കുലദേവതാ ആരാധന | Everything you need to know about Kuladevatha

แชร์
ฝัง
  • เผยแพร่เมื่อ 2 ก.พ. 2025

ความคิดเห็น • 149

  • @Kvparvathydeviparvathyde-mf1lk
    @Kvparvathydeviparvathyde-mf1lk 6 วันที่ผ่านมา +2

    ഇത്രയും അറിവുകൾ എന്റെ പരദേവതയെ ഭജിക്കാൻ ഒന്നു കൂടിമനസിന് ഉത്തേജനം...

  • @preethoo5
    @preethoo5 14 วันที่ผ่านมา +2

    Thanks!

  • @praveenn7956
    @praveenn7956 หลายเดือนก่อน +49

    യശ ശരീരനായ ഗോപാലകഷ്ണന്‍ സാറിനു ശേഷം സനാതന ധര്‍മ്മത്തിന്റെ വഴികാട്ടിയായി കാലം തിരഞ്ഞ് എടുത്തത് ഇദ്ദേഹത്തെ ആണ്

  • @muralikrishnan9232
    @muralikrishnan9232 หลายเดือนก่อน +4

    അങ്ങ് തന്ത്രം രഹസ്യം വിളിച്ചു പറഞ്ഞത് തികച്ചും അദ്ഭുതം ഉണ്ടാക്കുന്നു !! ❤

  • @sajinas8622
    @sajinas8622 หลายเดือนก่อน +5

    Your explanations are very devine and beneficial for layman to understand 🙏Thanks a ton as these minute details are huge learnings.

  • @prasannaabhyud1394
    @prasannaabhyud1394 หลายเดือนก่อน +12

    ഹരേ കൃഷ്ണയിൽ പോയി. കുലദേവത ഇല്ല എന്നും അത് പണ്ടത്തെ കാരണവർ എവിടെയോ പോയപ്പോൾ എടുത്തുകൊണ്ടുവന്നതാണെന്നും പറഞ്ഞപ്പോൾ ഞാൻ ആ പ്രസ്ഥാനം വിട്ടു.. എനിക്ക് എന്റെ പരദേവതയെ ഒഴിവാക്കാൻ ആവില്ല.. 🙏🙏🙏

    • @veerar8203
      @veerar8203 12 วันที่ผ่านมา

      Do they do that removing kuladevatha what I saw is mixing both shakta and vaishnava they do kuladevata and krishna pooja

  • @vinodkumarpadmanabha8034
    @vinodkumarpadmanabha8034 หลายเดือนก่อน +31

    എല്ലാവരും എല്ലാദിവസവും ദേവീമാഹാത്മ്യം പാരായണം ചെയ്യുക, ഒരുപാട് സമയം പാഴാക്കുന്നല്ലൊ, അതുകൊണ്ടല്ലെ പോഴന്മാരിപ്പോൾ നമ്മെ ഭരിക്കുന്നത്. നമ്മുടെ എല്ലാ വിഭവങ്ങളും ഈ അസുരന്മാർ തട്ടിയെടുത്ത് നാം പാതാളത്തിലേക്കു താഴുന്നല്ലോ 😢 ഇനിയും ബുദ്ധിയുദിക്കുമോ. മാഹാത്മ്യത്തിലെ നാലാമധ്യായം കാലത്തും സന്ധ്യക്കും കുട്ടികളുമായി വായിക്കുക. ഒന്നുമില്ലെങ്കിൽ, ഏതുജോലിയിലായാലും മൃത്യുഞ്ജയം ജപിക്കുക, " ഓം ത്ര്യംബകം യജാമഹേ സുഗന്ധിംപുഷ്ടിവർധനം ഉർവാരുകമിവബന്ധനാൻമൃത്യോർമുക്ഷീയ മാമൃതാദ് ഓം നമശ്ശിവായ ഓം നമശ്ശിവായൈ" എന്നുകൂടി ജപിക്കുക, ഓം 🔥😂❤

    • @rejeevmohan8705
      @rejeevmohan8705 หลายเดือนก่อน

      But kaipakasheri govindhan namboothiri parayunnu,namangal aanu chellande manthrangal chellanel athupole chittakal venam athukonde sadharanakar ohm namashivaya alla chellande namashivaya enna namam aanu chellande ennu

  • @SudhirN-jc6dx
    @SudhirN-jc6dx 26 วันที่ผ่านมา +2

    Thanks for explaining in detail.

  • @sasidharansasidharansasidh8756
    @sasidharansasidharansasidh8756 หลายเดือนก่อน +9

    ഞങ്ങളുടെ കുലദൈവം ഗുരുവും ഭഗവതിയുമാണ്.
    ഗുരു ഞങ്ങളുടെ മണ്‍മറ
    ഞ്ഞ ഒരു കാരണവരാണ്.
    അങ്ങേരാണ് കുലത്തിന്
    ദേവതകളെ പ്രതിഷ്ടിച്ചതും
    ആരാധന നടത്തിയതും.

    • @Ashmiro7
      @Ashmiro7 12 วันที่ผ่านมา

      ഗുരു മുത്തപ്പൻ എന്നാണോ പറയുന്നത്

  • @vaishakas8473
    @vaishakas8473 หลายเดือนก่อน +6

    നമസ്തേ 🙏 പഠിക്കാൻ ആഗ്രഹമുണ്ട്

  • @arunmookambika3078
    @arunmookambika3078 หลายเดือนก่อน +7

    നമസ്കാരം ഗുരുജി
    ഇത്രയും വിശദമായി പറഞ്ഞു തന്നതിന്. നന്ദി
    🙏🙏🙏🙏🙏🔱

  • @sukumarimenon7663
    @sukumarimenon7663 29 วันที่ผ่านมา +2

    Paada Namaskaram Guruji!

  • @kaladevi6900
    @kaladevi6900 28 วันที่ผ่านมา +2

    Namaskaramguruji

  • @prathapmanikandan2518
    @prathapmanikandan2518 หลายเดือนก่อน +8

    🙏🙏👍👍👍👍🙏🙏
    EXACTLY ABSOLUTELY
    CORRECT
    🙏🙏👍👍👍👍🙏🙏

  • @DeviNair-e2z
    @DeviNair-e2z หลายเดือนก่อน +6

    He is great and God blessed ❤

  • @DineshKumarNair
    @DineshKumarNair หลายเดือนก่อน +3

    ഓം നമഃ ശിവായ 🙏🙏🙏ഓം ഗുരുവേ നമഃ ഹ. 🙏🙏🙏❤️❤️

  • @PradeepKumar-dw4jb
    @PradeepKumar-dw4jb หลายเดือนก่อน +8

    നമസ്തെ ഗുരുനാഥാ 🙏🙏🙏

  • @lekharavindran3068
    @lekharavindran3068 หลายเดือนก่อน +3

    ഗംഭീരം 😍

  • @shanthilalitha4057
    @shanthilalitha4057 หลายเดือนก่อน +3

    Guru charanam saranam saranam 🙏💐

  • @nishakv7281
    @nishakv7281 หลายเดือนก่อน +2

    താങ്ക് u

  • @pushparadhakrishnan6680
    @pushparadhakrishnan6680 หลายเดือนก่อน +4

    Namaste Guru VidhyaSagarji
    Thankyou 👌💐🙏

  • @shyjamadhusoodan8290
    @shyjamadhusoodan8290 หลายเดือนก่อน +2

    Great sir genius ❤❤❤

  • @geetha.72
    @geetha.72 หลายเดือนก่อน +6

    Om Shree Gurubhyo Namah 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @lakshmibalan9927
    @lakshmibalan9927 หลายเดือนก่อน +2

    കുല ദേവത യേ നമഃ എന്റെ അച്ഛാ മഹാ ദേവാ ഹ്രിം നമഃ ശിവായ ഓം നമോ ഭഗവതേ വാസുദേവായ നമഃ 🙏🙏🙏🙏🙏❤️❤️🌹🌹🌹

  • @soniyasaji6436
    @soniyasaji6436 หลายเดือนก่อน +5

    ജ്ഞാന സൂര്യന് നമസ്കാരം..... സാർ 🙏

  • @jayaparakashg1736
    @jayaparakashg1736 หลายเดือนก่อน +5

    ഗുരുജി നമസ്കാരം

  • @RaviNdran-or9hv
    @RaviNdran-or9hv หลายเดือนก่อน +3

    🙏🏻🙏🏻🙏🏻🙏🏻🙏🏻. നമസ്തേ.

  • @geetha.72
    @geetha.72 หลายเดือนก่อน +7

    ഉദ്യദ്ഭാനു സഹസ്രകോടിസദൃശം കേയൂരഹാരോജ്ജ്വലം
    ബിംബോഷ്ഠീം സ്മിതദന്തപംക്തിരുചിരാം പീതാംബരാലംകൃതാം
    വിഷ്ണുബ്രഹ്മസുരേന്ദ്രസേവിതപദാം തത്വസ്വരൂപം ശിവം
    മീനാക്ഷിം പ്രണതോസന്തം കാരുണ്യവാരാന്നിധിം
    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
    Om Amriteshwariye Namah 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @velaudhanthampi3104
    @velaudhanthampi3104 หลายเดือนก่อน +4

    Pranam gurudev

  • @RS-jx9jd
    @RS-jx9jd หลายเดือนก่อน +3

    Thank you as always , excellent.

  • @muraleedharankp7836
    @muraleedharankp7836 หลายเดือนก่อน +3

    പ്രണാമം

  • @jrdevika9342
    @jrdevika9342 หลายเดือนก่อน +3

    Amme narayana🙏❤️

  • @thankamanimp9586
    @thankamanimp9586 หลายเดือนก่อน +3

    Aum Hream Namasivaya 🙏🏽🙏🏽🙏🏽

  • @sandhyapai7050
    @sandhyapai7050 หลายเดือนก่อน +2

    Hariom Vidyasagarji. Very informative talk.

  • @ManiTK-ml8zi
    @ManiTK-ml8zi หลายเดือนก่อน +1

    Sathyam anubhavam
    Namaskaram Swami🙏🙏🙏

  • @babupr475
    @babupr475 หลายเดือนก่อน +3

    ദേവി ശരണം.... 🙏

  • @lisymolviveen3075
    @lisymolviveen3075 หลายเดือนก่อน +3

    Oom NAMO Narayanaya 🙏🙏🙏🙏🙏❤️❤️❤️❤️❤️

  • @BinduSanath
    @BinduSanath หลายเดือนก่อน +3

    Amme narayana dhevi narayana laksmi narayana bhadre narayana 🙏🙏🙏 Om namah shivaya 🙏🙏🙏

  • @divyanair5560
    @divyanair5560 หลายเดือนก่อน +2

    Pranamam guruji 🙏

  • @girijarani3742
    @girijarani3742 หลายเดือนก่อน +2

    Correct guruji.

  • @sudhakarannsudha2855
    @sudhakarannsudha2855 หลายเดือนก่อน +1

    .അടി പൊളി

  • @kumaricr1249
    @kumaricr1249 หลายเดือนก่อน

    Aum Nama shivaya 🎉🎉

  • @abhijithks463
    @abhijithks463 หลายเดือนก่อน +3

    ❤❤❤

  • @arjun4394
    @arjun4394 หลายเดือนก่อน +3

    ❤❤❤❤🙏

  • @sujathabhabbu1586
    @sujathabhabbu1586 หลายเดือนก่อน +1

    Suppose you do not know your Kuladevatha, then just pray " Kuladevathe , Kudumbadevathe , Paradevathe Rekshikkane".That's enough.

  • @sobhavenugopal2940
    @sobhavenugopal2940 หลายเดือนก่อน +2

    🙏💙

  • @arunmookambika3078
    @arunmookambika3078 หลายเดือนก่อน +2

    🙏🙏🙏🙏🙏🔱

  • @sunischannaelu8184
    @sunischannaelu8184 หลายเดือนก่อน +1

    🌺Kshripra prasadhini Amma 🌺

  • @sandhyasthottarath4051
    @sandhyasthottarath4051 หลายเดือนก่อน +1

    🙏🙏🙏🌾

  • @SNambiar-111
    @SNambiar-111 หลายเดือนก่อน

    ❤️❤️❤️❤️🙏🏻🙏🏻🙏🏻

  • @shivaniprathap6083
    @shivaniprathap6083 หลายเดือนก่อน +1

    🙏🙏🙏

  • @rajeev_shanthi
    @rajeev_shanthi หลายเดือนก่อน +2

    നമസ്കാരം

  • @SibyPD-j8d
    @SibyPD-j8d หลายเดือนก่อน +2

    😊

    • @SibyPD-j8d
      @SibyPD-j8d หลายเดือนก่อน

      🙏

  • @unnikrishnanjayaraman3214
    @unnikrishnanjayaraman3214 หลายเดือนก่อน +1

    🙏🙏🙏❤️❤️❤️.......

  • @indhur6044
    @indhur6044 หลายเดือนก่อน +1

    🙏🙏🙏😊❤️

  • @geetha.72
    @geetha.72 หลายเดือนก่อน +1

    🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @bindhuvenugopal5217
    @bindhuvenugopal5217 หลายเดือนก่อน

    Namasivaya

  • @jmsairing4916
    @jmsairing4916 หลายเดือนก่อน

    SAI RAM🎉

  • @Binduscookbook
    @Binduscookbook หลายเดือนก่อน +6

    ധർമ്മ ദൈവവും കുലദേവതയും ഒന്ന് തന്നെ അല്ലേ ഗുരുജി 🙏🙏

    • @ardra1848
      @ardra1848 หลายเดือนก่อน +1

      1:16:24

    • @Binduscookbook
      @Binduscookbook หลายเดือนก่อน +1

      🙏🙏

  • @jayachandranchandran1589
    @jayachandranchandran1589 หลายเดือนก่อน +3

    എല്ലാം ശെരി ആണ് ഒരു സംശയം കുല ദേവത ഒരു കാരണ വശാലും അറിയില്ല എങ്ങനെ കണ്ടു പിടിക്കും അവർ എന്ത് ചെയ്യണം അത് പറഞ്ഞു തരുക. കൂടുതൽ ആള്കാര്ക്കും അമ്മ വഴി ആണോ അച്ഛൻ വഴി ആണോ കുല ദേവത എന്ന് പോലും അറിയില്ല. മറുപടി പ്രേദേക്ഷിക്കുന്നു.

    • @manojka8897
      @manojka8897 หลายเดือนก่อน +3

      Recite Devi mahatmyam chapter 4 & 11, Bhadrakali Mahatmyam chapter 09 at-least to begin with..

    • @jayasreebrinjith9278
      @jayasreebrinjith9278 หลายเดือนก่อน +3

      നായർ , വർമ അമ്മ വഴി കുലദേവത /പരദേവത.. മറ്റുള്ളവർക്ക് അച്ഛൻ വഴിയാണ് കുലദേവത... മരുമക്കത്തായം ഉണ്ടായിരുന്നിടത്തു അമ്മ വഴിയാണ് പരദേവത /കുലദേവത

    • @BijuBiju-g6f
      @BijuBiju-g6f หลายเดือนก่อน

      ​@@jayasreebrinjith9278 അറിവിന് നന്ദി............. Hai!.......

  • @remak8646
    @remak8646 หลายเดือนก่อน +2

    ഗുരുവേ നമഃ 🙏🙏🙏 നന്ദി ❤️❤️❤️🙏🌹

  • @PrasannaS-n7i
    @PrasannaS-n7i หลายเดือนก่อน

    We nampootiris kudumpa deity aranu ,amma vazhi,or achan or husband,husband deity achan vazhi sastha,ammavazhi devi,it is also in kudubaveedu ,and moola kudumbam payyanoor,njan evide pokanampls reply,elladatum pokan oralku pattilla

  • @radheshmenon7672
    @radheshmenon7672 หลายเดือนก่อน +1

    ഞങ്ങൾ ഡേ കാവില്‍ puliyammpilly namboorissan and ദേവി ആണ്‌ 🙏

  • @vijayanragavan7017
    @vijayanragavan7017 หลายเดือนก่อน +1

    ഗുരുജി നന്ദി എങ്ങിനെ പറയണം എന്ന് അറിയില്ല.
    അനന്ത കോടി നമസ്കാരം
    കുല ദൈവം/ കുടുംബ ദൈവം അറിയില്ല കണ്ടറിയാൻ വഴി നോക്കിയെങ്കിലും ആയില്ല.. എങ്ങിനെ കാണാൻ ആകും
    ഗുരു ഇതിൽ പറഞ്ഞ പോലെ ശ്രീ മൂകാംബിക ദേവി എല്ലാ ദേവികളും ഉണ്ടാകും എന്നപോലെ ഞങ്ങളുടെ വടകര പകുതിയിൽ ശ്രീ ലോകാനാർ കാവ് ഭഗവതിയെ കുല ദേവതയായി കരുതി കുമ്പിടാമൊ

  • @PrasannaS-n7i
    @PrasannaS-n7i หลายเดือนก่อน

    Varahi manthram,Padmavati manthram ennum japikamo,thirichadi undakumo,,devimahatmyam ennum vayikum,pls do 1 vedio

    • @ashasreekumar8359
      @ashasreekumar8359 หลายเดือนก่อน

      വരാഹി മന്ത്രം പഞ്ചമിയിൽ ആണ്.

  • @jmsairing4916
    @jmsairing4916 หลายเดือนก่อน

    Sairam. Baba means = Divine Father ,Sai means = Divine Mother. So Sai Baba means = Divine Parents.ShivaSakthi .The SUPREME PARENT OF CRORES AND CRORES OF UNIVERSALS. One among the Sahara namas of Sri Sathya SaiBaba is , " Aum Sree Sai Akhilaanda Koti Brahmaanda Naayakaaya Namah : "😊

  • @shyamkumarkurappillilram-ks9tx
    @shyamkumarkurappillilram-ks9tx หลายเดือนก่อน

    🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🙏🙏🙏🙏🙏🕉️🕉️🕉️🕉️🕉️🔱🔱🔱🔱🔱.....
    ❤️❤️❤️❤️❤️❤️❤️❤️👌👌👌👌👌...

  • @sajithadeepak6809
    @sajithadeepak6809 หลายเดือนก่อน +1

    I wish to learn more. Wish to do Devi Upasana. What should I do? Please advise. 🙏🙏🙏

    • @mampettaappu588
      @mampettaappu588 หลายเดือนก่อน

      Me too wish the same. Don't know what to do.

    • @Vikas-bq7sn
      @Vikas-bq7sn หลายเดือนก่อน

      You may contact Guruji ...he will guide you ...

  • @jinukrishna6577
    @jinukrishna6577 หลายเดือนก่อน +1

    🙏🪷🙏🌹

  • @GK-fj9pw
    @GK-fj9pw หลายเดือนก่อน

    Nammal ekadyvathe alla vilikkunnathu, pala devathakale prarthikkunnu, atinal nammal hindukkalkku bhalam kurayunnu ennanu palarum paranju nadakkunnathu
    Nammalku athinte sharikaleyum thettukalem paranju tharumo?
    Shivane vilikkumpol krishnane vilikkan vittu pokum
    Murugane vilikumpol deviye vilikkan marakkanu
    Ithil thettundo
    Prarthanakal engane venam paranju tharane

  • @Geetha-y6y
    @Geetha-y6y หลายเดือนก่อน +24

    ഇത്രയും അധികം കര്യങ്ങൾ താങ്കൾ എങ്ങിനെ പഠിച്ചു ഗുരുജി. ഞാൻ പല ചാനലുകളിലായി താങ്കളുടെ പല തരം വീഡിയോകൾ കാണുന്നു.❤😂😂😂

    • @nirvananjnana
      @nirvananjnana หลายเดือนก่อน +5

      Sacrifies

    • @VijayalakshmipkVpk
      @VijayalakshmipkVpk หลายเดือนก่อน +1

      🙏🙏

    • @ardra1848
      @ardra1848 13 วันที่ผ่านมา +1

      Anubhavamaanu.... Veruthe pusthakathil ninn padichathalla

  • @nijilkumar8887
    @nijilkumar8887 หลายเดือนก่อน

    Sabskaritplice

  • @durga1496
    @durga1496 หลายเดือนก่อน +1

    Oralude gotram engane ariyan pattum

    • @durga1496
      @durga1496 หลายเดือนก่อน

      Alla ivide t nil ellarkum gothram undu means ella castinum​@chinchilla4

    • @aparnaaparna375
      @aparnaaparna375 หลายเดือนก่อน

      കേരളത്തിന് വെളിയിലുള്ള ക്ഷേത്രത്തിൽ പോകുമ്പോൾ അവിടെ ഗോത്രം ചോദിക്കും, പ്രതേകിച്ചും കർണാടക യിൽ.

    • @durga1496
      @durga1496 หลายเดือนก่อน +1

      Tamil nattil ella jathikkarkum gothram undu kovilil poyal adyam gotram chodikkum archana cheyyumpol chodikkarumdu ariyilla engil sivagotram or vishnugotran Ennanu parayendathu

  • @sujathabhabbu1586
    @sujathabhabbu1586 29 วันที่ผ่านมา

    Sir,
    One doubt.How Muslims are getting so much of children.Are they doing any kind of Kuladevatha prayers.This is not a criticism.Just a doubt.Can you clear that too.

  • @PramodKumar-adithyasree
    @PramodKumar-adithyasree หลายเดือนก่อน

    കുലദേവതയെ ആരാധിക്കുമ്പോള്‍തന്നെ പല ഇല്ലങ്ങളും അന്യം നില്‍ക്കുകയായിരുന്നില്ലെ ഉദാഹരണം പൂന്താനം
    പല ഇല്ലങ്ങളും ദത്തെടുത്ത് മുന്നേറിയതല്ലെ

  • @haiiamshyam
    @haiiamshyam หลายเดือนก่อน +2

    അങ്ങ് പറഞ്ഞല്ലോ സ്വപ്നത്തിൻ വന്നു എന്നു അതിനു എന്താണു ചെയാണ്ടെത്ത് പറഞ്ഞു തരുമെന്ന് പ്രതീക്ഷിക്കുന്നു

  • @UshaDevi-sb7cx
    @UshaDevi-sb7cx หลายเดือนก่อน

    Swami kuladevatha hinduviswasikalkku mathrameyullo. Mattumathastharkille ettavum uyarchayum nalla sampathum joliyum avarkkanalloullth athupole thanagathikkarkk avarkum kuladevatha elle avarode savarnar ennuparayunnavar chythathenthanu appol avarkku kulavum daivayum onnum ellayirunnallo appol avar arude srishttikalanu parayumbol manushyakulathinte srishtisthithiyakkurichum parayuka nandi

  • @VimalaManikkath
    @VimalaManikkath หลายเดือนก่อน +1

    🙏പാലക്കാട് കാണുന്ന മുണ്ടിയൻ,കയറൻ,പണയൻചാത്തി ഇങ്ങനെ കുറേ സ്ഥാനങ്ങൾ ഉണ്ട്.പശുക്കൾക്ക് വേണ്ടിയും കൃഷിക്കുവേണ്ടിയും ആണ് പൂജ കഴിക്കാറുള്ളത്.അത് ചാത്തൻമാരാണോ?അങ്ങേയ്ക്ക് അറിയാമോ?ഇപ്പോൾ അവർക്ക് പൂജയൊന്നും ഇല്ല.

    • @sureshbOm
      @sureshbOm หลายเดือนก่อน +2

      അത് തന്നെ കുലദേവത ഗോത്രദേവതയും അതിനെ വിടാതെ പിടിച്ചു കൊള്ളു

  • @villagefestivals9959
    @villagefestivals9959 หลายเดือนก่อน

    സത്യസായി ബാബയെ ആരാധിച്ചവർക്ക് കുലദേവത പ്രശ്നം ഇല്ല എന്നുള്ളത് തെറ്റാണു. അവിടെ ധാരാളം ആളുകൾ ഈ പ്രശ്നം കൊണ്ട് ദുഃഖം അനുഭവിക്കുന്നർ ഉണ്ട്.

  • @renukagovind30
    @renukagovind30 หลายเดือนก่อน +2

    Kuladevatha edha ennariyilla guruji.enda cheyya.

    • @manojka8897
      @manojka8897 หลายเดือนก่อน

      Recite Devi mahatmyam chapter 11

  • @anilnta3626
    @anilnta3626 หลายเดือนก่อน

    ഒരു ചെമ്പിൽ വെള്ളവും, തിരിയും കത്തിച്ചു വയ്ക്കാൻ പറയുന്നു, എന്തിനാണ് എന്നു വിശദീകറിക്കാമോ

  • @jeevanraksha-fl9jt
    @jeevanraksha-fl9jt หลายเดือนก่อน

    ഗുരുജീ നമസ്ക്കാരം, ഞങ്ങൾ വിശ്വകർമ്മജരാണ് അപ്പോൾ ഞങ്ങളുടെ കുലദേവതാ എന്നത് വിശ്വകർമ്മാവിനെയാണോ സങ്കൽപ്പിക്കേണ്ടത്? ഞങ്ങളുടെ അച്ഛന്റെ മൂത്ത ജ്യേഷ്ഠന്റെ വീട്ടുകാർ മുത്തപ്പൻ എന്നൊരു സങ്കൽപ്പത്തെ ഒരു കെട്ടിടമൊക്കെ പണിത് ഇരുത്തിയിട്ടുണ്ട്, എല്ലാ വർഷവും കർക്കിടക സംക്രാന്തിക്കും പത്താമുദയത്തിനും അവിടെ മുത്തപ്പന് കൊടുക്കുകയെന്ന് പറഞ്ഞ് കള്ളും കോഴി വെട്ടി കൊടുക്കുകയും ചെയ്യുന്നു. പക്ഷെ കുറച്ച് നാളുകൾക്ക് മുൻപ് അവിടെ പ്രശ്നം വച്ചപ്പോൾ ഈ കാര്യങ്ങൾ കൊണ്ടൊന്നും ഇതുവരെ ഒരു പ്രയോജനവും ഉണ്ടായിട്ടില്ലെന്ന് പറയുകയും ചെയ്തു. ഒരു മറുപടി തരുമോ?

  • @syamraveendran9996
    @syamraveendran9996 หลายเดือนก่อน +1

    കുടുംബ ദേവതയും കുല ദേവതയും ഒന്ന് തന്നെയാണോ...?

  • @ajithelamanassery5660
    @ajithelamanassery5660 หลายเดือนก่อน +2

    ഭാരത ശാസ്ത്രത്തെ പഠിക്കാൻ
    വിടാതെ - ഇത്തരം കഥകളിൽ
    രമിപ്പിക്കുന്ന പാരമ്പര്യ വിഡ്ഡിത്ത
    മാണ് ഒരു ജനത നശിച്ചത് - എന്നിട്ട് വറുതി കാലം വരുമത്രേ
    പിന്നെ ഈശ്വരൻ സ്വയം ചമയ
    രുത് - ഈശ്വരനല്ലാത്ത മറ്റോരു
    വസ്തു ഇല്ല എന്ന് പറഞ്ഞിടത്ത്
    ഉഥ്ഗ്രഥനവും അപചയവും ഈശ്വരലീലയായി കാണാനുള്ള
    അറിവില്ലാതെ അറിവുള്ളവനെ
    ന്ന് നടിക്കൽ - ജ്ഞാനയോഗ
    ത്തിൽ വരാതെ സത്യമറിയില്ല
    എന്ന് പറഞ്ഞ ശാസത്രമെടു
    ത്ത് ഞാനാര് എന്ന് പഠിപ്പിക്കാ
    ൻ ഒരു കുന്തവും ചെയ്യാത്ത
    ആധുനിക വിദ്യാഭ്യാസ കാലത്ത്
    ഏത് ആരാധന നടത്തിയെങ്കി
    ലും ഈ ജ്ഞാനത്തിൽ വരട്ടെ
    എന്ന് തന്നിലെ ശക്തിയെ തന്നെ
    ദേവിയായി - പുറത്ത് വെച്ച് അതാരാധിച്ച് ചോദ്യം വന്ന് തന്നി
    ലേക്ക് വരട്ടെ എന്ന് പറഞ്ഞ് വെച്ചത് - ഹോമക്കാർ - പണിക്കർ
    പൂജാരിമാർ വെറും ഭക്തി വിറ്റ്
    അന്നമാകുന്നവർ - ഒരു ജനത
    യെ ഇതിൽ തളച്ചിടുന്നു - ബ്രഹ്മ
    സൂത്രം PHD ചെയ്താൽ ഇങ്ങിനെ പ്രസംഗിക്കാം - അതിലെ പോരുൾ അറിയാതെ
    യുമിരിക്കും - ജനം സംസ്കൃത
    മറിയാത്തതു കൊണ്ട് എന്തോ
    സംഭവം എന്ന് വിചാരിക്കും
    ഒരു രമണ മഹർഷി ക്ക് 17 വയസ്സിൽ ഈ ജ്ഞാനം - ഇതെ
    ല്ലാം പഠിച്ചിട്ട് കിട്ടിയതാണോ?
    ശുദ്ധ മനസ്സ് മതി -

  • @sumaps1058
    @sumaps1058 หลายเดือนก่อน

    ആൺ സന്താ നം ഇല്ലാത്ത തറവാടുകൾ എന്തുചെയ്യും

  • @vineshck8944
    @vineshck8944 หลายเดือนก่อน

    പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ...... മുമ്പ് ചെയ്ത അതേ വീഡിയോ 😂

    • @hridayavidyafoundation2355
      @hridayavidyafoundation2355 หลายเดือนก่อน +10

      സംഗം talks ൽ Guruji തന്നെ ചെയ്ത വിഡിയോ ആണ്. അതിൽ എന്താണ് പ്രശ്നം? ഈ ചാനലിൽ ഇടുമ്പോൾ ഇതുവരെ കേൾക്കാത്തവർക്കു കേൾക്കാമല്ലോ? താങ്കൾ ഒരിക്കൽ കേട്ടതാണെങ്കിൽ കേൾക്കാതിരിക്കാമല്ലോ? ഈ അറിവ് എന്നും പ്രസക്തവുമല്ലേ?

    • @eagleseye6576
      @eagleseye6576 22 วันที่ผ่านมา

      So what. Learn to respect knowledge. Your action shows insult to guru which is same as jupiter

    • @RaviKumar-le1xc
      @RaviKumar-le1xc 12 วันที่ผ่านมา

      As long as his lecture can reach the widest possible audience is a wonderful thing, don’t you agree?

  • @manjulekshmim.k7585
    @manjulekshmim.k7585 หลายเดือนก่อน +4

    Gurji 🙏 you told last vedieo you will share your watsapp no but it was not displayed in that vedio

  • @vskkariveetil7193
    @vskkariveetil7193 หลายเดือนก่อน

    Guru Ji Anikku Angayodu Samsarikkanam annunde Contact number tharamo?

  • @divyanair5560
    @divyanair5560 หลายเดือนก่อน +1

    Amme narayana 🙏

  • @remadevi8540
    @remadevi8540 หลายเดือนก่อน +1

    ❤❤

  • @maheshraj9254
    @maheshraj9254 หลายเดือนก่อน +1

    🙏🙏🙏🙏

  • @__SUM__
    @__SUM__ หลายเดือนก่อน +1

    🙏♥

  • @artistprathapnkm9985
    @artistprathapnkm9985 หลายเดือนก่อน

    🙏🧡✨🌹

  • @sreejagopalan9379
    @sreejagopalan9379 หลายเดือนก่อน +1

    🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹❤️❤️❤️❤️❤️❤️❤️

  • @Sheeja555
    @Sheeja555 28 วันที่ผ่านมา +2

  • @manjulekshmim.k7585
    @manjulekshmim.k7585 หลายเดือนก่อน +1

    🙏🙏

  • @lasithaperath614
    @lasithaperath614 13 วันที่ผ่านมา +2

    ❤❤❤

  • @Ĺaķshmÿsatisĥ
    @Ĺaķshmÿsatisĥ หลายเดือนก่อน +1

    🙏

  • @anupamakg5396
    @anupamakg5396 25 วันที่ผ่านมา +2

    🙏🏼

  • @madhuvadama5276
    @madhuvadama5276 หลายเดือนก่อน +1

    🙏🙏🙏