshnasong
ഇത്തരം ഭക്തിപരമായ കാര്യങ്ങൾ കേൾക്കാൻ കഴിയുന്നത് എന്റെ ഒരു ഭാഗ്യമായി ഞാൻ കരുതുന്നു. കൃഷ്ണാ ഗുരുവായൂരപ്പ 🙏🏻🙏🏻
ഗുരുവായൂരപ്പാ എപ്പോഴും കൂടെ ഉണ്ടാവണെ
തിരുമേനി നമസ്ക്കാരം
പാട്ട് വളരെ നന്നായി
ഭക്തിസാന്ദ്രം.🙏🙏🙏
Namaskam,Theerumeni
🎉🎉🎉❤❤❤💞💞💞❤️🔥❤️🔥❤️🔥❤️🔥🤩🤩🤩🎬🎬🎬
This little krishna pic is the most beautiful krishna pic I ever seen in my life.Such a be pic I didn't ever seen anywhere.
നല്ല പാട്ട്. 🙏🏾🌹പഠിക്കാനും എളുപ്പം.❤ പാദ നമസ്കാരം.
Hare Rama hare Rama Rama Rama hare hare 🙏 Hare Krishna hare Krishna Krishna Krishna hare hare 🙏 beautiful video thankyou so much therumeni God bless you with all family members ❤ prabhashnam super 🙏
🙏🙏. It’s so nice to hear your simple words. It’s full of love for the Lord. Your singing is superb. Thank you 🙏
Super super thirimaini thanks for ur songs I love maha vishnu ji unni krishan Guruvayu appa❤ vvvvvvv much
ഭക്തി നിറഞ്ഞ വരികൾ അലിഞ്ഞു പാടി നമസ്കാരം 🙏🏻
Guruvayur appa krishna guruvayur appa krishna krishna krishna krishna krishna guruvayur appa govinda govinda govinda govinda govinda govinda govinda ❤❤❤❤❤❤❤❤
ഗുരുവായൂരിൽ പോയി പല തവണ പോയിട്ടുണ്ടെങ്കിലും തിരക്കൊഴിഞ്ഞു തൃപ്തിയായി തൊഴുവാൻ പലപ്പോഴും സാധിക്കാറില്ല. അതിന് ഇനി അവിടെ പോകുമ്പോൾ എനിക്ക് ശ്രദ്ധിക്കണേ, ഗുരുവായൂരപ്പ, ഭഗവാനെ🙏🏽🙏🏽
ഗുരുവായൂർ അമ്പലത്തിൽ ഒരിക്കലും തിരക്ക് കുറയുകയില്ല തൃപ്തിയായി തൊഴുവൻ നിങ്ങൾക്ക് സാധിക്കും ഹരേ കൃഷ്ണ
തിരുമേനി നമസ്കാരം ഭഗവാനെ. കുറിച്ച് പാട്ട് കേൾക്കാൻ എനിക്ക് ഭാഗ്യo ഉണ്ടായി👌
കൃഷ്ണാ... ഗുരുവായൂരപ്പാ.... ശരണം... ഭാഗവാനേ.... ഇത്രയും വയസ്സായ ഈ വൃദ്ധക്കു ഈ ജന്മം ഒരിക്കലെങ്കിലും അവിടുത്തെ തിരുനടയിൽ വന്നു കണ്ടു തൊഴാൻ സാധിക്കുമോ ഭാഗവാനേ... പ്രണാമം 🙏🌿♥️ prabho🙏🌿♥️🙏🌿🙏🌿🙏🌿🙏🌿
കണ്ണാ തിരുനാടയിൽ എത്തിക്കണേ
അമ്മയുടെ ആഗ്രഹം ഭഗവാൻ സാധിക്കും 🙏
എവിടെ നിന്നാണ് വരേണ്ടത്?
അമ്മയ്ക്ക് എത്താൻ സാധിക്കും ഭഗവാൻ അതിനുള്ള അവസരം തരും🙏🙏🙏
ഭഗവാൻ കൂടെ ഉണ്ടാകും
Felt so happy to hear ur words... beautiful singing too
❤, . എനിക്ക് ഗുരുവായരപ്പനെ കാണാൻ കഴിയനെ കണ്ണാ ഇത് കേൾക്കുമ്പോൾ എന്റെ കണ്ണ് നിറയുന്നു.👃👃👃
തിരുമേനി, ഇത് കേൾക്കാൻ സാധിച്ചതിൽ വളരെ സന്തോഷം ❤ നന്ദി തിരുമേനി ❤️ കൃഷ്ണാ, ഗുരുവായൂരപ്പാ ❤️❤️❤️
എന്റെ ഗുരുവായൂരാ കാത്തുരക്ഷിക്കണേ
അങ്ങയുടെ പ്രാത്ഥന എന്തു മധുരമാണ് കണ്ണനെ കണ്ടത് പോലെ തന്നെ🙏🙏
🙏🙏🙏🙏🙏
കൃഷ്ണാ ഗുരുവായൂരപ്പാ 🙏തിരുമേനി നന്നായി പാടി 🙏🙏
Namasthe Thirumeni,
Excellent 👌👌👌.... no words to thank you. Thank you so much Thirumeni 🙏🙏🙏
കണ്ണു നിറഞ്ഞു തിരുമേനി 🙏ഹരേ കൃഷ്ണ 🙏ഭഗവാന്റെ അനുഗ്രഹം കിട്ടിയ ഗായകനാണ്. സർവം കൃഷ്ണാർ പണമസ്തു 🙏
എനിക്കും 😢
ഭഗവാൻ്റെ മനോഹരമായ വരികൾ കിരൺ ഡോക്ടർ പാടുന്നത് കേട്ടപ്പോൾ എന്തോ കണ്ണ് നിറഞ്ഞു പോയി.. ഒരുപാട് സന്തോഷം ഈ വരികൾ കേട്ടപ്പോൾ അനുഭവങ്ങൾ കേട്ടപ്പോൾ.. ഭഗവാനെ കാത്തുകൊള്ളണമെ
അങ്ങയുടെ തൃപാദങ്ങളിൽ നമസ്കരിക്കുന്നു 🙏❤️🙏
Guruvayoorappa Krishna 🙏🙏🙏 Simple and beautiful explanation ! Much needed instructions ! Singing very beautifully and good voice too
കണ്ണാ ❤❤❤❤🙏🙏🙏🙏❤️❤️❤️❤️ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം ശരണം ഭഗവാനെ 🙏🙏🙏🙏
നമസ്കാരം തിരുമേനി അങ്ങ് പകരുന്ന അറിവുകൾ ഞങളുടെ ജീവിതത്തിലെ വെളിച്ചം ആണട്ടോ പാട്ടും മനോഹരം 👌🙏🙏🙏
ഓം നമോ ഭഗവതേ നാരായണായ
ഓം നമോ ഭഗവതേ വാസുദേവായ
കൃഷ്ണാ ഗുരുവയുരപ്പാ ശരണം
ഹരേ കൃഷ്ണാ 🙏🙏🙏
ഹരേ കൃഷ്ണ നമസ്കാരം തിരുമേനി നന്ദി 🙏🏼🙏🏼🙏🏼
തിരുമേനി ഉണ്ണി കണ്ണനെ കുറിച്ച് പാടിയ സോങ് 🙏🙏🙏👌👌👌👌👌👍👍👍👍3
ഹരേ .... ഗുരുവായൂരപ്പാ... മനോഹര ഗാനം... തിരുമേനി ശതകോടി നമസ്ക്കാരം.🙏
🙏🙏🙏 എന്റെ കണ്ണാ തിരുമേനിയുടെ ഈ ഗാനം കേട്ടാൽ ആരും കരഞ്ഞു പോകും
കൃഷ്ണ ഗുരുവായൂരപ്പാ സത്യം തൊഴുതു മടങ്ങി എങ്കിലും മനസ് ഇപ്പോഴും ആ തിരു നടയിൽ തന്നെയാണ് kanna ❤എത്ര മനോഹരം ആയിരുന്നു തിരുമേനി യുടെ പ്രഭാഷണം ഒരുപാട് നന്ദി 🙏🏻❤️
ഹരേകൃഷ്ണ. കൃഷ്ണ കൃഷ്ണ ഹരേ ഹരേ. ഗുരുവായൂരപ്പാ അങ്ങയുടെ അനുഗ്രഹം എന്നും എപ്പോഴും ഉണ്ടാവാൻ സാധിക്കണേ.. ഹരേകൃഷ്ണ 🙏🙏🙏
ഹരേ കൃഷ്ണ 🙏🙏. ഞാൻ അങ്ങയെ കണ്ടിട്ടുണ്ട് ആദ്യമായിട്ടാണ് ഞാൻ ഈ വീഡിയോ കാണുന്നത്.. പാട്ട് വളരെ മനോഹരം 🙏🙏🌹🌹
തിരുമേനിയുടെ ഗാനാർച്ചനക്ക് ശതകോടി പ്രണാമം ഭക്തിസാന്ദ്രം. മനസ്സ് ഭഗവാന്റെ തൃപ്പാദത്തിൽ സമർപ്പിക്കുന്നു കൃഷ്ണഗുരുവായൂരരപ്പ കാത്തു കൊള്ളണമേ🙏🙏🙏🙏🙏🙏🙏
കണ്ണാ...... 🙏🏻🙏🏻🙏🏻
നല്ല ഗാനം v. Good തിരുമേനി
വളരെ സന്തോഷം തോന്നുന്നു തിരുമേനി അങ്ങയുടെ പുഞ്ചിരിച്ചു കൊണ്ടുള്ള vinayathodeyulla ഓരോ വാക്കും മനസിന് ഭഗവാൻ തലോടിയപോലെ പാട്ടും സാക്ഷാൽ ഉണ്ണിക്കണ്ണൻ തന്നെ 🙏🙏🙏
Sooper ayirunnu pattum Thurmaneniyude vivaranavum. Hare krishnaaaaa🙏🏻🍀🙏🏻🌼🌼🌼🌼🌼🌼🙏🏻🌼🙏🏻🌼🙏🏻🌼
🙏🙏👌really Blessed by Bhagavan🙏👌👌
Hare Krishna ❤❤❤Sree Guruvayurappa Saranam❤❤❤
ഹരേ രാമ ഹരേ കൃഷ്ണ ഹരേ ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏🌹🙏
My self Prema, residing in Vadodara. We hv on temple here namely Kochuguruvayoor. I m a devotee of Lord Krishna. Very happy to hear ur speech. We used to visit Guruvayoor when we come to Kerala. My native is Thiruvananthapuram
Hare Krishna. We used to visit Kochugurubayoor often in Vadodara, Gujarat
Guruvayoorappa sharanam
Your song really touched mind and soul ✨️
🙏🙏🙏
You are a super singer and a musician too❤❤lyrics are also good.❤God bless you both 🙏. HARE KRISHNAAAA..
🙏🏻കൃഷ്ണാ ഗുരുവായൂരപ്പ 🙏🏻ഓം നമോ ഭഗവതേ വാസുദേവായ 🙏🏻🙏🏻🙏🏻❤🌹
🙏🙏🙏
ഓം ഭഗവതേ വാസുദേവായ നമ ഓം നാരായണയ നമ: ഗുരുവായുരപ്പന് സമർപ്പിച്ച ഗനോപഹാരം നന്നായിട്ടുണ്ട്.🌹:🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🙏🙏🙏
ഗുരുവായൂരപ്പന്റെ സ്തുതികൾ എത്ര കേട്ടാലും മതിവരില്ല കണ്ണാ ഗുരുവായൂരപ്പാ 🙏🏼🙏🏼🙏🏼
തിരുമേനി നന്ദി. ഇതുവരെ അറിയാത്ത ഒരു അറിവ് ആണ് തിരുമേനി തന്നത്. തിരുമേനി പറഞ്ഞതിനെ കുറിച്ച് ചിന്തിച്ചപ്പോഴും ഉണ്ണിക്കണ്ണൻ തന്ന അറിവ് സത്യം തന്നെ തിരുമേനി. അടുത്ത് നിൽക്കുന്ന ഉണ്ണിയെ കണ്ടിട്ട് മതിയാവുന്നില്ല കണ്ണാ. Hare krishna 🌹👍🌹
ഹരേ കൃഷ്ണ ഹരേ രാമ ഗുരുവായുരാ പ്പ ശരണം❤❤❤
ഗൂരൂവായൂരപ്പാ
കൃഷ്ണാ ഞങ്ങളുടെ എല്ലാ ദുഖങ്ങളും മാറ്റിതരണേ.
ഗുരുവായൂരപ്പനെ കുറിച്ചു ഒരുപാട് അനുഭവങ്ങൾ പറഞ്ഞു തന്ന തിരുമേനിക്ക് ഒരുകോടി നമസ്ക്കാരം. 🙏🙏🙏