കടുകിൽ നാണയം ഇട്ട് വയ്ക്കുന്ന കർമ്മം ഞാൻ ചെയ്ത് തുടങ്ങി. ഇപ്പോൾ ഒരുമാസം കഴിഞ്ഞു. നല്ല വ്യത്യാസം ഉണ്ട്. ഒരുപാട് നന്ദിയുണ്ട്. എനിക്ക് എന്നും അനാവശ്യ ചെലവുകൾ ധാരാളമായി ഉണ്ടാകുമായിരുന്നു. ഇത് ചെയ്യാൻ തുടങ്ങിയതിൽ പിന്നെ അനാവശ്യ ചെലവുകൾ നിന്നു എന്ന് തന്നെ പറയാം. എന്തായാലും ഒരുപാട് നന്ദി
ഒത്തിരി കടബാധ്യത ഉണ്ട്. സ്വർണ്ണങ്ങൾ എല്ലാം പണയത്തിലാണ്. എല്ലാം തിരിച്ചെടുക്കുവാനും കടങ്ങൾ വീട്ടുന്നതിനും എനിക്ക് സാധിച്ചു കിട്ടുന്നതിന് വേണ്ടി പ്രാർത്ഥിക്കണേ ഹരിജീ 🙏🙏🙏
നമസ്കാരം ഹരി നല്ല അറിവുകൾ പകർന്നു തരുന്നതിന് നന്ദി എൻറെ മോള് പ്ലസ്ടുവിൽ പഠിക്കുന്നു നല്ല മാർക്ക് കിട്ടാൻ പ്രാർത്ഥിക്കുന്ന ഹരി അമിത ഉത്രട്ടാതി 🙏 അഞ്ചുരൂപ ഞാനും വെക്കുന്നുണ്ട് ഹരി നല്ല മാറ്റങ്ങൾ ഉണ്ട് വളരെയധികം നന്ദി
Namaskaram thirumeni 🙏financially I am very much suffering I have a photostat shop phone recharge lamination but I can't get sufficient work and income so definitely I follow this vedio please pray in your pooja thank you🙏🙏🙏💕
@@rachanakrachanak7213 അത് ഹരിയുടെ വീഡിയോസ് കണ്ടാൽ മതി. അദ്ദേഹം അതിനെ പറ്റി 2 തവണ വീഡിയോ ഇട്ടിട്ടുണ്ട്. നിങ്ങൾ ചെയ്യണം കേട്ടോ. നല്ല റിസൾട്ട് തീർച്ചയായും കിട്ടും.
നല്ല മാറ്റം ഉണ്ട്. കടുകിൽ 5 രൂപ വച്ചു ചെയ്യുന്നു. എനിക്ക് പൂർണ്ണ വിശ്വാസം ആണ്. താൽക്കാലികം ആണെങ്കിലും ഒരുജോലി കിട്ടി. ഒരുപാട് നന്ദി. കടം കൊണ്ട് കഷ്ടപ്പെടുന്ന എനിക്ക് ഒരു ആശ്വാസം ആയി. 🙏🙏🙏
ഹരിജി ഒരു വീട് അത് സ്വപ്നം ആണ്,, 😢 എന്റെ നക്ഷത്രം, അനിഴം,,ഞങ്ങളെ കൊണ്ട് ഇനി സാധിക്കില്ല മോനെ കൊണ്ട് എങ്കിലും സാധ്യമാകാൻ പ്രാർത്ഥിക്കണേ ഹരിജി മോന്റെ നക്ഷത്രം തൃകെട്ട 🙏33 വർഷം ആയി വാടക വീട്ടിൽ ആണ് 😢

താങ്ക് യു തിരുമേനി 🙏🏼🙏🏼🙏🏼🙏🏼
തീർച്ചയായും ചെയ്യും
തിരുമേനി കടുകിൽ 5രൂപ വെച്ച് ചെയ്തു. നല്ല ഫലം കിട്ടി.
നന്ദി 🙏🙏🙏
Thanks
ഹരിജി ഒരുപാട് നന്ദി ഉണ്ട് ഇങ്ങനെ ഓരോ വഴികൾ പറഞ്ഞു തരുന്നതിനു 🙏🙏🙏🙏🙏🙏🙏
Welcome
കട ബാധ്യത, സ്വർണ പണയം എടുക്കാൻ, ശനി ദോഷം മാറാൻ, സാമ്പത്തിക ഉയർച്ച ഉണ്ടാകാൻ പ്രാർത്ഥിക്കണേ ഹരിജി അശ്വതി -മകയിരം 🙏🙏🙏
Covered everything..
Anything else
പ്രാർത്ഥിക്കാം
@@Ayiravallimediaഇന്ന് വൈകിട്ട് ഇത് ചെയ്യാമോ എത്ര മണിക്ക് ചെയ്യണം
നമസ്കാരം ഹരി ഞാനും വീഡിയോ കണ്ടു എനിക്ക് വളരെ വിശ്വാസമാണ് ഞാൻ ചെയ്യുന്നുണ്ട് 🙏
കടുകിൽ 5 രൂപ ഇടുന്നത് ഞാൻ ചെയ്തു...എനിക്ക് നല്ല മാറ്റം വന്നു തുടങ്ങീ... നന്ദി 🙏🙏🙏🙏...
നമസ്കാരം ഹരി നല്ല അറിവുകൾ പകർന്നു തരുന്നതിന് നന്ദി എൻറെ മോള് പ്ലസ്ടുവിൽ പഠിക്കുന്നു നല്ല മാർക്ക് കിട്ടാൻ പ്രാർത്ഥിക്കുന്ന ഹരി അമിത ഉത്രട്ടാതി 🙏 അഞ്ചുരൂപ ഞാനും വെക്കുന്നുണ്ട് ഹരി നല്ല മാറ്റങ്ങൾ ഉണ്ട് വളരെയധികം നന്ദി
ഹരിജി പ്രാർത്ഥിക്കണേ 🙏🙏🙏എന്റെ അനിയനുവേണ്ടിയാണ് അവന്റെ കഷ്ടപ്പാട് മരരാനും അസുഖം മാറാനും പ്രാർത്ഥിക്കണേ 🙏🙏🙏❤️
എന്റെ പ്രശനംതിരാൻ പ്രാർത്ഥിക്കണേ
Okay
ഒരു പാട് നന്ദി ........... കടുകിൻ്റെ പ്രയോഗം ചെയ്തു ചിട്ടി കിട്ടാ നുള്ളത് കിട്ടി 🙏🙏🙏🙏
കടബാധ്യത തീരാനും രോഗ ദുരിതങ്ങൾ മാറാനും കഷ്ട്ടപാടും തീരുന്നതിനും വേണ്ടി പ്രാർത്ഥിക്കണേ ഹരിജി 🙏ഷാജി മൂലം
തിരുമേനി നന്ദി 🙏🏻🙏🏻🙏🏻
ഹരിജീ.... ഹാർട്ട് പേഷ്യൻ്റായ എന്റെ അച്ഛന് ആയുരാരോഗ്യ സൗഖ്യം ലഭിക്കാൻ പ്രാർത്ഥിക്കണേ 🙏🙏🙏
പ്രാർത്ഥിക്കാം
കടുകിൽ,5, രൂപ വെച്ചുള്ള ർമ്മം ഞാൻ ചെയ്യതു ഇന്ന് മുതൽ❤❤🙏🙏🙏
Oru roopa kalanj kitti, njan temiplil ittu, thank you
Namaskaram thirumeni 🙏financially I am very much suffering I have a photostat shop phone recharge lamination but I can't get sufficient work and income so definitely I follow this vedio please pray in your pooja thank you🙏🙏🙏💕
Namaskaram Thirumeni 🙏 Happy new year ❤
Namaste
ഞാനും കടുകിൽ 5 രൂപ നാണയം ഇട്ട് വക്കുന്ന ക്രിയ ചെയ്തു. ഇപ്പോഴും തുടരുന്നു. നല്ല റിസൾട്ട്' Thank you❤❤
ഈ കർമ്മം എങ്ങനെ ആണ് ചെയ്യേണ്ടത് എന്ന് പറഞ്ഞു തരുമോ ??
@@rachanakrachanak7213 അത് ഹരിയുടെ വീഡിയോസ് കണ്ടാൽ മതി. അദ്ദേഹം അതിനെ പറ്റി 2 തവണ വീഡിയോ ഇട്ടിട്ടുണ്ട്. നിങ്ങൾ ചെയ്യണം കേട്ടോ. നല്ല റിസൾട്ട് തീർച്ചയായും കിട്ടും.
Thankyou thirumeni 🙏🙏🙏🙏🙏🙏
🙏നമസ്കാരം 🙏
മോനെ എനിക്ക് നല്ലൊരു ലോട്ടറി അടിക്കാൻ പ്രാർത്ഥിക്കണേ. വൈകല്യവും രോഗങ്ങളും കൊണ്ട് കടങ്ങൾ, സാമ്പത്തിക ബുദ്ധിമുട്ട് -- കൊണ്ടു വലയുന്നു 😢🙏🏻
കടബാധ്യത മാറാൻ പ്രാർഥിക്കണേ ഹരിജി. മിനി ചതയം
നന്ദി ഹരിജി
ഓം വജ്ര ഘോഷം 🙏🏻🙏🏻🙏🏻ഓം വജ്ര വരാഹിയെ നമഃ 🙏🏻🙏🏻♥️
I strongly claim good health and financial stability and good marital life❤, thank you Angels and universe and thank you very much thirumeni
Kadangal theeran prardhikkane🙏🙏🙏🙏 lonukar vannu bheeshaniyanu aathmahathyayude vakkilane
നമസ്കാരം ഹരിയേട്ടാ ഞാൻ ഇന്നലെ കുടുംബസമേതം പഴനി പോയിരുന്നു എല്ലാവർക്കും വേണ്ടി പ്രാർത്ഥിച്ചിട്ടുണ്ട്..
നമസ്കാരം സന്തോഷം☺️🙏
Njan Friday muthal kadukil rupee vachu thudangi.thank you🙏🏻
നമസ്കാരം ഹരിജി 🙏
നമസ്തേ ഹരി ജി 🙏🙏🙏
5rs കടുകിൽ ഇടുന്ന കർമം ചെയ്തിട്ടു ഫലം കിട്ടി നന്ദി 🙏🏻
Thanks
Anikkum anganae angilum paisa kittarund, kaduk prayogam njanum cheithittund , thank you Angels and universe and thank you very much thirumeni
🙏🙏🙏 പറഞ്ഞു തന്നതിന് നന്ദി 🙏🙏🙏🙏
നന്ദി, ഹരി ജി 🙏
Om varahi devi namaha ❤❤❤
നമസ്കാരം ഹരിജി 🙏🌹🙏
Thank hari
Thanks hari
Kadi Kim anju rupa vachu risult Kitty nanni❤❤
Kadukil 2 coin vachappozhekkum enikk kurach vazhi paisa vannu.orupad nanni harigi🙏
Lot of thanks 🙏🏻
നമസ്കാരം ഹരീജീ 🥰❤❤.
Ellavareyum daivam rakshikkatte
Thank you 🎉🎉🎉🎉🎉
You’re welcome 😊
നമസ്ക്കാരം ഹരി ജി
Harijiii 🙏🙏🙏innu ezhuthavo
നമസ്കാരം തിരുമേനി 🙏🏼
നമസ്തേ ഹരി ji🙏🏻😊
Namaskaram hariji 🙏🏻
നമസ്കാരം ഹരികുഞ്ഞെ 🙏🙏🙏
Namaskaram harikutta🙏
ഹരിജി എന്റെ മനസിലുള്ള കാര്യങ്ങൾ സാധിക്കാൻ പ്രാർത്ഥിക്കണേ ഗുരുജി
kure vedeos kanunnundu.ellam nallathu thanne.pakshe ethu chyanam ennu confusion.niraye kadam undu sir. urakkam varunnilla.hostel Anu thamasam.ellam onnum cheyyn paytunnilla pattiya oru mRgam paranju tharamo hariji.enikkuvendi prarthikkanam. Ramesh thrikketta.
Reeja pooram
Prarthikkane thirumeni❤️❤️
Namaste
എല്ലാവർക്കും നല്ലത് വരട്ടെ ഓം നമശിവായ🙏🙏🙏👍❤️
നല്ല മാറ്റം ഉണ്ട്. കടുകിൽ 5 രൂപ വച്ചു ചെയ്യുന്നു. എനിക്ക് പൂർണ്ണ വിശ്വാസം ആണ്. താൽക്കാലികം ആണെങ്കിലും ഒരുജോലി കിട്ടി. ഒരുപാട് നന്ദി. കടം കൊണ്ട് കഷ്ടപ്പെടുന്ന എനിക്ക് ഒരു ആശ്വാസം ആയി. 🙏🙏🙏
ഹരിജി പ്രാർത്ഥിക്കണം 🙏🏻🙏🏻🙏🏻🙏🏻ലിജി പൂരാടം രഞ്ജിത് മൂലം 🙏🏻🙏🏻🙏🏻
2nd semester thudaguva pray for me Shreya Thiruvonam nalla Mark kittan Ellam subjectsinum 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
എന്റെ മോൾ 10 ൽ ആണ് നല്ല റിസൾട്ട് കിട്ടാൻ പ്രാർത്ഥിക്കണേ 🙏🙏🙏
കടുകിൽ 5രൂപ നാണയം വെച്ചുള്ള കർമ്മം ഞാൻ ചെയ്യ്തു അന്ന് മുതൽ എനിക്കു മാറ്റം ഉണ്ടായി 🙏🙏😊
Thanks for your feedback ☺️
Harijiii enikkum oru valiya mattam thanne undaiii.. Financial problems... Kuranju thudangiii... Athinte mattam. Kananakunnund🙏🙏🙏🙏🙏... Thank you🙏🌹... God bless you🙏
🙏🙏🙏🙏🙏🙏🙏
കടുക് എനിക്ക് ഫലം കണ്ടു.... Thank you@@Ayiravallimedia
Enikkum orupad changes vannu... Athinu already thanx paranju... Enkilum thanx a lot🙏
വളരെ നന്ദി ഹരി ജി 🙏🏼🙏🏼🥰🥰👍🏼
ഹരി ജി ചിത്തിര നാളിനെ കുറിച് ഒന്ന് പറയാമോ 🙏🏼🙏🏼🙏🏼😊
Harijiyude oro videos um valuable aanu.
Leafil enthanu ezhuthendath.clear aayilla ..plz
നമസ്തേ ഹരി 🙏ശുഭദിനം 🙏
Namaste Hariji
കടബാത്യതതീരാൻ പ്രാർത്ഥിക്കണേ
ചെയ്തു നോക്കാം ഹരി ജി
🙂🙂🙏🙏😊😊
കടുക് ക്രീയ 100% spr
Hariji kaduku prayogam cheythu thudangi
Innu cheyyamo🙏
Thanku
Kadamveedanum makkalkku joli vivaham, nandhakishor rohini 13.12.1997 4.16pm, namitha punartham 15.3.2000 11.17am othiri dhurithathilane🙏🙏sarojini thriketa biju pooyam
Namaste
Jaishankar karthika,14-2 1997,10,27 pm
നമസ്കാരം തിരുമേനി 🙏
എഴുതാം തിരുമേനി 🙏
Karuka ela or karuvapattayude ela ethanau.
ഹരിജി നമസ്കാരം 🙏🙏🙏🙏
Kadabadhyatha theeran prarthikkane. Sadhanandan :Ayilyam
Sthalam vilpanakku vechirikkya. Ath vilkkan sadhikkane.😢.
Kadukil 5 roopa vechath enik orupaad helpful aayi.
Aa kaduk box bedroom spacil vechaal prashnam undo?
🙏🙏🙏 ഓം നമശിവായ
Sneham kitan ithupole karmam paranntharuo
Peroids time ezhuthikoodallo ethra dys kazhinju ezhutham🙏🏻
Ithil kanikkunnath vayana ila alle.karuka ennu parayunnath ganapathik mala kettunna cheriya chedi alle
Namaste
Jaya Kumar Pooruruttahi
Sandhya Rohini
Swathi Anizham
ഞങ്ങളെയും കൂടി പൂജയിൽ ഉൾപ്പെടുത്തണമേ ഹരിജീ
നന്ദി നമസ്കാരം🙏🙏🙏
ഹരിജി ഒരു വീട് അത് സ്വപ്നം ആണ്,, 😢 എന്റെ നക്ഷത്രം, അനിഴം,,ഞങ്ങളെ കൊണ്ട് ഇനി സാധിക്കില്ല മോനെ കൊണ്ട് എങ്കിലും സാധ്യമാകാൻ പ്രാർത്ഥിക്കണേ ഹരിജി മോന്റെ നക്ഷത്രം തൃകെട്ട 🙏33 വർഷം ആയി വാടക വീട്ടിൽ ആണ് 😢
ഞാനും അനിഴം. വീടിന്റെ സ്വപ്നം 😭
നമസ്കാരം
സാമ്പത്തിക ബുദ്ധിമുട്ട് മാറാൻ പ്രാർത്ഥിക്കണേ അഞ്ചു രേവതി
🙏🙏🙏🙏🙏🙏🙏🙏🙏
Namaskaram thirumeni . Njanum kadukil nanayam vech thudangi but 5rs alla njan nilkunna sthalathe 1sr coin anu . Bhalm onnum undakunnilla . Vere Enthenkilum sredhikendath undo
Ente ammayum cheyth thudangiyerunnu .ammakku mattamund .
കട ബാധ്യത തീരാൻ പ്രാർത്ഥിക്കണം ബിസിനസ്സിൽ വരുമാനം ഉണ്ടാവാൻ പ്രാർത്ഥിക്കണം വീടാവാൻ പ്രാർത്ഥിക്കണം ദേവയാനി ആയില്യം 🙏🙏🙏
ഓക്കേ
Harji🙏
കടുകിൽ അഞ്ചു രൂപ ഇട്ടിട്ടുള്ള കർമ്മം ചെയ്യതു🙏🙏
Inn cheythoode
നമസ്കാരം ഹരി ജി 🙏🙏🙏🙏🙏
Namaste
Vzhana Ila pattumo
ഒരുപാട് കടക്കണിയിൽ നിൽക്കുവാണ് ഞാൻ ഒരു വഴി കാട്ടിതരണേ
Kadukil 5 rips coin vaykunnathinu Pakaram nilkunna place ulla coin use cheyyamo
Pulayullappoll cheyyamo pls reply.
Hariji സാമ്പത്തിക ബുദ്ധിമുട്ട് മാറാനും ജോലി സ്ഥിരത ലഭിക്കാനും prarthikkane
🙏🙏കടുകിൽ 5rs വെച്ചുള്ള കർമ്മം പൂർത്തിയായപ്പോൾ കുടുമ്പത്തിൽ ഒരുപാട് മാറ്റം ഉണ്ടായി ഹരിജി 🙏🙏പ്രാർത്ഥിക്കണേ ഞങ്ങൾക്കും വേണ്ടി 🙏സ്വന്തമായി ഒരു വീടില്ല 🙏🙏
കടുകിൽ 5 Rs engana vekkandat athe kurich onn paranj taramo
Sir nte vere Vodeo l und@@HaseenaPSainudheen
Ayiravalli media yude pazhaya vedio nokiyal mathi
🙏ഹരിജീ
Ohm vajrakosam
Aham Brahma raksha raksha Varahi
Ohm nama shivaya
Ohm namo narayana
Swamiye sarna ayyappa
🙏🙏🙏🙏🙏
Pacha elayil ano ezhuthuka