ഭഗവാൻ കൃഷ്ണൻ പറഞ്ഞ ഈ വാക്കുകൾ കേട്ടാൽ നിങ്ങളുടെ സകല വിഷമങ്ങൾക്കും പരിഹാരം ലഭിക്കും | Jyothishavartha

แชร์
ฝัง
  • เผยแพร่เมื่อ 29 ก.ย. 2024
  • ആധ്യാത്മിക അറിവുകൾക്കായി ജ്യോതിഷവാർത്ത യൂട്യൂബ് ചാനൽ Subscribe ചെയ്യൂ: / jyothishavartha
    --------------------------------------------------------------------------------------------------------------------------------------
    Please support us with your contribution. Donate to Jyothishavartha here:
    pages.razorpay...
    --------------------------------------------------------------------------------------------------------------------------------------
    Contact Jyothishavartha for Promotions & Enquiries: info@jyothishavartha.com
    Website: www.jyothishav...
    Follow Us on Social Media:
    Facebook: / jyothishavartha
    Instagram: / jyothishavartha
    --------------------------------------------------------------------------------------------------------------------------------------
    Disclaimer: ഈ ചാനലില്‍ പ്രസിദ്ധീകരിക്കുന്ന വീഡിയോകള്‍ വിശ്വാസവുമായി മാത്രം ബന്ധം പുലര്‍ത്തുന്നതാണ്. ഇവയ്ക്ക് ശാസ്ത്രീയമായ സാധുതയുണ്ടോ എന്നത് തര്‍ക്കവിധേയമാണ്. സ്വന്തം തീരുമാനങ്ങളുടെ പുറത്ത് മാത്രം ഈ വിവരങ്ങള്‍ പിന്‍തുടരുക. പ്രാദേശികമായി പ്രചാരമുള്ള വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നു എന്നതിനപ്പുറം ജ്യോതിഷവാര്‍ത്ത ഏതെങ്കിലും തരത്തില്‍ ഈ വിവരങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നില്ല.
    #jyothishavartha #swamiuditchaithanya

ความคิดเห็น • 348

  • @rajanikp2179
    @rajanikp2179 ปีที่แล้ว +13

    പ്രണാമം സ്വാമിജി 🙏. എത്ര കേട്ടാലും മതിവരില്ല്യാ അങ്ങയുടെ പ്രഭാഷണം 🙏

  • @prakash310
    @prakash310 ปีที่แล้ว +37

    കണ്ണാ... കൂടെയുണ്ടാവാണേ സദാ.. ഹരേ നാരായണ ഹരേ നാരായണ ഹരേ നാരായണ.. ❤️❤️❤️🙏🏻🙏🏻🙏🏻

  • @sindhukrishnan1791
    @sindhukrishnan1791 ปีที่แล้ว +50

    എത്ര പോയാലും മതിയാവാത്ത സ്ഥലം ആണ് കണ്ണന്റെയും രാധയുടെയും മധുര. ജീവിതത്തിൽ ഇത്രയേറെ ആനന്ദവും ഉന്മേഷവും ഞാൻ അനുഭവിച്ചത് അവിടെ പോയപ്പോഴാണ്. കംസൻ പണിത കാരാഗ്രഹത്തിൽ പോയപ്പോൾ വല്ലാത്ത ഒരു വീർപ്പുമുട്ടൽ ആയിരുന്നു. എന്റെ കണ്ണാ...അങ്ങയുടെ അനുഗ്രഹം എത്രയോ തവണ എനിക്ക് അനുഭവിയ്ക്കാനുള്ള ഭാഗ്യം ഉണ്ടായി. ഹരേ കൃഷ്ണാ 🙏🙏🙏🙏

    • @dhanyakrishna205
      @dhanyakrishna205 ปีที่แล้ว

      Ath evde ahh

    • @aswathiachu9360
      @aswathiachu9360 6 หลายเดือนก่อน

      ​@@dhanyakrishna205ഉത്തർപ്രദേശിലെ മഥുര... കണ്ണന്റെ ജന്മഭൂമി

    • @sujitk2976
      @sujitk2976 5 หลายเดือนก่อน

      😮😮😮😮😮😮😊

    • @RohithKuttikkattil-od4hr
      @RohithKuttikkattil-od4hr 3 หลายเดือนก่อน

      ഹരേ കൃഷ്ണ 🙏

  • @menongirija6237
    @menongirija6237 ปีที่แล้ว +9

    Krishna Guruvayoor Appa Sharanam 🙏🙏🙏❤
    Harekrishna Krishna Krishna Hare Hare 🙏🙏🙏❤

  • @sureshnp1351
    @sureshnp1351 ปีที่แล้ว +2

    Hare Krishna namasthe swamiji

  • @LataLodaya-bq8fq
    @LataLodaya-bq8fq ปีที่แล้ว +2

    Om namo Bhagavate Vasudevaya..
    Namaste Swamiji.

  • @ushamenon4880
    @ushamenon4880 ปีที่แล้ว +4

    ആ പാദത്തിൽ നമസ്കരിക്കുന്നു ......🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @radhakrishnannair242
    @radhakrishnannair242 ปีที่แล้ว +1

    ഹരേ കൃഷ്ണാ...

  • @devikadhayanv9932
    @devikadhayanv9932 ปีที่แล้ว +5

    ഹരേ കൃഷ്ണാ 🙏🏼

  • @janakyeaswar7872
    @janakyeaswar7872 ปีที่แล้ว +7

    Om namo narayana.hare Krishna.

  • @neenakaladharan3291
    @neenakaladharan3291 ปีที่แล้ว +1

    Hare krishna

  • @willsonpp4493
    @willsonpp4493 ปีที่แล้ว

    Namaskkarm

  • @gomathyranganathan71
    @gomathyranganathan71 ปีที่แล้ว +1

    Hare Krishna 🙏🙏🙏🙏🙏

  • @deepanair4130
    @deepanair4130 7 หลายเดือนก่อน

    Pranamam

  • @bijinpillai
    @bijinpillai ปีที่แล้ว

    Hare Krishna Hare Krishna Krishna Krishna Hare Hare 🙏 Guruvayoorappaa 🙏
    Sarvvam Krishnarppanamasthu 🙏🙏🙏

  • @vanajakutty3760
    @vanajakutty3760 ปีที่แล้ว +3

    Hari om Swami ji🙏🙏

  • @sheejakksheejakk471
    @sheejakksheejakk471 ปีที่แล้ว +1

    🙏🙏🙏Pranamam Swamiji 🙏🙏🙏Hariom 🙏🙏🙏

  • @arjunkv4507
    @arjunkv4507 ปีที่แล้ว +1

    Hari om ji

  • @jayanthimohanan8556
    @jayanthimohanan8556 ปีที่แล้ว +1

    Om govinda naayana vasudevanamo namaha 🙏🙏🌹🙏🙏🙏🙏🙏🌹🌹🌹

  • @gopalanmrflawrsssnp1739
    @gopalanmrflawrsssnp1739 ปีที่แล้ว +1

    Pray for us

  • @chithrakrishnan1327
    @chithrakrishnan1327 ปีที่แล้ว +1

    കൃഷ്ണ ഗുരുവായൂരപ്പാ 🙏🙏🙏🙏

  • @remya.premyapralish5720
    @remya.premyapralish5720 3 หลายเดือนก่อน

    🙏🏻🙏🏻🙏🏻

  • @pushpavallypalakkat9188
    @pushpavallypalakkat9188 ปีที่แล้ว

    Bhagavat Geethyude saaramsham ulkondal eethu kadina parithasthi neridan namuku oorjam undakum

  • @ambikakp7175
    @ambikakp7175 ปีที่แล้ว +1

    ഓം ഐം ശ്രീം ഹ്രീം ക്ലീം നമഃ ഓം ശ്രീകൃഷ്ണ ഗോവിന്ദാ ഹരേ മുരാരേ ശ്രീനാഥനാ രാ യ ണ

  • @HariNair108
    @HariNair108 ปีที่แล้ว +1

    Hare Krishna.Hari.

  • @raginiramachandran6481
    @raginiramachandran6481 ปีที่แล้ว

    RadheRadhe🙏🙏🙏🙏

  • @sreemapks-zf3ug
    @sreemapks-zf3ug ปีที่แล้ว +1

    നമസ്കാരം സ്വാമിജി

  • @vanajavmb609
    @vanajavmb609 ปีที่แล้ว +1

    🙏🙏🙏🌹🌹

  • @radhakrishnanp7958
    @radhakrishnanp7958 ปีที่แล้ว

    🙏🙏🙏

  • @geethachooloor1373
    @geethachooloor1373 ปีที่แล้ว

    Poittuntu orikkal. 🙏

  • @minukarunakaran7894
    @minukarunakaran7894 ปีที่แล้ว +12

    ഹിന്ദു പെൺകുട്ടികളുടെ ശ്രദ്ധക്ക്.love ജിഹാത് വളരെ ശക്തമാണ്.മുസ്ലിം യുവാക്കളുടെ ഒരു വാക്കിലും പോയി ചാടരുത്. ഞാൻ ഒരു മുസ്ലിം ആണെങ്കിലും എനിക്ക് അംങ്ങനെ ഒന്നും ഇല്ലെടോ, എനിക്ക് ആ മതം ഇഷ്ട്ടല്ലടോ, എന്ന് പറഞ്ഞ് അത്യം സ്വാഹൃദം, പിന്നെ മാസ്വാഹാർദ്ധം, പറഞ്ഞും പെൺകുട്ടികൾ പോലും അറിയാതെ സ്വാഹ്രത പ്രണയ കെണിയിൽ കൊണ്ടുപോയി ചാടിക്യുന്നത് കൂടി കൂടി വരികയാണ്. അതിൽ പോയി ചാടി ഇനി ഹിന്ദു പെൺകുട്ടികൾ വിഡ്ഢികൾ ആവരുത്. പക്കാ ഡ്രാപ്പ് മാത്രമാണ്.100,100,100,100, അനുഭവന്റെവെളിച്ചത്തിലാണ് ഇത് പറയുന്നത്. ക്രിസ്ത്യൻ പെൺകുട്ടികൾ ഇപ്പോൾ കരുത്തുള്ളവർ ആയി മാറി കഴിഞ്ഞിരിക്യുന്നു. അവരുടെ സഭ അവർക്ക് ക്ലെസുകൾ കൊടുത്തു തുടങ്ങി. എന്നിട്ടും പോയി ചാടിയ പെൺകുട്ടികൾ ഇപ്പോൾ കിടന്നു മോങ്ങുന്നു. Love ജിഹാദിൽ പോയി ചാടി ഇനി ഹിന്ദു പെൺകുട്ടികൾ വിഡ്ഢികൾ ആവാതെ ഇരിക്യുക.മുസ്ലിം പെൺകുട്ടികൾക്ക് അവർ നല്ല വർഗീയതയും, അന്യ മതക്കാർ കാഫിറുകൾ(വഴിപിഴച്ചവർ)ആണെന്നും പറഞ്ഞ് കൊടുത്തിട്ടാണ് ഒരു അറിവും ഇല്ലാത്ത ഹിന്ദു പെൺകുട്ടികളെ മതസ്വാഹൃദം പറഞ്ഞും ഡ്രപ്പിൽ ആകുന്നത്.ഇനി വിഡ്ഢികൾ ആവരുത് ഹിന്ദു പെൺകുട്ടികൾ(ദുർഗ്ഗകൾ).
    🕉️🔱❤️🙏

    • @chippysworldofcookingandtr8047
      @chippysworldofcookingandtr8047 ปีที่แล้ว

      Love jihad mathram alla ...Christian's hindukkale matham mattan orupad kashtapedunnu ...enik personal ayt ariyavunna oru alu athupole matham mattan nadakkuva..evar pand hindu ayirunnu pne matham mari..epol mattullavare mattunnu

    • @minukarunakaran7894
      @minukarunakaran7894 ปีที่แล้ว

      @@chippysworldofcookingandtr8047 പക്ഷെ ക്രിസ്ത്യൻ ആളുകൾ കൊണ്ടുപോയാലും ഇതുപോലെ ചെയില്ല. കഞ്ചാവ് വിൽക്കാൻ കൊണ്ട് നടക്കില്ല,സെക്സ് ചെയ്തു വിഡിയോ എടുത്ത് വെച്ചും, കൊല്ലുന്നതും, ഇനി വിവാഹം ചെയ്താലും ഒരു കുട്ടി ആവുമ്പോൾ വലിച്ച് അറിയുന്നതും,മുസ്ലിംങ്ങൾ മാത്രമാണ്. എത്രയോ ഹിന്ദു പെൺകുട്ടികൾ മുസ്ലിം യുവാക്ലൂടെ വലയിൽ ചാടി ഇപ്പോളും ആ കൂടെ ജീവിച്ചിട്ട് ഞാൻ പെട്ടുപോയി നെഞ്ചത് കൈവെച്ചുകൊണ്ട് ഞാൻ പെട്ടുപോയി എന്ന് പറഞ്ഞ സംഭവം എനിക്ക് നേരിട്ട് അറിയാം ചിപ്പി. ഊരിപോരാൻ പറ്റാത്ത വിധം പെട്ടു പോയ ഹിന്ദു പെൺകുട്ടികൾ. ആരോട് പറയാൻ. എത്ര പറഞ്ഞാലും അനുഭവം ഉണ്ടായാലും ഹിന്ദു പെൺകുട്ടികൾ പടിക്കില്ല. ഇപോൾ എല്ലാ ആളുകളും ഇത് പറയുമ്പോൾ പറയുന്നത് അവളൊക്കെ പോയി കേറി കൊടുത്ത് കഴിയുമ്പോൾ പഠിച്ചോളും എന്ന് മാത്രമാണ്. ഇത്രയും വിവരം ഇല്ലാത്ത വർഗ്ഗ ഈ ഹിന്ദു പെൺകുട്ടിക്കളെപ്പോലെ. കഷ്ട്ടം.

    • @minukarunakaran7894
      @minukarunakaran7894 ปีที่แล้ว

      @@chippysworldofcookingandtr8047സോഴിൽ മീഡിയയിൽ ഉള്ള 99% ഹിന്ദു ക്രിസ്ത്യൻ പെൺകുട്ടികൾ പോയി ചാടിയേകുന്നത് മുസ്ലിം യുവാക്കൂടെ ഡ്രപ്പിൽ ആണ്. പ്രതേകിച്ചു ഷെയർ chatt. ഇന്ന് കൂടി എന്റെ കൂട് കാരൻ (ക്രിസ്ത്യൻ)അവൻ വീട്ടിൽ വന്നു അവന്റെ ഒരു കൂട്ട് കാരി അതിൽ പെട്ടു എന്ന്. പായങ്ങര കെയറിങ് ആണ് പോലും. അത് പറഞ്ഞു കൊടുത്തപ്പോൾ അവനെ ബ്ലോക്ക്‌ ആക്കി. മുസ്ലിം യുവാക്കയുടെ ഡ്രപ്പിൽ പെട്ടു പോയാൽ പിന്നെ രക്ഷയില്ല അത്രക്ക് അടുത്ത് ആയി പോകും.100,100,100, അനുഭവം ഉണ്ട്. ഇപ്പോൾ ഇതും കൂടി. ആരോട് പറയാൻ.

  • @chandrin6800
    @chandrin6800 ปีที่แล้ว +4

    ഹരേ കൃഷ്ണ🙏🙏❤

  • @prabijamp7211
    @prabijamp7211 ปีที่แล้ว

    Hare krishna🙏

  • @omanamurali2202
    @omanamurali2202 ปีที่แล้ว +2

    ഹരേ കൃഷ്ണ 🙏🙏🙏🌹🌹🌹

  • @usharaman4850
    @usharaman4850 ปีที่แล้ว +15

    സത്യ മാണ് കൃഷ്ണ നെ അനുഭവ വിച്ചാൽ പിന്നെ ആനന്ദം മാത്രം ജീവിതത്തിൽ

  • @sharatherrorz7898
    @sharatherrorz7898 ปีที่แล้ว +22

    ഈ കലികാലത്തു ഓരോ ഹിന്ദു ഭവനങ്ങളിലും മുഴങ്ങേണ്ട കേൾക്കേണ്ട സ്വാമിജിയുടെ ഉജ്വല വാക്കുകളാണ് നമ്മേ ചിന്തിപ്പിച്ചത് എല്ലാവർക്കും അനുഗ്രഹം ഉണ്ടാകട്ടെ. പ്രണാമം സ്വാമിജി 🙏🙏🙏🙏🙏

  • @Sanatan-ram214
    @Sanatan-ram214 ปีที่แล้ว

    Hare Krishna ❤️❤️❤️

  • @santhoshkumarp8024
    @santhoshkumarp8024 ปีที่แล้ว +1

    ഇവിടെ കംസനെക്കാളും ക്രൂരൻ നാരദൻ ആണല്ലോ !

  • @sivankutty7957
    @sivankutty7957 ปีที่แล้ว +2

    5000 വർഷങ്ങൾക്കു മുമ്പ് എഴുതിയ ഭഗവത് ഗീത ഇന്നും പ്രസക്തിയുണ്ട് എന്ന വ്യാഖ്യാനം തെറ്റാണ് കലിയുഗ ത്തിൻറെ കാഠിന്യത്താൽ നന്മയും മൂല്യവും നഷ്ടപ്പെട്ടുപോയ മനുഷ്യർക്കു വേണ്ടി തന്നെയാണ് ഭഗവത്ഗീതയും അതുപോലുള്ള അനവധി ഹൈന്ദവ ഗ്രന്ഥങ്ങൾ രചിക്കപ്പെട്ടത് അതുകൊണ്ട് ഈ ഗ്രന്ഥങ്ങളുടെ മഹത്വം വർദ്ധിക്കാൻ പോകുന്നതേയുള്ളൂ പണ്ടുകാലങ്ങളിൽ നന്മയും മൂല്യവും ഉള്ള മനുഷ്യസമൂഹത്തിന് ഇത്തരം ഗ്രന്ഥങ്ങൾ ഇല്ലാതെയും അവർക്ക് സുഖമായി ജീവിക്കാൻ പറ്റുന്ന ഒരു കാലഘട്ടമായിരുന്നു അതുകൊണ്ട് കലിയുഗ ത്തിനുവേണ്ടി തന്നെയാണ് ഇതെല്ലാം രചിക്കപ്പെട്ടത് ഇന്നും പ്രസക്തി ഉണ്ട് എന്നുള്ളത് തെറ്റാണ് ഇന്നും ഇനി ഇവിടുന്നു അങ്ങോട്ടും ആണ് ഇതിന് പ്രസക്തിയുള്ളത്

  • @kksnair6841
    @kksnair6841 ปีที่แล้ว +63

    ഭാഗവത് ഗീതയുടെ സത് മനസിലാക്കിയവർ ഒരിക്കലും fail ആകില്ല. പക്ഷെ അറിയുവാൻ മനസ് prepare ആകണം 🙏🏻

    • @KarthikeyanC-on3mx
      @KarthikeyanC-on3mx ปีที่แล้ว +8

      Exactly corect. ഞാൻ നിത്യവും ഭഗവത് ഗീത ഒരു അധ്യായം വായിക്കാറുണ്ട്.അതിൽ നിന്ന് മനസിലാക്കിയത്,ഈ ഭൂമിയിൽ ഉള്ള സകല ചരാചാരങ്ങളും എന്റെ ഇച്ഛക്ക് അനുസരിച്ചു ആണ് പ്രവർത്തിക്കുന്നത്.അതിനു വിഭരീതമായി പ്രവർത്തിച്ചാൽ സർവനാശമായിരിക്കും ഫലം.ഭഗവൽ സ്മരണ ഇല്ലാത്ത ജീവിതം ദുരിതത്താൽ അവസാനിക്കും. ഹരി ഓം. 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼.

  • @vision6423
    @vision6423 ปีที่แล้ว +1

    നിങ്ങൾക്ക് പ്രഭാഷണം നടത്തിയാൽ പോര് ഇങ്ങനെ ഉള്ള ചോദ്യം ചോദിച്ചു.അതിൽ ഉത്തരം കിട്ടിയിട്ടില്ല എങ്കിൽ ആവർത്തിച്ച് ചോദിച്ച ചോദ്യങ്ങൾ. മര്യാദയ്ക്ക് പറഞ്ഞു പോകരുതോ , ഉത്തരം കിട്ടാത്ത പക്ഷം ചോദ്യം ആവർത്തിക്കുന്നു ബുദ്ധി ഇല്ലാത്ത പിള്ളേരാ അവിടെ ഇരിക്കുന്നത് 😅

  • @sujiths5445
    @sujiths5445 ปีที่แล้ว +26

    ഓം കൃഷ്ണായ വാസുദേവായ ഹരയെ പരമാത്മനെ പ്രണതക്ലേശ നാശായ ഗോവിന്ദായ നമോ നമഃ 🙏🙏🙏

  • @syams3914
    @syams3914 ปีที่แล้ว +51

    ഹരി ഓം സ്വാമിജി എത്രകേട്ടാലും കേട്ടാ ലും മതിവരാത്ത പ്രഭാക്ഷണം ഹരേകൃഷ്ണാ ഹരേകൃഷ്ണാ കൃഷ്ണ കൃഷ്ണ ഹരേ ഹരേ🌷🌷🌷🙏🏻

    • @rugminikm2772
      @rugminikm2772 ปีที่แล้ว

      ഹരി ഓം സ്വാമിജി,

    • @dhidip.u4354
      @dhidip.u4354 ปีที่แล้ว

      കൃഷ്ണൻ രാധയെ പ്രണയിച്ചിട്ട് വിവാഹം കഴിച്ചുമില്ല, രാധ വിവാഹം കഴിയ്ക്കാൻ കൃഷ്ണനോട് ആവശ്യപ്പെട്ടുമില്ല. ഒന്നാലോചിച്ചാൽ അവര് ലിവിംഗ് ടുഗദർ ആയിരിന്നിരിയ്ക്കുമൊ ...... എന്റെ സംശയമാ കേട്ടോ . ആരേയും പരിഹസിച്ചതൊന്നും അല്ല.

  • @girijamanikuttan8264
    @girijamanikuttan8264 ปีที่แล้ว +10

    Hare.krishnaa 🙏🙏🙏🌹🌹🌹🌹🙏സ്വാമിജിയുടെ thrupaadangalil.നമിക്കുന്നു🙏🙏🙏🙏🌹🌹🌹

  • @ambikakp7175
    @ambikakp7175 ปีที่แล้ว +11

    സ്വാമീ ഉദ്ദിത് ചൈതന്യജീ ക്ക് 'അറിവിൻ്റെ നിറകുടമായ വാക്ക് ക്കൾക്ക് മനസമാധാനം മാത്രം തരാൻ മനസ്സിനെ പാകപ്പെടുത്തുവാൻ കഴിയുന്നു.

  • @BindhuRajan-g9p
    @BindhuRajan-g9p ปีที่แล้ว +29

    ഈ പരമമായ സത്യം നമ്മുടെ യുള്ളിൽ ഉണ്ട് 🙏🙏🙏

    • @ushamurali6171
      @ushamurali6171 ปีที่แล้ว +1

      Hare Krishna.
      Hare Krishna 🙏🙏🙏

    • @ashokm5980
      @ashokm5980 ปีที่แล้ว

      സ്വാമി ഏല്ലാവരുമാംസാഹാരം കഴിക്കന്നതിൽ നിന്നും കുറേ പേര മാറിനിന്നും പക്ഷേ ഒരു ആത്മ യ ആ ച്ച, ര്യനും മിണ്ടാപ്രാണികൾക്ക് ഒരു നേരoഭക്ഷണം കൊടുകാൻ കൂടി പറയും ആ പാവങ്ങൾ ഭഷ്ണത്തിനു വേണ്ടി മനുഷ്യരുടെ മുഖത്ത ദയനി മായി നോക്കുന്നത് ഒരു ഭക്തരും നോക്കില്ല ഇങ്ങനേ ഉള്ളവരും ഭക്തര ആണോ ഇത് മാത്രം മാതിയോ മനുഷ്യൻ ദൈവത്തിന്റെ അനുഗ്രഹം കിട്ടാൻ അമൃതാ നന്ദമയി ട്രസ്റ്റുമായി കുടി ആലോചിച്ച് സ്വാമി നായികൾക്ക് ഷെൽട്ടർ പണിതു കൊടു കുവൻ ശ്രമിക്കും എല്ലാ തേ അവരു തെരുവിൽ കിടന്നും മനുഷ്യനേ വിശന്ന കടിച്ചു ജനങ്ങൾക്ക് ദ്രോഹ oച്ചെയും കുറച്ച് നായികൾ ദ്രോഹം ച്ചെയാൽ ബാക്കി മുഴുവൻ നായിയും മനുഷ്യരരുടെ പി ഡനത്തിനു ഇരയാകും സാമി ശ്രമിച്ചാൽ അമ്മയുടെ കൃപയാൽ മുണ്ടാപ്രാണികൾക്ക് തുണ ആകും അവരുടെ ജിവനും വിലയില്ല

  • @surimenon7660
    @surimenon7660 7 หลายเดือนก่อน +1

    Accept And Practice SRI KRISHNA is always there with us as OUR LIFE BREATHE, SEATED IN IUR HEART. LIFE is to be celebrated with and for SRI KRISHNA ONLY 🙏Radhe Radhe 🙏 Hare Krishna 🙏

  • @vilasinidas9860
    @vilasinidas9860 ปีที่แล้ว +44

    ഹരേ കൃഷ്ണാ... പ്രണാമം സ്വാമിജി🙏🙏

  • @NandanamTripunithura
    @NandanamTripunithura 7 หลายเดือนก่อน +2

    Hari ohm Swamijee Pranamam ❤❤❤

  • @vijayakumarip7359
    @vijayakumarip7359 ปีที่แล้ว +2

    ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏

  • @achuammuR
    @achuammuR 6 หลายเดือนก่อน +2

    Hare Krishna Hare Krishna Krishna Krishna hare hare hare rama hare rama rama hare hare 🙏 ❤

  • @premav4094
    @premav4094 ปีที่แล้ว +7

    ഇന്ന് പെട്ടെന്ന് പറഞ്ഞിട്ട് പോയത് പോലെ
    ഹരി ഓം സ്വാമിജി 🙏🏾

  • @vimalavasudevan4865
    @vimalavasudevan4865 ปีที่แล้ว +12

    ഹരി ഓം... 🙏🙏🙏
    പ്രണാമം സ്വാമിജി... 🙏🙏🙏

  • @kannanamrutham8837
    @kannanamrutham8837 ปีที่แล้ว +10

    ഹരേ കൃഷ്ണ രാധേ രാധേ ❤❤

  • @jayantpl9300
    @jayantpl9300 ปีที่แล้ว +3

    ഇപ്പൊൾ അണ് ഇതെല്ലാം ശരിക്കും മനസ്സിലാക്കുന്നത് സ്വാമി

  • @ambikakp7175
    @ambikakp7175 ปีที่แล้ว +5

    ഓം ക്ലീം കൃഷ്ണാഓം ക്ലീം കൃഷ്ണാഓം ക്ലീം കൃഷ്ണാഓം ക്ലീം കൃഷ്ണായ നമ:

  • @dhanalakshmik9661
    @dhanalakshmik9661 ปีที่แล้ว +9

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ 🙏 നമസ്കാരം സ്വാമിജി 🙏🙏

  • @santhoshkumarp8024
    @santhoshkumarp8024 ปีที่แล้ว

    ഉത്തരേന്ത്യ ക്കാർക്കു രാമനാണല്ലോ പ്രധാനം. കൃഷ്ണനു വലിയ പ്രസക്തി ഇല്ലല്ലോ? അതെന്താണ് സ്വാമി?

  • @sarathprakash4992
    @sarathprakash4992 ปีที่แล้ว +5

    🙏 കൃഷ്ണൻ ഹരി ഓം🙏
    🙏 സ്വാമി ഉദിത് ചൈതന്യ ജി🙏

  • @sarathsaru2730
    @sarathsaru2730 11 หลายเดือนก่อน +1

    ഹരേ കൃഷ്ണ

  • @geetakashyap7473
    @geetakashyap7473 หลายเดือนก่อน

    Hare Krishna..Guruvayurappa Sharanam..swamijikku oru Kodi pranamam🙏🙏🙏🙏🙏🌹

  • @SubhaK-xo3hj
    @SubhaK-xo3hj 3 หลายเดือนก่อน +1

    Hare krishna🙏🙏🙏

  • @sujiths1028
    @sujiths1028 2 หลายเดือนก่อน +1

    ഹരേ കൃഷ്ണ കൃഷ്ണ നാരായണ ഗുരുവായൂരപ്പാ ഭഗവാനെ 🙏🙏🙏

  • @sreedevi2651
    @sreedevi2651 ปีที่แล้ว +5

    ഹരേ കൃഷ്ണാ 🙏🏻🙏🏻🙏🏻

  • @Krishna-ci2cc
    @Krishna-ci2cc ปีที่แล้ว +1

    ഭഗവാന്റെ വചനങ്ങളെ തൊട്ടറിഞ്ഞ് ജനങ്ങളിലേക്ക് അമൃത വ൪ഷം പോലെ പറഞ്ഞു തരുന്ന ജീവിതത്തിലെ മഹാസത്യങ്ങളാണ്..ഏതൊരു പ്രതിസന്ധിയിലും തളരാ്തെ മാനസീക കരുത്തു നൽകുന്നു സ്വാമിജീയുടെ പ്രഭാഷണം...എല്ലാം ഭഗവത് കടാക്ഷം..

  • @sethulekshmi427
    @sethulekshmi427 3 หลายเดือนก่อน +1

    Hare krishna❤

  • @appusreejith4886
    @appusreejith4886 ปีที่แล้ว +4

    Om nama shivaya🙏🙏🙏🙏🙏🙏 shambo mahadeva Ente appane 🙏🙏🙏🙏🙏

  • @anandavallivc6477
    @anandavallivc6477 ปีที่แล้ว +1

    കൃഷ്ണൻ ശരിയേ ചെയ്യു

  • @akhilks8047
    @akhilks8047 ปีที่แล้ว +4

    ഹരേ കൃഷ്ണ എല്ലാവരെയും അനുഗ്രഹിക്കണേ 🙏

  • @sreekantannairs2436
    @sreekantannairs2436 11 หลายเดือนก่อน +1

    കൃഷ്ണ ഗുരുവായൂർ ഭഗവാനെ കാത്തോളണേ 🙏🏿.... 🌹..... 🙏🏿

  • @jalajavasudevan900
    @jalajavasudevan900 ปีที่แล้ว +4

    Namaskaram..gè....bagavane.kanna...kathukollene.sarvesa....❤😊❤❤❤❤❤❤❤❤❤

  • @binit.v6195
    @binit.v6195 ปีที่แล้ว +5

    Hareeeee krishanaaaaaaa 🙏🏻🙏🏻❤️🙏🏻🙏🏻
    Pranam Guruji 🙏🏻🙏🏻

  • @pramilasabu5735
    @pramilasabu5735 ปีที่แล้ว +16

    ഹരേ കൃഷ്ണ ഗുരുവായൂരപ്പാ 🙏🙏🙏

  • @ambikakp7175
    @ambikakp7175 ปีที่แล้ว +17

    ആരുടെ മുമ്പിലും തല കുനിയ്ക്കാനും, ആരാലും വിഷമിക്കപ്പെടാൻ പാടില്ലയെന്നു ശ്രീകൃഷ്ണനാമത്തിൽ പ്രാർത്ഥിക്കുന്നു '

    • @hgd910
      @hgd910 6 หลายเดือนก่อน

      Great

  • @preethaajith3106
    @preethaajith3106 ปีที่แล้ว +2

    വിഷ്ണു സഹസ്രനാമവും ലളിത സഹസ്രനാമവും വീട്ടിൽ ചൊല്ലുന്നതു കൊണ്ട് ദോഷം ഉണ്ടോ ദയവായി മറുപടി തരുമോ തിരുമേനി 🙏🙏🙏

    • @athi482
      @athi482 ปีที่แล้ว +4

      Oru doshavum ella. Valare nallathane

    • @KarthikeyanC-on3mx
      @KarthikeyanC-on3mx ปีที่แล้ว +2

      ഹലോ മോളെ ഈശ്വരൻ സകലചരാചരങ്ങളുടെയും, അതിപ്പനാണല്ലോ. അതുകൊണ്ട് ഈശ്വരനെ എവിടെ ഇരിന്നും സഥാസമയം സ്മരിക്കാം. അതുകൊണ്ട് നല്ലതേ വരുകയുള്ളു. ഹരി ഓം.

  • @rajeshkm8266
    @rajeshkm8266 7 หลายเดือนก่อน +1

    ഓം നമോ ഭഗവതേ വാസുദേവായ ❤❤❤

  • @anithavv3451
    @anithavv3451 ปีที่แล้ว +5

    Yes. It is true 🥰I wish to stay happy 🥰Krishna 🥰

  • @ushamenon4880
    @ushamenon4880 ปีที่แล้ว +2

    സ്വാമിജീ ......... അങ്ങയുടെ പ്രഭാഷണം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sunithaiv8467
    @sunithaiv8467 ปีที่แล้ว +6

    Hare Krishna. 🙏🙏🙏

  • @sherlyjanardhanan799
    @sherlyjanardhanan799 ปีที่แล้ว +1

    ഹരേകൃഷ്ണ

  • @Usha.PUsha.P-h2s
    @Usha.PUsha.P-h2s 3 หลายเดือนก่อน

    ഹരേ രാമ ഹരേ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ ഹരേ ഹരേ🙏🌹🙏🌹

  • @dudegaming5690
    @dudegaming5690 ปีที่แล้ว +2

    ഹരേ കൃഷ്ണ ഹരേ രാമ ജയ് ശ്രീ രാധേ രാധേ ശ്യാം

  • @PradeepPradeep-fm8qp
    @PradeepPradeep-fm8qp ปีที่แล้ว

    👏👏👏👏👏👏👏👏👏👏👏👏👏❤❤❤❤❤❤❤❤❤❤❤❤❤💞💞💞💞💞💞💞💞💞💞💞💞💞💕💕💕💕💕💕💕💕💕💕💕💕💕

  • @kksmitha1708
    @kksmitha1708 ปีที่แล้ว +6

    Krishna guruvyoorappaaa 🙏🙏

  • @chithramundayil8182
    @chithramundayil8182 ปีที่แล้ว +4

    Om namo bhagavathe vasudevaya pranamam swamiji

  • @sreedevikb5187
    @sreedevikb5187 ปีที่แล้ว +2

    സ്വാമി ഞങ്ങളെ ഒന്നു വൃന്ദവനത്തിൽ കൊണ്ടുപോകാൻ ഒരു sahach🌹ഒരുക്കി തരുമോ. പൈസ മുടക്കാൻ തയ്യാറാണ്. കൊണ്ടുപോകാൻ ആരും ഇല്ല 🙏🏻🙏🏻🙏🏻

    • @athi482
      @athi482 ปีที่แล้ว

      Moksha yumaayi bandhapedu

    • @Jaya-zh2dx
      @Jaya-zh2dx ปีที่แล้ว

      Hari om🙏🏼🙏🏼🙏🏼

  • @JeevamMelepurath
    @JeevamMelepurath หลายเดือนก่อน

    Enyku.eattavum.eshta.petta.prabashanam.edhahathenty

  • @shanavasa.m.k159
    @shanavasa.m.k159 ปีที่แล้ว +10

    ❤❤❤ ഓം നമോ ഭഗവതേ വാസുദേവയാ...❤❤❤ ഓം നമോ നാരായണയാ..❤❤❤

  • @JeevamMelepurath
    @JeevamMelepurath หลายเดือนก่อน

    Dashyapedam.santhosham.panguvykam.athanu.bagavan

  • @sathyabhamavk9712
    @sathyabhamavk9712 ปีที่แล้ว +2

    നമ്മുടെ യുവജനോത്സവ വേദികളിൽ കൃഷ്ണൻ മാത്രമാണ് ഉള്ളത്

  • @PradeepPradeep-fm8qp
    @PradeepPradeep-fm8qp ปีที่แล้ว

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @remanikp177
    @remanikp177 ปีที่แล้ว +4

    Hare krishna👏👏👏👏

  • @radhamohan5896
    @radhamohan5896 ปีที่แล้ว +6

    Jai Sree Radhe Krishna 🙏❤️

  • @കൈലാസ്നായർ
    @കൈലാസ്നായർ ปีที่แล้ว +228

    ഇതൊന്നും കൃത്യമായി അറിയാത്തത് കൊണ്ടാണ് നമ്മുടെ പെൺകുട്ടികൾ ലൗ ജിഹാദ് പോലെയുള്ള വിപത്തുകളിൽ പോയി ചാടുന്നതും പിന്നീട് നരകയാതനകൾ അനുഭവിക്കുന്നതും. ഹിന്ദു കുട്ടികളേ ഹൈന്ദവ സംസ്കാരം പഠിപ്പിച്ച് വളർത്തണം.

    • @VijilaSudheeshkrishna
      @VijilaSudheeshkrishna ปีที่แล้ว +21

      Satyam

    • @bhasurakumar4712
      @bhasurakumar4712 ปีที่แล้ว +12

      You are correct. The question is wher, when and who will teach.

    • @geetahari5752
      @geetahari5752 ปีที่แล้ว +4

      L

    • @radhakandoth7517
      @radhakandoth7517 ปีที่แล้ว +3

      7 13:03

    • @gopalakrishnannair7164
      @gopalakrishnannair7164 ปีที่แล้ว +13

      ഹിന്ദു ആൺകുട്ടികളും, പെൺകുട്ടികളും ഹൈന്ദവ പുരാണങ്ങളും, നാമ സങ്കീർത്തനങ്ങളും വായിച്ചു മനസ്സിലാക്കുകയും, കഥകളി ലൂടെ ജീവിത യാഥാർഥ്യങ്ങളും,പരമാർത്ഥ തത്വങ്ങളും മനസ്സിലാക്കണം. ഇതൊന്നും അറിയാത്ത ഹിന്ദു കുട്ടികൾ ബാക്കിയുള്ളവരുടെ മുൻപിൽ നിശബ്ദരാകും, അപഹാസ്യർ ആകും. ചുറ്റിനും നെഗറ്റീവ് എനർജി യുള്ളവരെ തിരിച്ചറിയാൻ സർവശക്തനായ ശ്രീകൃഷ്ണ ഭഗവാന്റെ ശക്തി, ആ എനർജി, അതു തിരിച്ചറിയുക. ഇന്നത്തെ കാലഘട്ടത്തിൽ ഇതു അത്യാവശ്യം ആണ്. അല്ലാത്തവർ പിൻ തള്ള പ്പെടും. തീർച്ച.

  • @ushakumbidi9798
    @ushakumbidi9798 ปีที่แล้ว +1

    ഹരേ കൃഷ്ണാ

  • @neenavasudevan9381
    @neenavasudevan9381 ปีที่แล้ว +3

    Hare krishna hare murare.narayana hare vasudeva bhagavane

  • @girijanair9797
    @girijanair9797 ปีที่แล้ว +4

    ഹരേ കൃഷ്ണ🙏🙏🙏🙏🌹🌹🌹🌹

  • @prosperityking1870
    @prosperityking1870 2 หลายเดือนก่อน

    ഞാൻ ശ്രീകൃഷ്ണന്റെ പുനർജന്മം ആണ് എന്ന് ജ്യോൽസ്യന്മാർ പറയ്യുന്നു. സത്യമാണോ?

    • @mestudy291
      @mestudy291 10 วันที่ผ่านมา

      😂alla

  • @vellukrishnan9819
    @vellukrishnan9819 ปีที่แล้ว +2

    Hare krishna gopala krishna hare hare

  • @anitanair7904
    @anitanair7904 ปีที่แล้ว +3

    🙏Hare Krishna hare Krishna Krishna Krishna hare hare 🙏🌺🌺🌺💐💐💐🌹🌹🌹